Its a beautiful pleasant fantasy movie .... ❤, mainly for children. If you are not able to wibe, just leave the space, thats all. For adults who enjoy disney movies, this is the choice. And I am feeling proud about its technical quality guys. Malayalam cinema is growing 🔥... And just go and watch with a open heart. We have only one Mohanlal with such a guts to attempt all these things in malayalam cinema.
ഒരാൾക്ക് ഒരു സിനിമയെ റിവ്യൂ ചെയ്യണം എങ്കിൽ അയാൾക് സിനിമയെ കുറിച് അറിവ് വേണം അതിനു ഇവിടെ ഇഷ്ടം പോലെ റിവ്യൂവേഴ്സ് ind, വാഴ സിനിമയിൽ പറയുന്നപോലെ പറയുവാ broyk review cheyyan arila😂
മാർക്കോ വന്നപ്പോൾ കുട്ടികൾക്ക് കാണാൻ പറ്റില്ല എന്നായിരുന്നു മോങ്ങൽ, ബറോസ് വന്നപ്പോൾ യൂത്തിന് കാണാൻ പറ്റില്ല എന്നാണ് ഇനി ഒരു മോങ്ങൽ... 😂😂 ഇങ്ങനെ മോങ്ങി തീരാൻ കുറെയെണ്ണം😂😂
എല്ലാവരേം വിമർശിക്കുന്ന ചേട്ടൻ കരുതിയിരിക്കുന്നത് താൻ വെല്യ മറ്റെന്തോ ആണ് എന്നാണ്, എന്നാൽ തനിക്കു റിവ്യൂ ചെയ്യാൻ അറില്ല, സിനിമയെ പറ്റി അറിയാവുന്ന കൊറേ ആൾകാർ ഇവിടെ ഇണ്ട് അവർ അത് ചെയ്തോളും. Reelod media reviews kke nook😂📈💎
എല്ലാറ്റിൻ്റെയും കുറ്റവും കുറവും പറഞ്ഞിരിക്കുന്നവർ പൊതുവേ ഒന്നിനും കൊള്ളാത്തവരാണ് വേറെ ഒന്നും പറ്റാത്തോണ്ടല്ലേ അവർ ഇതു തന്നെ വരുമാന മാർഗ്ഗം ആക്കിയിരിക്കുന്നത് ജീവിപ്പു പോട്ടെ പുല്ല്😅
Very bad ഈ ഒരു കാര്യം പറയാതെ വയ്യ... ഞാൻ താങ്കളുടെ ചാനൽ ഇഷ്ടപെടുന്ന ഒരാൾ ആയിരുന്നു but ഇത് മനഃപൂർവം degrade ചെയുന്നു... Very bad... ഇരിക്കുന്ന മരം മുറിക്കരുത്... എത്രയോ പേരുടെ അധ്വാനം ആണ് ഒരു movie അത് degrade ചെയ്യാതെ ഇരിക്കുക നെഗറ്റീവ് പറയുന്നതിലും ഒരു മാന്യത ഉണ്ട്... താങ്കൾക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അതിന്റെ അർത്ഥം movie കൊള്ളില്ല എന്നല്ല... അത് മനസിലാക്കു.... Very bad attitude 🙏
Marco: യ്യൊ വെട്ടും കുത്തും, കുട്ടികൾക്ക് പറ്റില്ല. അതുകൊണ്ട് ആരും കാണരുത്! Barroz: യ്യേ കാർട്ടൂൺ മൂവി, കുട്ടികൾക്കേ പറ്റൂ. അതുകൊണ്ട് ആരും കാണരുത്. വല്ലാത്ത ചൊറിച്ചിലും കരച്ചിലും 😂😂
പടം നല്ലതാണെങ്കിൽ എത്ര വിമർശനങ്ങളുണ്ടായാലും അത് വിജയിക്കും. മോശം പടമെടുത്ത് എത്ര നല്ലതാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. മനുഷ്യൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന കഥയുള്ള ഒരു സിനിമ ടെക്നിക്കലി ലോ ആണെങ്കിൽ കൂടി ആൾക്കാർ വിജയിപ്പിക്കും. 3D, ആർട്ടിഫിഷ്യൽ തുടങ്ങിയ നൂതന സംവിധാനങ്ങളോടെ വരുന്ന പടങ്ങളിൽ മനുഷ്യമസ്തീഷ്കത്തെ സ്പർഷിക്കുന്ന ഒന്നും തന്നെയില്ലെങ്കിൽ തീർച്ചയായും അവർക്ക് ബോറടിക്കും..അവരത് തുറന്ന് പറയും..അതവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്..200 രൂപ അതിൻ്റെ വിലയാണ്..
സെക്സ് കളിച് നടക്കുന്ന നീ kid ആണോ 🤔 കിഡ്സ് നു അല്ലെ സിനിമ? നീ അരി വാങ്ങിക്കാൻ യൂട്യൂബ് ഇടാൻ പോയത് അല്ലെ 🤔 നിനക്ക് കുത്ത് മമ്മദ് ന്റെ പുസ്തകം ഇല്ലേ അത് കണ്ടാൽ പോരെ?
