കുഞ്ഞോളെ റൂമിലേയ്ക്ക് മാറ്റി ..

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 142

  • @dreamcatcher4230
    @dreamcatcher4230 20 часов назад +240

    ആ 3 കുട്ടികളും കുഞ്ഞിക്കുട്ടികൾ ആണ് ഒരു ഉപ്പയുടെയും ഉമ്മയുടെയും എല്ലാ സ്നേഹവും കിട്ടേണ്ട പ്രായമാണ് അവരുടെയും. 4 പേരെയും ഒരേ പോലെ കണ്ട് ഒരേ പോലെ സ്നേഹിക്കണം. ഒരു ചെറിയ കുട്ടി ഉണ്ടായെന്നു കരുതി അവരോട് ഉപയോഗിക്കുന്ന വാക്കുകൾ വളരെ അധികം സൂക്ഷിക്കണം അവരുടെ കുഞ്ഞുമനസ്സിനെ അത് വല്ലാതെ നോവിപ്പിക്കും.So consider them too. Don't keep them ആവേ.

  • @saifusaifu8861
    @saifusaifu8861 20 часов назад +34

    കുഞ്ഞോൾ ഇരിക്കുന്നത് കണ്ട് അത്ഭുതം തോനുന്നു ഒരു കുഴപ്പോം ഇല്ലാണ്ടിരിക്കട്ടെ 🤲

    • @ZuhabZuhabAbdul
      @ZuhabZuhabAbdul 6 часов назад

      അത് എന്താ ഞാനും കുഞ്ഞോൾ ഇരുന്ന പോലെ തന്നെ ആണ് ഇരുന്നത് ഒരു പ്രശ്നം ഉണ്ടായില്ല ചെറിയസ്റ്റിച്ച് ആണ് ഉണ്ടായത് കുഞ്ഞോൾക്ക് ചെറിയ സ്റ്റിച്ച് ആയിരിക്കും

  • @SANUSFOODCOURT
    @SANUSFOODCOURT 20 часов назад +54

    മൂത്ത മോൻ നല്ല കുട്ടിയാ...നല്ല മെച്യൂരിറ്റി ഉള്ള മോനാ...❤❤

    • @ramsithasli
      @ramsithasli 18 часов назад +1

      Crct Ma sha Allah

    • @IzuNjr-i1j
      @IzuNjr-i1j 17 часов назад

      അങ്ങനെ അല്ലെ വളർത്തുന്നത്

  • @alikt6924
    @alikt6924 19 часов назад +37

    ഒരു ഓവറും ഇല്ല അവൻ അത്രക്ക് സന്തോഷം ഉള്ളത് കൊണ്ടാണ്

  • @FousiyaShalu
    @FousiyaShalu 20 часов назад +7

    മക്കൾ 3പേരും നല്ല സന്ദോഷ തിലാണല്ലേ കുഞ്ഞിപ്പെങ്ങളെ കണ്ടിട്ട്.... ❤❤

  • @SiddeekSammu
    @SiddeekSammu 6 часов назад +1

    Alhmdulillah penn kunchiine kitties 🤲

  • @Safamehrin-ox2ne
    @Safamehrin-ox2ne 20 часов назад +36

    ഇനി നിങ്ങൾ ജുബ്രുനെ കൂടെ ഒന്ന് പരിഗണിക്കണം. ഇളയ കുട്ടി എന്നത് പോകാൻ ആയിട്ടില്ല. അവൻ ചെറുതല്ല മനസ്സിന് സങ്കടം തട്ടിയാൽ പിന്നെ പണി ആകും..❤

  • @RajilaRajila-n6j
    @RajilaRajila-n6j 20 часов назад +63

    എന്താണ് മോനോട് ഉമ്മാന്റെ അടുത്ത് ഇരിക്കരുത് എന്ന് പറയുന്ന.. ആ കുട്ടി ലാസ്റ്റ് ആലോചിരിക്കുന്നത്കണ്ടപ്പോ ഒരു വിഷമം ചെറിയ മക്കളല്ലേ..

