ലീഗ് ഇടപെടല്‍; അമിത് ഷാക്കെതിരെയുള്ള പ്രതിഷേധ മതില്‍ യൂത്ത് ലീഗ് മാറ്റിവെച്ചു

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 183

  • @kallafadvtsadiq228
    @kallafadvtsadiq228 4 года назад +45

    നമുക്ക് നടത്താം ബ്ലാക്ക് മതില്‍, എല്ലാവരും airport പരിസരത്തെക്ക് കൃത്യ സമയത്ത് എത്തി ചേരുക..

  • @c.ronaldocr7876
    @c.ronaldocr7876 4 года назад +32

    Dyfi വന്നാൽ മതിയാരുന്നു..

  • @abdullaothayoth5704
    @abdullaothayoth5704 4 года назад +33

    ഇത് dyfiഏറ്റെടുക്കും ഡൽഹിയിൽ നിന്ന് പ്രതികരിച്ച ആ പെൺകുട്ടിയുടെ ദൈര്യംപോലുമില്ലല്ലോ നിങ്ങൾക്ക്

    • @pareedp.m.4669
      @pareedp.m.4669 4 года назад

      ധൈര്യം ഉണ്ടാകാൻ ഉള്ള ആശയം ഇല്ല. ഐസ് ക്രീം കേസിൽ പെടുത്തിയാൽ കുഞ്ഞാപ്പ ആണ് കുഴയുന്നത്

    • @pareedp.m.4669
      @pareedp.m.4669 4 года назад

      Dyfi ഇതിൽ ഇടപെട്ടാൽ ഭരണം പോകും. എല്ലാവരും ഭീതിയിൽ ആണ്

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 4 года назад +38

    പി കെ ഫിറോസിന്റെ ഒരു പോസ്റ്റിനു ആദ്യമായി ഒരു ലൈക് അടിച്ചത് ആയിരുന്നു അതിപ്പോ വെറുതെ ആയി.
    മാറാട് കേസ് എന്നും പറഞ്ഞു അമിട്ട് ഷാ കണ്ണുരുട്ടി കാണും അപ്പൊ കുഞ്ഞാലിക്കുട്ടിയും മായിൻ ഹാജിയും വിരണ്ടു.ഉടൻ മാറ്റാനുള്ള തീരുമാനവും

  • @shihab1.0
    @shihab1.0 4 года назад +27

    ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒരു അറിയിപ്പ് ഉണ്ടാകുന്നതല്ല,, 😁

    • @naseemapk351
      @naseemapk351 4 года назад

      😁

    • @alitc3838
      @alitc3838 4 года назад

      @@naseemapk351 ഫിറോസേ നിന്റെ പാർട്ടിക്ക് അതിന്ന് കഴിയില്ല നീയും നിന്റെ സൈന്യവും 1 K. T ജലീലിന്റെയും കാരാട്ട് റസാഖിന്റെയും പിന്നാലെ കൂടുക അതായിരിക്കും നിനക്കും നിന്റെ സൈന്യത്തിനും നന്നായിരിക്കുക നീയും താമസിയാതെ cpഎമ്മിൽ എത്തും ആദർശമുള്ളവർക്ക് നിന്റെ പാർട്ടി പറ്റില്ല. ഇബ്റാഹീം സുലൈമാൻ സേട്ടു വിനെ പുറത്തക്കിയ പാർട്ടിയാണ് നിന്റെ പാർട്ടി അത് നീ മനസ്സിലാക്കുക നിന്റെ പാർട്ടിയിൽ നിൽക്കുന്നതിലും ബേതം' തൂങ്ങി ചാവുകയാണ് ഇത് ഞാൻ മുമ്പേ മനസ്സിലാക്കിയതാണ്

    • @pareedp.m.4669
      @pareedp.m.4669 4 года назад

      മുസ്ലിം ലീഗ് അങ്ങനെ ആണ് സമയത്തു ഇടപെട്ടു കുട്ടികളെ ഒതുക്കും

    • @pareedp.m.4669
      @pareedp.m.4669 4 года назад

      @@alitc3838 വഹാബി പാർട്ടി അങ്ങനെ ആണ്. യുദ്ധം എന്നു കേട്ടാൽ ഒളിക്കും. നല്ല തീരുമാനം ആണ് ഫിറോസ് ഒന്നും അല്ലാതായി മാറി

    • @pareedp.m.4669
      @pareedp.m.4669 4 года назад

      @@alitc3838 തൂങ്ങി ചാവാൻ ഉള്ള ധൈര്യം പോലും ഇല്ലാത്ത വഹാബി ലീഗ്.

