omnichannel - ഭാവിയുടെ വിതരണരീതി | Future Trends - Episode : 9

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 51

  • @muhammedyaseen3300
    @muhammedyaseen3300 5 лет назад +3

    Please do more videos on future trends

  • @mobzbag2174
    @mobzbag2174 5 лет назад

    It's really excited....

  • @Mrunknownn885
    @Mrunknownn885 5 лет назад

    Super video 👌
    Very informative

  • @rajeevramakamath
    @rajeevramakamath 5 лет назад

    Very Good.

  • @artart5880
    @artart5880 5 лет назад

    അവസാനം പറഞതാണ് ശരി പല പ്രോഡക്റ്റിനും പല രീതിയിലുള്ള മാർക്കറ്റിം ആണ് (കപ്പലണ്ടി വിൽക്കും പോലെ ക്യാരവാൻ വിൽക്കാൻ കഴിയില്ല)

  • @harisankarmohanan8693
    @harisankarmohanan8693 5 лет назад

    Awesome information sir😍

  • @Asmenshvloc
    @Asmenshvloc 5 лет назад +4

    പരസ്യം നല്കയതിന് ശേഷം ഫാക്ടറികളിൽ നിന്നു ഡ്രോൺ ഉപയോഗിച്ചു ഉത്പന്നങ്ങൾ നേരിട്ട് കസ്റ്റമറിൽ എത്തിക്കുന്ന രീതി ആയേരിക്കും ഇന്നി വരാൻ പോവുന്നത്.

  • @BinoyBabuBabu
    @BinoyBabuBabu 5 лет назад +1

    Great Sir

  • @danieljoshy1621
    @danieljoshy1621 5 лет назад

    Good information 👍

  • @sajasck4594
    @sajasck4594 5 лет назад +1

    Good

  • @സത്യമേവജയതേ-ഭ1ഘ

    Distribution methods എതെല്ലാം എന്ന് വിശദികരിക്കാമോ

  • @Light_Yagamiii
    @Light_Yagamiii 5 лет назад

    Informative !

  • @joelmartin5739
    @joelmartin5739 5 лет назад

    "THANK YOU SIR"

  • @rahulvlogs2770
    @rahulvlogs2770 5 лет назад

    Thanku sir

  • @IAM-lv4bq
    @IAM-lv4bq 5 лет назад

    Good information

  • @ShihabEntertainment
    @ShihabEntertainment 5 лет назад

    Very helpful

  • @vinoyvinson1503
    @vinoyvinson1503 5 лет назад

    Thank u sir.....

  • @bibinsambiju7703
    @bibinsambiju7703 5 лет назад +1

    Sir,plz tells about 3Dprinting in construction field.enikuu athneaa pattii ariynm ennoruu agrhm

  • @baachenliving2063
    @baachenliving2063 5 лет назад

    Thanks...

  • @IAM-lv4bq
    @IAM-lv4bq 5 лет назад

    Thanks

  • @DinuVargheseMSW
    @DinuVargheseMSW 5 лет назад

    Sir could you please tell me which camera are you using? It is awesome!

  • @Ami7166
    @Ami7166 5 лет назад

    I'm excited for my time....

  • @vidhusekhar4845
    @vidhusekhar4845 4 года назад

    സർ, ഇപ്പോൾ future trends വീഡിയോ തയാറാക്കുന്നില്ലേ? ഇപ്പോൾ എനിക്ക് ഒന്നും കാട്ടാറില്ല

  • @akshayjo0078
    @akshayjo0078 3 года назад

    Sir eth Network Marketing company anne cheyounne

    • @sajeevnair
      @sajeevnair  3 года назад

      www.vieroots.com . It is much advanced than a normal network marketing company

  • @jijuanchal9119
    @jijuanchal9119 5 лет назад +8

    Direct Customer selling ആയിരിക്കും ഇനി വരും നാളുകളുടെ future.... മാളുകളുടെ കാലം ഒക്കെ അവസാനിച്ചു.... ഒരുപാടു ആളുകൾ ഇപ്പോഴും ഇതൊന്നും അറിയാതെ അടുത്ത യൂസഫലി ആകാൻ മത്സരിച്ചു കൊണ്ടിരിക്കുകയാ.....

