പേരമംഗലം ക്ഷേത്ര പൂജാരി സുഭാഷ് തന്ത്രി ആഭിചാരകര്‍മങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപം l Muvattupuzha

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 366

  • @SasidharanU-lp1yj
    @SasidharanU-lp1yj 2 месяца назад +12

    ലക്ഷങ്ങൾ വാങ്ങി പൂജ ചെയുന്ന മിടുക്കൻ,,,,

  • @sreejapradeep6517
    @sreejapradeep6517 Год назад +62

    കഷ്ട്ടതയും ദുരിതങ്ങളും അനുഭവിക്കുന്ന ജങ്ങളെ ജീവിതത്തിലേക്ക് കര കയറ്റുന്ന സുഭാഷ് സാറിന് നന്ദി 🙏🙏🙏

    • @sreedharawarrier9215
      @sreedharawarrier9215 Год назад +8

      താങ്കൾക്ക് തെറ്റുപറ്റി. പരസ്യം ചെയ്ത് ജീവിയ്ക്കുന്ന വ്യക്തി എന്ന് മാത്രമാണ് ഇയാൾക്കുള്ള വരുമാനം (ജീവിത മാർഗ്ഗം) ആർക്ക് വേണ്ടിയും എന്തും പറഞ്ഞോളും. പണം മാത്രം ലക്ഷ്യം.

    • @dileepmankadavu3534
      @dileepmankadavu3534 Год назад

      പരമതെണ്ടിയാണവൻ. ഇവനെ ജയിലില്‍ ഇടണം.

    • @sonya7r482
      @sonya7r482 10 месяцев назад

      @@sreedharawarrier9215നിന്റെയും നീ ഉന്നതർ എന്ന് വിളിക്കുന്ന നമ്പൂരിമാർ ജനങ്ങളെ പറ്റിച്ചു ജീവിച്ചപ്പോൾ യഥാർത്ഥ ഈശ്വര വഴി എന്താണെന്ന് പൂജയിലൂടെ ജനങ്ങളെ രക്ഷപെടുത്തി കൊടുത്തു തെളിയിക്കുകയും അയിത്തത്തിനു എതിരെ അതി ശക്തമായി പ്രവർത്തിക്കുകയും ചെയ്യുന്ന മഹത് വ്യക്തിയാണ് അദ്ദേഹം എന്ന് തിരിച്ചറിയൂ കോന്തൻ വാരിയരെ അത്‌ കൂടാതെ അദ്ദേഹത്തിന് ഈ വിഡിയോവിൽ പറയുന്ന പോലെ ചാത്തനേയും ജിന്നിനെയും കണ്ടുപിടിക്കാനും അത്‌ മാറ്റി കൊടുക്കാനും ഉള്ള കഴിവുമുണ്ട് അദ്ദേഹം മനുഷ്യൻ ആയി ജനിച്ച ആളുകളെ ദൈവം ആയി കാണുന്നില്ല

    • @abhilashalokam5378
      @abhilashalokam5378 2 месяца назад +1

      ച്ചോടാ.. എന്ന് അടിമ

  • @rajesht.r9683
    @rajesht.r9683 Год назад +59

    രണ്ടു ദിവസത്തെ പൂജ - കർമ്മങ്ങൾ ചെയ്തിട്ട് ഞങ്ങളെ വർഷങ്ങളായി ബാധിച്ചിരുന്ന ദോഷ ദുരിതം മാറി , സമീപിക്കുന്നവരുടെ പ്രശ്നങ്ങൾ തീർത്തു കൊടുക്കാൻ അദ്ധേഹം ആത്മാർത്സമായിത്തന്നെയാണ് പ്രവർത്തിക്കുന്നത് പലയിടങ്ങളിലും പോയിട്ട് കാര്യം നടക്കാതിരുന്നവരാണ് അവിടെ വരുന്നവർ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് വരുന്നത് തൃപ്തിയോടെയാണ് മടങ്ങുന്നതും ക്ഷേത്രങ്ങളിലെ മൂർത്തികളെത്തന്നെയാണ് അവിടെ ആവാഹി ക്കുന്നതും ജ്യോതിഷത്തിലെ പാരമ്പര്യക്കാരേയും തട്ടിപ്പുകാരേയും ഇദ്ധേഹം തുറന്നു കാണിക്കുന്നു ശരിയായ ധാരണ ഉണ്ടാക്കിത്തരുന്നു സത്യസന്ധമായ സംശയങ്ങൾ - ചോദ്യങ്ങൾ ചോദിക്കാം മറുപടി തരും - വഴിപ്പോക്കനോടും ഒരു ധാരണയില്ലാത്തവനോടും , എല്ലാം നിഷേധിക്കുന്നവനോടൊക്കെയല്ല അഭിപ്രായം ചോദിക്കേണ്ടത് അനേകമനേകം അനുഭവസ്ഥരുണ്ട് അവരെക്കണ്ടെത്തി കാര്യങ്ങൾ മനസ്സിലാക്കി വാർത്ത ചെയ്യൂ അപ്പോഴല്ലേ അത് യഥാർത്ഥ വാർത്തയാകുന്നത് ? ( അല്പം ബുദ്ധിമുട്ടണം ) ചിലരുടെ ആരാധനാലയങ്ങളിൽ വീഡിയോ എടുക്കാൻ പോകില്ല പക്ഷേ ചിലയിടങ്ങളിൽ വീഡിയോ എടുക്കണമെന്ന് നിർബന്ധം !

    • @sarvavyapi9439
      @sarvavyapi9439 Год назад +4

      താങ്കൾ പറഞ്ഞത് ശരിയാണ്. തൃശൂർ ജില്ലയിൽ മമ്മിയൂർ ഉള്ള ഗുരുബാബയെ കുറിച്ച് അനാവശ്യ വാർത്തകൾ പ്രചരിപ്പിച്ചത് ഇത്തരം വാർത്താ ചാനലുകളാണ്.

    • @അവിലുംമലരുംപിന്നെകുന്തിരിക്കം
      @അവിലുംമലരുംപിന്നെകുന്തിരിക്കം Год назад +5

      ചന്ദനകുടം, കുത്തു രതിബ്,ഒടുങ്ങാക്കാട് ജാറം മൂടൽ ഒക്കെ താങ്കൾ കെട്ടിട്ടുണ്ടാവുമല്ലോ അവരാതാക "? എന്തേ അവിടെയൊന്നും പോയി നോക്കാത്തെ? അതൊന്നും അന്ത വിശ്വാസം അല്ലാരിക്കും അല്ലോ കൂഞ്ഞേ 😔😔😔

    • @sreedharawarrier9215
      @sreedharawarrier9215 Год назад +2

      പൂജ ചെയ്തിട്ടല്ല ദോഷം മാറുന്നത്. ദോഷ സമയം മാറാറായാൽ പൂജ ചെയ്യാൻ തോന്നും. അത് മറ്റാരു വിധത്തിൽ വ്യാഖ്യാനിയ്ക്കും. അവർ കുറെ പണം വാങ്ങും .അത്ര മാത്രം. പണം വാങ്ങാതെ അവർ എന്തെങ്കിലും ചെയ്യുന്നുണ്ടോ?. ഇല്ലല്ലൊ?
      അവർ, അവരുടെ അരി പ്രശ്നപരിഹാരമാണ് ചെയ്യും ന്നത്.

    • @sonya7r482
      @sonya7r482 Год назад

      @@sreedharawarrier9215നീ അമ്പലത്തിൽ മാലകെട്ടിക്കൊടുക്കുന്നത് കാശ് വാങ്ങിയിട്ടല്ലേ കോന്തൻ വാര്യരെ 😂😂😂😂😂😂

    • @user-fv6vb1vv5e
      @user-fv6vb1vv5e Год назад

      ​@@sreedharawarrier9215മാറാൻ സമയമായാലും പൂജ ചെയ്യാതെ മാറുന്നില്ലല്ലോ. അതോ മാറാൻ സമയമായി എന്നുപറഞ്ഞു ചുമ്മാ ഇരുന്നാൽ ദോഷം തന്നെ മാറുമോ?

