അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് | Arjun Missing

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 309

  • @sharfudheensainudheen1292
    @sharfudheensainudheen1292 2 месяца назад +140

    സർക്കാരിനും റിപ്പോർട്ടറിനും ഡോ.അരുൺ കുമാറിനും നന്ദി

  • @Kpr2255
    @Kpr2255 2 месяца назад +66

    വളരെ നല്ല കാരൃം 👍
    അതോടൊപ്പം ഒന്ന് കൂടി ചെയ്യുമോ psc വഴി പരീക്ഷ എഴുതി ഇരിക്കുന്ന കുറച്ചു പേരുണ്ട് അവർക്ക് കൂടെ ഒന്ന് കൊടുക്കൻ ശ്രമിക്കണേ...ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം എന്നാലും ഒന്ന് ശ്രമിച്ച് നോക്കണേ...

    • @philanthropist1582
      @philanthropist1582 2 месяца назад +1

      സത്യം psc എഴുതി ലിസ്റ്റിൽ മാത്രം ജീവിതം അവസാനിക്കുന്ന ഒരുപാട് പേരുണ്ട്

    • @vinudaskunnummal3349
      @vinudaskunnummal3349 2 месяца назад

      എത്രയാണ് റാങ്ക്

    • @Kpr2255
      @Kpr2255 2 месяца назад

      @@vinudaskunnummal3349 work assistant 401

  • @jewelsworld6754
    @jewelsworld6754 2 месяца назад +15

    Sir. Psc എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ട് ഒരു ജോലിക്കായി കാത്തിരിക്കുന്ന ഞങ്ങളെ കൂടി പരിഗണിക്കണേ 🙏🙏

  • @അർജുൻ
    @അർജുൻ 2 месяца назад +26

    ഇത് ആ കുടുംബത്തിന് ഒന്നും ആകില്ലെന്ന് അറിയാം എന്നാലും അർജുന്റെ ഭാര്യക്ക് ഒരു ജോലി അത്യാവശ്യമാണ് 👍🏻👍🏻 Great decision kerala government ✌🏻

  • @SafreenaMansoorali
    @SafreenaMansoorali 2 месяца назад +74

    അരുൺ സർ നിങ്ങൾ ആണ് ഹിറോ 🙏🙏🙏

  • @surendranvk6852
    @surendranvk6852 2 месяца назад +86

    ഇത് ശരിയായ കീഴ് വഴക്കമല്ല, അവർക്ക് മുന്നോട്ട് ജീവിത പുരോഗതിക്ക് വേണ്ട എല്ലാ വിധ സാമ്പത്തിക സഹായവും ചെയ്ത് കൊടുക്കണം' പക്ഷേ വളരെയേറെ ദുരിതങ്ങളനുഭവിച്ച് പഠിച്ച്, ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർഥികളെ അവഗണിക്കുന്ന ഇത്തരം നടപടികൾ ,കഷ്ടം

    • @shahishafishafi5509
      @shahishafishafi5509 2 месяца назад +12

      സമൂഹത്തിൽ താങ്കളെ പോലുള്ള കീടങ്ങളും കാണും. അതിനെ അവഗണിക്കുക അല്ലാതെന്ത് ചെയ്യാൻ പറ്റും ☹️

    • @adarshadhi7206
      @adarshadhi7206 2 месяца назад +23

      @@shahishafishafi5509 പുള്ളിക്കാരൻ കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ അവസ്ഥ ആണ് പറഞ്ഞത്...... 🤬

    • @manusabu5839
      @manusabu5839 2 месяца назад

      @shahishafishafi5509 Avan nene pole vettile pennugale sahakalku kutti koduthu joli vaguna team anu

    • @Deeppsc954
      @Deeppsc954 2 месяца назад +12

      സത്യം അവർക്ക് cash നൽകിയാൽ പോരെ ?. ഒരു IAS നു കാരന്റെ കേസുണ്ടല്ലോ മാധ്യമ പ്രവർത്തകനെ വണ്ടികയറ്റി കൊന്നത്. അവന്റെ പേര് മറന്നു. മരിച്ചു പോയ ആളുടെ ഭാര്യയ്ക്ക് യൂണിവേഴ്സിറ്റി അസിസ്‌റ്റന്റ് ജോലിയാ നൽകിയത്. എത്ര യാൾ വാഹന അപകടം ഉണ്ടാക്കുന്നു. അപകടത്തിൽ പെടുന്നു.എന്നിട്ട് എവിടെയും കേൾക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. Psc പഠിക്കുന്നവർക്ക് അറിയാം. ഇവനെപ്പോലെയുള്ള രാഷ്ട്രീയ കാർക്ക് എന്തറിയാം

    • @aswathyms5673
      @aswathyms5673 2 месяца назад +1

      Oru kunju makan undalo... Oru joli kodukunathu nala karyam ale... Njanum oru psc aspirant aanu... Aa bhudimutoke enikum nanayitu ariyam... Avaru kallatharamthil koodi vaanguna joli alalo... Situation athrayum mosham aayathu kondu govt koduthoru offer ale... Fully thalarnu erikuna oru aaline oru joli karyam paranju nammal eni vedhanipikano... Nammuku vidichathu aanenkil athu nammuku vanu cherum..

  • @AppuAji-KoKo-World
    @AppuAji-KoKo-World 2 месяца назад +11

    അർജുൻ്റെ ഭാര്യയും പഠിച്ച് Psc പരീക്ഷ എഴുതി എടുക്കട്ടെ💯💯💯

    • @shajik5566
      @shajik5566 2 месяца назад +1

      അർജുൻ്റെ നാട്ടിലെ സഹകരണ ബാങ്കിൽ അവരാ ജോലി കൊടുക്കുന്നത്. PSC വഴി ജോലി അല്ല

    • @AppuAji-KoKo-World
      @AppuAji-KoKo-World 2 месяца назад

      @@shajik5566 👍👍💯

    • @abijithabi5205
      @abijithabi5205 2 месяца назад +1

      Sahakarana bank psc alla.. Sngi😂😂

    • @എന്റെകുഞ്ഞുപൂക്കൾ
      @എന്റെകുഞ്ഞുപൂക്കൾ 2 месяца назад +1

      Psc അല്ലെങ്കിലും ആന്നെങ്കിലും ആർക്കും വെറുതെ ജോലി കിട്ടില്ലല്ലോ. പാർട്ടി കാർക്ക് കിട്ടു എന്ന് അറിഞ്ഞിട്ടും കഷ്ടപ്പെട്ട് പഠിച്ചു ടെസ്റ്റ്‌ എഴുതാൻ പോകുന്നവരും ഉണ്ട്.