6:07 frame break sherikkum 3D alla ath outdated sathanam aanu Image kalil aanu main ayit use cheyyunath games illoke eth pothuve use cheyyarunde movie I'll ath kondevanit prethekich kariyam onnum illa ath kondane trailer il image varuna time ill mathram agane koduthath
കുട്ടികൾക്ക് വേണ്ടിയുള്ള movie.., അവരൊത്തിരി enjoy ചെയ്യും..., പക്ഷെ സത്യമെന്താണെന്നു വെച്ചാൽ എല്ലാവരിലും ഒരു കുട്ടിയുണ്ട്.. So.. ഇത് എല്ലാവർക്കും കാണാൻ പറ്റിയ movie തന്നെ.. മനസ്സിൽ നിഷ്കളങ്കത വറ്റിപ്പോയവർക്ക് violence തന്നെ ശരണം.... ഈ നാൽപതുകളിൽ പോലും Tom and Jerry യും Donald duck ഉം കാണാറുള്ള ഞാൻ.. 🤩🤩🤩
Movie kandu. This isn't an unpredictable story. Olla karyam parayumbo teri vilichit karyamila. My dear kuttichathan oke enth bedham aan(script). Kuttikalude cinema aanenu paranj schools il show ittal kuzhappamila. Theaters il release akiyal ellarum pokum. Ithoru novel ayi book akiyal polikum but Movie akumbol thrilling elements illengil enjoy cheyan patula, arkkayalum!
കുട്ടികൾക്ക് വേണ്ടി ഉള്ള movie എന്നും പറഞ്ഞല്ലേ movie promote ചെയ്തത് തന്നെ മുത്തുകനായ നെ പിന്നെ എന്തിനാ കാണാൻ പോയെ? ഇറങ്ങി പൊയ്ക്കൂടർന്നോ? Marco violent movie എന്ന് market ചെയ്തു അതുപോലെ...
Daa pottaa eth normal fantasy movie annu , athinnu ethra expection vendaa😂 , pinna ethu target chayunaa audiance children anennu mohanlal already paranjittud pinna endhinada potaa egnaa ullaa review idunaa 😂
Ashirvad cinenasinte banneril aan cinema. Also U/A which means adult and teens film. Kids filminu U certificate aan vendath. So, this is not kids film. Also, it would also result in the analysis of box office flop or success. I think lal has made a bad decision for directing this film with U/A certificate.
എന്തിനാടാ വഴി തെറ്റി അങ്ങോട്ട് പോയത്.. നിനക്ക് വേണമെങ്കിൽ കണ്ടാൽ മതിയായിരുന്നില്ലേ? ഈ സിനിമയിലെ ഡയറക്ടർ.. ക്യാമറ.. ബാക്കി എല്ലാവരെയും മാറ്റി നിങ്ങൾക് തന്നിരുന്നെങ്കിൽ സൂപ്പർ ആയനെ അല്ലെ 😏
With all respect, young man, if you can not tolerate or accept or enjoy a kids' movie, how can you be a social media responser, what is the problem with a kids movie. Everyone know the film is for kids, so why did you go. You should sleep in your bed if you were sleepy. You may need to watch the most intelligent kids' movies to grow young men, such as finding Nemo or Toy story or other classics. I wish you a merry Christmas 🎅
0:49 mentality ഇല്ലേൽ എന്തിനാ bro ഇത് കാണാൻ പോയേ.😂 ഈ പടം ഇറങ്ങുന്നതിനേക്കാൾ എത്രയോ മുന്നേ പറഞ്ഞതാണ് ഇതൊരു കംപ്ലീറ്റ് കുട്ടികളുടെ മൂവി ആണെന്ന്. കുഞ്ഞാട് പിന്നെന്തിനാ വഴി തെറ്റി പോയേ... ലാലേട്ടന്റെ പടം ഇറങ്ങുമ്പോൾ ഉള്ള സ്ഥിരം ചൊറിച്ചാലാണ് ആൾക്കാർക്ക്...😂
ലാലേട്ടൻ ഒരു മോശം സിനിമ ചെയ്താൽ ഏറ്റവും കൂടുതൽ ദേഷ്യം വരുന്നത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് തന്നെ ആയിരിക്കും🤔❤️ എനിക്ക് ഈ സിനിമ തീരെ ഇഷ്ടപ്പെട്ടില്ല ഒട്ടും emotional connect ആയില്ല ഇനിയെങ്കിലും ലാലേട്ടൻ selective ആകണം
Trailer kanditte thankal enthindavum ennane vijariche, pinne vazhi thettiya kunjadinode eea film kuttikalkke vendi anenne eni engane paranju thqranm, enth kitty kunjadine ath para ne
സിനിമ കുഴപ്പം ഇല്ല.. Already അറിയാം Fantasy movie anenn. അപ്പോൾ ആ ഒരു mind ൽ പോയാൽ മോശം ആയി തോന്നില്ല. ഇപ്പോഴത്തെ യൂത്തന്മാർക്ക് ഇഷ്ടാവാൻ സാധ്യത കുറവാണു.. കുട്ടികൾക്കും family audience നും ഇഷ്ടാവും.. പിന്നെ theatre Experience 3D. Pwoli anu...😊
Fairy tale kadheyan , strictly for kids , others surely going get bored , with the first half itself u are going to know the climax , they made the movie to spend not to gain , that's it...😊
ഈ film english language il English actors വെച്ച് ചെയ്തിരുന്നേൽ രണ്ടു കൈയും നീട്ടി സ്വീകരിക്കും. മലയാളം language, actors വരുമ്പോൾ accept ചെയ്യാൻ സാധിക്കുന്നില്ല. മലയാളത്തിലും ഇതുപോലെ ഫിലിംസ് വരട്ടെ, fantasy movies 3d films irangathathu തൊക്കെ kondu ആണ്.