    • @JubiriHaris-jk4kp
      @JubiriHaris-jk4kp 17 часов назад

      Aduth nallonam pokan sammthichaa pinne avar ellaattinum ummaye thanne idangheraakkum kunjolkk rest. Kodkkila

  • @RoshanSha-vy7pw
    @RoshanSha-vy7pw 21 час назад +22

    നാലു മക്കളുടെ ഉമ്മ ഉപ്പ ❤️❤️❤️❤️

  • @Jamshidakp-lq8zx
    @Jamshidakp-lq8zx 19 часов назад +18

    ഒരു ഗോൾഡൻ prize കുഞ്ഞോൾക് കൊടുക്കണം

  • @SaheerSai-q8e
    @SaheerSai-q8e 21 час назад +67

    Ibru❤️പോവുന്നത് കണ്ടപ്പോ ഒരു സങ്കടം 🥰🥰എനിക്കു മൂന്ന് ആൺകുട്ടികൾ ഇപ്പൊ 5manth ആണ് ഒരു പെൺ കുട്ടി ആ വനെ പ്രാർത്ഥിക്കുന്നു 🥰🥰🥰

    • @Njgvjjhgcvh
      @Njgvjjhgcvh 19 часов назад

      കണക്കുകൾ ഒന്നും ശെരി ആകുന്നില്ലല്ലോ 3ആൺകുട്ടികൾ തനിക്ക് എന്നിട്ട് ഇപ്പോ 5മത് പെൺ കുട്ടി യെ waight ചെയ്യുന്നു അപ്പോൾ 4മത് 🙄ഒരു ഗ്യാപ്പ് ഉണ്ടല്ലോ ---

    • @MoohUiip
      @MoohUiip 19 часов назад +3

      5 masan enn parajad

    • @SaheerSai-q8e
      @SaheerSai-q8e 7 часов назад

      @Njgvjjhgcvh 5മാസം എന്നാണ് അവിടെ എഴുതിയത് കണ്ടില്ലേ 😂😂

  • @NAJISWORLD814
    @NAJISWORLD814 21 час назад +105

    കുട്ടികൾ കുഞ്ഞോളുടെ അടുത്തിരുന്നോട്ടെ അതിനെന്താ അവർക്കും ഉണ്ടാവില്ലേ അവരുടെ ഉമ്മാന്റെ അടുത്തിരിക്കാൻ അതിനെന്തിനാ ഇങ്ങനെ പറയുന്നേ ചെറിയ കുട്ടികളല്ലേ അവർക്ക് സങ്കടം ഉണ്ടാവും 😊😊😊😊 അവര് കുട്ടികളല്ലേ 🥰🥰🥰🥰 ബേബി ഗേൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shajna2842
    @shajna2842 21 час назад +4

    Kunjole kaanumbo vishamava paavam .❤

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 20 часов назад +16

    എനിക്ക് നിങ്ങളുടെ ചെറിയ mone ഇഷ്ടം ആണ് കൂട്ടികളോട് അന്സിഫെ അങ്ങനെ പറയരുത് കാരണം അവർക്ക് അത് ഒരു വിശമം ഉണ്ടാകും കൊല്ലം കൊല്ലം പ്രസവം ഉണ്ടാവുമ്പോൾ ശ്രദ്ദിക്കണം

  • @Neamar263
    @Neamar263 20 часов назад +8

    ആയിഷുമ്മ നമ്മുടെ നമ്മുടെ മുത്ത നിങ്ങളുടെ വിജയം ayishummaya

  • @RashidaMuneer-v8k
    @RashidaMuneer-v8k 20 часов назад +10

    Ink 3 aankuttikalanu. Ithu kandappol valare santhosham.ingakk normal deliveryeyno

  • @SudhesKitchen
    @SudhesKitchen 21 час назад +14

    Kunjole umma oru paavam.

