വീട് ജാക്കി വെച്ച് ഉയർത്താം.. +919355705325 | House Lifting Kerala |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 59

  • @AnujaVS
    @AnujaVS 3 года назад +11

    മഴക്കാലത്തു ബുദ്ധിമുട്ട് നേരിടുന്നവർക്ക് നല്ല പരിപാടി ആണ്. ❤️ from CCOK

  • @travelling869
    @travelling869 3 года назад +23

    ഇവരെ സമ്മതിക്കണം. ഒരിക്കലും ആരും ചിന്തിക്കാത്ത കാര്യം

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 года назад +6

    വളരെ നല്ലൊരു കാര്യമാണ് പക്ഷേ ഒന്ന് ആ വീടിന് അടിസ്ഥാനം ഇല്ല രണ്ടാമത് പഴയത് പോലുള്ള ബലം കാണില്ല ആ ഉയർത്തിയ ഭാഗത്തിന് എന്താണ് ഗ്യാരന്റി????

  • @luckybro8205
    @luckybro8205 2 года назад +4

    ബ്രൊ ഇതിന്റെ പൊക്കിയതിന് ശേഷമുള്ള വീഡിയോ or ഫോട്ടോയുണ്ടോ? ഒന്ന് ഫിനിഷിങ് കഴിഞ്ഞ ശേഷമുള്ള വീഡിയോ ചെയ്യുമോ... ലിങ്ക് അയക്കാമോ

  • @bettymathew2722
    @bettymathew2722 2 года назад +1

    എന്റെ പൊന്നോ...... സമ്മതിച്ചിരിക്കുന്നു. എന്തൊക്കെയാണോ കേള്ക്കുന്നെ.... ആവോ... 🙏🙏🙏.

  • @majukoshanimaju8047
    @majukoshanimaju8047 3 года назад +4

    ഇതിന്റെ ബാക്കി എപ്പിസോഡ് കണ്ടില്ലല്ലോ ഫുൾ എപ്പിസോടും ഉണ്ടാകുമെന്നു പറഞ്ഞിട്ട് ഇതുവരെ കണ്ടില്ല

  • @rahitm8592
    @rahitm8592 2 года назад +1

    Belt ഇല്ലാത്ത 1400 m² വീട് ഉയരത്തി belt ഇട്ട് കൊടുക്കുമോ?

  • @pradeepab7869
    @pradeepab7869 2 года назад +2

    എല്ലാ ജാക്കി കളും ഒരു റെയിലിന്റെ അടിയിൽ വെക്കണം. റെയിൽ ഇല്ലെങ്കിൽ ഭിത്തി തകർന്നുപോകും

  • @hameedhameed2178
    @hameedhameed2178 4 месяца назад

    Sulthan bhai, വീട് അല്പം തിരിക്കാൻ പറ്റുമോ?

  • @anwarhussain-il1xv
    @anwarhussain-il1xv 2 года назад

    ഇതിന്റെ ബാക്കി എവടെ? സംഗതി പരാജയപെട്ടോ?

  • @AnilKumar-su1ls
    @AnilKumar-su1ls 2 года назад +5

    600 sq feet പൊക്കാൻ എന്ത് ചാർജ് ആകും

  • @krishnamoorthic.r1518
    @krishnamoorthic.r1518 2 года назад +3

    വീട് താഴ്ത്തി വയ്ക്കുവാൻ കഴിയുമോ? പൊന്തിയിരിക്കുന്ന സ്ഥലത്തു നിന്നും താഴ് ത്തി വയ്ക്കുവാൻ.

    • @മാരണംമാരണം
      @മാരണംമാരണം 2 года назад +2

      വീട് കുഴിച്ചിട്ടാൽ മതിയോ അതിനകത്തു നിനെയും

    • @nairpandalam6173
      @nairpandalam6173 2 года назад

      @@മാരണംമാരണം
      ????????°°°???????