  • @shameemfarsana6546
    @shameemfarsana6546 4 года назад +7

    പോപ്പുലർ ഫ്രണ്ട് 💪💪💪💪💪💪😘😘😘😘😘 ഡാ ഡാ ഡാ

  • @ansarperumathura7552
    @ansarperumathura7552 4 года назад +22

    തീരുമാനത്തോട് വിയോജിക്കുന്നു

  • @rashidmt1709
    @rashidmt1709 4 года назад +6

    ജനങ്ങൾ ഏറ്റെടുക്കണം 💪💪

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 4 года назад +19

    അന്ന് വേണ്ട അമിത് ഷാ പറയുന്ന ദിവസം മതി

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 4 года назад +16

    തീരുമാനവുമായി മുന്നോട്ട് പോവുക: യുവാക്കൾ മുന്നിട്ട് ഇറങ്ങുക. ഇൻശാ അല്ലാഹ് വിജയം നമ്മbടെ കൂടെ ഉണ്ടാക്കും I

    • @abdulkareemmoulavi7335
      @abdulkareemmoulavi7335 4 года назад

      ഉണ്ടാകും

    • @thajudheen5209
      @thajudheen5209 4 года назад

      INSHA ALLA

    • @pareedp.m.4669
      @pareedp.m.4669 4 года назад

      മുസ്ലിം ലീഗ് ഇടപെട്ടു ഒന്നും ചെയ്യില്ല. വെറുതെ യൂത്ത് ലീഗ് പാളി പൊളിഞ്ഞു

    • @pareedp.m.4669
      @pareedp.m.4669 4 года назад

      അമിത് ഷാ വരുമ്പോൾ ഒന്നും ചെയ്യേണ്ട കാര്യം ഇല്ല. വെറുതെ തല്ല് കൊള്ളും

    • @pareedp.m.4669
      @pareedp.m.4669 4 года назад

      വെറുതെ നാട്ടിൽ കുഴപ്പം ഉണ്ടാക്കരുത്. മുസ്ലിം ലീഗ് നേതാക്കൾ ഇടപെട്ടു പാർട്ടിയോട് ആലോചിക്കാതെ എടുത്ത തീരുമാനം തള്ളി കളഞ്ഞു. ഇനി യൂത്ത്ലീഗ് ഒന്നും ചെയ്യേണ്ട കാര്യം ഇല്ല

  • @bahrainimedia7783
    @bahrainimedia7783 4 года назад +13

    കുഞ്ഞാലി അല്ലെങ്കിലും സങ്കികളെ പേടിയാണ്..... muthalaqil പോലും മിണ്ടാതെ ഇരുന്ന കുഞ്ഞാലി..

  • @rahadil.n158
    @rahadil.n158 4 года назад +12

    🙄 അമിത്ഷാ വരുമ്പോൾ വീട്ടിലിരുന്നാൽ പൗരത്വബിൽ പിൻവലിക്കുമോ. അയാളുടെ നേരെ നിന്നാണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ ആക്രമണം ഉണ്ടാകുമെന്ന് പറഞ്ഞു പിൻവാങ്ങുക അല്ല ചെയ്യേണ്ടത്.

  • @ameerkk7511
    @ameerkk7511 4 года назад +2

    അ... ഉറപ്പില്ല അതന്നെ കാരണം

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 года назад +3

    അന്ന് കർത്ത ചൊമര്മാണ്ട. അന്ന് ച്ചൊര് കല്യാണം ണ്ട് .ബി ര്യാണി ബെയ്ച്ചണ്ടേ?

  • @tasnikinninkar474
    @tasnikinninkar474 4 года назад +13

    അങ്ങനെ ഒരു സമരം നടത്തിയാൽ പിറ്റേ ദിവസം കുഞ്ഞാലിക്കുട്ടി ക്കും
    e T ബഷീറിനും ഡൽഹിയിൽ പോകേണ്ടത് ഓർക്കുമ്പോൾ ഒരു ചെറിയ പേടി ..അത് കൊണ്ട് വേണ്ടന്ന് വെച്

    • @harshadharshu1311
      @harshadharshu1311 4 года назад

      Dalhikk pokan ingele partiyil aarum illathinde rodhanam😂😂

  • @mtv3307
    @mtv3307 4 года назад +3

    അണ്ടിക്ക് ഉറപ്പു വേണം കുഞ്ഞാലികുട്ടി ഒന്ന് പോയി ചത്തു കൂടെ ബിരിയാണി ത്തിനാണങ്കിൽ നല്ല സുസ്‌കാന്തി ആയിരിക്കുമല്ലോ

  • @ashrafhamza5976
    @ashrafhamza5976 4 года назад +9

    നെഹ്‌റുവിൻറ ആപഴയ വാക്ക് ഓർമ്മ വരുന്നു

    • @aboohinakarakunu4209
      @aboohinakarakunu4209 4 года назад +1

      അതെ... ചത്ത കുതിര

    • @hisabihisabi5640
      @hisabihisabi5640 4 года назад +1

      chelakkelle. Thalachoru undenkil chindikku
      Akramathiloode. Onnum nedi tharilla
      Bjp keralathil agrahikkunnathum oru akramam aanu

  • @haidaralivk4621
    @haidaralivk4621 4 года назад +5

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇത് ലീഗ് പേടിച്ചു മാറിയതല്ല വെറുതെ ഒരു പ്രക്ഷോഭം ഉണ്ടാക്കണ്ട എന്ന് കരുതിയിട്ടാവും ഇനി അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ലീഗിന്റെ നെഞ്ചത്തോട്ടു ചാരും ദീർഘ വീക്ഷണം ഉള്ളവരാണ് നേതാക്കൾ..............................
    എന്താ കേരള സർക്കാരിന്. റാലിക്ക് അനുമതി നിഷേധിച്ചു കൂടെ

