ഇതൊക്കെ ന്യായീകരിക്കാൻ നിന്നാൽ അതിനേ നേരം കാണൂ സീമ. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവർക്ക് ഇങ്ങനെ മറ്റുള്ളവരെ ചൊറിയാൻ പറ്റൂ. ഇക്കൂട്ടർക്ക് ആർക്കും നന്മ ചെയ്യാനോ മറ്റാരെങ്കിലും ചെയ്യുന്നതോ കാണുമ്പോൾ ഒരു തരം അസുഖം തുടങ്ങും. ഇനിയും ഏറെ പുന്യപ്രവർത്തികൾ സീമക്ക് ചെയ്യാൻ കഴിയട്ടെ. ചിങ്കുടുവിന് എല്ലാ നന്മകളും നേരുന്നു. ❤️❤️❤️❤️
ചേച്ചിയുടെ ഒരു മോൻ ആണെന് ഞങ്ങൾക്ക് അറിയാം ❤️പിന്നെ അതൊക്കെ കേൾക്കാനും വിഷമിക്കാനും നിൽക്കരുതേ 🙏ചേച്ചി എത്രയോ മനുഷ്യരെ അശോസിപ്പിക്കുകയും സഹായിക്കുകയും ചെയുന്നു അതൊക്കെ ഇത്രയും വേഗം വയറൽ ആകുമോ 🙏പ്രാത്ഥിക്കുന്നു എന്നും നല്ലതുവരുവാൻ 🙏🙏
ചേച്ചിയുടെ നല്ല മനസ്സാണ്❤❤❤ അതുകൊണ്ടാണ് എല്ലാവരെയും സ്വന്തം കൂടപ്പിറപ്പായി കാണുന്നത്🥰🥰 പറയുന്നവർ പറയട്ടെ ചേച്ചി ഹാപ്പി യായി ഇരിക്കു 😊😊💞💞😘😘happy new year
ദേവു ന്റെ മോളുമായിട്ടുള്ള വീഡിയോ ഞാൻ കണ്ടിരുന്നു. പിന്നെ ശരണ്യയെ പറ്റിയുള്ള ഒരുപാട് videos ചേച്ചിടെ ചാനലിൽ കണ്ടു. അതിൽ പലതിലും മോന്റെ കാര്യം പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഇങ്ങനൊക്കെ പറഞ്ഞത് കുശുമ്പ് കൊണ്ടാവും അല്ലെങ്കിൽ ഒന്ന് famous ആകാൻ വേണ്ടിയാകും. എന്തായാലും പോട്ടെ ചേച്ചി, ചേച്ചി ചേച്ചിടെ കർമം ചെയ്താൽ മാത്രം മതി ചേച്ചി. ചേച്ചിയ്ക്ക് എന്നും നല്ലതേ വരൂ. ഫലം ഉള്ളതിലല്ലേ കല്ലെറിയൂ, അത് ചേച്ചി കാര്യമാക്കണ്ട.
Hai mam, മാമിനെ അറിയാത്തവരാണ് ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കുന്നത്,ആയിരം കുടത്തിന്റെ വാ മൂടി കെട്ടാം ഒരു മനുഷ്യന്റെ വാ മൂടി കെട്ടാൻ പറ്റുമോ,ഇല്ല..... ഇനിയും ഒരുപാട് മുന്നേറാനുണ്ട് All the best❤❤❤
Seema you can never shut the mouths of these types of media. They just want a news that can tarnish good hearted people like you. Just ignore them and keep going forward 🥰👍
'Ente ilaya makante kalyanam' enna caption ittu video post cheythathu nigalude channel thanne allle... Allathe vere oru channel allallo post cheythathu.. 1.video yude title frnd marriage ennu correct aayi idanamayirunnu.. (Ilaya makan ennu🙄) 2.Atleast video edutha nigalude makan athu parayanamayirunnu... Nigalu thanne mattullavar viral aakan cheythittu.. Mattullavare kuttam parayunnu... Ipo video idan subject illayirikkum athakum next video drama explanation... 😅Nallakaryam aanu 23 marriage😅 ...ini ipo oru youtube channel thudagi angu jeeevikkalloo(contents-love at first sight to delivery, pinne 28 kettuuu😎ithanaloo trend).
