കോയ Calling വിലക്കിയ മഹല്ലിൽ നിന്നൊരു കോയ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1 тыс.

  • @ArifHussainTheruvath
    @ArifHussainTheruvath  3 месяца назад +330

    ശാസ്ത്രം പഠിച്ചപ്പോൾ മതം വിടേണ്ടി വന്നു: ruclips.net/video/sybcDwqB0jk/видео.html

    • @memakthomas6129
      @memakthomas6129 3 месяца назад +13

      BGM പൊളിച്ചു 😂

    • @whories72jannah46
      @whories72jannah46 3 месяца назад +17

      പേര് പറയൂല, പച്ചേങ്കില് സ്ഥലവും, ബാപ്പാക്ക് ജോലി ഇറച്ചി വെട്ട്, പിന്നെ അൻ്റെ ശബ്ദവും കേട്ടാൽ അൻ്റെ മഹല്ലിലെ ആൾക്കാർക്ക് അന്നെ തിരിച്ചറിയാനാവൂലെ മദ്രസ പൊട്ടാ

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад

      ​@@whories72jannah46മഹല്ല് മെമ്പറും ആണ്

    • @newkeralanews7556
      @newkeralanews7556 3 месяца назад +3

      ​@@whories72jannah46 😂😂😂😂😂

    • @JoyKP-pu9ut
      @JoyKP-pu9ut 3 месяца назад

      You super I love you

  • @Ambience756
    @Ambience756 3 месяца назад +602

    അവർക്കു കാര്യം മനസിലായി... നിങ്ങളോട് മുട്ടിയാൽ ജയിക്കില്ല എന്ന് 😂😂😂

    • @vvvvv880
      @vvvvv880 3 месяца назад +13

      മുട്ടിയാൻ ജയ്യക്കുല എന്നല്ല ഞമ്മന് സ്വയം മനസ്സിലായി ഞമ്മൻ പൊട്ടമാരാണ് എന്ന്

    • @Johnny-pi1vk
      @Johnny-pi1vk 3 месяца назад +1

      Vyapichari Nabi kallan Nabi Mommed

    • @neenuraj5329
      @neenuraj5329 3 месяца назад +2

      അവരുടെ അത്രയ്ക്ക് ബുദ്ധി dr ന്
      ഇല്ലെന്നാണ് അവർ വിശ്വസിക്കുന്നത്.🤗

    • @kcvinu
      @kcvinu 2 месяца назад

      ജയവും തോൽവിയും ഒന്നും വേണമെന്നില്ല. കാര്യം മനസ്സിലായാൽ മതി. സ്വയം ചിന്തിക്കണം. എന്തുകൊണ്ട് ആരിഫ് ഇങ്ങനെ പറയുന്നു? ഇതിൽ ശരിയുണ്ടോ ? ഞാൻ ചെറുപ്പം മുതൽ പഠിച്ചത് എന്തായിരുന്നു ? എന്നൊക്കെ ചിന്തിക്കണം. ചിന്തകൾ മനുഷ്യനെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കും.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 3 месяца назад +990

    ആരിഫ് സാറിനെ വിളിക്കരുതെന്നു പള്ളിയിൽ പറയുന്നത് ഇത്രയും കാലം കൊണ്ടുനടന്ന വിവരക്കേട് പുറത്ത് അറിയാതിരിക്കാനാണ്

    • @kkverma4078
      @kkverma4078 3 месяца назад +10

      👏👏💪💪

    • @joshivc3516
      @joshivc3516 3 месяца назад +10

      👍👍👍

    • @basheerkp3432
      @basheerkp3432 3 месяца назад +7

      👍

    • @Johnny-pi1vk
      @Johnny-pi1vk 3 месяца назад +10

      We want Hema commission for Madrassas students immediately

    • @Linson-z6b
      @Linson-z6b 3 месяца назад +3

      Vilikaruthu annu paliyil prajal kuduthal alukal alea vilikannathu

  • @ahsanmohammed1009
    @ahsanmohammed1009 3 месяца назад +1378

    മിക്കവാറും ഒരു 10, 20 വർഷം കഴിഞ്ഞിട്ട് PSC പരീക്ഷയിൽ ഒക്കെ നവോത്ഥാന നായകന്മാരുടെ ലിസ്റ്റിൽ വരാൻ പോകുന്ന പേരുകൾ ആയിരിക്കും നിങ്ങളുടെയൊക്കെ. ആരിഫ് ഹുസൈൻ, ലിയാകത്തലി, ജബ്ബാർ മാഷ്, ജാമിത ടീച്ചർ. ❤❤❤

    • @mathewkj1379
      @mathewkj1379 3 месяца назад +97

      ആദ്യമായി ശൂന്യകാശ യാത്ര നടത്തിയ മനുഷ്യൻ ആര്?
      ഉത്തരം : മുഹമ്മദ്‌. ( ബുറാക്കിന്റെ പുറത്ത് കയറി ഏഴാം സ്വർഗത്തിൽ പോയി അതേ വാഹനത്തിൽ തിരിച്ചും പോന്നു!!!!!!!!.)

    • @Mariyam_mariyam25
      @Mariyam_mariyam25 3 месяца назад +49

      Jabbar maash ❤

    • @Marine-u8e
      @Marine-u8e 3 месяца назад +65

      പ്രസ്ഥാനത്തിന്റെ പേര് ' കോയാ കാളിങ് '

    • @vijayakrishnanp5536
      @vijayakrishnanp5536 3 месяца назад +31

      പക്ഷെ ഇതുപോലുള്ള മണ്ടത്തരങ്ങൾ എല്ലാ മതങ്ങളിലുമുണ്ട്...

    • @asuranbro
      @asuranbro 3 месяца назад +1

      ​​@@vijayakrishnanp5536ഡേയ് ബാലൻസിംഗ് നിർത്തൂ, താങ്കൾ എത്ര മതം പഠിച്ചിട്ടുണ്ട്

  • @artzoo7255
    @artzoo7255 3 месяца назад +385

    ആരിഫ് നെ വിളിക്കരുത് എന്ന് ആണ് മുകളിൽ നിന്നു ഉള്ള ഓർഡർ.. 🔥

    • @DaDDy-447
      @DaDDy-447 2 месяца назад

      വിളിച്ച തീർന്നില്ലേ കൊയ്യപ്പട 😂

    • @AsokantvVlogg
      @AsokantvVlogg Месяц назад

      വിളിച്ചാല്‍ തീരുംവെളുപ്പിക്കല്‍ പ്രസ്താനം

  • @JamesBond007rj
    @JamesBond007rj 3 месяца назад +523

    പ്രപഞ്ച സൃഷ്ടാവായ ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം ആകാനുള്ള യോഗ്യത ഒരുകാരണവശാലും ഒരു സാധാരണ മനുഷ്യന് പെണ്ണ്കൂട്ടി കൊടുക്കുന്ന അള്ളാഹുവിന് ഇല്ല.