  • @srmeethal
    @srmeethal Год назад +97

    ഈ വാർത്ത തെറ്റാണ് എനിക്ക് ഈ അമ്പലത്തിനെ കുറിച്ച് നേരിട്ട് അറിയാം

    • @mindreader5678
      @mindreader5678 Год назад +4

      അദ്ദേഹത്തിന് ഡോക്ടറേറ്റ് ഉള്ളതാണോ?

    • @suchiunni9659
      @suchiunni9659 Год назад +2

      Yes

    • @96561371352
      @96561371352 Год назад

      @@mindreader5678 ഉണ്ടെകിൽ

    • @mindreader5678
      @mindreader5678 Год назад +1

      @@96561371352 കൗതുകം ലേശം കൂടുതലാ.
      If it's an illegitimate one, it's a bit hard for my mind to suppress questioning it.

    • @JOHNRAMBO654
      @JOHNRAMBO654 Месяц назад

      @@srmeethal 😂😂😂 എനിക്ക് ഇയാളെ തന്നെ നേരിട്ട് അറിയാം അത്രയും ഇല്ലല്ലോ അമ്പലമൊക്കെ അടുത്ത കാലത്ത് വന്നത് ആണ്... ലോക തട്ടിപ്പുകാരൻ, ഗജഫ്രോഡ് ആണ് ഇയാൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി സൂക്ഷിച്ചാൽ നല്ലത്

  • @gopim.k221
    @gopim.k221 Год назад +32

    ക്ഷേത്രദർശനം നടത്തുകയും പൂജാവിധികൾ യഥാവിധി ചെയ്തു ജീവിതത്തിൽ വിജയം നേടാൻ അനേകഭക്ത ജനങ്ങൾക്ക് സാധിക്കുകയും ചെയ്യുന്നു എന്നത് സത്യമായ കാര്യമാണ്. സത്യമായ ജോതിഷത്തെകച്ചവടവൽക്കരിക്കുന്നവർ ആണ് ഇതിനു പിന്നിലെന്നു തോന്നുന്നു.മറ്റ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുമ്പോൾ കിട്ടാത്ത ഒരു അനുഭവം ഇവിടെ പൂജ ചെയ്യുമ്പോൾ കിട്ടുന്നു എന്നതും സത്യമാണ്..... വിശ്വസിയുടെ ആവശ്യം അറിഞ്ഞു പൂജ ചെയ്തു ഫലപ്രാപ്തി നൽകുമ്പോൾ മറ്റ്ക്ഷേത്രങ്ങളിലെ പൂജകർമങ്ങളിലെ പോരായ്മകൾ ഭക്തർക്ക് മനസ്സിലാകുന്നു...... ഇതാണ് യാഥാർഥ്യം.................. ഭക്തർക്ക് ഗുണം കിട്ടണം എന്ന ആഗ്രഹത്തോടെ പൂജകർമ്മങ്ങൾ ചെയ്യുന്നില്ലെന്നതും ഇതുവരെ കബളിപ്പിക്കപ്പെട്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്... ............................................................................................ അയിത്തിനെതിരെ പോരാടിയ ശ്രീനാരായണ ഗുരുദേവൻ ഈഴവ ശിവനെയും കണ്ണാടി പ്രതിഷ്ഠയും നടത്തിയെങ്കിലും( ഈഴവ ശിവ പ്രതിഷ്ഠയും കണ്ണാടിപ്രതിഷ്ടയുംആദ്യം നടത്തിയത് ചരിത്രത്തിലിടംപിടിക്കാതെപോയ ശ്രീ ആറാട്ടുപുഴ വേലായുധപണിക്കർ ആയിരുന്നു എന്നതും ചരിത്രമാണ് ).ഈശ്വരാരാധനയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല... അതുകൊണ്ടാണ് യഥാർത്ഥ ഈശ്വര വിശ്വാസം 90%ജനതയിലും കുറഞ്ഞുപോയത്‌... ഇത് അദ്ദേഹം തുറന്നു പറയുന്നു. അതു അതിക്ഷേപമായി കാണറുതെന്നു പറയട്ടെ. യഥാർത്ഥ ഈശ്വര വഴിയിലൂടെ സഞ്ചരിച്ചാൽ എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്നു തിരിച്ചറി യേണ്ടതല്ലേ.... അറിഞ്ഞോ അറിയാതെയോ പാരമ്പര്യമായി ജ്യോതിഷത്തിൽ വന്നുഭവിച്ചിരിക്കുന്ന പല തെറ്റുകളെ ചൂണ്ടിക്കാണിക്കുകയാണ് ജ്യോതിഷത്തിന്റെ കാണപ്പുറം എന്ന പേരിൽ അദ്ദേഹം പറയുന്നത്. ചിലർക്ക് അംഗീകരിക്കാൻ പറ്റിയെന്നുവരില്ല...അസഹിഷ്ണുത ആണല്ലോ എല്ലാ പ്രശ്നങ്ങൾക്കും കാരണം...... സുഭാഷ് തന്ത്രികൾ പറഞ്ഞുതരുന്ന പ്രശ്നപരിഹാരങ്ങൾ ചെയ്തു ശരിയാണോ എന്ന് ഉറപ്പുവരുത്തുകയല്ലേ /അനുഭവഭേദ്യയമാക്കുക അല്ലെ ചെയ്യേണ്ടത്.. മറിച്ചൊരു പ്രതികരണം സൂചിപ്പിക്കുന്നത് അസഹിഷ്ണുത കൊണ്ടാണിതെല്ലാമെന്നാണ്...... നാളുകളായിട്ട് ജോതിഷംകെട്ടും പരിഹാരം ചെയ്തിട്ടും ഫലം ഇല്ലാത്തത് കൊണ്ടല്ലേ ജ്യോതിഷത്തോടും ഈശ്വരവിശ്വാസതോടും വിമുഖതയും തട്ടിപ്പാണെന്നും ഉള്ള തോന്നൽ നമ്മിലുണ്ടായതു...... മറി ച്ചാണോ എന്നറിയാനൊരു പരീക്ഷണം എന്തുകൊണ്ട് നോക്കിക്കൂട..... സത്യമായ ഈശ്വര വഴിയിലൂടെ,, ജ്യോതിഷത്തിലൂടെ എല്ലാവർക്കും ജീവിത വിജയം വരുമെങ്കിൽ. അതിനനുവദിക്കുക...... മറ്റുമതസ്ഥർ സ്വന്തം വിശ്വസ ത്തിനനുസരിച്ചു ജീവിക്കുമ്പോൾ ഹൈന്ദവ ജനതയും അപ്രകാരം ജീവിക്കട്ടെ....

    • @rejeevmohan8705
      @rejeevmohan8705 Год назад +2

      Oru poojaku 50k aanu vangunne ennu you tube video il kandu🙄

    • @gopim.k221
      @gopim.k221 Год назад +5

      @@rejeevmohan8705 ക്ഷേത്രത്തിലെ പൂജയ്ക്കല്ല. ക്ഷേത്രങ്ങളിൽ 10രൂപയുടെ വഴിപാട് മുതലുണ്ട്... നമുക്ക് ബാധദോഷങ്ങൾ ഉണ്ടെങ്കിൽ (നെഗറ്റീവ് എനർജി എന്ന് പുതിയ version )അത് മാറ്റുക. ചിലരുടെ കാര്യത്തിൽ 2/3days വേണ്ടിവരുന്നുണ്ട്. Day and night.. അവിടെ stay ചെയ്തുകൊണ്ട്..... താങ്കൾ പറഞ്ഞത് വാങ്ങുന്നുണ്ട്. Result 100%. ഉറപ്പ്.6മാസം വരെ book ചെയ്തു കാത്തിരിക്കുന്നു ജനങ്ങൾ.......
      സാറിനെ consult ചെയ്താൽ ചെറിയ വഴിപാടുകൾ ചെയ്യാൻ പറയും. അതിൽ തൃപ്താരാണെങ്കിൽ 100%result കിട്ടാൻ നെഗറ്റീവിനെ..ഒഴിപ്പിക്കൽ.. അതിനു ഈ പറയുന്ന തുക. തീരുമാനം നമ്മളുടേതാണ്.
      ........നമ്മുടെ . ധർമ്മദേവത സങ്കല്പം തന്നെ തെറ്റായിരുന്നു എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്.അച്ഛൻ വഴിഉള്ള കുടുംബ ക്ഷേത്രദേവത ആണ്.. ഇതുവരെ അമ്മവഴിപോകാൻ പറഞ്ഞുതന്നവർ വഴിതെറ്റിച്ചു. എന്നിട്ട് അവർ പോകുന്നത് അച്ഛൻ വഴി.. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നു സർ. ദേഷ്യം വരാതിരിക്കുവാമോ

