One school master happened to develop a very good maths solution method and published a great book some 35 years before... Could anyone remember him and the name of the book. He efforts were very fantastic ... but do not know even any copy is available.. Your solution methods are based on the Vedic mathematics and the concepts therein.😍 No doubt...this will be very helpful for the students. Please start efforts to have a more extensive work on these methods and it up publishing a classic work.😍
I think the Math teachers should adopt such an easy method to teach students, so that the students will not feel difficulties in solving math problems. Moreover, they will score better and Maths will become an easy subject for everyone. Thank you so much teacher.
Teacher അഭിനന്ദനങ്ങൾ അറിയിക്കാൻ വാക്കുകൾ പോരാ ''Weldon''. 1970 ൽ ഞാൻ SSLC എഴുതിയ കാലത്തു ഇതു മാതിരി പറഞ്ഞു തരാൻ ഇല്ലായിരുന്നു. അന്ന് എന്റെ ബന്ധു ആയ സാർ 5 ൽ അവസാനിക്കുന്ന സംഖ്യകളുടെ square & square root കാണാൻ tricks പറഞ്ഞു തന്നിരുന്നു. God bless you .
@@nikhilvinayan-vb1pu ex : 25 ന്റെ square കാണുന്നതുനിന് ആദ്യം 5 ന്റെ square 25 എഴുതുക ശേഷം 2 ന്റെ തൊട്ടു മുകളിൽ ഉള്ള സംഖ്യആയ 3 കൊണ്ട് ഗുണിക്കുക. 2 x3=6, ഉത്തരം 625. Ex: 35x35. 5x5=25. 3x4 = 12 Ans 1225. Ex: 75x75 5x5=25, 7x8= 56 Ans:5625 മനസിൽ ആയോ? Square റൂട്ട് Ex: 5625 ആദ്യം ഈ സംഖ്യയെ 2 ന്റെ pair ആക്കുക 56, 25 . പിന്നെ വലതു ഭാഗത്തെ pair ആയ 25 ന്റെ square root 5 എഴുതുക. Then 56 ന്റെ ഉള്ളിൽ വരുന്ന "ഏറ്റവും വലിയ പുർണ്ണ വർഗം" ഏത് ആണ്? 49 ആണ്. 49 ന്റെ square root 7, അത് 5 ന്റെ ഇടത്തെ സ്ഥാനത്ത് എഴുതുക. ഉത്തരം 75. Ok മനസ്സിൽ ആയോ?
എനിക്ക് ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ ആരങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഞാൻ പഠിക്കുന്ന സമയത്ത് കണക്കിൽ പുലിയാരിക്കും എന്തായാലും നിങ്ങൾ ക്ലാസ് എടുക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
മുന്നക്ക സംഖ്യയുടെ square ചെയ്യുമ്പോൾ ആദ്യം എടുക്കുന്ന രണ്ടക്കങ്ങളിൽ 99 വരെ വരുമല്ലോ. അതിന്റെ square വേറെ കണ്ടു പിടിച്ചതിന് ശേഷം ഉത്തരം കാണേണ്ടി വരില്ലേ. Anyway നല്ല method.
എന്ത് ഭംഗിയായി പഠിപ്പിക്കുന്നു...... നമ്മുടെ കാലം കഴിഞ്ഞു... മക്കൾക്ക്
ഉപകരിക്കട്ടെ..... Teachers ഒന്ന് ഇത് നോക്കി പഠിക്കണം... മിടുക്കി 🥰
(a+b) whole squired ennath thanneyalle 74-il SSLC classil ithundayirunnu . Athinekkal eluppamano ennariyan vendi video kandathanu njan . Kaaryam manassilayappol skip cheythu comment vayichu nokki .
