ANIKHA SURENDRAN | WHAT'S INSIDE ANIKHA's BAG ? | FUN SEGMENT | GINGER MEDIA

Поделиться
HTML-код

Комментарии • 1,5 тыс.

  • @achu8964
    @achu8964 Год назад +15103

    Bag കൊണ്ട് വരാൻ പറഞ്ഞതുകൊണ്ട് over filled a lot ആക്കി കൊണ്ട് വന്നു..... എന്ന് തുറന്നു പറഞ്ഞ അ മനസ്സ്👍😀

  • @user-qo2qc6uc8l
    @user-qo2qc6uc8l 8 месяцев назад +3103

    Patti show aakknn❤ enn thoniyavar like adi

  • @bijumon7121
    @bijumon7121 7 месяцев назад +1013

    Anikha is so over ennullavar like adi
    Enik 483ooooo 😮thanks 😢

  • @ams619
    @ams619 Год назад +638

    ഒരു ബിരിയാണി ചെമ്പ് കൂടെ വെക്കാമായിരുന്നു 😅

    • @aksh_akku
      @aksh_akku Год назад +8

      Aa bag il athinu ulla space ila athondaa😂 allenkil nalla biriyani chrmp brand paranju thannenee

    • @kmcfast
      @kmcfast 8 месяцев назад +1

      😂😂😂😂

    • @808xav...69
      @808xav...69 5 месяцев назад +1

      Patti show 🙏

    • @thasleemathachu779
      @thasleemathachu779 5 месяцев назад +1

      😂😂

    • @fathimasaleem1717
      @fathimasaleem1717 4 месяца назад +1

      😂😂

  • @miraclepoint4829
    @miraclepoint4829 Год назад +1843

    ഈ bag കോഴിക്കോട് മിടായി തെരുവിൽ പോയിട്ട് 200 രൂപക്ക് വാങ്ങിയ ഞാൻ

    • @smiley3932
      @smiley3932 8 месяцев назад +6

      Mmm

    • @a.x.e.i.t.7252
      @a.x.e.i.t.7252 8 месяцев назад +14

      നീ തന്നെ ദൈവം

    • @LoneOldMonk
      @LoneOldMonk 8 месяцев назад

      ​@@a.x.e.i.t.7252🤣🤣🤣🤣

    • @abhiarya4344
      @abhiarya4344 8 месяцев назад +25

      Qualityum vethyasam indaavum

    • @jahsilahasifjahsilahasif993
      @jahsilahasifjahsilahasif993 8 месяцев назад +6

      ഞാനും അതാവുമ്പോ മാസം മാസം ഓരോ മോഡൽ വാങ്ങാലോ 😂😂😂

  • @the_unknown_king7680
    @the_unknown_king7680 Год назад +8654

    What an artificial talk 😂

  • @anonymous-dk7mq
    @anonymous-dk7mq 10 месяцев назад +105

    Comments vayich chirichavr undo. 😂

  • @shannusred8919
    @shannusred8919 10 месяцев назад +128

    അഹങ്കാരം തീരെ ഇല്ലാത്ത -മോൾ 😌😎

  • @BROBROKE
    @BROBROKE Год назад +4665

    ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം 😇

  • @binubishu5117
    @binubishu5117 Год назад +3944

    Ee sechikk main word anu i think i think i think 😂😂😂😂😂😂😂 patti show

    • @vineethav1920
      @vineethav1920 Год назад +65

      And and pinne Like like😂

    • @saturday__chefs
      @saturday__chefs Год назад +32

      Dog show 🤢

    • @Parruuzz
      @Parruuzz Год назад +22

      So, like, i think ithonum ilarunekil ival kashtapetene😂

    • @amalalen4070
      @amalalen4070 Год назад +18

      ശരിക്കും മര്യാദക്ക് സംസാരിച്ചുടെ ഇതിനൊക്കെ

    • @rasiyarafeek3356
      @rasiyarafeek3356 Год назад +17

      Athokke ooroortharde personality alle.....iyaalkk Ippo verenthelum krym ndaavm....ath veroraal parnjaaale ariyllu....so don't underestimate anyone.....patti show aahnel oyvaakkyapore....kashtappett kand kuttam kand pidikkno😊