സീമാജി സത്യം അറിയാൻ ഈ വീഡിയോ കാണേണ്ട കാര്യം പോലും ഇല്ല, കുറച്ചു കോമൺ സെൻസ് ഉള്ളവർ ഈ വിവാദങ്ങൾക്ക് പുറകെ പോകില്ല, പിന്നെ വിവാദങ്ങൾക്ക് കാത്തിരിക്കുന്ന, ആ ലഹരിക്ക് അടിമയായ കുറെ രോഗികൾ സമൂഹത്തിൽ ഉണ്ട്, അവരുടെ ജല്പനങ്ങൾ നല്ല വളം ആണെന്ന് കരുതുക 😍🌹🌹🌹😃
സൂപ്പർ സീമഎച്ചി എല്ലാവരും നമ്മുടെ സ്വന്തം തന്നെ അവരെ നെഞ്ചോട് ചേർത്ത് പിടിക്കാൻ എല്ലാവർക്കും കഴിയില്ല അപൂർവം ചിലർക്കേ കഴിയു അതിൽ ഒരാളാണ് സീമേച്ചി സൂപ്പർ
ചിലവർക്ക് എന്തെങ്കിലും ഒക്കെ കാണുമ്പോൾ എവിടെ എങ്കിലും ഒക്കെ ചൊറിച്ചിൽ വരും. അപ്പോൾ അവർ അതു എങ്ങനെ എങ്കിലും ഒക്കെ തീർക്കാൻ നോക്കുന്നതാ. ചേച്ചി ഇതൊന്നും ശ്രെദ്ധിക്കുക പോലും വേണ്ട. ചേച്ചിയെ ഞങ്ങൾക്ക് അറിയാം. 👍🏻👍🏻
😄😄😄ഹാപ്പി ന്യൂഇയർ ചേച്ചി ക്ക് മോൻ ന് എന്റെ വീട്ടിൽ ഉള്ള എല്ലാം വരുടെയും വക എന്റെ വീട്ടിൽ വിളികുന്ന സീമ എന്ന് ആണ് ശരിക്കും എന്റെ നെയിം പ്രവീണ ആണ് അതാണ് ഇഷ്ടം
എന്റെ കൊച്ചു അനിയത്തി 🙏🙏🙏❤❤❤. ഞാൻ അടുത്തകാലം മുതലാണ് RUclips കാണാൻ തുടങ്ങിയത്. എന്നിട്ട് എനിക്കുപോലും അറിയാം ഒരു മോനെയുള്ളൂ പേര് Aromal എന്നാണ് എന്നു. സീമ ഇത്രയും കഷ്പ്പെടുന്നതിനു ഇടയിൽ Anju mol ഇങ്ങനെ ഒരു പണികുടി തന്നതിന് എന്തായാലും Anju mol ക്കു അവാർഡ് കൊടുക്കുക 🤣🤣🤣
Hi Seema recently I hav been watching ur videos. Really felt very nice to see tht u r helping so many people. God bless u dear abundantly. My husband n I hav been helping kids pay their fees. People hav been approaching us too with help but there r limitations. Some times v too hav been in a situation like u hav been facing. So I can understand very well what u r going thru. Hope n pray tht all ur wishes come true
Hi Seema, Please ignore these kinds of irritating comments from these people. Be bold and go ahead with your humanitarian work. There are thousands of people in support of you.