  • @SonuNishuFizu
    @SonuNishuFizu 7 часов назад +1

    Masha Allah 🥰Alhamdulillah 🙌🏻❤ enikum 3 boys anu...idh kandapo oru pradeeksha 😊 enikum girl baby undavumayirikum

  • @jaseelapalekkodan4872
    @jaseelapalekkodan4872 21 час назад +2

    Engale vedio bellaaatha oru vibration aaan ❤😊😊🎉🎉

  • @RashaNinu
    @RashaNinu 20 часов назад +5

    Anshifka avar charya kuttikalanu a ra cheetha parayarundu

  • @jannafathima6628
    @jannafathima6628 20 часов назад +3

    Makkale ellarem nalla pole nokkan allahu arogyavum afiyathum deergayushum tarate.enikum 4 makkals an.kuttikaltammil difference ithu pole alla ennalum alhamdullillah. ❤

  • @nasiyamol6264
    @nasiyamol6264 10 часов назад

    Mashallash 🎉❤happy

  • @haznathedpl9305
    @haznathedpl9305 19 часов назад +1

    Adi poliyan video makkals pavam ❤

  • @Razia-u5i
    @Razia-u5i 10 часов назад

    അൽഹംദുലില്ലാഹ് 🤲🏻.....
    Masha allaah
    Mabrook 🤝
    ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും മക്കളെ എല്ലാം ഒരെ പോലെ കാണുക 🤍❤🤍
    മക്കൾക്ക് ആരോഗ്യതോട് കൂടിയുള്ള ദീര്ഗായുസ് കൊടുക്കട്ടെ....,. 🙌🏻👍🏻

  • @Zack_thadikaran
    @Zack_thadikaran 10 часов назад

    Adipoli പെൺകുട്ടി ആയാലോ

  • @barbiegamerz
    @barbiegamerz 22 часа назад +2

    Alhamdullih🤲

  • @shimnashahid652
    @shimnashahid652 20 часов назад +1

    Alhmdlh 🤲🤲🤲audakunjeeeeeee... കുഞ്ഞിപ്പെങ്ങളെ കിട്ടീലെ 🥳🥳🥳🥳🥰🥰🥰🥰

  • @anasafna4196
    @anasafna4196 22 часа назад +6

    ❤❤❤❤❤❤❤ഗുഡ്

  • @beeranpt8770
    @beeranpt8770 21 час назад +6

    ഞങ്ങൾ ഞങ്ങൾക്കും വേണം മുട്ടായി ഞങ്ങൾ നിങ്ങളുടെ കടയുടെ അടുത്താണ് തലപ്പാറ

  • @Liya681
    @Liya681 19 часов назад +5

    5:30 sangadayi pavam😢

  • @HamzaHamza-iu3hp
    @HamzaHamza-iu3hp 22 часа назад +4

    വെയിറ്റിംഗ് ആയിരുന്നു

  • @Jaasisaahi
    @Jaasisaahi 6 часов назад

    ഡെലിവറി സ്റ്റോറി പറയണം 😊😊

  • @sumirazisumirazi
    @sumirazisumirazi 22 часа назад +6

    Alhamdulillah 🎉❤

  • @Jamsi-g5c
    @Jamsi-g5c 5 часов назад +1

    സെസേറിയൻ ആണോ

  • @ajithabanu2907
    @ajithabanu2907 21 час назад +25

    അൽഹംദുലില്ലാഹ്. ആശിച്ച പോലെ ഒരു പെണ്ണ് കുഞ്ഞിനെ കിട്ടിയില്ലേ. മാഷ അല്ലാഹ്. 🤲🏻🤲🏻🤲🏻🤲🏻. ഇനി പ്രസവം നിർത്താം ട്ടോ. Anshif പറയും പോലെഏഴു കുട്ടികളെ പ്രസവിക്കാൻ ഉള്ള ആരോഗ്യം ഒന്നും ഇന്നത്തെ സ്ത്രീ കൾക്ക് ഇല്ലാട്ടോ. പണ്ട് ഒക്കെ. ഈ കുട്ടികളെ നോക്കാൻ ഉള്ള ആരോഗ്യവും വേണ്ടേ. അത് കൊണ്ടു പറഞ്ഞതാ ട്ടോ തെറ്റ് ദരിക്കരുത്