❤
ഈ ടീച്ചറുടെ കണക്കും അവതരണവും ഇഷ്ട പെട്ടവർ ആരെല്ലാം👍
Enikk super madam
Njan😊
Me🥰
Enikk
Me
നല്ല വിവരങ്ങൾ നൽകുന്ന അധ്യാപിക 👍👍
നല്ലൊരു അവതരണം ,ഇങ്ങനെ ഉള്ള ടീച്ചർ ആണ് വേണ്ടത്
sathyam
ഇപ്പോൾ ആണ് ഈ ട്രിക്ക് പഠിച്ചത്..... കുറെ പേരെ maths പഠിപ്പിച്ചിട്ടുണ്ട്... അന്ന് ഈ യൂട്യൂബ് ഒന്നും ഇല്ലായിരുന്നു... Thank you. 👍
എത്ര easy ആയി ആണ് maths ചെയ്യുന്നത് കുട്ടികൾക്ക് വളരെ ഉപകരിക്കും 👏👏👏ഈ methods ആണ് എങ്കിൽ കുട്ടികൾ maths ഒരുപാട് ഇഷ്ട്ടപെടും 👍
ടീച്ചറുടെ ശബ്ദം സൂപ്പർ കണക്കിലെ ടെക്നിക്കും അടിപൊളി
ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതു pole class കിട്ടിരുന്നെകിൽ 😔ippo maths എളുപ്പമയനെ. ഒരുപാട് നന്ദി mamam💕💕
One school master happened to develop a very good maths solution method and published a great book some 35 years before...
Could anyone remember him and the name of the book. He efforts were very fantastic ... but do not know even any copy is available..
Your solution methods are based on the Vedic mathematics and the concepts therein.😍
No doubt...this will be very helpful for the students.
Please start efforts to have a more extensive work on these methods and it up publishing a classic work.😍
🙏🙏🙏
No doubt; you are a great Math teacher. Hats off to you. Kudos.
I think the Math teachers should adopt such an easy method to teach students, so that the students will not feel difficulties in solving math problems. Moreover, they will score better and Maths will become an easy subject for everyone. Thank you so much teacher.
Teacher nalla class aanu, ente cheruppathil padippicha nalla nalla teachers ne orma varunnu,thank you
ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങൾ സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്
Thank you🙏🙏🙏
ചേച്ചി എല്ലാ videos കാണാറുണ്ട് . Very usefull ആണ്ട്ടോ....
ഏറ്റവും സിംപിൾ ആയ ടോപ്പിക്ക് അവതരണം. വേഗത്തിൽ എനിക്ക് മനസിലാകുന്നു. നന്ദി
Super nice sister thank u very much its easy to understand squares comcept thank u so much
ടീച്ചർ ക്ലാസ്സ് അടിപൊളിയാണ്. നന്നായി മനസ്സിലാവാറുണ്ട്. Thankyou so much teacher 👍🫶🫶💓🥰🥰
Beautiful class mam
Its class very interesting
Iniyum videos idanam
Thank you Teacher വളരെ simple ആയി Square കണ്ടുപിടിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്
അടിപൊളി ക്ലാസ് ആണ്... ❤️ tankyou ❤️
This method is very effective to all 2 digit numbers
പഠിക്കുന്ന കാലത്ത് പഠിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ വളരെ എള്ളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് ഞാൻ ടീച്ചർ പറയുബോഴേക്കും എഴുതി കൂട്ടുന്നുണ്ട്
Njn maths tr aanu
Vedic maths method chilathokke ariyam
But ith new arivanu
Thanks
Thank you miss 👌class
Very useful ❤️❤️❤️
What about 4 digit numbers miss
Can you please teach 🙏🙏🙏may God bless you ❤️
Super class miss❤️👌 cubesinte valla tricksum indel vdo cheyyane
താങ്ക് you very helpful😍
Thank you so much Akka This Video Helped me a lot Finally I Have Learned This Method 😊
Very informative Chechi 👏
Teacher അഭിനന്ദനങ്ങൾ അറിയിക്കാൻ വാക്കുകൾ പോരാ ''Weldon''. 1970 ൽ ഞാൻ SSLC എഴുതിയ കാലത്തു ഇതു മാതിരി പറഞ്ഞു തരാൻ ഇല്ലായിരുന്നു. അന്ന് എന്റെ ബന്ധു ആയ സാർ 5 ൽ അവസാനിക്കുന്ന സംഖ്യകളുടെ square & square root കാണാൻ tricks പറഞ്ഞു തന്നിരുന്നു. God bless you .