ലോകത്തിൻ്റെ എല്ലാ കോണിൽ ഉള്ളവരുടെയും വാ പൊത്തി വെക്കാൻ നിയന്ത്രിക്കാൻ അറെ കൊണ്ട് പറ്റും ...മക്കൾ എന്ന് പറഞാൽ പ്രസവിച്ച മക്കൾ മാത്രം എന്ന് ചിന്തിക്കുന്ന വര അറിയുക അതിലും മഹത്വമുള്ള താണ് പ്രസവിക്കാത്ത ഒരു കുഞ്ഞിനെ മകനോ മകളോ ആയി അംഗീകരിച്ചു അവരെ സ്നേഹിക്കുക എന്നത് ... അ ക്കര്യത്തിൽ സീമ യുടെ മുന്നിൽ തൊഴുകൈ യോടെ നിൽക്കുന്നു ..സമനസ്സിന് എന്നും നാകൾ നേരുന്നു
എന്റെ പൊന്നു ചേച്ചീ..... വേറേ പണിയൊന്നും ഇല്ലെ... രാവിലെ എണീക്കുമ്പൊ തൊട്ട് ഇന്ന് ആർക്ക് പണി കൊടുക്കാം എന്നു ചിന്തിച്ച് നടക്കുന്ന കുറെ എണ്ണങ്ങളുണ്ട്. അതുങ്ങൾക്ക് ബന്ധങ്ങളുടെ വിലയൊന്നും അറിയില്ല. അതു പോലുള്ളവർ പറയുന്നതു കേട്ട് ചേച്ചി വിഷമിക്കണ്ട.❤️❤️🙏
Seemechiqum family qum happy new year, varum varshangalilum orupaadu perea help cheyyan eeswaran anugrahiqatea.🙏🙏🙏🙏🙏negative parayunna aalugalea mind aakanda
സീമചേചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് എന്നുവെച്ചാൽ ഒരുപാട് പക്ഷെ ഇതുവരെ ഒന്നു കാണാനോ സംസാരിക്കാനോ എനിക്കു സാധിച്ചിട്ടില്ല ഫോൺനമ്പർ അറിയില്ല എന്റെ പേര് ഷീന എന്നാണ് ഞാൻ എല്ലാ മാസവും അമൃത ഹോസ്പിറ്റലിൽ വരാറുണ്ട് എനിക്ക് അവിടെയാണ് ട്രീറ്റ്മെന്റ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ചേചിയെ ഒന്നു കാണണം എന്ന് അത് എനിക്ക് സാധിച്ചു തരുമോ ഒരു മറുപടി തരും എന്നു വിശ്വാസത്തോടെ ചേച്ചിയുടെ സ്വന്തം ഷീന പിന്നേ ചില ആളുകൾ ഒക്കെ ഇങ്ങനെയാ ഇതൊന്നും മൈൻഡ് ചെയ്യരുത്. പിന്നെ എന്റെ വീട് ഗുരുവായൂർ ആണ്
ആയിരം കലത്തിന്റെ വായ് മൂടി കെട്ടാം.ഒരു മനുഷ്യന്റെ വായ് മൂടാൻ പറ്റില്ല.never mind it. ഞങ്ങൾക് അപ്പോഴേ അറിയാമായിരുന്നു.ഒരുപാട് പേരെ കാണിച്ചിട്ട് മോനാണ്,മോളാണ്,ചെറുമോളാണ് എന്നൊക്കെ പറയുന്ന ആളല്ലേ സീമ ചേച്ചി.
