ആഞ്ഞടിക്കാൻ അൻവർ... ആർത്തിരമ്പി ആൾക്കൂട്ടം... | PV Anwar MLA

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 225

  • @G-lifestyle24
    @G-lifestyle24 Месяц назад +170

    ഏകാധിപതി ആയി വിലസുന്ന രാജാവിനും പാർട്ടിക്കും ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ്

  • @FirozBabuAlikal
    @FirozBabuAlikal Месяц назад +134

    ഇന്ന് കേരളത്തിൽ ഏതെങ്കിലും രാഷ്ട്രീയ karan ഇങ്ങനെ ആളെ kutan കഴിയുമോ

  • @colorbirdschannel6429
    @colorbirdschannel6429 Месяц назад +82

    അൻവർ നിലമ്പൂർ സുൽത്താൻ 🔥🔥🔥

  • @സുരേന്ദ്രൻ-ച1ച
    @സുരേന്ദ്രൻ-ച1ച Месяц назад +4

    ഇത് സർക്കാരിനോട് അമർഷമാണ് പിന്നെ അൻവറിനോടുള്ള സ്നേഹവും👍👍👍🙏🙏🙏

  • @anwarsadiq9095
    @anwarsadiq9095 Месяц назад +80

    Nte ponnuuoooo രോമാഞ്ചം 🔥🔥🔥

  • @madeenaviewz2542
    @madeenaviewz2542 Месяц назад +57

    നീതിയാണ് പ്രധാനം

  • @Anandhuanil-ll6fc
    @Anandhuanil-ll6fc Месяц назад +33

    ധീരാ ധീരാ നേതാവേ ധീരതയോടെ ഭരിച്ചോളു.

  • @PhpneHi
    @PhpneHi Месяц назад +36

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏🙏👍👍👍👍👍🙏👍🙏🙏👍👍🙏👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍🙏👍👍👍👍👍👍

  • @jamsheerp3935
    @jamsheerp3935 Месяц назад +70

    അൻവറി നു ആശംസകൾ

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Месяц назад +17

    ഇതുപോലുള്ള
    നേതാക്കൾ മുന്നിലേക്കു വരുമ്പോൾ കേരളം രക്ഷപെടും
    തെറ്റ് കണ്ടു വിളിച്ചു പറഞ്ഞാൽ ചിലരുടെ കണ്ണിലെ കരടാകും
    പക്ഷെ ജനത്തിന് അൻവർ സാർ ധീര പുരുഷനാണ്

  • @ecoworld5110
    @ecoworld5110 Месяц назад +103

    ആൾക്കൂട്ടം കാരണം ആ ആദ്യമിട്ട 200 കസേര എല്ലാം പൊട്ടിക്കാണും😂

    • @GygjGgf
      @GygjGgf Месяц назад

      You marxist adima

    • @joymadavana879
      @joymadavana879 Месяц назад +3

      😂😂😂

    • @joymadavana879
      @joymadavana879 Месяц назад

      Pfi.jamate.eslami

    • @AliyarCholalakkal
      @AliyarCholalakkal Месяц назад +2

      അയിക്കോട്ടെ

    • @jabirali3809
      @jabirali3809 Месяц назад

      സങ്കിക്കും അടിമക്കും ഒരേ സ്വരം...​@@joymadavana879

  • @muneerhussain5265
    @muneerhussain5265 Месяц назад +4

    PV ANWAR big big RED ♥️♥️♥️ salute deeranaya nethavu🙏🙏🙏🙏🙏

  • @manuorumanyoor
    @manuorumanyoor Месяц назад +38

    ഇത് പോലെ പിണറായി വിജയൻറെ ചരിത്രം പറഞ്ഞാൽ അന്തരിച്ച സഗാവ് പുഷ്പന്റെ കുടുംബം പോലും പി വി അൻവറിനു അഭിവാദ്യം അർപ്പിക്കും.

  • @alfazkadavu3378
    @alfazkadavu3378 Месяц назад +46

    ANWAR 🔥🔥🔥🔥🔥❤️❤️❤️❤️ ഇടത് പക്ഷം അൻവറിനൊപ്പം വിജയൻ സകാവ് ഒക്കെ ഇനി വീട്ടിൽ ഇരിക്കട്ടേ

    • @feathertouch7595
      @feathertouch7595 Месяц назад

      എങ്ങനെ സാധിക്കുന്നെടാ നിനക്ക്

    • @jabirali3809
      @jabirali3809 Месяц назад

      ​@@feathertouch7595കുറെ കാലം ആയില്ലേ ന്യായീകരിക്കാൻ നടക്കുന്നു... അതിനേക്കാൾ വലുത് ആണോ.. 😐

    • @feathertouch7595
      @feathertouch7595 Месяц назад

      @@jabirali3809 ശരി. എങ്കിൽ വിജയൻ സഖാവ് നാളെ മുതൽ വീട്ടിൽ ഇരിക്കട്ടെ. വേറെന്ത് പറയാൻ.