Congrats 🌹🌹
അതൊന്ന് പറയാമോ
@@nikhilvinayan-vb1pu ex : 25 ന്റെ square കാണുന്നതുനിന് ആദ്യം 5 ന്റെ square 25 എഴുതുക ശേഷം 2 ന്റെ തൊട്ടു മുകളിൽ ഉള്ള സംഖ്യആയ 3 കൊണ്ട് ഗുണിക്കുക. 2 x3=6, ഉത്തരം 625.
Ex: 35x35. 5x5=25. 3x4 = 12
Ans 1225.
Ex: 75x75
5x5=25, 7x8= 56
Ans:5625
മനസിൽ ആയോ?
Square റൂട്ട്
Ex: 5625 ആദ്യം ഈ സംഖ്യയെ 2 ന്റെ pair ആക്കുക 56, 25 . പിന്നെ വലതു ഭാഗത്തെ pair ആയ 25 ന്റെ square root 5 എഴുതുക. Then 56 ന്റെ ഉള്ളിൽ വരുന്ന "ഏറ്റവും വലിയ പുർണ്ണ വർഗം" ഏത് ആണ്? 49 ആണ്. 49 ന്റെ square root 7, അത് 5 ന്റെ ഇടത്തെ സ്ഥാനത്ത് എഴുതുക. ഉത്തരം 75. Ok മനസ്സിൽ ആയോ?
Thank u
Chila numbersinu applicable alllallo.. 89 oke varumbo answer vary cheyanund
Thankyou Miss..So Much Helpful...
2 digit Numbers nu okay anu..But 3 digit Numbersil 101,202,303 numbers kandupidikkan pattunnilla miss..
പുതിയ അറിവ് നൽകിയതിന് നന്ദി🙏🙏
Super class . കാണാൻ വൈകി
നല്ല അവതരണവും നല്ല അടിപൊളി ക്ലാസും നല്ല എളുപ്പ മാർഗങ്ങളുംThank you miss❤❤💞💞🌹🌹🌹
Very good idea.Thank you teacher
🙏🙏
😍👌👌 super method thank u
🙏🙏
Superb class❤️thanks teacher❤️❤️❤️❤️❤️
ടീച്ചറെ,...ഒരുപാട് kalamayi ഈ trick തപ്പി നടക്കുന്നു.... 😍😍😍adipoli ❤️❤️❤️thank you so much
🙏🙏
Very good presentation....
Good presentation GOD BLESS you
nalla bhangiyayi padippikkunu
Thanks ma'am,💯 helpful
ടീച്ചറെ പതിയെ പ്ലസ് one പ്ലസ് two മാത്തമാറ്റിക്സ് സ്റ്റാർട്ട് ചെയ്യാമോ? ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് വളരെ ഉപകാരപ്പെടും.
pppàppppapppòpp§
Appol cheriya classile kuttiklo
Thankss a lot teacher 🙏🙏
സൂ
ഈ ടീച്ചറുടെ എല്ലാക്ലാസും വളരെ വിജ്ഞാനപ്രദമാണ്.