  • @shahadasherin6353
    @shahadasherin6353 20 часов назад +1

    Maashaalla

  • @thasreefacheri6489
    @thasreefacheri6489 8 часов назад

    Penkutty undayann karuthi mattu kuttikalodulla snaeham kurayaruth

  • @Neenu-rb3fv
    @Neenu-rb3fv 18 часов назад +3

    പെങ്ങൾ മാർ വന്നില്ലേ

  • @shameem7942
    @shameem7942 19 часов назад +1

    Anshife പെങ്ങന്മാർ വന്നിലെ

  • @muhammedbasith-c2v
    @muhammedbasith-c2v 19 часов назад +1

    ❤️❤️🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @jannafathima6628
    @jannafathima6628 20 часов назад +4

    Angene onnulla to kunjole nammuk ellarem oru pole kanan pattum nannayi nokkanum .

  • @malas6013
    @malas6013 21 час назад +1

    ഉമ്മന്റേയും ഉപ്പന്റെയും അടുത്തുന്നു കോമഡി 😂

  • @greentech7888
    @greentech7888 22 часа назад +4

    Allhamdulilla ❤

  • @Appu_Hibu
    @Appu_Hibu 21 час назад

    4 delivery c-section aano

  • @allinall7737
    @allinall7737 22 часа назад +1

    ❤❤❤

  • @JbrVlr
    @JbrVlr 20 часов назад +1

    ഇനായൻന്റെ ചെരുപ്പ് 👍🏻

  • @Farhan_T_77
    @Farhan_T_77 21 час назад +4

    Makkle mattarute... Pavam ane makkal

  • @fathimathulraziyaa9714
    @fathimathulraziyaa9714 21 час назад

    Ceserian aano

  • @najeebaaslamnajee4122
    @najeebaaslamnajee4122 22 часа назад +6

    Kunjol nathun eth kutti

  • @minsha.ppannikkodan-vb8jt
    @minsha.ppannikkodan-vb8jt 21 час назад

    Kunjol kutty yadukk onn kaan an😁

  • @mariamharris3263
    @mariamharris3263 21 час назад +3

    Nice video -Congrats-cute baby-All your’e little boys are so cute

  • @shahanashanu6812
    @shahanashanu6812 20 часов назад +1

    അൽഹംദുലില്ലാഹ് 😍😍😍

  • @nasiyannnasi
    @nasiyannnasi 22 часа назад +5

    Alhamdulilla from Lakshadweep

  • @Aseena661
    @Aseena661 21 час назад +1

    Alhamdhulilah uppayeyum ummayeyum anusarikunnamakkal avatte 🤲🏻♥️♥️♥️🥰

  • @shahanup7420
    @shahanup7420 21 час назад +1

    അൽഹംദുലില്ല

  • @SharafiyaSharu
    @SharafiyaSharu 20 часов назад +6

    Alhamdulillah❤❤❤.. 4makkalum ummade uppadem ponnu makkal ayt valaratty❤❤. Kunji makkal ally kuttigalod angina parellattaa❤❤❤❤❤allah anugrgikktty❤

  • @sinufinuvlog8521
    @sinufinuvlog8521 20 часов назад

    ❤Hi

  • @Insightmission
    @Insightmission 22 часа назад +32

    എവിടെ സൗമ്യക്ക് ഒരുമ്മ???