  • @MoideenAbdulKaderHassan
    @MoideenAbdulKaderHassan Месяц назад +33

    അൻവർ 👍

  • @നെൽകതിർ
    @നെൽകതിർ Месяц назад +10

    നിലമ്പൂർ കാട്ടിലെ ഒറ്റക്കൊമ്പൻ ❤️മലപ്പുറത്തിന്റെ സുൽത്താൻ ❤️❤️👌

  • @Mujeebpadavanmujeebpadavan
    @Mujeebpadavanmujeebpadavan Месяц назад +25

    അൻവർ🔥🔥🔥🔥
    തീയാണ് അൻവർ

  • @joyjoseph3728
    @joyjoseph3728 Месяц назад +21

    കാര്യത്തിന്റെ പോക്ക് നിസ്സാരമല്ല പിണറായി തോറ്റു തൊപ്പി ഇട്ടിരിക്കുന്നു CPM പൊളിഞ്ഞിരിക്കുന്നു. അടിമകൾ അല്ലാത്തവർക്ക് കമ്മൂണിസം മടുത്തിരിക്കുന്നു.

  • @nahazshafi7932
    @nahazshafi7932 Месяц назад +2

    Pinnalla... Aa janathinu support ❤

  • @VishnuPoppy
    @VishnuPoppy Месяц назад +14

    PV അൻവർ 👍

  • @akbarkp58
    @akbarkp58 Месяц назад +5

    ആണൊരുത്തനുണ്ടെങ്കിൽ ജനം അവനു പിന്നിൽ ആർത്തിരമ്പും.
    PV 🔥🔥🔥

  • @Subair-fq5hy
    @Subair-fq5hy Месяц назад +12

    അൻവർ താങ്കൾ മറ്റൊരു മദനി ആകരുത്. ആൾക്കുട്ടം ഒരിക്കലും കരുതല്ല.അതേപോലെ നാവും .വിവേകം ആണ് ഏറ്റവും വലിയ കരുത്

    • @balakrishnankrishnan5214
      @balakrishnankrishnan5214 Месяц назад +3

      Very correct

    • @Aseesom-n5i
      @Aseesom-n5i Месяц назад

      പാണക്കാട്ടെ മൊട്ടാൻമ്മാർ തീവ്ര വാതി എന്ന് പറഞ്ഞാൽ അൻവർ ജയിലിൽ പോവും😂🤣 ശങ്കരനെ കൊണ്ട് ആദ്യം പറയിപ്പിച്ചിട്ടുണ്ട്😂🤣😂

  • @afrariyas1991
    @afrariyas1991 Месяц назад +13

    അൻവർ❤❤❤❤

  • @ravindrankm
    @ravindrankm Месяц назад +1

    ഇതൊരു തുടക്കമാണ്

  • @മനുഷ്യനാണോ
    @മനുഷ്യനാണോ Месяц назад +1

    നേതാവ്

  • @Prajeeshchoyimadathil
    @Prajeeshchoyimadathil Месяц назад +37

    മലപ്പുറത്തു ഇത്രയും ആൾക്കൂട്ടം കാണുമ്പോൾ പേടിക്കേണ്ടത് ലീഗ് ആണ്

    • @jermyhassan
      @jermyhassan Месяц назад +4

      സത്യം

    • @AshrafAyanol-gt3re
      @AshrafAyanol-gt3re Месяц назад

      എന്തിന് ഇവരൊന്നും ലീഗിന് വോട്ട് ചെയ്യാത്തവർ ആണ് ലീഗുകാരും വിടെ ഉണ്ട് കോൺഗ്രസുകാരും ഉണ്ട് അത് ഒരു തന്ത്രം ഇതൊക്ക km ഷാജി പണ്ടേ പറഞ്ഞതാണ് ബിജ്യൻ കള്ളനാണെന്നു പച്ചക്ക് ഷാജി പറഞ്ഞപ്പോൾ അയാളെ ഇഞ്ചി എന്ന് വിളിച്ചു കളിയാക്കിയവർ ഇപ്പൊ കാര്യം മനസ്സിലായല്ലോ

    • @sainudeenkoya49
      @sainudeenkoya49 Месяц назад +1

      അല്ലാതെ, CPM അല്ല?