    • @AppuAji-KoKo-World
      @AppuAji-KoKo-World 2 месяца назад

      @@എന്റെകുഞ്ഞുപൂക്കൾ തീർച്ചയായും, ഇങ്ങനെ ഒരോരോ അവസ്ഥ ഉണ്ടാകുമ്പോൾ അവർക്ക് ഒരു കൈതാങ്ങ് ആയി സർക്കാർ നൽകിയതാകും. എന്തായാലും അർജുൻൻ്റെ wife ന് ആ ജോലി ഒരു അനുഗ്രഹഹമായി മാറട്ടെ🥰🥰

  • @athulr2214
    @athulr2214 2 месяца назад +30

    Arun sir num സർക്കാരിനും അഭിവാദ്യങ്ങൾ❤❤

  • @rajithaganesh7296
    @rajithaganesh7296 2 месяца назад +17

    വയനാട്ടിൽ രക്ഷപ്പെട്ട എല്ലാവർക്കും ജോലി കൊടുക്കുമോ Sir നന്നായിരുന്നു

    • @philanthropist1582
      @philanthropist1582 2 месяца назад +1

      അതൊന്നും possible അല്ല

    • @rajithaganesh7296
      @rajithaganesh7296 2 месяца назад +3

      @@philanthropist1582 അർജുൻ്റെ ഭാര്യയെ പോലെയല്ലേ അവരും

  • @ഷാരോൺ
    @ഷാരോൺ 2 месяца назад +40

    ഇത് ഇപ്പോ ജോലി കിട്ടാൻ ഒരാൾ മരിക്കണം എന്നായി-- അതും പോര മീഡിയയിൽ നിറഞ്ഞു നിൽക്കുകയും വേണം ---- -- നമ്മുടെ നാടിൻ്റെ സ്ഥിതി കഷ്ടം തന്നെ - CPM അനുഭാവികൾ എല്ലാം സർക്കാർ ജോലിയായി - സകല ബേങ്കിലും - ഹോസ്പിറ്റലുകളിലും എല്ലാം കയറി കൂടി -

    • @arunimas6245
      @arunimas6245 2 месяца назад +1

      💯

    • @RasheedaKv-o7q
      @RasheedaKv-o7q 2 месяца назад

      Ee manushiyar enta ighane jooli koduttalum thett koduttillangilum tett kashttam

    • @jalajadkr4825
      @jalajadkr4825 2 месяца назад +5

      നീ പഠിച്ചു ജോലിവാങ്ങു....

    • @Ok-uo3cs
      @Ok-uo3cs 2 месяца назад +4

      നിനക്ക് പഠിച്ചു ജോലി വാങ്ങിക്കൂടെ

    • @sintokk9317
      @sintokk9317 2 месяца назад

      ​@@jalajadkr4825idhano adhinu marupadi...? Adhu parayan aarkum pattum..thonniya pole joli kodukkana paripadi nirthanam😊

  • @anju688
    @anju688 2 месяца назад +10

    എന്തിനു.... എത്രയോ പേര് അപകടത്തിൽ മരിക്കുന്നു... എല്ലാംവര്ക്കും ഈ നീതി കിട്ടുന്നുണ്ടോ.... മീഡിയ അറ്റെൻഷൻ കിട്ടുന്നവർക് മാത്രം എന്താണ് ഇങ്ങനെ... അപ്പോൾ ഈ പഠിക്കുന്നവർ എല്ലാം മണ്ടന്മാർ ആണോ 😡😡....

    • @adarshekm
      @adarshekm 2 месяца назад +2

      ചോദിക്കേണ്ട കാര്യം

    • @pelefans6549
      @pelefans6549 2 месяца назад +1

      Padichittonnum karyam ella mole 😢😢😢😢

  • @sumayyashanavas9137
    @sumayyashanavas9137 2 месяца назад +15

    നന്ദി. നന്ദി അരുൺ sir.... 👍🏻👍🏻👍🏻👍🏻👍🏻

  • @333shibu777
    @333shibu777 2 месяца назад +33

    I can't agree giving job.
    Distress relief only. Maximum can be given.
    Govt can help children for studies till plus two.
    The same may be applicable for all such people's, like wayanad disaster victim.
    Sorry if Iam wrong 🙏

    • @MahiAji-fk5gl
      @MahiAji-fk5gl 2 месяца назад +1

      So true.

    • @MahiAji-fk5gl
      @MahiAji-fk5gl 2 месяца назад

      Bharthav marichavarum disabled aayavarum okke padich jolikk kathirikkukkayann.. Cant agree with this. Political propoganda

    • @MahiAji-fk5gl
      @MahiAji-fk5gl 2 месяца назад

      .. Bharthav marichavarum disabled aayavarum okke padich jolikk kathirikkukkayann. Cant agree with this political propoganda

    • @mahmoodhasanpk4498
      @mahmoodhasanpk4498 2 месяца назад +2

      Welcome, you are wrong

    • @sinduc2220
      @sinduc2220 2 месяца назад

      agreed

  • @kamarunnisakittu8712
    @kamarunnisakittu8712 2 месяца назад +39

    Sre Mohammed riyas വളരെ മാന്യമായി സംസാരിക്കാൻ ശ്രമിക്കുന്നു ❤

  • @JChand83
    @JChand83 2 месяца назад +8

    മരണം വൈറലാവുമ്പോൾ കിട്ടുന്ന പ്രത്യേകഗുണമാണോ.
    അങ്ങിനെയെങ്കിൽ വയനാട് ദുരന്തത്തിലും സമാന സാഹചര്യത്തിലും മരിച്ചവർക്കെല്ലാം ജോലി കൊടുക്കുമോ?