ഇതൊക്കെ ന്യായീകരിക്കാൻ നിന്നാൽ അതിനേ നേരം കാണൂ സീമ. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവർക്ക് ഇങ്ങനെ മറ്റുള്ളവരെ ചൊറിയാൻ പറ്റൂ. ഇക്കൂട്ടർക്ക് ആർക്കും നന്മ ചെയ്യാനോ മറ്റാരെങ്കിലും ചെയ്യുന്നതോ കാണുമ്പോൾ ഒരു തരം അസുഖം തുടങ്ങും. ഇനിയും ഏറെ പുന്യപ്രവർത്തികൾ സീമക്ക് ചെയ്യാൻ കഴിയട്ടെ. ചിങ്കുടുവിന് എല്ലാ നന്മകളും നേരുന്നു. ❤️❤️❤️❤️
Mind ആകണ്ട ചേച്ചി.. ചേച്ചിയെ അറിയുന്ന ഞങ്ങൾ ഓക്കേ ഇല്ലേ.... അതുകൊണ്ട് mind ആകണ്ട ❤️😘💯ഞങ്ങൾക്കും ഒരു അമ്മയെ പോലെ, ചേച്ചിയെ പോലെ ഒക്കെ ആണ് സീമേച്ചി.. 😘
ചേച്ചിക്കും അപ്പുവിന് എന്റെ ഹൃദയം നിറഞ്ഞ 👍👍👍👍🤲🤲🤲🤲 ഹാപ്പി ന്യൂ ഇയർ
എന്തായാലും പറഞ്ഞു വിവാദമാകിയവർക് നല്ല മറുപടി തന്നെ ചേച്ചി കൊടുത്തു.... അടിപൊളി..... 👍👍👍👍
അയ്യോ സീമേ ഇവരുടെ ഒക്കെ വാ പൊത്താൻ പോയാൽ അതിനെ നേരം കാണുള്ളൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏿ഹാപ്പി ന്യൂ ഇയർ ♥️
ചേച്ചി അത് ഒന്നും മൈന്റ് ചെയ്യണ്ട ❤👌👍🥰ഞങ്ങൾ എല്ലാം കൂടെ ഉണ്ട് 🥰💕💞
നിങ്ങളുടെ നന്മ എല്ലാവർക്കും അറിയാം.. ധൈര്യമായി മുന്നോട്ടു പോകൂ.. Happy new year 🌹🌹🌹
സീമയുടെ Subscribers എല്ലാം അറിയാം അപ്പുവാണ് ചേച്ചിയുടെ മകൻ. ബാക്കി ഒരു പാട് മക്കൾ സീമക്കുണ്ടെന്നും.
ആളുകൾ എന്ത് വേണേലും പറയട്ടെ. ചേച്ചി ഒന്നും മൈൻഡ് ചെയ്യണ്ട.
അയ്യോ ലോകം പലതരാണ്
ജനങ്ങളുടെ വാ അടക്കാൻ കഴിയില്ല 🙏🏻❤
സീമേച്ചി മുന്നോട്ടു തന്നെ😘💐
ചേച്ചിയുടെ ഒരു മോൻ ആണെന് ഞങ്ങൾക്ക് അറിയാം ❤️പിന്നെ അതൊക്കെ കേൾക്കാനും വിഷമിക്കാനും നിൽക്കരുതേ 🙏ചേച്ചി എത്രയോ മനുഷ്യരെ അശോസിപ്പിക്കുകയും സഹായിക്കുകയും ചെയുന്നു അതൊക്കെ ഇത്രയും വേഗം വയറൽ ആകുമോ 🙏പ്രാത്ഥിക്കുന്നു എന്നും നല്ലതുവരുവാൻ 🙏🙏
ചേച്ചിയുടെ നല്ല മനസ്സാണ്❤❤❤ അതുകൊണ്ടാണ് എല്ലാവരെയും സ്വന്തം കൂടപ്പിറപ്പായി കാണുന്നത്🥰🥰 പറയുന്നവർ പറയട്ടെ ചേച്ചി ഹാപ്പി യായി ഇരിക്കു 😊😊💞💞😘😘happy new year
ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാം ഞങ്ങടെ ചേച്ചിപെണ്ണിനെ 😘😘😘😘😘loveyou ചേച്ചി 😘😘😘
എന്റെ പൊന്നു സീമ ചേച്ചി i love u...... ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ.. ഒത്തിരി വൈകി പോയി ചേച്ചിയെ ഒന്ന് അടുത്ത് അറിയാൻ 😘😘😘😘😘🥰🥰🥰🥰😍😍😍😍😍😍
ഫലമുളള വൃക്ഷത്തിലേ കല്ലെറിയൂ, അപ്പൂനും സീമചേച്ചിയ്ക്കും ന്യൂയിർ ആശംസകൾ. 💜💙🧡🎊🎁🎈🎊🎊🎊🎊🎊🎊❤🥰
എന്റെ സീമ അമ്മയ്ക്ക് ഒരായിരം ന്യൂയർ ആശംസകൾ
അവർക്ക് ഒരുപക്ഷെ സത്യം അറിയ്യുമായിരിക്കും. ചാനലിന് റേറ്റിംഗ് കൂടാൻ വേണ്ടി ചെയ്തതാവും
Nanma marangale okke aa big bossil kondu poi vittal ariyan real character