    • @mohammadkuttynanath889
      @mohammadkuttynanath889 Месяц назад

      ലീഗ് എന്തിന് പേടിക്കണം. അവരും കോൺഗ്റസും പറഞ്ഞയച്ച തെണ്ടിക്കൂട്ടമല്ലെ ആ കൂത്താടുന്നത്.

    • @mymoonp1016
      @mymoonp1016 Месяц назад

      എന്തിന്??😂😂😂🤭

  • @ummasdaily68
    @ummasdaily68 Месяц назад +1

    ജനസാഗരം

  • @muhammedshafialqasimi813
    @muhammedshafialqasimi813 Месяц назад +9

    ആൾകൂട്ടം കണ്ട് അൻവറിന്റെ തന്നെ കിളി പോയി😂

  • @binu1326
    @binu1326 Месяц назад +2

    അൻവർ ധർമത്തിനയുള്ള പോരാട്ടം തുടരട്ടെ..... ഇൻക്വിലാബ് സിന്ദാബാദ് 💪🏻💪🏻💪🏻

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Месяц назад +11

    കേരളം മാറി മറിയുന്നു

  • @muhammedAli-w1z
    @muhammedAli-w1z Месяц назад +17

    പി, വി,👍

  • @shaminaraashraf7848
    @shaminaraashraf7848 Месяц назад +1

    😍😍😍👍👍👍p v

  • @MdAbdulla-m4b
    @MdAbdulla-m4b Месяц назад +9

    ഏകാധിപത്യ, അട്ജെസ്റ്റ് മെന്റ് രാഷ്ട്രീയത്തിനെതിരെ ഒറ്റയാൾ പോരാട്ടം അൻവർ ❤️

  • @kdmoniles7504
    @kdmoniles7504 Месяц назад +2

    നിലപാട് ഉള്ളവർക്കു വിലയും, നിലയും ഉണ്ടാകും, 👍🏻👍🏻👍🏻

  • @rainbowrainbow-q2q
    @rainbowrainbow-q2q Месяц назад +5

    അടുത്ത മുഖ്യ മന്ത്രി അൻവർ 👍🏻👍🏻👍🏻❤️❤️❤️

  • @aburaslan211
    @aburaslan211 Месяц назад +6

    പൊളി👌

  • @kammukammupandikasala2419
    @kammukammupandikasala2419 Месяц назад +7

    ഇരട്ടച്ചങ്കൻ അൻവർ ✌🏻🔥🔥🔥🔥🔥🔥🔥🔥

  • @കൃഷിഭൂമിശിവദാസൻപിള്ള

    കേരളം മുഴുവൻ ആളിക്കത്തണം അൻവർ

  • @rafeekpp82
    @rafeekpp82 Месяц назад

    അൻവർക്കാ ഫുൾ സപ്പോർട്ടും❤❤❤ നിങ്ങൾ പുലിയാണ് സാർ❤❤❤❤

  • @shaheedm4565
    @shaheedm4565 Месяц назад +16

    എല്ലാ ജില്ലകളിലും ഇതുപോലെ സംഘാടനം നടന്നാൽ പിണറായിയും ഗോവിന്ദനും സ്വാഹ

    • @mohammadkuttynanath889
      @mohammadkuttynanath889 Месяц назад

      എല്ലാ സ്റ്റൈ റ്റുകളിലും നടന്നാലോ മോഡിയും സ്വാഹാ. എല്ലാ രാഷ്ട്റങ്ങളിലും നടന്നാലോ ബൈഡൻ സ്വാഹാ,നെതന്യാഹു. സ്വാഹാ. അൻവറും ശങ്കിടികളും ഇനി ഒട്ടും സമയം കളയണ്ട. നിലംബൂർ കാട്ടിൽ നിന്നും ഇറങ്ങി വരൂ. ജില്ലകളിലേക്ക്---സ്റ്റൈറ്റുകളിലേക്ക്---രാജ്യാന്തര തലങ്ങളിലേക്ക്.