  • @hfzt9496
    @hfzt9496 4 года назад +2

    ഇതുവരെയുള്ള പ്രതിഷേധങ്ങൾ നാട്ടിൻ പുറങ്ങളേ അറിഞ്ഞിട്ടുള്ളൂ . അറിയേണ്ടവരെ അറിയിക്കാൻ അവസരം വന്നപ്പോൾ നടത്തിയ ഈ മുടന്തൻ പരിപാടിക്ക് പേടിച്ച് മാളത്തിലൊളിക്കുക എന്നേ പറയാനാവൂ.,,,.,,,,

  • @muhammedmtstylobag256
    @muhammedmtstylobag256 4 года назад +2

    പേടിയുണ്ടെകിൽ sdpi വിളിക്കു

  • @kaderchoori9836
    @kaderchoori9836 4 года назад

    Good

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    കുഞ്ഞാലികുട്ടിയുടെ ഇടപെടൽ അണികളുടെ വീര്യം കളയുന്നു അണികകളെ ആസാക്കരുത്

  • @ashiqshalukp7204
    @ashiqshalukp7204 4 года назад +2

    എന്തിനാടോ ആദ്യമേ കൊട്ടിഘോഷിച്ചേ മിണ്ടാതിരുന്നോടായിരുന്നോ. അല്ലെങ്കിലും ലീഗോ ബാലാന്നു ഒരു ചോദ്യം ഉണ്ടായിരിന്നു അത് ശെരിയായി... dyfi💪

  • @shafeeque515
    @shafeeque515 4 года назад +7

    ലീഗ് BJP ക്ക് മുന്നിൽ മുട്ടുമടക്കുന്നു

  • @mohammedkoya3043
    @mohammedkoya3043 4 года назад +3

    അമിത് ഷാ കണ്ണുരുട്ടി. ലീഗ് നേതാക്കൾ പേടിച്ചു. അതാണ് കാര്യം.

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 4 года назад +14

    ബിജെപി ഉദ്ദേശിക്കുന്നത് ഒരു സംഘർഷം ആണ് /ബിജെപി അവരുടെ ഉദ്ദേശം നടത്താൻ പാടില്ല

    • @tigerindia1624
      @tigerindia1624 4 года назад +3

      വീട്ടിൽ പെണ്ണുങ്ങളുടെ അടിപ്പാവാട യ്‌ടെ അകത്ത് കയറി ഇരിക്ക് പുറത്ത് ഇരങ്ങണ്ട ബി j p ക്കാround പുറത്ത്

    • @MuhammadRafi-it5uc
      @MuhammadRafi-it5uc 4 года назад

      Ippo nalla samaadanam aanallo

  • @ananmedia9746
    @ananmedia9746 4 года назад +8

    ഇതൊരു ആക്കിയ മാതിരി ആയിപ്പോയല്ലോ അതിനെ ഡിവൈഎഫ്ഐ ഐ ക്കാരെ കണ്ടു പഠിക്കൂ

  • @abdurahmanK78633
    @abdurahmanK78633 Год назад

    ഇത് തന്നെയല്ലേ വഖഫിന്റെ കാര്യത്തിലും ജിഫ്രിതങ്ങളും പറഞ്ഞത്

  • @noushadbackaribackari1502
    @noushadbackaribackari1502 4 года назад

    ഒരു മൂന്നാഴ്ച കഴിയട്ടെ

  • @Sam-ahmd
    @Sam-ahmd 4 года назад +4

    നമ്മക്ക് ഒരു സ്വീകരണം ഒരുക്കിയാലോ .. രണ്ട് ചെമ്പു ബിരിയാണിയും ബെക്കാം

  • @abbaspandikkadabbaspandikk8465
    @abbaspandikkadabbaspandikk8465 4 года назад

    എങ്ങിനെ പ്രതിക്ഷേധിക്കും കുഞാപ്പാക്കു പാർലമെന്റ് ൽ ഇരിക്കാനുള്ളതാണ് ശബ്ബളം കിട്ടില്ല

  • @falahuddeenm4740
    @falahuddeenm4740 4 года назад +2

    തെരുവിൽ സമരം നടത്തുന്നതിനേക്കാൾ നല്ലതുതന്നെ യാണ് അമിത് ഷാ ക്ക് നേർക്ക് നിന്ന് പോരാടുന്നത്..
    കേരളത്തിന്റെ ശക്തി അവർ നേരിട്ട് തന്നെ കാണണം.
    ഇനി നോക്കിനിന്നിട്ട് ഒരു കാര്യവുമില്ല. ഇത് ഒരു രണ്ടാം സ്വാതന്ത്ര്യ സമരമാണ്

  • @parakkalhaneefa
    @parakkalhaneefa Год назад

    ബിജെപിക്ക് മുതലെടുപ്പിനുള്ള അവസരം കൊടുക്കാതെ മാറ്റി വെച്ച തീരുമാനം വളരെ നല്ല തീരുമാനം

  • @nishadpokkat5314
    @nishadpokkat5314 4 года назад +2

    ലീഗിന്റെ മുട്ട് വിറക്കും

  • @benoyraj9348
    @benoyraj9348 4 года назад

    Kashtam

  • @muhammadessa5501
    @muhammadessa5501 4 года назад

    അല്ലെങ്കിലും ഇതാണ്ലീഗ് മൂക്കാത്ത ലീഗിന്, മൂത്തലീഗിന്റെ വകമുട്ടൻ പണി ഉവൈസിയുടെ പെർമോൻസ്‌ കണ്ട് എടുത്തുചാടിയതാ, എനിഎന്നാലീഗ്കാര നെട്ടല്ല്ഉണ്ടാ വുക