  • @Jiji-cj7oi
    @Jiji-cj7oi 2 месяца назад +1

    നന്ദി അരുൺ സാർ❤❤❤

  • @mohamedmusthafa6437
    @mohamedmusthafa6437 2 месяца назад +5

    മറ്റുള്ളവർക്ക് ജോലിയും പുരോഗതിയും ആഗ്രഹിക്കണം അപ്പോളാണ് നമ്മുടെ നല്ലമനസ്സും പുരോഗതിയും വളർച്ച ഉണ്ടാകുകയുള്ളൂ

  • @dittapunnakkal2973
    @dittapunnakkal2973 2 месяца назад +20

    Arjun karanam mathram reporter tv kandu thudangiya njan ippol ningalude fan aanu

  • @shahishafishafi5509
    @shahishafishafi5509 2 месяца назад +10

    ഇയാളെന്ത് മനുഷ്യനാണ് 🤔രാപകലില്ലാതെ നാടിന് വേണ്ടി ഓടിനടക്കുന്ന എന്റെ റിയാസേ ഒരായിരം അഭിവാദ്യങ്ങൾ 🙏🏻🙏🏻🙏🏻

  • @adarshadhi7206
    @adarshadhi7206 2 месяца назад +54

    ഇതിന്റെ ആവശ്യം എന്താ...ആശ്രിതനിയമനം അതിന്റെ കൂടെ ഇതും.... പാർട്ടികർക് ജോലി.... Psc എഴുതുന്നവൻ പൊട്ടന്മാർ ആണോ അപ്പൊ.... കഷ്ടപ്പെട്ട് പഠിക്കുന്നവനെ ആ വേദന മനസിലാകൂ... 🥹

    • @rajeevraajeev5369
      @rajeevraajeev5369 2 месяца назад

      പോടാ പന്നി

    • @dittapunnakkal2973
      @dittapunnakkal2973 2 месяца назад +10

      Maanushika vasam koodi onnu chindhichal thettilla...aa kunjine valarthande aa kuttik

    • @akhilsudhinam
      @akhilsudhinam 2 месяца назад +9

      ഇത് അതുപോലെയാണോ കിടക്കട്ടെ ആ കുട്ടിക്ക് ജോലി

    • @srtyy345
      @srtyy345 2 месяца назад +1

      Correct ...ith oru accident aan...psc listil vannalpolum kittan pada...

    • @adarshadhi7206
      @adarshadhi7206 2 месяца назад +1

      @@dittapunnakkal2973 എന്തുവാ ഈ പറയുന്നേ ഇതിലും പരിതാപമായ അച്ഛൻ നഷ്ടപെട്ട മക്കൾ ഈ കേരളത്തിൽ ഉണ്ട് അവർക്ക് എല്ലാം ജോലി നൽകണ്ടേ.. ഇത് ചുമ്മാ മാധ്യമ ശ്രെദ്ധ പിടിച്ചുപറ്റാൻ പാർട്ടിയുടെ കുബുദ്ധി... അതിലും ബലികേട് psc ഉദ്യോഗാർഥി 🤷‍♂️

  • @jobinjoseph5204
    @jobinjoseph5204 2 месяца назад +79

    Media attention കിട്ടുന്നവർക്ക് മാത്രം ജോലി എന്നത് ഒരു നീതി അല്ല. ജോയി എന്നൊരാൾ സർക്കാരിന് വേണ്ടി ഇറങ്ങി രക്തസാക്ഷി ആയി. അയാൾ സാധാരണക്കാരൻ ആയത് കൊണ്ടാണോ പിന്നെ നോക്കാത്തത്?

    • @hann2682
      @hann2682 2 месяца назад +7

      @@jobinjoseph5204 she is also a poor young wife with a small baby boy,let her get this job .I am sure joy's mother will too get,as it has got Media attention too

    • @myworld-my4tf
      @myworld-my4tf 2 месяца назад +6

      ജോയി എന്ന സഹോദരന് ഭാര്യയോ മക്കളോ ഇല്ല,, ആ അമ്മക്ക് ഇനി ജോലിക്ക് പോകാനും കഴിയില്ല ,, വേറെയും മക്കളും ഉണ്ട് അതായിരിക്കാം

    • @നീലി-1
      @നീലി-1 2 месяца назад +8

      സഹോദരന്റെ മകന് ജോലി കൊടുക്കും എന്നു പറഞ്ഞായിരുന്നു..പിന്നെ പത്തു ലക്ഷം രൂപ കൊടുത്തു..പുള്ളിക്ക് മക്കളും ഭാര്യ ഒന്നും ഇല്ലാരുന്നു..
      ചെയ്യാൻ ഉള്ളത് ചെയ്തു..

    • @manusabu5839
      @manusabu5839 2 месяца назад

      @user-cx8yg4wj1y enthu joli enu kudi para

    • @jobinjoseph5204
      @jobinjoseph5204 2 месяца назад

      @@hann2682 media അറ്റെൻഷനിലും, പാവപെട്ടവർ ആണ് എന്ന് കരുതിയും കൊടുക്കാൻ ഉള്ളതല്ല സർക്കാർ ജോലി. അതിന്റെ അടിസ്ഥാനം merit മാത്രമാകണം. ഇങ്ങനെ നോക്കിയാൽ റോഡിൽ അപകടം മരണം സംഭവിക്കുന്ന എല്ലാവരുടെയും കുടുംബത്തിന് ജോലി കൊടുക്കണ്ടേ? അവർക്ക് സർക്കാർ ധനസഹായം നൽകണം. ജോലി കൊടുക്കുന്നത് ജോലിക്ക് വേണ്ടി ഊണും ഉറക്കവും വെടിഞ്ഞ് പഠിക്കുന്നവരോട് ചെയ്യുന്ന ദ്രോഹം തന്നെയാണ്

  • @thamburan9470
    @thamburan9470 2 месяца назад +1

    നല്ല കാര്യം 🙏🙏🙏🙏. ആ കുട്ടിക്ക് അത് ഒരു അത്യാവശ്യം ആണ്.

  • @jishnuc9302
    @jishnuc9302 2 месяца назад +5

    അപ്പോൾ ജോലി കിട്ടാൻ വേണ്ടി പഠിക്കുന്നവർ എല്ലാം എന്താ 🤷🏻‍♂️
    ഒരു കോണകത്തിലെ വ്യവസ്ഥ

    • @kannankollam1711
      @kannankollam1711 2 месяца назад

      ഇതൊക്കെ ഒരു മനുഷ്യത്വം പേരിൽ കണ്ടുകൂടെ

    • @jishnuc9302
      @jishnuc9302 2 месяца назад

      @@kannankollam1711 ഡെയിലി എത്ര ആളുകൾ മറിക്കുന്നു bro ഓരോ അപകടത്തിൽ പെട്ടിട്ട്... അവർകൊക്കെ സർക്കാർ ജോലി കൊടുത്തൂടെ ഈ മനുഷ്യത്വം എന്ന് പറഞ്ഞിട്ട് 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️..
      വർഷങ്ങൾ ആയി psc ലിസ്റ്റിൽ വന്നിട്ട് പോലും ജോലി കിട്ടാതെ അലയുന്ന എത്ര ചെറുപ്പക്കാർ ഇവിടെ ഉണ്ട് എന്ന് അറിയുമോ..
      കൊടി പിടിച്ചാൽ ജോലി കൊടുക്കും എന്നാലും റാങ്ക് ലിസ്റ്റിൽ വന്നാൽ ജോലി തരില്ല

