ഒരു സ്പൂൺ ഉപ്പുപയോഗിച്ച് എത്ര അഴുക്കുപിടിച്ച ബാത്രൂമുകളും എളുപ്പത്തിൽ ക്ലീനാക്കാം|Easy Cleaning Tips

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 138

  • @mythrim6814
    @mythrim6814 2 года назад +7

    Uppu kondu ethrayum uses undo..Orupadu ariyaatha tips ariyan sathichuu...ellam ellavarkkum useful aakum..e channel e ella video sum kanarunduu..ellam valare useful videos anu..

  • @ezdanahmed2254
    @ezdanahmed2254 2 года назад +3

    എന്തൊക്കെ വസ്തുക്കൾക്ക് വില കൂടിയാലും വില ഒരിക്കലും മാറാത്ത ഒരു വസ്തുവാണ് ഉപ്പ്... സുലഭമായി എവിടെയും ലഭിക്കുന്ന ഉപ്പിന് ഇത്രയധികം ഗുണങ്ങളുണ്ടെന്ന് ഞാൻ ഇന്നാണ് അറിയുന്നത്... ഒത്തിരി ഉപകാരപ്പെടുന്നത് ആയിരുന്നു പല ടിപ്സും 😊👍🏻👍🏻thanks for sharing👌🏻👌🏻

  • @peonythanu7256
    @peonythanu7256 2 года назад +1

    ഉപ്പുകൊണ്ട് ഇത്രയും നേരം ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എന്തായാലും അഴുക്കുപിടിച്ച ബാത്റൂമും അതുപോലെ നമ്മുടെ കപ്പുകളും എല്ലാം ക്ലീൻ ചെയ്ത് ഈ ഒരു ഉപ്പുകൊണ്ട് ക്ലീൻ ചെയ്ത് എടുക്കാൻ പറ്റും എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @estherd4477
    @estherd4477 2 года назад +1

    ഉപ്പ് ഉപയോഗിച്ച് ഇത്രയധികം കാര്യങ്ങൾ ചെയ്തെടുക്കാമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് തീർച്ചയായും ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് ഉപകാരം ചെയ്യും👍

  • @sakkeer5628
    @sakkeer5628 2 года назад

    ഉപ്പ് കൊണ്ടുള്ള ഉപഗോഗങ്ങൾ എല്ലാം വളരെ ഉപകാരം ഉള്ളതാണ്... ഇത്രയും ഉപയോഗങ്ങൾ ഉണ്ടാർന്നോ ഉപ്പിന്.. പറഞ്ഞു തന്നതിന് വളരെ നന്ദി...

  • @minnuminnu8201
    @minnuminnu8201 2 года назад

    ഉപ്പ് കൊണ്ട് ഇതുപോലൊരു ഉപയോഗം ഞാൻ ഒരിക്കലും കരുതിയില്ല. ഇനി ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കണം വളരെ ഉപകാരപ്രദമായ വീഡിയോ

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 2 года назад

    ഉപ്പു കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാമെന്ന് കാണിച്ചു തന്നു.... എല്ലാ ഐഡിയയും ആദ്യം ആണ് കേൾക്കുന്നത്..... നന്നായി അവതരിപ്പിച്ചു.....ഇനിയും ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @ayshaamna9718
    @ayshaamna9718 2 года назад

    ഉപ്പുപയോഗിച്ച് ഇത്രയും ടിപ്സ് ഉണ്ട് എന്നുള്ളത് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്,എന്തായാലും വീട്ടമ്മമാർക്കെല്ലാം വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്...thanks for sharing...🥰😍

  • @haizumon3640
    @haizumon3640 2 года назад +1

    ടിപ്സ് എല്ലാം ഇഷ്ട്ടായി. മുട്ട ബോയിൽ ചെയ്യുമ്പോൾ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 👍🏻

  • @kuttikurumbichoopper
    @kuttikurumbichoopper 2 года назад

    വളരെ നല്ല വീഡിയോ ഇതൊരു എല്ലാവർക്കും ഒരു ഉപകാരപ്രദമാണ് എല്ലാവരും എത്രയും പെട്ടെന്ന് പണി കഴിയണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് അതുകൊണ്ട് ഇങ്ങനെ സിമ്പിൾ ഉഷാറായിട്ടുണ്ട്