  • @akbarvlykl1083
    @akbarvlykl1083 4 года назад +4

    *എൻഫോഴ്സ്മെന്റ്....😁😁😁😁😁😁*

  • @badushasharp5335
    @badushasharp5335 4 года назад

    കേരളത്തിന്റെ പ്രദീക്ഷ DYFI യുവാക്കളിൽ മാത്രം

  • @habivibes2815
    @habivibes2815 4 года назад +4

    നല്ല തീരുമാനം

  • @shefiali9282
    @shefiali9282 4 года назад

    അല്ലാതെ പേടിച്ചിട്ടല്ല

  • @timeandwait502
    @timeandwait502 4 года назад

    Then enforcement and cbi so avoid black walls.

  • @basheerm2636
    @basheerm2636 8 месяцев назад

    ഇനിയെങ്കിലും മനസ്സിലാക്കണം സമസ്ത ഇവരെ ജയിപ്പിച്ചിട്ട് എന്ത് കാര്യം എന്നുള്ളത് ഇടതുപക്ഷമാണ് ന്യൂനപക്ഷങ്ങൾക്ക് എപ്പോഴും സംരക്ഷണം

  • @naseerkm1891
    @naseerkm1891 4 года назад

    പി.കെ ഫിറോസിന്റെ സമര പ്രഖ്യാപനം സത്യത്തിൽ ഞെട്ടിച്ചത് കുഞ്ഞാലികുട്ടിയെയാണ്. അമിത്ഷാക്കെതിരെ മതില് പണിതാൽ കുഞ്ഞാലിക്കുട്ടിക്ക് ഡൽഹിയിൽ ഇറങ്ങാൻ പറ്റില്ല.
    Up യിലെ പോലീസ് അതിക്രമ പ്രദേശങ്ങളിൽ ലീഗ് സന്ദർശനം നടത്താതിരിക്കുന്നതിലും ദുരൂഹതയുണ്ട്. കാരാട്ട് റസാഖ് BJP കാർക്കൊപ്പം ഫോട്ടോയെടുത്തത് രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണെന്ന് പി കെ. ഫിറോസ് കുറ്റപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ച സമരം പിൻവലിച്ച് ഒളിച്ചോടുന്നത് ഏത് വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് ഫിറോസ് പറഞ്ഞാൽ നന്നായിരുന്നു

  • @kassimka123
    @kassimka123 4 года назад

    Once again proved beyond doubt that the present day Muslim League is Not the the Muslim League that was founded in 1906.

  • @nisamcv8340
    @nisamcv8340 4 года назад +3

    1 lacksham perum rosapookalumayi nilkanam ath veritta oru prathishedham avum

  • @pskabeer9495
    @pskabeer9495 4 года назад +4

    ഇനി അമിത്ഷാ പോയതിന് ശേഷമായിരിക്കുമോ .?

  • @NICE.273
    @NICE.273 4 года назад +1

    ബ്ലാക്ക് വാൾ ഗ്രീൻ വാളാക്കി ലീഗ് പിന്നേം പിന്നേം മാതൃകയായി 😄😄😄

  • @bavumon7180
    @bavumon7180 4 года назад

    പാവം ഫിറോസ്

  • @jamsheedvanmary9460
    @jamsheedvanmary9460 4 года назад +3

    Bjp പേടിപ്പിച്ചു നിർത്തിയോ
    ഇവിടെ ബ്ലാക്ക് മതിൽ തീർത്താൽ
    കുഞ്ഞാലിക്കുട്ടിക്കും ET ക്കും ഡൽഹി കിട്ടും എന്ന് തോന്നിയത് കൊണ്ടാകും
    പോരാട്ടം നേർക്കുനേർ നടത്തണം
    ഇതിൽ ഒരു ഭയത്തിന്റെ
    ഒരു അംശം കാണുന്നുണ്ടല്ലോ

  • @haseenashaukath6073
    @haseenashaukath6073 4 года назад +2

    അമിത്ഷാ കേരളത്തിൽ വരുമ്പോൾ വീട്ടിലിരുന്ന് ബിരിയാണി തിന്നാൽ കാര്യങ്ങൾ എല്ലാം കൈവിട്ട് പോകും. ആണത്തം ഉണ്ടെങ്കിൽ പറഞ്ഞവാക്കിന്ന് വിലവേണം. അവരുടെ നേരെ ആക്രമണം നടത്തണം എന്നല്ല പറയുന്നത്. നമ്മുടെ പ്രതിഷേദം അവരുടെ മുന്നിൽ കാണിച്ചു കൊടുക്കണം