    • @satheeshc8061
      @satheeshc8061 2 года назад

      😂

  • @ananyaananya2633
    @ananyaananya2633 3 года назад +2

    നല്ല കാര്യമാണ് 👍👍👍

  • @seenusemi7587
    @seenusemi7587 2 года назад

    Veedintefrandtirikanpathumo

  • @ragijames8925
    @ragijames8925 3 года назад

    Chennail ingane veedukal uyarthyathu kandittundu orukuzhappavum illathe uyarthyittundu

  • @willicreations6494
    @willicreations6494 2 года назад

    Informative Video

  • @Vava7g
    @Vava7g 2 года назад +4

    ഈ ജാക്കി വേറെ എടുക്കാനുണ്ടൊ ഒരെണ്ണം റിയാസ് സാറിന് കൊടുക്കാന് മ്മടെ കൂളിമാടിലേക്ക്

  • @ansarpa9903
    @ansarpa9903 2 года назад +1

    സാധാരണ കരിങ്കല്ല് തറയാണ്. ബെൽറ്റ് ഒന്നുമില്ല.ഈ തറയിൽ ഉയർത്തൽ സാത്യമാണോ......
    500 square feet ഉയർത്താൻ എന്ത് ചിലവ് വരും

    • @മാരണംമാരണം
      @മാരണംമാരണം 2 года назад

      4ലക്ഷം വരും മറ്റു ചിലവുകൾ വേറെ

    • @rajoasis6476
      @rajoasis6476 2 года назад

      @@മാരണംമാരണം enthu mattu chilavukal .

    • @മാരണംമാരണം
      @മാരണംമാരണം 2 года назад

      @@rajoasis6476 പ്ലംബിങ്ങ്, കക്കൂസ് ടാങ്ക് ഭിത്തി വിള്ളൽ എലെക്ട്രിക്കൽ അങ്ങനെ ചെറിയ ജോലികൾ

  • @yoosufsiddieeque9406
    @yoosufsiddieeque9406 3 года назад +1

    Adipoli...

  • @soofimm8274
    @soofimm8274 2 года назад

    എങ്ങനെയാണ് ഇൻചാർജ് 20 മീറ്റർ മാറ്റി സ്ഥാപിക്കാൻ

  • @hakkims7
    @hakkims7 2 года назад

    വീട് താഴ്ത്തണം അതിനെന്ത് ചെയ്യും....

  • @mohammedirshad8843
    @mohammedirshad8843 3 года назад +1

    Risk kooduthal ane...

  • @honeycombkitchen2386
    @honeycombkitchen2386 2 года назад

    👌👌👌

  • @rijasm9660
    @rijasm9660 3 года назад +1

    1200 Sq veed pokan athra roopa vendi varum

    • @SulthanVibe
      @SulthanVibe  3 года назад

      നിങ്ങളുടെ നമ്പർ തരൂ..

  • @jinshamaliyekkal2612
    @jinshamaliyekkal2612 2 года назад

    ഇതിൻ്റെ തുടക്കം കാണീ കാമ യി രു ന്നു

  • @abhijithsadanandhan7757
    @abhijithsadanandhan7757 3 года назад

    വീടിൻ്റെ ഹൈറ്റ് കൂട്ടാൻ പറ്റുമോ?

    • @SulthanVibe
      @SulthanVibe  3 года назад +1

      പറ്റും

    • @ansarpa9903
      @ansarpa9903 2 года назад

      തറ കുറച്ചു ഉയർത്തി പണിതാൽ പോരെ

    • @moideenwelder2904
      @moideenwelder2904 2 года назад

      അത് വലിയ പ്രയാസമുള്ള കാര്യമൊന്നും അല്ല നമ്മൾക്ക് തന്നെ ചെയ്യാവുന്ന കാര്യമാണ് പണിത വീടാണങ്കിൽ വാർപ്പിന്റെ അടിയിൽ ചുമർ 4.5 . അടിയൊ തട്ടിക്കളഞ്ഞിട്ട് വാർപ്പിനെ അതിലിരി ത്തണം