  • @shinishaijan
    @shinishaijan 9 месяцев назад +111

    ithu pattishow ayittu thoniyavar like adi 😒show ithiri kurakyamayirunu 😒

    • @shibilcmr
      @shibilcmr 5 месяцев назад

      Ayn anak entha

  • @revathysatheesh96
    @revathysatheesh96 Год назад +1806

    ആഹാ വർത്താനം ഒട്ടും artificial അല്ല 😂

    • @div41
      @div41 10 месяцев назад +8

      കുട്ടി jenichapole enganeya samsarikkuka 😂😂asooyakkar പലതും parayum 😂😂immm u continue mole😂😂

    • @sabirsah4146
      @sabirsah4146 6 месяцев назад

      @@div41 😁

  • @akshayoonas8549
    @akshayoonas8549 Год назад +1411

    മേക്കപ്പ് സാധനം എങ്ങനെ അധികം ഇല്ലാതിരിക്കും അതല്ലേ main.. 😂😂

    • @muhammadnaseef352
      @muhammadnaseef352 Год назад +15

      മേക്കപ്പ് ഇല്ലെങ്കിൽ ഇവളെ ഒന്നും ആർക്കും മനസ്സിലാവില്ല 😂😂

    • @sreehariMSD7777kottayam
      @sreehariMSD7777kottayam 10 месяцев назад +2

      🤣🤣🤣സാനം

  • @user-yt1jk2sw3y
    @user-yt1jk2sw3y 7 месяцев назад +95

    ഈ കൊച്ചിനെ നേരത്തെ ഇഷ്ടം ആയിരുന്നു ippo ഇഷ്ടം അല്ല ntha അറിയില്ല 😂😂😂

  • @RAMESHR-sh8mw
    @RAMESHR-sh8mw 3 месяца назад +6

    Ultra ultimate scene award of the century goes to............

  • @Joshna608
    @Joshna608 Год назад +753

    Bag konduvaran paranjapo over filledithu ennu😂😂😂😂😂

  • @vrindhavijay
    @vrindhavijay Год назад +354

    Jaadakk kayyum kaalum vechath😂

  • @bhavyaammu2194
    @bhavyaammu2194 Год назад +23

    കേറിയ ബസിലെ മുഴുവൻ ടിക്കറ്റ് undavm ente bagil 😆😂

  • @pesadicted3289
    @pesadicted3289 Год назад +13

    മലയാള നടിമ്മാർക് ഇത് എന്താണ് സംഭവിക്കുന്നത്

  • @jeffnabenny
    @jeffnabenny Год назад +221

    5 pravashyam "ആഹ് " vechu😂sathyam paranja ishttalla anikhaye😒

  • @jaisamunir050
    @jaisamunir050 Год назад +1143

    *Le Producer :Nashippichu 🤦‍♀️
    *Le Viewers: Njanggal ntha pottanmaaro? 😄

  • @football-rl4kc
    @football-rl4kc Год назад +57

    കള്ളി തുണിയും ബനിയനും poli💖

  • @user-il9fl2by8p
    @user-il9fl2by8p 8 месяцев назад +13

    Ivakke English parayal kurache ovara nigalka thonni tunttakil like🥺😬

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 Год назад +45

    സത്യത്തിൽ ഇത് കണ്ടപ്പോ ചിരി ആണ് വരുന്നത്.... സഹതാപം😅😅😅😅😅

  • @faseelap146
    @faseelap146 Год назад +864

    എന്റെ ബാഗിൽ മോൾടെ കർച്ചീഫ്... Pamper... Water bottle.... മോൾക്കുള്ള കഞ്ഞി... ബിസ്ക്കറ്റ്... ഇങ്ങനെ പോകും 😎