    • @sajujoseph6646
      @sajujoseph6646 3 месяца назад

      ആറാം നൂറ്റാണ്ട് കുറേഷി ഗോത്ര ദേവൻ അല്ലാഹുവിന് ഒരു യോഗ്യതയും ഇല്ല....

    • @anilnair3064
      @anilnair3064 3 месяца назад

      പുരുഷന്മാർ യുദ്ധം ചെയ്താൽ തോറ്റ പുരുഷന്മാരുടെ, അള്ള തന്നെ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്ന സ്ത്രീകളെ ലൈഗിക അടിമകൾ ആക്കി ഭോഗിക്കാം എന്ന് പറയുന്ന അള്ള ദൈവം അല്ല. അങ്ങനെ അടിമ ഭോഗം നടത്തിയ മുഹമ്മദ് പ്രവാചകനും അല്ല.

    • @Savi3_Skeptic
      @Savi3_Skeptic 3 месяца назад +3

      @@JamesBond007rj paste posters of "Koya calling : Quran Adima bog am halal aakkunnathu engane?" in bus stops over muslim posters. Place fliers in local trains, classes, akshaya Kendra etc.

    • @KadumMedum
      @KadumMedum 3 месяца назад

      ഇൻഷാ അള്ളാ

    • @JamesBond007rj
      @JamesBond007rj 3 месяца назад +11

      @@Savi3_Skeptic എന്നിട്ട് വേണം ഞാനിതിലേ തലയില്ലാതെ നടക്കാൻ....😀😀🤣

  • @Krishnnan2079
    @Krishnnan2079 3 месяца назад +135

    എത്രെയും പെട്ടന്ന് 1 million subscribers അടിക്കട്ടെ! 💎

  • @anasdmm6776
    @anasdmm6776 3 месяца назад +131

    ആരിഫ് ബ്രോ നാഗവല്ലി പൊളിച്ചു 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @Homosapiens2025
    @Homosapiens2025 3 месяца назад +168

    ഇവന്മാരുടെ തലയിൽ മതം കേറി ചിന്താശേഷി നഷ്ടപ്പെട്ടു 😢

  • @sunilks9879
    @sunilks9879 3 месяца назад +65

    ഇസ്ലാമിനെ പറ്റി കൂടുതൽ അറിയാൻ കഴിയുന്നത് നിങ്ങളുടെ ചാനലിലൂടെയാണ് വളരെ നന്ദി👍🏻

  • @devdev2530
    @devdev2530 3 месяца назад +148

    ❤❤❤❤❤❤❤❤❤എന്റെ പൊന്നോ എന്തു മറുപടി... ഡിങ്കഹ് അക്ബർ... പ്രാർത്ഥന പൊളിച്ചു... 😟😟💚😟😟😟😟😟💚💚

    • @devdev2530
      @devdev2530 3 месяца назад +1

      ❤❤❤❤ബാങ്ക് വിളിക്കാറുണ്ട് ഇല്ലേ 😮😮

  • @rajuyohannan8213
    @rajuyohannan8213 3 месяца назад +66

    ആരിഫ് സാറിനെ വിളിച്ചാൽ ഉസ്താത്‌ പറഞ്ഞ കള്ളമെല്ലാം പൊളിയും ,ബുദ്ധിയുള്ള യുവാക്കൾ മതം വിടും അതുകൊണ്ടാണ് ആരിഫ് സാറിനെ വിളിക്കരുതെന്നു പറയുന്നത്

  • @anilnair3064
    @anilnair3064 3 месяца назад +242

    ദൈവം ഉണ്ട് എങ്കിൽ എന്നെ മുസ്ലിം മാതാപിതാക്കൾക്ക് ജനിപ്പിക്കാത്തതിന് പെരുത്ത നന്ദി.
    താങ്കളെ പോലെ മതം വിട്ടിട്ട് വിമർശനം നടത്താൻ ഉള്ള ധൈര്യം എനിക്കില്ല. . Keep going.
    All the best.

    • @rejanier9378
      @rejanier9378 3 месяца назад +10

      അങ്ങിനെ പറയരുത്. എത്രയോ നല്ല മുസ്ലിം കുടുംബങ്ങൾ നമ്മുടെ അയല്പക്കത്ത ഒക്കെ ഉണ്ടല്ലോ. ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും തീവ്ര മത ചിന്തകൾ ഇല്ലാതെ മനുഷ്യരായിട്ട് ജീവിക്കുന്നവർ ആയാൽ ഏതു മതത്തിൽ ജനിച്ചാലും നല്ലത് തന്നെ

    • @anilnair3064
      @anilnair3064 3 месяца назад

      @@rejanier9378
      നല്ല മനുഷ്യർ ആയ മുസ്ലിംസ് ചീത്ത ഇസ്ലാമിസ്റ്റുകൾ ആണ്. .... ഖുറാൻ പ്രകാരം ജീവിക്കുന്ന മുസ്ലിംസ് ഒരിക്കലും നല്ല മനുഷ്യർ ആകില്ല. സംശയം ഉണ്ടെങ്കിൽ ഖുറാൻ 3:85, 8:39, 9:5, 9:29, 9:123, 5:33, 5:82, 98:6, 4:144 തുടങ്ങിയവ വായിക്കുക.

    • @peasonpsn
      @peasonpsn 3 месяца назад +28

      ​@@rejanier9378 ഇസ്‌ലാമിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലേ....

    • @vtp157
      @vtp157 3 месяца назад +5

      TAQIYA ENTHENNU PADIKKU

    • @92015install
      @92015install 3 месяца назад +1

      ​@@peasonpsn100% correct

  • @JFE7378
    @JFE7378 3 месяца назад +175

    എനിക്ക് വിഷമം ആ അല്ലാഹുവിൻറെ കാര്യം ഓർക്കുമ്പോഴാണ്. ഒക്ടോബർ ഏഴാം തീയതി തൊട്ട് ഹൂറി ഫാക്ടറിയിൽ അടിമയെപ്പോലെ പണിയെടുക്കുകയാണ് പാവം.അതിനൊരു റസ്റ്റ് കൊടുത്തു കൂടെ.😢😢
    ഏക ദൈവമാകാനുള്ള ഓരോ കഷ്ടപ്പാടുകളെ!😢😢😢
    Justice for Al-lah, save Al-lah.
    ഇനിയും ജോലിയെടുത്താൽ പാവം വർക്ക് ലോഡ് കാരണം ചത്തുപോകും!😢😢😢

  • @josevjoseph1
    @josevjoseph1 3 месяца назад +237

    മുഹമ്മദ്‌ ന് മാത്രം പെണ്ണ് പിടിക്കാൻ അനുവാദം കൊടുക്കുന്ന തള്ളാഹു ദൈവമാണോ.....???

