വ്ലോഗ് ഒക്കെ super ആണ്.. But ഇത്രയും റിസ്ക് എടുത്ത് വാഹനങ്ങളോ നെറ്റ്വർക്കോ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യണോ... അതും ഒറ്റയ്ക്ക്.. പേടിയാവുന്നു.. എപ്പോഴും എല്ലാവരും ഒരുപോലെ ആവില്ലല്ലോ
വീഡിയോസ് ഒക്കെ അടിപൊളി ആണ്❤,ഇനിയും ഒരുപാട് യാത്രകൾ ചെയ്യുക.. ഇതൊക്കെ കണ്ട് അസൂയ പെടുന്ന ഒരുപാട് പേരെ comment boxൽ കാണുന്നുണ്ട് അതൊന്നും mind ആക്കണ്ട 😁 take care 😊
രാത്രി ഇരുട്ടുന്നതിന് മുൻമ്പ് ഏതെങ്കിലും ഗ്രാമം അല്ലെങ്കിൽ ഒരു ടൗൺ എന്താൻ നോക്ക് ആരെ വിശ്വസിച്ചാലും മനുഷ്യ മൃഗത്തെ വിശ്വസിക്കരുത് നിൻ്റെ കൂടെ ദൈവം ഉണ്ട്
Recently i Just started watching your videos. Nothing to say but really it's amazing❤️. You are experiencing a lot of struggle behind this and it is beyond commendable. I can't put off my words saying you about one thing. You are a real life Iron lady 🪄 
മനുഷ്യരെ പച്ചക്ക് തിന്നുന്ന ചെറുപ്പക്കാരുടെ വീട്ടിൽ ഒറ്റക്ക് താമസിച്ചു ആഹാരം കഴിക്കുന്ന ഈ താരം അത്ര നല്ല ആളാണ് എന്ന് തോന്നുന്നു എങ്കിൽ മലയാളിക്ക് തെറ്റി
വ്ലോഗ് ഒക്കെ super ആണ്.. But ഇത്രയും റിസ്ക് എടുത്ത് വാഹനങ്ങളോ നെറ്റ്വർക്കോ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യണോ... അതും ഒറ്റയ്ക്ക്.. പേടിയാവുന്നു.. എപ്പോഴും എല്ലാവരും ഒരുപോലെ ആവില്ലല്ലോ
Many advised her. But she is making dangerous situations purposefully.
അരുണിമ അട്ടപ്പാടി സന്നർശിക്കു അടിപൊളി കാഴ്ചകൾ കാണാം ഞാൻകണ്ടിട്ടുണ്ട് പക്ഷെ അവതരണം മോശമാണ്
യാത്രകൾ.ഏത്.ഒരു മനുഷ്യൻ്റെയും...സ്വപ്നം.ആണ്...പുതിയ യാത്രകൾ..പുതിയ.സ്ഥലങ്ങൾ..പുതിയ.പ്രതീക്ഷകൾ.🎉❤
There is a whole world out there for you......keep going Arunima 👌👌👌👌
നിന്നോടു അസൂയ തോന്നുന്നു. എന്തൊരു ധൈര്യാ...... ചെറിയ പെൺകുട്ടി ആയിട്ടും എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്നു.