  • @the_unknown_king7680
    @the_unknown_king7680 Год назад +452

    ഇതൊക്കെ എന്ത് തേങ്ങയാ..
    ആരെങ്കിലും intreview തരാൻ വന്നാൽ അവരുടെ ബാഗിൽ എന്തുണ്ട് ഫോണിൽ എന്തുണ്ട് ഇതൊക്കെയാണ് ഇപ്പൊ trending 😂

  • @threeangels1418
    @threeangels1418 5 месяцев назад +5

    Over aayi thoniyavar aarokke 👇👇

  • @vishnukeerthi1254
    @vishnukeerthi1254 Год назад +13

    😂 പണ്ട് എങ്ങും പോകുമ്പോ ബാഗ് എടുക്കാത്ത ഞാൻ ഇപ്പൊ ബാഗ് must ആണ്.. അതിൽ pampers, കുഞ്ഞിന്റെ ഒരു pair dress, വെള്ളം, കുറുക്ക്, ഇത്രേം ആയിരിക്കും ഉള്ളത്.

  • @sachumadhu8682
    @sachumadhu8682 Год назад +457

    Brand സാധനങ്ങൾ മാത്രം പൊക്കി കാണിക്കുന്നു, ഫോൺ cover പഴേത് ആയോണ്ട് അത് കാണിക്കുന്നില്ല..... ഇവൾടെ mind set ശെരിയല്ല 😌

    • @sajnaabinishan4003
      @sajnaabinishan4003 Год назад +3

      shezazaiap

    • @akhilalexg
      @akhilalexg Год назад +6

      Angne anel avalk parayarn inna brand sadanam arn enn. Aval branded anenn parnj koodi. Whats in my bag il nthinado mbile phone cover ne patty parenath?

    • @sreenathp5448
      @sreenathp5448 Год назад +3

      Kaaniche brand aadaane adine allaam local items aane😂

    • @thenewworld4509
      @thenewworld4509 Год назад +5

      Oru brand polum aval paranjilla

    • @ZLQ90
      @ZLQ90 10 месяцев назад

      ​@@akhilalexg aa phone bagil ninn eduthal ninte prashnam theerumo?

  • @Chromehistory_
    @Chromehistory_ Год назад +113

    ഒരു വീട് വാടകയിക്ക് എടുത്ത ഒരു feel😅🤣😂

  • @user-lr7ij6xy1n
    @user-lr7ij6xy1n Год назад +15

    My mom have never put her hand inside my bag because she was afraid that a snake might jump out from my bag and bite her😌😁

  • @karnnankarnnan669
    @karnnankarnnan669 6 месяцев назад +2

    സമ്മതിച്ചു നീ നയൻ താര തന്നെ 😁😌

  • @anu_96728
    @anu_96728 Год назад +58

    ഇതെന്താ സഞ്ചരിക്കുന്ന ബ്യൂട്ടിപാർലറോ 😂😂

  • @shaishabi3891
    @shaishabi3891 Год назад +16

    Jaada is simple but powerful 😀

  • @Dulquerrahman
    @Dulquerrahman Год назад +3

    Ende gift aan ad❤

  • @user-gk5sb9sz6f
    @user-gk5sb9sz6f 7 месяцев назад +5

    Kurachuu ovaranuu thonnunavar like adi 😡😊

  • @akshayageorge3829
    @akshayageorge3829 Год назад +156

    Paavam English parayaan kore budhimuttunond ariyathillell maryaadhakk Malayalam paranjaa pore🥴🥴

    • @athmajaajayan4440
      @athmajaajayan4440 Год назад +9

      Aaahh kuttik nallathpole english ariyam 🥴

    • @rasiyarafeek3356
      @rasiyarafeek3356 Год назад +9

      Nna thaan padippich kod....thaan padippichitt aayirikkm bhakkiyulla interviewsil okka aaa kutti English parynne

