#KaathoduKaathoram

Поделиться
HTML-код
  • Опубликовано: 16 май 2024
  • #KaathoduKaathoram മീനുവിന്റെ നിരപരാധിത്വം തെളിയിച്ച് അർജ്ജുൻ
    Kaathodu Kaathoram || Episode 266 || 17-05-24 (Watch Full Episode on Disney+ Hotstar)
    Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
    #KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 88

  • @SindhuAshok-gy3ii
    @SindhuAshok-gy3ii 15 дней назад +15

    KK yl ഓരോ track nteyum അവസാനം അർജുൻ ഇങ്ങനെ പൊളിച്ചടുക്കുന്നത് കാണുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് ⚡സീരിയലിൽ നായികമാർ പൊളിച്ചടുക്കുന്നത് കണ്ടിട്ടുണ്ട് ...പക്ഷേ എല്ലാ ട്രാക്കിന്റെയും ending നായകൻ തന്നെ കഥ അവസാനിപ്പിക്കുന്നത് ആദ്യമായിട്ട് കാണുന്നത് ..അതുകൊണ്ടുതന്നെ അർജുൻ എന്ന കഥാപാത്രം ആയിരത്തിൽ ഒരുവനാണ് ..

  • @amruthasworld1480
    @amruthasworld1480 14 дней назад +7

    അർജുന്റെ സൂപ്പർ പെർഫോമൻസ് ആണ് പറയാൻ വാക്കുകൾ ഇല്ല

  • @shini8997
    @shini8997 15 дней назад +63

    ഇന്നത്തെ episode Arjun കൊണ്ട് പോയി 🔥🔥🔥🔥🤗🥰. കലക്കൻ episode ❤❤❤
    Arjeenu ❤❤❤❤❤

  • @user-hb6lf3kt1y
    @user-hb6lf3kt1y 15 дней назад +9

    ഇപ്പോൾ ഈ നാട്ടിൽ നടക്കുന്ന സംഭവങ്ങൾക്ക് ഇതുപോലെ നാട്ടുകാര് ഇടപെടുകയായിരുന്നെങ്കിൽ എന്ത് രസമായിരുന്നു

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhater 15 дней назад +109

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകളിൽ ഒന്നുതന്നെയാണ് കാതോട് കാതോരം ഈ സീരിയൽ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് Time കാരണം Tv യിൽ കാണാൻ പറ്റാത്തവരും ഉണ്ട് അവൾക്കുവേണ്ടി എങ്കിലും ഈ സീരിയലിന് prime time കൊടുക്കണം

    • @AmalaRaj-si8tm
      @AmalaRaj-si8tm 15 дней назад +2

      ബെഡ് റൂം scene ഫാൻസ്‌ കുറവ് ആണ് അവർ തന്നെ ആണ് കൂടുതൽ ഇത് കാണുന്നെ ഫാമിലി ഓഡിയൻസ് ഇത് പിടിക്കില്ല അവർക്ക് മസാല ചേർത്ത സീരിയൽ pifikkoo

    • @preethamanikandan8264
      @preethamanikandan8264 15 дней назад +5

      ഗീതാ ഗോവിന്ദം പത്തരമാറ്റ് ഒക്കെ മാറ്റി ആ Time ഇതിന് കൊടുത്തൂടെ

    • @Smithavenu1979
      @Smithavenu1979 12 дней назад

      0:14 0:14

  • @anukochu3248
    @anukochu3248 15 дней назад +10

    Arjun rocks🎉🔥

  • @SindhuAshok-gy3ii
    @SindhuAshok-gy3ii 15 дней назад +11

    Arjun ⚡🔥✨❤

  • @user-zw7gi4gw5e
    @user-zw7gi4gw5e 14 дней назад +8

    ഗുഡ് അടിപൊളി👍🏾

  • @sreedevivm4288
    @sreedevivm4288 15 дней назад +16

    അവിടെ കൂടിയിരിക്കുന്നതിൽ ഒരാളായി ഞാൻ ഇല്ലാത്തത് ഭാഗ്യം, ഉണ്ടെങ്കിൽ എല്ലാം മറന്ന് arjeenu വിനെ കെട്ടിപ്പിടിച്ചേനെ 🥰🥰🥰🥰🥰