  • @muhammedmtstylobag256
    @muhammedmtstylobag256 4 года назад +1

    നട്ടെല്ലില്ല edukondan sdpi

  • @hotbite6561
    @hotbite6561 4 года назад

    🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @ലാൽ
    @ലാൽ Год назад

    അമിത്ഷായെ നേരിടാൻ ജമായത്ത് ഇസ്‌ലാമിന് മാത്രമേ കഴിയു

  • @shynimol.k9521
    @shynimol.k9521 4 года назад

    call SDPI

  • @abdulrahiman7651
    @abdulrahiman7651 4 года назад

    മുസ്‌ലിം യൂത്ത് ലീഗിന്റെ ബ്ലാക്ക് വാൾ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് എഴുതണം എന്ന് കരുതിയിരിക്കുമ്പോഴാണ് അത് മാറ്റി വെച്ചതായുള്ള അറിയിപ്പ് കിട്ടിയത്. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ പരിപാടി നിർത്തി വെച്ചിരിക്കുന്നത്. തീർച്ചയായും ലീഗ് നേതൃത്വത്തിന്റെ തീരുമാനം അവസരോചിതവും പ്രശംസനീയവുമാണ്.
    അമിത് ഷായെ കുറിച്ചും അയാളുടെ കഴിഞ്ഞകാലത്തെ കരിയും പുകയും ശവങ്ങളുടെ ഗന്ധവും നിറഞ്ഞ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും അറിയാവുന്നവർ എടുക്കേണ്ട തീരുമാനമാണ് ലീഗ് കൈക്കൊണ്ടിരിക്കുന്നത്. എന്ന് മാത്രമല്ല കേരളത്തിലെ സംഘികൾ നാളിതുവരെ നേരിടാത്ത സ്വത്വ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന സമയമാണിത്. ഒപ്പം നിൽക്കുമെന്ന് കരുതിയ ആളുകളെല്ലാം മനുഷ്യത്വ വിരുദ്ധമായ ഈ നിയമത്തെ തള്ളിപ്പറയുകയും നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളോടൊപ്പം ചേർന്ന് നിൽക്കുകയും ചെയ്യുന്നത് അവരെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അത് കൊണ്ട് തന്നെ ഈ സമരത്തെ വഴിതിരിച്ചുവിടാനും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുമുള്ള ഗൂഢ ശ്രമത്തിലാണവർ.
    ഈ പ്രക്ഷോഭത്തിന്റെ ആദ്യ ദിനങ്ങളിൽ ഇന്ത്യൻ ഫാസിസം അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലായിരുന്നു. ഷായും മോഡിയും മുതൽ നമ്മുടെ നാടുകളിലെ കാര്യവാഹക്‌മാർ വരെ കണ്ണുതള്ളിയ നിലയിലായിരുന്നു. ഇപ്പോഴിതാ അവരും തെരുവിലിറങ്ങിയിരിക്കുന്നു. അത്യന്തം പ്രകോപനപരമായ സംസാരങ്ങളും മുദ്രാവാക്യങ്ങളുമാണ് സംഘികൾ ഉയർത്തിക്കൊണ്ടിരിക്കുന്നത്. ആ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും അവരുടെ ലക്ഷ്യം വിളിച്ചോതുന്നതാണ്.
    അമിത് ഷായുടെ കേരളത്തിലേക്കുള്ള വരവ് ഈ പശ്ചാത്തലത്തിൽ വേണം വായിക്കുവാൻ. സ്വന്തം ഘടക കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കില്ലെന്ന് അവിടത്തെ മുഖ്യമന്ത്രിമാർ പ്രഖ്യാപിക്കുന്നു. ഘടക കക്ഷി നേതാക്കൾ മുതൽ ബി ജെ പി എം എൽ എ മാർ വരെ ഈ വിഘടന നിയമത്തെ എതിർത്ത് രംഗത്ത് വരുന്നു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്നു. അവരെയൊന്നും ബോധവൽക്കരിക്കാതെ കേരളത്തിലേക്ക് വരുന്ന അമിത്ഷാ മുന്നിൽ കാണുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ്.
    കലിപൂണ്ടു നിൽക്കുന്ന അനുയായികൾക്ക് ഒരു ആയുധം കൊടുക്കാൻ തന്നെയാണ് ഷാ എഴുന്നള്ളുന്നത്. അതിന് അവസരം നൽകാതിരിക്കുക എന്നത് ജനാധിപത്യ ബോധമുള്ള, കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാധ്യതയാണ്. ഒന്നിച്ചു നിൽക്കുന്ന കേരള മനസ്സുകളെ വർഗീയതയുടെ പേരിൽ അകറ്റാനുള്ള വരവാണിത്. അത് വിജയിച്ചുകൂടാ. മിഠായി തെരുവിലെ ക്ഷേത്രം ആക്രമിച്ചു കലാപമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച സംഘികൾ കോഴിക്കോട്ട് ഉണ്ടായിരുന്നല്ലോ. ആ കുതന്ത്രം ആവർത്തിക്കപ്പെട്ടുകൂടാ. അനിയന്ത്രിതമായ ഒരു ജനക്കൂട്ടം, അതും അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന വൈകാരികതയിൽ നിൽക്കുന്ന ഒരു സമൂഹം 35 കിലോ മീറ്ററിന്റെ അനിയന്ത്രിതമായ ദൂരപരിധിയിൽ നിൽക്കുന്നത് അപകടമാവുമെന്ന് ലീഗ് നേതൃത്വം ചിന്തിച്ചെങ്കിൽ അതാണ് ശരി.
    അതിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന ആക്ഷേപങ്ങൾ ചരിത്രത്തിന്റെ ആവർത്തനമായി മാത്രമേ ലീഗ് പ്രവർത്തകർ കാണേണ്ടതുള്ളൂ. എന്നൊക്കെ സമുദായത്തിന്റെ സുരക്ഷയും നാടിന്റെ സമാധാനവും പരിഗണിച്ച് ലീഗ് നിലപാടെടുത്തിട്ടുണ്ടോ അന്നൊക്കെ ഭീരുത്വത്തിന്റെയും ഷണ്ഡത്വത്തിന്റെയും തൊപ്പി ലീഗിന്റെ തലയിൽ അണിയിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ലീഗ് നേതൃത്വം എടുത്ത നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചിട്ടുമുണ്ട്.
    ഹനീഫ് കായക്കൊടി

