ക്ഷേത്രദർശനം കഴിഞ്ഞ് വരുമ്പോൾ ശ്രെദ്ധിക്കുക !!|| DR K V SUBHASH THANTRI | PRANAVAM |

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 306

  • @nandhinimv9150
    @nandhinimv9150 5 лет назад +39

    അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ ദൈവ വിശ്വാസങ്ങൾ നേരായ വഴി പറഞ്ഞു തരുന്നതിന് നന്ദി

  • @siyacreations6305
    @siyacreations6305 Год назад +1

    നല്ല അറിവ് തന്നതിന് താങ്ക്യൂ സാർ

  • @aneeshvs5029
    @aneeshvs5029 5 лет назад +59

    തങ്ങളെ പോലുള്ള വ്യക്തികൾ ഹിന്ദു സമൂഹത്തിന് ഒരു മുതൽക്കൂട്ട് തന്നെയാ....... ഇനിയും ഇതുപോലെ നല്ല അറിവുകൾ ഷെയർ ചെയ്യണം

  • @rincyrincy8145
    @rincyrincy8145 3 года назад +3

    താങ്ക് യു സർ... വിശ്വാസത്തെ കുറിച്ച് ഒത്തിരി തെറ്റി ദാരണ ഉണ്ടാരുന്നു അതിനെ ല്ലാം ഉത്തരം കിട്ടി...🙏🙏

  • @sakunthalsmani8820
    @sakunthalsmani8820 5 лет назад +30

    വളരെ അധികം അറിയാൻ ആഗ്രഹിച്ച കാര്യമാണ് സർ പറയുന്നത് താങ്ക്‌യൂ 🙏🙏🙏🙏🙏🙏🙏

  • @vijayakumar1510
    @vijayakumar1510 5 лет назад +24

    നല്ല നല്ല അറിവുകൾ എല്ലാ വിശ്വാസികൾക്കും പ്രയോജന പ്രദ മാകട്ടെ സാറിന് നന്ദി നമസ്കാരം

  • @Priya-vy9yv
    @Priya-vy9yv 5 лет назад +57

    ആരും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല. നന്ദി സാർ.

  • @sajnasam3413
    @sajnasam3413 5 лет назад +64

    സാറ് മാത്രമേ ഇത്രയും അറിവുകൾ പറഞ്ഞുതരുന്നത്. വളരെ ഉപയോ പ്രദമായ വീഡിയോ. ഇനിയും പുതിയ അറിവുകൾ പങ്കു വയ്ക്കണം.

  • @Nokia-ds1gx
    @Nokia-ds1gx 5 лет назад +24

    നല്ല അറിവുകളാണ് സാർ പറഞ്ഞു തരുന്നത്
    കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
    നന്ദി സാർ

  • @dhanyaanilkumar4017
    @dhanyaanilkumar4017 Год назад

    നമസ്കാരം ഗുരുനാഥാ🙏, പുതിയ അറിവുകൾ പകർന്നു തരുന്നതിന് വളരെയധികം നന്ദി

  • @lgk3668
    @lgk3668 5 лет назад +11

    പ്രണാമം! ഒരായിരം നന്ദി! ഈ സംശയങ്ങളെല്ലാം എനിക്കും ഉണ്ടായിരുന്നു.

  • @preethajagannadhan8309
    @preethajagannadhan8309 5 лет назад +9

    നല്ല അറിവ്.. എപ്പോഴുമുള്ള ഒരു സംശയം മാറി.. നന്ദി...

  • @remasunitbabu3569
    @remasunitbabu3569 4 года назад +3

    താങ്കൾ പറയുന്ന കാര്യങ്ങൾ ഒത്തിരി അറിവുകൾ തരുന്നു. നന്ദി

  • @geethajayakumar1568
    @geethajayakumar1568 2 года назад +1

    താങ്ക്സ്,ഗൂഡ് വിഡിയോയാണ്

  • @arunvijayan9553
    @arunvijayan9553 5 лет назад +20

    താക്സ് സാർ നല്ല അറിവ് പറഞ്ഞതിൽ ഞാൻ വളരെ ഹാപ്പി ആയി

  • @sugeshkumar4377
    @sugeshkumar4377 5 лет назад +5

    വളരെ കാലമായി അറിയാൻ ആഗ്രഹിച്ച കാര്യം സാർ പറഞ്ഞു തന്നത് കൊണ്ട് നന്ദി..