  • @lincysamuel5145
    @lincysamuel5145 15 дней назад +63

    🔥 ARJUN 🔥
    Master of Masses 🔥
    ഒരുപാട് എണ്ണം ഒന്നും വേണ്ട.. ഇതുപോലെ ചങ്കൂറ്റം ഉള്ള ഒരെണ്ണം മതി🔥... ആദ്യം ഡയലോഗ് പിന്നെ അടി💥.ഇന്നത്തെ അർജുൻ്റെ performance കണ്ട് ഒരു നിമിഷം വീടാണെന്നു മറന്ന് എഴുന്നേറ്റു നിന്ന് കയ്യടിച്ചു.🔥power pack performance 🔥 Arjun... ഇത് വരെ സിനിമയിലും സീരിയലിലും കണ്ട മുഖങ്ങളെല്ലാം നിങ്ങളുടെ വരവിൽ മാഞ്ഞു പോയിരിക്കുന്നു. സ്ഥിരം നായക സങ്കൽപ്പങ്ങൾ തകർത്തെറിയുന്ന തരത്തിലുള്ള അഭിനയം ആണ് ഓരോ ദിവസവും💯.പ്രേക്ഷകരുടെ മനസ്സ് നിറക്കും വിധം അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ അപൂർവ്വം ചില സൃഷ്ടികൾക്ക് മാത്രമേ കഴിയൂ. അതിൽ ഒരാൾ നിങ്ങളാണ് Rahul bro🥰. ഒരൊറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നായകൻ...The Real HERO 🔥.Romance ❤Comedy 😂Emotions 😢 Action 💪 എല്ലാം അനായാസം.outstanding performance 👌 Just amazing bro ❤

  • @user-xs1vb1nq5f
    @user-xs1vb1nq5f 15 дней назад +17

    ചില സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്ന ക്രൂരത സീരിയലിന്റെ അവസാനം വരെ ആരും അറിയില്ല. എന്നാൽ ഇത് ഒരു നല്ല സീരിയൽ.വില്ലൻമാർക്ക് അവരാർഹിക്കുന്ന ശിക്ഷ on the spottil തന്നെ കിട്ടുന്നു. പക്ഷെ ഉച്ചക്ക് കാണാൻ പലർക്കും പറ്റുന്നില്ല. അത് കൊണ്ട് ഫസ്റ്റ് position കിട്ടേണ്ട സീരിയൽ ലാസ്റ്റ് ആവുന്നു. പക്ഷെ hotstaril കാണാം അത് റേറ്റിംഗ് കൂട്ടില്ലല്ലോ.7,7.30ന് time കൊടുക്കേണ്ട സീരിയൽ ആണ്. Asianet കാണുന്നില്ല അത്ര തന്നെ.

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 14 дней назад +8

    Super episode

  • @joshimon7100.
    @joshimon7100. 15 дней назад +11

    2:00 പത്തരമാറ്റ്
    2:30 ഗീതഗോവിന്ദം
    3:00 മൗനരാഗം
    6:00 മാളികപ്പുറം
    6:30 കുടുബവിളക്ക്
    7:00 ചെമ്പനിർ പൂവ്
    7:30 Gouri sankaram
    8:00 ചന്ദ്രകാന്തം
    8:30 കാതോട് കാതോരം
    9:00 ഏതോ ജന്മ കൽപ്പനയിൽ
    9:30 Bigg boss
    2:00ക്ക് ആയതുകൊണ്ട് KK കാണാൻ പറ്റുന്നില്ല അതുകൊണ്ട് Hotstar യിൽ ആണ് കാണുന്നത് Tv യിൽ കാണുന്നതുപോലെ ഒരു Feel ഫോണിൽ കാണുമ്പോൾ കിട്ടുന്നില്ല ഇനിയെങ്കിലും KK ത്തിന് നല്ല time കൊടുക്കണം Please #Asianet