25 age inde avalkke😂
Athendhando madhyavayaska aano 25 thanik ethra und muthukka age 25 vayasil lokam kandaval aanu aval@@thusharbabu6042
@@thusharbabu6042as per my understanding 25 yo , we can call her a girl especially in these days
ആ "സ്വാഗതം " എന്ന് പറയണ കേക്കാൻ നല്ല രസാ 😁❣️❣️
Google translate net ulla sthalam ethumbo language download cheyth vechal offline avumbol use cheyam ❤
A big fan from lakshadweep...🥰 Stay safe ...happy journey..Chase your dreams🤲🏻🥰
Hai arunima,. 2days ayittanu thante videos kandu thudangiyitt... Parayathe vayya super🥰👍🏻
അരുണിമക്കുട്ടി സൂപ്പർ വീഡിയോ ❤👍
ഒരു നേരം രണ്ട് നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല
പക്ഷെ മിനിമം 6 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കണം 🥰
അതാണ് മെന്റലി ഡൗൺ ആകുന്നത് 🤗😍❤️
God bless you ❤❤
മോളെ ആ സ്വാഗതം അടിപൊളി കേട്ടോ 😘
ദുരന്ത വാർത്തകൾ ഒന്നും കാണാൻ ഇട ആകാതെ ഇരിക്കട്ടെ കുട്ടി ❤❤,❤🙏🙏🙏🙏
3day mumb ആണ് ചേച്ചിടെ വിഡിയോ കണ്ടേ ഇപ്പോൾ എല്ലാ ഡേയും കണ്ണും 🥰മോട്ടിവേഷന്നാൽ ഗേൾ ❤️
Mole നിന്നെ കണ്ടപ്പോൾ സമാധാനം,take care
വീഡിയോസ് ഒക്കെ അടിപൊളി ആണ്❤,ഇനിയും ഒരുപാട് യാത്രകൾ ചെയ്യുക.. ഇതൊക്കെ കണ്ട് അസൂയ പെടുന്ന ഒരുപാട് പേരെ comment boxൽ കാണുന്നുണ്ട് അതൊന്നും mind ആക്കണ്ട 😁 take care 😊
Asooya kondalla endhenkilum pattiyittu paranjittu kaaryam illalo...Delhi rape case okke kandathalle..kurachu koodi safety nokkanam enne parayunnollu travel cheyyunnathil aarkum prashnam illa
@@aalimdeeniman safe aayi yaathra cheyyu enn parayunnathil oru kizhappavum illa enneaal confidence kalayunna reethiyil penkuttikal yaathra cheyyunnath valiya thett aayi kaanunnavar und avare patty aanu paranjath
♥ചിരിമണി... ഞാൻ കരുതിയിരുന്നതിനെക്കാൾ അടിപൊളി റോഡ് ആണ് അവിടുത്തെ. പട്ടിണിയും കൂടി മാറിയിരുന്നേൽ അവിടം സ്വർഗം ആയേനെ... ശുഭരാത്രി ♥🌹🌹🌹
വീഡിയൊ കിടിലൻ 🔥❤️👍
Arudem kettupadukal illatha orupaadu dooram yathra cheyyanm fullum enjoy.... Orupadu difficulties undengilum adventures ayittulla oru travel life eethoru penkuttiyudeyum dream ahnu u did it arunima 🔥❤️ safe journey.... 🫂
രാത്രി ഇരുട്ടുന്നതിന് മുൻമ്പ് ഏതെങ്കിലും ഗ്രാമം അല്ലെങ്കിൽ ഒരു ടൗൺ എന്താൻ നോക്ക് ആരെ വിശ്വസിച്ചാലും മനുഷ്യ മൃഗത്തെ വിശ്വസിക്കരുത് നിൻ്റെ കൂടെ ദൈവം ഉണ്ട്
😂😂😂
🤔😜😜😜പിന്നേ ദൈവം പറഞ്ഞിട്ടാണല്ലോ ഈ കൊച്ചിന്റെ കറക്കം 🙁
Recently i Just started watching your videos. Nothing to say but really it's amazing❤️. You are experiencing a lot of struggle behind this and it is beyond commendable. I can't put off my words saying you about one thing. You are a real life Iron lady 🪄

ഞാൻ അവിടെ വർക്ക് ചെയുന്നആൾ ആണ് എനിക്ക് അവിടെ തോന്നിയ റിസ്ക് രോഗങ്ങൾ ആണ് പ്രേതേകിച്ച് കൊതുക് പകർത്തുന്ന രോഗം മലേറിയ പോലെയുള്ള ശ്രെദ്ധിക്കുക
ഇന്നലെ video നോക്കി ❤❤❤waiting ആയിരുന്നു
Tanzania പോയപ്പോൾ kili paul നെ കണ്ടോ??