    • @eswarsanal2149
      @eswarsanal2149 3 месяца назад +10

      Ith chodhyam😂😂

    • @AB-lg6gz
      @AB-lg6gz 3 месяца назад +6

      A TRUE God 🤪😝🤣🤣

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 3 месяца назад +8

      ദൈവമാണ്.
      ഇസ്‌ലാമിന് മാത്രം.

    • @syamprakash1628
      @syamprakash1628 3 месяца назад +3

      Good question

    • @tvmpanda
      @tvmpanda 3 месяца назад +20

      @@josevjoseph1 ഈ മതം മമ്മദിന്‌ പെണ്ണ് പുടിക്കാൻ വേണ്ടി മമ്മദ് തന്നെ എഴുതിയതാണ് 🤣🤭🤭

  • @johnwick-bn7xz
    @johnwick-bn7xz 3 месяца назад +288

    ചിരിക്കരുത്...... ചിരിച്ചാൽ ചിരി നിർത്താൻ പറ്റൂല്ല😅😅😅😅

    • @Marine-u8e
      @Marine-u8e 3 месяца назад +18

      ബാലയ്യയുടെ അടിപിടി പടം കണ്ട ഫീലാണ്.. അല്ലാഹ് ഫാൻസിനു സീരിയസ് മാറ്റർ, മറ്റുള്ളവർക്ക് ഭൂലോക കോമഡി 😂🎉🎉

    • @humanindian1698
      @humanindian1698 3 месяца назад +10

      അതെ പ്രത്യേകിച്ച് കിത്താബ് വായിച്ചിട്ട് 😅😅😅

    • @Justin-li5kj
      @Justin-li5kj 3 месяца назад +2

      😂😂👌👌

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 3 месяца назад +2

      😂

    • @raheemvlogs9652
      @raheemvlogs9652 3 месяца назад

      ക്രിസങ്കി എന്തിനാണ് ചിരിക്കുന്നത്

  • @cssasikumarkumar6921
    @cssasikumarkumar6921 3 месяца назад +122

    അറിയാത്ത പാവം കോയമാരോട് കുറച്ചു soft ആയി സംസാരിക്കുക. അവറ് മദ്റസ കളിൽ മാത്രം പഠിച്ചവർ ആണ്

    • @Dober_mon
      @Dober_mon 3 месяца назад +11

      Athe. . karyangal pathiye paranju kodukuka

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 месяца назад +12

      ഒരു വിവരവും ഇല്ലാത്ത കോയമാരാണ് വരുന്നത്.. അവർ അരിഫിനു ഒരു ഇരയെ അല്ല.. So he is getting irritated 😂

  • @FaizHisham-y6t
    @FaizHisham-y6t 3 месяца назад +203

    മദ്രസയിലെ ചോദ്യം
    താഴെ പറയുന്നതിൽ ഏതാണ് ശിർക്
    1. ആരിഫ് നേ വിളിക്കുന്നത്
    2. ജാമിദ ടീച്ചർ നേ വിളിക്കുന്നത്
    3. ലിയാക്കാത് നേ വിളിക്കുന്നത്
    4. All of the above

  • @jainjoseph9311
    @jainjoseph9311 3 месяца назад +135

    എല്ലാ മുസ്ലീംമും കുറാൻ അർഥം അറിയാതെയാണ് കുറാൻ പഠിച്ചിട്ടുള്ളത് അർഥം അറിഞ്ഞ് ഒരു മുസ്ലീമും പഠിച്ചിട്ടില്ല😊

    • @Linson-z6b
      @Linson-z6b 3 месяца назад +4

      Kurea per pavagalannu Muslims prethekichum keralathil ullavar Arabi madrasayil kurachu kalum povum pinea povathila avarku arthum ariyila pinea usthathu mar parayum avaru visosikum

    • @linithaathish2613
      @linithaathish2613 3 месяца назад +5

      Taliban 😂padichu

    • @Toms.George
      @Toms.George 3 месяца назад +1

      ബൈബിളും അങ്ങനെ തന്നെ ആണല്ലോ.

    • @linithaathish2613
      @linithaathish2613 3 месяца назад +4

      ​@@Toms.GeorgeBible padichal nallavar aakum. Quran padichal terror aakum that is the difference

    • @jojigeorge1020
      @jojigeorge1020 2 месяца назад

      ​@@linithaathish2613ആഹാ എല്ലാ പുത്തകവും ഒരു പോലെ തന്നെ ആണ്

  • @geoalexg
    @geoalexg 3 месяца назад +9

    ഒരു മുസ്ലിം ആയി ജനിക്കാതിരുന്നത് എത്രയോ ഭാഗ്യമാണ്. 17 വയസ്സുള്ള ഒരു കുട്ടി അയാൾ ഏറ്റ മദ്രസാ പീഡനം ആരിഫ് ന്റെ മറ്റൊരു വിഡിയോയിൽ പറയുന്നത് കേട്ടു , എത്രയോ ഭീകരമാണ് ഈ മതവും അതിലെ പഠിപ്പിക്കലും.

  • @rockey4017
    @rockey4017 3 месяца назад +87

    കോയമാര്‍ എന്ത് കോണോത്തിലേ ചോദ്യം ചോദിച്ചാലും ഇങ്ങേര് അണ്ണാക്കില്‍ കൊടുക്കുകയാണല്ലോ എന്‍റെ റബ്ബറേേ😅

  • @vibinmadayi
    @vibinmadayi 3 месяца назад +328

    ആവേശ തിരയിളക്കത്തിൽ പല വീഡിയോക്കും കമന്റ് ഇടാൻ പോലും മറന്ന് പോകുന്നു 😂😂

  • @Justin-li5kj
    @Justin-li5kj 3 месяца назад +163

    മലമ്മദിന് കമ്പിയാവുമ്പോൾ മാത്രം ആയത്ത് ഇറങ്ങും.ബെസ്റ്റ് അള്ളാഹു . 🤦‍♂️🤦‍♂️

  • @Faazthetruthseeker
    @Faazthetruthseeker 3 месяца назад +63

    വിളിച്ചാല് ഞമ്മന്റെ പൊട്ടത്തരം ഇനിയും നാട്ടുകാർ മുഴുവൻ അറിയും അല്ലെങ്കിലേ ഇപ്പൊ മൊത്തം പിടി വിട്ടു പോയിക്കൊണ്ടിരിക്കുകയാണ്.. 😆😆

    • @jomitk.j8016
      @jomitk.j8016 3 месяца назад +2

      😂😂😂😂😂😂😂😂

  • @VenuVenu-q1m
    @VenuVenu-q1m 3 месяца назад +50

    ദൈവത്തെ ഓർത്തു നിങ്ങളെ സ്നേഹത്തോടെ സംസാരിക്കുക ആരു ദേഷ്യപ്പെട്ട് സംസാരിച്ചാലും അധ്യാപകൻ ദേഷ്യപ്പെടരുത്

  • @josephp3229
    @josephp3229 3 месяца назад +73

    ആരിഫ് സാർ വരുന്നവരോട് ദേഷ്യം ഉള്ളപോലെ.സംസാരിക്കല്ലേ..അവർ ശരിക്കും ചിന്തിക്കാൻ ഇടവരട്ടെ..