  • @pradeepkurian6329
    @pradeepkurian6329 2 года назад

    ഉപ്പു ഉപയോഗിച്ച് ഇത്രയും കാര്യങ്ങൾ ഉണ്ടാരുന്നല്ലേ വളരെ നല്ല tip കളാണ്.വളരെ ഉപകാരപ്രദമായിരുന്നു ഒത്തിരി ഇഷ്ടമായി വീഡിയോ

  • @nusaiba2976
    @nusaiba2976 2 года назад

    ഉപ്പ് കൊണ്ടുള്ള. ടിപ്സ് എല്ലാം കേട്ടു, എല്ലാവർക്കും ഉപകാരമുള്ള വീഡിയോ, ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @nithusnidhi6524
    @nithusnidhi6524 2 года назад +1

    വളരെ ഉപകാരപ്രദമായ നല്ല അവതരണത്തോടുകൂടിയുള്ള നല്ലൊരു വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @Minnusvlog-sj6sm
    @Minnusvlog-sj6sm 2 года назад

    വളരെ നല്ല വീഡിയോ ആയിരുന്നു. ഏവർക്കും ഉപകാരമായ ഒരു വീഡിയോ. ഞാനും പലതും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കണം അവസാനമായി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @animecrazy9143
    @animecrazy9143 2 года назад

    എല്ലാം ഞാൻ കാണാറുണ്ട് നല്ല അടിപൊളി ഉപകാരപ്രദമായ നല്ല വീഡിയോസ് ആണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് സ്ത്രീകൾക്ക് എല്ലാ ജോലികളും എളുപ്പത്തിൽ ചെയ്യാൻ ആണല്ലോ ഇഷ്ടം നല്ലൊരു വീഡിയോ

  • @megham398
    @megham398 2 года назад +2

    Cup clean cheyunathum ,fridge cleaningum ellaam useful ayitundu ..cheythu nokunundu ..great sharing

  • @alee3174
    @alee3174 2 года назад +1

    ഇത് ശെരിക്കും useful tips തന്നെ ഞാനും ഇനി ഇത് പോലെ ചെയ്തു നോക്കട്ടെ good sharing dear thanks dear

  • @thepro9374
    @thepro9374 2 года назад +1

    Ella tips um nalla useful aarunnu veettammamarku upakapradamaya video nalla helpful aayittundu expecting more useful tips nice sharing

  • @lalyakku3837
    @lalyakku3837 2 года назад

    ഉപ്പു ഉപയോഗിച്ച് ഇത്രയും കാര്യങ്ങൾ ഉണ്ടാരുന്നല്ലേ വളരെ നല്ല tip കളാണ് ningal പറഞ്ഞു തന്നത് എല്ലാം തന്നെ നല്ല ഉപകാരം ഉള്ള കാര്യങ്ങൾ ആയിരുന്നു

  • @lotus7984
    @lotus7984 2 года назад

    യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആണ് ഈ ടിപ്സ് ഞാൻ ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുന്നുണ്ട്

  • @sabeenasakkeer4413
    @sabeenasakkeer4413 2 года назад

    നമ്മൾ സാധാരണ ആയി കാണുന്ന ഉപ്പ് പോലുള്ള സാധനം കൊണ്ട് എത്രയൊക്കെ ഉപയോഗങ്ങൾ ആണല്ലേ... thanks for the informations... good sharing... എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👍👍

  • @namseerarafeeque3161
    @namseerarafeeque3161 2 года назад

    Ella vidiosum ഒന്നിനൊന്നു ഉപകാരമുള്ളതാ.. 🙏ഇനിയും ഇതുപോലുള്ള വിഡിയോസിനായി കാത്തിരിക്കുന്നു 🌹

  • @ishfhim4072
    @ishfhim4072 2 года назад

    ഉപ്പ് കൊണ്ട് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ ഒരു ടിപ്പ് ആണ് ഉപ്പുകൊണ്ടു ഇങ്ങനെയൊരു ഉപകാരം ഉണ്ടെന്നു ഞാൻ ഈ വീഡിയോയിലുയുടെ ആണ് അറിയുന്നത് അടിപൊളി വീഡിയോ എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ ആയിരുന്നു ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു എന്തയാലും ഇനി ഇങ്ങനെയൊക്കെ ചെയ്തു നോക്കും ഉറപ്പ് ഉനോയും ഇതുപോലെയുള്ള ഉപകാരപ്പെടുന്ന വീഡിയോ കൊണ്ട് വരണേ

