@@rahulkr7880 താങ്ക്യൂ യൂണിവേഴ്സ് എനർജി.... യൂണിവേഴ്സിറ്റി സ്നേഹം നിങ്ങളുടെ സ്നേഹം മെസ്സേജിൽ കൂടി എന്നെ അറിയിച്ചതിന് നന്ദി.. കാരണം നിങ്ങൾ പോസിറ്റീവ് എനർജിയാണ് നിങ്ങളുടെ വാക്കുകൾ എന്നെ കൂടുതൽ ബലപ്പെടുത്തുന്നു ഊർജ്ജം തരുന്നു നിങ്ങൾ പോസിറ്റീവ് ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ ഈ പോസിറ്റീവ് എനർജി കൊണ്ട് സാധിക്കും ആ പോസിറ്റീവ് എനർജി നിങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കുക തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും നിങ്ങൾ ഒരു മജീഷ്യൻ ആണ്
❤ Thank you my universe❤Thank you my divine❤Thank you my love angels maa❤Thank you mygurdeian angels maa❤Thank you my R.K.Angels maa❤Thank you R.K.Rafel.❤😘😍🥰❤🙏🏾
Univers എടുത്ത തീരുമാനത്തിനനുസരിച്ചു മുന്നോട്ട് പോകും ഭാരങ്ങ്ൾ ഒക്കെ മനസിലുണ്ട് bro എന്നാലും തിരിച്ചുവരുമെന്ന് ആഗ്രഹിക്കുന്നു readin resnaighte ആയി god bles you Bro
സത്യം ആണെടാ എത്ര മറന്ന് ഇരുന്നാലും പെട്ടെന്നു ആ കലനെ ഓർമ്മ വരും ഒടുക്കത്തെ സങ്കടം വരും എന്നിട്ട് പട്ടി മോങ്ങുന്ന പോ😌ലെ ഇരുന്ന് മോങ്ങും 😁പിന്നെ കലനെ പ്രാകി കൊന്നിട്ട് 😃ഒരു തെണ്ടി വിളിയും വിളിച്ചു.. ഞാൻ വീണ്ടും പഴയ പോലെ ആകും 😜ഒരുപാട് ഒരുപാട് സ്നേഹിച്ചത് ആണ് ഒരു കൊച്ചു കുഞ്ഞിനെ പോലെ കെയർ ചെയ്തതാ അന്നേരം അയാൾക്ക് 100പെണ്ണുങ്ങളെ വേണം 🤔പോയി എൻജോയ് ചെയ്യാൻ ഞാൻ വിട്ടു പോയി അനുഭവിച്ചു കഴിഞ്ഞു സൂക്കേട് മാറിക്കോളും ഇവനൊന്നും അനുഭവിക്കാതെ പഠിക്കില്ല 🤔
Readings are very true. Thanks divine power, univers, God, divine power,univers and the reader. Praying for my person's wellness and happiness for ever. Let the univers make us to join together in the right time and place for fulfillment of our wishes.
@@PillaicsPollaics-oc3ji തീർച്ചയായും നിങ്ങൾ ഒരു പവർഫുൾ പേഴ്സൺ ആണ് നിങ്ങളുടെ ഉള്ളിൽ ഒരു എനർജി ഉണ്ട് നിങ്ങൾ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ് നിങ്ങടെ പേഴ്സൺ പോസിറ്റീവ് ആയ വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളിലേക്ക് വരികതന്നെ ചെയ്യും.. കാരണം നെഗറ്റീവ് ആയ ഒരു വ്യക്തിക്ക് നിങ്ങൾ സ്ഥാനമില്ല... നിങ്ങൾക്ക് നല്ലതിന് വേണ്ടി മാത്രമേ യൂണിവേഴ്സ് പ്രവർത്തിക്കുകയുള്ളൂ
കൃത്യമായ ഒരു ഉത്തരം ഒരു tarot read വഴി universe തന്നിരിക്കുന്നു.... അതു ഒരു തരത്തിലും പോസിറ്റീവ് അല്ല താനും.. So ഈ പല പല tarot റീഡിങ് കളും കണ്ടു... റിയൂണിയൻ new bigining എന്നൊക്കെ വിശ്വസിച്ചു മനസ്സ് ചാഞ്ചാടി കളിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല... So ഈ tarot വീഡിയോകൾ കാണുന്നത് നിർത്തുക ആണ്..... പറഞ്ഞിട്ട് പോകാം എന്ന് കരുതി... ❤thank uuu dear.... Nd thankkuuuu universe എനിക്ക് എന്നും പോസിറ്റീവ് ആയിട്ടിരിക്കാൻ സാധിക്കണേ ❤