    • @Muhziii123
      @Muhziii123 21 час назад

      😂

    • @shahadvlog9194
      @shahadvlog9194 20 часов назад

      @@Insightmission 😂😂😂😂😂😂

    • @MuthuMon-zz9dx
      @MuthuMon-zz9dx 18 часов назад

      ഞാനും ചോദിക്കാൻ നിൽക്കായിരുന്നു സൗമ്യ ക് ഉമ്മാ കൊടുക്കുന്നത് കാണാൻ വേഗം നോക്കി 😂

    • @MuthuMon-zz9dx
      @MuthuMon-zz9dx 18 часов назад +1

      ഞാനും ചോദിക്കാൻ നിൽക്കായിരുന്നു സൗമ്യ ക് ഉമ്മാ കൊടുക്കുന്നത് കാണാൻ വേഗം നോക്കി 😂

  • @shanathasni7617
    @shanathasni7617 21 час назад +7

    Mattedara kunjole umma aano

    • @sahal_p8971
      @sahal_p8971 18 часов назад

      Ha

    • @Jaasisaahi
      @Jaasisaahi 6 часов назад

      കുറെ കാലത്തിനു ശേഷം വ്ലോഗ് കാണണണ് തോന്നുന്നു

  • @HashirHashi-m1c
    @HashirHashi-m1c 22 часа назад +3

    Nallababi

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 21 час назад

    എന്താ പേര് ❤

  • @Emrizaan
    @Emrizaan 10 часов назад +11

    ഒരു കുട്ടി ഉണ്ടാവുമ്പോ മറ്റു കുട്ടികൾ വല്യ ആളുകളവുന്നില്ല അവരും ചെറിയ മക്കള് ആണ്
    ഞാൻ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുമ്പോ എന്റെ മൂത്ത മോൻക് 6 വയസ്സ് കഴിഞ്ഞിരുന്നു
    എന്നിട്ടും ലേബർ റൂമിന്ന് വരുമ്പോ അവനെയാണ് ഞാൻ ചേർത് പിടിച്ചത്
    നമ്മുക്ക് കുഞ്ഞു ഉണ്ടായി ന്ന് പറഞ് ഒരുമിച്ച് കഥകൾ പറഞ്ഞ്
    അവനെ ഒപ്പം കിടത്തി ,
    രാത്രികളിൽ ചെറിയ കുഞ്ഞിനെ തൊട്ടിയിലിട്ട് അവനോട് എന്നും കിടക്കുന്നപോലെ ചേർത്ത് കിടത്തി , കുട്ടി ഉണ്ടായി ന്നും പറഞ് ഒറ്റയടിക്ക് നീയല്ല ഇനി കുഞ്ഞെന്നും ,നീ വല്യ ആളായി ന്നും പറഞ് അവരെ വേദനിപ്പിക്കാതിരിക്കുക പതിയെ പതിയെ അവർക്ക് നമ്മള് കുഞ്ഞിനെ നോക്കുന്നതും ഒക്കെ കാണിച്ച കൊടുക്കുക അപ്പോ അവർക്കും അതേ ലാളന ഉണ്ടാവും
    ഒരു കുഞ്ഞായാലും 3 കുഞ്ഞായാലും എല്ലാരേയും ഒരേപോലെ കാണുക
    ഇല്ലെങ്കിൽ മക്കളുടെ മനസ്സിൽ വല്ലാത്ത വേദന ഉണ്ടാക്കും
    അതിന്റേതായ രീതിയിൽ പെരുമാറുക
    ഇബ്രൂ തന്നേ ചെറിയ മോനാണ് പിന്നേ അബ്രുവും ജിബ്രുവും🙏
    അവരെ ചേർത്ത് നിർത്തിയാൽ നമ്മള് പ്രതീക്ഷിക്കാത്ത രീതിയിലുള്ള പെരുമാറ്റം അവരിൽ നിന്നും കിട്ടും 😊

  • @RizuF
    @RizuF 18 часов назад +2

    Oparation aayirunno

  • @SoosuSa
    @SoosuSa 22 часа назад +3

    Mekkele onnum pereyella

  • @mubashirathuvaramkunnath7273
    @mubashirathuvaramkunnath7273 21 час назад +1