  • @aneeshani85
    @aneeshani85 3 месяца назад +97

    അസലായി അലക്കും എന്നല്ല... കോയമാർ അസ്സലായി മെഴുകും എന്ന് പറയുന്നതാണ് നല്ലത്..

  • @prasadks8674
    @prasadks8674 3 месяца назад +6

    അസലായി അലക്കി😂😂😂 ഇനി മേലാൽ വരില്ല😂😂 കോള്ളാം ആരീഫ്.❤❤❤❤

  • @haruntanim9728
    @haruntanim9728 3 месяца назад +11

    മണിച്ചിത്രത്താഴിലെ ആ BGM കൊടുത്തത് ചുമ്മാ തീ🔥👌 ഐറ്റം.
    goosebumps❤🎉❤🎉❤🎉❤🎉
    👍👍

  • @unnikrishnan7696
    @unnikrishnan7696 3 месяца назад +21

    ആരീഫേ നിങ്ങളൊരു വമ്പൻ തമാശക്കാരൻ തന്നെ 👌🏾👌🏾👌🏾👌🏾
    😄😄😄😄

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 3 месяца назад +9

    Dr ആരിഫ് ഹുസൈൻ താങ്കൾ ഇന്നിൻ്റെ ആവശ്യമാണ്..❤ഞാൻ ഒരു ഹിന്ദുവാണ് ..എന്നുകരുതി പൊട്ടൻ ആചാരങ്ങളെയും വിശ്വാസങ്ങളെയും പേറുന്ന ഒരു വിഡ്ഢിയല്ല...ഇന്നിൻ്റെ പുരോഗമന പ്രയാണത്തിൽ മനുഷ്യ രാശിയുടെ മുന്നോട്ടുള്ള യാത്രയിൽ തടസ്സം നിൽക്കുന്ന എല്ലാ കാര്യങ്ങളെയും തള്ളിക്കളയണം...അത് അമ്പലമായാലും..ദൈവമായാലും..മാനവികതക്ക് എതിരാണെങ്കിൽ എടുത്ത് തോട്ടിൽ കളയണം...നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ (AI) കാലഘട്ടത്തിൽ ആണെന്നുള്ള ചുരുങ്ങിയ ബോധം എങ്കിലും മനുഷ്യന് വേണം..ഞാൻ എൻ്റെ ദൈവത്തെ ആരാധിക്കുന്നു..നീ നിൻ്റെയും..രണ്ടിൻ്റെയും സത്ത(തത്വം)ഒന്നാണെന്ന് മനസ്സിലാക്കി അതിലെ നന്മ ഉൾകൊണ്ട് ജീവിച്ചാൽ ഈ ലോകം എത്ര സുന്ദരമായേനെ..❤എല്ലാ ഭാവുകങ്ങളും🙏

  • @panchami289
    @panchami289 3 месяца назад +53

    KCLA(Koya Calling Listeners Association) Zindabad

    • @devil7291
      @devil7291 3 месяца назад +4

      KCLA North American UNIT 🔥😜

    • @thetruthofland
      @thetruthofland 3 месяца назад +3

      KCLA Kerala

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 3 месяца назад +25

    അള്ളാഹു ഉണ്ട്.
    അർഷിന്റെ മുകളിൽ ഇരിപ്പുണ്ട്.
    അദ്ദേഹവും കളിമണ്ണും ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാര്യം കഷ്ട മായേനെ.

  • @mallumotocouple5058
    @mallumotocouple5058 3 месяца назад +19

    ഇവന്മാർക്ക് എല്ലാം യുദ്ധമുഖം ആണല്ലോ... യുദ്ധം വിട്ടൊരു കളിയില്ല..🏴‍☠️🏴‍☠️

  • @Dober_mon
    @Dober_mon 3 месяца назад +30

    പേര് പറയൂല ❌
    പക്ഷെ ജില്ലയും പഞ്ചായത്തും ബാപ്പയ്ക്ക് ഇറച്ചി വെട്ടാണന്നും പറയാം . ഓന്‍റെ സൗണ്ടും ആര്‍ക്കും മനസിലാവൂല ✅😂😂😂😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 3 месяца назад +3

      സമുണ്ട് മനസിലാകാതിരിക്കാൻ കോയ മൊഫൈൽ തൊപ്പിക്കകത്ത് പൊതിഞ്ഞ് പിടിച്ചാണ് സംസാരിക്കുന്നത് മിഷ്ടർ .....😂

  • @Rxd77
    @Rxd77 3 месяца назад +14

    'അസ്സലായലക്കും ' അതേതായാലും
    കലക്കിആരിഫ്കോയാ...😂

  • @vigneshkumar3691
    @vigneshkumar3691 3 месяца назад +31

    Dear all please like share subscribe and comment,we need your support to reach out to more people,thank you all for the support 🥰🎊💥🎉🙏🏻Thanks

  • @mohammedsulfi264
    @mohammedsulfi264 3 месяца назад +24

    ആരിഫ് പൊളിയാക്കി 👍

  • @somanthomas3621
    @somanthomas3621 3 месяца назад +24

    Arife....Kalaki......

  • @govindaprabhu9087
    @govindaprabhu9087 3 месяца назад +13

    അതു കൊള്ളാം.. നമ്മൻ ആക്രമിക്കുമ്പോൾ ജുദ്ദ മുഖം...നമ്മനെ ആകർമിക്കുമ്പോൾ കുട്ടികൾ സ്ത്രീകൾ ഗർഭിണികൾ..😂😂😂

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +115

    ഒറ്റ വിവരമുള്ള കോയപോലും ഇതുവരെ debate ഇന് കണ്ടില്ല... ഇനി ഞാൻ കാണാത്തതാണോ...

    • @AslamNo
      @AslamNo 3 месяца назад

      അത് നീ കാണാത്തതു കൊണ്ടാണ്. ആരീഫിന് സംവാദത്തിന്റെ ബാല പാഠം പോലും അറിയില്ല. ശുഹൈബുൽ ഹായ്തമിയുമായിട്ടുള്ള സംവാദ വീഡിയോ കാണൂ

    • @SomarajanK
      @SomarajanK 3 месяца назад +15

      Athinu vivaramulla koya vende bro?