Thaangalude sense of humor adipoli ☺️. Thaangal as a human being, vere level 💐💐. Happy New Year Seema mam
ചേച്ചിയെ കണ്ടിട്ട് എത്ര നാളായി 😍😍😍😍
ദേവു ന്റെ മോളുമായിട്ടുള്ള വീഡിയോ ഞാൻ കണ്ടിരുന്നു. പിന്നെ ശരണ്യയെ പറ്റിയുള്ള ഒരുപാട് videos ചേച്ചിടെ ചാനലിൽ കണ്ടു. അതിൽ പലതിലും മോന്റെ കാര്യം പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഇങ്ങനൊക്കെ പറഞ്ഞത് കുശുമ്പ് കൊണ്ടാവും അല്ലെങ്കിൽ ഒന്ന് famous ആകാൻ വേണ്ടിയാകും. എന്തായാലും പോട്ടെ ചേച്ചി, ചേച്ചി ചേച്ചിടെ കർമം ചെയ്താൽ മാത്രം മതി ചേച്ചി. ചേച്ചിയ്ക്ക് എന്നും നല്ലതേ വരൂ. ഫലം ഉള്ളതിലല്ലേ കല്ലെറിയൂ, അത് ചേച്ചി കാര്യമാക്കണ്ട.
Hai mam, മാമിനെ അറിയാത്തവരാണ് ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കുന്നത്,ആയിരം കുടത്തിന്റെ വാ മൂടി കെട്ടാം ഒരു മനുഷ്യന്റെ വാ മൂടി കെട്ടാൻ പറ്റുമോ,ഇല്ല.....
ഇനിയും ഒരുപാട് മുന്നേറാനുണ്ട്
All the best❤❤❤
ഹായ് സീമചേച്ചി ഒരായിരം പുതുവത്സാരാശംസകൾ 🌹🌹🌹
Chechiye orupadishtam 😍😍😍😍😍seemechi oru nalla manasinudamayanu😍😍😍😍😍😍
Very nice 👌beautiful video
ഞങ്ങൾക് അറിയാം സീമമേ അപ്പുവാണ് മോൻ എന്ന് ❤❤❤❤❤
Negative parayunnavare mind cheyyanda chechi.chechiye daivam anugrahikum.matullavark velicham kodukuvan kazhiyunna chechiye daivam orupad uyarangalil ethikate.ayusum arogyavum thannu chechiye daivam anugrahikum.
സീമ ചേച്ചി പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും ചേച്ചി ഇതുപോലെ തന്നെ മുന്നോട്ട് പോകു 🥰🥰🥰
Don't Worry Be Happy Dear Friend SEEMA JI We Are Always With You ❤️❤️❤️🌹🌹🌹❤️❤️❤️
ഹായ് സീമ ചേച്ചി ❤❤❤❤ഒരു പാട് സ്‌നേഹം ചേച്ചി അതു പറഞ്ഞു അറിയക്കൻ പറ്റില്ല ❤❤
Seema you can never shut the mouths of these types of media. They just want a news that can tarnish good hearted people like you. Just ignore them and keep going forward 🥰👍
'Ente ilaya makante kalyanam' enna caption ittu video post cheythathu nigalude channel thanne allle... Allathe vere oru channel allallo post cheythathu..
1.video yude title frnd marriage ennu correct aayi idanamayirunnu.. (Ilaya makan ennu🙄)
2.Atleast video edutha nigalude makan athu parayanamayirunnu...
Nigalu thanne mattullavar viral aakan cheythittu.. Mattullavare kuttam parayunnu... Ipo video idan subject illayirikkum athakum next video drama explanation...