0:49 ആസ്വദിക്കാൻ ഒള്ള mentality ഇല്ലെങ്കിൽ എന്തിനാ bro cinema പോയി കണ്ടത് 🤌🙆
ആ പൂ mon സിനിമ കണ്ടിട്ടൊന്നും ഇല്ല
@@Don95104 😆
Bro padam potti😢
@@alex_johne നിന്റെ തന്തയുടെ അണ്ടിയാണ് പൊട്ടിയത് പൂ മോനെ
Theatre il ninn positive review vannappol.. Mattanchery mafia il ninn panam vangi Online review il degrade cheyyunnu..
Nice 3D film for theatre viewing. Best 3D film made in India.
ഫാമിലിയായിട്ടു സിനിമ കാണാൻ പോകുക, കുട്ടികളെ ബാറോസ് കാണിക്കുക മുതിർന്നവർ മാർക്കോ കാണുക ok എല്ലാവരും happy 🥰
Kuttikal ellam Mass movie yude purakil ahn
നേരെ തിരിച്ചാണ്...ഇന്നത്തെ കുട്ടികൾ ബറോസ് കാണില്ല, മാർകോ കാണും. പേരൻ്റ്സ് നേരെ തിരിച്ചും 😂
@@Ertyuijhf😂
കുട്ടികൾക്കുള്ള സിനിമയാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.. രാമൻകുട്ടി കൃഷ്ണൻകുട്ടിയൊക്കെ പോയി കണ്ടിട്ട് നന്നായി ഡീഗ്രേഡ് ചെയ്യുന്നുണ്ട്🤣
കുട്ടികളുടെ സിനിമ എന്ന് പറഞ്ഞാൽ ഫാൻസി ഡ്രസ്സ് അല്ല .
കുട്ടികളുടെ സിനിമ എന്ന് പറഞ്ഞാല് മുതിർന്നവർക്ക് അസഹനീയം ആകണം എന്നില്ല.
Never miss theatre experience. Never seen such a visual 3D treat from our industry.
Visual treat? Mangatholi
😅
@@RJon-q2y Film kandavrk ariyam.
@@RJon-q2y bro 3d adipoli experience ahnu but story kuttikalk ullatha
@@selcouthreverie7035 avanoke film kanathe ulla dialogue adi aan.
മാർക്കോ കുട്ടികൾക്ക് വേണ്ടി അല്ല എന്ന്പറഞ്ഞപോലെ അതുപോലെ തന്നെ ഇത്
കുട്ടികൾക്ക് വേണ്ടി എന്ന് പറഞ്ഞിട്ട് ഉണ്ടെല്ലോ പിന്നെ എന്താ...😒😒
Kuttikale mathram theatril paranj vidan patto😂
@@hipervole571ningalk etra kuttikal und?
@NavaneethAnish-km4ut njn athano paranjath 7um 8um vayassaya kuttikale okke engane ottakk theatril paranj vidum
7bum 8 um vayas ulla kuttyole park il kond pokille, vayas aavathond parents koode pokum allo athe pole ponam@@hipervole571
@@hipervole571 alla bro paranjapo thonni 4 5 piller undavunn
Its a beautiful pleasant fantasy movie .... ❤, mainly for children. If you are not able to wibe, just leave the space, thats all. For adults who enjoy disney movies, this is the choice.
And I am feeling proud about its technical quality guys. Malayalam cinema is growing 🔥... And just go and watch with a open heart.
We have only one Mohanlal with such a guts to attempt all these things in malayalam cinema.
കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമാ പിന്നെ എങ്ങനെ ഇരിക്കണം പൊട്ടാ 😂😂
Marco pole!!!