🙏❤️മേം തന്ന മെസ്സേജ് 107% ഞാൻ ഫേസ് ചെയ്യുന്ന കാര്യമാണ്. പോസിറ്റീവ് ആയി ചിന്തിച്ചു മുന്നോട്ടു പോകുന്നു 🙏🙏🙏❤️❤️❤️യൂണിവേഴ്സ് എല്ലാം അനുഗ്രഹത്തോട് കൂടി നടത്തി തരും. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️
Wonderful reading....new person he offer me I ignored but now I really love him a lot and being a wife he gave me more strength in this time and financially help me... I pray for him God gave me new beginning and long lasting for this love and caring...a long years ago I want for someone but 😊now God gave me for this one for me am happy about his presence and I need him life long with a grace....my ex husband gave me more pain and toxic relation and he ended with someone and I cried lot but noww I realised what is the right one that gave me spiritually and physically...thank u universe and give me more strength to move on and leading a better half with kindness and cuteness overloaded in my mind and body
I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou God Thank you Angeles Thank you 🙏🙏🙏🙏🙏💞💞💞💞💞🌿🌿🌿🌿🌿🙏🙏🙏🙏🙏
അവൾ എന്റെ സ്നേഹത്തിന്റെ വാല്യൂ മനസിലാക്കി തിരിച്ചു വരും എന്ന് പോസറ്റീവ് ആയി ഉറച്ചു വിശ്വസിക്കുന്നു. യൂണിവേഴ്സ് എനിക്ക് ഒരു ഞാൻ ആഗ്രഹിച്ച പോലെ പോസറ്റീവ് ജഡ്ജിമെന്റ് തരും എന്ന് urachu വിശ്വസിക്കുന്നു അവൾ വരും എന്ന് എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
എന്റെ person കുറച്ച് ദിവസമായി എന്നെ വിളിക്കുകയോ, message അയക്കുകയോ ചെയ്യുന്നില്ല.എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല. എന്നെ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആ വ്യക്തിയിൽ adictayi പോയി ഞാൻ ആകെ തകർന്നുഇരിക്കുകയാണ്. എന്റെ മാനസികാവസ്ഥ മനസ്സിലാക്കി എന്റടുത്ത് തിരിച്ചു വരണേ എന്നൊരു പ്രാർത്ഥന മാത്രം. എന്റെ ആഗ്രഹം universe നടത്തി തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thankyou universe 🙏🙏🙏
@@bindhyabiju4894 എന്നോട് ക്ഷമിക്കണം ഇത് വിശ്വാസമല്ല ഇത് ഭയമാണ്.... വിശ്വാസമുള്ളവർ സ്ട്രോങ്ങ് ആയിട്ട് വേണം നൽകാൻ നിങ്ങൾ ഒരു എക്സാം എഴുതി അതിൽ നിങ്ങൾക്ക് 100% മാർക്ക് ലഭിക്കുമെങ്കിൽ നിങ്ങളാ റിസൾട്ട് ന് വേണ്ടിയിട്ട് ടെൻഷൻ അടിക്കാറില്ല നിങ്ങൾക്ക് വിശ്വാസമുണ്ട് നിങ്ങൾ വിജയിക്കുമെന്ന് എന്നാൽ തോറ്റു പോകുമോ എന്നുള്ള പരീക്ഷയിൽ ഒരുപാട് ടെൻഷൻ അടിക്കാറുണ്ട് ശരിക്കും ഇവിടെ സംഭവിക്കുന്നത് തോറ്റു പോകുമോ എന്നുള്ള ഭയം ആണ് യൂണിവേഴ്സൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഭയമല്ല സ്ട്രെങ്ത് ആണ് വേണ്ടത് നിങ്ങൾ സ്ട്രെങ്ത് ഗെയിം ചെയ്താൽ നടപ്പാക്കാൻ തീർച്ചയായിട്ടും നിങ്ങൾ എത്തും... ശക്തിയുള്ള സ്ഥലത്തേക്ക് മാത്രമേ ആൾക്കാരെ എത്തും കാരണം അവർക്കും ഭയമില്ലാതെ ജീവിക്കണം നിങ്ങടെ പേഴ്സ് സോളോ ആഗ്രഹിക്കുന്നത് കരഞ്ഞു തളർന്ന അഡിക്ഷൻ ആയിരിക്കുന്ന ഒരു വ്യക്തിയിലേക്ക് വരാനല്ല നിങ്ങൾ എപ്പോൾ സ്ട്രോങ്ങ് ആകുന്നു ആ നിമിഷം നിങ്ങളുടെ percent കോൾ വന്നിരിക്കും