    • @എന്റെകുഞ്ഞുപൂക്കൾ
      @എന്റെകുഞ്ഞുപൂക്കൾ 2 месяца назад +1

      Psc കുത്തി ഇരുന്നു പഠിച്ചു ലിസ്റ്റിൽ വന്നു ജോലി കിട്ടാതെ വിഷമിച്ചു ഇരിക്കുന്നവർക്കു വെറുതെ ജോലി കൊടുക്കുന്നു എന്ന് കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല.

  • @pscclass5150
    @pscclass5150 2 месяца назад +32

    മീഡിയ അറ്റെൻഷൻ കിട്ടുന്നവർക്കു മാത്രം ജോലി. ഇതെണ്ട് ന്യായം....... എല്ലാർക്കും ഒരേ നീതി ഉറപ്പാക്കുക.....രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കുക. ഇതിന്റെ മാനദണ്ഡം എന്താണ് എന്ന് govt പുറത്ത് വിടുക. രഷ്ട്രീയ സ്വാധീനാവും മീഡിയ അറ്റൻഷൻ ആണോ ഇതിന്റെ മാനദണ്ഡം, ഒരുപാട് പേര് എക്സാം എഴുതി കാത്തിരിക്കുന്നു

    • @നീലി-1
      @നീലി-1 2 месяца назад +4

      നിരാലമ്പ ആയ ഭർത്താവിനെ കാണാഞ്ഞ ഒരു സാധു പെൺകുട്ടി.
      അതിനു ജോലി കൊടുത്തത് നല്ല കാര്യം ആണ്...താൻ പഠിച്ചിരുന്നേൽ ജോലി കിട്ടിയേനെ.

    • @anju688
      @anju688 2 месяца назад +8

      ​@@നീലി-1 അവർക്ക് സാമ്പത്തിക സഹായം നൽകാം... അപ്പോൾ പിന്നെ ഈ പഠിക്കുന്നവർ എല്ലാം മണ്ടന്മാർ ആണോ.... 😡

    • @നീലി-1
      @നീലി-1 2 месяца назад

      @@anju688 അതിപ്പോഴാണോ മനസിലായത്???🤭🤭 കുറേ നാൾ ഇതിന്റെ പുറകെ നടന്നു മടുത്തു pvt ജോലിക്ക് ഞാൻ പോവാൻ തുടങ്ങി..പിന്നെ ആ കൊച്ചിന് ജോലി കൊടുത്തത് നല്ല കാര്യം..അതാ ഞാൻ പറഞ്ഞത്..govt ജോലി കിട്ടാൻ ഇന്നത്തെ കാലത്ത് നല്ല പാടാണ്...വെറുതെ ആയുസ് കളയാം എന്നെ ഉള്ള്...2012 മുതൽ അപ്ലൈ ചെയ്തു..2016 ലെ cpo ലിസ്റ്റിൽ കയറിക്കൂടി lgs ഇൽ കേറി പറ്റി ഭാഗ്യം ഇല്ല...അത് മനസിലായി pvt ജോലികൾ ചെയ്യുന്നു...എല്ലാവർക്കും കിട്ടുന്ന ഒന്നല്ല govt ജോബ്..എന്റെ അനുഭവം എന്നെ മനസിലാക്കിപ്പിച്ചു...

    • @shajik5566
      @shajik5566 2 месяца назад

      @@anju688 നീ പടിച്ച് മേടിച്ചോ

    • @jishnuc9302
      @jishnuc9302 2 месяца назад +1

      ഇതൊക്കെ എന്താണാവോ ഇങ്ങനെ ഒരു വ്യവസ്ഥ 😇😇

  • @narayanankadavath6838
    @narayanankadavath6838 2 месяца назад +23

    അരുൺ കുമാർ സൂപ്പർ അവതരണം. 👍

  • @Deeppsc954
    @Deeppsc954 2 месяца назад +6

    Cash നൽകാൻ കഴിയില്ല.കാരണം സർക്കാറിന് cash ഇല്ല😂😂 അപ്പോൾ പിന്നെ ജോലി നൽകാം. അതാകുമ്പോൾ പാവപ്പെട്ട കുറേ പിള്ളേർ ഉറക്കം കളഞ്ഞും ടെൻഷൻ അടിച്ചും കിട്ടാനുള്ള rank ൽ ഒന്ന് നൽകിയാൽ മതിയല്ലോ കഷ്ടം ! പിൻവാതിൽ നിയമനം വേറെയും . ആ മന്ത്രിയുടെ PA ആക്കി കൂടെ . മറ്റുള്ളവരുടെ കഞ്ഞിയിൽ കൈയിട്ടു വാരണോ?ലിനി സിസ്റ്റർ മരിച്ചപ്പോൾ Husനു ജോലി കൊടുത്തു. അയാളിപ്പോൾ വേറെ കെട്ടി യൂടുമ്പ് ചാനലും തുടങ്ങി ഡാൻസും പാട്ടുമായി സുഖമായി ജീവിക്കുന്നു. ആർക്കു പോയി ജന്മം നൽകിയവർക്കും സഹോദരങ്ങൾക്കും മക്കൾക്കും പോയി. ഇതും അതുപ്പോലെ തന്നെ. Cash നൽകേണ്ട കേസിനാണ് ജോലി.

    • @JincyFs
      @JincyFs 2 месяца назад

      Correct

    • @shajik5566
      @shajik5566 2 месяца назад

      ഇത് സർക്കാർ കൊടുത്ത ജോലി അല്ലPC യും അല്ല അർജുൻ്റെ നാട്ടിലെ സഹകരണ ബാങ്കിൽ അവർ കൊടുത്ത പണിയാണ്. പാവപ്പെട്ട പിള്ളംക്ക് കഴിയുമെങ്കിൽ നീ ജോലി കൊടുത്തോ.

    • @hann2682
      @hann2682 2 месяца назад

      @@Deeppsc954 will you look after Linis kids then?Just my doubt.Pulli pinne karanjondirikkano ,arenkilum free ayi food kodukkumo.