അരുണിമ 😍😍😍😍സമ്മതിച്ചു 👍ധൈര്യം ശ്രദ്ധിക്കുക
🌹 ശുഭയാത്ര
Arunima ഞാനുമുണ്ട് ഈ യാത്രയിൽ നിങ്ങളോടൊപ്പം
ഇവളുടെ ഒരുധൈര്യം സമ്മധിക്കനം പെണ്മക്കളെ പുറത്തുവിടാൻ പേടിക്കുന്ന നമ്മൾ 😮
നമ്മുടെ മക്കൾ നമ്മൾ പറഞ്ഞത് കേട്ടു ഇരിക്കും. ഇവളെ. മാതാപിതാക്കൾ അഴിച്ചു വിട്ടിരിക്കുന്നു...
@@jerinkumar2794 parents zero
@@jerinkumar2794ne veetil ketti ett kedanno pottakinatila thavalee...aval avalda life enjoy cheyunnu ..ne athyam ninta panchayathinn purathu erang
@@gowrikrishna8167ne ninte pillere ithu pole vidumo
നിന്റെ makkale വിശ്വസിച്ചു വിടാൻ പറ്റുമോ നിന്റെ അല്ലെ 😂😂bt ഇവൾടെ വീട്ടുകാർ അവളുടെ സന്തോഷം ആണ് അവർക്കു important..... പാവം നിന്റെ കുട്ടികൾ 😔
Take care of your health please, Arunima👍
ചിരിമണി സൂപ്പർ ❤️👌
Take care🥰
❤
Swagathmmm....... 😊
SK POTTAKKAD....Jr.
Eee....Pennintae...oru...YATHRA....?.?
All the best Arunima.... great effort...all the malayalees SUPPORT ALWAYS...🎉🎉
Be happy always!
Lobito വരാൻ ശ്രമിക്കു. Benguela Province ആണ്. അടിപൊളി സ്ഥലം ആണ്
Video mudagathe edu arimani... 😊
Chechi skin care cheyyathe thanne chechide skin nalla clear anallo
Take care molu
Innale videos upload cheythillalo instayil story kandirunnu
ജീവിതം വച്ച് കളിക്കാൻ നീൽക്കണ്ട അരുണിമ.❤❤❤❤
ഇവൾക്ക് ഇതാണ് ജീവിതം 😂മര്യാദക്ക് ട്രാവൽ വ്ലോഗ് ചെയ്യുന്നവർക്ക് ഒരു അപമാനം ആണ് ഇവൾ 😂😂പരവെടി 😂
Negative 😢
@@anoopvv3331 correct
Kalikkuvalla.. Jeevikkukayanu.. Agrahangal veettil vechu poottiketti irikkanullathalla.. Arunima theerchayayum ellavarkum inspiration thanneyanu..
@@CKKV correct
Love uda. Take care dr
സൂപ്പർ
Good luck
നീ തന്നെ നിന്നെ സൂക്ഷിക്കണം ആരും തിന്നാതെ
New vdo vanno vanno waiting aayrnnu.. kandilleel oru aaathi aanu ullil.. nxt vdok vendi veendum waiting .. 😊❤
👀 yur courage 💪 ♥️
Waiting arnnu chechi vloginu❤️❤️❤️🎉
......സ്വാഗതം അരുന്ന മി❤❤❤
Hi dear sukhamayi irikkunno .. health oke aayille ..? Kandappozha samadhanam aayath othiri vaikathe vdo upload cheyyane
അടിപൊളി റൊഡ് യുദ്ധം അവസാനിച്ച് 20കൊല്ലം ആയില്ല
Super അരുണിമ❤❤
Hei Arunima, Do you know you're carrying the wishes and dreams of all the mallu girls... 😍😍😍
ഈ ധൈര്യം കിട്ടാൻ എന്തിനും തയ്യാർ ആയി ഇറങ്ങിയ മതി പിന്നെ വീട്ടിൽ സ്നേഹം ഉള്ള ഉമ്മ ഉപ്പ വൈഫ് കുട്ടികൾ കാത്തിരിക്കാൻ ആരും ഇല്ലാത്തവർക്ക് മാത്രം പറ്റൂ 👍
Total ethrayaa expense for journey?
