സഞ്ജുവില്ലാതെ ടീം ഇന്ത്യ സിംബാബ്വേയിലേക്ക് തിരിച്ചു...! | Zimbabwe vs India

Поделиться
HTML-код
  • Опубликовано: 30 июн 2024
  • Zimbabwe vs India
    Follow Us :
    Telegram -t.me/raftalkscricket
  • СпортСпорт

Комментарии • 87

  • @nivedkkumar2068
    @nivedkkumar2068 День назад +7

    Shivam dube ilalo

    • @raftalkscricket
      @raftalkscricket  День назад +8

      India cricket board (BCCI) on Wednesday, June 26 announced Shivam Dube as the replacement for Nitish Kumar Reddy in India's 15-man squad for a tour of Zimbabwe, starting July 6

    • @souravsudarsan706
      @souravsudarsan706 День назад

      നിഷിന് എന്തുപറ്റി???​@@raftalkscricket

  • @muhammedazeems122
    @muhammedazeems122 День назад +12

    നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഇത്ര ആയിട്ടും ഇന്ത്യൻ ടീംന്റെ കൊച്ചിനെ പറ്റി ഒരു വീഡിയോ ഇട്ടില്ലല്ലോ

  • @prafeek786
    @prafeek786 2 дня назад +48

    Sanju മാത്രമല്ല, Zimbabwean പര്യടത്തിനുള്ള 6 പേര് windies ൽ ആണ്..

    • @sachia.s
      @sachia.s 2 дня назад +3

      6 alla 5 per anu

    • @prafeek786
      @prafeek786 2 дня назад +1

      @@sachia.s 1. Gill (c)
      2.Jaiswal
      3.Samson
      4.Dubey
      5.Rinku
      6.Avesh
      7.Khaleel
      ഇപ്പോൾ 7 എണ്ണമായി

    • @rayis_mndy
      @rayis_mndy 2 дня назад +2

      ​@@prafeek786Gill avesh usa nn direct indiakk poyi

    • @sachia.s
      @sachia.s 2 дня назад +1

      @@prafeek786 sanju, jaiswal,dube,rinku,khaleel.
      5 per ollu

  • @afsalmachingal1235
    @afsalmachingal1235 День назад +4

    ഇനി സഞ്ജുവിന്റെ ദിനങ്ങൾ ആവട്ടെ🔥👍🏻

  • @souravsudarsan706
    @souravsudarsan706 День назад +1

    ഇന്ന് വേൾഡ് സ്പോർട്സ് ജേർണയലിസ്റ്റ് ഡേ ആണ്. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ ഞാൻ റാഫിക്കയോടും ഈ ചാനലിനോടുമുള്ള എന്റെ ആശംസകൾ അറിയ്ക്കുകയാണ്. നിഷ്പക്ഷവും സത്യസന്ധവുമായി മുന്നോട്ടുപോകുന്ന ഈ ചാനൽ മറ്റുള്ള സ്പോർട്സ് ചാനലുകൾക്കും ഒരു മാതൃകയും പ്രചോദനവുമായി മാറട്ടെ.
    ലവ് യു ഗയ്‌സ് ❤

  • @ashasaramathew6733
    @ashasaramathew6733 2 дня назад +6

    Chetta Champions League ne kurichu video cheyyumo..

  • @Adhiljashid
    @Adhiljashid 2 дня назад +93

    തുടർച്ചയായി യാത്ര ചെയുന്ന സഞ്ജു ന്‌ Bcci വിശ്രമം നൽകണം

    • @arshadmunderi7428
      @arshadmunderi7428 2 дня назад +7

      യാത്ര മാത്രമേ ഉള്ളൂ

    • @Adhiljashid
      @Adhiljashid 2 дня назад

      @@arshadmunderi7428 athe😄

    • @bennysamuel6187
      @bennysamuel6187 2 дня назад +2

      😂😂😂😂

    • @suhailmuthu838
      @suhailmuthu838 2 дня назад +17

      യാത്ര മാത്രം ഒള്ളു അവിടെ എത്തിയാൽ ഫുൾ വിശ്രമം ആണ് 😎

    • @Adhiljashid
      @Adhiljashid 2 дня назад +4

      @@suhailmuthu838 i mean yathra ksheenam 😄😄😄

  • @akshayr5998
    @akshayr5998 День назад

    Sanju ഇനിയെങ്കിലും selector മാർ കൂടുതൽ കളികളിൽ അവസരം കൊടുക്കട്ടെ സഞ്ജു അതിനൊത്തു കളിക്കാനും സാധിക്കട്ടെ💙💙👍🏻

  • @vaishnav9336
    @vaishnav9336 2 дня назад +9

    Legends cricket നാളെ തുടങ്ങു വല്ലെ അതിനെ പറ്റി videos ഇടുന്നില്ലെ

  • @abivlogss1325
    @abivlogss1325 2 дня назад +8

    India vs zimbabwe vice captain sanju ano❤

  • @AkhilKk-qk8dj
    @AkhilKk-qk8dj 2 дня назад +2

    World cup kainjathu kondu ikantea review miss cheayunnu❤

  • @sunilkumarn9652
    @sunilkumarn9652 2 дня назад +29

    സഞ്ചു ഇനി കീപ്പർ ആകേണ്ട ബാറ്സ് മാൻ മാത്രം ആകുക

  • @saidali5399
    @saidali5399 2 дня назад +3

    Kohli, rohit retirement video ചെയ്ത്. ജഡേജ ചെയ്തില ??