  • @anaswaraammu5581
    @anaswaraammu5581 15 дней назад +12

    Enikum ettavum ishttavum ulla serial❤

  • @gopikagopz2396
    @gopikagopz2396 15 дней назад +59

    ഇന്നത്തെ എപ്പിസോഡ് ഒന്നും പറയാനില്ല,.. അർജുൻ്റെ വിളയാട്ടം. 🔥🔥😌😌 Arjeenu Rocks 🔥🔥Kozhanjali Shocks 😂😂

    • @Aisu1718
      @Aisu1718 15 дней назад +2

      Yeah🔥🔥♥️

    • @vijithavijayan4903
      @vijithavijayan4903 15 дней назад +3

      Kozhanjali😅😅😅

    • @lincysamuel5145
      @lincysamuel5145 15 дней назад +2

      Kozhanjali 😂

    • @gopikagopz2396
      @gopikagopz2396 15 дней назад +1

      ​@@vijithavijayan4903avarkum irikkatte oru shipname 😅

    • @gopikagopz2396
      @gopikagopz2396 15 дней назад +1

      ​@@lincysamuel5145ini Anjali adutha aale kond varumbl ithu mattam 🤭

  • @shini8997
    @shini8997 15 дней назад +28

    Rahul is living as Arjun ❤❤❤❤..superb acting 🔥🔥🔥🔥🥰

  • @anujaks3878
    @anujaks3878 15 дней назад +9

    Super episode ❤❤

  • @Kaparakizz
    @Kaparakizz 15 дней назад +13

    ഈ സീരിയൽ രാത്രിയാക്കണം ഉച്ചയ്ക്ക് ആയതുകൊണ്ട് കാണാൻ പറ്റുന്നില്ല

  • @vijithavijayan4903
    @vijithavijayan4903 15 дней назад +23

    Arjun🔥🔥 arjunite anjiloyodulla dialogues 👌👌meenu powerfull teacher🔥

  • @RiyasK-jn9yb
    @RiyasK-jn9yb 15 дней назад +12

    Arjeenu😍😍

  • @gopikagopz2396
    @gopikagopz2396 15 дней назад +22

    Arjun Mahendran 😌🔥🔥
    What a man!
    What a performance!
    ps : i have only one Heart❣️,
    how many times will you win it man ❤️😭🤧

  • @arsha5651
    @arsha5651 15 дней назад +22

    Rahul chetanta performance oru rekshayillayirunn athrakkum pwoli😍🤩😘😚He is not acting living in character god bless you etta❤️❤️❤️🫂🫂innathe episode chetan kond poyi ammathiri performance ayirunn🔥🔥🔥🔥🔥

  • @reshmiremesan8257
    @reshmiremesan8257 15 дней назад +22

    E arjun meenuvum onnu aduthu ninnal vere ndhoru bhangi aanu 😱❤️

  • @reshmiremesan8257
    @reshmiremesan8257 15 дней назад +23

    Arjun the real hero❤️🔥

  • @The_priya_
    @The_priya_ 15 дней назад +37

    Arjun 😎
    The Real Hero.... 🔥🔥
    മൊത്തത്തിൽ അങ്ങ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തു.....👌👌
    കണ്ടറിയാത്തവൻ കൊണ്ടറിയും..
    എന്നാണല്ലോ...
    അങ്ങനെ കരുതിയാമതി...
    സത്യൻ മാഷും അഞ്ജലിയും....🤭

  • @AKAK-wv1kc
    @AKAK-wv1kc 15 дней назад +17

    ARJUN.🔥🔥🔥
    Enna lookah....and performance ❤ dialogues okke Pakka 🔥🔥...
    Pinne inganathe shoes okke use cheytha mathi...oru young look okke kittunnund...pinne ah gold chain idumbol Ulla look missing anu

    • @aswathys256
      @aswathys256 15 дней назад +8

      😍😃Ith evdayirunnu. Kure aayallo kanditt. Njn Eppozhum oorkkum thanne😊. Cmnts okke miss cheyythu❤

    • @AKAK-wv1kc
      @AKAK-wv1kc 15 дней назад +9

      Njan ennum ividokke thanne und...😂 comment onnum cheyyan time kittarilla ..pinne duty time ayond episode onnum kanan kazhiyunnilla...time kittumbo hotstaril kanum...
      Inn leave ayathkond kanan patti...arjunte performance as usual kalakki..🔥.