എന്നാൽ കൊച്ച് tv യിൽ കൊണ്ട് പോയി റിലീസ് chey😂
@@ser1831onnu poda disney edutha aha malayalthil anel oho
@@ser1831marco A grade padam alle.. Ennum vech 18+ സൈറ്റിൽ release ചെയ്യണോ
Gas cylinder kananam avane😂
Degrading 👌🔥
@@sneakyhydra3357 for all disaster and flop movies some people like you said the same excuse like this
😂
@@jayarajcg2053 എല്ലാ commentsilum copy paste അടിച്ചു മെഴുകുന്നുണ്ടല്ലോ.😂
😂😂😂
😂😂😂
മനപ്പൂർവം ഡീഗ്രേഡ് ചെയ്യുന്നു 🙂നല്ല സിനിമ ആണ്.... 🙏🏻
എന്താ എങ്ങനെ 😂😂😂😂
ഫാൻസിന് മാത്രം ആവറേജ് എന്ന് മെയിൻ സിനിമ പേജ് തന്നെ പറഞ്ഞു കഴിഞ്ഞു
Koppile padam
Njan enikk ishttam ayillyaa..3d okay aanu .. kuttigalkk ishttam aano enn avarodu choykkenam
Nalla padam ahn
Excellent movie watchable for kids and families
😂😂😂😂😂😂😂😂😂muthassi kathaa😂😂😂💣💣😂💣
@@MuneerValiyathodieda eth pillerek olla padam ahnn
Ente ponno ഇജാതി bomb padatheyo
ബ്രോ ഇത് കുട്ടികൾ ക്ക് വേണ്ടി എന്ന് കുറെ കാലം ആയിട്ട് പറയുന്നത് ആണല്ലോ അപ്പൊ ബ്രോ ഉറക്കത്തിൽ ആരുന്നോ
Kochu tv il release cheytha porarunno
Lokath orupad kids movie und, adult enjoy cheyunna
@@donsunnyzacharias8251 enna ninak asianetil varumba matram padam kanda pore vaaname? Pillerk theatril padam kanan padille?
നിനക്കൊന്നും ഇഷ്ടപ്പെടില്ല അത് റിവ്യൂ ചെയ്തു നിക്കാൻ നോക്കുന്നതെന്തിനു ഇതു കുട്ടികൾക്കുള്ള പാടംമാണെന്നു 100 പ്രാവശ്യം പറഞ്ഞതല്ലേ
എങ്കിൽ 5 വയസ്സ് ഉള്ള കുട്ടിയെ ഒറ്റക് വിടാം 🥲
Kollam, best quality film. 😍
ഒരാൾക്ക് ഒരു സിനിമയെ റിവ്യൂ ചെയ്യണം എങ്കിൽ അയാൾക് സിനിമയെ കുറിച് അറിവ് വേണം അതിനു ഇവിടെ ഇഷ്ടം പോലെ റിവ്യൂവേഴ്സ് ind, വാഴ സിനിമയിൽ പറയുന്നപോലെ പറയുവാ broyk review cheyyan arila😂
Ivan booloka tholvi aan.
ni pinne iwade end kindi kanan nikua@@RockyRock-vv3ex
Eda mone eth ente opinion anu allathe review alla...
@@lifeofanandu opinion aanelum enth anelum... Looking like you are degrading this movie
@@freshtalks5254 eth degrade cheythitt enik nth kittana... Ente opinion aanu dude paranjathu... Ennittum njn mild ayittanu paranjirikkunnathu...real movie experience paranjal ethinekal shokam aanu...
മാർക്കോ വന്നപ്പോൾ കുട്ടികൾക്ക് കാണാൻ പറ്റില്ല എന്നായിരുന്നു മോങ്ങൽ, ബറോസ് വന്നപ്പോൾ യൂത്തിന് കാണാൻ പറ്റില്ല എന്നാണ് ഇനി ഒരു മോങ്ങൽ... 😂😂 ഇങ്ങനെ മോങ്ങി തീരാൻ കുറെയെണ്ണം😂😂
തായോളികൾ. എങ്ങനെ റീച് ഉണ്ടാക്കണമെന്ന് മാത്രമാണ് ചിന്ത 😂
🤣🤣🤣
ആരാണ് മോങ്ങുന്നത് എന്നത് നിൻ്റെ കമൻ്റിൽ നിന്ന് വ്യക്തമാണ്😂
ഈ പടം തിയേറ്ററിൽ കണ്ടില്ലെങ്കിൽ ഇനി ഇതുപോലൊരു 3D നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റണമെന്നില്ല. ❤
ഊമ്പി കൊട്
😂😂
Avatarinu molil aano
😂😂😂😂
STOP DEGRADING😊❤️
എന്തുവാടേ ഈ പറയുന്നേ... സിനിമയിലെ എല്ലാം കൊള്ളാം പക്ഷേ സിനിമ കൊള്ളില്ലാനോ😂😂