  • @rajeshrajan449
    @rajeshrajan449 День назад +2

    രവീന്ദ്ര ജഡേജ വിരമിച്ച ആയിരുന്നു താങ്കൾ അറിഞ്ഞില്ലേ വീഡിയോ ഒന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ

  • @FarisFanu
    @FarisFanu 2 дня назад +2

    Enganulla news update vanootte

  • @mohamedanasc716
    @mohamedanasc716 День назад

    2026 T20 world cup INDI yilum SL yilum maannu nadakkunne... Feb-Mar.
    സമാധാനം.., മഴ ഉണ്ടാവില്ല. Nalla vayilaakkum.. 👍🏻👍🏻

  • @Anilkumar.Cpillai
    @Anilkumar.Cpillai 2 дня назад +12

    ഇക്ക അവിടെ മയിലിനെ വളർത്തുന്നുണ്ടോ മയിലിന്റെ സൗണ്ട് കേൾക്കുന്നുണ്ട്

    • @philanthropist1582
      @philanthropist1582 2 дня назад +10

      മയിലിനെ ഒന്നും വളർത്താൻ പറ്റില്ല കേസ് ആകും bro 😂

    • @prafeek786
      @prafeek786 2 дня назад +5

      വളർത്തുന്നത് ആകില്ല..
      വന്നും പോയിയും ഇരിക്കുന്നത് ആയിരിക്കും

    • @Ranadevbilla__56
      @Ranadevbilla__56 2 дня назад +3

      Mayilineyum onnum valarthan okkilla illegal aanu valiya case aa😂😂 7yrs okke jailil pokendi verum😅

  • @prathaptitus6665
    @prathaptitus6665 День назад

    Sanju vinu 1chance enkilum kitiyal bhangyam jurel naaa avar select chaythu vachitunddu enta sanju monna pattikan anno ennu ariyilla pavam

  • @arunthampi8768
    @arunthampi8768 2 дня назад +5

    ശ്രേയസ് ഐയ്യർ ഇല്ലേ...

  • @abelanish4835
    @abelanish4835 2 дня назад +4

    Pin akkuo

  • @sarathKumar-uj9pg
    @sarathKumar-uj9pg 2 дня назад +3

    Nithish kumar redy?

    • @CR_7fanboy
      @CR_7fanboy 2 дня назад

      Injury . Avanu pakaram aan dube

  • @AnilRaj-xt4ts
    @AnilRaj-xt4ts День назад

    സിംബാവെ എന്നാണ്

  • @lukhusvlog3142
    @lukhusvlog3142 День назад +1

    കിട്ടുന്ന അവസരങ്ങൾ മുതലാക്കണം. അല്ലാതെ ചുമ്മാ വല്ലതും പറഞ്ഞിട്ട് കാര്യമില്ല

  • @anifuntech3836
    @anifuntech3836 2 дня назад

    Ithra gethikettavanayallo kunjhu

  • @abhijitr1168
    @abhijitr1168 2 дня назад +7

    Ind vs zim match ethu chanalil anu

  • @sarathKumar-uj9pg
    @sarathKumar-uj9pg 2 дня назад +1

    Nithish kumar ?

    • @CR_7fanboy
      @CR_7fanboy 2 дня назад

      Injury. Avanu pakaram aan dube kerriye.

  • @amarjithpatteeri3892
    @amarjithpatteeri3892 2 дня назад

    Etha channel

  • @trendtroll5485
    @trendtroll5485 2 дня назад +8

    ഇനി സഞ്ജുവിന്റെ കാലം..... ❤️❤️❤️❤️❤️

  • @abelanish4835
    @abelanish4835 2 дня назад +3

    First comment

  • @sherinthomas1209
    @sherinthomas1209 День назад

    Avde പോയി ബെഞ്ച് ഇൽ ഇരിക്കാൻ അല്ലേ.. പതുക്കെ പോയാൽ മതി..😂

  • @georgekc2152
    @georgekc2152 День назад

    Swanthem Veetilirunnu Kalli Kanamalo ? Aenthinu Water Boy ahyi Zimbabweyil poyee Tram Chairil ernnu Kalli Kananem ??? 🤣🙏

  • @jishnu_pn
    @jishnu_pn День назад

    സഞ്ജുവിനു വേറെ ഏതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കാൻ ഇനി സാധിക്കുമോ.?
    കഴിയുമെങ്കിൽ പോകണം.
    ഇവിടെ ഇതിഹാസ താരങ്ങളായ ദുബെ ഒക്കെ ഉണ്ട്. താങ്കൾക്ക് സ്പേസ് ഉണ്ടാകാൻ ബുദ്ധിമുട്ടാണ്.

  • @muhammedali1115
    @muhammedali1115 2 дня назад +3

    സഞ്ജുവിന് ഇനി അല്പം വിശ്രമം ആകാം...... 🥰

  • @muthayyapillaidinesh95
    @muthayyapillaidinesh95 2 дня назад +1

    Why so much of hype about Sanju Samson?
    He is just a mediocre Cricketer