    • @rejeevmohan8705
      @rejeevmohan8705 Год назад

      @@gopim.k221 appol kudumba kshetram amma vazhi alle 🤔

    • @rejeevmohan8705
      @rejeevmohan8705 Год назад

      @Bindu Saji veettil paranju padipichekunne Ammayude kudumba kshetram aanu nokunne ennu, njan athukonde ammayude kudumba kshetram keri irangunnu 🙊 chummathalla oru uyarchayum illa🙄

    • @jalajas8873
      @jalajas8873 Год назад

      അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് മറ്റു പല ദുഷ്ട്ടതയും ചെയ്യും, അതാ ഫലം ഇല്ലാതെ വരുന്നേ, ഉദാ :ഒരാൾ വിശന്നു വന്നാൽ, വൃദ്ധ ജനങ്ങളോട്, അയൽകാരോട്, ആരോടും മമതയില്ല. ഭിക്ഷ 1രൂപാ കൊടുക്കും, ഭണ്ഡരത്തിൽ 100രൂപയിടും!ദൈവത്തിനു പണം എന്തിനാ, മാനവസേവ യാണ് മാധവസേവ. ഇയാൾ 50k pooja ചിലവ് പറയുമ്പോൾ, ഇത്രയും തുക എന്തിനു എന്നു ആരും ചോദിക്കില്ല, അ ന്ധ വിശ്വാസികൾ കൊടുക്കട്ടെ, വിശ്വാസികൾ പ്രാർത്ഥിച്ചു നേടട്ടെ

  • @sinilbabu7219
    @sinilbabu7219 Год назад +48

    ഒരു വാർത്ത കൊടുക്കുമ്പോൾ ആ ആളെ പറ്റി വ്യക്തമായി അറിഞ്ഞതിനു ശേഷം കൊടുക്കുക സാറ് അവിടെ സ്ഥലം വാങ്ങി ക്ഷേത്രം നിർമ്മിച്ചത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിന് വേണ്ടിയാണ് അത് അവിടെ ചെന്ന് കഴിഞ്ഞാൽ മാത്രമേ മനസ്സിലാവൂ അല്ലാതെ അവിടെ കഞ്ചാവ് കച്ചവടമോ അതുകഴിഞ്ഞ് അവയവ കച്ചവടമോ അവിടെ ഇല്ല അതിന്റെ കൃഷിയും അവിടെയില്ല

    • @sreedharawarrier9215
      @sreedharawarrier9215 Год назад +5

      അദ്ദേഹത്തിന്റെ അരി പ്രശ്ന പരിഹാരമാണ് സംഭവിയ്ക്കുന്നത്.
      പണമുണ്ടെങ്കിൽ, സ്ഥലം വാങ്ങാം ക്ഷേത്രം പണിയാം. പക്ഷേചൈതന്യം ഉണ്ടാക്കാൻ പണത്തിനാകില്ല.

    • @dileepmankadavu3534
      @dileepmankadavu3534 Год назад +7

      ഇവൻ വെറും ഫ്രോടാണ്

    • @sreedharawarrier9215
      @sreedharawarrier9215 Год назад +4

      ജനങ്ങൾക്ക് ഉപകാരമാദം ഇങ്ങനെ അല്ല ചെയ്യേണ്ടത്.(ദൈവത്തിന്റെ പേരിൽ )
      ശാരീരികവൈകല്യത അനുഭവിയ്ക്കുന്നവർക്ക് ആവശ്യമാ സഹായം ചെയ്യുക. വിശക്കുന്നവർക്ക് ആഹാരം നൽകുക.

  • @sindhuajay9084
    @sindhuajay9084 Год назад +54

    ഈ വാർത്ത തെറ്റാണ് ഞങ്ങൾ പോകുന്ന അമ്പലമാണ്

  • @devikamohan5449
    @devikamohan5449 5 месяцев назад +32

    ഇവിടെ കുറേപേർ ഈ തന്ത്രിയുടെ അടുത്ത് പോയി ജീവിതം രക്ഷപെട്ടു എന്നൊക്കെ parayunnath കണ്ടു, ഞങ്ങളും പോയതാ.. കുറേ പൈസ കളഞ്ഞു എന്നല്ലാതെ ഒരു മാറ്റവും ഞങ്ങൾക്ക് ഉണ്ടായിട്ടില്ല...ഈ അമ്പലം ഒന്നും അന്ന് ഇല്ലായിരുന്നു,പുതിയത് തുടങ്ങിതാവും

    • @vishnukk4555
      @vishnukk4555 4 месяца назад +2

      ലക്ഷങ്ങൾ പോയി കിട്ടി

    • @devikamohan5449
      @devikamohan5449 4 месяца назад +1

      @@vishnukk4555 ഞങ്ങൾ പോയപ്പോൾ ലക്ഷം തികച്ചു ആക്കിയിട്ടില്ല... പിന്നെ കൂട്ടി കാണും...

    • @JOHNRAMBO654
      @JOHNRAMBO654 3 месяца назад

      ഇവൻ ലോകകള്ളൻ ആണ് ഒരു തേങ്ങയും അറിയില്ല ഇയാൾക്ക് ഇയാളെയൊക്കെ വിശ്വസിക്കുന്നവനെ 🤣

    • @sumeshsudhakaran1461
      @sumeshsudhakaran1461 3 месяца назад

      അങ്കമാലി സ്വദേശിയാണ്... തേരാപ്പാര നടന്ന വ്യക്തിയാണ്. തന്ത്രങ്ങൾ അറിയാവുന്നവനാണ് തന്ത്രിയെങ്കിൽ ഇദ്ദേഹവും ഒരു തന്ത്രി തന്നെ 😂.. ഈ ഡോക്ടറേറ്റ് എവിടുന്ന് കിട്ടി ആവോ

    • @prasadshenoy6775
      @prasadshenoy6775 Месяц назад +3

      നിങൾ നിങ്ങളുടെ പ്രശ്നങ്ങൾ ശരിക്കും പഠിച്ചു,വിശ്വസ്സിക്കൂ, ഈശ്വരനിലും നല്ലവിശ്വാസം വേണം,ചിലത് അനുഷ്ഠിക്കണം പാലിക്കണം.റിസൾട്ട് പെട്ടെന്ന് കിട്ടണമെങ്കിൽ നിങളുടേപ്രശ്‌നം അതുപോലെ യാവണം.ക്ഷമ വേണം പ്രാർത്ഥനക്ക് നാണമില്ലാത്ത മനസ്സ് വേണം ഈശ്വരനോട്.

  • @ranjishavp1874
    @ranjishavp1874 Год назад +52

    എന്തിനാണ് മറുനാടൻ ഇത്രയും മോശമായ രീതിയിൽ കള്ള കഥകൾ പ്രചരിപ്പിക്കുന്നത് ഞാനും കുടുംബം അതേപോലെ ഒരുപാട് കുടുംബങ്ങളെ രക്ഷപ്പെടുത്തിയ ആളാണ് അതുപോലെ ക്ഷേത്രം വളരെയധികം പ്രത്യേകതകൾ ഉള്ള അമ്പലം ആണ് ആദ്യം പോയി സത്യം കണ്ടുപിടിക്ക് എന്നിട്ട് വന്നിരുന്നു പ്രസംഗിക്ക് മാധ്യമ ധർമം എന്നൊന്ന് നിനക്കൊക്കെ അറിയാമോ 🙏

    • @vedhaa871
      @vedhaa871 Год назад

      ഈ മറുതയെ പൂട്ടികെട്ടി

    • @dileepmankadavu3534
      @dileepmankadavu3534 Год назад +7

      ഈ ഫ്രോഡിനെ താങ്ങുന്ന നിങ്ങളാണോ ധർമ്മം പഠിപ്പിക്കുന്നത്.