  • @balaganapathy8260
    @balaganapathy8260 2 года назад

    ഉപ്പു ഉപയോഗിച്ച് ഇത്ര യും ടിപ്സ് കൾ പറഞ്ഞു തന്നതിന് വളരെ നന്ദി നല്ലൊരു ഉപകാര പ്രദ മായ ഒരു വിഡിയോ

  • @krishnanair1646
    @krishnanair1646 2 года назад

    നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളെ വീഡിയോയിലൂടെ കുറെ ടിപ്പുകൾ ലഭിച്ചു നല്ല ഉപകാരപ്രദമായ ഒരു വീഡിയോ

  • @SRWorld24
    @SRWorld24 2 года назад

    ഉപ്പ് കൊണ്ട് ഇത്രയും ടിപ്പ്സ് ഉണ്ടായിരുന്നോ എല്ലാവർക്കും usefull ആയിരിക്കും ഈ വീഡിയോ ഷൂസിലെ smell എപ്പോഴും എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് എല്ലാ tipsum ഒത്തിരി ഇഷ്ട്ടപെട്ടു thanks for sharing

  • @hifzafathima9103
    @hifzafathima9103 2 года назад

    ഉപ്പു വെച്ചിട്ടുള്ള എല്ലാ ടിപ്സും അടിപൊളിയായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു

  • @HAMDUSKITCHEN
    @HAMDUSKITCHEN 2 года назад +2

    ഇന്ന് ഉപ്പാണ് താരം... 😃
    ഇത്രയും കാലം ഇതൊന്നും അറിയാതെ പോയല്ലോ... ഈ tips എല്ലാം ഒന്ന് പരീക്ഷിച്ചു നോക്കണം..

  • @nh0613
    @nh0613 2 года назад

    ഉപ്പ് കൊണ്ടുള്ള ഈ ടിപ്പ് വളരെ ഇഷ്ടം ആയി തീര്ച്ചയായും എല്ലാർക്കും ഇഷ്ടം ആകും വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 👍

  • @bindujiju2499
    @bindujiju2499 2 года назад

    Itrekkum uppu kond upayogham undennu ippol e videoyilude manasilayi. Enikku ithonnum ithu vera ariyillarunnu. E videoyil uppu vechulla tipsum tricksum orupad ishtayi. Njan useful video thanne.

  • @jobi2962
    @jobi2962 2 года назад

    വളരെ ഉപകാരപ്രദമായ karingal, എത്ര മനോഹരമായികാണിച്ചു തന്നു, nice ഷെറിങ് 💚🤝

  • @premypanicker2694
    @premypanicker2694 2 года назад

    uppu kondu ithrayokke uses undennu ippole anu manasilayathu...really useful tips...eanthayalum ithokke onnu try cheythu nokkanam..

  • @abgallery1128
    @abgallery1128 2 года назад

    Uppu vech ithrayum adipoli ideaso.. Idhvare chindhichittupolumillaathe athrayum tips kitti... Valare usefull video aahn... Endhayalum ellamonn pareekshichu nokanam👍🏻👍🏻.. Good video dear.. Good sharing

  • @shscorner4554
    @shscorner4554 2 года назад

    Uppu cooking inu mathramalla ithupolulla upayogagal koodiyundennu ariyillayirunnu nalla upakaramulla videos ayiyunnu iniyum ithupolulla nalla tips pradeekshikkunnu

  • @thouse1319
    @thouse1319 2 года назад

    Uppu kond ethrayum uses undalle. Ella tipsum enikk ishtayitto. Njanithellam try cheythu nokkum. Nice share...