    • @devaprakashprakash7832
      @devaprakashprakash7832 3 месяца назад +25

      @@AslamNo എന്നിട്ട് അയാളുടെ വാദമുഖങ്ങൾ എല്ലാം ആരീഫ് പൊളിച്ചുകൊടുത്തല്ലോ

    • @divakaraconcepts
      @divakaraconcepts 3 месяца назад +3

      ഞാനും കണ്ടിട്ടില്ല
      അടിസ്ഥാന വിവരം കൂടി ഇല്ലാതെ വെറുതേ തർക്കിക്കുന്നവർ. 'ഒരു വിവരവും ഇല്ലാത്ത അവസ്ഥ

    • @vijayakrishnanp5536
      @vijayakrishnanp5536 3 месяца назад +14

      @@AslamNo അയാളുടെ ഉത്തരവും മുട്ടിയല്ലോ ബ്രോ... കണ്ടായിരുന്നു...

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 месяца назад +47

    ഹ..... എല്ലാ മനുഷ്യരെയും സൃഷ്ടിച്ച അള്ളാവ് തന്നെ അവരെ വിഭഗിച്ച് അവരുടെ രക്ത കണ്ട് സിരിക്കുന്ന..... അള്ളാവ്.......... സമ്മതിക്കണം......

  • @Nova-z9p
    @Nova-z9p 3 месяца назад +3

    പഠിച്ചു വരൂ അല്ലാതെ രക്ഷയില്ല 😭😭😭🤣🤣🤣 Arif ബ്രോ 👍🏻👍🏻👍🏻

  • @akhilkrishnan6428
    @akhilkrishnan6428 3 месяца назад +49

    Nagavalli poli😂😂

  • @nishadanchal8536
    @nishadanchal8536 Месяц назад +1

    സത്യം മനസിലാകും.അതുകൊണ്ട് വിളിക്കരുതെന്ന് പറഞ്ഞത് 🤣🤣🤣🤣

  • @zainujanmoidutty
    @zainujanmoidutty 3 месяца назад +61

    പേര് പറയാതെ മറ്റെല്ലാം വെളിപ്പെടുത്തിയത് കൊണ്ട് ആൾ ആരാണെന്നു ആർക്കും മനസിലായിട്ടില്ല 😂😂😂

  • @rejvs
    @rejvs 3 месяца назад +29

    മീന്‍ ചന്തയില്‍ ഒരു വില്‍പ്പനക്കാരന്‍ മാത്രം നല്ല പിടയ്ക്കുന്ന മീന്‍ എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നാല്‍ ആരും സംശയിക്കും. മറ്റുള്ള കച്ചവടക്കാര്‍ സ്വന്തം കൊട്ടയിലെ മീനുകളുടെ അപദാനങ്ങള്‍ എന്തുകൊണ്ട് വാഴ്ത്തുന്നില്ല എന്നു സ്വാഭാവികമായി വാങ്ങാന്‍ ചെല്ലുന്നവര്‍ ചിന്തിക്കും. ചിലര്‍ 'പിടയ്ക്കുന്ന
    മീന്‍' എന്ന വിളികേട്ടു ചെന്നു നോക്കി പിന്‍വാങ്ങും. അത്യപൂര്‍വം ചിലര്‍ വിളിച്ചുപറച്ചില്‍ വിശ്വസിച്ചു വാങ്ങി വീട്ടില്‍ ചെല്ലുമ്പോഴായിരിക്കും ഫോര്‍മലിന്‍ ഇറ്റു വീഴുന്നത് കാണുക. തിരിച്ചുകൊടുക്കാന്‍ കഴിയുകയില്ല. മീന്‍ ചീഞ്ഞതാണെങ്കില്‍ പിടയ്ക്കുന്ന മീന്‍ എന്നു വിളിച്ചുകൂവേണ്ടിവരും.ചില മതങ്ങളുടെ വിപണന രീതി ഇത്തരത്തിലാണ്. 😀

  • @akhilkrishnan6428
    @akhilkrishnan6428 3 месяца назад +55

    കോയേൻ്റെ സമാധാനം😂

    • @Marine-u8e
      @Marine-u8e 3 месяца назад +5

      സാമാനം + കിതാബ് = സമാധാനം

    • @eswarsanal2149
      @eswarsanal2149 3 месяца назад +3

      @@Marine-u8e😂😂

  • @ujjaincorp
    @ujjaincorp 3 месяца назад +1

    Thanks

  • @binoji.t.bbinojithadathil2547
    @binoji.t.bbinojithadathil2547 3 месяца назад +7

    ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ സ്യഷ്ടികളെ പറ്റി ആദ്യമായിട്ട് കേൾക്കുകയാണ് ഇങ്ങനെയൊരു മണ്ടത്തരമുണ്ടായിരുന്നോ കിതാബിൽ മനസിലാക്കി തന്നതിൽ നന്ദി

  • @smijilk.k825
    @smijilk.k825 3 месяца назад +19

    വളരെയധികം നല്ല രീതിയിൽ പോകുന്നുണ്ട് പരിപാടി

  • @santhoshpm7912
    @santhoshpm7912 3 месяца назад +5

    അവനുള്ള മറുപടി പൊളിച്ചു സൂപ്പർ

  • @InnocentBaseball-ft5i
    @InnocentBaseball-ft5i 2 месяца назад +1

    സത്യം ആയിട്ടും കമന്റ്‌ ഇടാൻ മറക്കും ഒരു കോമഡി കഴിഞ്ഞു അടുത്ത കോമഡി കാണാൻ കേൾക്കാൻ ഉള്ള ഒരു തിടുക്കം സോറി അരിഫ് സർ ഇത് പൊളിച്ചു ❤️❤️❤️

  • @RobertCarlose
    @RobertCarlose 3 месяца назад +22

    സൃഷ്ടാവായ ഒരുത്തൻ ഉണ്ടെങ്കിൽ അവൻ എന്തായാലും ഈ അള്ളാഹു എന്ന് പറയുന്നവൻ അല്ല ഉണ്ടെങ്കിൽ അത് ഈ കൃഷ്ണൻ എന്ന് പറയുന്നവനോ ബ്രഹ്മാവ് എന്ന് പറയുന്നവനോ ഈശോ എന്ന് പറയുന്നവനോ യേശു എന്ന് പറയുന്നവനോ ഒക്കെ ആയിരിക്കും...ഇവൻ ഈ അള്ളാഹു എന്ന് പറയുന്നവൻ ആണ് ദൈവം എങ്കിൽ ഞാൻ തൂങ്ങി ചാവും എനിക്കും ഇല്ലേ അന്തസ് 💪💪🙏🙏r

    • @bindhuxavier6123
      @bindhuxavier6123 3 месяца назад +5

      " യാക്കോബേ, ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക.ഞാൻ അവനാണ്.,ആദിയും അന്തവും ആയവൻ.നിനക്ക് നന്മയായത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കർത്താവ് ഞാനാണ്".(ഏശയ്യാ48:12,17)

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 месяца назад +1

      ഇവരാരും ആയിരിക്കാൻ സാധ്യതയില്ല...