    • @akshayageorge3829
      @akshayageorge3829 Год назад +3

      @@rasiyarafeek3356 Ayin njan ninnod onnm paranjillallo nee vene ketta mathii it's my opinion

    • @rasiyarafeek3356
      @rasiyarafeek3356 Год назад +1

      @@akshayageorge3829 njnum thannood ente opinion aahnedo parnjth

    • @akshayageorge3829
      @akshayageorge3829 Год назад +2

      @@rasiyarafeek3356 ath ennod enthin parenam njn ninnod onnm parayaan vanillallo nee alle start cheythath

  • @fathimasana-do9kr
    @fathimasana-do9kr Год назад +130

    Enikk svandayitt bag polulla😢 oru school bag nd

    • @rinciyanajiya7029
      @rinciyanajiya7029 Год назад +16

      Vedicha pore karyam thirnille. Athin okke enthina ingane sadavane

    • @meeehh13
      @meeehh13 Год назад +4

      ​@@rinciyanajiya7029 bag okke vangikknm nn cash venm...athinte bhudhimutt kanum...athann sangadm....

    • @JunGKookies_GurL
      @JunGKookies_GurL Год назад +1

      @@meeehh13 Hey armyyy 💜😁

    • @remyamohan7872
      @remyamohan7872 10 месяцев назад

      10തൗസൻ്റ് കൊടുത്ത് ഫോൺ വങ്ങാമെങ്കിൽ ഒരു ബാഗ് വാങ്ങാൻ പറ്റില്ലേ 😊

  • @crazyydarshurocking3490
    @crazyydarshurocking3490 Год назад +5

    Artificial talk eyes moment and body language 😂

  • @sdharansuran
    @sdharansuran 8 месяцев назад +5

    Avsanam prnja complan kitiyo😥😂

  • @beenab
    @beenab Год назад +28

    എന്തൊരു ജാട അപ്പൊ
    അളിയൻസിലെ മുത്ത് എന്ത് cute
    അവരെയൊന്നും interview ചെയ്യില്ലേ

  • @krishnendhuik7602
    @krishnendhuik7602 Год назад +228

    Itrem stylish talk veno🤗????.....be talk like a normal girl🙏

  • @ahmedfawaz9576
    @ahmedfawaz9576 10 месяцев назад +2

    അന്ന് ലുലുവിൽ വന്നപ്പോ ഇട്ട ഡ്രസ്സ്‌ മതിയായിരുന്നു ഇതിനിത്തിരി ഇറക്കം കൂടിപ്പോയി

  • @thahirakny8858
    @thahirakny8858 4 месяца назад +1

    Anika bayangara show kalikkunnu en ullavar like adi

  • @friergayst4721
    @friergayst4721 Год назад +23

    Pakka artificial talk...eng paranju complete chyaan madi ahnel.go for malayalam. Too expressive...just like a monoact

  • @am-vm8bh
    @am-vm8bh Год назад +19

    ആണ്ട്......😂😂

  • @D-A902
    @D-A902 5 месяцев назад +1

    Language style ohhhh ente mone kashtam😂😂

  • @Trippy._.Gurl_
    @Trippy._.Gurl_ 5 месяцев назад +1

    Brand ayin arengilum choicha bagil nthonaka ahneney kettolo😌patti show unlimited

  • @annajose342
    @annajose342 Год назад +91

    ഈ പെണ്ണ് സ്കൂളിൽ ഒന്നും പോണില്ലേ

    • @achu123-ot2kq
      @achu123-ot2kq Год назад +3

      Wtf schollaaaa 😂😂😂😂😂 I think ur pottan

    • @Rithu1289
      @Rithu1289 7 месяцев назад

      ​@@achu123-ot2kq????

