ആ മൂന്നു ചൂടൻ മാരുടെ ഇടയിൽ കിടന്ന് വളരണം ടിഷ മോൾ ❤അന്സിഫെ കുട്ടികളെ ശ്രദ്ധിക്കുക അപകടമാണ് റബ്ബേ കണ്ടിട്ട് പേടിയാവുന്നു ഇങ്ങനെ ഉമ്മ കൊടുക്കാൻ സമ്മതിക്കല്ലേ അവർക്ക് വല്ല ജല ദോഷവും ഉണ്ടകിൽ കുഞ്ഞിനെ ബാധിക്കും ❤❤
കുറെ ആൾക്കാരെ കമന്റ് കണ്ടു. .ആ കുട്ടികളെ മാറ്റൂ, ജലദോഷം വരും എന്നൊക്കെ ✋😂 ആങ്ങളാമാർക്കിടയിലൂടെ ആ കുഞ്ഞി പെണ്ണ് കളിച്ചും ചിരിച്ചും വളരട്ടെ അവളുടെ നാളത്തെ താങ്ങും തണലുമാണ്. ..കുട്ടികളാണെങ്കിലും അവര് അതിനെ നോവിക്കാതെ നോക്കും 🥰
ആ മൂന്നു ചൂടൻ മാരുടെ ഇടയിൽ കിടന്ന് വളരണം ടിഷ മോൾ ❤അന്സിഫെ കുട്ടികളെ ശ്രദ്ധിക്കുക അപകടമാണ് റബ്ബേ കണ്ടിട്ട് പേടിയാവുന്നു ഇങ്ങനെ ഉമ്മ കൊടുക്കാൻ സമ്മതിക്കല്ലേ അവർക്ക് വല്ല ജല ദോഷവും ഉണ്ടകിൽ കുഞ്ഞിനെ ബാധിക്കും ❤❤
കുറെ ആൾക്കാരെ കമന്റ് കണ്ടു. .ആ കുട്ടികളെ മാറ്റൂ, ജലദോഷം വരും എന്നൊക്കെ ✋😂
ആങ്ങളാമാർക്കിടയിലൂടെ ആ കുഞ്ഞി പെണ്ണ് കളിച്ചും ചിരിച്ചും വളരട്ടെ അവളുടെ നാളത്തെ താങ്ങും തണലുമാണ്. ..കുട്ടികളാണെങ്കിലും അവര് അതിനെ നോവിക്കാതെ നോക്കും 🥰
അതൊന്നും അല്ല ഇപ്പോ നന്നായി ശ്രദ്ധിക്ണം.... കുഞ്ഞുങ്ങൾക്കറിയില്ല അവർ ചാടുകയും മറിയുകയും ഒക്കെ ചെയ്യും...
ആങ്ങളമാർ ആയാലും കുഞ്ഞു കുട്ടികളെ ആരും മുഖത്തു ഉമ്മ കൊടുക്കാൻ പാടില്ല... കുഞ്ഞിനെ ഒന്ന് രണ്ടു മാസം എങ്കിലും നന്നായിട്ട് care ചെയ്യണം
കുഞ്ഞോളെ ഉമ്മാനെ കാണുമ്പോൾ പാവം തോന്നുന്നു
രണ്ട് ഉഅമ്മമാരും അടിപൊളി പാവം Mashallah❤️❤️
കുഞ്ഞോളെ ഉമ്മാനെ പോലെയാണ് , കുഞ്ഞോളെ ഏറ്റവും ഇളയ മോൻ 🫶🏻❣️
മോൾക്ക് ഉറങ്ങൽ ഒരു ടാസ്ക് ആവും ❤
മുമ്പ് കുഞ്ഞോൾ പറഞ്ഞ പോലെ പ്രസവം മുതലായി .ദിവസവും 4 വീഡിയോ ഒക്കെ ഇട്ട് കോൺടെൻ്റ് നിറക്കുകയാണല്ലോ
അൻഷിഫ് ഫാമിലി ഇഷ്ട്ടം ❤❤❤
കുഞ്ഞിന്റെ അടുത്ത് കുട്ടികളെ അങ്ങനെ ഇരുത്തരുത്. പെട്ടെന്ന് കുഞ്ഞിന്റെ മെത്തേക്ക് വീണാൽ. ശ്രദ്ധിക്കണം. നാലോണം.