  • @thayeesvlogs
    @thayeesvlogs 2 года назад

    salt kondulla orupad upakarapradhamaya tips. very good share as usual u shared. thanks for the tips

  • @AchuFahi
    @AchuFahi 2 года назад +1

    Useful aayittulla karyamanutto e video yiloode share cheythu thannittullath...salt kind etrayokke gunamgal undennu arinjilla ethuvare...well done

  • @YELLOW_LEAF
    @YELLOW_LEAF 2 года назад +1

    useful tips for many people like me ,,, salt kond ithrayum vrithi akan patumen ariyillarunu... well presented

  • @ayshaziya6811
    @ayshaziya6811 2 года назад

    Really useful cleaning tips... Salt kondu ingane use undallenn ippozha manassilayath... Valare clear ayi explain cheythu... Good sharing

  • @libinjohn3193
    @libinjohn3193 2 года назад

    Really useful cleaning tips... Salt kondu ingane use undalle... Valare clear ayi explain cheythu... Good sharing

  • @askarali2224
    @askarali2224 2 года назад +1

    Adipoli tippanallo orupad esttayi theerchayayum tri cheyyum eniyum edepolulla nalla nalla vedio mayitt varanee

  • @jobyjijesh3981
    @jobyjijesh3981 2 года назад

    Uppukonde ethraum kariyagal cheiuvan pattumennu ariyillarunnu. cleaning cheiubol eni uppu upagikkum urappaum.Thanks for sharing dear

  • @afrimol9955
    @afrimol9955 2 года назад

    Salt kondulla tips ellam valare nannayitund ellavarkum eth useful anu.eniyum ethupole ulla videos pradheeshikunnu thanks for sharing

  • @ayishasidheek9922
    @ayishasidheek9922 2 года назад

    Very useful tips ella tipsum valare upakarapradamaya tipsan. Ceramic cup clean cheythath orupad ishtayi. Athpole cheythu nokkanam.

  • @minha4197
    @minha4197 2 года назад

    nalla nalla ideakal, uppu kazhikkan mathramalla , clean cheyanum upayogikkam ennu kanichu thannathinu nanthiyundu....

  • @fathimahiba8607
    @fathimahiba8607 2 года назад

    Upp kondulla etrayum use valare nannayi paranu thannu nannayi avatharippichu nalloru video ayirunnu ellavarkkum valare upakarapratham aya video ayirunnu

  • @chuchuadam7446
    @chuchuadam7446 2 года назад

    Orupad useful ayittulla video anu share cheythatha first time anu kanunnath uppu kond ithrem upakaram undenn arijilla i will try surely thankyou for sharing

  • @mirzamirz1006
    @mirzamirz1006 2 года назад

    valare useful aayitulla vedio aane ,eppoyum clean cheyyan madiyulla oru karyamane bathroom cleaning eni athum eluppamayi,

  • @entenaadu6280
    @entenaadu6280 2 года назад

    ആഹാ ഒപ്പുകൊണ്ട് എന്തെല്ലാം സൂത്രങ്ങള് ചെയ്തു കാണിച്ചത്. എല്ലാ ടിപ്പുകളും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇതിൽ ചിലതൊക്കെ ഞാൻ ചെയ്യാറുണ്ട് ചെയ്യാത്തവാ ചെയ്തു നോക്കണം

  • @riyarose2180
    @riyarose2180 2 года назад

    very easy and useful tip..ellavarkum upakaarapradamaakunna video..endayalum ee tip try cheyth nokkam..iniyum ithu pole ulla cleaning tips share cheyyane

  • @muboys3487
    @muboys3487 2 года назад

    ഉപ്പു ഉപയോഗിച്ച് ഇത്രയും ഉപയോഗങ്ങളുണ്ടായിരുന്നോ shoue ന്റെ മുഷിഞ്ഞ മണം സഹിക്കാൻ പറ്റില്ല ഇത് നല്ലൊരു ഐഡിയ ആണല്ലോ വളരെ പ്രയോജനകരമായ വീഡിയോ ഇത് എല്ലാവർക്കും ഒത്തിരി യൂസ്ഫുൾ ആകും

  • @foodmaniafoods553
    @foodmaniafoods553 2 года назад

    Wooow amazing video 😍.
    Valare useful aaya tip aanu tto ..
    Ellaavarkkum try cheyyaan pattiya tip aanu 👌

  • @dhilluscreations7433
    @dhilluscreations7433 2 года назад

    Upp kond ingane yokke tipukal ithuvare ariyathe poyallo.. Very useful video 👍👍

  • @annadensin3348
    @annadensin3348 2 года назад

    E videoyilude paranju thanna ella tipsum enikkum onnu try cheyanom. Ellam puthiya arivu thanne. Thankyou for sharing this video.