അവൾ ജനിച്ച മാസംജൂലൈ,, ഞാൻ രണ്ടു പ്രാവശ്യം അവളുടെ നാട്ടിൽ പോയി കാണാൻ പോയല്ലോ എന്നാലോചിച്ചു പിന്നെ എന്ത് സംഭവിക്കും അറിയാത്തതുകൊണ്ടാണ് പോവാതെ നിന്നത് ഇനിയെല്ലാം മനസ്സിലാക്കി ഇങ്ങോട്ട് തന്നെ അവൾ വരട്ടെ Thank you universe 🙏🙏 thank you mam🙏🙏 ഞാനല്ലാം ദൈവത്തിന് വിട്ടുകൊടുത്തു
God bless you dear ❤️❤️❤️ യൂണിവേഴ്സിന്‍റെ സ്നേഹം നിങ്ങളിലൂടെ ഞാൻ മനസ്സിലാക്കുന്നു കാരണം നിങ്ങൾ യൂണിവേഴ്സിന്‍റെ അംശമാണ് യൂണിവേഴ്സ് മദറിന്റെ സ്നേഹം നിങ്ങളുടെ മെസ്സേജിലൂടെ ഞാൻ മനസ്സിലാക്കുന്നു താങ്ക്യൂ താങ്ക്യൂ
ഒരാഴ്ച ആയി മാം എന്റെ ഇഷ്ട വ്യക്തി വിളിച്ചിട്ട്. തുടരെ വിളിച്ചിരുന്നതാ. ഇപ്പോൾ എന്തോ അകൽച്ച പഴയ സംസാരം ഒന്ന് ഇല്ല. സഹിക്കാൻ പറ്റുന്നില്ല. എന്റെ ഇഷ്ടം മനസിലാക്കി അതേ ഇഷ്ടവും മനസിൽ അതിന്റെ തോന്നിക്കണേ എന്റെ യുണിവേഴ്സ്🙏 ഞങ്ങൾ ഒന്നാകണേ🙏 മാം Thanku🙏❤️ എന്റെ ഇഷ്ട വ്യക്തി എത്രയും പെട്ടെന്ന് എന്റെ അടുക്കൽ വരണേ🙏🙏🙏❤️RS❤️
അയാളുടെ എല്ലാം കള്ളങ്ങളും ഞാൻ കണ്ട് പിടിച്ചു തെളിവ് സഹിതം കൊണ്ട് കൊടുത്തിട്ടുണ്ട് 🤔അയാളെ പോലെ ഒരു പെണ്ണ് പിടിയൻ ലോകത്തില്ല 🤨വിർത്തി കെട്ടവൻ എന്നെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ഉള്ള യോഗ്യത അയാൾക്കില്ല ഞാൻ കൂടെ ഉണ്ടായിരുന്നപ്പോൾ വേറെ പെണ്ണ് പിടിക്കാൻ പോയതാണ് ഞാൻ അയാളെ വെറുത്തത് വിട്ടത്. അങ്ങനെ ഒരാളെ ഞാൻ ഒരിക്കലും സ്വികരിക്കില്ല അങ്ങനെ ഉള്ളവരെ വെറുപ്പാണ്
Thank you universe mother ഈ പോസിറ്റീവ് എനർജി തന്ന എന്നെ കൂടുതൽ ശക്തനാക്കിയ ദൈവത്തിന് ഞാൻ നന്ദി പറയുന്നു... നിങ്ങളുടെ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരിക്കുന്നു... എന്നിലേക്ക് പോസിറ്റീവ് പകർത്തുന്ന നിങ്ങൾക്ക് യൂണിവേഴ്സിറ്റി എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ
.. സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന അവസ്ഥയിലാണ് ഞാനിപ്പോൾ.... യൂണിവേഴ്സ് നിങ്ങളിലൂടെ എന്നെ സ്നേഹിക്കുന്നു... എന്നിലൂടെ സമാധാനം നിങ്ങളിൽ എത്തിക്കുന്നു ഈ എനർജിക്കായി ഞാൻ നന്ദി പറയുന്നു
ജനുവരി ന്റെ ഇക്കാനെ ഞാൻ പരിചയപെട്ടത്. ഫെബ്രുവരി 20ഇക്കാന്റെ പിറന്നാൾ,ഞാൻ ഒരുപാട് സ്‌നേഹിച്ചു ഇക്ക എന്നെയും സ്‌നേഹിച്ചു. 3rd പാർട്ടി ഉണ്ടായതിൽ പിന്നെ ബ്ലാക് മാജിക് ചെയ്തു ന്റെ ഇക്കാനെ എന്നിൽ നിന്ന് അകത്തി 😢എന്നെങ്കിലും 3rd പേഴ്സന്റെ കള്ളത്തരം മനസ്സിലാക്കി ഇക്ക തിരിച്ചു വരണം. വരുമെന്ന് 100% വിശ്വാസികുന്നു.
