ബാസിൽ സാറിന്റെ വീഡിയോ എല്ലാം അടിപൊളിയാണ്.. ഒരു request ഉണ്ട്... ഇന്നത്തെ കാലത്ത് കാണുന്ന പോലുള്ള നിലവാരം കുറഞ്ഞ family വ്ലോഗ് ആക്കി ഈ ചാനൽ മാറ്റത്തിരിക്കുക.. Entertintment വീഡിയോ ആണ് നല്ലത്... രണ്ടു പേർക്കും വിവാഹാശംസകൾ 👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨
2:10 വാ തുറന്നു കഴിഞ്ഞാൽ പിന്നെ ഒരൊറ്റ തള്ളാ . Basilikkane സമ്മയിക്കണം😂😂 Basilikkante തള്ളൽ കാരണം ആ വഴി ഒരു ചൊറിയൻ പുഴു പോലും വരുന്നിലാ എന്ന് ആണ് അറിഞ്ഞതു 😁😁
ആന വരുമ്പോൾ ചെയ്യേണ്ടത് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് 💯🏃ഞമ്മക്ക് പേടില്ലല്ലോ 🏃😇
പുതുപെണ്ണിനെ ബാസിൽ ഒരു ആന പാപ്പാൻ ആക്കി!😂
Paavamm kallyanam kazhinja pittennnenne ayine pedippichuuu😹
അതെ അതെ 😂😂
😂😂
Pavam pettu poyille.... 😂😂😂.... Ennalum cute couples... Masha allahh..... ❤❤
പെണ്ണ് കെട്ടണ വരെ ഒരു കുഴപ്പോം ഇല്ലാത്തവൻ ആയിരുന്നു എന്റെ ബാസിൽ 😢
😂😂
😂😮
😂😂
😆😆
😂😂😂
ലെ പുതിയണ്ണിന്റെ ഇമ്മ. ... പടച്ചോനെ ഇന്റെ കുട്ടിനെ കാതോളണെ 😀😀😀
Thamashakk polum kallam parayan padilla... That's words example of trust... ❤
💯👍🏻
കല്യാണം കഴിഞ്ഞാൽ എല്ലാരും കുട്ടിക്കളി മാറ്റിവെക്കും
ഇവിടെ തിരിച്ചാണ് 😹😹
എല്ലാം veriety ആണല്ലോ basilkka 🏃
4:39 masha allah 🙂💗 her words clarify her character 😭🫶
റൂം ടൂർ മാത്രമല്ല ഹോം ടൂർ വേണമെന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ
അപ്പോ ആനയെ പേടിച്ചിട്ടാണല്ലേ 10 മണിക്ക് മുന്നേ വീട്ടിൽ അടങ്ങുന്നത്🤭🤭🤭
😂😂
😂😂
കല്യാണ ചെലവ് മൊത്തം ബാസിലിനും വരവ് മൊത്തം ഹനാനും!😂😍
😂😂
😂😂😂
😂
ഒരേറ്റ തള്ളാ...
ന്റെ basil ikkaa😂❤
nice combo
Ikka extrovert
itha introvert 😂🖤
Aval enghane chirikkkaathe nikknn 😂🤍
ഈ ബാസിലിനെ daily സഹിക്കുന്ന സ്കൂൾ പിള്ളേർ ആണ് എന്റെ heros😂❤
iyalk job endha
@Shif0099 govt school teacher aan basil
@@shihab_6851 ok
4:39 താത്താക്ക് വിവരണ്ട് 😂😂😂
ബാസിൽ സാറിന്റെ വീഡിയോ എല്ലാം അടിപൊളിയാണ്.. ഒരു request ഉണ്ട്... ഇന്നത്തെ കാലത്ത് കാണുന്ന പോലുള്ള നിലവാരം കുറഞ്ഞ family വ്ലോഗ് ആക്കി ഈ ചാനൽ മാറ്റത്തിരിക്കുക.. Entertintment വീഡിയോ ആണ് നല്ലത്... രണ്ടു പേർക്കും വിവാഹാശംസകൾ 👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨👩❤️💋👨
Paysa mukyam aanedo.nee kando id family vloganne avum ini
ബാസിൽ പഠിപ്പിക്കുന്ന മക്കളുടെ അവസ്ഥ ഈ വീഡിയോ കണ്ടപ്പോൾ എന്തായിരിക്കും എന്ന് ചിന്തിച്ചു പോയി😂😂😂
6:25 hemmee cameo polich
സ്റ്റാർട്ടിങ്ലെ ബാസിലക്കാന്റെ പെർഫോമൻസ് 😂🤌
Chiri varathe ingane thallanum oru kayiv venam.basil bro 🫡
എന്നാലും 10 മണിക്ക് ഉറങ്ങുന്ന ബാസിൽ, 2 മണിക്ക് വന്ന ആനയെ എങ്ങനെ കണ്ടു 👀😅😂
കഥയിൽ ചോദ്യമില്ല 😂
😂😂
😂😂😂
Thamashakk aanenkilum aa detailing oww inte mone😜🤪❤
മൂപ്പര് കാര്യായിട്ട് പറയാണ്
എല്ലാരും ശ്രദ്ധിക്കി ആരും ചിരിക്കല്ലി 😹
#kathayallithjeevitham😌