  • @estherbangtan5373
    @estherbangtan5373 Год назад +5

    ഇത്ര artificial expression ittu mature aavan നോക്കുന്നു
    Big boss il ഒരിക്കലും പോകരുത്

  • @naseerkm1212
    @naseerkm1212 Год назад +2

    Enthoo kaaryamaayitt parayunnund😂🤣

  • @__laiba__548
    @__laiba__548 Год назад +2

    ഓവർ ആക്റ്റിംഗ് 😏😏😏😏മുഖത്തെ സൗന്ദര്യം പോലും കളയും ന്ന് പറഞ്ഞത് എത്ര ശെരിയാണ് 🤐

  • @haseenamuneerhaseenamuneer6785
    @haseenamuneerhaseenamuneer6785 Год назад +10

    Ente bag il ration card
    Marunnu list
    Aadharcard. Angane pokunnu

  • @adithya5645
    @adithya5645 Год назад +31

    ശുനകാഭ്യാസം😂

  • @fathimanazar9073
    @fathimanazar9073 Год назад +3

    ഇടക്ക് ഇടക്ക് ഇങ്ങനെ and പറയുന്നത് ശെരിയല്ല ചേച്ചി... ഇത്രേം ഇംഗ്ലീഷ് കുത്തി നിറച്ചു കാർക്കിച്ചു തുപ്പുമ്പോ അതും കൂടെ നോക്കണേ 😅😅😅

  • @udhayasugaudhayasuga1645
    @udhayasugaudhayasuga1645 3 месяца назад +1

    Seeennnnn😮

  • @shahanashajahan3355
    @shahanashajahan3355 Год назад +8

    Phone cover azhchakk azhchakk mattoo ....pazhayathayond kanikollaann sechi😅

  • @thanoojabinu8699
    @thanoojabinu8699 Год назад +26

    Artificial takk

  • @mayaa.m4527
    @mayaa.m4527 7 месяцев назад +3

    എനിക്ക് താങ്കളെ ഇഷ്ടമായിരുന്നു ഇപ്പോൾ എനിക്ക്ഒട്ടും ഇഷ്ടമല്ല ഇപ്പോൾ കുറച്ച് ജാഡ ഒക്കെ കൂടിയിട്ടുണ്ട് അതുമാത്രമല്ല സംസാരത്തിൽ നിന്ന് തന്നെകേൾക്കുന്ന ആൾക്കാർ ഒരുമാതിരി താഴ്ത്തുന്ന പോലെ എനിക്ക് ഈ സംസാരം ഒന്നും ഇഷ്ട്ടമല്ല ചിലപ്പോൾ നിങ്ങളുടെ ഫാൻസിനെ ഇത് കാണുമ്പോൾ ദേഷ്യം വന്നേക്കാം പക്ഷേ എനിക്ക് എന്റെ ഒപ്പീനിയൻ പറയാൻ അവകാശം ഉണ്ടല്ലോ

  • @HananHanan-bu2qt
    @HananHanan-bu2qt Год назад +34

    I think illathe kuttikk pattilla

  • @freespirit33
    @freespirit33 Год назад +27

    what's wrong with people in the comment box.she doesn't need your permission to speak in whatever language she likes..🙄പഠിക്കാൻ സ്കൂളിൽ വിട്ട ടൈം വായിനോക്കി നടക്കാതെ പഠിക്കണം ആയിരുന്നു..അല്ലെങ്കിൽ ഇങ്ങനെ കണ്ടവരുടെ വീഡിയോയുടെ താഴെ വന്നു ഇംഗ്ലീഷിനെ കുറ്റം പറഞ്ഞ് കരയേണ്ടി വരും🤦🤣

    • @Piratesof5677
      @Piratesof5677 8 месяцев назад +2

      Do you think her English is good? Please educate yourself. ഇംഗ്ലീഷ് മര്യാദക്ക് അറിയുന്നവർ words കിട്ടാതെ ആവുമ്പോ I think, like, and ഒക്കെ കുത്തിക്കയറ്റി sentence ഫിൽ ചെയ്യാൻ നോക്കില്ല .. ഇവളുടെ broken English ആയത് കൊണ്ട് അറിയാവുന്ന ഭാഷ പറയുന്നതല്ലേ ആ കുട്ടിക്ക് നല്ലത് എന്ന് ഉദേശിച്ചാ കമന്റ്സ് ഒക്കെ... ജാഡ കാണിക്കാനായി ഇംഗ്ലീഷ് പറയണ്ട ഒരു ആവശ്യവും ഇല്ല.. അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം മനസിലാവും