  • @sinipradeep6529
    @sinipradeep6529 2 месяца назад +5

    അരുൺ സാർ 2003,2004 വർഷത്തിൽ NSS collage പാലപ്പുറം കോളേജിൽ പഠിപ്പിച്ചിരുന്നു. അന്നു നേരിൽ കണ്ടിട്ടുണ്ട് സാറിനെ ❤❤❤

  • @devika229
    @devika229 2 месяца назад

    അരുൺ സർ നിങ്ങളും റിപ്പോർട്ട്‌ ചാനലും ചെയ്യുന്ന സേവനങ്ങൾ മാതൃക പരമാണ്. 🙏🙏
    ഏത് വിഷയത്തിലും വിഷമത്തിലും പരിഹാരം കാണാൻ നിങ്ങൾ ഓടി നടക്കുന്നുണ്ട്.. നിങ്ങളുടെ കൂടെ നമ്മളും ഉണ്ട് sir 🙏🙏🙏

  • @lakshmitha.vlakshmitha.v398
    @lakshmitha.vlakshmitha.v398 2 месяца назад +5

    Kashtaapettu padikunnavrk job illa...avrude kashtapadukal. Kananum aalilla...

  • @Anjuelectronics
    @Anjuelectronics 2 месяца назад +2

    Full സപ്പോര്‍ട്ട് 🎉

  • @snehashyju-dm4hp
    @snehashyju-dm4hp 2 месяца назад +3

    Arun sir big salute 🙏 swantham kuda pirna poleula samsaram you are a great person... Epozhegilum kanan patate...

  • @akhilass7791
    @akhilass7791 2 месяца назад +1

    Psc എഴുതി rank ലിസ്റ്റ് വന്നിട്ടും ah കഷ്ടപ്പാട് കാണാൻ ഒന്നും ആരും ഇല്ല.. Psc എഴുതുന്നവർ ഉണ്ട് വിധവകൾ മക്കളെ വളർത്താൻ വേണ്ടി കഷ്ട്ടപെടുന്നവർ, ആരോടും പറഞ്ഞിട്ട് കാര്യo ഇല്ല.. കഷ്ടപ്പെട്ട് വർഷങ്ങൾ ആയി പഠിക്കുന്നവൻ അറിയാം ആ വേദന... ഇനി psc എഴുതുന്നവർ ഒന്നി ഊരുൾ പൊട്ടുന്ന ഇടതു താമസിക്കുക അപ്പോൾ ചിലപ്പോൾ നമുക്ക് എന്തെകിലും പറ്റിയാൽ വീട്ടുകാർക് ജോലി കിട്ടും... അല്ലാതെയ് പഠിച്ചു ലിസ്റ്റ് വന്നിട്ട് ജോലി കിട്ടില്ല..psc വിശോസം പോയി....
    Nb* അവർക്കു ജോലി കിട്ടി നല്ല കാര്യം, ഒരാൾക്കു പകരം ആകില്ല.. നന്നായിട്ട് ജീവിക്കെട്ടേ.....

  • @maskedgamerff9010
    @maskedgamerff9010 2 месяца назад +20

    മീഡിയ ശ്രദ്ധ കൊടുക്കുന്ന വിഷയങ്ങളിൽ മാത്രം govt തീരുമാനം പ്രഖ്യാപിക്കും .....

    • @Anuannu-fw7hp
      @Anuannu-fw7hp 2 месяца назад +1

      @@maskedgamerff9010 മീഡിയ ശ്രെദ്ധ വഴിതിരിച്ചു വിടുന്നതാ പലതും മറയ്ക്കാൻ

  • @shalygeorge1379
    @shalygeorge1379 2 месяца назад +8

    കൃഷണ് പ്രിയയ്ക്ക് ജോലി കിട്ടിയാൽ മതിയായിരുന്നു😢😢😢

  • @abhilashvk7633
    @abhilashvk7633 2 месяца назад

    അവർക്ക് ആ ജോലി ഒരു സഹായമാണ് നമ്മുടെ പാവം ജോയിയുടെകൂടുമ്പത്തിനും ജോലി കിട്ടിയോ

  • @sintokk9317
    @sintokk9317 2 месяца назад +4

    Not a good thing....media attention kittiyal joli kodukkana paripadi nirthanam 😮

    • @adarshekm
      @adarshekm 2 месяца назад +1

      സത്യം

  • @orurasathinu5064
    @orurasathinu5064 2 месяца назад +3

    വയനാട് മരിച്ചവരുടെ കുടുംബത്തിൽ ഉള്ളവർക്ക് ജോലി ഇല്ലേ

  • @shareefshanu4830
    @shareefshanu4830 2 месяца назад +1

    അരുൺകുമാർ സാർ
    നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി ❤❤❤

  • @subashthalassery4947
    @subashthalassery4947 2 месяца назад +3

    Dr.Arun sir ❤ you are great

  • @deepakarat706
    @deepakarat706 2 месяца назад +1

    അപ്പോൾ വയനാട് ഉള്ളവർക്കോ എല്ലാം നഷ്ടപ്പെട്ടവർ അല്ലെ അവർ..അവർക്കും ജീവിക്കണ്ടേ അവർക്കും കൊടുക്കണം...

  • @Radhu9544
    @Radhu9544 2 месяца назад

    അരുൺ സാർ ആണ് ഹീറോ.... എത്ര ടെൻഷൻ ഉള്ള സമയത്തും സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് ഒരു സമാധാനമാണ്

  • @dittapunnakkal2973
    @dittapunnakkal2973 2 месяца назад +3

    Thanks❤❤❤😢

  • @hann2682
    @hann2682 2 месяца назад +5

    Good news,Poor Girl she needs this .Nalla job koduthal mathiyarunnu.

  • @mathewsamuel2529
    @mathewsamuel2529 2 месяца назад +12

    Dr.Arun you are great

  • @dasanb.k2010
    @dasanb.k2010 2 месяца назад +20

    നല്ല തീരുമാനം, വയനാട്ടിലെ ദുരന്തബാധിതരുടെയു൦ ഓരോ വീട്ടിലും ഒരാൾക്ക് ജോലി നൽകണം

  • @jayasreenayar6409
    @jayasreenayar6409 2 месяца назад

    മുഹമ്മദ് റിയാസ് എത്ര വളരെ നല്ല ഒരു മനുഷൃൻ ആണ്

  • @KalkiR-od3su
    @KalkiR-od3su 2 месяца назад +14

    മുണ്ടക്കൈയിലെ ആൾക്കാർക്കും കൂടി സർക്കാർ ജോലി കൊടുക്കണം

  • @gankidsfamilyvlogs3442
    @gankidsfamilyvlogs3442 2 месяца назад +1

    Ee theerumanam nallathanu, ithu pole ottarathrikondu onnumallathayi poyavar wayanattilundu... Ithu pole ulla pariganana avarum arhikkunnu.....