I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou God Thank you Angeles Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏🙏🙏
കാം ചോറ് എന്ന് പറഞ്ഞാൽ ചെയ്യുന്ന ജോലിയിൽ കള്ളത്തരം കാണിക്കുന്നത് 😊അല്ലങ്കിൽ പണി എടുക്കാത്തവൻ 😊അയാൾ കാം ചോർ ആണ്.. സമയം ഉണ്ടേലും അയാൾ സമയം തന്നിട്ടില്ല 🤔രാത്രി 3മണിവരെ കണ്ട പെണ്ണുങ്ങളോട് ചാറ്റാൻ സമയം ഉണ്ട് 😃
I strongly claim all the positive energy🙏🙏❤️❤️❤️thank you universe🙏🙏❤️❤️❤️❤️thank you god🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏❤️❤️❤️thank you maam🙏🙏🙏❤️❤️❤️❤️
Yes Ma'am..I have also stopped crying...let the Universe decide
Thank u Thank u Thank u
ശെരിയാണ്
Thank u universe ❤️ Thank u divine❤️🙏
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thankyou universe 🙏🏻🙏🏻🙏🏻Thankyou god🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️Thankyou my Angeles 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️Thankyou madqm🙏🏻🙏🏻♥️♥️
Thank you univers ❤️🙏 Thank you mam ❤️🙏
Thanks universe strongly claim all positive energy ❤❤❤❤❤❤❤❤
Thanks mam Thanks mahadheva thanks angel thanks universe ❤❤❤❤❤❤❤❤
thankyou ❤❤universe ❤❤❤
🙏👍
പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏🙏
Correct mam, 7 മാസമായി പിരിഞ്ഞിട്ട്, tnk u mam and tnk u devine
അതെ ഓർക്കാതിരുന്ന സമയത്ത് പെട്ടെന്ന് ഓർമ്മ വന്നു 😢 പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻
Thanks mam. Universe
ഇതിൽ പറഞ്ഞ ellakaariyavum ശരിയാണ് maam എന്റെ ജീവിത യാഥാർഥ്യമാണ് 🙏🙏🙏
ഉറപ്പായും തിരിച്ചു വരും Than you. God
നന്ദി നന്ദി മാഡം താങ്ക്യൂ താങ്ക്യൂ
Ente Engelblessingtarot Chechi😁chechiyude vaakkukal avatharana reethi ethellam kelkunna njangal orothorkum kittunna energy etramatramanennh paranjariyikkan puthuthayi vaakkukal kandethendiyirikkunnu thank you chechu😘
@@rahulkr7880 താങ്ക്യൂ യൂണിവേഴ്സ് എനർജി.... യൂണിവേഴ്സിറ്റി സ്നേഹം നിങ്ങളുടെ സ്നേഹം മെസ്സേജിൽ കൂടി എന്നെ അറിയിച്ചതിന് നന്ദി.. കാരണം നിങ്ങൾ പോസിറ്റീവ് എനർജിയാണ് നിങ്ങളുടെ വാക്കുകൾ എന്നെ കൂടുതൽ ബലപ്പെടുത്തുന്നു ഊർജ്ജം തരുന്നു നിങ്ങൾ പോസിറ്റീവ് ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ ഈ പോസിറ്റീവ് എനർജി കൊണ്ട് സാധിക്കും ആ പോസിറ്റീവ് എനർജി നിങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കുക തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും നിങ്ങൾ ഒരു മജീഷ്യൻ ആണ്
Reading ellam correct anu thankyou universe 😅
Positive enerji attract cheyyunnu.Very very Thanku mem Othiri Tanks.Universe❤Dvine❤Angel🙏🙏🙏enteenerjicurectanu
പറഞ്ഞത് പോലെ നന്ദി univesal
Thank you univers ❤❤
താങ്ക് യൂ യൂണിവേഴ്സ് ❤❤️🙏🙏🙏
ഉണ്ട് മാഡം telipathi ഉണ്ട് ഉറപ്പായും വരും mariadas❤️ മഞ്ജു ഇടുക്കി
Thanks universe❤❤❤❤
❤ Thank you my universe❤Thank you my divine❤Thank you my love angels maa❤Thank you mygurdeian angels maa❤Thank you my R.K.Angels maa❤Thank you R.K.Rafel.❤😘😍🥰❤🙏🏾
Thankyu univers thankyu univers 🤍
Thank you universe❤❤❤❤
മദർ യൂണിവേഴ്സിന് ഒരായിരം നന്ദി🙏🙏🙏🙏🙏 Positive ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്നിലേക്ക് attract ചെയ്യുന്നു.❤❤❤❤❤
Univers എടുത്ത തീരുമാനത്തിനനുസരിച്ചു മുന്നോട്ട് പോകും ഭാരങ്ങ്ൾ ഒക്കെ മനസിലുണ്ട് bro എന്നാലും തിരിച്ചുവരുമെന്ന് ആഗ്രഹിക്കുന്നു readin resnaighte ആയി god bles you Bro
സത്യം ആണെടാ എത്ര മറന്ന് ഇരുന്നാലും പെട്ടെന്നു ആ കലനെ ഓർമ്മ വരും ഒടുക്കത്തെ സങ്കടം വരും എന്നിട്ട് പട്ടി മോങ്ങുന്ന പോ😌ലെ ഇരുന്ന് മോങ്ങും 😁പിന്നെ കലനെ പ്രാകി കൊന്നിട്ട് 😃ഒരു തെണ്ടി വിളിയും വിളിച്ചു.. ഞാൻ വീണ്ടും പഴയ പോലെ ആകും 😜ഒരുപാട് ഒരുപാട് സ്നേഹിച്ചത് ആണ് ഒരു കൊച്ചു കുഞ്ഞിനെ പോലെ കെയർ ചെയ്തതാ അന്നേരം അയാൾക്ക് 100പെണ്ണുങ്ങളെ വേണം 🤔പോയി എൻജോയ് ചെയ്യാൻ ഞാൻ വിട്ടു പോയി അനുഭവിച്ചു കഴിഞ്ഞു സൂക്കേട് മാറിക്കോളും ഇവനൊന്നും അനുഭവിക്കാതെ പഠിക്കില്ല 🤔
Hahaha 🤣🤣🤣🤣🤣
Yes ellam sathyam feel cheythu orupadu
Thanks❤❤❤❤❤❤❤❤❤
Thank you mam thank you universe 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😊
Readings are very true. Thanks divine power, univers, God, divine power,univers and the reader. Praying for my person's wellness and happiness for ever. Let the univers make us to join together in the right time and place for fulfillment of our wishes.