  • @mango4130
    @mango4130 2 года назад

    Nalla usefull vedio ayirunnu uppu kond eghaneyum upakaramundayirunno nannayittund ellaverkkum edh bhayakhara upakharamulla onnanu

  • @hibafathima7158
    @hibafathima7158 2 года назад +1

    Nalla oru cleaning tip ayirunu enthayalum ee tip vitil try cheyunudu thanks for sharing this useful video

  • @lubnajasim4812
    @lubnajasim4812 2 года назад

    Ella tipsum nalla usefull aanu.Ini idhe pole try cheythu nokkam

  • @Vijay-ls9eq
    @Vijay-ls9eq 2 года назад

    kollato ee tips ellarkkum upakarikkuna oru vedio try cheyato ethupole uppu oru cleaning solution thanneyanu eluppathil azhukku pokum thanks for share it

  • @najmathoufeeq5007
    @najmathoufeeq5007 2 года назад

    orupaad ariyatta tips analoo.ellam useful tips.thanks for sharing.wow adipoli tips

  • @devikamenon282
    @devikamenon282 2 года назад

    Salt kondu ethrayum use uncanny
    Arillayirunnu...orupad karayghal ariyan sadiuchu.. ellavarkum orupad usefull aakum.thanks for sharing

  • @lakshmivarma965
    @lakshmivarma965 2 года назад +1

    Thanks.this is so much useful 😊😊😊😊😊😊I'm just amazed at how you keep cranking these out!I can always use a good cleaning hacks!❤

  • @nsbrandcloths8519
    @nsbrandcloths8519 2 года назад

    Ee tips ellarkum upakarapoedum useful vedio thanku for sharing good presentation

  • @kavithag.s1742
    @kavithag.s1742 2 года назад

    Valare easy ayi bathroom clean akiyathu anikku valiya eshtayi...chilavu kurancha tips

  • @navyapinky9830
    @navyapinky9830 2 года назад

    uppu kondulla cleaning super aayittund worth watching

  • @redroses7440
    @redroses7440 2 года назад

    Upp kond enthoke ideas aanalleyyy... Nisaaramaanenn karuthiya upp aal kollaaloo.. Useful tips aanutooo ellaam....thankz for sharinggg

  • @sheebagopakumar3431
    @sheebagopakumar3431 2 года назад +1

    Wow adipoli tip aanallo..All ur videos are very much useful for homemakers...loved to watch all ur videos...much needed and useful tip...Expecting more such videos in future..

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 года назад

    masha allah super salt tips aanello valare upakaramulla video aan to njangalk vendi share cheydad iniyum ithpolulla usefull videosnayi waiting aan to thanks

  • @shafeeqshahla8090
    @shafeeqshahla8090 2 года назад

    nalla super clean aavunnundallo..uppu use cheydu inganokke cheyym alle..good video..keep going..

  • @anshijmonu1689
    @anshijmonu1689 2 года назад

    Salt use chaithulla cleaning tips upakarappettu. Enthayalum ellavarkkum valare upakàramayittulla vedio thanne anu cleaning easy ayittu thonni

  • @prajitharajith1981
    @prajitharajith1981 2 года назад

    Upakaramulla vdo thanks🙏

  • @sreesree5727
    @sreesree5727 2 года назад

    ithu kollallo ..nalla tips anallo ..try cheyyam tto ..thanks for sharing

  • @honda1863
    @honda1863 2 года назад

    Ellarkkum upakarikkuna oru vedio kollato nannaye parajuthannu try cheyato ethupole thanks for share it

  • @shiyaprabhu5411
    @shiyaprabhu5411 2 года назад

    Uppukond enganeyoke usage undayirunnunn ariyillayirunnuto, all tips useful anu, thank u

  • @foruniversal296
    @foruniversal296 2 года назад +1

    Very nice video and presentation. Useful for all.salt is easily available. It's good and effective agent for killing germs .Will try this way to clean

  • @Rose-mk5fr
    @Rose-mk5fr 2 года назад

    uppu kond valare ere useanallo.kollam llo.thanku for share

  • @jackandjill2839
    @jackandjill2839 2 года назад

    uppu nalla cleaning agent aantto,njan try cheyyarund,thanks for the information,and tips