  • @adarshadarsh9426
    @adarshadarsh9426 2 месяца назад +21

    അർജുന്റെ കുടുംബത്തിൽ മാത്രേ ജോലി ഉള്ളോ
    വയനാട് landslidil പെട്ടവർ ബംഗ്ലാദേശികൾ ആണോ ......
    ജോലി കൊടുക്കുന്നുണ്ടെങ്കിൽ അത് എല്ലാ ദുരിത ബാധിതർക്കും...... അർജുന്റെ കുടുംബത്തിന് മാത്രം ഇവിടെ പ്രത്യേക പരിഗണന നൽകാൻ പാടില്ല .........

    • @rangaswamyp2646
      @rangaswamyp2646 2 месяца назад

      α∂нє. αναяккυм. ʝσℓι. кσ∂υккαиαм

    • @aswathyms5673
      @aswathyms5673 2 месяца назад

      Husbandinte Body polum kitathe erikuna oru wifente avastha onu manasilaku bro.. Wayanadinu vendathoke cheyunundu.... Cheythilenkil nammal athu chodyam cheyukayum venam.. But arjunte wifeinu oru joli kitunenkil athu aa paavamthinu athrayum aashwasam aakile... Paavam.. Aa arjunte familye nammuku vedanipikathe erikalo...

    • @shajik5566
      @shajik5566 2 месяца назад

      നീയൊക്കെ വെറും വിഷം

    • @അർജുൻ
      @അർജുൻ 2 месяца назад

      ഇങ്ങനെ വിഷം തുപ്പല്ലേ കോപ്പേ

    • @adarshadarsh9426
      @adarshadarsh9426 2 месяца назад

      @@shajik5566 ഇവർക്ക് ജോലി കൊടുത്തതിൽ എനിക്ക് ഒരു അസഹിഷ്ണുതയും ഇല്ല .... വ്യക്തിപരമായി മീഡിയ അറ്റെൻഷൻ കിട്ടി എന്ന ഒറ്റ കാരണം കൊണ്ടാണ് ഇവർക്ക് ജോലി കൊടുത്തത് .... ജനാധിപത്യത്തിൽ സർക്കാരിന് എല്ലാ പൗരന്മാരും ഒരുപോലെ ആയിരിക്കണം .. മുണ്ടക്കയിലെ ദുരന്ത ബാധിത കുടുംബത്തിലെ ഒരാൾക്ക് ഇതുപോലെ ഒരു ജോലി കൊടുക്കാൻ തയ്യാറാക്കുമോ നിങ്ങളുടെ സർക്കാർ!!! അർജുന്റെ കുടുംബത്തേക്കാൾ എത്രയോയോ മടങ് ദുരവസ്ഥ അനുഭവിച്ചവരാണ് വയനാട്ടിലെ ജനങ്ങൾ അത് നേരിട്ട് കണ്ട ഒരാളെന്ന നിലക്ക് അർജുന്റെ കുടുംബത്തിന് മാത്രം കൊടുക്കുന്ന ഈ പ്രിവിലേജ് എനിക്ക് അംഗീകരിക്കാൻ പറ്റില്ല ....

  • @ranjithkb9602
    @ranjithkb9602 2 месяца назад

    വളരെ നല്ല തീരുമാനം❤

  • @sinduc2220
    @sinduc2220 2 месяца назад +1

    വയനാട്ടിലെ ദുരന്തത്തിൽ പെട്ടവർക്കും ജോലി കൊടുക്കണം റിയാസ് .. അല്ലാതെ പൊതിച്ചോറ് supply ചെയ്ത dyfi പ്രവർത്തകന്റെ ഭാര്യക്ക് മാത്രം പോരാ ജോലി .. മുണ്ടക്കൈ ചൂരൽമല അട്ടമല അവിടെ എല്ലാം നഷ്ടപ്പെട്ടവർക്ക് കൂടി കൊടുക്കണം ജോലി

  • @mirsafathima3054
    @mirsafathima3054 2 месяца назад +6

    Joli വാഗ്ധാനം ചെയ്താലും arjun തിരയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറല്ലേ 🙏🏻🙏🏻

  • @Sreelakshmiramji642
    @Sreelakshmiramji642 2 месяца назад

    Reporter channel num kerala govt num orupadu nanni.Eni avarkkayi nammuk cheythu kodukkan ethokke ullu.orupadu alukal Arun sir ne kuttappeduthi kaliyakki athonnum karyam akkathe ethu pole thanne munnottu poku sir❤❤

  • @ashwinin3214
    @ashwinin3214 2 месяца назад

    Good ❤

  • @SabuOs-i2e
    @SabuOs-i2e 2 месяца назад +1

    വെരി ഗുഡ് ❤️❤️❤️🙏

  • @1km678
    @1km678 2 месяца назад +41

    എന്തിന്ന് നൽകണം.. എത്രയോ കുട്ടികൾ പഠിച്ച് എക്സാം എഴുതി കാത്തിരിക്കുന്നു.