    • @shajius2551
      @shajius2551 11 месяцев назад

      എങ്ങനെ അറിഞ്ഞു? ഇയാളെപ്പറ്റി ഇവിടെ പോയവക്കെല്ലാം നല്ല അഭിപ്രായമാണ്. ഈ ക്ഷേത്രത്തിൽ പൂജ കഴിച്ചവർ അനേകlരും ​പോസിറ്റീവ് ആയാണ് പറയുന്നത്.@@dileepmankadavu3534

    • @abhilashalokam5378
      @abhilashalokam5378 2 месяца назад

      അടിമ ഭക്ത

    • @venuchandran5894
      @venuchandran5894 2 месяца назад

      PR Kunna

  • @Newsongscreator643
    @Newsongscreator643 Год назад +19

    സത്യം ആണ് ഞങ്ങൾ പറ്റിക പെട്ടവരാണ്

    • @anaghapillai5457
      @anaghapillai5457 Год назад

      Sathyamano

    • @anaghapillai5457
      @anaghapillai5457 Год назад

      Njan ale kanan irunnatha. Ningale engana pattiche

    • @AB-xk4yp
      @AB-xk4yp 11 месяцев назад

      ​​​@@anaghapillai5457
      ഫുൾ പാക്കേജ് ഏതു ദേവത ആണ് ഒരു വർഷത്തെ പാക്കേജൽ പ്രസാദിക്കുന്നത്???
      ഫുൾ മാർക്കറ്റിംഗ്,100%ബിസിനസ്‌
      No ഡൌട്ട്..ആത്മീയതക്ക് പ്രൊമോഷൻ വേണമോ 🤔ജീവിതം തിരിച്ചു പിടിച്ചു കൊടുക്കും എന്ന് പറയുന്നു. കർമം ആണ് ഫലം നിശയിക്കുന്നങേങ്കിൽ, ഒരാള് തന്നെ അല്ലെ തിരിച്ചു പിടിക്കണ്ടേ 😂😂.
      വർഷ വർഷം പൂജ ചെയ്യണ്ണോ
      അതെന്ന ഇയാളും ഡെയവും തമ്മിൽ കോൺട്രാക്ട് ഉണെന്നു തോന്നുന്നു പൂജ ചെയ്താൽ ഒരു വർഷത്തേക്ക് ഒക്കെ ആക്കിക്കൊള്ളാം എന്ന് 😂
      Safe ആയി ഇരിക്കാൻ ഒരു സംഘടനയും. Tax വെട്ടികല്ലോ.

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 9 месяцев назад

      @anaghapillai5457
      എനിക്ക് പേരമംഗലത്തപ്പൻ്റെ
      വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ സഹോദരി പ്ലീസ്

    • @JOHNRAMBO654
      @JOHNRAMBO654 Месяц назад

      @@anaghapillai5457 എടോ കാണണ്ട എനിക്ക് നേരിട്ട് അറിയൂവുന്ന ആളാണ് ഇയാൾക്ക് ഒരു തേങ്ങയും അറിയില്ല, മന്ത്രം, തന്ത്രം, ജ്യോൽസിയം ഒന്നിന്റെയും എബിസിഡി പോലും അറിയില്ല മുറിവൈദ്യൻ ആണ് നിങ്ങൾ എന്ത് പ്രശ്നം പറഞ്ഞാലും 30000,50000,1 ലക്ഷം ക്കെയാണ് പൂജ... എന്നിട്ട് എന്തൊക്കെയോ കാണിക്കും... ഒരു ഫലം ഉണ്ടാകില്ല വേണേൽ വിശ്വാസിക്ക് 🙏

  • @kingstargaming4767
    @kingstargaming4767 Год назад +43

    എന്തേ അറിഞ്ഞിട്ടാണ് നിങ്ങൾ ഇങ്ങനെ ഉള്ള വാർത്തകൾ കൊടുക്കുന്നത്. കാര്യങ്ങൾ ശെരി ആയി അറിഞ്ഞിട്ടു വാർത്തകൾ കൊടുക്ക്‌

  • @anitharaju4603
    @anitharaju4603 Год назад +33

    ശരിയായി വിവരങ്ങൾ തിരക്കിയിട്ട് വാർത്ത കൊടുക്കുക

  • @bijugopalank6844
    @bijugopalank6844 Год назад +23

    ഈ വാർത്ത തെറ്റാണ് - കാര്യങ്ങൾ ഒന്നുകൂടി സത്യസന്ധമായി അന്വേഷിക്കൂ. - മറുനാടന്റെ വിശ്വാ സ്വത നഷ്ടപ്പെടുത്തരുത്.

    • @shylajashaji7287
      @shylajashaji7287 Год назад +2

      അയാൾ ഗുരുനിന്ദ ചെയ്തില്ലേ

    • @VenuVenu-ck2ou
      @VenuVenu-ck2ou Год назад

      മൃഗ ഡോക്ടറാണോ ? കമ്മി കള ടെ Phd Dr. ആണോ ? ഏതായാലും കഷ്ടപ്പെട്ടു പഠിച്ചു Phd ഇടത്തവർ ഗോവിന്ദ.

    • @AnilKumarLakshmiTrayam
      @AnilKumarLakshmiTrayam Год назад

      @@VenuVenu-ck2ou 50000 ത്തിന്റെ
      ശ്രീലങ്കൻ ഡോക്ടറേറ്റ്

    • @AB-xk4yp
      @AB-xk4yp 11 месяцев назад +1

      എന്ത് തെറ്റ് സിംപിൾ ആയി ഒരു ചോദ്യം.
      വർഷ വർഷം പൂജ ചെയ്താൽ രക്ഷിക്കുന്ന deyvam ഏതാ???
      30000*......
      തുക എത്ര ആയി
      മാർക്കറ്റിംഗ് അല്ലാതെ എന്ത്.

  • @syamlalrajendran9810
    @syamlalrajendran9810 Год назад +43

    Very sorry മറുനാടന് തെറ്റ് പറ്റിയെന്ന് തോന്നുന്നു നന്നായി പഠിച്ചു വാർത്ത ചെയ്യുന്ന പതിവ് തെറ്റിയോ.

  • @jalajas8873
    @jalajas8873 Год назад +13

    മൂവാറ്റുപുഴ ക്കടുത്ത അമ്പലത്തിൽ ഓരോ പൂജക്ക്‌ ഇത്ര രൂപാ, ഇതു ചെയ്താൽ ജീവിതം രക്ഷപെടും എന്നു പറയും

    • @oceangulfuae
      @oceangulfuae Год назад +3

      ദേവസ്വം ബോർഡിന്റെ എല്ലാ അമ്പലങ്ങളിലും ഒരോ പൂജയ്ക്ക് ഇത്ര രൂപ എന്ന് ബോർഡ് എഴുതി വെച്ചിട്ടുണ്ടല്ലോ. അതിനു പ്രശ്നമില്ല , അല്ലെ സഹോദരീ .....!!!

    • @AB-xk4yp
      @AB-xk4yp 11 месяцев назад

      ​@@oceangulfuaeബോർഡ്‌ അല്ലത്ത അമ്പലങളും ഉണ്ടല്ലോ.

  • @lathikasathyanath2985
    @lathikasathyanath2985 Год назад +33

    ഈ വാർത്തയിൽ പറഞ്ഞത് മുഴുവൻ തെറ്റാണു അനേഷിച്ചു കാര്യം പറയു

  • @omanabalakrishnan1102
    @omanabalakrishnan1102 Год назад +24

    മറുനാടൻ ചേട്ടാ ചേട്ടന് തെറ്റി ആ ക്ഷേത്രത്തില് 22 അമ്പലം ഉള്ളത്. നിങ്ങൾ പറഞ്ഞു 29 എന്നു. അതു തന്നെ തെറ്റല്ലേ. അറിയാത്ത കാര്യം ഇങ്ങനെ വിളിച്ചു പറയരുത്.ഈ വിവരക്കേട് ചെലവാകുന്നിടത്ത് പോയി ചെലവാക്കുക കേട്ടോ മറുനാടൻ ചേട്ടാ

  • @udayakumar5154
    @udayakumar5154 Год назад +30

    ഇത് അനാവശ്യ വിവാദം . ഇവന്മാരൊക്കെ യഥാർഥത്തിൽ പ്രതികരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായപ്പോൾ ആളും തരവും നോക്കി മൗനം പാലിച്ചവർ.

