ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. യെശയ്യാ 44:3
(താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി, ) പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; സദൃശ്യവാക്യങ്ങൾ 3:5, 6
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. സങ്കീർത്തനങ്ങൾ 37:23 പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. സങ്കീർത്തനങ്ങൾ 119:105 ദൈവത്തിന് സ്തുതി...പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ. സങ്കീർത്തനങ്ങൾ 143:8 Thank you ബ്രദർ....
യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. യെശയ്യാ 58:11
கர்த்தருக்கு ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
യേശു കർത്താവേ. നന്ദി നന്ദി,🙏🙏🙏🙏
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
1യോഹന്നാൻ 5:4
ആമേൻ സ്തോത്രം 🙏 ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏
ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും. ഇയ്യോബ് 5:20
ദൈവത്തിന് മഹത്വം..പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
Amen ..🙏🙏sthothram 🙏🙏🙏
ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. യെശയ്യാ 44:3
Praise the lord May God bless you very richly Amen
(താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി, ) പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; സദൃശ്യവാക്യങ്ങൾ 3:5, 6
Amen 🙏 🙏
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. സങ്കീർത്തനങ്ങൾ 37:23
പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
ദൈവത്തിനു സ്തോത്രം
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. സങ്കീർത്തനങ്ങൾ 119:105
ദൈവത്തിന് സ്തുതി...പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
🙏🙏🙏
Thank you sir
രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ. സങ്കീർത്തനങ്ങൾ 143:8
Thank you ബ്രദർ....
😂Amen🙏🙏🙏
യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. യെശയ്യാ 58:11