ഇനി വെള്ളപ്പൊക്കത്തെ ഭയപ്പെടേണ്ട വീടുകൾ ഉയർത്തി പൊക്കി മാറ്റാം

Поделиться
HTML-код
  • Опубликовано: 22 окт 2024
  • അപ്രതീക്ഷിതമായി പെയ്ത മഴ ഒരു വെള്ളപ്പൊക്കം ആയേക്കുമോ എന്ന ഭീതിയിലാണ് പല ആളുകളും ഇന്നുള്ളത്.
    മുൻപെങ്ങും കേട്ടിട്ടില്ലാത്ത വെള്ളപ്പൊക്ക പ്രളയബാധിത പ്രദേശങ്ങളിൽ നമ്മുടെ കേരളവും എത്തി.
    ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടെ ഒരു വീടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ഉയർത്തി പൊക്കി മാറ്റുന്ന ടെക്നോളജിയെ പരിചയപ്പെടുത്തുകയാണ് മലപ്പുറം ജില്ലയിലെ യുവ എൻജിനീയർമാർ.
    രണ്ടുതവണ തുടർച്ചയായി വെള്ളപ്പൊക്ക ഭീതിയിൽ ആയിരുന്ന മലപ്പുറം ജില്ലയിലെ ഒരു വീട് അഞ്ചടിയോളം ഉയർത്തി മാറ്റുകയാണ് വിദഗ്ധ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലുള്ള പഞ്ചാബിൽ നിന്നെത്തിയ സംഘം.
    For more information
    contact
    9495640557
    8943331425

Комментарии • 13