@@PillaicsPollaics-oc3ji തീർച്ചയായും നിങ്ങൾ ഒരു പവർഫുൾ പേഴ്സൺ ആണ് നിങ്ങളുടെ ഉള്ളിൽ ഒരു എനർജി ഉണ്ട് നിങ്ങൾ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ് നിങ്ങടെ പേഴ്സൺ പോസിറ്റീവ് ആയ വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളിലേക്ക് വരികതന്നെ ചെയ്യും.. കാരണം നെഗറ്റീവ് ആയ ഒരു വ്യക്തിക്ക് നിങ്ങൾ സ്ഥാനമില്ല... നിങ്ങൾക്ക് നല്ലതിന് വേണ്ടി മാത്രമേ യൂണിവേഴ്സ് പ്രവർത്തിക്കുകയുള്ളൂ
Ofcourse mam Iam waiting for mam my angel also coming. God universe help ❤❤❤❤mam
very good
കൃത്യമായ ഒരു ഉത്തരം ഒരു tarot read വഴി universe തന്നിരിക്കുന്നു.... അതു ഒരു തരത്തിലും പോസിറ്റീവ് അല്ല താനും.. So ഈ പല പല tarot റീഡിങ് കളും കണ്ടു... റിയൂണിയൻ new bigining എന്നൊക്കെ വിശ്വസിച്ചു മനസ്സ് ചാഞ്ചാടി കളിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല... So ഈ tarot വീഡിയോകൾ കാണുന്നത് നിർത്തുക ആണ്..... പറഞ്ഞിട്ട് പോകാം എന്ന് കരുതി...
❤thank uuu dear.... Nd thankkuuuu universe എനിക്ക് എന്നും പോസിറ്റീവ് ആയിട്ടിരിക്കാൻ സാധിക്കണേ ❤
Thank you universe... positive ആയി ഇരിക്കാൻ കഴിയട്ടെ
@@Angelblessingtarot 🫂
👍
🙏❤️മേം തന്ന മെസ്സേജ് 107% ഞാൻ ഫേസ് ചെയ്യുന്ന കാര്യമാണ്. പോസിറ്റീവ് ആയി ചിന്തിച്ചു മുന്നോട്ടു പോകുന്നു 🙏🙏🙏❤️❤️❤️യൂണിവേഴ്സ് എല്ലാം അനുഗ്രഹത്തോട് കൂടി നടത്തി തരും. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️
Wonderful reading....new person he offer me I ignored but now I really love him a lot and being a wife he gave me more strength in this time and financially help me... I pray for him God gave me new beginning and long lasting for this love and caring...a long years ago I want for someone but 😊now God gave me for this one for me am happy about his presence and I need him life long with a grace....my ex husband gave me more pain and toxic relation and he ended with someone and I cried lot but noww I realised what is the right one that gave me spiritually and physically...thank u universe and give me more strength to move on and leading a better half with kindness and cuteness overloaded in my mind and body
God bless you ❤️🙏❤️
Thank. You. Mam. ❤❤❤❤❤
Nalla comment😊
I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou God Thank you Angeles Thank you 🙏🙏🙏🙏🙏💞💞💞💞💞🌿🌿🌿🌿🌿🙏🙏🙏🙏🙏
Mam 😍🌹😘😘 very nice reading tq tq tq 😍💚💛🤩
അവൾ എന്റെ സ്നേഹത്തിന്റെ വാല്യൂ മനസിലാക്കി തിരിച്ചു വരും എന്ന് പോസറ്റീവ് ആയി ഉറച്ചു വിശ്വസിക്കുന്നു. യൂണിവേഴ്സ് എനിക്ക് ഒരു ഞാൻ ആഗ്രഹിച്ച പോലെ പോസറ്റീവ് ജഡ്ജിമെന്റ് തരും എന്ന് urachu വിശ്വസിക്കുന്നു അവൾ വരും എന്ന് എന്ന് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
👌
എന്റെ person കുറച്ച് ദിവസമായി എന്നെ വിളിക്കുകയോ, message അയക്കുകയോ ചെയ്യുന്നില്ല.എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല. എന്നെ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആ വ്യക്തിയിൽ adictayi പോയി ഞാൻ ആകെ തകർന്നുഇരിക്കുകയാണ്. എന്റെ മാനസികാവസ്ഥ മനസ്സിലാക്കി എന്റടുത്ത് തിരിച്ചു വരണേ എന്നൊരു പ്രാർത്ഥന മാത്രം. എന്റെ ആഗ്രഹം universe നടത്തി തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Thankyou universe 🙏🙏🙏