    • @sajupt4247
      @sajupt4247 5 лет назад

      Ennu viswasichirunno

    • @Sahad24
      @Sahad24 5 лет назад

      നിങ്ങൾ പറഞ്ഞത് പൂർണമായും ശരിയല്ല. ഷോപ്പിങ് എന്നത് ഒരു ആഘോഷമാക്കുന്നതാണ് ട്രെൻഡ്.. പോയി ഷോപ്പ് ചെയ്യാൻ താൽപര്യം ഉള്ള കസ്റ്റമേഴ്സ് ഇന്നത്തേതുപോലെ ഉണ്ടാവില്ല എങ്കിലും എന്നും ഉണ്ടാവും

    • @jijuanchal9119
      @jijuanchal9119 5 лет назад

      @@Sahad24 മാളു കളുടെ കാര്യം ആണ് ഞാൻ ഉദ്ദേശിച്ചത്. ചെറിയ മുറുക്കാൻ കടകൾ ഉണ്ടാകും. അഞ്ചാറ് ലക്ഷം രൂപ വാടകയും പത്തു അറുപത് സ്റ്റാഫും താങ്ങാൻ പറ്റില്ല....

  • @yedhukrishna4868
    @yedhukrishna4868 5 лет назад +2

    Sir Crypto currencykalepatti oru vedio cheyyo.. Athinta sadyathakal.. Sir nta abhiprayam ect

  • @ishakmpz3312
    @ishakmpz3312 5 лет назад

    thanks alot

  • @muneerperumannap9929
    @muneerperumannap9929 5 лет назад

    👍

  • @manikarthyayani9672
    @manikarthyayani9672 5 лет назад

    Best network marketing company ethane sir

    • @vishnuhs4102
      @vishnuhs4102 5 лет назад

      Sir please contact me +919072282058

    • @sreeleshs1912
      @sreeleshs1912 5 лет назад

      A company which has very good credibility, more longevity, very good products, best training and support, best compensation plan is a best company.. I'm working on a such company .. if you need more details contact me.. 8943177740

    • @jishnum9957
      @jishnum9957 5 лет назад

      MANI KARTHYAYANI contact me 9995614077

    • @visakhr7008
      @visakhr7008 5 лет назад

      IndusViva Health Science Pvt LTD
      Contact 9995208509

    • @muhammedaslamofficial8764
      @muhammedaslamofficial8764 5 лет назад

      നിക്ഷേപമില്ലാതെ...
      നിങ്ങള്‍ക്കും സമ്പന്നരാകാം...
      vestige marketing pvt ltd: 9895826932
      ...............................
      മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് അഥവാ ഡയറക്റ്റ് സെല്ലിങ് ലോകത്തില്‍ ഏറ്റവും വളര്‍ച്ച നിരക്ക് കാണിച്ചു മുന്നേറുന്ന അവസരമാണ്.... ഇടനിലക്കാരും പരസ്യക്കാരും കൊണ്ടുപോകുന്ന ഭീമമായ തുക വരുമാനമായി ലഭിക്കുന്ന ഈ അവസരം വഴി സാധാരണക്കാരന് സമ്പന്നനാവാനുള്ള അവസരം സൃഷ്ടിക്കുന്നു... വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്ന മേഖലയും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന മേഖലയെന്ന മികവുമുള്ള ഡയറക്റ്റ് സെല്ലിങ് :
      ഇന്ത്യയില്‍ ഇതിന്റെ സുവര്‍ണ കാലം ആരംഭിച്ചിരിക്കുന്നു... കേരളത്തിലും കേന്ദ്രത്തിലും കൃത്യമായ നിയമത്തോടെ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കേരള സര്‍ക്കാര്‍ ഒരുപടി മുന്നില്‍ നിന്ന് ഈ മേഖലയില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ DSMA - Direct Selling Monitoring Authortiy ക് രൂപം കൊടുത്തു.
      50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷിക്കുമെന്ന് ഗവണ്മെന്റ് പറയുന്ന മേഖലയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.
      9895826932