  • @ajayakumarcr6789
    @ajayakumarcr6789 5 лет назад +22

    അയ്യപ്പൻമാർ തീർച്ചയായും അറിഞ്ഞിരിക്കണം - നന്ദി

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад

    നല്ല അറിവും പറഞ്ഞു തന്നും നന്ദി 🙏🙏🙏

  • @swastikcochin1258
    @swastikcochin1258 5 лет назад +7

    വളരെ നല്ല ഒരു കാര്യമാണ് താങ്കൾ പറഞ്ഞത് വികടന്മാരുടെ വാക്കുകൾ കേട്ട് എത്രയെത്ര മനുഷ്യർ വഞ്ചിക്കപ്പെടുന്നു
    ഒരായിരം നന്ദി അതിൽ ഒരു കാര്യം
    കൂടി പറയുമെന്ന് കരുതി
    വേറെ ഒന്നും അല്ല ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങി മൂന്ന് നാല് മിനുറ്റ് ഇരിന്നിട്ടാണ് ക്ഷേത്രത്തിൽ നിന്ന് പോരുന്നത് '
    ഏതായാലും ഒരുപാടൊരുപാട് നന്ദി

  • @rejikumar6296
    @rejikumar6296 5 лет назад +8

    Sir Good evening
    It is really fantastic useful preparation.
    Congratulations.
    ഈശ്വര വിശ്വാസം നഷ്ടപ്പെട്ടു. അന്ധ വിശ്വാസം കൂടുതല്‍ ഉള്ള ആളുകള്‍ തീര്‍ച്ചയായും ഇത് കേള്‍ക്കുമ്പോള്‍ we can expect some changes.
    Thanks a lot.

  • @divyakrishnan713
    @divyakrishnan713 5 лет назад +9

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം . നന്ദി സർ ... 🙏🙏

  • @sivakumarvettinadukumar3753
    @sivakumarvettinadukumar3753 5 лет назад +6

    പണ്ട് കാലത്ത് നല്ല കാര്യങ്ങൾ അന്നത്തെ കാരണവൻമാർ അറിയാം മാ യി രു ന്നു പക്ഷേ അവർ ഇതുപോലെ ആർക്കും പറഞ്ഞു കൊടുത്തിട്ടില്ല സാറിന് നല്ലത് വരട്ടെ നമസ്ക്കാരം

  • @sasijaya4315
    @sasijaya4315 3 года назад

    മാല ഊരൽ ചടങ്ങ് ആദ്യമായി കേൾക്കുന്നത്🙏

  • @praseetharajesh1370
    @praseetharajesh1370 5 лет назад +3

    Bhayapppettirunna orupad karyangalkk innu marupadi labhichu.... Santhosham

  • @jyothi5879
    @jyothi5879 5 лет назад +4

    Thankal mathram aanu yadhasthikachinthayil karyagal parayunnath. Hatsoff u...

  • @shabisooraj2895
    @shabisooraj2895 2 года назад

    Angekku ante namaskaaram🙏🙏🙏🙏🙏

  • @var4401
    @var4401 2 года назад

    സാറിനെ കാണണം

  • @mallikamv848
    @mallikamv848 15 дней назад

    Nanni Sir 🙏

  • @jishasathyan4545
    @jishasathyan4545 5 лет назад +3

    Thankyou sir... Njaan ambalathil poyittu aa vazhi njan panikkum povum..🙏🙏🙏🙏

  • @kannantevrindhavanamtwinkl8022
    @kannantevrindhavanamtwinkl8022 4 года назад

    Sathyamaya karyangal pracharippikkukavazhi
    Hindhukkalude abhimanam rekshikkunna sir nanji 1000 nannikal