  • @mohammedfahis165
    @mohammedfahis165 Месяц назад +2

    Anwar full support ❤

  • @Kbfcxx
    @Kbfcxx Месяц назад +1

    വീരശൂര പരാക്രമി സഖാവ് അൻവർ❤ അനീതിക്കെതിരെ പോരാടുന്ന നേതാവാണ്

  • @mohamedmohasin3091
    @mohamedmohasin3091 Месяц назад +15

    Anwar💪🔥🔥🔥💪

  • @Skt4578
    @Skt4578 Месяц назад +5

    ഇതാണ് ഒരു നേതാവ്, പിണറായി എന്നൊരു ശക്തിക്കെതിരെ ഞാൻ എതിരാണ്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +1

    പൊളിച്ചു മച്ചാ....❤

  • @mdanuyousuf
    @mdanuyousuf Месяц назад +8

    Sultan - comrade Anwar ❤

  • @SayyidalaviBp
    @SayyidalaviBp Месяц назад +14

    ഇരട്ടചങ്കൻ സഖാവ് പിവി അൻവർ ❤❤❤

    • @SalimSalim-t3z
      @SalimSalim-t3z Месяц назад

      ഒരു ഇരട്ട ച്ച ങ്കൻ എന്ന് പറഞ്ഞു പരത്തിയ ആ ചങ്ങായി ക്കു ഒരു ചങ്കെകിലും ഉണ്ടോ ആകെ മോൾ.. പിന്നെ മരുമകൻ

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 Месяц назад +1

    അൻവർ 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PointOfViewNo1
    @PointOfViewNo1 Месяц назад +29

    നിരാശ ബാധിച്ച വിമത കമ്യൂണിസ്റ്റ് മുന്നേറ്റം

  • @Suraminsar
    @Suraminsar Месяц назад +6

    അൻവർ ❤️👌👌

  • @tsq4936
    @tsq4936 Месяц назад +3

    ജനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻

  • @HashirDgarage
    @HashirDgarage Месяц назад +10

    Anvarikka eee MSG aykunna alukalude mans avdeund...❤❤❤❤❤❤❤❤ Pv ..,🔥🔥🔥🔥🔥🔥🔥

  • @qasimikvlm7079
    @qasimikvlm7079 Месяц назад +6

    അൻവർ ❤❤

  • @SM-vk6ev
    @SM-vk6ev Месяц назад +2

    💪💪💪അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹

  • @raziivlog1355
    @raziivlog1355 Месяц назад +9

    എല്ലാവരും സഹകരിക്കുക പ്ലീസ്

  • @shajahanm7288
    @shajahanm7288 Месяц назад +13

    അൻവർ സധൈര്യം മുന്നോട്ട്

  • @muhammedharis3795
    @muhammedharis3795 Месяц назад +3

    Proud to be a Nilamburian

  • @latiflatif7767
    @latiflatif7767 Месяц назад +1

    അൻവർ
    നേരിനൊപ്പം

  • @sainudheenkattampally5895
    @sainudheenkattampally5895 Месяц назад +5

    അൻ വറെ
    ധീരതയോടെ മുന്നോട്ട്

  • @basheerchakkeeri7759
    @basheerchakkeeri7759 Месяц назад +5

    Anwar 🔥🔥

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Месяц назад +5

    സാജൻ സാക്കർ ഇത് കാണുന്നുണ്ടാവുമോ😂

    • @muhammedmmuhammedd
      @muhammedmmuhammedd Месяц назад +1

      Aa chrysangy 😂,avanaanu Ee preshnam athreyum undaakkyathu😂🤣

  • @solomon3021
    @solomon3021 Месяц назад +7

    പിവി 🔥

  • @NabeelMusthafa-p1i
    @NabeelMusthafa-p1i Месяц назад +2

    നിലംബൂർ ഒറ്റ കൊമ്പൻ ❤❤pv🥰

  • @MusthafaMuthu-k3o
    @MusthafaMuthu-k3o Месяц назад +1

    Anwer 💪👏

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 Месяц назад +1

    Anvar ❤❤❤❤

  • @azadck3836
    @azadck3836 Месяц назад +4

    Anwer❤❤❤

  • @monishs5126
    @monishs5126 Месяц назад +1

    സംഗതി കുഴയുമോ മല്ലയ്യ......

  • @SindhuR-e7m
    @SindhuR-e7m Месяц назад

    ജനഹിതം അറിഞ്ഞ മുഖ്യമന്ത്രി ആയിരുന്നു അച്ചുമാമൻ . ഇപ്പോൾ
    ഇതാ വീണ്ടും അൻവർ
    ഇക്ക. 🌹🌹🌹

  • @shijil9633
    @shijil9633 Месяц назад +1

    Pv= power

  • @hashima.k.4905
    @hashima.k.4905 Месяц назад +8

    കടന്നൽക്കൂട് ഇളകിയോ?