😅Nallakaryam aanu 23 marriage😅 ...ini ipo oru youtube channel thudagi angu jeeevikkalloo(contents-love at first sight to delivery, pinne 28 kettuuu😎ithanaloo trend).
സീമാജി സത്യം അറിയാൻ ഈ വീഡിയോ കാണേണ്ട കാര്യം പോലും ഇല്ല, കുറച്ചു കോമൺ സെൻസ് ഉള്ളവർ ഈ വിവാദങ്ങൾക്ക് പുറകെ പോകില്ല, പിന്നെ വിവാദങ്ങൾക്ക് കാത്തിരിക്കുന്ന, ആ ലഹരിക്ക് അടിമയായ കുറെ രോഗികൾ സമൂഹത്തിൽ ഉണ്ട്, അവരുടെ ജല്പനങ്ങൾ നല്ല വളം ആണെന്ന് കരുതുക 😍🌹🌹🌹😃
സൂപ്പർ സീമഎച്ചി എല്ലാവരും നമ്മുടെ സ്വന്തം തന്നെ അവരെ നെഞ്ചോട് ചേർത്ത് പിടിക്കാൻ എല്ലാവർക്കും കഴിയില്ല അപൂർവം ചിലർക്കേ കഴിയു അതിൽ ഒരാളാണ് സീമേച്ചി സൂപ്പർ
Seema chechy I think the title misunderstood by the public.. ignore it...
Happy new year chechi.Negative paryunna varod pokan para chechi.Naglku ariyam njagade sema chechi yaa
ചിലവർക്ക് എന്തെങ്കിലും ഒക്കെ കാണുമ്പോൾ എവിടെ എങ്കിലും ഒക്കെ ചൊറിച്ചിൽ വരും. അപ്പോൾ അവർ അതു എങ്ങനെ എങ്കിലും ഒക്കെ തീർക്കാൻ നോക്കുന്നതാ. ചേച്ചി ഇതൊന്നും ശ്രെദ്ധിക്കുക പോലും വേണ്ട. ചേച്ചിയെ ഞങ്ങൾക്ക് അറിയാം. 👍🏻👍🏻
Advanced HAPPY NEW YEAR 🌲❤️❤️🌲🌹🌹🌹🌲🌲
Seemaaa....enium oru pad kuttykalkku ammayavanam....eth pole ulla comments onnum mind cheyyaruth....love you seemaa💞love u so much🥰🥰🥰🥰
Happy New Year Seema chechi and Appu🎉
😄😄😄ഹാപ്പി ന്യൂഇയർ ചേച്ചി ക്ക് മോൻ ന് എന്റെ വീട്ടിൽ ഉള്ള എല്ലാം വരുടെയും വക എന്റെ വീട്ടിൽ വിളികുന്ന സീമ എന്ന് ആണ് ശരിക്കും എന്റെ നെയിം പ്രവീണ ആണ് അതാണ് ഇഷ്ടം
Happy new year സീമചേച്ചി ❤️🥰🙏
Chechik nalloru manasund.. Mattullavarude vishamagal kelkuka ennathum avare sahayikuka ennullathum ellarkum thonanm ennilla.. But chechik athund.. Athond thalarenda avishymilla... ❤
പുതുവത്സരാശംസകൾ♥️♥️♥️♥️
പുതുവത്സരാശംസകൾ
ബിന്ദു.കെ. രാജു
പുതുവത്സരാശംസകൾ🥰🥰
Seemamma enikum ente ammaye pole aan❤
Happy New year.. May this year bring you more happiness and success 🎊🎊
സീമ ചേച്ചി loveyou 😘😘😘😘😘😘ഒരുപാട് ഇഷ്ടം ആണ് എനിക്ക് ചേച്ചി പെണ്ണിനെ 😘😘😘😘😘
Wish you all the best
ചേച്ചി അടിപൊളി 😘😘😘😘😘
പറയുന്നവർ പറഞ്ഞുകൊണ്ടേ യിരിക്കും. ചേച്ചി അതൊന്നും ശ്രദ്ധിക്കാൻ പോകണ്ട. ഹാപ്പിന്യൂ ഇയർ
എന്റെ കൊച്ചു അനിയത്തി 🙏🙏🙏❤❤❤. ഞാൻ അടുത്തകാലം മുതലാണ് RUclips കാണാൻ തുടങ്ങിയത്. എന്നിട്ട് എനിക്കുപോലും അറിയാം ഒരു മോനെയുള്ളൂ പേര് Aromal എന്നാണ് എന്നു. സീമ ഇത്രയും കഷ്പ്പെടുന്നതിനു ഇടയിൽ Anju mol ഇങ്ങനെ ഒരു പണികുടി തന്നതിന് എന്തായാലും Anju mol ക്കു അവാർഡ് കൊടുക്കുക 🤣🤣🤣
ചേച്ചി ഇതൊന്നും കാര്യാക്കണ്ട. ഈ പറഞ്ഞ ആൾക് അറിയില്ല ചേച്ചിയുടെ വില. ഞങ്ങളുടെ ചേച്ചി വജ്രമാണ്. 🌞 ഹാപ്പി ന്യൂ ഇയർ ചേച്ചി ❤️❤️❤️❤️❤️❤️