  • @abdulnizar6079
    @abdulnizar6079 4 года назад

    നല്ല തീരുമാനം ബീജേപീ കലാപം പ്ളാൻ ചെയ്തിരിക്കുന്നു ഇതിനേ തടയൽ നിർബന്ധിതനാക്കപ്പെട്ടത് രഹസ്യവിവരങ്ങളുടെഅടിസ്ഥാനത്തിലാണ് കലാഭം അല്ലല്ലോ നമുക്ക് വേണ്ടത് സമാദാനം അല്ലേ

  • @babychu3473
    @babychu3473 4 года назад

    പറ്റില്ലഎങ്കിൽ സുടാപ്പികൾക്ക് വിട്

  • @ashrafcholappadam8435
    @ashrafcholappadam8435 4 года назад

    Kunnalikuttike പാർട്ടിയല്ല പ്രധാനം.

  • @englis-helper
    @englis-helper 4 года назад

    *People without backbone*

  • @abcalicut4326
    @abcalicut4326 4 года назад

    ആ ദിവസം ബിരിയാണി തിന്നാനുണ്ട് അതുകൊണ്ടാണ്.

    • @hisabihisabi5640
      @hisabihisabi5640 4 года назад

      Aboobacker Mavoor cheikkandu podo enna nee cheythu kanikku

    • @alitc3838
      @alitc3838 4 года назад

      @@hisabihisabi5640 നട്ടല്ലില്ലാത ഒരു പാർട്ടിയാണ് മുസ്ലിംലീഗ് അത് ജനങ്ങൾ മുമ്പേ മനസ്സിലാക്കിട്ടുണ്ട് നിങ്ങൾ പാർട്ടി പിരിച്ചുവിട്ട് സി പി - എമ്മിൽ ചേരുക മഹ്ബൂബെ മില്ലത്ത് ഇബ്രാഹീം സുലൈമാൻ സേട്ടു സാഹിബിന് ശേഷം ആ പാർട്ടിയുടെ നിലപാട് ഇങ്ങനെ തന്നെയാണ് അന്ധേഹം ഇപ്പോൾ ജിവിച്ചിരിപ്പുണ്ടങ്കിൽ മോതിയുടെയും അമിട്ടന്റെയും മുഖത്ത് നോക്കി രാജിവെച്ച് ഇറങ്ങിപ്പോകാൻ പറയുമായിരുന്നു ദൈവം അദ്ധേഹത്തിന് മഗ്ഫിറത്തും നൽകട്ടെ അദ്ധേഹത്തിന്റെ പാർട്ടി യും നെട്ടല്ലില്ലാത്തവരാണ് അധികാരമാണ് അവരുടെ മുഖമുദ്ര

  • @jamshi1445
    @jamshi1445 4 года назад +1

    പേടിച് പോയോ സേട്ടാ

  • @kaleelkarama1224
    @kaleelkarama1224 4 года назад +4

    E FIROZ YEVIDA POYALUM ITH TANNE ALLE AVSTHA

  • @sahadali4034
    @sahadali4034 4 года назад

    Ann edenkilum party March nadathiyal njan aa partiyil
    Cherum

  • @jafarjafar8923
    @jafarjafar8923 4 года назад +1

    ബഷീറിനെയും കുഞ്ഞാലിക്കുട്ടിയുടെയും കളിയാണ് ഇത് ഫിറോസിനെ കണ്ടാൽ ചെരുപ്പ് അടിക്കണം അവൻ മുമ്പ് ഒരിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സമരത്തിനു മുന്നിൽ നിന്ന് കാശ് കിട്ടിയപ്പോൾ ദുബായിലേക്ക് വിമാനം കയറിയ പട്ടി

  • @riyas.k.tkoyilandy8116
    @riyas.k.tkoyilandy8116 4 года назад

    ലീഗിന് നട്ടെല്ലുല്ലാണ്ടു പോയി

  • @farmteck6517
    @farmteck6517 4 года назад

    വെറുതെ സന്തോഷിച്ചു

  • @abdulrazakabdul1078
    @abdulrazakabdul1078 4 года назад +1

    നിരാശാ ജനഗം

  • @TheHudhoo1
    @TheHudhoo1 4 года назад

    ഇങ്കുലാബ് സിന്ദാബാദ്

  • @tajvivaluxes4328
    @tajvivaluxes4328 4 года назад

    ഇവനെ ഒക്കെ കയ്കാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഒരു ചെറിയ വലിയ സംഘം വരും ഇൻഷാ അല്ലാഹ് നബി തിരുമേനി പറഞ്ഞ പോലെ തന്നെ ഇവർ മലവെള്ള പ്പാചിലിലെ ചണ്ടികള ഇവർക്കൊന്നും ഈ നാടിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് അതിന്റെ സത്യം