  • @backerchalil6998
    @backerchalil6998 Месяц назад +2

    .അൻവർ ആള് പുലിയാണ് കേട്ടോ

  • @Rkcr91
    @Rkcr91 Месяц назад +12

    അൻവറിൻ്റെ പവർ അല്ല അൻവർ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കാനോ അതിൽ നടപടിയെട്ക്കാനോ സർക്കാറിനോ പാർട്ടിക്കോ പറ്റിയില്ല. അതിൻ്റെ ഒരു ഇമോഷൻ മാത്രം എല്ലാം ശരിയാകും

  • @abinabin8736
    @abinabin8736 Месяц назад +5

    PV ❤

  • @musthaqmusthaq4717
    @musthaqmusthaq4717 Месяц назад +4

    Avar kallicharh anvarinooda🔥💪💪💪💪💪💪💪🔥🔥🔥

  • @musthafamusthu6483
    @musthafamusthu6483 Месяц назад +3

    അൻവർ എന്ത് കാര്യത്തിനാണോ എന്തിനുവേണ്ടി ആണെങ്കിലും പറഞ്ഞ കാര്യങ്ങൾ എല്ലാം ഈ പൊതു സമൂഹത്തിന് ആപത്തുണ്ടാക്കുന്ന നമ്മുടെ കേരള സമൂഹം മൊത്തത്തിൽ ആപത്തുണ്ടാക്കുന്ന കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത് മൂപ്പരുടെ എന്തെങ്കിലും കാര്യം നേടാൻ ആണെങ്കിലും അതിൻറെ ബാക്കിൽ ഈ കള്ളന്മാർ നടത്തുന്ന കൊള്ളയെ നമ്മൾ എതിർക്കുക തന്നെ വേണം ഹിന്ദുവും മുസൽമാനും കരുത്തവനും താഴ്ന്ന ജാതി എല്ലാവരും ഒന്നിച്ച് പോരാടണം എന്നാലെ കേരളം ഒന്നിച്ചു നിൽക്കണം കാരണം നമുക്കറിയാം തൃശൂർ പൂരം കലക്കുവാൻ വേണ്ടി മുന്നോട്ടു ഇറങ്ങിയത് ബിജെപിക്കാർ മുസ്ലിം സമൂഹമല്ല ഇന്ദു ബിജെപിക്കാർ അവർക്കറിയാം മതത്തിന്റെ പേരിൽ അടിച്ചാൽ നമ്മൾക്ക് ഇവിടെ സീറ്റ് കിട്ടുകയുള്ളൂ പൊതു സമൂഹമേ ഉണരുക

  • @arunmani4110
    @arunmani4110 Месяц назад +4

    Anwar ❤❤❤

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr Месяц назад +6

    ❤❤❤❤

  • @kappilparammal7137
    @kappilparammal7137 Месяц назад +3

    Anvarin vote cheythavar🎉

  • @yasarpp9548
    @yasarpp9548 Месяц назад +5

    P v 👍👍👍

  • @skq4715
    @skq4715 Месяц назад +4

    Pv 💪🏻💪🏻💪🏻💪🏻💪🏻

  • @manuorumanyoor
    @manuorumanyoor Месяц назад +4

    എഴുതി വെച്ചോ പി വി അൻവറിനെ നാളെ രാവിലെ 10 മണിക്ക് മുന്നേ അറസ്റ്റ് ചെയ്യും...

  • @ashirashi6752
    @ashirashi6752 Месяц назад +1

    തിരുമ്പി വന്തിട്ടേന്ന് സൊല്ല് 👍

  • @raheemrahi115
    @raheemrahi115 Месяц назад +4

    Pv❤

  • @likeshpp9103
    @likeshpp9103 Месяц назад

    അൻവർ.... പണ്ട് എംവി രാഘവൻ പാർട്ടി വിട്ടു പോയപ്പോ ഞങൾ കുലുങ്ങി യില്ല.... അതിൽ ഒരാൾ ഇന്ന് പോയി.... പിണറായി പോയാലും പാർട്ടി പോകില്ല.... പാർട്ടി എന്ന് പറഞ്ഞാ വ്യക്തി അല്ല... നിങ്ങൾ സിപിഎം ഇൽ വേണം.. വിടാതെ നിൽക്ക്.... പിണറായി.... റിയാസ് ആണോ പാർട്ടി... 😄.... നമ്മൾ ജനങ്ങൾ ആണ് പാർട്ടി.... ഇന്നത്തെ ജനാവലി.... അതൊന്നും നോക്കേണ്ട..... പാർട്ടി വിടരുത്... കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാൽ അത് ഒരു വികാരം ആവണം.... അല്ലാതെ പൈസ ക്ക് വേണ്ടി ഉള്ളത് ആവരുത്....