    • @fousiya6280
      @fousiya6280 2 месяца назад +24

      പാവം കിട്ടിക്കോട്ടെ
      അങ്ങനെ യെങ്കിലും ഒരു സമാധാനം കിട്ടിക്കോട്ടെ

    • @priyawarrier3160
      @priyawarrier3160 2 месяца назад +12

      ശരിയാ പഠിച്ച കുട്ടികൾ ഉണ്ട് ഭർത്താവ് നഷ്‌ടപ്പെട്ടില്ലേ ഒരു ആശ്വാസം ആയിക്കോട്ടെ

    • @niheey1234
      @niheey1234 2 месяца назад +18

      അയ്യോ അങ്ങനെ പറയല്ലേ. അവർക്ക് ജീവിതം മുന്നോട്ട് പോവാൻ ഒരു ജോലി ആവശ്യമാണ്

    • @way129
      @way129 2 месяца назад

      Poyi chavada

    • @Archanarejeesh
      @Archanarejeesh 2 месяца назад +7

      Athe... Avarku athu oru relief aakum... Job kodukatte

  • @Anuannu-fw7hp
    @Anuannu-fw7hp 2 месяца назад +32

    മരണപെട്ട ജോയി യുടെ വീട്ടുകാരെ മറന്നോ ആവിഷയം ഇതിൽ മുക്കി 😂😂😂

    • @നീലി-1
      @നീലി-1 2 месяца назад +7

      അത് താൻ ന്യൂസ് കാണാഞ്ഞ കൊണ്ടാണ്..10 laks കൊടുത്തു..വീട് വെച്ചു കൊടുക്കാം എന്നു പറഞ്ഞു.സഹോദരന്റെ മകന് ജോലി കൊടുക്കാം എന്നു പറഞ്ഞു. .ഇത് ഒരു ചെറിയ പ്രായത്തിൽ കൈ കുഞ്ഞിനേം കൊണ്ട് ദുരിതം അനുഭവിച്ച പെൺകുട്ടിക്ക് ജോലി കൊടുക്കരുത് എന്നാണോ താങ്കൾ പറയുന്നത്

    • @ponnu89863
      @ponnu89863 2 месяца назад

      ​​@@നീലി-1👍🏻👍🏻ആ കൃഷ്ണപ്രിയക്കു ജോലി കിട്ടട്ടെ... അതൊന്നു കുറച്ചു മനസമാധാനത്തോടെ ജീവിക്കട്ടെ... എന്നെങ്കിലും അർജുൻ വരുമെന്ന പ്രതീക്ഷയിൽ....കമെന്റ് ഇടുന്നവർക്കു ആരുടേയും വിഷമം അറിയേണ്ട കാര്യം ഇല്ലല്ലോ..😢😢...

    • @നീലി-1
      @നീലി-1 2 месяца назад

      @@ponnu89863 അതെ ഇമ്മാതിരി കമന്റ്‌ കൊണ്ട് വന്നാൽ പിന്നെന്ത് പറയണം...ഇവന്മാരുടെ വീട്ടിൽ ഉണ്ടാവണം ഇത് പോലെ എന്നാലേ പഠിക്കൂ....

    • @Anuannu-fw7hp
      @Anuannu-fw7hp 2 месяца назад

      @@നീലി-1 പണം കൊടുത്തില്ല എന്നല്ലല്ലോ ആ കേസ് അതായത് രമണാ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ആമയിഴഞ്ചൻ തോട്ടിലെ കൊടൂര മാലിന്യ നിക്ഷേപം മൂലം ഒരു ജീവൻ നഷ്ടമായത് ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു ഷിരൂർ കേസ് കൊണ്ട് മൂടി ഇതിൽ പ്രതിയായ ഭരണകൂടം രക്ഷപെട്ടു 😂 ഇപ്പോൾ വയനാട് ദുരന്തത്തിനും പ്രതി ആരാ അതാതു സർക്കാരും അവർക്കു കീശവീർപ്പിക്കുന്ന മുതലാളിമാരും എത്ര എത്ര പരിസ്ഥിതി പഠന റിപ്പോർട്ട്‌ കൊടുത്തു അന്വേഷണ കമ്മീഷൻ പണം എടുത്തു വായിൽ ഇട്ടു മുങ്ങി 😂

    • @Anuannu-fw7hp
      @Anuannu-fw7hp 2 месяца назад

      @@ponnu89863 അവർ ജീവിച്ചോട്ടെ അവരെ ആരെയും ആരും ഒന്നും പറഞ്ഞിട്ടില്ല കാര്യം ആദ്യം മനസ്സിലാക്കു സഹോ

  • @aiswaryas1001
    @aiswaryas1001 2 месяца назад +4

    Ith oru tharathilum angheekarikan pattila. Enkil pinne ethra perk job kodkm.

  • @mayakp2475
    @mayakp2475 2 месяца назад

    👏👏

  • @aspte1065
    @aspte1065 2 месяца назад

    Good Decision👍

  • @Salamsalam-pp2go
    @Salamsalam-pp2go 2 месяца назад

    Arun👍👍🌹🌹 Great work

  • @philanthropist1582
    @philanthropist1582 2 месяца назад

    കഷ്ടപ്പെട്ടു psc പഠിക്കുന്നവർ എന്ത് ചെയ്യണം എല്ലാവർക്കും ഇങ്ങനെ ജോലി കൊടുക്കാൻ നിന്നാൽ? അവർക്ക് നല്ലൊരു തുക സാമ്പത്തിക സഹായം ആയിരുന്നു ചെയ്യേണ്ടത് ഇത് ഒരു ശരിയായ നടപടി അല്ല

  • @NeethuJibbin
    @NeethuJibbin 2 месяца назад

    Reporter TV is doing a great job. As a responsible media ,you have to takeup this Mullaperiyar Dam issue .Decommission Mullaperiyar dam issue

  • @SabiraPp-hz4hz
    @SabiraPp-hz4hz 2 месяца назад +8

    Pavam kuttyye valarthande

  • @ZeenaBinthAli
    @ZeenaBinthAli 2 месяца назад

    ❤❤ very good👍👍👍👍👍

  • @shamilexclusive
    @shamilexclusive 2 месяца назад

    Bad Morning ആണ് ഇപ്പൊ 😓

  • @minigeorge3089
    @minigeorge3089 2 месяца назад

    Thank God 🙏

  • @aficionado6975
    @aficionado6975 2 месяца назад +1

    Great....❤

  • @sreerajValiyaveettil
    @sreerajValiyaveettil 2 месяца назад

    നല്ല തീരുമാനം 👍👍👍

  • @sreerajmr3782
    @sreerajmr3782 2 месяца назад

    Good decision

  • @sreerajValiyaveettil
    @sreerajValiyaveettil 2 месяца назад

    ❤❤❤❤

  • @Nirvinivedh
    @Nirvinivedh 2 месяца назад +20

    ഒരു പത്മശ്രീ കിട്ടാൻ ഉള്ള എല്ലാ അർഹതയും.. അരുൺ കുമാറിനും ഉണ്ട്..നിങ്ങൽ ആണ് മാധ്യമ പ്രവർത്തകൻ

    • @Musthafamch24
      @Musthafamch24 2 месяца назад +3

      😂
      രാഷ്ട്രപതി ആക്കാം
      മതിയോ

    • @shiningstars8102
      @shiningstars8102 2 месяца назад

    • @akshayjs5274
      @akshayjs5274 2 месяца назад

      😂methuva methuva

    • @maneeshp2662
      @maneeshp2662 2 месяца назад

      😂😂😂😂😂

    • @akkkk4362
      @akkkk4362 2 месяца назад

      ദളപതി ആക്കിയാലും മതി​@@Musthafamch24

  • @NeethuJibbin
    @NeethuJibbin 2 месяца назад

    Reporter TV have to do a special program about Mullaperiyar DAM.