    • @rajesht.r9683
      @rajesht.r9683 Год назад +4

      തൊണ്ട പൊളിക്കുന്ന മീനെക്കണ്ടാൽ കൊക്ക് കണ്ണടച്ച്കളയും 😁പേടിയാ

    • @udayakumar5154
      @udayakumar5154 Год назад +1

      @@rajesht.r9683 you said it .

  • @Vinu1975
    @Vinu1975 Год назад +14

    മാധ്യമ സ്വാതന്ത്ര്യം തന്തയില്ലായ്മ പറയുന്നതല്ല... കാര്യങ്ങൾ മനസിലാക്കി വാർത്ത കൊടുക്കുക... ആൾദൈവങ്ങൾക്ക് എതിരെ ഏറ്റവും വിമർശനം നടത്തുന്ന ആളെ തന്നെ ആൾദൈവം ആക്കിയ നിന്റെ വാർത്ത കേൾക്കുമ്പോൾ തന്നെ അറിയാം ഈ വാർത്തയുടെ സത്യസന്ധത... ഷാജൻ സ്കറിയയോടുള്ള ബഹുമാനം കളയിക്കരുത്...

  • @fnu_lnu
    @fnu_lnu Год назад +5

    I have been following Subash thantri and he is better than others, helped me to get couple of things in my life

  • @prakashanm121
    @prakashanm121 Год назад +38

    നിങ്ങളൊക്കെ ആരെയും രക്ഷപെടാൻ സമ്മതിക്കില്ല

  • @SunilKumar-ek4lk
    @SunilKumar-ek4lk Год назад +38

    പക്ഷേ സുഭാഷ് തന്ത്രി പറയുന്ന കാര്യങ്ങൾ സത്യമാണ്. ക്രിത്യമാണ്.

  • @leelasri0598
    @leelasri0598 10 месяцев назад +1

    VERY GOOD FOR THE COMNENT

  • @Rise_of_Retro
    @Rise_of_Retro Год назад +6

    Sir , ee news onnumkoode check cheyannum . Ee ambalathil njan poyitunde avide oru godmen illa . Please visit once more n check the fact

  • @susheelavenu9440
    @susheelavenu9440 Год назад +27

    ഈ വാർത്ത കൊടുത്ത ആളിനെവേണം രണ്ടു അടി കൊടുക്കാൻ '

    • @dileepmankadavu3534
      @dileepmankadavu3534 Год назад +1

      ഈ ഫ്രോഡിനെ താങ്ങുനത് പണം വാങ്ങി അല്ലേ

    • @venuchandran5894
      @venuchandran5894 2 месяца назад

      PODI POORY PR THAYOLICHI

  • @balaraj5029
    @balaraj5029 Год назад +2

    He is good person subash thandri he helped lot of peoples

  • @abhilashp1688
    @abhilashp1688 Год назад +15

    ഈ വാർത്ത തെറ്റാണ് മറ്റാരുടെയോ വാക്കുകൾ കേട്ടു കൊണ്ട് ഉണ്ടാക്കിയ വാർത്തയാണ്

    • @pp-od2ht
      @pp-od2ht 4 месяца назад

      Iyalku idu Tanna pani
      Paraya maaplada dikkaaaram

  • @jayakumarsankarannair968
    @jayakumarsankarannair968 2 месяца назад +3

    അവനവൻ്റെ കർമ്മ ഫലം അനുഭവിക്കുമ്പോൾ മാറ്റി കൊടുക്കാൻ ഇയാൾ ദൈവമൊന്നുമല്ലല്ലോ! ഹിന്ദുവിൻ്റെ ശാസ്ത്രം മനസിലാക്കാത്തവർ ചെന്ന് കേറിക്കൊടുക്കും അനുഭവിക്കട്ടെ!

  • @PradeepKumar-rc9en
    @PradeepKumar-rc9en Год назад +26

    ആരാന്റെ എച്ചിൽ പട്ടിയായ നിനക്ക് അദേഹത്തിന്റെ വില അറിയില്ല..

    • @Shivuzz_304
      @Shivuzz_304 Год назад +3

      👍

    • @pp-od2ht
      @pp-od2ht 4 месяца назад

      Namboidiri achil patti shaajan
      Nambiidirikku vendi mattullavara kari techi onnum alladaakkan nadakkunna paraussionaru convert shajan skaria maapplae

  • @PrasadCkPrasadCk
    @PrasadCkPrasadCk Год назад +16

    നിങ്ങൾ ആദിയം ക്ഷേത്രത്തിൽ പോയിട്ട് ഒരു വഴിപാട് കഴിച്ചു നോക്കു, എന്നിട്ടു വാർത്ത കൊടുക്ക്..

  • @shiljithsreedhar779
    @shiljithsreedhar779 Год назад +20

    എന്തെങ്കിലും വെറുതെ പറഞ്ഞ് നടക്കല്ലേ . കാര്യം മനസ്സിലാക്കി news കൊടുക്കു.

  • @ravanabaalee1236
    @ravanabaalee1236 Год назад +4

    വിശ്വാസം ഉള്ളവർ മാത്രാം പോയ മതി അവിടെ ആരേം nirbhathikunnilla എന്റെ lifeil മാറ്റം വന്നത് അവിടെപോയതിൽ പിന്നെയാ

  • @ajeeshpa176
    @ajeeshpa176 Год назад +13

    ഇത് തെറ്റായ വാർത്തയാണ്.
    ഒരു ഭാഗം പറയുന്നത് മാത്രം കേട്ട് പറയരുത്. ശരിയായി അന്വേഷിച്ചു മനസിലാക്കി. പറയൂ സുഹൃത്തെ.

  • @RaveTechnoMusiK
    @RaveTechnoMusiK Год назад +7

    He is a true tantri, he is always right. I am always with Subhash thantri. Others are just stupids who ignore the symptoms said by him.

  • @sreedharawarrier9215
    @sreedharawarrier9215 Год назад +19

    ചാത്തനും, ജിന്നും, യക്ഷിയും എല്ലാം ഇയാൾ തന്നെ.

  • @thankarajthankaraj75
    @thankarajthankaraj75 Год назад +8

    മറ്റു ജ്യോത്സ്യന്മാർ പറയുന്നതിനെല്ലാം വിപരീതമായിട്ടാണ് ഈ ജോത്സ്യൻ പറയുന്നത് അത് അത്ര ശരിയല്ല

    • @anitharaju4603
      @anitharaju4603 Год назад

      മറ്റുള്ളവർ പറയുന്നത് പോലെ എല്ലാവരും പറയണം എന്ന് നിയമം ഉണ്ടാ.

  • @gopakumarsd2739
    @gopakumarsd2739 8 дней назад +1

    ചെയ്ത ബിസിനസ് ഒക്കെ പൊളിഞ്ഞപ്പോഴാണ് ഇയാൾ ഈ വഴിയിൽ വന്നത് ഒരുകാരണവശാലും ഇയാളുടെ വലയിൽ ആരും കുടുങ്ങരുത് പ്ലീസ്🙏 പെട്ടെന്ന് അഭിവൃദ്ധി ഉണ്ടാകാൻ സ്പീഡ് പൂജയൊക്കെ ഇയാൾ ചെയ്യും ഒരു ലക്ഷം രൂപയാണ് ഇയാളുടെ പ്രതിഫലം. സൂക്ഷിക്കുക

  • @sijuak3656
    @sijuak3656 Год назад +2

    Paisa kothiyana eyal sir Eyale vidatha Purage kudiyal. Eallam purathvarum. Sal karanam cheyynavan orikalum Ethra paisakaran avila. Ayal Pandu eallam pottipolinja pooja cheyyu avanayath. Sir. Praveen Rana. Pedchapole Orupidipidchal . Poliyum Sajjan sir🙌🙌🙌🙌🙌🙌

  • @prasannank.c1250
    @prasannank.c1250 13 дней назад +1

    Iyal maha thattippukarananu.enikku nerittu ariyam.