ആഹാ ഇതിപ്പോ കല്യാണം വ്ലോഗ് സൽക്കാരം വ്ലോഗ് എല്ലാം വരുമ്പോളേക്കും മാസങ്ങൾ എടുക്കുമല്ലോ 😁 എന്തായാലും വേണ്ട വരുന്ന വരുന്ന കാണട്ടെ 😜😂😂
17:50 kallangal ellam polinju pre wedding shoot 😂 28 ala 19😅
😂
😂
Happy married life basilkkakku and his wife 😊❤🎉
ആ കുട്ടിയെ സമ്മതിച്ചു ഇത് ഒക്കെ പറയുമ്പോൾ ചിരിക്കാതെ നിൽക്കുന്നല്ലേ
Hanante comment wait cheyya😂😂
18:03 piduchuuuu..💯
😂😂😂😂😂😂
Nikkahin munne ayirunnu shoot😂😂😂
Ath nashwede mehandhi shradhichal manasilavum.. 👍
@bushrabuchi9661 ariyamariyirunnu bt ith ivar thanne paranjallo😄😄😂😂
😂😂shrtokke മാറി 😂😂കാണാത്ത shrt ഒക്കെ ഇറക്കി thudangi😂😂
Oattah thalllahh😂
Pavam puthiyotty😅
3:35 ബസിൽക്കാന്റെ പഠിപ്പിക്കാനുള്ളൊരു ശുഷ്‌കാന്തി 😂😂😂ഇനി എന്തൊക്കെ കാണണോ entho😄😄
Thall enn parajal ithinnalla thall😂😂entheee ponoooo
4:34 Otta thallalaaa😂😂
ചുരുക്കി പറഞ്ഞാൽ തള്ളി അങ്ങ് മറിക്കുവാ അല്ലെ അത് കേൾക്കാൻ ഒരാളായി 😂😂😂
Nallonnamm thallann aariyaavvunna oru mahhaannn aann ithaaa basilkkaa😂❤️🩹
18:07 Comedy enthaann vechaa..ippozhaann kure aalkkarkk ith pre wedding shoot aaann manassilaayikkn...ithnte munne ulla videos il kure aall paranjuttum manassilaytt lla😂🔥
Athe😅
@@Lena-e1eApo ivare klynm kyinjhittillye
മാഷാ അള്ളാഹ്.... മഹർ സൂപ്പർ ❤❤👍
പാവം പുതിയണ്ണിയെ നല്ലൊരു പേടി പേടിപ്പിച്ചു കൊടുത്തു 😂😂😂
സ്കൂളിലെ കുട്ടികളോട് പെരുമാറുന്നത് പോലെ ആണല്ലോ basil പുതിയെണ്ണിനോട് പെരുമാറുന്നത് 😂
നിക്കാഹ് കഴിഞ്ഞപ്പോ ബാസിലെ
പിരാന്തായോ😂
സത്യം 😄
4:29.. പണ്ട് വീട്ടിൽ മാങ്ങ പറിക്കാൻ തോട്ടി ഉപകോയിച്ചിട്ട് ഇല്ലായ്ന്ന് ആനന്റെ പൊറത് കേറലായന്ന്!
😂😂😂😂
4:39 masha allh this words 🙌
തമാശ ആയിട്ട് പോലും കള്ളം പറയാൻ പാടില്ല ❤️😌
Ingale first nashwa kandappol ഇങ്ങളൊരു യൂടൂബർ ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള nashwa yude reaction enthayirunnu
ഇങ്ങൾ ഉണ്ടാകുമ്പോൾ വേറെ വന്യ മൃഗത്തിന്റെ ആവശ്യമില്ല 😂😂
20:30 azaru neranikk😂😂
ഇനിയും ഒരുപാട് കാലം ഈ തള്ളും സഹിച്ചു ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲😅
3:15 le dad: thalak sugallatha chekkananallo inte kuttine kodthath😂
Ejjjathi thallluu😂❤
ഈ കഥ കേൾക്കുമ്പോൾ ഒരു കല്യാണ വോളഗിൽ ആ കുട്ടിയെ പറഞ്ഞു പറ്റിച്ച കഥ ആണ് ഓർമ വരുന്നത് 😂😂
😂😂🙏🏻
@4:42- തമാശയ്ക് പോലും കളവ് പറയരുത് ❤
Nale forest officers basil ne kondovunna vlog verum😅
Thallumbo allpam mayam aavam😂❤
നല്ല സ്വാലിഹ് ആയ ഒരു ഇബ്‌ലീസ് 😂😂❤
2:10 വാ തുറന്നു കഴിഞ്ഞാൽ പിന്നെ ഒരൊറ്റ തള്ളാ . Basilikkane സമ്മയിക്കണം😂😂
Basilikkante തള്ളൽ കാരണം ആ വഴി ഒരു ചൊറിയൻ പുഴു പോലും വരുന്നിലാ എന്ന് ആണ് അറിഞ്ഞതു 😁😁
Basilnte vlog Wait cheyythavarndo!❤️👇🏻🔥
എങ്ങനെ നടന്നിരുന്ന ചെക്കനാ എല്ലാമേ പോച്ച്….