  • @vinod9975
    @vinod9975 5 лет назад

    വളരെ ഉപകാരം സാർ... ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന്... 🙏🙏🙏🙏🙏

  • @KARTHIK-rg1xp
    @KARTHIK-rg1xp 3 года назад +1

    നല്ല അറിവ് സാർ 🙏🙏

  • @sreejamadhavan3908
    @sreejamadhavan3908 5 лет назад +3

    Sir e vedioyil paranja karyangal kure perk use avunna oru vishayamayrnu valare nanni namaskaram.🙏

  • @sureshsemow909
    @sureshsemow909 5 лет назад +3

    നല്ല അറിവ് തന്നതിന് നന്ദി...

  • @girijarajan6511
    @girijarajan6511 2 года назад

    🙏🙏🙏 നന്ദി നമസ്കാരം സർ 🙏🙏

  • @sethumadhavan4524
    @sethumadhavan4524 5 лет назад

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി തിരുമേനി

    • @sethumadhavan4524
      @sethumadhavan4524 5 лет назад

      അഡ്രസ്സ് ഒന്ന് താരാമോ കാണണം എന്നുണ്ട്

  • @ushamenon7417
    @ushamenon7417 5 лет назад +13

    വാസ്തവം .താങ്കൾ പറയുന്നത് ഓരോ കാര്യങ്ങളും ഹൃദ്യം..🙏
    എത്ര അന്ധ വിശ്വാസം മനസ്സിൽ നിറയുന്നുവോ അത്രേം നമ്മുടെ മനസ്സ് കളുഷം ആയി മാറുന്നു .
    നന്മയുടെ എന്തും കാണുക.ചിന്തിക്കുക .അതാണ് ഇൗ ജന്മം ചെയ്യേണ്ടത്..ആരും .തിരുമേനി താങ്കളുടെ അഭിപ്രായം ഒരിക്കൽ കൂടി ഹൃദ്യം..

  • @surendranbhaskaran3787
    @surendranbhaskaran3787 3 года назад

    yes 💯💯💯💯💯💯💯💯💯 Very ഗുഡ് 💯💯💯💯💯💯💯👌👌👌👌👌👌👌👌💯💯💯🙏🙏🙏🙏🙏🙏🙏🙏 ഇനിയും പറയും 👌👌👌👌💯🙏🙏🙏🙏🙏

  • @geethajayachandran2154
    @geethajayachandran2154 5 лет назад +9

    Thank u sir.....for telling us all these in a clear way....God bless you and your family.

  • @sujathathilak1895
    @sujathathilak1895 4 года назад

    Thanks... Sir.. Nalla arivukal.. Thannathinu

  • @santhoshsrd6644
    @santhoshsrd6644 3 года назад +1

    പ്രിയ ഗുരുനാഥനു നമസ്കാരം

  • @sarithabsariths5674
    @sarithabsariths5674 5 лет назад +8

    അറിയാത്ത കാര്യം പറഞ്ഞു തന്നതിൽ സന്തോഷം

  • @craftandartbymeera2957
    @craftandartbymeera2957 5 лет назад +8

    നന്ദി ഇതും അറിയാൻ എല്ലാവരും ആഗ്രഹിച്ചതാണ്. സാർഅബലപൃദിക്ഷണതെതപപറ്റി ഒന്ന് പറഞ്ഞു തരുമോ, ഇതു കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. സാറിൽനിനന് കേൾകാൻ.ശരിയായ അറിവ് സാർ പറഞുതരുമെനന് പൃതിക്ഷിയ്കുനനു