  • @musthafaanikkattil7507
    @musthafaanikkattil7507 4 года назад +1

    'ആർക്കു വേണ്ടിയാണ് മതിലു പൊളിക്കുന്നത്‌ '
    യൂത്ത്‌ ലീഗിന്റെ സമര പ്രഖ്യാപനം പാർട്ടി പ്രവർത്തകർ മാത്രമല്ല, കേരളീയ പൊതുസമൂഹം പോലും ഹർഷാരവത്തോടെയാണ് ശ്രവിച്ചത്‌. പ്രഖ്യാപിച്ച പ്രക്ഷോഭം പെട്ടെന്ന് നനഞ്ഞ പടക്കമായി തീർന്നതിൽ അമർഷവും, നിരാശയും, ശകാരവും പെയ്തിറങ്ങുന്നുണ്ട്‌.
    മതിലു പണിയാനുള്ള കുറ്റിയടിച്ചപ്പോൾ തന്നെ കുഞ്ഞാപ്പ കയറുപൊട്ടിച്ചെന്ന് ചിലർ.
    ഇതൊന്നും ഞമ്മക്ക്‌ പറ്റിയ പണിയല്ലെന്ന് വേറൊരു കൂട്ടർ. 'പരിമിതി പരിമിതി' യെന്ന മുറുമുറുപ്പ്‌ വേറേ.
    സത്യത്തിൽ എന്താണ് സത്യഗഥ ?
    അമിട്ട്‌ വരുന്നത്‌ പാർട്ടി പരിപാടിക്കാണ് അതുകൊണ്ട്‌ കേന്ദ്ര മന്ത്രിയെ തടയുന്നതിൽ അനൗചിത്യമുണ്ടെന്ന് അമരക്കാരൻ മജീദ്‌ സാഹിബ്‌. അതൊരു വികലവാദമല്ലേന്ന് ചോദിച്ചാൽ തെറ്റില്ല. കാരണം കോഴിക്കോട്‌ കടപ്പുറത്ത്‌ നടക്കുന്നത്‌ ബി ജെ പി യുടെ സംസ്ഥാന സമ്മേളനമല്ല. പൗരത്വ വിശദീകരണത്തിന്റെ ന്യായീകരണ മേളം തന്നെയാണ്.
    പിന്നെ സംഘർഷ സാധ്യത. സമകാലിക സാഹചര്യത്തിൽ അങ്ങനെയൊരു അഗ്നി പർവ്വതം പുകയുന്നുണ്ടെന്നത്‌ സമ്മതിക്കേണ്ട സത്യം തന്നെ. കാരണം
    അമ്പലത്തിലേക്ക്‌ വിസർജ്ജനം വലിച്ചെറിഞ്ഞും തൊപ്പിയിട്ട്‌ തീവണ്ടിക്ക്‌ കല്ലെറിഞും കലാപത്തെ കാതോർക്കുന്നവർ മലബാറിനെ കൊള്ളയടിക്കാനുള്ള
    അവസരമായി ഈ സമര സന്ദർഭത്തെ മാറ്റിയാൽ കാര്യങ്ങൾ കൈവിട്ടുപോകും.
    കരിപ്പൂരിൽ ഇറങ്ങുന്ന അമിത്‌ഷാ
    കാർ മാർഗമല്ല കോഴിക്കോട്ടേക്ക്‌ തിരിക്കുക. വെസ്റ്റ്‌ ഹിൽ ഹെലിപാഡിൽ നിന്നും കടപ്പുറത്തേക്ക്‌ മാത്രമേ റോഡ്‌ വഴി സഞ്ചരിക്കൂ.. അപ്പോൾ പൊതുനിരത്തിലെ സമരക്കാരെ കാണുന്നത്‌ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന ബി ജെ പി പ്രവർത്തകരാവും.
    കൊളത്തൂർ, തുറക്കൽ, കൊട്ടപ്പുറം, പുളിക്കൽ, ഐക്കരപ്പടി, രാമനാട്ടുകര തുടങ്ങിയ തിരക്കേറിയ പാതകളിൽ വെച്ച്‌ സമരക്കാരും ബി ജെ പി പ്രവർത്തകരും നേർക്കുനേർ കൊമ്പുകോർക്കാൻ കറുപ്പണിഞ്ഞവരെ നോക്കി 'സ്വാമിയേ ശരണമയ്യപ്പാ' എന്ന ഒറ്റ വിളി തന്നെ മതിയാവും.
    മരുന്നിട്ട്‌ കൊടുക്കരുതെന്ന് മുഖ്യമന്ത്രി മൊഴിഞ്ഞതും മറക്കരുതെല്ലോ...
    കറുത്ത മതിൽ ഡാർക്ക്‌ സീനായാൽ പിന്നെ
    വാഴ്‌ത്തുന്നവർ തന്നെ വീഴ്‌ത്താനും തുടങ്ങും
    യൂത്ത്‌ ലീഗ്‌ സമരം അമിതാവേശമെന്ന വിലയിരുത്തലും വേഗത്തിൽ വന്നു ചേരും.
    നേതാവെന്നാൽ നായകൻ മത്രമല്ല നിരീക്ഷണ ബോധം കൂടിയാണു.
    നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാം.
    വിമർശനത്തിന്റെ വെറും വർത്തമാനങ്ങളിൽ നിന്ന് വിട്ടു നിൽക്കാം.