  • @sbpd9121
    @sbpd9121 Год назад +5

    Shajan sir, please tell your staff to check the facts before making such videos. otherwise you will lose your credibility. I had gone to this thiruperamangalathappan nagaraja temple and no such Godman there. The temple is owned by Shri Subash tantri .The pooja rituals are similar to kalahasthy temple in andhra pradesh. I have been doing lot of vazhipadu since the formation of this temple and its very effective.. The Indian constitution has given us rights to follow our faith. So please don't play with that.

  • @lordkrishna1616
    @lordkrishna1616 Год назад +8

    SNDP followers are never had commonsense.

    • @pp-od2ht
      @pp-od2ht 4 месяца назад

      Why
      Koottikoduppu nairs only had comonsense
      Correct
      Koottikoduthu easy aayi allam nediyavar
      Veshyaa nairichituda tandayilyatha pala tandayuda makklku Mayra sense ullu
      Adu kondu veshyaa nair allam nekindi vellam pAranjadu shariyaane
      E sense sndpkki ilyathadu kondu matramaanu avars Teri parayan pattunnadu veshyaa nairkku ok
      Nee shaajanu pan koduthu allae
      E cheytayharam patayikkan

    • @pp-od2ht
      @pp-od2ht 4 месяца назад +1

      Nee veshyaa nairichitudaon aanallae
      Sense koodiya kindivellathinda mon

  • @mohankumar-dl3pf
    @mohankumar-dl3pf Год назад +5

    Am a ardent follower of Marunadan. But seeing this video am taken aback to the extent to think twice about the veracity of the news which marunadan is airing.
    This is absolutely a false news. I regularly visit this temple and subash sir is a gentleman to the core. Please do not air such false news 🙏

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 Год назад +17

    ഇവന് രണ്ട് അടിയുടെ കുറവ് ഉണ്ട്.

    • @96561371352
      @96561371352 Год назад

      ആദ്യം ഈ വാർത്ത കൊടുത്തവന്റെ കരണ കുറ്റി അടിച്ചു പൊട്ടിക്കണം

  • @ajikumar7275
    @ajikumar7275 Год назад +5

    Who is give him Dr

    • @minir2050
      @minir2050 Год назад +3

      എവിടുന്നാ ഇംഗ്രീസ് പഠിച്ചത്?

  • @dileepmankadavu3534
    @dileepmankadavu3534 Год назад +28

    ഈ പരമ ഫ്രോഡ് ആയ സുഭാഷ് കണ്ട്രി തന്നെ ആണ് ഇവിടെ കമന്റുകൾ ഭൂരിഭാഗവും ഇട്ടിരിക്കുന്നത്. അതിനൊക്കെ ഇവൻ ആളെ വെച്ചിട്ടുണ്ട്

  • @rajeshunni7772
    @rajeshunni7772 10 месяцев назад

    Asooyakk marunnu.. nalla adimathram.

  • @anumol3324
    @anumol3324 Год назад +7

    അങ്ങേര് last year പറഞ്ഞ വിഷു bhalam എനിക്ക് correct ആയിരുന്നു അങ്ങേര് പറഞ്ഞത്

  • @sudarshanana7301
    @sudarshanana7301 Год назад +2

    Even Branthan aayerekkum ???????

  • @UniversalSoldiere
    @UniversalSoldiere 10 дней назад +1

    ഈ പറഞ്ഞ സ്വയം പ്രഘ്യയാപിത തന്ത്രി ലോക വിവരദോഷിയാ.

  • @hemalatha.c2768
    @hemalatha.c2768 11 месяцев назад +2

    He has studied jyothisham properly and even the rituals. Jyothisham is a science and he has abundance of knowledge in that. So he predicts correctly. He always used to talk good about Sreenarayana guru in the videos which I watched. He tries to literate people regarding the rituals, help to overcome with small rituals by doing ourselves and at the same time talks or point at the high caste people regardong what they did in olden days and about few rituals that we follow now. Let me tell you o also belong to a high caste family but i felt he is genuine. He charges for puja little high i felt and at the same time I anslysed the amount and I felt is he wanted to give a permanent happiness and he will continue to do for these people which these people are unaware. Don't blame him and I sm a big fan of this Marunadan and I believe blindly whatever Marunadan Shajan says. So pls avoid these kind of sensitive matters and telecast news which is concerning our state. Thank you

  • @shyjamani8494
    @shyjamani8494 Год назад +3

    ഒരു വാർത്ത കൊടുക്കുമ്പോൾ അതിനെപ്പറ്റി നന്നായിട്ട് മനസ്സിലാക്കയിട്ട് കൊടുക്കണം ആരൊക്കെയോ പറഞ്ഞു തന്ന കാര്യം അങ്ങനെ പറയുന്നു കേട്ടാൽ തന്നെ അത് മനസ്സിലാകും ഈ വാർത്ത കൊടുക്കാൻ എത്ര കിട്ടി?
    ഒരു പ്രാവശ്യം aa അമ്പലത്തിൽ വന്നു നോക്കു അവിടെ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കു എന്നിട്ട് സ്വന്തം അനുഭവത്തിൽ നിന്ന് ഒരു വാർത്ത കൊടുക്കു അതല്ലേ നല്ലത്

  • @sudeeshmathew6132
    @sudeeshmathew6132 Год назад +7

    Even odaippaa

  • @RameshKumar-uh8ps
    @RameshKumar-uh8ps 7 дней назад +1

    പരദൂക്ഷ്ണം...പറയുന്ന ഒരേഒരാൾ..അയാളുടെ കണ്ണിൽ.മറ്റെല്ലാവരും ഒന്നും അറിയാത്തവരും എന്ത് ഡോക്ടർ.ആണ് ഇയാള്

  • @anuchandran4019
    @anuchandran4019 Год назад +7

    ഈ വാർത്ത കൊടുത്ത നിങ്ങക്ക് ഒരു നല്ല കമന്റ് ആരെങ്കിലും തന്നോ അപ്പോൾ എത്രത്തോളം fake news ആണ് ഇത്. ഇത്രയും ആൾക്കാർ സംസാരിച്ച സ്ഥിതിക്ക് ഒന്ന് അന്നോ ഷിക്കായിരുന്നു ഇതിനെ ക്കുറിച്ച്. അതുകൂടി കൊടുക്ക്. നമ്മൾ ചെയ്യുന്നത് തെറ്റാണെങ്കിൽ അതു തിരുത്തുന്നതിനും മനസ് കാണിക്കണം

    • @venuchandran5894
      @venuchandran5894 2 месяца назад

      AA THAYOLI PARANJALEDI NEE OKAI COMMENTY IDUNATH..AVBANTE ASANMA THANGIKAL

  • @babythomas942
    @babythomas942 Год назад +9

    അപ്പൊ ഡോക്ടർ ഒറിജിനൽ ആണോ 🤔🤔🤔

  • @washingtonw8541
    @washingtonw8541 Год назад +2

    What is there is in CM & the Kerala Govt. Please Fix it and make our state prosper.

  • @vedhaa871
    @vedhaa871 5 месяцев назад

    ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു....

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +4

    Don't blame these people
    Those who depend them for silly things are blamable.....

  • @Devadidevan
    @Devadidevan Год назад +4

    മറ്റു ക്ഷേത്രങ്ങളിൽ പോകുന്ന തിനേക്കാൾ ഫലാസിദ്ധിയുണ്ടാകും എന്നത് പ്രചാരണമല്ല അനുഭവ സത്യങ്ങളാണ്. നിനക്കൊക്കെ അനുഭവം ആവശ്യം വരും അപ്പൊ നീ മനസിലാക്കും

  • @RaveTechnoMusiK
    @RaveTechnoMusiK Год назад

    Mr marunandan, daivakopam invite cheyyuka aano? All the best bro😂😂😂😂😂

  • @prejithvinayakp
    @prejithvinayakp 4 месяца назад

    SUBASH THANTHRI ALSO FOLLOWING SREE NARAYANA GURU, GURU ALSO SAID ABOUT CHATHAN.