  • @mahroofmp6156
    @mahroofmp6156 5 лет назад +1

    സജീവ് സാറിന്റെ അവതരണം നന്നായിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിൽ നല്ല രീതിയിൽ പഠനം നടത്തിയിട്ടില്ല എന്നു എനിക്ക് തോന്നുന്നു. അല്ലെങ്കിൽ നെറ്റവർക്ക് മർക്കറ്റിംഗിന് വേണ്ടി മറച്ച് വെച്ചതുമാകാം. നെറ്റവർക്ക് മാർക്കറ്റിംഗ് തുരഞ്ഞെടുക്കുന്ന ഉത്പാദകർക്കാണ് ശരിക്കും ലാഭം ഉള്ളത്. ആവശ്യമില്ലെങ്കിലും ആളുകൾ വാങ്ങിച്ചോളും. എന്നാൽ വിജയിക്കുന്നവർ കുറവാണ്. മാത്രമല്ല, ഇപ്പോൾ നെറ്റവർക്ക് മർക്കറ്റിഗ് distributors തന്നെ കുറഞ്ഞ വിലയിൽ അവർ വാങ്ങിച്ച ഉത്പന്നങ്ങൾ ആമസോണിൽ വിൽകുന്നുണ്ട്. സ്വയം കുഴി തോണ്ടുന്നു എന്നു സാരം. ഇങ്ങനെയുള്ള വിതരണ രീതി മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല. പിന്നെ കമ്പനികളുടെ കാര്യം. ഏതൊരു നെറ്റവർക് മർക്കറ്റിഗ് കമ്പനിക്കും ആദ്യത്തെ വളർച്ച കൂടും, പിന്നീട് അതിന്റെ ഗ്രാഫ് പതുക്കെ വളരുള്ളൂ.. ആ സമയത്ത് കമ്പനിക്ക് മാനേജിങ് പ്രൊസസ് തലവേദന ആയി മാറുകയും ലാഭക്ഷമത കുറയുകയും ചെയ്യുന്നു. അപ്പോൾ അത് കമ്പനി തന്നെ നിർത്താൻ തീരുമാനം ആവുന്നു. ഇതിൽ ചേർന്ന പാവം ആളുകൾ വഞ്ചിക്കപ്പെടുന്നു. ഈ രീതി ശരിയല്ല. എന്നാൽ നല്ല കമ്പനികൾ ഉണ്ട്. അത് തിരിച്ചറിയാൻ സിംപിൾ ആണ്. അതിൽ പ്രവർത്തിക്കാൻ കുറചു ബുദ്ധിമുട്ടുണ്ടാവും. ലാഭം അത്ര പെട്ടെന്ന് കിട്ടില്ല. വലിയ വളർച്ചയും കാണിക്കില്ല. സ്ഥിരത ഉണ്ടാവും. ചുരുക്കി പറഞ്ഞാൽ traditional business പോലെ തന്നെ.

  • @eachneverything4230
    @eachneverything4230 5 лет назад

    I'm into food product distribution Bangalore

  • @mammoottykamba676
    @mammoottykamba676 5 лет назад +2

    താങ്കളുടെ മറ്റു വീഡിയോ സിൽ പറഞ്ഞത് യോജിക്കാൻ പറ്റുന്ന താണ്. ബട്ട്‌ ഈ വീഡിയോ ഒട്ടും യോജിപ്പില്ല. താങ്കളുടെ ബ്രൈനിൽ ആംവെ പ്രോഗ്രാം ചെയ്തു വെച്ചത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ചിന്തിക്കുന്നത്. ഒരു പക്ഷെ താങ്കൾക്ക് ആംവെ കൊണ്ട് നേരത്തെ നല്ല രീതിയിൽ പണം ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ടാകാം.. പക്ഷെ ഒരു പാട് പാവങ്ങൾ ക്ക് പണികൊടുത്ത ആ പരിപാടി വീണ്ടും ഉഷാർ ആക്കാൻ നടത്തുന്ന ശ്രമം ആയിട്ടേ ഈ വീഡിയോ കാണാൻ കഴിയൂ...

  • @sherif1819
    @sherif1819 5 лет назад

    When is next RiseUp?

  • @anasam9645
    @anasam9645 5 лет назад

    Good information

  • @vanajaasokan3946
    @vanajaasokan3946 5 лет назад

    Good