Cute couples ❤️
Mashallah ❤
പടച്ച റബേ ഞങ്ങളെ ബാസിലിൻ എന്തോ പറ്റി. ഞങ്ങളെ ബാസിൽ ഇങ്ങനെ അല്ല 😄😄
ലെ പുതിയപ്പെണ്ണ്. ...പടച്ചോനെ ഇങ്ങള് കത്തോളി 😂
ഒരൊറ്റ തള്ളാ.. 😂💗
ബല്ലാത്ത ഒരു സാർ തന്നെ😂😂😂
Midukanaayirunnu… pinne endhokeyoo sambavichuuu.. pinne avan oru…
😂Baasilkka😂😂
18:03 saarallatta paavathinte vaayilnn ariyaadhe vannadha .😹🤌🏻
ന്താണ് ബാബുവെട്ടാ... ഒരു മയത്തിലൊക്കെ തള്ള് 😊😅
Usharaykkk❤
Cherpam muthale kanthond namak pedilla😂
14:54 basilkaa Quran nte mukalil onum vekkalle😁🙏irikkunna sthalthum vekkalle
വൈഫിന്റെ കഥ kandol ഇല്ല 😀😀
ഈ ഹനാൻ ക്ക മൈക്ക് ൽ അങ്ങനെ അമർത്തി അമർത്തി ഒരു സൗണ്ട് 😂🤣വെറുതെ ഇരിക്കരുത്
Basilnte penn: ഈ തള്ള് കേൾക്കാനാണോ ഇന്നേ കൊണ്ടുവന്നത് 😁😁
സത്യം പാവം കുട്ടി 😂😂
കാര്യായിട്ട് എന്തോ പറ്റീക്ക്ണ്.....😂😂
😂chirich oru vazhiyaayiiii😂😂😂
Le pamb.. ഞാൻ ആരാ etta 😂
basil എന്തോ കണ്ട് പേടിച്ചു എന്നാ തോന്നുന്നേസുഹൃത്തുക്കളെ 🤣🤣
ഇജ്ജാതി തള്ളൽ ബാസിലെ 😂😂😂😂😂അന്നേ കൊണ്ടേ patu ഇജ് തള്ളൽ നുള്ള കോഴ്സ് കംപ്ലീറ്റ് ആക്കി ല്ലേ 😂😂😂😂😂
4:36 enthonnade 😂😂😂
8:09 kk sharikkum vannilla
❤❤❤❤❤
സ്കൂൾ കുട്ടിയോൾ എന്നും kelkkanallo പടച്ച റബ്ബേ………..😂🤣
Nikkaahinu munne aayirnn shoot conform 🤣💯
ماشاءالله ❤
Le penn: enni ith jeevitha kaalam muzhuvan thallu sahikanaloo🤣
Oru killadi vlog 😂😂😂😂
തള്ള് ഒക്കെ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ ഇജ്ജാതി തള്ള് ന്റെ പൊന്നോ😮💨😂😂
Basile കിളി പോയോ 😂😂😂😂🎉
2:14 ഓരോട്ടാ തള്ള 😂😂
3:06 ആദ്യദിവസം തന്നെ പുതിയണ്ണിന്റെ കയ്യിന്ന് തലക്കടി കൊണ്ടിണ്ടെന്ന് വ്യക്തം 😂😂😂😂
Le neshva: kalyanam kayjhtte ollu ippo thanne basilka eghane appo korchude kayjha yenthokke kelkanam🥲
Nalla thallanallo😄😄😄toyes nh pagarum 😂😂😂
ബല്ലാത്ത ജാതി 😂
വല്ലാത്തൊരു idea🤣
Usharaykk ❤❤
😂😂😂😂😂ബാസിൽക്ക സീൻ
Basilkka nte thallukal🤣🤣
ഞാൻ നിങ്ങളെ ജൂനിയർ ആയി MDI ഇൽ പഠിച്ചതാണ്
എന്റെ വീട് പാലാൻകര വടക്കേകൈ Oracle turf ൻറെ താഴെ ആണ്
Ok
Hanan ikka ithonnum kannunnille.... Ente ponno enthalle 😂😂😂🤣🤣
Thall enn paranjal ithan😂
പൊന്നാര ബാസിലെ 😂, അന്നെകൊണ്ട്......😂
July 26 💍 jimshad ikkaa
Idh ndhan 26mmal oru kalii
Pennuketty new cameramenem kitty😂🙌🏻
4:39 💯