എല്ലാവരേം വിമർശിക്കുന്ന ചേട്ടൻ കരുതിയിരിക്കുന്നത് താൻ വെല്യ മറ്റെന്തോ ആണ് എന്നാണ്, എന്നാൽ തനിക്കു റിവ്യൂ ചെയ്യാൻ അറില്ല, സിനിമയെ പറ്റി അറിയാവുന്ന കൊറേ ആൾകാർ ഇവിടെ ഇണ്ട് അവർ അത് ചെയ്തോളും. Reelod media reviews kke nook😂📈💎
@ViShNuR-y2t ഞാൻ അല്ല തീരുമാനിക്കുന്നെ, പക്ഷെ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്ത് നശിപ്പിച്ചാൽ നോക്കി നിൽക്കാൻ പറ്റില്ല 😌
എല്ലാറ്റിൻ്റെയും കുറ്റവും കുറവും പറഞ്ഞിരിക്കുന്നവർ പൊതുവേ ഒന്നിനും കൊള്ളാത്തവരാണ് വേറെ ഒന്നും പറ്റാത്തോണ്ടല്ലേ അവർ ഇതു തന്നെ വരുമാന മാർഗ്ഗം ആക്കിയിരിക്കുന്നത് ജീവിപ്പു പോട്ടെ പുല്ല്😅
പുള്ളി അത്യാവശ്യം ചില വീഡിയോ ഇട്ട് റീചായ തായിരുന്നു . പക്ഷേ ഈ വീഡിയോ മിക്കവാറും ആകാശത്തുനിറക്കാൻ സാധ്യതയുണ്ട്. 🤓
Padam positive response ane 😍🔥
😂😂😂
Undayaanu
Very bad ഈ ഒരു കാര്യം പറയാതെ വയ്യ... ഞാൻ താങ്കളുടെ ചാനൽ ഇഷ്ടപെടുന്ന ഒരാൾ ആയിരുന്നു but ഇത് മനഃപൂർവം degrade ചെയുന്നു... Very bad... ഇരിക്കുന്ന മരം മുറിക്കരുത്... എത്രയോ പേരുടെ അധ്വാനം ആണ് ഒരു movie അത് degrade ചെയ്യാതെ ഇരിക്കുക നെഗറ്റീവ് പറയുന്നതിലും ഒരു മാന്യത ഉണ്ട്... താങ്കൾക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അതിന്റെ അർത്ഥം movie കൊള്ളില്ല എന്നല്ല... അത് മനസിലാക്കു.... Very bad attitude 🙏
i left theatre after one hour. only 6 people were in york cinemas, Toronto. 4 of them left before interval
This is kids movie ❤❤❤❤❤❤my son totally loved it
*മുന്നേ തയാറാക്കി കൂട്ടിയാ റിവ്യൂ പക്ഷേ കാര്യല്ല പടം all ഓവർ പോസിറ്റീവ് ആയി കഴിഞ്ഞു ❤❤ഈ ക്രിസ്തുമസ് ❤❤❤ഫാമിലി യോടൊപ്പം barrozinopam❤*
എന്ത് all over പോസിറ്റീവ് 😂🔥
ആ നീ എവിടെ എന്ന് നോക്കിയിരിക്കയിരിന്നു 😂
Poojappurayil full +ve 🥰🥰🥰
ശരിയാ ഇറങ്ങി വരുന്നവരുടെ അവസ്ഥ കണ്ടാൽ അറിയാം 😃
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 💣😂😂 bomb adaaar bomb
Disney World like movie ആണ്.. മുതിർന്നവർക്ക് ഇഷ്ടപ്പെടണം എന്നില്ല..
അപ്പോ കളക്ഷൻ കിട്ടണം എന്നില്ല ല്ലേ 😁
Poda myire nalla movie annu ❤❤❤
@@sherincl8953അവൻ ഇഷ്ടപ്പെട്ടില്ല അത് പറഞ്ഞു, അതിനു അവനെ തെറി വിളിക്കാൻ നീയാരാടി???
@@rmsmedia4208അതിന് അനുസരിച്ച് ഉള്ള കളക്ഷൻ കിട്ടും. എല്ലാ സിനിമയും ബാഹുബലി കളക്ഷൻ വേണമെന്ന് ഇല്ലാലോ
ഞാൻ ആരു എന്തു പറഞ്ഞാലും പോകും കാണും😂😂കാരണം ...ഇത് theatre.ൽ കണ്ടില്ല എങ്കിൽ എനിക്ക് നഷ്ടമാകും...
കുട്ടികൾക്ക് വേണ്ടിയാണെന്ന് ആദ്യമേ പറഞ്ഞതായിരുന്നു . പോയി കേറി കണ്ടത് താനല്ലെ '
ഡാ കോപ്പേ ട്രൈലെർ കണ്ടിട്ട് മനസ്സിലായില്ലേ ഇത് ഫാന്റസി ആണെന്ന്. കുട്ടിച്ചാത്തന് ശേഷം ഒറിജിനൽ 3D ആസ്വദിക്കാൻ ആണെങ്കിൽ പോയാൽ മതി ഏത് മോനാണെങ്കിലും.
നീ ഉറങ്ങണം.... നിന്റെ ചാനലും ഉറങ്ങണം.... ഇനി നീ ഒരു സിനിമ.. എടുക്കണം...
Ni oombanam
@@lifeofanandu Ne alle ellarem vann iruunu vimarshikkane, tolerance theere illaloda mone😂
@@lifeofanandu😂😂😂
😂😂 കലക്കി@@lifeofanandu
@@hellomind91 thiruchhu koduthe sheelichittullu...
സിനിമ അടിപൊളി എനിക്ക് ഇഷ്ട്ടപെട്ടു
ക്രിസ്മസ് വെക്കേഷൻ പടം!