Vivaram vende Seema athonnum mind chaiyanda happy new year ❤️
Hi Seema recently I hav been watching ur videos. Really felt very nice to see tht u r helping so many people. God bless u dear abundantly. My husband n I hav been helping kids pay their fees. People hav been approaching us too with help but there r limitations. Some times v too hav been in a situation like u hav been facing. So I can understand very well what u r going thru. Hope n pray tht all ur wishes come true
Seemaji,don't worry,💪❤️Happy New year ❤️❤️
Happy. New. Year
Hpy nw yr chechii😃
Happy new year to seema cheachi and son.😄🙏
Bad comments parayunnavarodu pokaan para chechii chechiye orupaad ishttam
E video kandillenkilum njangel kk ariyam Seema chechiye
Happy New Year
May God bless u 🙏seemachi &Appu
God bless you and Happy new year🌹💐
Happy new year dear 🎉❤️ stay blessed 🙏
Happy New year 🙏❤😄
Hai seema chechi.God bless you.parayunavaroke paranjote.
Hi semamma orupad eshtam love uuu ammmaaa
Seemechiye ariyavunnavarku ariyalo ,pinnenda .❤️❤️❤️❤️😘😘
Chechikum appu chettanum happy New year
Hi Seema,
Please ignore these kinds of irritating comments from these people. Be bold and go ahead with your humanitarian work. There are thousands of people in support of you.
സീമേ നിങ്ങളെ ശെരിക്കും അറിയാം നല്ല മനസിന്റെ ഉടമയാണ്
ചേച്ചിയെ അടുത്തറിയുന്ന ഞങ്ങളെപ്പോലുള്ളവർക്ക് അറിയാല്ലോ... 😂
Happy New Year
Seemakuttyyy♥️♥️♥️♥️😘😘😘
ലോകത്തിൻ്റെ എല്ലാ കോണിൽ ഉള്ളവരുടെയും വാ പൊത്തി വെക്കാൻ നിയന്ത്രിക്കാൻ അറെ കൊണ്ട് പറ്റും ...മക്കൾ എന്ന് പറഞാൽ പ്രസവിച്ച മക്കൾ മാത്രം എന്ന് ചിന്തിക്കുന്ന വര അറിയുക അതിലും മഹത്വമുള്ള താണ് പ്രസവിക്കാത്ത ഒരു കുഞ്ഞിനെ മകനോ മകളോ ആയി അംഗീകരിച്ചു അവരെ സ്നേഹിക്കുക എന്നത് ... അ ക്കര്യത്തിൽ സീമ യുടെ മുന്നിൽ തൊഴുകൈ യോടെ നിൽക്കുന്നു ..സമനസ്സിന് എന്നും നാകൾ നേരുന്നു
അപ്പൂ😍😍😍❤️ സീമേച്ചി❤️❤️❤️😍😍
Happy new year chechi😘😘😘
ഹാപ്പി ന്യൂ ഇയർ സീമ ചേച്ചി
Happy new year seemama and appu
Seema ammmmmaaaaaaaa ❤️❤️❤️❤️❤️❤️
Happy New year Chechi 😍😍😍😍
Seema chechi ❤️❤️❤️❤️
Haiii seemmmaaa how are u wish a happy new year and god bluss u🙏🙏🙏🙏
Online news youtube open cheythal njetti pokum... seema chechi vishamikkathe... njangalkk ariyam sathyangal... heading kanunathode open cheyyathe vidum itharm news
Happy new year seema chechi...