    • @aash_jk97
      @aash_jk97 2 месяца назад

      @@RobertCarlose 😅😅😅😅

  • @freddiemichael7980
    @freddiemichael7980 Месяц назад

    ഇങ്ങള് സൂപ്പർ... എല്ലാ മതത്തിലും വേണം ഇങ്ങിനെയുള്ളവർ 👍🏻🌹

  • @RajrajRaj8944
    @RajrajRaj8944 3 месяца назад +7

    വിളിക്കില്ല കാരണം എല്ലാം കോയ മാരും...😂😂😂ഉത്തരം മുട്ടി ഇരിക്കുക ആണ് 🤭🤭🤭🤭😂😂😂😂😂

  • @josephissac987
    @josephissac987 3 месяца назад +5

    തോറ അടിച്ചു മാറ്റിയപ്പോൾ പൊട്ടൻ മുഹമ്മത്തിന് സൃഷ്ടി പരമായി മാറിപ്പോയി. ആദ്യം വൃക്ഷം ഉണ്ടാക്കി പിന്നീട് വെളിച്ചം ഉണ്ടാക്കി. ഈ മതത്തിൽ തന്നെ ചേരണം. സൂപ്പർ

  • @Xcan90
    @Xcan90 3 месяца назад +7

    Last ഡിങ്കഹു അക്‌ബർ പൊളിച്ചു 😄😄😄

  • @trueway9410
    @trueway9410 3 месяца назад +39

    കാഫിറുകൾ ഉണ്ടാക്കിയ എല്ലാ കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും കാഫിറുകളും മാത്രം ഉപയോഗിക്കണമെന്ന് നിയമം വന്നു കഴിഞ്ഞാൽ എന്താവും സ്ഥിതി😂😂😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 месяца назад +1

      കോയമാർ 7-)0 നൂറ്റാണ്ടിൽ ജീവിക്കും..

  • @Aji-y9u
    @Aji-y9u 3 месяца назад +13

    ആരിഫ്ക്കയെ തോല്‍പ്പിക്കാന്‍ പറ്റില്ല കോയമാരെ 😂

  • @anishayyappan2052
    @anishayyappan2052 3 месяца назад +2

    എന്റെ പൊന്നു മാഷേ... അവസാനം എന്താ കാണിച്ചത് 🤣🤣🤣🤣🤣🙃
    സമ്മതിച്ചരിക്കുന്നു 😂🙏🏿🙏🏿🙏🏿

  • @Goldminer-424
    @Goldminer-424 3 месяца назад +14

    കോയ calling സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരും

  • @deepueratil3856
    @deepueratil3856 3 месяца назад +9

    ഹാരിഫ് ഇക്ക ഒരു കാര്യം പറയാനുണ്ട് ഡിങ്ക വാങ്കിന്റെ ട്യൂൺ കേക്കുമ്പോൾ പേടിയാവുന്നു രാത്രികാലങ്ങളിൽ ഒറ്റയ്ക്കിരുന്ന് കേൾക്കുമ്പോൾ ഒരു പേടി പോലെ😂😂😂

  • @asathyan9847
    @asathyan9847 3 месяца назад +12

    Waiting for this video 👍👍👍👍👍

  • @prayan9507
    @prayan9507 3 месяца назад +22

    ഗംഗ പോണ്ടാന്നല്ലേ പറഞ്ഞത്😂😂😂

  • @ratheesh179
    @ratheesh179 3 месяца назад +12

    ആരിഫ് കാൾ പെട്ടന്ന് കട്ട്‌ ചെയ്യല്ല്.. മാക്സിമം ടൈം മെഴുകിക്കണം.. കേൾക്കാൻ ഒരു സുഖം ആണ്..

  • @thomasev8494
    @thomasev8494 3 месяца назад +3

    ആരിഫ് അവസാനത്തെ ബാങ്ക് വിളി സൂപ്പർ😂😂😂

  • @zainujanmoidutty
    @zainujanmoidutty 3 месяца назад +26

    വിളിച്ച കൊയനോടാണ് ,,ആദ്യം താങ്കൾ വിശ്വസിക്കുന്ന മതത്തെ നന്നായി പഠിക്കുക
    എന്നിട്ട് ഇത്തരം വിളിയിലേക്കു പോകുക 😀😀
    ഇസ്ലാമും ആറിലെ കിതാബും ആറില 😂😂

  • @Youbelieve757
    @Youbelieve757 2 месяца назад +1

    Dr Arif Hussain 👍👍👍

  • @ShareefP-z2o
    @ShareefP-z2o 3 месяца назад +14

    പുല്ല്.. വേണ്ടായിരുന്നു.🙄ലെ.. പേര് പറയാൻ പേടിയുള്ള പള്ളിക്കമ്മിറ്റിക്കാരൻ.

  • @shakeelpkm
    @shakeelpkm 3 месяца назад +89

    ആരിഫ് അല്പം കൂടി അവധാനതയോടെ കോയമാർ ഉന്നയിക്കുന്ന / പറയുന്ന പോയിന്റ് അത് അവരെ മുഴുവൻ ആക്കാൻ അനുവദിച്ചു അതിനു മറുപടി കൊടുത്തു അതിനു ശേഷം കോയമാരുടെ അടുത്ത ചോദ്യമോ സംശയമോ ഉന്നയിക്കാം എന്ന നിലയിൽ ആയാൽ ഒന്ന് കൂടി നന്നായിരിക്കും (or perhaps convincing to the audience) എന്ന് കരുതുന്നു.