Makkale shradhikane Ansifka kuttikal aduthek pokumbol paadiyaann
Mashaallah aangalamarude sandosham🥰🥰🥰
Mole kaanan kunjole polethannend Mashaallah 😍
അപ്പുറത്തേ roomukkarudey അവസ്ഥ 😂
ആ കുട്ടിന്റെ അവസ്ഥ 😢. മക്കളോട് അങ്ങനെ kuttintey അടുത്ത് അടുപ്പിക്കല്ലേ. കുറച്ചു ദിവസം കയ്യട്ടെ
കുട്ടികളുള്ള വീട്ടിൽ അങ്ങനെന്നെ അതിന് കുഴപ്പൊന്നും ഇല്ല അവരെ കുഞ്ഞിപ്പെങ്ങൾ അല്ലെ... Yente മക്കളും ഇങ്ങനെന്നെ aayirunnu
Ath anganathennya avra angana matti nirthan onnm kayila they all are in excitement ente mon m inganaya baby nod bayangara sneha
ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടിക്ക് ഇൻഫെക്ഷൻ വരും...
Crct👍
വാവയുടെ അടുത്ത് ഇങ്ങനെ മക്കളെ ഇരുത്തല്ലെ പാവം വാവ
😂😂, entha cheyyaaa, makkaludeth oru rasam thanneyaan
കുട്ടികളെയൊക്കെ വീട്ടിൽ കൊണ്ട് വിട്ടു കൂടെ.. കുടുംബവീട്ടിൽ.. കുഞ്ഞിന് ഒരു സ്വസ്ഥതയും കൊടുക്കാനില്ല
ഇവര് വലുതാവുപോൽ ഈ വീഡിയോ ഒക്കെ കാണുന്പോൾ അടിപൊളി ആയിരിക്കും മോൾ വന്നപ്പോൾ ഉള്ള ഇവരുടെ സന്തോഷം ❤❤❤❤❤
In sha allah❤
Masha allah എന്തു രസമാ 3 ആങ്ങളമാരും കുടി കുഞ്ഞിപെങ്ങളെ കുഴച്ചു മറിക്കുകയാ 🥰🥰🥰🥰🥰🫰🫰🫰💞💞💞💞💞💞
Mashaallah❤❤❤❤🎉🎉🎉🎉
കുട്ടികൾ വായിൽ എന്തെങ്കിലും കൊടുക്കുന്നത് ശ്രദ്ധിക്കണം
Alhamdulillah molanu ❤alle
Masha Allah 😊
Please remove the children from the bed. The baby is sensitive and immunity is low can catch any infection
Oru hai tharumo ❤❤❤ njn ningalude big fan aanu
Ma sha allah Alhamdulillah alhamdulillah alhamdulillah
Roomoke polich adukkum നിങ്ങൾ pokumbathinum😂
Yee ummachikale yenthyna avide ko ndiruthyrikkunnathu? Aa kunju babykku infection onnum aakatheyum kutty pattalam pichi vizhungatheyum aa kuttykalkkariyillallo.....
Ellaarukkum nalla santhosham aayikunu ❤❤❤❤
Happy moment lee😊❤❤
മാഷാ അള്ളാ❤
മാഷാഅല്ലാഹ് 😍
കുട്ടികളെ കൊണ്ട് ഉമ്മകൊടുപ്പിക്കരുത് പനി ഉണ്ടങ്കിൽ മോൾക്കും ഉണ്ടാകും
Housefull 😁nth resa ma sha allah where is kunjol
Kunjole yentha roomillekku mattathathu ?