  • @rajeshmr501
    @rajeshmr501 Год назад

    പ്രിയപ്പെട്ട ഗുരുനാഥന് നമസ്കാരം🙏 ഏതൊരു ക്ഷേത്രത്തിലായാലും ദർശനം കഴിഞ്ഞ് അവിടെ നിന്നും ലഭിക്കുന്ന ഭഗവാന്റെ പ്രസാദം നമ്മുടെ ക്ഷേത്രത്തിലാണെങ്കിൽ മഞ്ഞൾ പൊടി പ്രസാദം നമ്മൾ ക്ഷേത്രത്തിലേക്കെത്തിയ അതേ വ്രതശുദ്ധിയോടെ നമ്മുടെ വീട്ടിലെത്തിച്ച് വീട്ടിലെ ഏറ്റവും ശുദ്ധിയായ സ്ഥലത്ത് വച്ചിട്ട് പിന്നീട് വേണമെങ്കിൽ നോൺ വെജ് കഴിക്കേണ്ടവർക്ക് കഴിക്കുന്നതല്ലേ നല്ലത് ക്ഷേത്ര ദർശനം നടത്തുന്ന ദിവസം നോൺ വെജേ കഴിക്കാതിരുന്നാൽ അന്ന് മനസിനും ശരീരത്തിനും കിട്ടുന്ന ഊർജ്ജം ഒന്നു വേറെ തന്നെയാണ്

  • @enterthedragon1206
    @enterthedragon1206 2 года назад

    Neelakoduveli kurichu video cheyamo?

  • @mundiyathjayandran8010
    @mundiyathjayandran8010 3 года назад

    Nalla arivu thannathinu nanni

  • @minimini365
    @minimini365 5 лет назад +5

    Neethu sajeesh vishakam
    1989 may 20 time 6 30 pm
    Santhana bhagyam

  • @aneeshrajk2874
    @aneeshrajk2874 5 лет назад +7

    സർ കൊള്ളാം കേട്ടോ സാറിന് കോമഡി പറയാനും അറിയാം അല്ലെ ഞാൻ ഇപ്പോ ഒരു തിരി ഇട്ടേ വിളക്ക് കൊളുത്താറുള്ളു എല്ലാവരും പലതും പറയാറുണ്ട് രണ്ടു തിരി ഇടണമെന്ന് പക്ഷെ ഞാൻ സർ പറയുന്നതേ ചെയ്യാറുള്ളു എനിക്ക് അതുകൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല 👍👌🙏🙏🙏🙏🙏thank you so much

    • @JainasVlog999
      @JainasVlog999 5 лет назад

      Ethu dishayilekanu thiri ettu kathikunathu

    • @vigneshjayan4799
      @vigneshjayan4799 5 лет назад

      Sr jan ithoke pareekshichu nokkiyirunnu cheriya bhalamund

    • @vigneshjayan4799
      @vigneshjayan4799 5 лет назад

      Ithe Vinesh nte amma

    • @aneeshrajk2874
      @aneeshrajk2874 5 лет назад

      @@JainasVlog999 രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാട്ടും

    • @pushpalathapk6689
      @pushpalathapk6689 Год назад

      @@aneeshrajk2874 ഗുരു ്് നാധനുനമസ്കാരംഎൻറ സഹോദരനു വിവാഹം നടക്കുന്നില്ല പുനർവിവാഹം ആണ് 1972 മീനം ഉത്രം ചെയ്യാവുന്ന വഴിപാടുകൾ എല്ലാം ചെയ്തു ഒരു രക്ഷയുമില്ല അതുകൊണ്ട് തന്നെ ഇപ്പം ഒന്നും ഒരു വിശ്വാസവും ഇല്ല പ്രെതീക്ഷിക്കാമോ

  • @lathika.gvijayakumar5717
    @lathika.gvijayakumar5717 5 лет назад +2

    Very good. Nalla arivinu nanni

  • @deepudeepu5511
    @deepudeepu5511 5 лет назад +62

    ഹിന്ദു സംസ്കാരത്തോളം വളച്ചൊടിക്കപ്പെട്ട മറ്റൊരു സംസ്കാരം ഇല്ല. കൃത്യമായി മനസിലാക്കിയാൽ ഇതിനെ കാളും മഹത്തരമായ മറ്റൊരു സംസ്കാരം ഇല്ല.

    • @smithavijayan2190
      @smithavijayan2190 4 года назад +2

      Sir ente makalkku jathakathil randu vivaaham paranjittundu enthinu enthanu pariharam

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram sir Vadakara

  • @mknair922
    @mknair922 5 лет назад +2

    Good topic ane sir
    Thanks

  • @saji.k.krishnan7174
    @saji.k.krishnan7174 3 года назад

    സൂപ്പർ വീഡിയോ

  • @ramsworld4060
    @ramsworld4060 5 лет назад +1

    Thanks for sharing good information ..