Very good Mam, Mathsine ingane follow cheythu pala pala tricks kandupidikkunna ee Mam oru sambhavam thanne tto,,, 👍👍 go head Mam
Thank you🙏🙏🙏
Inte Mowne Poli Oru reply tharaamo ❤️
Thank you teacher💐💐
🙏🙏
Nice teaching, Please explain how to calculate square of 201
Chechi... Super class aanu tto... Thank you💚
Very useful
Thanks
Mam , 3 aka sangya moonum koodi gunijal 0 ale varuka 204,406
ഞാൻ ന്യൂ സബ്സ്ക്രൈബ്ർ... നല്ല ക്ലാസ്സ്... താങ്ക്സ് ടീച്ചർ
Very very useful... Thank you miss
നമിച്ചു great teacher
🙏🙏
Valare nanni
Very helpful , thank u chechi 👌
Tnq chechi nanayi manasilavunund chechi de classes ellam 😀😀😀
എനിക്ക് ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ ആരങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഞാൻ പഠിക്കുന്ന സമയത്ത് കണക്കിൽ പുലിയാരിക്കും എന്തായാലും നിങ്ങൾ ക്ലാസ് എടുക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
Thank u 👍🏼🌹🌹😍
Very good. Keep going. May God Bless You 🙏😍
നിങ്ങൾ ഒകെ യാണ് നമുക്ക് പണ്ട് ടീച്ചർ ആയി വന്നിരുന്നേൽ നമ്മൾ ഇന്ന് നല്ല ഏതോ ജോലി ചെയ്ത് അടിപൊളി ആയി ജീവിച്ചേനെ... 🙏
മുന്നക്ക സംഖ്യയുടെ square ചെയ്യുമ്പോൾ ആദ്യം എടുക്കുന്ന രണ്ടക്കങ്ങളിൽ 99 വരെ വരുമല്ലോ. അതിന്റെ square വേറെ കണ്ടു പിടിച്ചതിന് ശേഷം ഉത്തരം കാണേണ്ടി വരില്ലേ. Anyway നല്ല method.
സൂപ്പർആണ് ഇത്
First view ❤️
First like 👍
Aynu
Nannayi padippikkunnu adipoli tr
ടീച്ചർ നല്ലോണം പഠിപ്പിക്കുന്നുണ്ട് സൂപ്പർ
🙏🙏
നല്ല idea
Thankyou mam 🙏
Thank you chechi
Excellent teaching
Thank you,techer
സൂപ്പർ class
Interesting though subscribed 👏👏nice keep going 👍
🙏🙏🙏
ഇനിയുംഇങ്ങനത്തെ ക്ലാസ് ഇടണം❤❤❤❤❤
Thank you mam💘🙏✨️❤️
Hi,first standard nu easy ayi angane addition paranju kodukkamennu parayamo
വളരെ ഉപകാരമാണ് ഈ ക്ലാസ്സ്
Tnquuu chechii
Great explanation 👍👍
Thankyou mam
Tank you mam.. nalla class an❤❤
God bless you 😊
Thanks tr tomorrow is my exam. It's will be more helpful to me. Thank you so much😊😊❤
Pwoli class helpful aane
Super super method…..
Great🔥🔥🙏🏻
👌👌thankuuuuu 👏👏
കിടിലൻ മിസ്സ് 😍😍😍😍
Thanks teacher
Good presentation 👍
Thank you
Squee feet kanunnathe idenem;inchuvarunnathu(9.5feet×6.8feet)
Square feetane
സൂപ്പർ ക്ലാസ്സ്
Madam, +1 commerce with maths , C B S E , important ആയിട്ടുളള maths ഈ vedio
class ലൂടെ ഇട്ടു തരാവോ?
ee video kandappo tre channel sybbeyyan thooni sub cheythu! :)
Miss ah 3 digit no centeril 1 num 0 kkum pakarm vere 2 oh 6 vnnlum nkne thne nno cheyya
Super aanu Miss. Loved that MADAM
Very talented teacher😊
HAi teacher Division Cutting method Simple aayi paranju tharavoo please😔😔😔😍😑😑
Teacher ittitund alle thankss
Teacher ingane ulla question vetti KAlayunna method please 2 by 10 × 100 Ingane ullath
Super class..keep going..u will reach heights🙌🙌❤👌👌
Thank you🙏🙏🙏