    • @freespirit33
      @freespirit33 8 месяцев назад

      @@Piratesof5677 Dude, do i look like I care what you think? And for the record.. English is a medium for communication.. people can use it however they want..what matters is the intention..she is able to convey her views and opinions..There is no such thing as Good English or Bad English..people all over the world speak this language in different ways and are still able to convey their messages.. so what gives you the impression that people are using English to satisfy this fckn judgemental society..? Guess what? No one gives a f*ck ! Grow tf up for God's sake 🤌🏻 I'm well educated by the way..so you can take your judgemental a** somewhere else and stop mentioning me for replies..I hate toxicity..and I hate toxic people even more 🙌

    • @shahala1358
      @shahala1358 5 месяцев назад +2

      Ayee ee english kett aarkkaa asooya😂😂 ithilum better nan aan enne enik thonnituluu🙌🏻

  • @ammu4516
    @ammu4516 Год назад +3

    Nammude bag il waste matram kanum......

  • @easyvideos6706
    @easyvideos6706 9 месяцев назад

    She is one among the commons or the majority. Now adays people are getting closer and closer in terms of living like their fav celebrity. Celebrities find it difficult to pack a punch to enable themselves look different from their fans

  • @entertaimentshorts1287
    @entertaimentshorts1287 Год назад +6

    Jada korayillaas😂😂

  • @fouzimohammed5943
    @fouzimohammed5943 Год назад +13

    Vivaram kurachu avvam

  • @athirasvlog418
    @athirasvlog418 7 месяцев назад +2

  • @a.s2653
    @a.s2653 Год назад +20

    Yennett poye😂

  • @wanderlust3327
    @wanderlust3327 Год назад +42

    ശരിക്കും ഒരു അമ്മൂമ്മയെ പോലെ ഉണ്ട്..

  • @Vidya.KP-97
    @Vidya.KP-97 Год назад +3

    A...ennittennitt...😅

  • @favas4740
    @favas4740 Год назад +4

    Kurach main kooduthalaan😊

  • @aswindinesh6792
    @aswindinesh6792 Год назад +32

    ente bagill kudi poyal 500 rupees kanum 😂😂

    • @aiswaryaaj1924
      @aiswaryaaj1924 Год назад

      adhenkilum indalooo.. enteyil kure pen um pencil um chalk pieces um ey ullu😁

    • @aswindinesh6792
      @aswindinesh6792 Год назад

      ​@@aiswaryaaj1924 😂😂 kollam

  • @waterlilly2978
    @waterlilly2978 Год назад +4

    അയ്യേ 😂😂😂😂

  • @afinb9275
    @afinb9275 Год назад +8

    നിന്റെ ബാഗ് കണ്ടിട്ട് നമുക്ക് എന്ത് കിട്ടാൻ 😡

  • @Keerthana756
    @Keerthana756 Год назад +4

    I think .... I think ...... Like 😂😂😂😂😂😂

  • @layana8652
    @layana8652 Год назад +5

    Ammachi cuteness vaari vidhaaraann thonunu😂

  • @JominiJoy-tc2ls
    @JominiJoy-tc2ls 10 месяцев назад

    Very innocent girl ❤🎉🎉🎉

  • @janagamasrikala719
    @janagamasrikala719 6 месяцев назад

    She is sooo cute ❤

  • @inazrider
    @inazrider Год назад +3

    Ya ya ya vajpayee is our prime minister but ek nainar is our cheaf minister 😅

  • @black--kate
    @black--kate Год назад +5

    English ariyillegil mindathirunnukoode😂

    • @angel_cheekku_1115
      @angel_cheekku_1115 Год назад

      I think... I think 😂😂അതിന് ഒരു ഗും ഇല്ല...