  • @ASHARAF-bz8sb
    @ASHARAF-bz8sb Месяц назад +15

    വല്ലകാര്യം ഉണ്ടായിരുന്നോ, വിജയ,😂

  • @ismailarm2660
    @ismailarm2660 Месяц назад +8

    Pinaraayi increasingly getting exposed, within the party also things are not looking good.

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад

    Pv💪💪💪💪🌹

  • @meyertonsaconsulting9067
    @meyertonsaconsulting9067 Месяц назад

    ഗൾഫ് യുദ്ധം വഴിതിരിച്ചു വിടാനുള്ള ഒരു സൂത്രം മാത്രം 😄

  • @pixart137
    @pixart137 Месяц назад

    അൻവർ പുലി തന്നെ..ഒരു ന്യൂസിൽ മാത്രം ഇത് പ്രതിഷേധം ആണ്

  • @Habibee12345
    @Habibee12345 Месяц назад +1

    അൻവർ 🔥🔥🔥🔥സഖാക്കന്മാർ കണ്ടം വഴി ഓടും 🤣🤣🤣

  • @fasilpachu5020
    @fasilpachu5020 Месяц назад

    ❤️‍🔥❤️‍🔥💪🏽

  • @ShaliniChithran
    @ShaliniChithran Месяц назад +4

    👍

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr Месяц назад +17

    Pinaraye thenddi Patti kallasagav

  • @Rainbow-r5j
    @Rainbow-r5j Месяц назад +6

    ഈ പരിപാടി വിജയിപ്പിച്ച മുഴുവൻ ലീഗ് കൊണ്ഗ്രെസ്സ്പ്രവർത്തർക്കും അഭിവാദ്യങ്ങൾ

    • @Fathimahilas-c9f
      @Fathimahilas-c9f Месяц назад +8

      Enn paavam അടിമ kannan 😂

    • @G-lifestyle24
      @G-lifestyle24 Месяц назад +6

      സഖാക്കന്മാരും ഉണ്ട് ട്ടോ

    • @G-lifestyle24
      @G-lifestyle24 Месяц назад +6

      സഖാക്കന്മാരും ഉണ്ട് ട്ടോ

    • @NaseebNaz
      @NaseebNaz Месяц назад +5

      അടിമയുടെ രോദനം 😂😂

    • @faiza3439
      @faiza3439 Месяц назад

      പൊട്ടി ഒളിക്കുന്നുണ്ടോ.. പാമ്പേഴ്സ് നല്ലതാണ്

  • @manuvarghese3262
    @manuvarghese3262 Месяц назад

    കണ്ണൂര്‍ ഊരിപിടിച്ച വാളിന് നടുവിലൂടെ വന്ന രാജാവിന്‌ ഒത്ത എതിരാളി
    നിലംമ്പൂർ സുല്‍ത്താന്‍

  • @___.a_m4l__04
    @___.a_m4l__04 Месяц назад

    🔥🔥🔥

  • @Amengahaen
    @Amengahaen Месяц назад +1

    ❤❤❤❤🎉

  • @sainulabidyes7198
    @sainulabidyes7198 Месяц назад +4

    Support anwar .adimatham thulayayte

    • @Jojobizarreadv27
      @Jojobizarreadv27 Месяц назад

      Appol ningal allahuvinte adimayalle

    • @sainulabidyes7198
      @sainulabidyes7198 Месяц назад +1

      @@Jojobizarreadv27
      Athneeparishodikenda .atha nanum allahuvum ayikotte..

    • @Jojobizarreadv27
      @Jojobizarreadv27 Месяц назад

      @@sainulabidyes7198 😂😂

  • @Nobyking
    @Nobyking Месяц назад

    Anwar ന് ബുദ്ധി വെക്കാൻ കുറച്ചു time എടുത്തു..... അത്രയേ ഉള്ളൂ

  • @SalimSalim-t3z
    @SalimSalim-t3z Месяц назад

    മുർ ദ്ധ ആ ബാദ് c. P.. I. M മുർധാഭാദ്