    • @helana9548
      @helana9548 3 месяца назад +3

      Sebastian Punnakal
      Time vachu samsarikunnadhu pola

    • @chithrants6706
      @chithrants6706 3 месяца назад +3

      Good

    • @Athiest1967
      @Athiest1967 3 месяца назад +5

      Agree.But they won't pick a healthy argument .Rather they constantly change goal posts.That is the problem.I think Arifbhai was carrying forward the session on a deserving basis.Howevet good opinion bro❤

    • @ടൈഗർ
      @ടൈഗർ 3 месяца назад

      ​@@helana9548അയാൾ ഒരു മതത്തിന്റെ വക്താവ് അല്ലെ

    • @ashwindevms
      @ashwindevms 3 месяца назад

      Aynu koyakaar okke pozhatharam alle parayunnathu

  • @chikkuchikku8323
    @chikkuchikku8323 3 месяца назад +37

    രണ്ടാളെ സൗണ്ടും ഈക്വൽ അല്ല ഒരാളെ സൗണ്ട് കൂടുമ്പോൾ മറ്റേ ആളുടെ ക്ലിയർ avunilla

  • @nijakuriyakose6016
    @nijakuriyakose6016 3 месяца назад +7

    മനുഷ്യനെ ചിന്തിക്കാൻ വിടില്ല, സത്യം എന്താ എന്ന് അന്വേഷിക്കാൻ പോലും അനുവദിക്കില്ല എന്നതിന് ഉദാഹരണം ആണ് ഇതു 😢. അബ്രഹാം ഒരു arbs ആണ് എന്ന് വരുത്തി ന്യൂ thakiya.എത്രത്തോളം മനുപുലേഷൻ ഒരു ജനതയുടെ ബുദ്ധിയിൽ ആണി അടിക്കുന്നത്. ടെക്നോളജി ഉപയോഗിക്കാത്തത് ക്രൂരത കുറവായതുകൊണ്ടാണ് 😮. അതു പഠിക്കാത്തത് കൊണ്ടാണ് എന്ന് പോലും മനസിലാക്കുന്നില്ല. അവർ ആ സിറ്റിസൺനെ safe ആക്കുന്നു എന്ന് പോലും ചിന്തിക്കാൻ പറ്റുന്നില്ല. അവരെ സേഫ് ആക്കിയിട്ടില്ല അവിടെ എത്ര മരണം കാണും. Blind ആയി ഒരു സൈഡ് ചിന്തയ്ക്കുന്നതിനു ഉദാഹരണം.😢.ജനങ്ങളെ ചെരിത്തിരിക്കുന്നത് ആരെ എന്ന് വ്യത്യമാകും ഇതിനകത്തു. ഇങ്ങനെ വരുന്നവരോട് ഒന്നും കൂടെ പിടിച്ചിരുത്തി അവരുടെ ഓരോ തെറ്റ് ധാരണകളും മാറ്റി കൊടുക്കണം ഭായ്. പള്ളിയിൽ അവരെ ഇങ്ങനെ പഠിപ്പിച്ചു വച്ചേക്കുകയായിരിക്കും. അങ്ങനെ അല്ലേ വേർതിരിവ് ഉണ്ടാകുന്നത്. അത് എല്ലാവർക്കും ഉപകാരം ആകുo

  • @Johnyvp-t8k
    @Johnyvp-t8k 3 месяца назад +15

    ഒരുകോയയുടേയുംതലക്കുളളിൽആൾതാമസമില്ല😂😂😂😂😂

  • @LeelammaAunty
    @LeelammaAunty 3 месяца назад +2

    ഈ പള്ളിയിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളെ പോലുള്ളവർ അറിയരുത് അതാണ് വാദം 🤣🤣🤣🤣🤣പറഞ്ഞു കൊടുക്ക് ഡോക്ടറേ 🥰🥰🥰🥰🥰കോയ ബാക്കിപറയടാ

  • @jithubruce8908
    @jithubruce8908 3 месяца назад +8

    അങ്ങനെ ചേരി തിരിയൊന്നുമില്ല ഇത്‌ ആശയ സംവാദം ആണ് എല്ലാവരും മനുഷ്യർ ആണ്

  • @RaghunathanAR
    @RaghunathanAR 3 месяца назад +8

    എനിക്ക് വലിയ ഇഷ്ടമുള്ള മതമാണ് മുസ്ലിം എന്റെ സുഹൃത്തിന്റെ കൂടെ നോമ്പ് പിടിച്ചിട്ടുണ്ട്..നല്ല വൃത്തി.. 5 നേരം നിസ്കാരം..... വളരെ ഇഷ്ടായിരുന്നു...ഇപ്പൊ എന്ധോരു വിഷമം...എന്താണ് എന്ന് അറിയില്ല...

  • @sje8830
    @sje8830 3 месяца назад +4

    സത്യം പറയുന്ന ആരിഫിനെ വിളിക്കരുത് എന്ന് പറഞ്ഞത് ഉസ്താദിന്റെ നിലനിൽപ്

  • @rafimohammed1028
    @rafimohammed1028 3 месяца назад +2

    ബാങ്ക് കേട്ട് കണ്ണ് നിറഞ്ഞു, ഡിങ്കനെ നേരിട്ട് കണ്ടപോലെ 🥰🥰🥰

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +59

    ലോകത്തു സർവ്വതും ഉണ്ടാക്കി മനുഷ്യനെ ഉണ്ടാക്കാൻ മണ്ണ് കുഴച്ചു

    • @Marine-u8e
      @Marine-u8e 3 месяца назад +5

      മണ്ണ് കൊയച്ച്

    • @adhi7610
      @adhi7610 3 месяца назад

      😂😂

    • @SuputraBharathi
      @SuputraBharathi 3 месяца назад +10

      ചില വീഡിയോ കാണുമ്പോൾ കോയയേ മണ്ണ് ഉരുട്ടി ഉണ്ടാക്കുന്നതാണ് എന്നു തോന്നും.... പ്രത്യേകിച്ച് തലച്ചോറ് ഭാഗം....

    • @VIV3KKURUP
      @VIV3KKURUP 3 месяца назад +2

      ​@@SuputraBharathi😝😝😝... വേറെ ലെവൽ

    • @sruthi6042
      @sruthi6042 3 месяца назад

      ​@@SuputraBharathi😂😂

  • @Vijayam9
    @Vijayam9 3 месяца назад +6

    ആരുമായും സഹകരണം പാടില്ല, ചോദ്യങ്ങൾ പാടില്ല ഭയം കൊണ്ട് ജീവിക്കുന്നു, അറിവ് നല്ലമനോഭാവം നേടിത്തരുന്നു,

  • @babuk5662
    @babuk5662 2 месяца назад

    ഇതേ പോലെ എല്ലാ മതങ്ങളുടെ തെറ്റുകൾ കാണിച്ചു തരുന്ന വ്യക്തികൾ ഉണ്ടങ്കിൽ നമ്മുടെ രാജ്യത്തിലെ എല്ലാ മതങ്ങളും സഹോദര്യത്തോടെ പോയേനെ.. സല്യൂട്ട് ആരിഫ് ഭായ്, സത്യങ്ങൾ വിളിച്ചു പറയുന്നതിന്,

  • @Sunil-nz1mv
    @Sunil-nz1mv 3 месяца назад +7

    പുതിയ ആയത്ത് അവതരിച്ചു, ഇങ്ങളോടൊന്നും ഫോൺ ചെയ്യരുത്. 😂😂😂

  • @Youbelieve757
    @Youbelieve757 2 месяца назад +2

    You hit the nail exactly on his head Dr Arif Hussain
    😎😎😎

  • @muhammedfasalvk9585
    @muhammedfasalvk9585 3 месяца назад +11

    ആരിഫ് ഇടക്ക് മ്യൂസിക്ക് ഇടക്ക് ഇട്ട് കളിക്കുന്നു എന്തെങ്കിലും Complant ഉണ്ടോ?😂😂😂😂

  • @midhinmidhin-wl7lv
    @midhinmidhin-wl7lv 3 дня назад

    ചോദ്യങ്ങൾക്കു മറുപടി പറയാൻ കഴിയാതെ ഇരുന്നു മെഴുകാൻ വേണ്ടി ഒരാളും ആരിഫ് സാറിനെ വിളിക്കരുത്

  • @user-gr9xy6rz5x
    @user-gr9xy6rz5x 3 месяца назад +6

    നിങ്ങളുടെ ശബ്ദത്തിന് മുകളിലാണ് ബിജിഎം.