കുട്ടികൾക്കുള്ള പടം
അവര് ആസ്വദിക്കട്ടെ നമ്മൾ മുതിർന്നവർ അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത്❤❤
വിധിയെ തടുക്കാൻ ആർക്കും പറ്റില്ല ഉണ്ണി........
😂😂😂
നല്ല സിനിമയാണ് ❤️🔥
ഇത് കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ കുട്ടികൾ റിവ്യൂ പറയട്ടെ......
Marco: യ്യൊ വെട്ടും കുത്തും, കുട്ടികൾക്ക് പറ്റില്ല. അതുകൊണ്ട് ആരും കാണരുത്!
Barroz: യ്യേ കാർട്ടൂൺ മൂവി, കുട്ടികൾക്കേ പറ്റൂ. അതുകൊണ്ട് ആരും കാണരുത്.
വല്ലാത്ത ചൊറിച്ചിലും കരച്ചിലും 😂😂
Sathyam paranjal malayalikalku cinema de review poyitu cinema enthannenu polum areela..ellaam ore reethiyil idiyum pidiyum pranayavum maathramano cinema???athokke vidheshikale kand padikanam..theme manasilakki cinema kaanum...ith enganatha cinema enn masangalay parayunnu..ennitu ivarokke enth pratheekshichanu ponathenn maasilavunilla.....kallum kanjavum vettum kuthum ithanu malayaliyude pratheekshakotha cinema😂😂😂😂😂
P R work നല്ല രീതിയിൽ നടക്കുന്നുണ്ട്
Malayalikalude rodhanam 😅 Hindi audience positive review anu. 4 out of 5 rating ❤
ഇത് degrading ആണ് ...എത്ര പൊട്ട പടം ആണെങ്കിലും ആട്ടന്റെ പടം സൂപ്പർ എന്ന് പറയണം. ..അല്ലെങ്കിൽ ഞമ്മന്റെ നിമ്മാന്റെ എന്നും പറഞ്ഞു പൂജപ്പുരക്കാർ വരും 😂😂
സിനിമ കൊള്ളാം..❤ നല്ലതാണ്
ആസ്വദിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിന് പോയി ആദ്യമേ കുട്ടികളുടെ സിനിമ എന്ന് പറഞ്ഞില്ലല്ലോ
പടം നല്ലതാണെങ്കിൽ എത്ര വിമർശനങ്ങളുണ്ടായാലും അത് വിജയിക്കും. മോശം പടമെടുത്ത് എത്ര നല്ലതാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. മനുഷ്യൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന കഥയുള്ള ഒരു സിനിമ ടെക്നിക്കലി ലോ ആണെങ്കിൽ കൂടി ആൾക്കാർ വിജയിപ്പിക്കും. 3D, ആർട്ടിഫിഷ്യൽ തുടങ്ങിയ നൂതന സംവിധാനങ്ങളോടെ വരുന്ന പടങ്ങളിൽ മനുഷ്യമസ്തീഷ്കത്തെ സ്പർഷിക്കുന്ന ഒന്നും തന്നെയില്ലെങ്കിൽ തീർച്ചയായും അവർക്ക് ബോറടിക്കും..അവരത് തുറന്ന് പറയും..അതവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്..200 രൂപ അതിൻ്റെ വിലയാണ്..
സെക്സ് കളിച് നടക്കുന്ന നീ kid ആണോ 🤔 കിഡ്സ് നു അല്ലെ സിനിമ? നീ അരി വാങ്ങിക്കാൻ യൂട്യൂബ് ഇടാൻ പോയത് അല്ലെ 🤔 നിനക്ക് കുത്ത് മമ്മദ് ന്റെ പുസ്തകം ഇല്ലേ അത് കണ്ടാൽ പോരെ?
Enik 26 yrs aan 😊 fantacy movie enik vayangare ishttta
6:07 frame break sherikkum 3D alla ath outdated sathanam aanu
Image kalil aanu main ayit use cheyyunath games illoke eth pothuve use cheyyarunde movie I'll ath kondevanit prethekich kariyam onnum illa ath kondane trailer il image varuna time ill mathram agane koduthath
കുട്ടികൾക്ക് വേണ്ടിയുള്ള movie.., അവരൊത്തിരി enjoy ചെയ്യും..., പക്ഷെ സത്യമെന്താണെന്നു വെച്ചാൽ എല്ലാവരിലും ഒരു കുട്ടിയുണ്ട്.. So.. ഇത് എല്ലാവർക്കും കാണാൻ പറ്റിയ movie തന്നെ.. മനസ്സിൽ നിഷ്കളങ്കത വറ്റിപ്പോയവർക്ക് violence തന്നെ ശരണം.... ഈ നാൽപതുകളിൽ പോലും Tom and Jerry യും Donald duck ഉം കാണാറുള്ള ഞാൻ.. 🤩🤩🤩
Kandu.. Ishttapettu.
bro frame break social mediyil 3d effect mimic cheyyan vendi use cheyyunatha
Movie kandu. This isn't an unpredictable story. Olla karyam parayumbo teri vilichit karyamila. My dear kuttichathan oke enth bedham aan(script). Kuttikalude cinema aanenu paranj schools il show ittal kuzhappamila. Theaters il release akiyal ellarum pokum. Ithoru novel ayi book akiyal polikum but Movie akumbol thrilling elements illengil enjoy cheyan patula, arkkayalum!