Kunjan pandikad vlog noku
🎉കുട്ടിക്ക് ഇൻഫെക്ഷൻ വരും കുട്ടികളെയും valiyaverayu mആവശ്യ തിന്ന് മാത്രം അടുപ്പിക്കുക ഗവണ്മെന്റ് ആശുപത്രിയിൽ ആരെയും അടുപ്പിക്കില്ല
Anshif. Kunholku. Bokkhe alle. Endhenkilum. Gold. Vangikoduku. 😊 inayamolunu. Oru. Kunhaniyathi😊😊
Family🥰
ആ ചെറുത് ഉപ്പയുടെ മുകളിലൊക്കെ കയറുന്നുണ്ടല്ലോ 😂
Masha allahh
വാപ്പാന്റെ തോല്യം വിളി കേട്ട് അത് ഉണരും ഉറപ്പാ
Ethil eatha kunjolde umma
🔴 shall ittath
Red shall ano
S@@AjmiSulu-r3z
Aa
Happy moment ❤jinju endhan kannada vechirikkunnadhu thalavedhanakku ano
ഇപ്പോൾ ഉള്ളത് കർണാടകയിൽ ഷിമോഗ ഹസ്ബൻഡ് എൻറെ കൂടെ
ഈ ചെങ്ങായി ആ മക്കളെ നോക്കാതെ വീഡിയോ എടുത്ത് നിക്കണോ
Anik jubruna givavay tharumo
7:29-😮- 🙆... പ്പപ്പാക്ക് കൊയപ്പൊന്നും ല്ല്യല്ലോ ല്ലേ..😅
🤣🤣🤣🤣
പെൺകുട്ടി ഉണ്ടായ സന്തോഷത്തിൽ 3 ആണുക്കുട്ടയാലെ giveaway ആയി കൊടുക്കുഒ 😂
😂😂
😂
Angalamarde kunjpengal
4:19 . ...😂😂😂
❤❤❤🎉😂
സ്വമ്യായുടെ ഉമ്മ എവിടെ
Makkale nallonam nokkanam tishayude aduthe povumbol
7:14😂😂😂
എവിടെ സൗമ്മ്യക്ക് ഉമ്മ ???
🤲🏼🤲🏼🤲🏼❤️❤️
ആ കുഞ്ഞിമോൾ എങ്ങനെ 😂😂😂😂😂allahu അഹ്‌ലം 😂😂😂
Hai
Operation aano ,kunjole kaanunnilla❤😊
❤
അടുത്ത റൂം ഉള്ള അലുക്കൽ ചീത്ത പറയും 😂😂. അൽജു നെ കിട്ടിയിരുന്നു. 😂😂😂
ഉമ്മ കൊടുത്ത് കുട്ടിനെ എടങ്ങേറാക്കല്ലിം കാക്കുമാരെ
Tisha arishbante artham entha
ഹോസ്പിറ്റലിൽ ഉള്ളവരൊക്കെ ഓടിപ്പോവോ 😂😂
Mashaallah ❤. Pen kuttiye kittiyallo
Andhappam katnad
ചിഞ്ചു നി ച്ചാനൽ നിർത്തിയാ
പൊടി കുഞ്ഞിൻറെ ചെവി പൊടിയുന്നു
Kujol❤❤❤🎉🎉🎉🎉🎉🎉🎉
കുട്ടിന്റെ മേലെ വീഴും അൻസിഫെ
മാഷാ അള്ളാ
Abruntey mudi vettan aikkn
അസ്സലാമു അലൈക്കും കുന്നോളം കുടുംബം എത്ര ആരും വന്നില്ല ഞാൻ കണ്ണൂരാണ്
റിഷ രസല്ല പേര്
Risha ano Tisha ano🤔😄
Tisha arishba❤
Angane parayaruth njanum oru risha aan😂
Kunjol roomk inn kodaro 😂
Inaya sundhari makkals sundharamar ❤
🥰👍🥰
എന്താ പേര് ഇട്ടു അന്ഷിഫെ
first
Fast coment pin cheyo😍
Kunchole prasavam video 1week undavo anshife ank oru content aayallo😊
Hospital polikum
Mashalla🤲🥰
Masha allah
❤❤
👌👌🥰🥰
Hospital polikum
Masha allah
🥰😘
Hospital polikum
❤❤❤
Masha aallah
❤
👍👍🎉🎉
❤❤
❤❤❤❤
Mashaallah
😍
❤❤
❤❤❤