    Mashallah

  • @shihabshihab6406
    @shihabshihab6406 22 часа назад +3

    👍❤

  • @npmahmoodmamu222
    @npmahmoodmamu222 21 час назад

    Hi

  • @RamshadRamshad-g7f
    @RamshadRamshad-g7f 21 час назад +2

    നോക്കാൻ ആളെ നിർത്തില്ലേ

  • @sejybashy
    @sejybashy 22 часа назад +2

    Alhamdulilllahhhh❤

  • @HusnaN-b4w
    @HusnaN-b4w 21 час назад

    Mashallah ❤️

  • @Muhammedziyad-n9e
    @Muhammedziyad-n9e 18 часов назад

    ഏതാ ഹോസ്പിറ്റൽ

  • @MoideenNA-d7y
    @MoideenNA-d7y 22 часа назад +26

    ഇനി പ്രസവം നിർത്തി ക്കാളും

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 21 час назад +8

      അവരവരുടെ ഇഷ്ടമാണ് പ്രസവം നിർത്തൽ

  • @beautiful-qs2cn
    @beautiful-qs2cn 21 час назад

    Paavam ummak urakamund kannoke chuvannirikya

  • @shahithaka3910
    @shahithaka3910 22 часа назад +2

    Hai

  • @Rinshitha6936
    @Rinshitha6936 21 час назад +12

    കുട്ടിയുടെ പേര് എന്താണ്

  • @soudatht8252
    @soudatht8252 19 часов назад +2

    റാഷിദ ന്റെ ഉമ്മയൊന്നും ഇല്ലേ

  • @FasnaFasna-r2u
    @FasnaFasna-r2u 21 час назад

    I love you

  • @shammasshammas1000
    @shammasshammas1000 20 часов назад +1

    Vv

  • @Neenu-rb3fv
    @Neenu-rb3fv 18 часов назад

    വളരെ മോശം

  • @shahadvlog9194
    @shahadvlog9194 22 часа назад +20

    പ്രസവം നിർത്തിയോ.

    • @Suhailmuhammed-u2t
      @Suhailmuhammed-u2t 21 час назад +4

      nop next coming soon thudarnnn kondeee irikkum 😂

    • @binzilazaman210
      @binzilazaman210 21 час назад +1

      @@Suhailmuhammed-u2tmm kunjole kettiyeth anshif alleynangil oluk nirtheynu 😂

    • @Salii-w9z
      @Salii-w9z 19 часов назад +2

      നിർത്തൂല കണ്ടെന്റ്റ് ഉണ്ടാകൂല 😂

  • @asifmuthu8167
    @asifmuthu8167 22 часа назад +3

    1st😂

  • @Klmalappuram
    @Klmalappuram 17 часов назад +1

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @fadeelafazilurahman2583
    @fadeelafazilurahman2583 20 часов назад

    Mashallah ❤❤

  • @minhaminnu9581
    @minhaminnu9581 22 часа назад +2

    ❤❤❤❤🌹🌹🌹

  • @haseenaashraf7170
    @haseenaashraf7170 21 час назад

    👍❤️❤️❤️❤️❤️🌹🌹🌹

  • @faihan5271
    @faihan5271 22 часа назад +1

  • @zeenathnoushad6113
    @zeenathnoushad6113 19 часов назад +1

    Masha Allah 🎉

  • @Hanna-xm1zd
    @Hanna-xm1zd 22 часа назад +1

  • @AmeeraShameer-v6x
    @AmeeraShameer-v6x 21 час назад +1

    Alhamdulillah 🥰❤️

  • @Tharajahaan
    @Tharajahaan 21 час назад +1

    ❤❤🎉🎉

  • @satharsumila7747
    @satharsumila7747 21 час назад

    Masha allaha❤

  • @afsalvlogs2926
    @afsalvlogs2926 22 часа назад +1

    ❤❤❤❤❤

  • @Shanzfamily
    @Shanzfamily 21 час назад

    Alhamdulillah 👍🥰🎉

  • @aiswaryasg
    @aiswaryasg 22 часа назад +2

    ❤💇

  • @HarshadN-y7q
    @HarshadN-y7q 22 часа назад +1

    🥰🥰🥰

  • @IchappipathuIchathuz
    @IchappipathuIchathuz 21 час назад

    Alhamdulillah ❤

  • @Shifinahmmedh
    @Shifinahmmedh 22 часа назад +2

  • @sakeerpksakeerpk9808
    @sakeerpksakeerpk9808 22 часа назад +2

    ❤❤❤❤

  • @ShemeershemiShemi
    @ShemeershemiShemi 22 часа назад +1

  • @nishadpa4243
    @nishadpa4243 22 часа назад +1

    ❤❤❤