❤❤❤
❤😊
Innathe video kurach relaxing aayitt thonnunnu bakki mikkathum full tensions adichavkanunne anyway god bless you ❤❤❤❤
Really jealous of you... If life comes back I will be like you... Best wishes.... ❤️
Take care
Yaathrayokke sugamaan, pakshae clean ellatha sthalathe bakshanam kazhikka veliua task aann
നിങ്ങളുടെ വീഡിയോ കാണാൻ ഓരോദിവസവും കാത്തിരിപ്പാണ്.. 👍🏻👍🏻(ബോബസ് തോന്നയ്ക്കൽ)
🎁Super Sister
Congratulations🎁
A.David
Madurai City
Tamil Nadu ✝️👑✝️
Keep going ❤
Chechi chechide videos ennum kanarund❤ pattuvaane ennum short video allaand long videos idaamo net issue onnum illel mathii
Arunima mole swagathaam
നീന്റെ വീഡിയോസ് എല്ലാം സൂപ്പറാ അരുണിമ പക്ഷേ ശ്രദ്ധിക്കുക
Take Care Arunima
Kuttiyude amma eangana samaadhaanathil nilkunnu
♥️💕🎉
അവിടെ നല്ല റോഡ് ആണ്. വേസ്റ്റ് ഒന്നും തന്നെ റോഡ് സൈഡ് il ഇല്ല. 🎉🎉🎉
Zimbu gooooo
Love you dear arunima ❤
👍👍👍👍
ഡാ സൂപ്പർ 🥰🥰🥰🥰❤️
Wear socks when it's cold
കൊച്ചേ സൂക്ഷിക്കണേ 🙂
Super
Sathyam pedi thonunnu
Supper
Ayyyyyoooo
Vdionu wait cheythirrikkuvaayrunnu
Pedich pooooi dear😢
Take care babie❤
നീങ്ങളുടെ ധൈര്യം സമ്മദിച്ചിരിക്കുന്നു
Poliku muthe❤
♥️♥️♥️♥️👌
Super video❤
😍😍😍
❤👌🏻
എന്നാ ഇനി നാട്ടിലോട്ട്..., തന്നെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്,
Hii take care dear ❤️❤️
നിന്റെ ധൈര്യം സമ്മതിച്ചു മോളേ
Arunima All Lanuage Translater എന്ന് പറയുന്ന ഒരു ആപ്പ് ഉണ്ട് അത് ഡൌൺലോഡ് ചെയ്യു ഉസ്ഫുൾ ആവും ഉറപ്പ്
മനുഷ്യരെ പച്ചക്ക് തിന്നുന്ന ചെറുപ്പക്കാരുടെ വീട്ടിൽ ഒറ്റക്ക് താമസിച്ചു ആഹാരം കഴിക്കുന്ന ഈ താരം അത്ര നല്ല ആളാണ് എന്ന് തോന്നുന്നു എങ്കിൽ മലയാളിക്ക് തെറ്റി
First comment
😮😮😮😮
Hai
Arunimol
ഉഷാർ അല്ലേ
🤝🤝🤝
Injode avoole malee
Risky life take care
🎉
Arunima ❤❤
ഇത് എങ്ങനെ ചെറുപ്പം പെൺകുട്ടി ഇത്ര ധൈര്യത്തിൽ യാത്ര ചെയ്യുന്നത് സമ്മതിച്ചു പോയി