  • @ushaasokan5270
    @ushaasokan5270 2 года назад

    You are correct

  • @valsalat4146
    @valsalat4146 3 года назад

    Krthyamaya marganirdesam vekthamayi paranjutharunna angaye njan namikkunnu

  • @sivalayamsivaprasad516
    @sivalayamsivaprasad516 5 лет назад

    Very great massage thanks

  • @sindhuck8523
    @sindhuck8523 3 года назад

    നമസ്കാരം ഗുരോ 🙏🙏🙏

  • @nandhanajyothish9660
    @nandhanajyothish9660 4 года назад +2

    നമസ്കാരം സർ എനിക്ക് വിഷ്ണുമായ സ്വാമിയുടെ ധ്യാനമന്ത്രം പറഞ്ഞുതരുമോ

  • @renjiniramesh6430
    @renjiniramesh6430 4 года назад

    നല്ല അറിവ്

  • @rachelgeorge4639
    @rachelgeorge4639 3 года назад +1

    Sir ന് Astrologer Kiran Dinesh Mayookha ഹരിപ്പാട് ഉള്ള ശ്രീ മുരുക Jyothishaalayam നടത്തുന്ന ആളിനെ അറിയുമോ.ഒന്ന് അദ്ദേഹത്തിൻ്റെ u tube channel നോക്കണേ. ഈ കാണാപ്പുറങ്ങൾ തേടുന്ന സുബാഷ് തന്ത്രി ye കൂടുതൽ അറിയാം

  • @devikarthyayini8214
    @devikarthyayini8214 5 лет назад +3

    sir pazhanimalakku pokumbol malayittanu pokunenkil ennu para jallo Pazhanimalakku pokumbozhum malayitt vratham nokkeettano pokunnathu Athinte reethi onnu paranju tharamo

  • @maneeshkkthottupurath9473
    @maneeshkkthottupurath9473 5 лет назад +1

    Thanks sir ഗുഡ് ളരെ നന്നായി സംശയം മാറിക്കിട്ടി

  • @bipinkarthika330
    @bipinkarthika330 5 лет назад +1

    Ee oru kariyathil enikkoru samsayamundayirinnu tnks sir.

  • @harilakshmidnair6402
    @harilakshmidnair6402 3 года назад

    Athe avide 2018 il pooja holidays nu nadathiya pooja kondu thanglkke prayojanam ulla. Njangal ude karyam athupole thanne. Oru arlaksham thil adhikam roopa poyikitti

  • @gowrikolangal1448
    @gowrikolangal1448 5 лет назад +1

    Very thanks sir.usevfull msg

  • @manikandang6764
    @manikandang6764 4 года назад

    നമസ്ക്കാരം ഗുരുനാഥ🙏🙏🙏🙏🙏

  • @rajanidivakaran
    @rajanidivakaran 3 года назад

    Rajani Poyam 1974 7 20 time 12 : 25 Am

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 года назад +2

    🌹🌹🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @achzimb5855
    @achzimb5855 4 года назад

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏

  • @indukuttysasidharan411
    @indukuttysasidharan411 5 лет назад +1

    Sir comody enikkishtayi nalla arivanu thannathu

    • @deepareneeb9164
      @deepareneeb9164 5 лет назад

      ഈ യൂട്യൂബിൽ വരുന്ന ജ്യോൽസിൻമാർ തമ്മിൽ വല്ല വൈരാഗ്യവും ഉണ്ടോ... ഒരാൾ പറയുന്നതിന്റെ നേരെ വിപരീതം മറ്റാരാൾ പറയുന്നു.. 😁😁😁