  • @renjithkumar.r810
    @renjithkumar.r810 2 месяца назад

    Thanks govt 👍 ❤

  • @RisthasM
    @RisthasM 2 месяца назад

    👍👍

  • @aneeshshorts9593
    @aneeshshorts9593 2 месяца назад

    Reporter channel nu joli kodukkamayirunnu

  • @sachuprasad663
    @sachuprasad663 2 месяца назад +4

    Kuthiyirunnu padichu rank list il ulpetta njan ippol gulfil pokan nilkkunnu

  • @kmshafeeq670
    @kmshafeeq670 2 месяца назад

    Good work Arun bro

  • @Ueudd_730
    @Ueudd_730 2 месяца назад +3

    അൽഹംദുലില്ലാഹ്

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 2 месяца назад

    Great ❤

  • @shreekrishnaprasad3646
    @shreekrishnaprasad3646 2 месяца назад +2

    Arun ❤🙏

  • @abhilashdj
    @abhilashdj 2 месяца назад

    ആദ്യ ശമ്പളം വാങ്ങുന്ന വാർത്ത വരുമ്പോൾ മാത്രമേ ഇതൊക്കെ വിശ്വസിക്കാൻ കഴിയൂ.. ഏതോ ഒരാൾക്ക് ഇത് പോലെ ജോലി ഓഫർ ചെയ്തിട്ട് കിട്ടിയില്ല എന്നുള്ള വാർത്ത കണ്ടിരിക്കുന്നു

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 месяца назад +26

    മുഖ്യൻ ഒരു ജോലി കൊടുത്തു. റിയാസ് വീണ്ടും ജോലി കൊടുത്തു. രണ്ടു ജോലി ഒരു ബുദ്ധിമുട്ടാവുമോ.

    • @Zara-vd8bx
      @Zara-vd8bx 2 месяца назад

      😂

    • @Musthafamch24
      @Musthafamch24 2 месяца назад +4

      നിനക്ക് പറ്റുമോ

    • @Zara-vd8bx
      @Zara-vd8bx 2 месяца назад

      @@Musthafamch24 Rajavinde adimayanennu manassilayi

    • @sinduc2220
      @sinduc2220 2 месяца назад

      😂😂😂😂

    • @Musthafamch24
      @Musthafamch24 2 месяца назад

      @@Zara-vd8bx
      കാര്യം പറഞ്ഞാൽ അടിമ കഷ്ടം😂

  • @muhammadshareef3223
    @muhammadshareef3223 2 месяца назад

    ഇങ്ങനെയാവണം മാധ്യമം പ്രവർത്തനം നാട്ടിലെ ജനങ്ങൾക്കൊപ്പം ആവണം അല്ലാതെ വർഗീയ മാത്രം തുപ്പുന്ന ചില ചാനലുകൾ ഉണ്ട് നമ്മുടെ നാട്ടിൽ അവരൊക്കെ ചവറ കൊട്ടയിലിടാൻ സമയം കഴിഞ്ഞു പോയി

  • @nandanas187
    @nandanas187 2 месяца назад

    വയനാട് കാർക് മാത്രം കൊടുക്കുക ആരും ഇല്ലാതെ അനാദരായവർ ഉണ്ട്

  • @aneezmmra
    @aneezmmra 2 месяца назад

  • @RazNid-t8w
    @RazNid-t8w 2 месяца назад

    👌👌👌

  • @smithashaju5886
    @smithashaju5886 2 месяца назад

    Inshallah 🎉

  • @ajithaajitha6033
    @ajithaajitha6033 2 месяца назад

    🙏🙏

  • @jocreations5803
    @jocreations5803 2 месяца назад +2

    Good 😍😍😍

  • @JGeorge_c
    @JGeorge_c 2 месяца назад

    Govt job ???
    How

  • @veenasarath5390
    @veenasarath5390 2 месяца назад

    Nalla decision 🎉🎉.. negativolikal mariii irunnu karaju mezhukuu...

  • @shaheedakp8824
    @shaheedakp8824 2 месяца назад

    👍🌷

  • @dmanair
    @dmanair 2 месяца назад +1

    When John Brittas era gets over, Arun will be sent to Rajya Sabha by CPM to replace him.
    All this just a build up towards that goal.

  • @salupkd4450
    @salupkd4450 2 месяца назад +1

    ആ സഹോദരിക്ക് ജോലി കൊടുക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. അത് നൽകുന്നതിന് കേരളത്തിൽ ഒരാളും എതിർക്കുകയും ഇല്ല എന്നാൽ ആ സഹോദരിയുടെ സ്ഥാനത്ത് ഒരു മുസ്ലിം ആയിരുന്നുവെങ്കിൽ സാജനും വെള്ളാപ്പള്ളി യും അടങ്ങിയ വിഷജന്തുക്കൾ ഉറഞ്ഞു തുള്ളിയേനെ.

  • @baneer3032
    @baneer3032 2 месяца назад +1

    സഹകരണ ബാങ്കിലെ ജോലി ok

  • @abdulvahidk7649
    @abdulvahidk7649 2 месяца назад

    അപ്പോ തിരച്ചിൽ നിർത്തി എന്ന് അർത്ഥം

  • @royabraham921
    @royabraham921 2 месяца назад +2

    👍👍👍👍👍👍👍👍👍

  • @priyasathyan6521
    @priyasathyan6521 2 месяца назад

    Vayanaattil bharyayeyum barthaakkanmaarum poyavarkku everu pani kodukkumo??

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 2 месяца назад +5

    വയനാട് ദുരന്തത്തിൽ പെട്ടു മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും സർക്കാർ ജോലി നൽകുക.

    • @adwaithsparynx3168
      @adwaithsparynx3168 2 месяца назад

      Avar vengil psc ezhuthi vangatte 👍🏻

    • @Ambathoor_singam
      @Ambathoor_singam 2 месяца назад

      ​@@adwaithsparynx3168 Ivar pinne psc ezhuthi elle kitiyath🤨