    • @aswathys256
      @aswathys256 15 дней назад +2

      ​@@AKAK-wv1kcNjn Eppozhum oorkarund ippol kanarillallon. Tym kittumpol okke cmnt boxil va😊. Evng slot kittiyaal pinne tym kittumallo

    • @AKAK-wv1kc
      @AKAK-wv1kc 14 дней назад +1

      @@aswathys256 ys...varan nokkam

  • @bindhum6080
    @bindhum6080 15 дней назад +10

    അർജൂൻ മാസ് സൂപ്പർ എപ്പിസോഡ്

  • @Nia42886
    @Nia42886 15 дней назад +19

    Arjun😍😍😍❤❤❤

  • @Delulunation2
    @Delulunation2 15 дней назад +25

    Arjun shoe collection 🔥🔥🔥

    • @dhamu369
      @dhamu369 15 дней назад +1

      Sathyam enikum ishttapettu ethu shoe ath❤

  • @Aisu1718
    @Aisu1718 15 дней назад +22

    Innathe arjunte performance uff spr🥺🔥 kozhi sir kodutha adi okke perfect..Anjali ude veetilekku ulla entry scn🔥 avide vachulla performance aanu ennikuu ettavum ishtapette❤️‍🔥 Rahul chettan as always acting uff pwollii fight heroism attitude okke cheyan nmde hero kayinje vere aalu ullu🔥Chettan nte dialogue delivery parayathe vayya so crct it adds so much perfection to character👏Huge fan always♥️🙌..Keep growing superstar touchwood🤌🏻♥️

  • @arunashaji427
    @arunashaji427 15 дней назад +29

    Le: Anjali Meenunodum Arjunodumayii ente dadi ithu arinjalundalloo😂😂😂😂😂

    • @aswathys256
      @aswathys256 15 дней назад +4

      Same dialogue aa scene kandappol Njn Vtl paranju😆😆😂

    • @gopikagopz2396
      @gopikagopz2396 15 дней назад +5

      Anjali oroo pravshym athu parayumbzhm arjunteyum meenuvinteyum exp shradchoo 🤣 smirk polichu

  • @sethusethukrishnan1154
    @sethusethukrishnan1154 15 дней назад +15

    Arjun 👌👌👌👌.👏👏👏💕💕💕💕

  • @shashim1790
    @shashim1790 15 дней назад +27

    Arjun mass performance ❤️ എന്റെ doubt ഇവരൊക്കെ ഇത്രയും നാളും എവിടെ ആയിരുന്നു meenu ആയിട്ട് ചേച്ചി ജീവിക്കുവാ അർജുൻ ആയി rahul ചേട്ടനും ജീവിക്കുവാ anjaly യെയും പറയാതിരിക്കാൻ പറ്റില്ല നല്ല acting എല്ലാവരുടെയും കഥാപാത്രം അവരവരുടെ കൈയിൽ ഭദ്രമാണ് but ഒരു problem ഉള്ളൂ time ബാക്കി ഒക്കെ ആണ് time change ചെയ്യൂ plzz🙏

  • @AryaRamesan-su7lu
    @AryaRamesan-su7lu 15 дней назад +21

    Agne kozhi track kzhnje 💃 uff arjeenu scenes onnumillathathukond episode oru resavumilla gp kndapol double happy🤍🔥💃wi8 for our arjeenu romance🤍❤️

  • @Sreya944
    @Sreya944 15 дней назад +18

    Arjun❤️🔥

  • @AryaRamesan-su7lu
    @AryaRamesan-su7lu 15 дней назад +20

    Today episode our hero rocked🤍🔥

  • @ShahanaShaana-vf2mr
    @ShahanaShaana-vf2mr 15 дней назад +16

    സൂപ്പർ ❤️❤️❤️

  • @aswathys256
    @aswathys256 15 дней назад +16

    KK ശത്രുപക്ഷം മുഴുവൻ ജയിലിൽ ആയല്ലോ😂. Oru seat കാഞ്ചനയ്ക്കും കൂടി ഒപ്പിച്ചു കൊടുക്കാൻ പറ്റുമോ writer sir😌.
    Anjaliyum, kozhi സാറും new admission എടുത്ത സ്ഥിതിയ്ക്ക് Amaline release ചെയ്തൂടെ. ഇല്ലെങ്കിൽ ശത്രുക്കളെല്ലാം കൂടി jailil ഒരു association രൂപീകരിക്കാൻ chance und😂😌🤭