  • @user-nt1mf2jg4b
    @user-nt1mf2jg4b 8 месяцев назад

    Hi Anika dress code nannayittunde Nalla bag ❤😍🥰🤝

  • @shree6263
    @shree6263 10 месяцев назад +1

    Perfume yeppozhum koode kondovum kulikyadhe povne ayrikyum 😀

  • @jumanasuroora
    @jumanasuroora Год назад +13

    Jada vitt kaliyilla yende ponneeee😮😅

  • @ramlaramla1566
    @ramlaramla1566 Год назад +3

    I think suredran

  • @anandmarryjisoo
    @anandmarryjisoo 10 месяцев назад

    Anikha so pretty🥰

  • @shabimon9888
    @shabimon9888 8 месяцев назад

    Sweet voice ❤❤ love you anika🥰🥰

  • @KichuJeon
    @KichuJeon Год назад +10

    ഒട്ടും ജാഡ ഇല്ലാത്ത തങ്കപ്പെട്ട കുട്ടി 🙂

  • @sijaprabhakar7849
    @sijaprabhakar7849 Год назад +3

    അതിലിരിക്കുന്ന mask കണ്ടില്ലയെന്നുതൊന്നുന്ന്

  • @SindhuSha-gt8tu
    @SindhuSha-gt8tu 8 месяцев назад +1

    Aa Maask ozhoch bagilulla ellam vaari velabunn , Patti showyude aalroopam 😂😅

  • @aleenajasmin2009
    @aleenajasmin2009 7 месяцев назад +1

    ഇത് മറ്റെ troll video കാണുന്ന പോലെ ഉണ്ട്

  • @Ivana-rk4tu
    @Ivana-rk4tu Год назад +10

    Aww cuteness overfilled lotzz😌🙌🏻

  • @nkp8751
    @nkp8751 Год назад +10

    കുട്ടിക്ക് പത്രാസ് കൂടുതലാ
    അത് ഒഴിച്ച് നോക്കിയാൽ കുട്ടി നല്ലതാണ്

  • @Ismail-vlogz
    @Ismail-vlogz 3 месяца назад +2

    കുട്ടി നമ്മളൊക്കെ മലയാളിയ 😂😂😂

  • @manavrm68
    @manavrm68 10 месяцев назад +2

    Halo namukku Malayalam paranjalum manassilaakum ha😂😂

  • @femisikku2111
    @femisikku2111 Год назад +11

    Enik E pennine ishtella . Bayangara jaadayan

  • @surumisakeerhussain4448
    @surumisakeerhussain4448 Год назад +4

    Ethokky ningalood parayunnath enthinaaa?😂😂

  • @avengers3339
    @avengers3339 10 месяцев назад +2

    കുട്ടീടെ സംസാരം കേട്ടോ... Attitude 😂😂😂
    ഇവളുടെ talk ശെരി ആകുക ആണ് എങ്കിൽ ഇവൾ scene ആണ്...

  • @beenachacko4113
    @beenachacko4113 6 месяцев назад

    Ithoke njangalude bagil ithil kooduthal undu
    Brand ariyavunnadhu thanneyanu use cheyunadhum ,kondu nadakunadhum😅

  • @Dhan-ck9rc
    @Dhan-ck9rc Год назад +28

    മേക്കപ്പ് സാധനങ്ങൾ ഇമ്പോറ്റന്റ് ഇതില്ലെങ്കിൽ പിന്നെ തിരിച്ചറിയാൻ പറ്റില്ല അതാ

  • @hanushihab2026
    @hanushihab2026 Год назад +11

    Daily use cheyyunna favourite perfume pinne brand nokunnu😀

  • @s__peed_x
    @s__peed_x Год назад +1

    Ahaggaram