  • @minimini5219
    @minimini5219 5 лет назад +3

    Sreemol k.p 30/8/1996. 10.15pm uthrattady. Vivaham. Joli

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад

    താങ്ക്സ്

  • @radhakrishnannatarajrkn8855
    @radhakrishnannatarajrkn8855 5 лет назад +4

    October 1, 1967 ,0.46 AM ERNAKULAM

  • @naliniwilson3768
    @naliniwilson3768 5 лет назад +1

    Namaste good explanation Vipin Dev chothi of birth 16 4 1995 Saturday uchaku 2 28 palakad

  • @preethap8183
    @preethap8183 4 года назад

    ഓം ഗുരുഭ്യോ നമഃ

  • @satheeshkannan7491
    @satheeshkannan7491 5 лет назад +2

    Thiruvananthapuramth ok swomikal swayam food vachu kazhikkalano

  • @daliyaashokan1670
    @daliyaashokan1670 5 лет назад

    Nalla arivu thanks

  • @sreerajhashitha9816
    @sreerajhashitha9816 4 года назад

    Attukal ponkalayude ithihyam paranchutharamo

  • @kashinathansreejith7137
    @kashinathansreejith7137 5 лет назад +2

    Puthiya arivukal nalkunnathinu thanks

  • @ROH2269
    @ROH2269 5 лет назад +4

    Good information Sir 🙏🏻🙏🏻🙏🏻🙏🏻

  • @pushpavathi1332
    @pushpavathi1332 3 года назад

    നമസ്കാരം സർ

  • @valsalapleaseprayformydaug2864
    @valsalapleaseprayformydaug2864 2 года назад

    Swathy .v1990september 30, 2.45jananasamayamvivaham2017FebruvaryHusbend vishnusathyan 1991April Aittom Ethuvareyum kuttikal aayilla onnusamayamnokki parayumo sir

  • @adhisvlog9643
    @adhisvlog9643 4 года назад

    Arivuthannathinu thanks

  • @simplystyle5703
    @simplystyle5703 5 лет назад

    Thanks Sir. Njan Ella divasavum Krishnan nadayil nirmalyam thozhan ponna oralanu njan. Athu kazhinju varumpol Amma eppozhum parayum ambalathil poyittu varumpol veettil thanney vannu kayaranam ennu . Yee karyam paranju thannathinu thanks

  • @vvanam12gopjiakk
    @vvanam12gopjiakk 5 лет назад +3

    Sir u r realy the jenious...

  • @sunilkt5926
    @sunilkt5926 5 лет назад +1

    വളരെ നന്ദി സർ 🙏🙏🙏🙏

  • @sumithbob1484
    @sumithbob1484 4 года назад

    Veetil vilakku kathichu thirichu vilakku edukkumpol thiri keduthiyathinu shesham aano vilakku akathekku kondu povuka..? Atho akathu ethiyathinu shesham thiri keduthukayaano vendathu...?
    Ente veetil vilakku kathichu vechu thirichu vilakku edukkunathinu munpe..thiri keduthi thiri muttathekku kalanjathinu shesham vilakku akathekku kondu vraaraanu pathivu..

  • @rekhababu5051
    @rekhababu5051 5 лет назад +1

    Adarsh chothinakshatram date 28.3.2005 time 5.31am thrissur jilla ippol Muscat annu education and bhavi ariyan