    • @Aisu1718
      @Aisu1718 15 дней назад +5

      Ayyoo chiripikkalle😂😂😂😂

    • @gopikagopz2396
      @gopikagopz2396 15 дней назад +6

      സത്യം 😂😂 അല്ലേൽ തന്നെ അർജുന് എതിരാളികൾ കൂടി വരുവാ ..

    • @aswathys256
      @aswathys256 14 дней назад

      ​@@Aisu1718🤭

  • @arunashaji427
    @arunashaji427 15 дней назад +14

    Arjun 🔥🔥🔥

  • @ushak7995
    @ushak7995 15 дней назад +14

    Supper

  • @AryaRamesan-su7lu
    @AryaRamesan-su7lu 15 дней назад +21

    Husband ayal egne venam bharyude kude nilkkanm ndhinum support ayitte.oruthan und asianetile oru monna avnte name polum parayan thonnilla ennalum avne ellarum ariyapedanm monna adharsh from patharamatte .ndho knditte aano avo a patharamatte okk prime time koduthekkunath

    • @Sreya944
      @Sreya944 15 дней назад +8

      Pinnala❤️

  • @gopikagopz2396
    @gopikagopz2396 15 дней назад +12

    Maman so fasttttt

  • @user-ii4iy7pd3d
    @user-ii4iy7pd3d 15 дней назад +13

    അടിപൊളി

  • @Yodhavu291
    @Yodhavu291 15 дней назад +21

    Prime time kodedo ethinokke rating nallonam vannen athin ee toxic serials ellam eduth prime timile vachekkun ningade channel orikkalum gethipidikkilla biggboss ningal ee channelil ninn matti thaa nammal flowers ,surya tv ethilelum ahnelum kandolum 🤬

  • @user-kn5pv4gg2f
    @user-kn5pv4gg2f 13 дней назад +2

    ❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊സൂപ്പർ

  • @MiniSajeevan-rz7rf
    @MiniSajeevan-rz7rf 10 дней назад

    Super

  • @Sona..12345
    @Sona..12345 12 дней назад +2

    Ee seriol rathriyaku....patharamattu..chandrikayum oka edth uchak aku

  • @user-jk5hy3nx9q
    @user-jk5hy3nx9q 15 дней назад +5

    ❤💋qa

  • @gopikagopz2396
    @gopikagopz2396 15 дней назад +13

    First ❤️❤️❤️🔥

    • @aswathys256
      @aswathys256 15 дней назад +8

      🍫🍫😌

    • @gopikagopz2396
      @gopikagopz2396 15 дней назад +1

      ​@@aswathys256😁🤗

    • @aswathys256
      @aswathys256 15 дней назад +1

      ​@@gopikagopz2396GPil first adichillenkil oru samadhananm kittillalle🤭😂

    • @gopikagopz2396
      @gopikagopz2396 15 дней назад +1

      ​@@aswathys256🤣🤣💯 eniku innu abadham patti njn karuthi uploader maman first clip aanu ittenn 😅 ithil cmnt ittit nokiypl gp nerathe ittekunn 😬

    • @aswathys256
      @aswathys256 14 дней назад

      ​@@gopikagopz2396😂😂

  • @archanak4007
    @archanak4007 15 дней назад +1

    Tamil kandavir please reply 🙂ee sathyan mash de track tamil il undo

    • @AryaRamesan-su7lu
      @AryaRamesan-su7lu 15 дней назад +2

      Disturb chyyunna track ollu .child abuse onnumillayirunnu

    • @archanak4007
      @archanak4007 15 дней назад +1

      Thank you for the reply 🙂

  • @user-kn5pv4gg2f
    @user-kn5pv4gg2f 13 дней назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊സൂപ്പർ