ജസ്നയെ ഹിന്ദുക്കൾ സൂക്ഷിക്കണം ! | ABC MALAYALAM NEWS | ABC TALK | 29.AUGUST.2024

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ജസ്നക്ക് പിന്നിലാര് ?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #hindu
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 805

  • @ViniKt-id3nv
    @ViniKt-id3nv 15 дней назад +196

    അവൾ ഭക്തയല്ല അഭിനയിക്കാൻ അറിയാവുന്ന നല്ലൊരു നാട്യക്കാരി. ഇനിയും ഇവളെ തിരിച്ചറിയാതിരുന്നാൽ അതിൻ്റെ ഫലം നമ്മൾ അനുഭവിക്കേണ്ടി വരും. സാർ പറഞ്ഞത് 100% സത്യം.

    • @sindhums6484
      @sindhums6484 15 дней назад +5

      സത്യം

    • @sethunairkaariveettil2109
      @sethunairkaariveettil2109 15 дней назад +3

      പണമുണ്ടാക്കാൻ കണ്ട വിദ്യ.

    • @Suma_lal
      @Suma_lal 14 дней назад +2

      എതാണ് അവൾ മുസ്ലിം പള്ളിയിൽ ഓടി കയറാത്തത് ഇവ ളാണ് സാക്ഷാൽ ഡാഷ്😅😅😅😅😅😅

    • @sindhums6484
      @sindhums6484 14 дней назад

      @@ViniKt-id3nv സത്യം

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 14 дней назад

      നിങ്ങൾ ഇങ്ങനെ നിങ്ങളെ ഈ രാജ്യത്ത് നിങ്ങളെ പറ്റിക്കുന്നവരെയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കുക അത് മോഗ്ലി യെ അടക്കം😂😂

  • @nishabalan3158
    @nishabalan3158 15 дней назад +286

    കുറേ ഹിന്ദുക്കൾ മതേതരന്മാർ ആണെന്ന് കാണിക്കാൻ ഈ സ്ത്രീയെ പൊക്കികൊണ്ട് നടക്കുന്നു.. കൃഷ്ണനെ വരയ്ക്കുന്ന ഹിന്ദുക്കൾ ഇല്ലേ? അവരെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല.. ഒരേ അച്ചിൽ വാർത്ത ജസ്‌നയുടെ ചിത്രം അതെ പോലെ ഞങ്ങളും വരയ്ക്കാം..... അവരെ തിരുനടയിൽ കസർത്തു നടത്താൻ അനുവദിക്കുന്നത് ഹിന്ദുക്കളുടെ പ്രതികരണ ശേഷിയില്ലായ്മയാണ്..

    • @PambadiRajan
      @PambadiRajan 15 дней назад

      Never allow this badterd lady
      again in Guruvayoor temple
      nada.?
      She is Muslim in her belief
      then why she comes to these
      kind of temples?
      If she draws pictures of Kannan it must be done before
      public then we can belief.

    • @saraswathigopakumar7231
      @saraswathigopakumar7231 15 дней назад +5

      ഇവർ വരക്കുന്നത് അല്ല

    • @satheeshv.p5403
      @satheeshv.p5403 15 дней назад

      Ambala gal ellam sarkaritta aanu . Pinned enikku entha.

    • @satheeshv.p5403
      @satheeshv.p5403 15 дней назад +1

      Oru ambalavum enikku venda.

    • @satheeshv.p5403
      @satheeshv.p5403 15 дней назад

      Hinduvinu ambalathintta avasyam Ella.

  • @leenaradhakrishnan5905
    @leenaradhakrishnan5905 15 дней назад +144

    ജസ്‌നയെ ഹിന്ദുക്കൾ ശ്രദ്ദിക്കണം.

  • @chandrankkb5476
    @chandrankkb5476 15 дней назад +196

    രാജീവ്ഗാന്ധിയുടെ സുരക്ഷ വലയം നിസ്സാരമായി ഒരു പെണ്ണ് മറികടന്നു അനുഭവങ്ങൾ കൊണ്ടും വർധിച്ചുവരുന്ന ഭീകരപ്രവർത്തനം കൊണ്ടും സംശയം മാത്രം പോരാ ജാഗ്രതകുറവുണ്ടാകരുത് 🙏

    • @madhavikuttyv9905
      @madhavikuttyv9905 15 дней назад +3

      Valare shari aan ! Evideyo entho oru panthiked thonneettund .. prathikarichaal prathikarikkunnavar purath allengil akath ennath kond onninum vayyathaakunnu !!! Utharavadapettavar , kshethra bhaara vaahikal anveshikkedathalle ini engilum ???😢 Centre Reserve Police Force il ninnu Full body check up cheythavare maathrame akathu praveshippikkullu ennu varendathalle Gvr temple il ? Like in Airports .. Kurach koode strict aakkendathalle ? Mob lum watch um maathram check cheythaal mathiyo ? Kurach chuttalavil appurathe sales aakaavu ennum varuthendathalle ???

    • @sethunairkaariveettil2109
      @sethunairkaariveettil2109 15 дней назад +2

      സത്യം.

    • @thulasibhaic1245
      @thulasibhaic1245 14 дней назад

      ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിച്ചല്ലോ. ഇനി ശ്രദ്ധിക്കണം

    • @bindhuradhakrishnan2492
      @bindhuradhakrishnan2492 14 дней назад

      ശരിയാണ്

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 15 дней назад +257

    ജസ്‌നയെ മാത്രമല്ല പുതിയ മതേതര ഭക്തരെ മൊത്തം

    • @sudhabalakrishnan3008
      @sudhabalakrishnan3008 15 дней назад

      ഈ വൃത്തികെട്ട സ്ത്രീയെ ഗുരുവായൂർ പരിസരത്ത് ഭക്തർകേറ്റരുത്.

    • @madhavikuttyv9905
      @madhavikuttyv9905 15 дней назад

      Athe sathyam .. ithokke matha maithri aayitt kaanaan pattilla !!!

    • @SathaaSathaa
      @SathaaSathaa 14 дней назад +1

      ജസ്‌ന യെ പൊക്കി നടന്ന സന്ഘികൾ ജസ്‌ന യെ ഇട്ടു ഓടി... അവൾ അസ്സൽ തട്ടിപ്പ് കാരി യാണെന്ന് എല്ലാവർക്കും അറിയാം...
      അവൾക് ഒരു കണ്ണനോടും സ്നേഹമില്ല. കുറെ കാഷ് അടിച്ചു മാറ്റി...

    • @saheernk1517
      @saheernk1517 14 дней назад +1

      ആരിഫ് ഹുസൈൻ
      ഫസൽ കാരാട്ട്
      😂😂😂😂

    • @abdulkareem974
      @abdulkareem974 12 дней назад

      പണം ഉണ്ടാക്കാൻ വേണ്ടിയുള്ള അവളു ട പണിയാണ് എന്ന് മനസ്സിലാക്കാതെ നിങ്ങൾ അവൾക്ക് പിന്തുണ കൊടുത്തു

  • @joyaugustine2690
    @joyaugustine2690 15 дней назад +127

    ജസ്‌നയെ അകറ്റി നിർത്തുക. സൂക്ഷിച്ചാൽ ഭാവിയിൽ ദു:ഖിക്കേണ്ട.

  • @rubysadanam3725
    @rubysadanam3725 15 дней назад +237

    ഈ സ്ത്രീയെ അമ്പലത്തിനടുത്തുപോലും വരാൻ അനുവദിക്കരുത്.
    സൂക്ഷിക്കണം.

    • @deepdiver6885
      @deepdiver6885 15 дней назад +7

      എന്തിന് അവരെ നിരോധിക്കണം.....അവരെ വെറുതെ തലയിൽ കേറ്റി വെക്കാതിരുന്നാ മതി...
      വെറുതെ ഹിന്ദുകൾ മണ്ടത്തരം കാണിച്ചിട്ട് പറഞ്ഞിട്ട് എന്ത് കാര്യം... ഹിന്ദു വിശ്വാസത്തെ പറ്റിയും മതേതരത്വ ത്തെ പറ്റിയും വ്യക്തമായ ധാരണ യില്ലത്ത . ഹിന്ദു സമൂഹം തന്നെ യാണ് പ്രതിസ്ഥാനത്ത്. അവർ അവരുടെ പാട്ടിന് ജീവിക്കട്ടെ....

    • @tradeiinstock
      @tradeiinstock 15 дней назад

      🙄🙄🙄😡😡😡😡"ഗുരുവായൂർ online" എന്ന ചാനൽ നിരോധിക്കണം. ഭക്തർക്ക് ഇല്ലാത്ത ആനുകൂല്യം അവിടെ ഉള്ള ആർക്കും വേണ്ട.അവർ ആരും ആയിക്കോട്ടെ അവിടുത്തെ ശീവേലി ഒക്കെ ഓൺലൈൻ ആക്കി കാശു ഉണ്ടാകേണ്ട. ഒന്നുകിൽ ഭക്തർക്കു എല്ലാർക്കും അവകാശം കൊടുക്കുക.😡😡😡🙄🙄. താത്തയുടെ കൂടെ വന്ന ജീൻസിട്ടവനും അവന്റെ തള്ളയും ബഹളവും വെല്ലുവിളിയും നടത്തിയപ്പോൾ, ബഹളം വെക്കരുത് എന്ന് പറയാൻ തന്തക്കു പിറന്ന നട്ടെല്ലുള്ള ഒരുത്തനും ആ നടയിൽ ഇല്ലായിരുന്നല്ലോ. ഈ ഹിന്ദുക്കൾ ഇത്ര ഭീരുക്കൾ ആണല്ലോ 😔😔

    • @skmedia1520
      @skmedia1520 15 дней назад

      ​@@deepdiver6885അവരെ ആരും ക്ഷേത്രത്തിലേക്കു ക്ഷണിക്കുന്നില്ല..... അത് നിങ്ങൾ മനസ്സിലാക്കുന്നില്ല...ഈ സ്ത്രീ ഇടിച്ചു കയറി വരുകയാണ്...... ഇവരെ അകറ്റി നിർത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും

    • @madhavant9516
      @madhavant9516 15 дней назад

      @@rubysadanam3725 അമ്പല പറമ്പിലും പരിസരത്തും ലക്ഷകണക്കിന് രൂപയുടെ കച്ചവടം ചെയ്യുന്ന അന്യ മതത്തിൽ പെട്ടവരുണ്ട്. അവരെയൊന്നും എതിർക്കാതെ കൃഷ്ണന്റെ കുറച്ച് പടം വിട്ടു ജീവിക്കുന്ന ഒരു സ്ത്രീയെ ഇത്ര എതിർക്കേണ്ടതുണ്ടോ? വേണ്ടവർ വാങ്ങട്ടെ. അവർ ആരെയും നിർബന്ധിക്കുന്നില്ല. അവരെ എതിർക്കുന്നവരും കുറെ പബ്ലിസിറ്റിക് വേണ്ടി ആണ് ബഹളം വെക്കുന്നത്.

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 15 дней назад +1

      പിന്നെ അമ്പലം നിങ്ങടെ സ്വന്തം ആണോ.
      അത് ജസ്‌ന നമ്പ്യാരുടേം നിള നമ്പ്യാരുടേം രോമസിംഹൻ അലീ ആക്കൂവാറിന്റെ കൂടെയാണ് 😅

  • @indirak8897
    @indirak8897 15 дней назад +192

    ജസ്ന എന്ന സ്ത്രീ ശരിയല്ല, ഇതിനരെ പിറകില് ആര് ഒക്കെയേ ഉണ്ട്,

  • @surabhidas1310
    @surabhidas1310 15 дней назад +76

    എനിക്ക് ഇത് കേട്ടപ്പോൾ തന്നെ സംശയം ഉണ്ടാരുന്നു. അത് സത്യമായി വരുന്നു😢

    • @jayasreek2079
      @jayasreek2079 14 дней назад

      Anikum ithu entho ajendayanennu thonni inganano kannan irikunne apole doubt adichatha Hindukkal ithra mandarano anya mathakarude keniyil veezhan ninnum kodukkunne

  • @shine1302
    @shine1302 15 дней назад +79

    പരമാവധി ഷെയർ ചെയ്യേണ്ട വാർത്ത.. ഇവരുടെ ചെയ്തികൾ സംശയാസ്പദമാണ്..രാമേന്ദ്രൻ സാറിനും സിനുജിക്കും എബിസി ചാനലിനും നന്ദി ഹിന്ദുക്കളുടെ കണ്ണും കാതും തുറപ്പിക്കുന്ന ഈ വാർത്തക്ക്.

  • @ranann6240
    @ranann6240 15 дней назад +90

    ഹിന്ദുക്കൾ തറയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല.....

  • @devnand.vrythudevv863
    @devnand.vrythudevv863 15 дней назад +72

    അവർക്ക് അർഹിക്കാത്ത പ്രാധാന്യം നൽകി അവരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാൻ ഇടയക്കാതിരിക്കുക,ഒരു പാട് ചിത്രകാരന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരെയൊന്നും ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ കാണാറില്ല

  • @MuraliPoyikayil
    @MuraliPoyikayil 15 дней назад +114

    100% ശരിയായ കാര്യമാണ് ഇതിൽ ചർച്ച ചെയ്തിരിക്കുന്നത്

  • @padmanabhanm8244
    @padmanabhanm8244 15 дней назад +106

    Good. ശക്തമായ പ്രതികരണം ,സാർ.
    കാപട്യവും വികലരാഷ്ടീയവും ഇനിയും നമ്മുടെ ക്ഷേത്രങ്ങളിൽ കളിയാടാൻ അനുവദിക്കരുത്.

  • @muraleemanohar779
    @muraleemanohar779 15 дней назад +144

    എത്ര കൊണ്ടാലും പഠിക്കാത്ത ഹിന്ദു എന്ന് പഠിക്കാനാണ്.

    • @sugunadas3803
      @sugunadas3803 15 дней назад

      ഒന്നിനെകുറിച്ചു൦ അവബോധമില്ലായമയു൦ വകതിരിവുളളവ൪ പറഞാൽ അനുസരണയുമില്ലല്ലോ.. കമ്മികളുടെ അജണ്ടനടത്തി കൊടുക്കുകയാണ് ഹൈന്ദവ൪ അറിയാതെ.....

  • @sreelalsree665
    @sreelalsree665 15 дней назад +103

    ജസ്ന ചിത്രം വരയ്ക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ.....

    • @MahimaNair-z3g
      @MahimaNair-z3g 15 дней назад +17

      അതൊന്നും അല്ല വിഷയം. വരച്ചാലും ഇല്ലേലും ഇവളുടെ ബാക്ക്ഗ്രൗണ്ട് പക്കാ പോക്ക് കേസ് ആണ്

    • @madhavant9516
      @madhavant9516 15 дней назад +11

      പെയിന്റിംഗ് വാങ്ങാതിരുന്നാൽ പോരെ? വാങ്ങുന്നവർ ഹിന്ദുക്കൾ അല്ലെ? കൃഷ്ണ ഭക്തർ അല്ലെ?

    • @sanathanam11
      @sanathanam11 15 дней назад +10

      ഇപ്പോൾ ചിത്രം പൊതുജന മധ്യത്തിൽ വരയ്ക്കട്ടെ.....

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 15 дней назад +2

      ​@MahimaNair തെളിവുകളില്ലാതെ ആരോപണമുന്നയിക്കരുത്-z3g

    • @PambadiRajan
      @PambadiRajan 15 дней назад +2

      ever seen .Actually can she
      draw that kind if Picture?

  • @VKV601
    @VKV601 15 дней назад +109

    ഗുരുവായൂരിൽ എന്തെല്ലാം ചിട്ടകൾ പാലിച്ചാണ് ഞാൻ ഉൾപ്പെടെ ഉള്ള എന്റെ കുടുംബാംഗങ്ങൾ പോവാറുള്ളത് എന്ന് ഓർത്തുപോവുന്നു..നാമങ്ങൾ അല്ലാതെ മറ്റൊരു ചിന്തയും ആ തിരുസന്നിധിയിൽ തോന്നാറില്ല..ആ സ്ഥാനത്താണ് അവിടെ കേക്ക് മുറിക്കലും വഴക്കും.. ഇനിയും ഇത് വഷളാക്കാൻ ഹിന്ദു സമുദായം അനുവദിച്ചുകൂടാ..ദൂരെ നിർത്തേണ്ടവരെ നിർത്തിയെ മതിയാവൂ..ഹൈന്ദവ സംഘടനകൾ ഇടപെടുക. അവർക്ക് ഭഗവാന്റെ ഫോട്ടോ വിൽക്കണമെങ്കിൽ ഏതെങ്കിലും കടയിലോ വച്ചു വിൽക്കട്ടെ.. റീൽസ് ചെയ്യണമെങ്കിൽ മറ്റെവിടെയെങ്കിലും പോകട്ടെ ഭഗവത് സന്നിധിയല്ല അതിനുള്ള ഇടം..ഇതുവരെ ഞാൻ ആ സ്ത്രീയെകുറിച്ച് ഇങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല , എഴുതിയിട്ടും ഇല്ല..മേൽപ്പറഞ്ഞ ക്ഷേത്ര പരിസരത്ത് നടന്ന സംഭവങ്ങൾ ഗുരുവായൂരപ്പ ഭക്തയായ എന്നെപോലും മാറ്റിചിന്തിപ്പിക്കുന്നു..വേദനിപ്പിക്കുന്നു..ഹൈന്ദവർ ജാഗരൂകരായിരിക്കുക..🙏

    • @neerajeevtftf5354
      @neerajeevtftf5354 15 дней назад +16

      ആരോ പിറകിലുണ്ട്
      പറ്റിക്കപ്പെടാൻ എളുപ്പമുള്ള ഹിന്ദുസ്

    • @hariharannair3662
      @hariharannair3662 15 дней назад +7

      ഇവൾകൂകാശിനുവേറെപണിക്കുപോകാലോനാശം,,,,,

    • @saraswathigopakumar7231
      @saraswathigopakumar7231 15 дней назад +6

      ഹിന്ദുക്കൾ പ്രതികരിക്കണം

  • @sunillal6481
    @sunillal6481 15 дней назад +174

    ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും കച്ചവടക്കാർ ആരാണ്?

    • @hariharannair3662
      @hariharannair3662 15 дней назад +22

      . ഇക്ക മാരടെ കടകൾ

    • @sumo890
      @sumo890 15 дней назад

      Jihadi kadakal ​@@hariharannair3662

    • @nimmy6468
      @nimmy6468 15 дней назад +9

      Guruvayoor mathramella ella kachavadangalum evarude kayil aanu

    • @Ulylfcvmhl
      @Ulylfcvmhl 15 дней назад

      നിന്റെ അപ്പന്റെ കട അല്ലല്ലോ

    • @suseelanayyappan7280
      @suseelanayyappan7280 15 дней назад +5

      Kachavadam aruvenelum cheythotte.but bhagavane avahelikan athu samyavum insha allh, allahu engane paranjukondu kannane kaliyakan kannante bhakatha anannu paranju ival etho theevra vadhikalde ,charuanival ivale thalli odikan hindhu bhakathar munnottu varanam. Ival rehana fathimaye kal visham aanu. Ivalle kallerinjodikanam ini ival avide varan Padilla.

  • @hillarytm6766
    @hillarytm6766 15 дней назад +95

    അവിടെയുള്ള ദേവസ്വം ഉദ്യോഗസ്ഥർ എന്ത് ചെയ്യുകയാണ്

    • @padmajakunhipurayil6147
      @padmajakunhipurayil6147 15 дней назад +21

      അവരൊക്കെ കമ്മ്യൂണിസ്റ്റ്കാരാണ്. രക്ഷയൊന്നുമില്ല. ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ രക്ഷിക്കട്ടെ.

    • @user-bi5zl7xv8z
      @user-bi5zl7xv8z 15 дней назад +13

      Citu ക്രിമിനല്‍സാണ്

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku 15 дней назад

      അവർ വെറും സിപിഎം ക്രിമിനൽസാണ് ഗുരുവായൂരിൽ ജീവനക്കാരിൽ കൂടുതൽ. ഒരു വിശ്വാസവും ഇല്ലാത്ത കമ്മികളാണ് അവിടെ ഇപ്പോൾ ജീവനക്കാരിൽ പകുതിയും പിൻവാതിലിലൂടെ നിയമിച്ചവരാണ്

  • @SahadevanASahadevanA
    @SahadevanASahadevanA 15 дней назад +47

    ക്ഷേത്ര നടയിൽ വിവാദംങ്ങൾ ഉണ്ടാക്കുന്നവരെ ക്ഷേത്ര പരിസരത്ത് നിന്നും അകറ്റി നിർത്തുക തന്നെ വേണം ഹിന്ദു ക്ഷേത്രങ്ങളിൽ അല്ല മതേതരത്വം നടപ്പിലാക്കേണ്ടത്

  • @sarithasaraswathi1962
    @sarithasaraswathi1962 15 дней назад +20

    ജീവനില്ലാത്ത കണ്ണുകളുള്ള ചിത്രമാണ് ഈ സ്ത്രീ മറ്റാരേക്കൊണ്ടോ വരപ്പിച്ച് ഭക്തർക്ക് നൽകുന്നത്.

  • @sunillal6481
    @sunillal6481 15 дней назад +75

    തന്ത്രി ഹണി ട്രാപ് പെടുമോ എന്ന് കണ്ടറിയണം 😂

    • @MahimaNair-z3g
      @MahimaNair-z3g 15 дней назад +7

      അവൾ ഫ്രോഡ് ആണ്. പ്രതീക്ഷിക്കാം

    • @neerajeevtftf5354
      @neerajeevtftf5354 15 дней назад +6

      ഭക്തിഒന്നും ഇല്ല

    • @vimeshkannan3970
      @vimeshkannan3970 15 дней назад +5

      ഭക്തിയുടെ പേരിൽ ക്യാഷ് ഉണ്ടാക്കുന്നു

    • @girijaunni4112
      @girijaunni4112 15 дней назад +4

      കണ്ണൻ എന്നു പേര് വിളിക്കുന്നത്‌ വെറുപ്പാണ്. കൃഷ്ണനെ വരച്ചു വിറ്റു വിലയാക്കണം. അതിനു ഭക്തി അഭിനയിക്കുന്നു. എന്നിട്ട് പോലും യഥാർത്ഥ ഭക്തർക്ക് തിരിയുന്നില്ല.😂😂😂

    • @sindhumanu5103
      @sindhumanu5103 15 дней назад

      😂

  • @vijayalakshmit9306
    @vijayalakshmit9306 15 дней назад +82

    ഹിന്ദു ദൈവ സ്നേഹ വു മായി വരുന്ന എല്ലാവരെയും സസൂക്ഷ്മം ശ്രദ്ധിക്കുക.

  • @pgrajendran7523
    @pgrajendran7523 15 дней назад +43

    ആരാണങ്കിലും അഴിഞ്ഞാട്ടം ക്ഷേത്ര സന്നിധിയിൽ അനുവദിയ്ക്കരുത്.

  • @dreaminggirl2652
    @dreaminggirl2652 14 дней назад +7

    ഞാൻ ഒരു മുസ്ലിമാണ്. ഒരുപാട് ഹിന്ദു സഹോദരങ്ങൾക്കിടയിലാണ് ജീവിച്ചത്. എന്റെ ഉമ്മയൊക്കെ ഹോസ്പിറ്റലിൽ ഒക്കെ പോകുമ്പോ അവരുടെ വീട്ടിൽ ആക്കിയിട്ടാ പോകൽ. ശ്രീകൃഷ്ണ ജയന്തി ഒക്കെ വരുമ്പോ പോയി ഘോഷയാത്ര കാണലും ഒക്കെ ചെയ്യാറുണ്ട്. ഞങ്ങൾക്ക് അവരോടും അവരുടെ മതത്തോടും ബഹുമാനവും സ്നേഹവുമാണ്❤️ അമ്പലത്തിൽ പോയിട്ടല്ല ഞങ്ങളത് കാണിക്കുന്നത്. ജസ്‌ന വെറും ഊഡായിപ്പാണ്. അവളുടെ ബിസിനസ്‌,സിംപതി ഇതൊക്കെ ആണ് അവളുടെ ലക്ഷ്യം. ആരാണെങ്കിലും എല്ലാ സഹോദരങ്ങളും ശ്രെദ്ധിക്കുക. നമ്മുടെ മത സൗഹാർദ്ധം തകർക്കാൻ ഒരു ശക്തികളെയും അനുവദിക്കാതിരിക്കുക

    • @vision6423
      @vision6423 11 дней назад +1

      ബിസ്സിനസ്സ് ആണോ അതോ എന്തെങ്കിലും തീവ്രവാദ സംഘടനകൾ ആയി ബന്ധം ക്ഷേത്രം തകർക്കാൻ .

  • @williamzamorin7158
    @williamzamorin7158 15 дней назад +130

    🫨ബൈജുവും ജാമിത ടീച്ചറും ഇതു മുന്നേ പറഞ്ഞതാ...? ആരും കേട്ടില്ല... ?;ഇനി ഇപ്പൊ എന്തു ചെയ്യും....?😮‍💨

    • @rameesnk
      @rameesnk 15 дней назад +3

      🤣🤣🤣🤣🤣

    • @aravindakshannair1068
      @aravindakshannair1068 15 дней назад +2

      ഇവിടെ.ഇതിനു.പിൻതുണക്കൂന്ന.ആർഎസ.എസ്നെകുറ്റംപറഞ്ഞാൽമതി

    • @user-wx3bc8py3j
      @user-wx3bc8py3j 15 дней назад

      Avidathe saamimaarum support aan😅

    • @Su_Desh
      @Su_Desh 15 дней назад

      Baiju aaranu?

    • @anilgopal4405
      @anilgopal4405 15 дней назад +4

      ABCയിലൂടെ ധനുഷാണ് ഇവളെ രേഖകൾസഹിതം വലിച്ചുകീറി ഒട്ടിച്ചത്
      തുടർന്ന് ബൈജു പച്ചയ്ക്കുപറഞ്ഞപ്പോഴും ജാമിത ഈ കാപട്യക്കാരിയുടെ മുതലക്കണ്ണുനീരിൽ വീണ് ഇവളെ പിന്തുണച്ചിരുന്നു ഇപ്പോഴാണ് ജാമിത സത്യങ്ങൾ മനസ്സിലാക്കി ഇവളെ വിമർശിച്ചത്

  • @bolt4020
    @bolt4020 15 дней назад +15

    സാർ ഞാൻ ഒരു ഹിന്ദു മാത്രമല്ല ഒരു ഭക്ത കൂടിയാണ് മകന്റെ പിറന്നാൾ ദിവസം പാൽ പായസം വെച്ച് വിളക്കത്ത് വിളമ്പൽ എന്ന ഒരു ചടങ്ങ് നമുക്ക് ഉണ്ട് ഒരു നില വിളക്ക് കത്തിച്ച് കിണ്ടിയിൽ വെളം തുളസി മുതലായവ ഉണ്ടാവണം നമ്മൾ ഉണ്ടാക്കിയ സദ്യ മുഴുവൻ വിളമ്പി പിറന്നാൾ കാർക്ക് കൊടുകൊടുക്കണം അതാണ് ഹിന്ദു ആചാരം സർ

  • @generalxx559
    @generalxx559 15 дней назад +55

    മുസ്ലിംങ്ങൾക് പണി കൊടുക്കാൻ തലയിൽ വെച്ച് നടന്നു.... ഇപ്പൊ പണി കിട്ടി.... ഒരു മനസുഗം 🤣🤣🤣

    • @NoushadchNoushu
      @NoushadchNoushu 10 дней назад

      Sangikale thettippoyi pulle evale vache islamine angillathakamenne vijaarichu sangikale erinja pandupole thirichadi thudangi eppol aarkum venda kuruvayi maari yale anubavicho😂

  • @dasank2747
    @dasank2747 15 дней назад +18

    പീരിയഡ് ഉള്ള സ്ത്രീകൾ 7 ദിവസത്തേക്ക് ക്ഷേത്രത്തിൽ പ്രവേശിക്കറില്ല അതുപോലെ പീരിയഡ് ആയ സമയത്തു ശ്രീകൃഷ്ണന്റെ ചിത്രവും വരക്കാൻ പാടില്ല. ചിത്രം വരയ്ക്കുന്നത് അല്ല സ്കെച് എടുക്കുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.ഇവരെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നേരിടണം.

  • @sreenivasanpn5728
    @sreenivasanpn5728 15 дней назад +33

    കൃഷ്ണനെ വയ്ക്കുന്ന ലക്ഷ കണക്കിന് കലാകാരന്മാർ ഉണ്ട്.
    അന്യമഥസ്ഥയായ ഈ കുട്ടിയുടെ കൃഷ്ണ ഭക്തിയെ ആണ് നമ്മൾ ഇഷ്ടപ്പെട്ടത്, ചിത്രങ്ങളെ അല്ല. അപമാനം വരുത്താൻ സമ്മതിക്കരുത്.

    • @padmapriya1423
      @padmapriya1423 15 дней назад +3

      ​@@Renu-o9fഅവർക്ക് ഭക്തി ഇല്ല business മാത്രെ ഉള്ളൂ ന്നു അവര് തന്നെ പറയാറുണ്ടല്ലോ

    • @akshayjith725
      @akshayjith725 14 дней назад

      @@Renu-o9f enth tharkkam , pls explain ?

  • @citizeN10
    @citizeN10 15 дней назад +44

    സ്വന്തം ദൈവത്തെ വരയ്ക്കാൻ കഴിയാതെ 😢😢😢😢😢

    • @bhargaviamma7273
      @bhargaviamma7273 15 дней назад +2

      ഓൾടെ ശൂന്യൻ്റെ .....
      വികൃത ഭാവം കാണിച്ചാൽ തല്ലു കിട്ടുമെന്ന അറിവാണല്ലേ.....😮😮

    • @sathigk4971
      @sathigk4971 15 дней назад +1

      നല്ല കാര്യം..

    • @മലയാളി-ഖ1ല
      @മലയാളി-ഖ1ല 15 дней назад +2

      അല്ലാഹുവിനെ, നബിയെ ഒക്കെ വരച്ചാൽ അവളുടെ അപ്പം മുതൽ കാക്കമാർ ബ്ലേഡ് വെച്ച് വരക്കും...
      കയ്യും കാലും തലയും യഥാസ്ഥാനത്തു കാണുമോ എന്ന് വേറെ കാര്യം 😂😂😂😂

  • @gayathrigirish296
    @gayathrigirish296 15 дней назад +11

    വടക്കേന്ത്യയിൽ, നമ്മുടെ രാജ്യത്തിന്റെ വിഭജന ശേഷം ക്ഷേത്രങ്ങളുടെ ചുറ്റും മുസ്ലിം വിഭാഗം കൂട്ടത്തോടെ വസ്തുക്കൾ സ്വന്തമാക്കി ജീവിക്കുകയും അവരുടെ പ്രത്യേക അജണ്ട പ്രകാരം ക്ഷേത്ര ഭൂമിയിൽ അവകാശം ഉന്നയിക്കുകയുമാണ് ഉണ്ടായത്. മുസ്ലിം വിഭാഗം കേരളത്തിലും ക്ഷേത്രങ്ങൾക്ക് ചുറ്റും എന്ത് വില കൊടുത്തും വസ്തു വാങ്ങിക്കൂട്ടി പെറ്റു പെരുകുന്നു. ഇതിനൊക്കെ പുറകിൽ ഇവരുടെ ആഗോള അജണ്ട ഉണ്ട്. ഹിന്ദു സമൂഹമേ ഉണരൂ ഇനി ജസ്‌നയുടെ പുറകേ അവളുടെ കൂട്ടക്കാരും ഓരോ അവകാശങ്ങൾ പറഞ്ഞ് വരുന്ന എണ്ണം വർധിപ്പിക്കും.ബംഗ്ലാദേശ് കാട്ടിത്തരുന്നത് ഹിന്ദുക്കൾ കാണുന്നില്ലേ.🙏🙏🙏

    • @balanpp4958
      @balanpp4958 14 дней назад +1

      ജസ്‌നയെ NIA നിരീക്ഷിക്കണം

  • @user-lc8no7zo5g
    @user-lc8no7zo5g 15 дней назад +9

    അവൾക്ക് പിന്നിൽ വളരെ വ്യക്തമായ അജണ്ട തന്നെയുണ്ട്. ഹിന്ദുക്കൾ ഉണർന്നു ശക്തമായി പ്രതികരിക്കണം

  • @malludiariesbypriya
    @malludiariesbypriya 15 дней назад +14

    കസിൻ ബ്രദർ ആണെന്ന് പറഞ്ഞു ഇവളുടെ കൂടെ താമസിച്ചു കൊണ്ട് പകുതി ഹിന്ദു ആണ് എന്ന് അവകാശപ്പെടുന്ന അയാൾ യഥാർത്ഥത്തിൽ ബ്രദർ അല്ല എന്ന് അറിവ് കിട്ടിയിട്ടുണ്ട്. ഇയാളെ പറ്റി കൂടുതൽ അന്വേഷണം നടത്തണം. എന്നാൽ മാത്രമേ ഇവരുടെ അജണ്ട എന്താണ് എന്ന് പുറത്ത് വരുകയുള്ളു. ഇയാളുടെ ബാക്ക്ഗ്രൗണ്ട് അന്വേഷിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @girijapm8993
    @girijapm8993 15 дней назад +29

    അവളെ അഃ പരിസരത്ത് നിന്ന് ഓടിക്കണം പൊതു ശല്യം..ആയിട്ടുണ്ട് അവൾ....

  • @mohananputhillath9319
    @mohananputhillath9319 15 дней назад +13

    ബൈ ജു സാർ കുറച്ചുകാലമായി പറഞ്ഞു കൊണ്ടേയിരിക്കുന്നു. ആരും ശ്രദ്ധിയ്രുന്നില്ല. ജാഗ്രത വേണം.

  • @sasthrikal856
    @sasthrikal856 15 дней назад +8

    വ്യത്യസ്ത ചിത്രങ്ങൾ വരയ്ക്കാൻ ഇവർക്ക് കഴിയുന്നില്ല സംശയം, ദുരുഹത ഉണ്ട്

  • @user-xg9hd9pn2o
    @user-xg9hd9pn2o 15 дней назад +18

    കേയ്ക്ക് പിറന്നാളിന്ന് തിന്നുന്ന ദുഷ്ടമനസ്സുകൾ കൂടുതൽ ദുഷ്ടരായി മാറും. ഹിന്ദുനാമധാരികളായ ജന്തുക്കൾ കേടുവരുത്തിയ മുട്ട യടങ്ങുന്ന കേയ്ക്ക് തിന്നുന്നതിനേക്കാൾ ഭയാനകമാണ് കല്യാണം എന്ന മംഗളകർമ്മത്തിൻ്റെ ഭാഗമായി ശവം കറി വെച്ചും പൊരിച്ചും തിന്നുന്നതും. നോൺ ഇല്ലെങ്കിൽ സമൂഹത്തിൽ സ്വീകാര്യത കിട്ടില്ലത്രെ ! ആ കുടുംബത്തിൽ ദുരിതവും ദുഃഖവും കൂടുന്നത് നാം കാണുന്നു.
    ജസ്ന എന്ന മാപ്പിളച്ചിയുടെ എച്ചില്
    വാങ്ങിത്തിന്നാനും ജന്തുക്കളുണ്ടല്ലൊ! അതു കണ്ടു നില്ക്കുന്ന ജന്തുക്കൾ വേറെയും. ഇരുക്കാലിമൃഗങ്ങൾക്ക് എന്നെങ്കിലും സ്വസ്ഥത കിട്ടുമെന്നു പ്രതീക്ഷിക്കേണ്ട. കർമ്മഫലം അനുഭവിച്ചേ മതിയാവൂ.
    ABC ടാക്സ് ന് അഭിനന്ദനങ്ങൾ, ആളുകളെ അറിയത്തിന്.

  • @malludiariesbypriya
    @malludiariesbypriya 15 дней назад +12

    ഗുരുവായൂരിൽ ശ്രീകൃഷ്ണ ജയന്തി ദിവസം ബാലഗോകുലം കാണാൻ എത്തിയ എനിക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്

    • @NorthTravancoreMirror
      @NorthTravancoreMirror 15 дней назад

      Subscribed ur channel

    • @nehakarthika4254
      @nehakarthika4254 14 дней назад

      ആണോ,പ്രതികരിക്കണം ഇവൾക്കെതിരെ. Sub ചെയ്തു 👍🏻

  • @knight.templer20
    @knight.templer20 15 дней назад +89

    ഇവടെയുള്ള ഹിന്ദുക്കൾ തന്നെയാണ് ഇ താത്തയെ എടുത്ത് ഒക്കത്തിരുത്തിയത് 🥴

    • @JonesStatham2627
      @JonesStatham2627 15 дней назад +4

      ശരിയാണ് ഇപ്പോൾ കിടന്നു മുങ്ങുന്നു

    • @sugunadas3803
      @sugunadas3803 15 дней назад +1

      സോഷ്യൽമീഡിയയു൦ ഒരു കാരണമാണ്

  • @akhilchandran9630
    @akhilchandran9630 15 дней назад +15

    ഇങ്ങനെ ഉള്ള സ്ത്രീകളെ കൃഷന്നെ കാണാൻ വരുന്ന അമ്മമാർ ആട്ടി വിടണം

  • @saraswathigopakumar7231
    @saraswathigopakumar7231 15 дней назад +12

    South ഇന്ത്യയിൽ sleeper സെല്ലുകൾ പ്രവർത്തിക്കുന്നു. ക്ഷേത്രങ്ങൾ ആണ് ലക്ഷ്യം എന്ന് ഒരു ന്യൂസ്‌ കണ്ടു. ഹിന്ദു നേതാക്കന്മാർ, ക്ഷേത്രങ്ങൾ.
    ഹിന്ദുക്കൾ ഇനിയെങ്കിലും ഉണരുക

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 15 дней назад +49

    ഇതിൽ മുസ്‌ലിങ്ങൾ നിരപരാധി യാണ് ജസ്‌ന ഭൂലോക ഫ്രോഡ് ആണ്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 15 дней назад

      അബുബക്കർ നിരപരാധി ആയിരിക്കാം. എല്ലാ മുസ്ലീങ്ങളും അങ്ങനെ ആയിരിക്കില്ല

  • @MahimaNair-z3g
    @MahimaNair-z3g 15 дней назад +44

    ഇവൾ ഭൂലോക തരികിടയാണ്. കേന്ദ്ര ഏജൻസി അന്വേഷിക്കണം. സൂക്ഷിച്ചേ മതിയാകൂ

  • @padavathilavarachan9427
    @padavathilavarachan9427 15 дней назад +51

    മുട്ട മാത്രമല്ല ...,
    മദ്യവും ചേർക്കണം ...!
    നല്ല കേക്ക് ഉണ്ടാക്കണേൽ ....,
    സംശയമുണ്ടേൽ അന്വഷിച്ച് നോക്കിക്കോ ..
    100 % ഉറപ്പാണ് ...

    • @JnSweetTreats
      @JnSweetTreats 15 дней назад +2

      മദ്യം നല്ല plum cake നു അത്യാവശ്യം ആണ് 👍🏻. അങ്ങനെ ഉള്ളത് മാത്രമാണ് യഥാർത്ഥ plum cake. Non alcoholic എന്നൊക്കെപ്പറഞ്ഞു ചില പൊട്ടന്മാർ മറ്റെന്തെക്കെയോ ഉണ്ടാക്കി വില്പന നടത്തുന്നുണ്ട് 👍🏻

    • @ajithakumarin618
      @ajithakumarin618 14 дней назад

      എങ്കിലേ കേടാവാതെ ഇരിക്കൂ

    • @Imperfectlyperfect.456
      @Imperfectlyperfect.456 11 дней назад

      ക്ഷേത്രത്തിൽ ഉത്സവ നടക്കുമ്പോൾ മദ്യപാനം പ്രധാന കർമ്മമാണ്

  • @saraswathigopakumar7231
    @saraswathigopakumar7231 15 дней назад +17

    ഇവളെ ഇനി ക്ഷേത്ര പരിസരത്ത് ഇങ്ങനെ ആടിത്തിമിർക്കാൻ ദേവസ്വം, പോലീസ്, സെക്യൂരിറ്റി, കൂട്ട് നിന്നിരിക്കുന്നു. ഇതിനെതിരെ ശക്തമായ നിരീക്ഷണം നടത്തണം.. ഭക്തർ ഒറ്റകെട്ടായി നിൽക്കണം

  • @salilasadanand4548
    @salilasadanand4548 15 дней назад +13

    ഇവർ ശരിയല്ല. ഗുരുവായൂർ ദെവസം ഇതൊന്നും ശ്രദ്ധിക്കുന്നില്ല

  • @shivadasp6908
    @shivadasp6908 15 дней назад +10

    ആസ്ത്രിയെ കണ്ണൻ്റെ തിരുനടയിൽ നിന്നു ഓടിച്ചു വിടാൻ ഹിന്ദുക്കൾക്ക് സാധിക്കുകയല്ലേ 😮

    • @newsnapkin
      @newsnapkin 15 дней назад

      Nee yoke alle Muslim n itt paniyan eee koothichiye kond nadannath

  • @saraswathigopakumar7231
    @saraswathigopakumar7231 15 дней назад +9

    ഗോപലേട്ടൻ, സുരേഷേട്ടൻ... ഇതൊക്കെയാണ് അവളുടെ വാക്കുകൾ

    • @Earthtimes-p1f
      @Earthtimes-p1f 15 дней назад

      ഗോപാലനും സുരേഷും ഒന്നും അല്ല ഹൈന്ദവസംസ്കാരം

    • @user-co1bt5zy8t
      @user-co1bt5zy8t День назад

      Ettanennaanu sgye vilikkaaru booloka tharikidayaanaval

  • @prasanthp.k7641
    @prasanthp.k7641 15 дней назад +13

    ആ പെണ്ണ് വിഷമല്ല കുടിച്ചത് വയർ ഇളക്കാനുള്ള മരുന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്.ജസ്‌നക്ക് അറിയാം ഹിന്ത്തുക്കൾ ഉണ്ണാക്കൻമാരാണെന്നു. ഏതായാലും ഇജ്ജ് പൊളിക്കു ജസ്‌ന

  • @sreedharannarayanan703
    @sreedharannarayanan703 15 дней назад +21

    Be carefull. May be a toolkit behind

  • @sunithakumari5831
    @sunithakumari5831 15 дней назад +8

    ഗുരുവായൂർ അപ്പന്റെ മുന്നിൽ ഇവർ നടത്തുന്ന വൃത്തി കേടിന് ആരാ സഹായിക്കുന്ന അകറ്റി നിർത്തുക

  • @sreejithc8032
    @sreejithc8032 15 дней назад +11

    നമ്മുടെ പണ്ഡിതൻ മാർക്ക്‌ തല തിരിജ് പോയ..😢😢😢

  • @sajisaji2153
    @sajisaji2153 15 дней назад +6

    ആദ്യമൊക്കെ ഇവരോടിഷ്ടം തോന്നിയിരുന്നു. (അവരുടെ ചിത്രം വരയോട്) എന്നാൽ
    കളങ്കിത മനസ്സുമായുള്ള പ്രവൃത്തി അറിഞ്ഞപ്പോൾ
    വെറുക്കുന്നു.
    ഇനി അവരെ ക്ഷേത്രനടയിൽ തടയണം.

  • @neerajeevtftf5354
    @neerajeevtftf5354 15 дней назад +15

    അഹിന്ദു എന്തിന് അവിടേ വിലസൂന്നു

  • @SureshKumar-zs7cg
    @SureshKumar-zs7cg 15 дней назад +8

    ഇവരെ സത്യത്തിൽ കെയർ ചെയ്യണം

  • @saraswathigopakumar7231
    @saraswathigopakumar7231 15 дней назад +8

    സ്റെൻസിൽ paper വരച്ച same ഫോട്ടോസ് വിൽക്കാൻ കട എടുക്കാതെ marketing ക്ഷേത്രത്തിനു മുൻപ്.

  • @padminitp1043
    @padminitp1043 15 дней назад +3

    ഗുരുവായൂർ അമ്പലത്തിലെ സെക്യൂരിറ്റിക്കാ൪ സാധാരണ ഭക്തജനങ്ങളോട് വളരെ മോശമായി പെരുമാറുന്നതിന് പല ഉദാഹരണങ്ങളുമുണ്ട്.. ഇത്തരം അഴിഞ്ഞാട്ടങ്ങൾ കൂടുന്നതു കൊണ്ടു കൂടിയാണ് കേരള൦ ദുരന്ത ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്.

  • @josecv7403
    @josecv7403 15 дней назад +5

    Yes 👍
    Be careful 💪
    NIA must check,please 🙏

  • @sumathikutty9906
    @sumathikutty9906 14 дней назад +2

    കൊയിലാണ്ടി ആശ്രമത്തിലെ ഒരു സ്വാമിജി തന്നെ ഈ ജസ്നയുടെ പെയിൻ്റിങ് വാങ്ങിക്കുവാൻ, മുൻപരിചയം വച്ച് എന്നോട് ശുപാർശ ചെയ്യുകയുണ്ടായി. 5000/-
    രൂപയാണ് ഒരു ഫോട്ടോവിന്.
    അത്രയും രൂപ കൈയിലപ്പോൾ ഇല്ലാതിരുന്നതിനാൽ പിന്നീടാവാം എന്നു പറയുകയാണ് ഉണ്ടായത്.
    അതേ കൃഷ്ണൻ്റെ ഫോട്ടോ അധികം താമസിയാതെ അഷ്ടമിരോഹിണിയുമായി ബന്ധപ്പെട്ട് ഗസ്റ്റായി പോയപ്പോൾ സംഘാടകർ എനിക്ക് ഗിഫ്റ്റായി നൽകുകയുണ്ടായി.
    അതോടെ ജസ്നയുടെ കൃഷ്ണ ചിത്രം ഞാനൊഴിവാക്കി🙏

  • @ravindranathkt8861
    @ravindranathkt8861 15 дней назад +9

    കണ്ണന്റെ ഒരു പടവും അതിന്റെ കുറെ പ്രിന്റും കയ്യിലുണ്ടെങ്കിൽ ആർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ യഥേഷ്ടം പ്രവേശിയ്ക്കാമെന്നത് സെക്യൂരിറ്റി പ്രശ്നമുള്ള വളരെ ഗൗരവമേറിയ സ്ഥിതി വിശേഷമല്ലേ? ആരാണിതിനൊക്കെ ഉത്തരവാദി?

  • @rajalekshmym4881
    @rajalekshmym4881 15 дней назад +7

    സാർ. നമസ്തേ
    ഇവൾക്കെതിരേ ആദ്യം മുതൽ പ്രതികരിച്ചവരിൽ ഒരാളാണ് ഞാൻ. ഇവർക്ക് പിറകിൽ വൻ നിഗുഢതകളുണ്ട്. സൂക്ഷിക്കണം.
    മുരളിയേട്ടൻ.
    ഗോപിയേട്ടൻ
    മോഡിജി.
    ഗോകുലം ചേട്ടൻ ഇങ്ങനെ പലരും...

  • @sobhamani9252
    @sobhamani9252 15 дней назад +5

    അടുപ്പിക്കരുത് അവരെ ക്ഷേത്രങ്ങളിൽ. അവരുടെ പള്ളികളിൽ പോകട്ടെ. അവരുടെ ബിസിനസിന് വേണ്ടി ആണ് അവർ അമ്പലത്തിൽ വന്നു ആളാകുന്നത്

  • @charvikranav
    @charvikranav 15 дней назад +12

    നിങ്ങൾ പഴയ കേന്ദ്ര മന്ത്രിയുടെ തലയിലേക്ക് വച്ച് കൊടുക്കാൻ നോക്കിയത് ബാലാമണി താത്ത കൃത്യമായി പുതിയ കേന്ദ്ര മന്ത്രി ചേട്ടന് തന്നെ നൽകിയിട്ടുണ്ട് .. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നേ പറയാൻ ഉള്ളൂ ..

    • @lakshmiamma7506
      @lakshmiamma7506 15 дней назад

      പുതിയ മന്ത്രി യിലേക്ക് എത്തിയ വഴി അതാവും.

    • @charvikranav
      @charvikranav 15 дней назад

      @@lakshmiamma7506 aavum ... ellam sanmanassu niranju thulumbunnavar aayippoi ...

    • @konarkvideos7847
      @konarkvideos7847 15 дней назад

      പുതിയ കേന്ദ്രമന്ത്രി അവളുടെ ശേട്ടൻനാണ്

  • @sivanpillai1559
    @sivanpillai1559 15 дней назад +6

    അവിടെ ഹിന്ദു സ സംഘടനകളില്ലേ ഈ വിഷയം വേണ്ടതുപോലെ കൈകാരൃം ചെയ്യാൻ.

  • @damodarantp8923
    @damodarantp8923 15 дней назад +3

    ഇനിയെങ്കിലും ശ്രദ്ധ വേണം

  • @MuhammedalikilakkadanMuhammeda
    @MuhammedalikilakkadanMuhammeda 15 дней назад +7

    ഏറ്റവും കൂടുതൽ പറ്റിക്കപ്പെടാൻ സാധ്യത യുള്ള ഒരു വിഭാഗമാണ് ഹിന്ദു സമൂഹം. പ്രെതേകിച്ച് ത്രീവ്ര ഹിന്ദുക്കൾ കാരണം അവർക്ക് ഒരു മുസ്ലിം വിരോധിയെ കിട്ടിയാൽ മതി അവൻ എങ്ങനെ യുള്ള ആളാണ് എന്നൊന്നും നോക്കില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ്. ജാമിത. ആരിഫ് ഹുസൈൻ. ജബ്ബാർ പോലെയുള്ള നിരീശ്വര വാദികളെ നിങ്ങൾ പിന്തുണക്കുന്നത് അവർ മുസ്ലിം ങ്ങളുടെ വിശ്വാസം അംഗീകരികുന്നില്ല എന്ന് മാത്രല്ല അവർ നിങ്ങളുടെ യും ദൈവ സങ്കൽപ്പത്തെ അവർ അംഗീകരിക്കില്ല എന്നാൽ അവർ നിങ്ങളുടെ വിശ്വാസത്തെ പരസ്യമായി അവഹേളിക്കാത്തത് നിങ്ങളുടെ നിങ്ങളുടെ സപ്പോർട് കിട്ടാൻ വേണ്ടി മാത്രമാണ് അല്ലാതെ നിങ്ങളുടെ ദൈവങ്ങളിൽ വിശ്വാസം ഉള്ളത് കൊണ്ടല്ല എന്നിട്ടും നിങ്ങൾ അവരെ തോലിലേറ്റുന്നത് അവർ മുസ്ലിം ങ്ങളെ കുറ്റം പറയുന്നത് കൊണ്ട് മാത്രമാണ്. എന്നാൽ മുസ്ലിം ങ്ങൾ ഒരു നിരീശ്വര വാദിയെയും പിന്തുണക്കില്ല അവർ എത്ര മറ്റു മതക്കാരെ കുറ്റം പറയുന്നവരാണെങ്കിലും ശരി. പിന്നെ ഒരു മതത്തിൽ നിന്ന് കൊണ്ട് മറ്റു മതത്തെ പുകഴ്ത്തുകയും സ്വന്തം മതത്തെ ഇകഴ്ത്തുകയും ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കരുത് അവർ ചതിയന്മാരായിരിക്കും എന്നാൽ സ്വന്തം വിശ്വാസം നിലനിർത്തികൊണ്ട് മറ്റു മതസ്ഥരോട് സ്നേഹവും ബഹുമാനകാണിക്കുന്നവരെ വിശ്വസിക്കാം അവർ യഥാർത്ഥ മനുഷ്യ സ്നേഹികളും മതേതര വാദികളുമായിരിക്കും അവർ ചതിക്കില്ല

    • @tradeiinstock
      @tradeiinstock 15 дней назад +2

      ഒരു ഇസ്ലാമും ഹിന്ദുവിനെയോ അവന്റെ ദൈവത്തെയോ ബഹുമാനിക്കുന്നില്ല. 💯

    • @hashimm.p9055
      @hashimm.p9055 15 дней назад +2

      ​@@tradeiinstockഎന്തെങ്കിലും പറയല്ലേ..ആദ്യം അവരുമായി ഇടപഴകി ജീവിക്ക് എന്നിട്ട് പറയൂ

    • @StandwithTruth03
      @StandwithTruth03 15 дней назад

      കേവലം മുസ്ലിം വിരോധമല്ല. നിങ്ങളുടെ മതത്തിൻ്റെ പഠിപ്പിക്കലുകളും ആഹ്വാനങ്ങളും മറ്റു സമൂഹത്തിലും ലോകത്ത് തന്നെയും കാണിക്കുന്ന അരാജകത്വങ്ങളും ചരിത്രസംഭവങ്ങളും ഭീകര സംഘടനകളും ഭീകരരെ ഒതുക്കത്തിൽ പിന്തുണക്കുന്ന രീതികളും കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് മറ്റു മതവിശ്വാസികൾ മുസ്ലീങ്ങളെ വിശ്വസിക്കാതെ വരുന്നതിന് കാരണം. അതുകൊണ്ട് നിൻ്റെ തക്കിയ കൈയിൽ തന്നെ വെച്ചോ 😂

    • @MuhammedalikilakkadanMuhammeda
      @MuhammedalikilakkadanMuhammeda 14 дней назад +2

      സുഹൃത്തേ താങ്കൾ പറഞ്ഞത് അർത്ഥമാകുന്നത് മുസ്ലിം ങ്ങൾ ഹിന്ദുക്കളുടെ ദൈവങ്ങളെ ആരാധിക്കുന്നില്ല എന്നാണോ അങ്ങനെ യാണെങ്കിൽ അത് ശരിയാണ് കാരണം മുസ്ലിം ങ്ങൾ ആരാധിക്കുന്നത് സർവ്വ ശക്തനായ ഏക ദൈവത്തെ യാണ് ബഹു ദൈവാരാധന മുസ്ലിം ങ്ങൾക്ക് നിഷിദ്ധമാണ് എന്നാൽ മുസ്ലിം ങ്ങൾ വേറെ മതങ്ങളുടെ ദൈവങ്ങളെയും ആചാരങ്ങളെയും അവരുടെ പുണ്യാളാത്മാക്കളെയും നിന്ദി ക്കാറില്ല അത് ഇസ്ലാമിക വിശ്വാസപ്രകാരം കടുത്ത പാപമാണ് എന്റെ നാട്ടിൽ. (മലപ്പുറം )ഹിന്ദുക്കളെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് മുസ്ലിം ങ്ങളാണ് അത് കല്യാണസഹായമാണെങ്കിലും വീട് വെക്കാനുള്ള സഹായമാണെങ്കിലും ചികിത്സ സഹായ മാണെങ്കിലും ഏറ്റവും കൂടുതൽ കൊടുക്കുന്നത് മുസ്ലിം ങ്ങളാണ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഏറ്റവും കൂടുതൽ പിരിവ് കൊടുക്കുന്നതും മുസ്ലിം ങ്ങളാണ് ​@@tradeiinstock

    • @spectacles.
      @spectacles. 13 дней назад

      ​@@tradeiinstockഅതിനാലാണോ ജസ്‌ന എന്ന ഈ കള്ളിയുടെ ചിത്രം കാശു കൊടുത്തു വാങ്ങി പ്രോത്സാഹിപ്പിച്ചത് 😂😂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 15 дней назад +2

    ഈ വിഷയം ഹിന്ദു ഐക്യവേദി പരിശോധിക്കണം 👍

  • @pbharshan7690
    @pbharshan7690 15 дней назад +13

    ഇതൊരു ട്രോജൻ കുതിര ആണെന്നാണ് തോന്നുന്നത്

  • @ramesanks8902
    @ramesanks8902 15 дней назад +7

    ഇവരെ ആരാണ് ക്ഷേത്രത്തിൽ കയറാൻ അനുവദിച്ചത്, അവിടെ നിൽക്കുന്ന വാചർമാർ എന്തിനു നില്കുന്നു??? Q വയലെറ്റ് ചെയ്തു, ഇടക്ക് ആളുകളെ കയറ്റി വിടാനോ????????????..

  • @Chakkochi168
    @Chakkochi168 15 дней назад +8

    ഇവൾ ഭൂലോക ഫ്രോഡ് ആണ്.അവൾക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണം.💃💃💃

  • @imanaccademy236
    @imanaccademy236 15 дней назад +8

    സത്യത്തിൽ ഒരു മതത്തെ ശരിയായ നിലയിൽ അടുത്തറിഞ്ഞ ഒരു വിശ്വാസി ആ മതം വിട്ട് മറ്റൊരു മതം സ്വീകരിക്കില്ല
    ഇന്ന് ഹിന്ദുവായി അഭിനയിക്കുന്ന പല യുക്തിവാദികളും
    ജാമിത / ജബ്ബാർ, ആരിഫ്,
    ഇതെല്ലാം പൈസക്ക് വേണ്ടി മാത്രമുള്ള ചില കോലം കെട്ടലാണ്
    ഫണ്ടിംഗ് നിർത്തിയാൽ ഇതെല്ലാം ഓടും
    ഇവരെ വളർത്തുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചില ഹിന്ദു സംഘടനകളാണ്

  • @dr.p.gireesan7492
    @dr.p.gireesan7492 15 дней назад +8

    ഗുരുവായൂർ...... പോരാട്ടങ്ങളുടെ ഭൂമി, അതിജീവനത്തിൻറെയും.

    • @lakshmiamma7506
      @lakshmiamma7506 15 дней назад

      അതുകൊണ്ട്?

    • @tradeiinstock
      @tradeiinstock 15 дней назад

      ​@@lakshmiamma7506ബഹളം വെച്ച അവനെയും അവന്റെ അമ്മയെയും പേടിച്ചു ആ തിരുനടയിൽ നിന്ന നട്ടെല്ല് ഇല്ലാത്ത ഹിന്ദുക്കൾ 😂🤣

  • @chandraprabhan865
    @chandraprabhan865 15 дней назад +1

    തോളിലിരുന്നു ചെവി തിന്നുന്ന ചിലരുണ്ട് ജസ്നയെ സൂക്ഷിക്കുക

  • @Ambience756
    @Ambience756 15 дней назад +2

    ആ സ്ത്രീയെ സൂക്ഷിക്കണം അതിനു പിന്നിൽ ആരൊക്കെയോ ഉണ്ടെന്നാണ് ഈ സ്ത്രീയുടെ പ്രവർത്തികൾ കാണുമ്പോൾ തോന്നുന്നത് ഇത്രയും കാലമില്ലാതെ ഒരു വഴക്കൊക്കെ ഗുരുവായൂരമ്പലം നടയിൽ തന്നെ ഉണ്ടായത് ഇപ്പോഴല്ലേ

  • @Venu-k9z
    @Venu-k9z 15 дней назад +1

    ആചാരങ്ങളെ മാനിക്കാത്തവരെ ആരാധനാലയങ്ങളിൽ നിരോധിക്കണം

  • @shivadasp6908
    @shivadasp6908 15 дней назад +4

    ക്ഷമിക്കണം സാർ
    ആ താത്തയ്ക്ക് ബാലാമണി എന്ന പേര് പതിച്ചു കൊടുക്കരുത് വേറെ എന്തെങ്കിലും പേർ ഇടു😊

  • @baburajchirayil121
    @baburajchirayil121 15 дней назад +3

    Absolutely correct

  • @dhanyashaji4987
    @dhanyashaji4987 15 дней назад +2

    ഗുരുവായൂരപ്പനെ വിറ്റ്
    കിട്ടുന്ന പൈസഒരിക്കലുംഉപകരിക്കില്ല.
    ദുഷ്ടനെ പന പോലെ വളർത്തും '
    അതേപോലെതന്നെ താഴേക്ക് കൊണ്ടുവരും.
    അതുകൊണ്ട്ഭഗവാൻ തന്നെ അതിനുള്ള ശിക്ഷ ആതാത്തക്ക് കൊടുക്കട്ടെ

  • @ramksp7427
    @ramksp7427 15 дней назад +3

    ഇത്തരം അഭാസങ്ങൾ ഗുരുവായൂർ ക്ഷേത്രങ്കണത്തിൽ വച്ചുപൊറുപ്പിക്കരുത്

  • @PradeepKumar-fe6rl
    @PradeepKumar-fe6rl 14 дней назад +1

    ഹിന്ദുക്കളെ പറഞ്ഞാൽ മതി, ഹിന്ദുക്കൾ അല്ലേ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്.....

  • @noufalsani4601
    @noufalsani4601 15 дней назад +9

    ഇങ്ങള് ഹിന്ദുക്കൾക്ക് ഒരു പ്രത്യേകതയുണ്ട് നിങ്ങൾ അമ്പലത്തിലെ പവിത്രതയും പരിശുദ്ധിയും നിങ്ങൾ തന്നെയാണ് തകർക്കാൻ മുസ്ലിം പേരുള്ള ഉള്ള ഏതെങ്കിലും ഒരു പരമ ചെറ്റയെ കിട്ടിയാൽ നിങ്ങൾക്ക് വലിയ സന്തോഷമാണ് പിന്നെ അതും തോളിലിട്ട് നടക്കും ശരിക്കും നിങ്ങൾ ഹിന്ദു വിശ്വാസികളാണോ

    • @spectacles.
      @spectacles. 13 дней назад

      അതെ, ഇവൾ ചിത്രം വിൽക്കുക എന്ന ഉടായിപ്പ് ബിസിനസുമായി വന്ന ആദ്യദിവസം തന്നെ ചവിട്ടി പുറത്താക്കണമായിരുന്നു. ഇപ്പോൾ കിടന്നു മോങ്ങിയിട്ട് കാര്യമില്ല

  • @theindian2226
    @theindian2226 14 дней назад +1

    Insightful

  • @vedavyaspk4323
    @vedavyaspk4323 15 дней назад +4

    പണമുണ്ടാക്കാനുള്ള വഴി.
    പല വേഷം കെട്ടൽ.

  • @PoliticalTalksbySunil
    @PoliticalTalksbySunil 14 дней назад +2

    ഒരിക്കൽ നമ്മുടെ രാജീവ് ഗാന്ധിക്ക് പറ്റിയ ഗതി വരും. സൂക്ഷിച്ചോ '

  • @kgireesan5349
    @kgireesan5349 15 дней назад +3

    ഇവിടെ മരുമോൻ സഘം കിണഞ്ഞു ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചെയ്തികൾ നടന്നുകൊണ്ടിരിക്കുന്നത്..... അവിടുത്തെ ദർശന സംബന്ധമായ ചിട്ടവട്ടങ്ങളൊക്കെയും ആകെക്കൂടി മാറിയിരിക്കുന്നു..,

  • @GopakumarKumar-yr2re
    @GopakumarKumar-yr2re 15 дней назад +10

    ഭഗവാൻ കൃഷ്ണനോടാണ് ഇവൾ ഇത് ചെയ്യുന്നത് അതിന് ഭഗവാൻ കൃഷ്ണൻ തന്നെ തിരിച്ചു കൊടുത്തിരിക്കും ഹരേ കൃഷ്ണാ

    • @tradeiinstock
      @tradeiinstock 15 дней назад

      നിങ്ങൾ ഉറങ്ങിക്കോളൂ. കൃഷ്ണൻ എല്ലാം ശെരിആക്കും

  • @adk4015
    @adk4015 15 дней назад +3

    Thakkiya

    • @SalmasaluSalmasalu
      @SalmasaluSalmasalu 14 дней назад

      തഖിയ ഷിയ വിശ്വാസം ആണ്...ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്യുന്നത്..അഭിനയിക്കാൻ ആണേലും ശിർക്ക് ചെയ്യാൻ പാടില്ല... അന്നേ നിങ്ങൾ ഹിന്ദുക്കൾ അടിച്ചും പുറത്താകിയിരുന്നേൽ
      അനുഭവിക്കണമായിരുന്നോ
      ...? മുസ്ലിംങ്ങളെ നാണം കെടുത്താൻ ഇർക്കിയത് അല്ലെ അനുഭവിച്ചോ...😂

  • @Reshmaകൊയിലാണ്ടി
    @Reshmaകൊയിലാണ്ടി 15 дней назад +3

    എന്റെ അയൽവാസിയാണ് ഈ സ്ത്രീ. എത്ര യുവാക്കളുടെ ജീവിതമാണ് ഇവൾ ട്രാപ്പിലാക്കി ഇല്ലാതാക്കിയതെന്ന് ഒന്ന് കൊയിലാണ്ടി വന്ന് അന്വേഷിക്കൂ. കൊയിലാണ്ടി പോലീസും ഇവൾക്ക് കൂട്ട് നിൽക്കുന്നു. അവിടുത്തെ ചില പോലീസുകാരും ഇവളുടെ ട്രാപ്പിൽ പെട്ടു പോയിട്ടുണ്ട്

    • @anandmvanand8022
      @anandmvanand8022 15 дней назад +1

      @Reshma കൊയിലാണ്ടി :കൊയിലാണ്ടിയിലേത് ഇവളുടെ ഭർത്താവിന്റെ വീടല്ലെ. ഇവൾ പൂനൂർകാരിയാണ് എന്നാണ് എന്റെ അറിവ്.

    • @bilahari9766
      @bilahari9766 15 дней назад +1

      ഇവൾ ഗുരുവായൂരിൽ ബോംബ്
      വയ്ക്കുമോ എന്നാണ് പേടി.

  • @pambalathkunhammed6893
    @pambalathkunhammed6893 13 дней назад +1

    നര സിംഹം ജസ്‌ന ആരിഫ് ഹുസ്സൻ. ഇവരെ സൂക്ഷികുക

  • @rajpadoor
    @rajpadoor 15 дней назад +1

    അവൾ ഒരു ചാവേർ ആവാൻ സാധ്യതയുണ്ട് ,അവളുടെ തകിയ സുഷിക്കണം,
    ഒരു ഹൈ വാല്യൂ ടാർജറ്റിന് വേണ്ടി ഇറങ്ങിയ “മാതാ ഹരി”
    ചിലവരെ പാട്ടിലാക്കി അവർ ആ ഹൈ വാല്യൂ ടാർജറ്റിനെ ലക്ഷ്യം വെക്കുന്നുണ്ടാവും
    10 കൊല്ലമാണ് അവരുടെ ദീൻ പറയുന്നത് !

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 12 дней назад +1

    ജസ്ന ഇസ്ലാമിനേയും മുസ്ലിംകളേയും ഹിന്ദുക്കളേയും അപഹസിക്കുന്നു.

  • @raveendranpk8658
    @raveendranpk8658 15 дней назад +4

    പൂജയുടെ ഭാഗമായി നൃത്ത വും വാദ്യവും ഗീതവുംപതിവുണ്ട് - അവ ഭക്തിയോടെ / ചിട്ടയോടെ ചെയ്യേണ്ടവയാണ് - മണിയടിയ്ക്കുന്നതിന്റെ ഉദ്ദേശമറിഞ്ഞാൽ അർഹതയള്ളവരേ ചെയ്യുള്ളു. അതും സന്ദർഭം നോക്കി മാത്രം -

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal 15 дней назад +2

    ജസ്നയെപ്പോലെയുള്ളവരെ തലയിലേറ്റുന്ന നേതാക്കൾക്ക് വൻ തുകയുടെ പാരിതോഷികങ്ങൾ ഉണ്ടെന്നും സംശയിക്കണം. ABC അന്വേഷണത്തിനിറങ്ങിയാൽ ഞെട്ടിപ്പോകും. ആദ്യം കൂടൽമാണിക്യം ഡാൻസ് വിഷയം അന്വേഷിക്കൂ.

  • @indian-c9s
    @indian-c9s 13 дней назад

    ജസ്നയുടെ മറ്റൊരു പതിപ്പാണ് ഷാജൻ സക്കറിയ

  • @lakshminarayanasharma7739
    @lakshminarayanasharma7739 15 дней назад +2

    സർ പറയുന്ന പ്രധാന കാര്യം എടുത്തു പറയേണ്ടത്താണ്. ഗുരുവായൂർ അമ്പലം മതേരത്വം തെളിയിക്കുവാനുള്ള സ്ഥലം അല്ല. എല്ലാവരും ഓർക്കുക. പിന്നീട് ദുഃഖിക്കുവാൻ ഇടവരുത് 🙏🙏

  • @lathikalathika3941
    @lathikalathika3941 14 дней назад

    ദയവായി ഹിന്ദുക്കൾ മനസ്സിലാക്കുക. ഹിന്ദു സംസാകാരം അറിയാത്ത ഒരു സ്ത്രീയെ ഭഗവാൻ കണ്ണൻ്റെ തിരുനടയിൽ കയറ്റരുത് ഇത് ജാതി പറയുകയല്ല വിഷമം ഉണ്ട് വെറുതേയല്ല പണ്ടുള്ളവർ ക്ഷേത്രത്തിൽ. അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് പറയുന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ? നമ്മുടെ ക്ഷേത്രങ്ങളുടെ പവിത്ര തനഷ്ടപെടുത്താൻ കച്ചകെട്ടി നടക്കുകയാണ്. അവർക്ക് നഷ്ടം ഒന്നും ഇല്ലല്ലോ. എത്ര തെറ്റ് ചെയ്യുന്നവരായാലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ അല്ലെങ്കിൽ ക്ഷേത്രത്തിൽ പോകാൻ തയ്യാറുക്കുന്ന നിമിഷം മുതൽ അയാളുടെ മനസ്സും പ്രവൃത്തിയും വളരെ സ്വാത്വികം ആകും ഇതെന്താണ് ഇവൾ കാട്ടി കൂട്ടുന്നത് ഈ ഹിന്ദുക്കൾ എന്താണ് ഇങ്ങനെ ചതിവ് മനസ്സിലാക്കാത്തത് നിങ്ങൾ നിങ്ങളുടെ ആചാരാനുഷ്ടാനങ്ങൾ മനസ്സിലാക്കാത്തത് കഷ്ടമാണ് കേട്ടോ. അവളെ ഒരു ക്ഷേത്രങ്ങളിലും അഴിഞ്ഞാൻ അനുവദിക്കരുത് എല്ലാ ഹിന്ദുക്കളും ക്ഷേത്രത്തിൽ എത്ര ഭയഭക്തിബഹുമാനത്തോടെയാണ് തിരുനടയിൽ എത്തുന്നത്😭

  • @hrs813
    @hrs813 15 дней назад +1

    ഗുരുവായൂരപ്പനോട് ഇത്രയും ആരാധന ഉണ്ടെങ്കിൽ ഒരിക്കൽ എങ്കിലും ആ നടയിൽ നിന്ന് തൊഴുതിട്ടുണ്ടോ

  • @anilkumarariyallur2760
    @anilkumarariyallur2760 15 дней назад +1

    അവർ വരച്ചോട്ടെ. തിരിച്ചും വരച്ചോളൂ

  • @saraswathigopakumar7231
    @saraswathigopakumar7231 15 дней назад +2

    അവർ കണ്ണന്റെ ഭക്തയല്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസം മുൻപ് സോഷ്യൽ മീഡിയ മുഴുവൻ ഇവരെ പറ്റിയുള്ള വീഡിയോകൾ ആയിരുന്നു എന്നതും അറിയാം. എന്നാൽ അവരുടെ personal issues പുറത്തു വന്നതോടെ കൂടുതൽ പാരസെറ്റമോൾ കഴിച്ചു. അതിന് കൊടുത്ത വീഡിയോവിൽ ഹിന്ദുക്കൾ ആണ് ഇതിനു കാരണം എന്നാണ് പറയുന്നത്.