Etra paranjalum kuttigalude cinema kandu negative parayunna mudukka 🙏
Innate kalathu ittaram good movie cheyyan thayaraya lal sir
Thank you ❤
Its a good film… dont degrade it…
Marco - Adults only
Barroz - Kids + Adults ( Whole family)
❤❤
കുട്ടികൾക്ക് വേണ്ടി ഉള്ള movie എന്നും പറഞ്ഞല്ലേ movie promote ചെയ്തത് തന്നെ മുത്തുകനായ നെ പിന്നെ എന്തിനാ കാണാൻ പോയെ? ഇറങ്ങി പൊയ്ക്കൂടർന്നോ? Marco violent movie എന്ന് market ചെയ്തു അതുപോലെ...
Daa pottaa eth normal fantasy movie annu , athinnu ethra expection vendaa😂 , pinna ethu target chayunaa audiance children anennu mohanlal already paranjittud pinna endhinada potaa egnaa ullaa review idunaa 😂
Kuttikalkku vendiyaanu ennu kore kaalam aayittu parayunnathu aanallo annokke nee comayil aayirunno?
Ashirvad cinenasinte banneril aan cinema. Also U/A which means adult and teens film. Kids filminu U certificate aan vendath. So, this is not kids film. Also, it would also result in the analysis of box office flop or success. I think lal has made a bad decision for directing this film with U/A certificate.
@@Trial888 U/A alla myre U certificate anu
Ede pillarde cinemayaanu endina kandu ishtapedaathe review idunne
Kuttikalk ulla movie aan ith, Marco kand Adults enjoy cheythu ini kurach piller Xmas enjoy cheyatte, Malayalam il nalla oru attempt aan.
Finally watched some real review 😂❤ thanks for saving money and time ❤
അത് തന്നെ അല്ലേ ബ്രോ സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത്. കുട്ടികൾക്ക് വേണ്ടി ഉള്ളതാണ് എന്നു
0:36 enkil padam kanda pillare kond review idiyipikanam..
കാശ് ഉണ്ടാക്കാൻ അല്ലേടാ നീ ഈ വന്ന് കൊണയ്ക്കുന്നത്... ഇഷ്ടപെട്ടില്ലെങ്കിൽ അത് ഒരു പോസ്റ്റ് ആയിട്ട് ഇട്ടാൽ മതിയല്ലോ... പക്ഷെ അതല്ലല്ലോ നിന്റെ ഉദ്ദേശം
സത്യത്തിൽ ബ്രോ എന്താണ് പറയുന്നേ
എന്തായാലും മാർക്കോ പോലെ ഇറച്ചി വെട്ടല്ലല്ലോ....ആശ്വാസം...
A പടത്തിന് മാത്രം റിവ്യൂ ചെയ്യ്ത് പരിചയം ഉള്ള നിന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ പറയാൻ കഴിയൂ 😂😂😂
😂😂😂😂😂😂
എന്തിനാടാ വഴി തെറ്റി അങ്ങോട്ട് പോയത്.. നിനക്ക് വേണമെങ്കിൽ കണ്ടാൽ മതിയായിരുന്നില്ലേ? ഈ സിനിമയിലെ ഡയറക്ടർ.. ക്യാമറ.. ബാക്കി എല്ലാവരെയും മാറ്റി നിങ്ങൾക് തന്നിരുന്നെങ്കിൽ സൂപ്പർ ആയനെ അല്ലെ 😏
0:27 kuttikal boring ennu parayunnu valiyavar kollam ennum parayunnu 😅
With all respect, young man, if you can not tolerate or accept or enjoy a kids' movie, how can you be a social media responser, what is the problem with a kids movie. Everyone know the film is for kids, so why did you go. You should sleep in your bed if you were sleepy.
You may need to watch the most intelligent kids' movies to grow young men, such as finding Nemo or Toy story or other classics.
I wish you a merry Christmas 🎅
Nalla movie aanu
നല്ല സിനിമ ആണ്
0:49 mentality ഇല്ലേൽ എന്തിനാ bro ഇത് കാണാൻ പോയേ.😂
ഈ പടം ഇറങ്ങുന്നതിനേക്കാൾ എത്രയോ മുന്നേ പറഞ്ഞതാണ് ഇതൊരു കംപ്ലീറ്റ് കുട്ടികളുടെ മൂവി ആണെന്ന്.
കുഞ്ഞാട് പിന്നെന്തിനാ വഴി തെറ്റി പോയേ...