  • @ashokanashokan9426
    @ashokanashokan9426 2 месяца назад

    Good

  • @wellness6558
    @wellness6558 Год назад +2

    Subhash sir parayunath oke.. valare correct anu..karyam ariyate news idaruth..
    Sir parayuna mantragal thane ore karyathinu vendi japichal .. thane matam ariyam

  • @AnilKumar-bs7eq
    @AnilKumar-bs7eq 2 месяца назад +1

    ഇനി ഒരു നൂറ്റാണ്ട് എങ്കിലും ഈ അന്ധവിശ്വാസം നിലനിൽക്കും. പുതിയ ആൾദൈവങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും.

  • @bindu3663
    @bindu3663 Год назад +5

    സത്യാവസ്ഥ മനസ്സിലാക്കി വാർത്ത കൊടുക്കുക, ഞങ്ങളുടെ കമ്പനിയെ കുറിച്ച് മുൻപ് ഇതു പോലെ Fake News വന്നിരുന്നു, മറുനാടന് ഇടയ്ക്കിടെ അബദ്ധം പററുന്നുണ്ട്.

  • @manojkp8039
    @manojkp8039 Год назад

    Ayyal.thani.kallanane.enikum.oru.anubavam.undayrunnu

  • @kingvibthe3rd669
    @kingvibthe3rd669 Год назад

    Marunadan Peramangalam nagaraja kshethrathe kurich ariyanamenkil e link Kananam. Ella jillakalil Ninnum janangal varanemikil athinu karanam ethupole mattoonnu verengumillathanne. Eviduthe bhatharellam thanne ningalude follower aayirunnu. Nuna ezhuthi chathichhallo marunada. Ethrayum adhapathichupoyathil sankadam und. Video kandu manam marukayanenkil evidem vare kudumba sametham Varanam. Eviduthe nagarajavinu manushyan Ennalaeum Otta jathiye ullu. Mattu kshethrathil chennal ningale jathiyude peril mathilinu velyile Nirthu. Evide angineyilla. Onnu Varanam. Please. Bijumon VR. Kottayam

  • @ഷേവ്റാഫ..ഹ്ഹഹ

    വേറെ ആരോപണങ്ങൾ ഒക്കെ സൃഷ്ടിച്ചതാണ്. പക്ഷേ ആൾ പൈസ്സ തീറ്റിക്കാരൻ ആണ് എന്നത് സുവ്യക്തം ആണ്.

    • @shajikumarshajikumars8610
      @shajikumarshajikumars8610 Год назад

      പൈസ തീറ്റക്കാരൻ എന്ന് പറയാൻ അയാൾ ആരെയും നിർബന്ധിക്കുന്നില്ലല്ലോ പൈസ ഇല്ലാത്തവരോട് ഈ ക്ഷേത്രത്തിൽ നിങ്ങൾ ഒന്ന് വന്നു പ്രാർത്ഥിച്ചാൽ തന്നെ അതിന്റെതായ ഫലം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും എന്നൊക്കെയാണ് ഇയാൾ കൊടുക്കുന്ന ഉപദേശം., ഇത്പിണറായി വിജയൻ കോയക്കൊപ്പം ഇസ്ലാമിലേക്ക് പോകാൻ കുറെ ഈഴവ പട്ടികൾ കാണിക്കുന്ന വ്യഗ്രതയാണ്, ഈഴവന്റ അമ്പലങ്ങളെല്ലാം ഇന്ന് നിരീശ്വര വാദികളായ കമ്മ്യൂണിസ്റ്റ്‌കാരുടെ ബാറും വ്യഭിചാരശാലകളും പാർട്ടി ഓഫീസ്കളുമായി മാറിക്കൊണ്ടിരിക്കുകയല്ലേ.

    • @gopim.k221
      @gopim.k221 Год назад +6

      10രൂപയുടെ വഴിപാടുകൾ മുതലുണ്ട്..... പ്രത്യേക പ്രശ്നപരിഹാരത്തിനു വേണ്ടി നാട്ടിലുള്ള ജ്യോതിഷിയെ സമീപിച്ചാൽ അറിയാം ഇടക്കുന്ന തുക എത്രയെന്നു

  • @risesjoseph2245
    @risesjoseph2245 6 месяцев назад

    ഈ ലോകത്ത് എന്തോരും ദൈവങ്ങൾ ഏത് എല്ലാം സുഭാവങ്ങൾ മനുഷ്യന് മാത്രമെ ദൈവവും ചാത്തനു മൊള്ളുമൃഗങ്ങൾക്ക് അത് ഇല്ല ഇവര് എങനെ പരികരിക്കുംദോഷങ്ങളെ പരികരിക്കുന്നത് എങ്ങനെ -

  • @mindreader5678
    @mindreader5678 Год назад +7

    സുഭാഷ് തന്ത്രിക്ക് ഡോക്ടറേറ്റ് ഉള്ളതാണോ? കുറച്ചു കാലം മുന്നേ വരെ മിക്ക വീഡിയോസ് ഇന്റെ thumbnail ഇലും പേരിനു വാലായി ഡോക്ടറേറ്റ് ഉണ്ടായിരുന്നു. പക്ഷെ ഒരു സുപ്രഭാതത്തിൽ അത് അപ്രതീക്ഷിതമായി. അതെങ്ങനെ എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇനി അഥവാ ഡോക്ടറേറ്റ് ഉണ്ടെങ്കിൽ ഏതു യൂണിവേഴ്സിറ്റി ഇൽ നിന്ന് കിട്ടിയെന്നും എന്തിലാണെന്നും അറിഞ്ഞാൽ കൊള്ളാം. 😌
    ഇനിയിപ്പോ ഇല്ലെങ്കിൽ ഇദ്ദേഹം ഒരു ഉടായിപ്പാകില്ലേ? ചെറിയ ഒരു സംശയം മാത്രം.

    • @AB-xk4yp
      @AB-xk4yp 11 месяцев назад +1

      ഏതു ദേവത യാണ് 1 year packagil ജീവിതം 1 വർഷം മാത്രം നോക്കുന്നത്. ഫുൾ പാക്കേജ്. ഇതിന്ടെ മറവിൽ എത്ര പണം ഉണ്ടാകുന്നു????
      എന്നാൽ മറ്റുള്ളവരെ കുറ്റം പറയുന്ന.... ചെയുന്നത് ആരുടെ മന്ത്രങ്ങൾ ഉപയോഗിച്ചാണ്.😂😂😂ഹോമം അടക്കം..
      ഞാൻ ഒരു ബ്രാഹ്മണഅല്ല,...

  • @prakashanm121
    @prakashanm121 Год назад +4

    നിങ്ങൾക്കു ഈ അമ്പലത്തിൽ പോയി നോക്കിക്കൂടെ ഏതൊക്കെ ശരിയാണോ എന്ന് നിങ്ങൾ പറയുന്ന വാർത്ത തെറ്റാണ്

  • @magicmalu6122
    @magicmalu6122 Год назад +1

    എന്തോ ഈ വാർത്ത സത്യം ആണെന്ന് തോന്നുന്നില്ല..

  • @vishnugayathri9849
    @vishnugayathri9849 Год назад +4

    ഇയ്യാൾക്ക് പൂജ അറിയോ അതിന്

    • @rajendrabhatk3314
      @rajendrabhatk3314 Год назад +1

      Evan ethuvare oru original Pooja polum kandittilla

    • @retheeshs6596
      @retheeshs6596 5 месяцев назад

      ആവാഹനപൂജ 56000 വസ്തുപരിശോധിക്കാം 10000
      90 ദിവസത്തിനകം(🤣🤣 SSLC Plus two🤣🤣 )റിസൾട്ട്‌ കിട്ടും. റിസൾട്ട്‌ കിട്ടിയില്ലെങ്കിൽ സുബാഷം തന്ത്‌😜 റി കാശ് മൂഞ്ചിച്ചതായി കണക്കാക്കാം

  • @sunilpg9089
    @sunilpg9089 3 месяца назад

    മറുനാടന്നു ബ്ലാക്ക് മെയിൽ തുടങ്ങി

  • @Arpihari1138
    @Arpihari1138 Год назад +1

    Pogunnavar pogum ath avarude choice aanu

  • @vidhiyakv6128
    @vidhiyakv6128 Год назад +1

    💯 persnd preshna pariharam nalkunnu. Nikuthi kodukkunna ore oru kshethramanath . Aldaivamalla preshna pariharam chythu kodukkkunnna pavangal oru pad raksha pettitund. Addeham nallla manushya anu . Apavadam parayaruth. Maru nada mosham preveuthi kanikaruth. Enik subash thanthriye ariyam.

