KERALA BUDGET MANUAL - VIDEO PART 2 - FINANCE BILL

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 46

  • @sterlys8339
    @sterlys8339 Год назад +7

    അറിവ് ഗുരുമുഖത്തിൽ നിന്ന് പഠിക്കണമെന്ന വാക്യം അന്വർത്ഥമാക്കുന്ന ക്ലാസുകൾ ✌️

  • @shahidtmc247
    @shahidtmc247 3 месяца назад +1

    Your class is very useful & helped me to score good marks in KFC exam👍👍

  • @alitt7694
    @alitt7694 4 года назад +4

    ആധികാരിക അറിവിൽ നിന്നുള്ള ശരിയായ വിശദീകരണം...വളരെ ഉപകാരപ്രദം...താങ്ക്സ് സാർ...

  • @ninikailas
    @ninikailas 8 месяцев назад +1

  • @suniljose6572
    @suniljose6572 3 года назад +1

    Good class

  • @lijimol8777
    @lijimol8777 2 года назад +1

    Thanks sir🙏

  • @pinkyzacharia9190
    @pinkyzacharia9190 3 года назад

    Very informative
    Sir

  • @skumark1910
    @skumark1910 3 года назад

    സാറുടെ ക്ലാസ്സിൽ ഇരുന്നുന്നിട്ടുണ്ട്..... വളരെ ഉപകാരം സാർ....

  • @sheejavenukumar4649
    @sheejavenukumar4649 3 года назад +1

    സാർ നല്ല അവതരണം വളരെ നന്ദി.

  • @pavithap.c6593
    @pavithap.c6593 3 года назад +1

    Thanku Sir. Valuable class 👍🏻

  • @aravindraj3405
    @aravindraj3405 2 года назад

    Thank you sir for your class 😊

  • @snehalathasuresh6417
    @snehalathasuresh6417 4 года назад +1

    വളരെ നല്ല അവതരണം.. Thankyou sir...

  • @harithak7972
    @harithak7972 4 года назад +3

    Thank u sir... Good class.

  • @manchusaji9995
    @manchusaji9995 4 года назад +1

    സർ, വളരെ നല്ല ക്ലാസ്സ് , Thanks sir

  • @suneethakk9130
    @suneethakk9130 3 года назад +1

    Thankyou sir 🙏

  • @raneeshck6791
    @raneeshck6791 Год назад +1

    Budget പാസാക്കി തുടർന്ന് അപ്പ്രോപ്രിയെഷൻ ബിൽ പാസാക്കിയാലും, വകുപ്പുകൾക്ക് അടുത്ത സാമ്പത്തിക വർഷം അല്ലേ ഫണ്ട് നൽകുകയുള്ളൂ ?

  • @jayasree.ckajanaya124
    @jayasree.ckajanaya124 3 года назад +1

    Review of budget ചെയ്യുന്നതാരാണ് സർ?

  • @ceebeeyes9046
    @ceebeeyes9046 Год назад

    C&ag പ്രവർത്തനങ്ങൾ ശരിയാണോ എന്ന് ആര് audit ചെയ്യും

  • @progressivechannel7827
    @progressivechannel7827 4 года назад +1

    നല്ല അവതരണം.
    KBM Questions ഉണ്ടോ സർ?
    അഭിനന്ദനങ്ങൾ.

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  4 года назад

      Thanks a lot for the encouraging words. The link for KBM Q&A video is ruclips.net/video/pdW4YBiQXi8/видео.html

  • @preethap4507
    @preethap4507 2 года назад +1

    🙏

  • @thomsonjoseph6187
    @thomsonjoseph6187 4 года назад +1

    സർ, പ്ലാൻ, നോൺ പ്ലാൻ, വോട്ടഡ്, charged, ഇവ തമ്മിലുള്ള വത്യാസം വിശദമാക്കാമോ

    • @rulesaregods-thestaffclassroom
      @rulesaregods-thestaffclassroom  4 года назад +1

      പ്ലാൻ എക്സ്പെൻഡിച്ചർ പ്രത്യുത്പാദനപരമായ ചെലവ് ആണ്. ഉദാഹരണം: ഒരു പദ്ധതിയുടെ നിർവഹണം. നോൺ പ്ലാൻ എക്സ്പെൻഡിച്ചർ അൺപ്രൊഡക്ടിവ് ആണ്. ഉദാ: ശമ്പളം. വോട്ടേഡ്‌ എക്സ്പെൻഡിച്ചർ എന്നാൽ അസംബ്ലി വോട്ടിനിട്ട് പാസ് ആക്കുന്ന ചെലവുകൾ. ചാർജ്ഡ് എക്സ്പെൻഡിച്ചർ എന്നത് അസംബ്ലിയുടെ വോട്ട് ആവശ്യമില്ലാത്ത ചെലവുകൾ. ഉദാ: ഇന്ത്യൻ പ്രെസിഡന്റിന്റെ ശമ്പളം, സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം etc. അടുത്ത എപ്പിസോടിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.

  • @sunilyohannan4436
    @sunilyohannan4436 3 года назад +1

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌
    Thank you Sir

  • @rojin9891
    @rojin9891 3 года назад +1

    Good class

  • @bijoyms8735
    @bijoyms8735 2 года назад

    thank you sir