  • @althaf0783
    @althaf0783 3 года назад +1

    Most Risky process 🤕

  • @AnilKumar-su1ls
    @AnilKumar-su1ls 2 года назад

    കോണ്ടാക്റ്റ് നമ്പരും നൽകുക

  • @AngelDoesArt
    @AngelDoesArt 3 года назад

    Awesome share Thank you for sharing Love from here 🇺🇸144th 👍🏻done my dearest Bro Take care Blessings
    ❣️❣️❣️CCOK ❣️❣️❣️💪🏼💪🏼🙏🏼

  • @padnekad
    @padnekad 2 года назад +1

    എത്രയാണ് ചാർജ്

  • @fawazchr1557
    @fawazchr1557 3 года назад +1

    ഇൻഷുറൻസ് കിട്ടുവോ

  • @ArunKumar-yg3oj
    @ArunKumar-yg3oj 3 года назад +2

    ഈ വീട് എവിടെയാണ്

    • @SulthanVibe
      @SulthanVibe  3 года назад +1

      കോഴിക്കോട് വെള്ളിമാട്കുന്ന്

  • @kabeerpt4054
    @kabeerpt4054 2 года назад

    നിങ്ങൾക് കമ്മീഷൻ ഉണ്ടോ

    • @SulthanVibe
      @SulthanVibe  2 года назад +1

      നിങ്ങൾ വർക്ക് തന്നാൽ പറഞ്ഞു തരാം

    • @nairpandalam6173
      @nairpandalam6173 2 года назад

      തീർച്ചയായും... കമ്മീഷൻ ഇല്ലാത്ത എന്തു പണി..

  • @baldisbold2482
    @baldisbold2482 2 года назад

    Jackychan

  • @asatclt349
    @asatclt349 3 года назад +1

    പണി കഴിഞ്ഞതിന് ശേഷമുള്ളത് കണ്ടില്ല

    • @SulthanVibe
      @SulthanVibe  3 года назад +1

      പിന്നെ കുറച്ചു തിരക്കായി പോയി..

    • @AbbasAbbas-yk1yx
      @AbbasAbbas-yk1yx 2 года назад +2

      1000 സ്ക്വയർ ഫീറ്റ് പൊന്തിക്കാൻ എത്ര രൂപ എന്നു പറയുന്നില്ല
      പിന്നെ ഇതിന്റെ ചെലവ് കണക്ക് കൂട്ടുമ്പോൾ ഇത് പൊന്തിക്കാൻ ഉള്ള ചെലവ് മാത്രം കണക്കുകൂട്ടിയാൽ പോരാ ഇതിന്റെ സെപ്റ്റിടാങ്ക് വയറിങ് പ്ലംബിങ് നിലം വിരിച്ച് മാർബിൾ tailo എന്തുമാവട്ടെ അതിന്റെ എല്ലാം എക്സ്പെൻസ് കണക്കുകൂട്ടുമ്പോ വേറെ ഒരു വീട് നിർമിക്കാം ഇത്ര ചെലവ് വരില്ല നല്ല മോഡൽ പ്രയോഗിച്ചു ഉണ്ടാക്കാവുന്നതാണ് പിന്നെ ഇതിന്റെ മെയിൻ ആയിട്ടുള്ള വിഷയം പഴയ മാതിരി വീടിന് എത്ര സേഫ്റ്റി അല്ല ഉറപ്പ് ഉണ്ടാവുന്നതല്ല അതിനേക്കാൾ നല്ലത് വളരെ ചെലവ് കുറഞ്ഞ രീതി വേറെയുണ്ട് ഇത് ഒരു ട്രെൻഡ് വീഡിയോ എന്ന് മാത്രം
      ശരിക്കും ആദ്യം തൊട്ട് ലാസ്റ്റ് വരെ
      ഇതിന്റെ എക്സ്പെൻസ് കണക്ക് എഴുതി വെച്ചാൽ 10 സെന്റ് സ്ഥലവും വീടും നമുക്ക് നിർമ്മിക്കാം