@@bindhyabiju4894 എന്നോട് ക്ഷമിക്കണം ഇത് വിശ്വാസമല്ല ഇത് ഭയമാണ്.... വിശ്വാസമുള്ളവർ സ്ട്രോങ്ങ് ആയിട്ട് വേണം നൽകാൻ നിങ്ങൾ ഒരു എക്സാം എഴുതി അതിൽ നിങ്ങൾക്ക് 100% മാർക്ക് ലഭിക്കുമെങ്കിൽ നിങ്ങളാ റിസൾട്ട് ന് വേണ്ടിയിട്ട് ടെൻഷൻ അടിക്കാറില്ല നിങ്ങൾക്ക് വിശ്വാസമുണ്ട് നിങ്ങൾ വിജയിക്കുമെന്ന് എന്നാൽ തോറ്റു പോകുമോ എന്നുള്ള പരീക്ഷയിൽ ഒരുപാട് ടെൻഷൻ അടിക്കാറുണ്ട് ശരിക്കും ഇവിടെ സംഭവിക്കുന്നത് തോറ്റു പോകുമോ എന്നുള്ള ഭയം ആണ് യൂണിവേഴ്സൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഭയമല്ല സ്ട്രെങ്ത് ആണ് വേണ്ടത് നിങ്ങൾ സ്ട്രെങ്ത് ഗെയിം ചെയ്താൽ നടപ്പാക്കാൻ തീർച്ചയായിട്ടും നിങ്ങൾ എത്തും... ശക്തിയുള്ള സ്ഥലത്തേക്ക് മാത്രമേ ആൾക്കാരെ എത്തും കാരണം അവർക്കും ഭയമില്ലാതെ ജീവിക്കണം നിങ്ങടെ പേഴ്സ് സോളോ ആഗ്രഹിക്കുന്നത് കരഞ്ഞു തളർന്ന അഡിക്ഷൻ ആയിരിക്കുന്ന ഒരു വ്യക്തിയിലേക്ക് വരാനല്ല നിങ്ങൾ എപ്പോൾ സ്ട്രോങ്ങ് ആകുന്നു ആ നിമിഷം നിങ്ങളുടെ percent കോൾ വന്നിരിക്കും
അവൾ ജനിച്ച മാസംജൂലൈ,, ഞാൻ രണ്ടു പ്രാവശ്യം അവളുടെ നാട്ടിൽ പോയി കാണാൻ പോയല്ലോ എന്നാലോചിച്ചു പിന്നെ എന്ത് സംഭവിക്കും അറിയാത്തതുകൊണ്ടാണ് പോവാതെ നിന്നത് ഇനിയെല്ലാം മനസ്സിലാക്കി ഇങ്ങോട്ട് തന്നെ അവൾ വരട്ടെ Thank you universe 🙏🙏 thank you mam🙏🙏 ഞാനല്ലാം ദൈവത്തിന് വിട്ടുകൊടുത്തു
അങ്ങനെ ഫീലിംഗ്സ്mam❤️ ഉണ്ടായിട്ടുണ്ട്mam❤️
Nice reading tq 😍🙏🌈😍🙏🙏 mam
Therdparty ozhinju
❤❤❤❤❤❤❤❤❤❤❤❤❤വളരെ ശെരി ആയിട്ടുള്ള റീഡിങ്ങ്. മദർ യൂണിവേഴ്സ് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ. ആരുടെയും കണ്ണ് പെടാതിരിക്കട്ടെ ❤❤❤❤❤❤❤❤❤
God bless you dear ❤️❤️❤️ യൂണിവേഴ്സിന്‍റെ സ്നേഹം നിങ്ങളിലൂടെ ഞാൻ മനസ്സിലാക്കുന്നു കാരണം നിങ്ങൾ യൂണിവേഴ്സിന്‍റെ അംശമാണ് യൂണിവേഴ്സ് മദറിന്റെ സ്നേഹം നിങ്ങളുടെ മെസ്സേജിലൂടെ ഞാൻ മനസ്സിലാക്കുന്നു താങ്ക്യൂ താങ്ക്യൂ
ടെലിപ്പതി ഉണ്ട്. പറഞ്ഞതെല്ലാം സത്യമാണ്.
ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.
അത് ശരിയാ😂😂😂
Thank you mam❤❤❤❤
❤️
🙏🙏🙏🙏🙏
ഒരാഴ്ച ആയി മാം എന്റെ ഇഷ്ട വ്യക്തി വിളിച്ചിട്ട്. തുടരെ വിളിച്ചിരുന്നതാ. ഇപ്പോൾ എന്തോ അകൽച്ച പഴയ സംസാരം ഒന്ന് ഇല്ല. സഹിക്കാൻ പറ്റുന്നില്ല. എന്റെ ഇഷ്ടം മനസിലാക്കി അതേ ഇഷ്ടവും മനസിൽ അതിന്റെ തോന്നിക്കണേ എന്റെ യുണിവേഴ്സ്🙏 ഞങ്ങൾ ഒന്നാകണേ🙏 മാം Thanku🙏❤️ എന്റെ ഇഷ്ട വ്യക്തി എത്രയും പെട്ടെന്ന് എന്റെ അടുക്കൽ വരണേ🙏🙏🙏❤️RS❤️
@@SujaS-ku7ft അഫർമേഷൻ ചെയ്യും ഞാൻ ഒരു അഫർമേഷൻ ടെക്നിക്ക് ചെടിയുടെ റെമഡി പറഞ്ഞിട്ടുണ്ട്
@@Angelblessingtarot : അഫർമേഷൻ ചെടിയുടെ റെമഡി മാം ഒന്നു കൂടി അയിച്ചു തരുമേ
@@SujaS-ku7ft ruclips.net/video/_1BDMlRyagk/видео.htmlsi=sxXlQBMBRgMINNk7 ഇതിൽ aadiyam പറയുന്നു
എൻ്റെ ജീവിത കഥയാണ്ഇത് യാതൊരു മാറ്റവുമില്ല എൻ്റെഇപ്പോഴത്തെഅവസ്ഥ ഇത് തന്നെയാണ്
അയാളുടെ എല്ലാം കള്ളങ്ങളും ഞാൻ കണ്ട് പിടിച്ചു തെളിവ് സഹിതം കൊണ്ട് കൊടുത്തിട്ടുണ്ട് 🤔അയാളെ പോലെ ഒരു പെണ്ണ് പിടിയൻ ലോകത്തില്ല 🤨വിർത്തി കെട്ടവൻ എന്നെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ഉള്ള യോഗ്യത അയാൾക്കില്ല ഞാൻ കൂടെ ഉണ്ടായിരുന്നപ്പോൾ വേറെ പെണ്ണ് പിടിക്കാൻ പോയതാണ് ഞാൻ അയാളെ വെറുത്തത് വിട്ടത്. അങ്ങനെ ഒരാളെ ഞാൻ ഒരിക്കലും സ്വികരിക്കില്ല അങ്ങനെ ഉള്ളവരെ വെറുപ്പാണ്