  • @shahidasyed372
    @shahidasyed372 3 года назад

    🙏🙏🙏 നമസ്കാരം

  • @binupm8228
    @binupm8228 2 года назад

    സ്വമി എന്റെ പേര് ബിനു വയസ്സായി 28 സ്ഥലം കോട്ടയം ജില്ലയായ പൂഞ്ഞാർ. എന്റെ അച്ചാച്ചൻ ഭദ്രകാളി മാടൻ സേവകർ ഉണ്ടായിരുന്നു അദ്ദേഹം മരണപ്പെട്ടിട്ട് ഇപ്പോൾ 22 വർഷമായി ഞാൻ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് എന്റെ അച്ചാച്ചൻ നല്ലൊരു വേഷവൈദ്യരും കൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം വിഷചികിത്സ എന്റെ അച്ഛൻ ചെയ്തിരുന്നു പിന്നീട് എന്റെ അച്ഛൻ അത് ഒഴിവാക്കി അച്ചാച്ചന് മൊത്തം 21 മൂർത്തികൾ ഉണ്ട് അതിൽ പ്രധാനപ്പെട്ട മാടൻ തമ്പുരാനും ഭദ്രകാളി 2015 വീട്ടിൽ വെച്ച് ജ്യോതിഷപ്രകാരം കുറച്ചു പേരെ ഞങ്ങൾ മാറ്റി ഇപ്പോൾ വീട്ടിൽ പ്രധാനം ഭദ്രകാളിയും മാടൻ തമ്പുരാനും. ഞാനത് ഉപാസിക്കുന്നതിൽ എന്തേലും കുഴപ്പമുണ്ടോ കുറെ ഗുരുക്കന്മാരെ അന്വേഷിച്ചു നോക്കി ഒന്നും നടന്നില്ല ഒടുവിൽ വെറ്റില അടയ്ക്ക പോകല ഒരു ഇളം നീര് വെച്ച് ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം അച്ചാച്ചനെ മനസ്സിൽ വിചാരിച്ച് ഞാൻ പ്രാർത്ഥിച്ചു സമയം വൈകുന്നേരം ഒരു 6.45. മുതൽ ഒരു7.15 വരെ അച്ചാച്ചനെ നന്നായി മനസ്സിരുത്തി പ്രാർത്ഥിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാക്ക കരഞ്ഞു പോകുന്നത് കേട്ടിരുന്നു. ഞാൻ ഇങ്ങനെ ചെയ്യുന്നത് എന്തെങ്കിലും തെറ്റുണ്ടാകുമോ അച്ചാച്ചന് ഉപാസിച്ചിരുന്ന പരദേവതകളെ ഉപവാസിക്കാനുള്ള ആഗ്രഹം ഇതിപ്പോ ഞങ്ങടെ കുടുംബത്ത് ആരും ചെയ്യുന്നില്ല ഞാൻ ഇതൊക്കെ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @rincyrincy8145
    @rincyrincy8145 3 года назад

    എന്താണ് ദശാ കാല വഴി പാട്

  • @udayakumars3499
    @udayakumars3499 4 года назад

    നന്ദി

  • @petsjj9345
    @petsjj9345 3 года назад

    Good👌

  • @padmakumari2280
    @padmakumari2280 3 года назад

    Enthanu sir dasakala preethy?

  • @rudra6070
    @rudra6070 5 лет назад

    sir ente eshta devan ganapathi bhagavan anu enikku oru help cheyyumo *ekadantam mahakayam ........ emanthrathinte meaning onnu paranju tarumo pls

  • @anildeepa8480
    @anildeepa8480 4 года назад

    ഗുരുനാഥാ നമസ്കാരം

  • @ratheeshp3926
    @ratheeshp3926 5 лет назад +6

    നമസ്കാരം സാറ് ശബരിമലയെ പറ്റി പറഞ്ഞത് പുതിയൊരു അറിവാണ് ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ മൊത്തം വീട്ടിൽ എല്ലാവരും സ്വാമി മാരോടൊപ്പം തന്നെ വ്രതം എടുക്കുന്നവരാണ് മലക്ക് പോയി തിരിച്ചുവരുമ്പോൾ സാറ് പറഞ്ഞതുപോലെ നാളികേരം അടിച്ച് ചിതറിക്കും ഇനിയിപ്പോൾ സത്യാവസ്ഥ മനസ്സിലായി വൃശ്ചികമാസം തുടങ്ങുമ്പോൾ തന്നെ ഇങ്ങനെ ഒരു വീഡിയോ കണ്ടിരുന്നെങ്കിൽ എല്ലാ സാമി മാർക്കും ഉപകാരപ്രദമായ

  • @binis3506
    @binis3506 5 лет назад +19

    പിതൃ പ്രീതിക്കായി എന്താണ് sir ചെയ്യേണ്ടത്.. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ramyaunni5874
    @ramyaunni5874 5 лет назад

    Nainika
    Chithira Nakshathram
    D.O.B 22/6/2018
    Brith time 11.23 pm
    Thrissur
    Education&marriage