  • @vishnugayathri9849
    @vishnugayathri9849 Год назад +3

    ഇയ്യാൾക്ക് വട്ട് ആണ് 😁😂

  • @skn1727
    @skn1727 Год назад +8

    ഇയാൾ ഇത്തിരി പ്രശനക്കാരൻ തന്നെ ആണ് ഡയലോഗ് ഭയങ്കരമാണ്, പിന്നെ പുള്ളി ആരെയും ഉപദ്രവിക്കുന്നില്ലല്ലോ,

  • @lordkrishna1616
    @lordkrishna1616 Год назад +8

    Wrong news.

  • @ratheshchirackal7753
    @ratheshchirackal7753 Год назад +1

    ചേട്ടാ നിങ്ങളുടെ ചാനലിന്റെ നിലവാരം എന്താണെന്നു ഇടക്ക് പരിശോദിക്കുന്നത് നല്ലതാണ്. കാര്യങ്ങളെ കുറിച്ച് പഠിച്ചു വാർത്തകൾ കൊടുക്കുക.അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് വാർത്തകൾ കൊടുക്കാതിരിക്കുക

  • @kpkkthangal
    @kpkkthangal Год назад

    Avarkum.jeevikende.sir

  • @bujukumar7626
    @bujukumar7626 Год назад +2

    Evarthayil parayunakariyam thetanu subhash sir parayunapolay geevichal nammal thirchayum reshapedum ningal samugathay thetidharipikarathu sathythytay vazhiyanu sir pogunathu

  • @sijuak3656
    @sijuak3656 Год назад +5

    Eyal frod anu. Pooja package. Cheyyunath. Mattulavar. Eallam kallanmar. Eyalk eallam aryam eannulla Oru frod. Ahangaram kudumbol. God kodukkanath. Purathana. Ambhalangal onnum. Sheryalla Eyal da ambhalam. Eattavum valluth eannoke. Nannay 🙌🙌🙌

  • @PrasadpNair-zi2nu
    @PrasadpNair-zi2nu Год назад +1

    Don't spread false news against Dr. Subash thanthri who is doing good things for people who are facing problems in their life. You just think about previous things that happened against Shajan skariya editor of Marunadan malayali. So, don't spread such false news & blame against them, if you do such a things again you will get punishment from Almighty , no doubt. Be careful.

  • @prashobhkumarn1357
    @prashobhkumarn1357 8 месяцев назад

    ഇത്രയും കാര്യങ്ങളെ അറിഞ്ഞുള്ളൂ ആ ക്ഷേത്രത്തിന്റെ പരിസരത്ത് താഴോട്ട് 10 അടി താഴ്ചയെ കുഴിച്ചു കഴിഞ്ഞാൽ സ്വർണ്ണത്തരി മണ്ണ് വാരിയെടുക്കാൻ പറ്റും ഇത് ചാനലുകാർ അറിഞ്ഞില്ല 😁

  • @rakhil-os3wo
    @rakhil-os3wo Год назад +5

    A big mistake from marunadan tv..please don't spread such fake news...

  • @ajikumar1137
    @ajikumar1137 Год назад +1

    ഇതെല്ലാം തെറ്റ് ആണ്, സുഭാഷ്‌തന്ത്രി മൂലം ആണ് എൻറെകുടുംബം രക്ഷപെട്ടത്,ആദ്യം ആ ക്ഷേത്രത്തിൽ ഒന്ന് പോയി നോക്ക്‌,എന്നിട്ട് പറയൂ

    • @user-fv6vb1vv5e
      @user-fv6vb1vv5e Год назад

      താങ്കൾക്ക് ഒടിബാധ ഉണ്ടായിരുന്നോ?

    • @rejithasunil1985
      @rejithasunil1985 9 месяцев назад

      Chettaaa ethra rs chilav vannu

  • @user-tw6ox6wk3i
    @user-tw6ox6wk3i 3 дня назад

    പെരുമാറ്റം വളരെ മോശമാണ്.

  • @sunilkumarmr2843
    @sunilkumarmr2843 2 месяца назад

    ജനങ്ങൾ അരി യാഹാരം കഴിക്കുന്നവർ ആണ്..... തെറ്റും ശരിയും അവർ തിരിച്ചറിഞ്ഞു കൊള്ളും..... താനും തന്റെ ചാനലും...

  • @reshmaraju5248
    @reshmaraju5248 Год назад +2

    Ningal oru karyathe kurichu ariyathe vartha nalkaruthu

  • @jayadevanjayadevan6638
    @jayadevanjayadevan6638 11 месяцев назад +4

    Evan Maha KALLAN Anu
    Evan Yanta Veetil Vannirunnu.

    • @sandeeps8621
      @sandeeps8621 9 месяцев назад

      Really onnu parayamo please details

  • @pp-od2ht
    @pp-od2ht 4 месяца назад +1

    Shajan maaplada palli pola qvida aarayum nurbandichu mad maattuuna missionary ilya
    Ushtam undangil poya madi
    Ishtam undangil vishwasichal madi
    Maarkka maaplada ahangaaram

  • @ShyamSundar-on9ie
    @ShyamSundar-on9ie Год назад +2

    Make a temple , put an idols,, God. or Goddess offer money and valuable Pooja , donate huge amount, all are legal, amount goes to under state treasury, if all are right, what is devotion ? What is superstition? How can ban it here ? If black magic is not legal ? We can Also ban legal devotional centres ? Then how can you leads public to forward ? I am ok, only I am ? Thanks 🙏

  • @krishnakumarpk6968
    @krishnakumarpk6968 Год назад

    Subhash thanthri greatttttttt

  • @sathidevi4635
    @sathidevi4635 Год назад +1

    Thanthri enna peru swantham cherthathavum.

    • @gopim.k221
      @gopim.k221 Год назад

      തന്ത്രിക് കർമ്മം ചെയ്യുന്നവർ തന്ത്രി.

  • @Sharon_KL-58
    @Sharon_KL-58 Год назад +1

    Pulchadi maharshi

  • @AzizAziz-ft2ec
    @AzizAziz-ft2ec Год назад +2

    Puthiyaavatharam.,....

  • @theerthakallara7926
    @theerthakallara7926 Год назад +3

    Wrong news

  • @karama3798
    @karama3798 3 месяца назад +1

    Business astrogy

  • @jayadas3371
    @jayadas3371 2 месяца назад

    ആയിക്കോട്ടെ നിങ്ങൾക്ക് എന്തെങ്കിലും പ്രശനം ഉണ്ടോ? ഈ ഇന്ത്യ മൊത്തം ക്ഷേത്രങ്ങളുടെയും ദൈവങ്ങളുടെയും പേരുപറഞ്ഞല്ലിയോ പണം ഉണ്ടാക്കുന്നത് അദ്ദേഹം ഈ കാട്ടിക്കൂട്ടുന്നതു മറ്റുള്ളവർക്ക് നല്ലത് വരുന്നത് അവർക്കനുഭവം ഉണ്ടെകിൽ നിങ്ങൾക്കെന്താണ് പ്രശനം. ഒരു ജാതിയ്ക്കാരെ വരെ ഇതിനകത്തിട്ട് കളിയ്ക്കുന്നുണ്ട് നിങ്ങൾ. കുത്തിത്തിരുപ്പിയ്ക്കാൻ എത്ര കിട്ടി.നിങ്ങൾക്ക്.