❤❤
Mam kazinja azchayil enikku aduppichu munnu divsam. Njan karanju. Karanju kazijappil njan alocchichu mam ente kannukal enthinanu engane niranju ozhukiyathu ennu. Chlappol njan alochichu kondirikumbol thanne voice messge vannittundu . eppol 7month ayi njan avalude karyam arinjittu.. Thanku universe🙏🏼💕 Thanku mam 🙏🏼💕❤️
God bless you❤🌹🌹
Allam. Anikkeppem. Positive. Aanu. Maadom❤18. Varsham. Munpae. Manasukondu. 1Aayaver❤.Herudhayom
Hrudhayathodu. Charthu
Vachu
Mohamkal. Pamkittavar❤❤❤Aaraum. Novikan. 2parkom.Saadhichirunnilla.Estomkal.okum.vathorathae
Estan. ❤. Nodu. Parum. Lastu. On. Vanaato. Annum. Paraum❤AP poll. Nta
Heart. Vallathae. Vathanikom❤😢ok. Paramju. Piriyoum😢3. Nal❤. Kazhimju. Reecharju. Aakum. Kaalom
Pokavae
Adhr. Varmpukal. Lamkikathae
. Senaham. Pakarnn. Kondirunnu❤pinneedathu. Pidivitto. Pogumannu. Thicharivayapol. Banthamkal. Banthanamkal. Aie. Maary
Or. Matti. Nie. Na. Emginavlikarth. Molae. Annu. Nodi. Paramju❤. Ninnou. Ani ko. Enakawumilla. Pinakawumilla. Annu. Pramju😢. Nta. Haeatto. Pinji. Pinji.. Poie😢But. Priuvan. Pattanilla. On and. Of. Aae❤. Aparichitharaepol. Samoohathil. Jeevichu. Ponnu
. 2u.parkum.Faamili.undallo😢.Famil.pamkaliudae.Aakasmika.varpadu
❤. Nta
Manus. Sooniyatha. Aakkimatti. PinnaAniku. Karmma. Aae. PnnaReevosil. Thirchu. Vannu. New. Year😂. Awaraum. Pol. Pullinaum
Vlichu. Suwchof. Aaieto. 2year😢.Na.Manslaella?.Njan..Manoya.valarae.. Ninnacnt. Aaie. Paramju😂❤. Ninku. SugamanoNiepolSugamanoNiepolAarudae. Koodaya❤. Kurachu. Samarichu. 😢. Pinna. 5monthvilichilla.of..Njan.Spricutali.valarnnirunnu🙏🙏pinna.vichappol.Njan.oru.vswasthil.Aanu.Nodu.Sowmmiyamae.somsarikanam.Annu.njan.parmju.Anoku.fbayamaierunnu😮Onum.parayan
Pattanilla. Nta. Heart. BP. Koody. Annumthal. Pulli. Emginae. Okar. Aaie. Hrudhaya. Raktham. Kndanu. Njan. Ethazhuthunnath❤❤. Baki. Allam. Maadathinu. Ariyamllo❤❤Universe. Ani ko. Nallath. Varuthum. Iam. Happy❤❤❤
Und madom...ipol polum karanju pokunnu
FM
Madam,ningal aranu,evideyanu,gods angelanu,ningal,good speech🎉🎉🎉🎉🎉😮😮😮
Thank you universe mother ഈ പോസിറ്റീവ് എനർജി തന്ന എന്നെ കൂടുതൽ ശക്തനാക്കിയ ദൈവത്തിന് ഞാൻ നന്ദി പറയുന്നു... നിങ്ങളുടെ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരിക്കുന്നു... എന്നിലേക്ക് പോസിറ്റീവ് പകർത്തുന്ന നിങ്ങൾക്ക് യൂണിവേഴ്സിറ്റി എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ
Satyam... Enik oru universinte angelsinte support undennu enik oru vishvasam undarunnu. Ath satyam aayi aah angel ithanu.. Ente kannu niranju njn parayuva... Lokath evide aayalum maam daivathinu tulyamanu.... Sharikum angel thanneyanu❤chilark comedy aayi tonniyekam pakshe daivathe vishasikunnavar vishasikkum.... Thank you angel🙏🏻❤️
👌👌👌👌❤️ Thankyou dear ❤❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou universe ❤️❤️❤️❤️🥰🥰🥰❤❤🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏😇😇❤❤❤
.. സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന അവസ്ഥയിലാണ് ഞാനിപ്പോൾ.... യൂണിവേഴ്സ് നിങ്ങളിലൂടെ എന്നെ സ്നേഹിക്കുന്നു... എന്നിലൂടെ സമാധാനം നിങ്ങളിൽ എത്തിക്കുന്നു ഈ എനർജിക്കായി ഞാൻ നന്ദി പറയുന്നു
Anike appozhum telepadthy feel cheyyaarundu😂❤
യെസ് ഞാൻ കരഞ്ഞിട്ടുണ്ട്
ജനുവരി ന്റെ ഇക്കാനെ ഞാൻ പരിചയപെട്ടത്. ഫെബ്രുവരി 20ഇക്കാന്റെ പിറന്നാൾ,ഞാൻ ഒരുപാട് സ്‌നേഹിച്ചു ഇക്ക എന്നെയും സ്‌നേഹിച്ചു. 3rd പാർട്ടി ഉണ്ടായതിൽ പിന്നെ ബ്ലാക് മാജിക് ചെയ്തു ന്റെ ഇക്കാനെ എന്നിൽ നിന്ന് അകത്തി 😢എന്നെങ്കിലും 3rd പേഴ്സന്റെ കള്ളത്തരം മനസ്സിലാക്കി ഇക്ക തിരിച്ചു വരണം. വരുമെന്ന് 100% വിശ്വാസികുന്നു.
Ramady ചെയ്യുക
I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou God Thank you Angeles Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏🙏🙏
Agraham undu🤔🤔🤔
❤❤❤❤❤
Enik karachil varum mikka divasavum athe innu ravileum TV kandondirunnappol njan karanju pettannu njan orthu enthina karaunnennu ippol manasilayi 😂😂 oru kunjine pole njan snehikhnnu nenu njan pulliyod snehathody irikumbol njan paranjittund pakshe pulli vere oruthi kude ayirunnu ippolum athe poyittilla njan movon cheyithu ponnu ❤ pulli enne block cheyithu vechekuva oru vallatha manushiyan kallatharam chathi onninum pidi tharilla ethoke rithiyil enne chathikamo athum adium ellam sahichu aval paraunnath matharame kelkku 😢 vallatha jeevitham ayirunnu ini ellam universnu nadathatte thanks mam thank God thank you aeingal thanks 🙏🙏 thanks univers thank you ❤
Ente personnte aduth ennale poyi samsarichu block matti🤍🥰 but pazhayapole olla aamsaram onnum ella whatsapp mathre block mattittollu thankyu univers thankyu univers thankyu univers🤍
കാം ചോറ് എന്ന് പറഞ്ഞാൽ ചെയ്യുന്ന ജോലിയിൽ കള്ളത്തരം കാണിക്കുന്നത് 😊അല്ലങ്കിൽ പണി എടുക്കാത്തവൻ 😊അയാൾ കാം ചോർ ആണ്.. സമയം ഉണ്ടേലും അയാൾ സമയം തന്നിട്ടില്ല 🤔രാത്രി 3മണിവരെ കണ്ട പെണ്ണുങ്ങളോട് ചാറ്റാൻ സമയം ഉണ്ട് 😃
@@Anamika-l2v എന്തായാലും ചതി പെട്ടെന്ന് മനസ്സിലാക്കിയത് നന്നായി ഇല്ലായിരുന്നുവെങ്കിൽ വീണ്ടും എന്തെല്ലാം നഷ്ടപ്പെടുമായിരുന്നു
Thank you universe
Hi chechi
Happy energy ♥️
I strongly claim all the positive energy🙏🙏❤️❤️❤️thank you universe🙏🙏❤️❤️❤️❤️thank you god🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏❤️❤️❤️thank you maam🙏🙏🙏❤️❤️❤️❤️
I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️
സെവൻ മന്ത് ആയിട്ടുണ് റിലേഷൻ നിന്ന് പോയിട്ട് അവരുടെ കള്ളത്തരം കണ്ടുപിടിച്ചു പറഞ്ഞു ഞാൻ
ലാസ്റ്റ് സെന്റെൻസ് പറഞ്ഞത് അങ്ങനെ തന്നെ 🙏🙏🙏❤️❤️❤️👍👌😮💨🥲👑mam
ഞാൻ കരഞ്ഞത് അവളെ ഓർത്തു പോയി
Seven seven anta molu date of birth announcements date
❤😂❤❤😂
ഇപ്പോൾ ഫോൺ കോൾ വന്നിട്ടുണ്ടായിരുന്നു യൂണിവേഴ്സൽ
God bless you positive energy പാസ് ചെയ്യുന്നു....
Thank you universe 🙏🙏🙏
ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.
Thank you univers 🙏🙏
Thankyou universe🙏❤️
Thank.u mam❤
Thank you universe ❤❤❤
Thank you universe ❤🙏🏻