ലാലേട്ടന്റെ പടം ഇറങ്ങുമ്പോൾ ഉള്ള സ്ഥിരം ചൊറിച്ചാലാണ് ആൾക്കാർക്ക്...😂
ലാലേട്ടൻ ഒരു മോശം സിനിമ ചെയ്താൽ ഏറ്റവും കൂടുതൽ ദേഷ്യം വരുന്നത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് തന്നെ ആയിരിക്കും🤔❤️ എനിക്ക് ഈ സിനിമ തീരെ ഇഷ്ടപ്പെട്ടില്ല ഒട്ടും emotional connect ആയില്ല ഇനിയെങ്കിലും ലാലേട്ടൻ selective ആകണം
Achoda, vishwasichu😂
Ith nalla padam aan
Njanum kandu enik eshtapetilla
Nee ikka fan aanu ennu ariyam 😂😂😂
Trailer kanditte thankal enthindavum ennane vijariche, pinne vazhi thettiya kunjadinode eea film kuttikalkke vendi anenne eni engane paranju thqranm, enth kitty kunjadine ath para ne
എനിക്ക് മനസ്സിലായി എല്ലാം തുറന്നു പറയാനും പറ്റില്ല എന്ന ധർമ്മസങ്കടം
Exactly😂
Degrade ചെയ്യുമ്പോഴും പടത്തിന്റെ quality പുറത്തു വരുന്നു.. ശ്രദ്ധിക്കേണ്ട അംബാനെ
സിനിമ കുഴപ്പം ഇല്ല.. Already അറിയാം Fantasy movie anenn. അപ്പോൾ ആ ഒരു mind ൽ പോയാൽ മോശം ആയി തോന്നില്ല. ഇപ്പോഴത്തെ യൂത്തന്മാർക്ക് ഇഷ്ടാവാൻ സാധ്യത കുറവാണു.. കുട്ടികൾക്കും family audience നും ഇഷ്ടാവും.. പിന്നെ theatre Experience 3D. Pwoli anu...😊
Nice movie ❤
Nalla adipwoli movie aan ♥️ Degrade cheyatada ne oke
എടാ പൂറെ നല്ല പടമാണ് ഞാൻ കണ്ടു
Sheriyada patti tha__yoli
Happy christmas bro❤
2:30 helicopter scene kandille
Cinema review cheyyunnathum technical karyngl pareyunna reviewers oke athine patti ariyunnond ahn pareyunnath.. ivaroke oru reethiyil allel mattoru reethiyil film fields il ullavarayirikkum..avaroke nth arinjita pareyunnenn parenjond parenjathan
നീ എന്താടാ ഉറക്കത്തിലായിരുന്നാ കുട്ടികൾക്കുള്ള സിനിമ ആണെന്ന് പറഞ്ഞപ്പോൾ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
Adhyame paranju. വഴി തെറ്റി കേറി . children's movie ക്ക് കേറിയ ഈ മണ്ടനെ പറഞ്ഞ മതി
Ninte veetil pillar undel athine konduonnu kannikku....avasanam avar ninte monthakku thoori eriyum..
Degrade ചെയ്തിട്ട് ഒരു നല്ല പടവും ഇവിടെ ഓടാതിരുന്നിട്ടില്ല അത് ആദ്യം മനസ്സിലാക്കണം
ഈ സിനിമയുടെ പോസിറ്റീവ് വിഷ്വൽ മാത്രമാണ്. അതിന്റെ ക്രെഡിറ്റ് സന്തോഷ് ശിവൻ എന്ന ആൾ മാത്രമാണ്
Lalettanayathu kondu ellarum kuthi irunu kandu sahichonam ennu parayunnathil enthu karyam.. Kuttikal enjoy cheyune cheyate.. Pinne entharu parayan.. Ennallathae
കുട്ടികളും പറയുന്നത് ഭയങ്കര ബോറിങ് ആണെന്നാ... ടോപ് ലെവലിൽ ഉള്ള ഇഗ്ളീഷ് അനിമാഷൻ സിനിമ കാണുന്ന.. കുട്ടികളെ പറ്റിക്കാൻ സാധിക്കുമോ..😂
Fairy tale kadheyan , strictly for kids , others surely going get bored , with the first half itself u are going to know the climax , they made the movie to spend not to gain , that's it...😊
2:14 ponnu bro pande thotte cartoon ill vare ulla sathanam aanu
Mobile games ill vare unde ithe 😅😂
മട്ടാഞ്ചേരി മാഫിയ movie degrade ചെയ്യുന്നു
0:20 enna pinne nthin parayunn nirthi poora 🤌🏼
എൻ്റെ തമ്പുരാനേ 😂😂😂
Comment section is a kind of promo to film. Some comments are like paid ones
Its good movie....
Tom & Jerry എന്നാലും എനിക്ക് ഇഷ്ട്ടവാ😂
Film കാണുവാണെങ്കിൽ കുറച്ച് thriller, comedy, real life situations ആണ് താൽപര്യം.
എണീറ്റു poda kunne
ട്രെയിലർ കണ്ടപ്പോഴേ തോന്നി, ഇതെന്താ ഇങ്ങനെ.. അത് പോലെ തന്നെ സംഭവിച്ചു...