  • @natiqa9889
    @natiqa9889 2 года назад +1

    I really liked this salt tip and it was a very good video that everyone will definitely like

  • @moviemania4703
    @moviemania4703 2 года назад

    Uppu prayogam valare ishtapettu

  • @farizaftabjesna8993
    @farizaftabjesna8993 2 года назад

    Bathroom ile kara pokan sherikkum nalla padu thanne anu .itra easy ayit pattumennu paranju thannathinu othiri nandhi. Ladies inu othiri helpful ayoru post thanne anith

  • @uppummulakum5918
    @uppummulakum5918 2 года назад

    Oru sppon uppu upayogiche itra adik cleaning cheyyan pattum alle...nalla clean akunude..valare helpful ayittulla oru video ayirunnu...thank you

  • @sheri193
    @sheri193 2 года назад

    salt kond etrayokke tips undennu ethuvare arinjillallo..thanks dear for sharing such useful videos,,very nice presentation

  • @josenisha7065
    @josenisha7065 2 года назад

    Uppu londulla cleaning vlog vvalare nannayittuntu....Well explained and presented too....Thnaks for sharing

  • @adhishbiju2563
    @adhishbiju2563 2 года назад

    Uppu kond ethraum eluppathil clean aakkan pattum alle enthu pettennu clean akunnund ellavarkkum valere upakarapedum thanks for sharing

  • @ponnuvava578
    @ponnuvava578 2 года назад

    Nammal.etrayum karyathi upp upayigikkamen yenikariyillayorunnu.teerchayayum e tips yellam try cheyth nokanam

  • @sulu8794
    @sulu8794 2 года назад

    Sherikum useful tips dear the great presentation differently method thanks for sharing dear

  • @chandysimon2298
    @chandysimon2298 2 года назад

    Kollalo adipoli tips aalo I like all your kitchen tips super presentation aa.. Very useful aa.. Thanks for sharing

  • @sajeenashaukath786
    @sajeenashaukath786 2 года назад

    Use full video thank you dear 💞

  • @rinjim6644
    @rinjim6644 2 года назад

    Nalla tipsukalanallo share cheythath. Very good video

  • @chikuchikoos9957
    @chikuchikoos9957 2 года назад

    Very useful and helpful video.. good tips..l expected more videos like this.. thanks for sharing

  • @sumeshms405
    @sumeshms405 2 года назад

    salt upayogichu ethra use undalle........very useful and easy cleaning tips............

  • @chikkuchikku3432
    @chikkuchikku3432 2 года назад

    Inganeyulla useful tipsukal oaro veettammamarum ariyendathum cheyyendathumaaya kaaryangal thanneyanu..

  • @sunaynaanwar8036
    @sunaynaanwar8036 2 года назад

    Wow...so much uses with salt...thanks for this super video !! Loved all the tips...everythng is so useful .....!! Thanks for sharing !!

  • @resmishiju8445
    @resmishiju8445 2 года назад

    .much needed and useful tip...Expecting more such videos in future..

  • @Srn_Noora
    @Srn_Noora 2 года назад

    Thanks for sharing ths useful video..definitely I will try this tips

  • @shalushalu473
    @shalushalu473 2 года назад

    Vila kuravu undekil athu uppinaanu athukondu ithreyum nalla tips ithu kolllamallo

  • @azaiba1522
    @azaiba1522 2 года назад

    Very useful and interesting tips, well explained and presented , keep sharing more useful videos

  • @suharasalam2843
    @suharasalam2843 2 года назад

    Uppu thaledivasam shoe l itt vechal bext day aavymbozhek vellam aaville?? Insideee

  • @chinnooscreation5065
    @chinnooscreation5065 2 года назад

    Uppu upayogich ethrayum tips undo,eni muthal uppu upayogich orupaad kaaryangal cheyyamallo, eniyum ethpolathe orupad video's pratheekshikkunnu

  • @ponni7565
    @ponni7565 2 года назад

    Cleaning tips ellam nannaytund.
    Etrem power salting inden aryillarnu.
    Enthayalum try cheyyam

  • @princydeepu2854
    @princydeepu2854 2 года назад

    Sho uppittu dust cheyyunnathu first time kanua..anyway thnx for sharing