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Месяц назад

    വെള്ളിയാഴ്ച ത്തെ ശാപ പ്രാർത്ഥന Dr. ആരിഫ് മുഴുവനായി മലയാളത്തിൽ ആക്രി പറയണം

  • @user-gr9xy6rz5x
    @user-gr9xy6rz5x 3 месяца назад +27

    ബി ജീഎം കാരണം വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല

  • @rps448
    @rps448 3 месяца назад +1

    അപൂർവ്വ കാര്യങ്ങൾ അപൂർവ്വം പേർക്കെ ചെയ്യാൻ കഴിയൂ.ആരിഫ് ഹുസൈൻ അതിൽപ്പെട്ടയാളാണ്🤔👍👍🏻👍

  • @rejingeorge9214
    @rejingeorge9214 3 месяца назад +4

    യഥാർത്ഥത്തിൽ സ്വന്തമായി ഒന്നും അറിയില്ല അല്ലെങ്കിൽ ഒന്നും പഠിക്കാൻ ശ്രമിക്കുന്നില്ല ഈ കോയമ്മാർ

  • @rayeesbacker4517
    @rayeesbacker4517 3 месяца назад

    കൊള്ളാം .... ☝️👍
    ഡിങ്കൻ ആരിഫ് ഉഷാറാക്കുന്നുണ്ടല്ലോ ..... 😊
    പാവം കോയ 😢
    ഉണ്ടോ അറിയുന്നു ഡിങ്കൻ ആരാണെന്ന് ....!
    അല്ല പിന്നെ
    എന്നാലും അദ്ദേഹത്തിന് ഒരു ഇത് ........ ഏത് ....?
    തീവ്രമായി വാദിക്കുന്നവൻ തീവ്രവാദി ...
    ഭീകര പ്രവർത്തനം ചെയ്യുന്നയാൾ ഭീകരവാദി ...
    അപ്പോൾ ഡിങ്കനെ ഏത് വകുപ്പിൽപെടുത്തും .?

  • @RaveendranMN-ws4vz
    @RaveendranMN-ws4vz 3 месяца назад +12

    ആദം ഹവ്വയുടെ നൂറാമത്തെ തലമുറയാണ് യേശുദേവൻ എന്നാണ് ചരിത്രം പറയുന്നത് വിവാ ഹ ബന്ധത്തിലൂടെ പെൺകുട്ടിയ്ക്ക് ഉണ്ടാവുന്ന ആദ്യത്തെ കുത്തിനെയാണ് തലമു കൊണക്കാക്കപ്പെടുന്നത് ആദ്യകാലങ്ങളിൽ 15 വയസ്സ് തികയും പോഴേയ്ക്കും വിവാഹം കഴിഞ്ഞ് കുഞ്ഞ് പിറത്തിരിക്കും ഇങ്ങിനെ നോക്കിയാൽ നൂറ് തലമുറയെന്നാൽ ആയിരത്തി അഞ്ഞൂറ് വർഷം. യേശുജനിച്ചിട്ട് 2024 വർഷം + 1500 = 3524 വർഷം. ഈ കഥയെയാണ് പിന്നീടുണ്ടായ ക്രിസ്തുമതവും ഇസ്ലാ മതവും ഏറ്റെടുത്തത് അദവും ഹവ്വയും അതിൻ്റെ സ്ട്രാവും ഒക്കെ ജനിയ്ക്കുന്നതിനും രണ്ടായിരത്തിലതികം വർഷത്തെ പഴക്കമുണ്ട് മഹാഭാരതയുദ്ധത്തിന് അന്നുണ്ടായിരുന്ന മനുഷ്യരെ സ്റി ഷ്ടിയ്ക്കാൻ ജനിക്കാതിരുന്ന അള്ളാഹുവും യഹോവയും ഇടക്കാലത്ത് കയറി വന്ന് സ്രഷ്ടാവായത് കേരളത്തിൻ്റെ രാഷ്ട്രീയവശം മനസ്സിലാക്കിയ കൊണ്ടാകുമോ?

  • @minibenny3340
    @minibenny3340 3 месяца назад

    Sir... ഞങ്ങളും ഈ സത്യം അറിയാൻ സഹായിക്കുന്നതിന് നന്ദി

  • @Maya-th8dk
    @Maya-th8dk 3 месяца назад +17

    ഇടക്കൊക്കെ ഉള്ള music കാരണം സംഭാഷണം കേൾക്കാൻ പാടുണ്ട്.

    • @jyothymuth1657
      @jyothymuth1657 3 месяца назад

      സാരമില്ല... വ്യത്യസ്തത കൊണ്ട് വന്നാൽ കൂടുതൽ ജനകീയമാകും ❤️

  • @MrSandeepksdibu
    @MrSandeepksdibu 3 месяца назад +2

    ആരിഫിന്റെയും മറ്റും പ്രവർത്തനം ഫലം കണ്ടു തുടങ്ങിയിട്ടുണ്ട് ഇപ്പോഴത്തെ മുസ്ലിം സ്ത്രീകളിൽ നോക്കിയാൽ മതി പ്രകടമായ മാറ്റം ❤️❤️❤️❤️

  • @antonyfrancis6348
    @antonyfrancis6348 3 месяца назад

    എന്നാ കൃത്യമായ മറുപടി.... 👍👍👍

  • @jo24-s8u
    @jo24-s8u 3 месяца назад +4

    കോയ കോളിംഗ് മഹല്ലുകളിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ

  • @Athiest1967
    @Athiest1967 3 месяца назад

    Yes, as Arifbhai rightly said, there must be a split in the society in intellectual level.The one ignorant and the other enlightend.Hats off Arifbhai❤

  • @harshahaneesh3088
    @harshahaneesh3088 3 месяца назад +42

    Kiya calling thudarnnal Islam ellathavum😂😂 അതാ ബിളിക്കരുത് എന്ന് പറഞ്ഞത്😅😅😅