Happy New year seemachechiyamme
Happy New year chechi
എന്റെ പൊന്നു ചേച്ചീ..... വേറേ പണിയൊന്നും ഇല്ലെ... രാവിലെ എണീക്കുമ്പൊ തൊട്ട് ഇന്ന് ആർക്ക് പണി കൊടുക്കാം എന്നു ചിന്തിച്ച് നടക്കുന്ന കുറെ എണ്ണങ്ങളുണ്ട്. അതുങ്ങൾക്ക് ബന്ധങ്ങളുടെ വിലയൊന്നും അറിയില്ല. അതു പോലുള്ളവർ പറയുന്നതു കേട്ട് ചേച്ചി വിഷമിക്കണ്ട.❤️❤️🙏
👏👏👏👏
A video kandaal ethu mandanum manasilaakum...
Chechi vittukala.....b happy...
Seemechiqum family qum happy new year, varum varshangalilum orupaadu perea help cheyyan eeswaran anugrahiqatea.🙏🙏🙏🙏🙏negative parayunna aalugalea mind aakanda
Happy new year സീമചേച്ചി
Seema chechi happy new year. Chechi sukkamano
Ente chechii - enna engilum okke vendhe controversy cheyyan… chechide manasu kannan mathrem alkaru valanillaa.. state govt knew this atha chechiiku Mother Theresa award 🥇 thannu.. chechiye adarichee.!!
Happy New year ❣️
Amma poli...
സീമചേചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് എന്നുവെച്ചാൽ ഒരുപാട് പക്ഷെ ഇതുവരെ ഒന്നു കാണാനോ സംസാരിക്കാനോ എനിക്കു സാധിച്ചിട്ടില്ല ഫോൺനമ്പർ അറിയില്ല എന്റെ പേര് ഷീന എന്നാണ് ഞാൻ എല്ലാ മാസവും അമൃത ഹോസ്പിറ്റലിൽ വരാറുണ്ട് എനിക്ക് അവിടെയാണ് ട്രീറ്റ്മെന്റ് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ചേചിയെ ഒന്നു കാണണം എന്ന് അത് എനിക്ക് സാധിച്ചു തരുമോ ഒരു മറുപടി തരും എന്നു വിശ്വാസത്തോടെ ചേച്ചിയുടെ സ്വന്തം ഷീന പിന്നേ ചില ആളുകൾ ഒക്കെ ഇങ്ങനെയാ ഇതൊന്നും മൈൻഡ് ചെയ്യരുത്. പിന്നെ എന്റെ വീട് ഗുരുവായൂർ ആണ്
.
ഈശ്വരൻ അനുഗ്രഹിക്കട്ടെ
ആയിരം കലത്തിന്റെ വായ് മൂടി കെട്ടാം.ഒരു മനുഷ്യന്റെ വായ് മൂടാൻ പറ്റില്ല.never mind it. ഞങ്ങൾക് അപ്പോഴേ അറിയാമായിരുന്നു.ഒരുപാട് പേരെ കാണിച്ചിട്ട് മോനാണ്,മോളാണ്,ചെറുമോളാണ് എന്നൊക്കെ പറയുന്ന ആളല്ലേ സീമ ചേച്ചി.
Happy new year chechi 💞
May God bless you 🙏🙏🙏
Seema.. everyone know you well.. so dont bother who speaks negative..