  • @nishadpokkat5314
    @nishadpokkat5314 4 года назад

    ഇത് SFI. നടത്തി കാണിക്കും

  • @faisalmammunni6135
    @faisalmammunni6135 4 года назад

    Adu endhayalum nannayi

  • @danishdk3798
    @danishdk3798 4 года назад

    njgalkku delhil onnum povamda njagal thadayum

  • @shafeekshefi1234
    @shafeekshefi1234 4 года назад

    പിള്ളേർ നട്ടെല്ലു നിവർത്താൻ ശ്രമിച്ചതാ പക്ഷെ വല്യേട്ടനോട് ചോയിക്കാൻ മറന്നു...😃

  • @samarainternational7649
    @samarainternational7649 4 года назад

    Leage pirich vidunnada nallad

  • @sainudheensainu9568
    @sainudheensainu9568 4 года назад +1

    നട്ടെല്ലിന് ഭലം ഇല്ലാത്തവർ ഓരോന്ന് പ്രഖ്യാപിക്കാൻ പോകരുത്. Bjp യല്ലേ പരിമിതി കാണും.

  • @sanjari5863
    @sanjari5863 4 года назад

    Vann poyit samaram cheyyanano ula samarayit irangiyekan

  • @shanushehna2211
    @shanushehna2211 4 года назад

    Party alla avan keralathil varumpol janangalanu nammude balam kanikkendathu pattumenkil avaneyangottu........

  • @Lotoooo9
    @Lotoooo9 4 года назад

    Moori league don't have back born

  • @godsowncountry660
    @godsowncountry660 4 года назад

    Aaa delhiii ninnuuu ‘Go Back Shaji ‘ ennu mudhravakyam vilichaaa aa pennintte athraaapolum dharyam ningalde kude ulllavarkku illadhaaaiii poyalloooo ikkakkanmareee

  • @reemasubin6184
    @reemasubin6184 4 года назад

    Namukk Trump nu quotation koduthaalo amittne......

  • @safeerkk2500
    @safeerkk2500 4 года назад

    Leag vandurandamavugayanallo dyfi ye kandupadikedo

  • @haseebt2965
    @haseebt2965 4 года назад

    Nattellu venam leege

  • @straightroot2711
    @straightroot2711 4 года назад +1

    കുഞ്ഞാലി വഹാബിന്റെ മേലിലിട്ട് മുങ്ങിയത് കണ്ടോ...?

  • @basheerpalliyali1432
    @basheerpalliyali1432 4 года назад

    Etan puli kuttyi

  • @harshadharshu1311
    @harshadharshu1311 4 года назад

    Oru karyam ellarum manassilakkanam. Bjp karude avshyam ivde kalabavum ndakkuka ennan.. Ingene black wall undakkiyal adhinde idayil kayari bjp kalikkum.. So manassilakiyitt samsarikkuka..

  • @basheerm2636
    @basheerm2636 8 месяцев назад

    അയ്യോ രണ്ട് എംപിമാർക്കും തക്കാരം ഉണ്ട്

  • @danishdk3798
    @danishdk3798 4 года назад

    leaginod povan para

  • @samarainternational7649
    @samarainternational7649 4 года назад

    Dyfy chunakkuttikal varattey

  • @mohemmedirshad3187
    @mohemmedirshad3187 4 года назад

    Anathamillatha utthu leage

  • @murshimanumurshimanu8711
    @murshimanumurshimanu8711 4 года назад

    Kunjapa nikkaril mullikkanum ,sha sha ningal oru sambavama .murigal pedichu thurikanum

  • @shivankutty9939
    @shivankutty9939 4 года назад

    Ith konda pinarayi star ayath

  • @afsalmuhammed6496
    @afsalmuhammed6496 4 года назад

    Eth DYFI ettedukkum

  • @razakrazak4712
    @razakrazak4712 4 года назад

    Parjad palikan natalulla angutti pinarayi sar

  • @ishamisha8311
    @ishamisha8311 4 года назад

    Valare mosham Muslim leegu👎🏿👎🏿👎🏿👎🏿

  • @sadiqks
    @sadiqks 4 года назад

    😏😏😏

  • @samarainternational7649
    @samarainternational7649 4 года назад

    Leage bheerukkal

  • @unaismaulana5460
    @unaismaulana5460 4 года назад

    Nattalilatha party Muslim leag

  • @godsowncountry660
    @godsowncountry660 4 года назад

    Youth league vittittu anpilllerade kude poiii nilkkkan nokku bhaaaiiii....ningalde leader maarkku shaji ye pediyaaririkyum....nattelllu panayam vechuuu endhinu ningal league ill thudarunnuuu

  • @rasheedudheentp8099
    @rasheedudheentp8099 4 года назад

    Kandu.padikkada.dyfi.ya