സുനാമിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ബഷീറിന്റെ ജീവിതം! Basheer’s Survival of the Tsunami - Andaman

Поделиться
HTML-код
  • Опубликовано: 11 окт 2024
  • ചില പദ്ധതികളുമായി കുർമയിൽ പോയദിവസമാണ് 2004 സുനാമിയിൽ കഷ്ടിച്ച് രക്ഷപ്പെട്ട ബഷീറിന്റെ, ഓർക്കുമ്പോൾത്തന്നെ പേടിയാകുന്ന അനുഭവം കേട്ടത്.
    “The Story of Basheer, Who Barely Survived the Tsunami”
    Exploring India’s biggest archipelago - Andaman and Nicobar islands
    ----------------
    അഞ്ചുകൊല്ലം മുൻപത്തെ ആദ്യ യാത്രയിൽ,
    ആൻഡമാനിൽനിന്ന് കേസിൽപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന വീഡിയോ: • ആൻഡമാനിൽ ഡ്രോൺ പറത്തി ...
    അന്നത്തെ ആൻഡമാൻ വീഡിയോകളുടെ പ്ലേലിസ്റ്റ്: • Andaman Experiences
    ----------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    E Mail: ashrafexcel@gmail.com

Комментарии • 170

  • @ashrafexcel
    @ashrafexcel  6 часов назад +33

    വീഡിയോ കാണുന്നവരോടെല്ലാം like അടിച്ച് ഒരു കമന്റുകൂടി ഇട്ടിട്ടു പോകണേ എന്ന് ഒരു അഭ്യർത്ഥനയുണ്ട് 😊
    thanks❤

  • @noushadnish2572
    @noushadnish2572 6 часов назад +15

    Bro, എന്നും നോക്കും വീഡിയൊ പോസ്റ്റ് ചെയ്തൊയെന്ന് അടുത്ത കാലത്താണ് കണ്ടുതുടങ്ങിയത്. പഴയ വീഡിയൊ എല്ലാം കണ്ടുതീർത്തു. ഗ്യാപ്പ് ഇല്ലാതെ വീഡിയോ സ് പോസ്റ്റ് ചെയ്യണെ❤

    • @homellycake2613
      @homellycake2613 5 часов назад

      😂😂നടക്കാത്ത കാര്യം. എല്ലാരും കാത്തിരിക്ക ഡെയിലി വീഡിയോക്.

    • @nizarkallingal8108
      @nizarkallingal8108 3 часа назад

      മടിയനാണ്

    • @sheejak535
      @sheejak535 3 часа назад

      ഞാനും

  • @abdulsalamsalu2724
    @abdulsalamsalu2724 6 часов назад +4

    വ്യത്യസ്തമായ. ഒരു എപ്പിസോഡ്.അവിടുത്തെ ആളു കളെ അനുഭവ ങ്ങൾ.ഉഗ്രൻ

  • @vahidafouj7348
    @vahidafouj7348 6 часов назад +4

    Bro, എന്നും വീഡിയോ ചെയ്യണേ, കുറച് വീഡിയോ ചെയ്ത് നിർത്തരുത് 🤗

  • @sunilambika322
    @sunilambika322 5 часов назад +2

    likeകാഴ്ചകൾ സുനാമിയുടെ അനുഭവങ്ങൾ യാത്രാ വിവരണം വീഡിയോയും പൊളിച്ചു💎💎💎💎💎💎💎💎💎💎💎💎

  • @mohdashif6173
    @mohdashif6173 5 часов назад +2

    മുത്തിയെ കൂടെ വീണ്ടും കാണണം അഷ്റഫ് ബായ് ❤

  • @seenuskitchen8589
    @seenuskitchen8589 6 часов назад +3

    ഇക്കാ പുതിയ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരിന്നു 🥰

  • @unnimol8452
    @unnimol8452 4 часа назад +1

    Video kandit othiri naalayi. Time kittarilla ikka. Vdeo kandal ath worth aanu. ❤❤

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm 5 часов назад +1

    ബ്രോ ഞങ്ങൾ 15 കൊല്ലം തുഷനബാദിൽ തമസിച്ചതാണ് വിണ്ടു കാണിച്ചു തന്നതിന് നന്ദി❤❤❤🎉🎉🎉

  • @Thanhabanu1230
    @Thanhabanu1230 6 часов назад +1

    *ആദ്യത്തെ പാർട്ട്‌ ഇന്ന് ഉച്ചക്ക് കണ്ട് തീർത്തു, അടുത്തതിന് വെയിറ്റ്ചെയ്യുകയായിരുന്നു 🤝 താങ്ക്സ്😊*

  • @ckrishnan5958
    @ckrishnan5958 5 часов назад +1

    September 2004 ൽ ബാംഗ്ലൂരിലേക്ക് വന്നു,14 വർഷത്തെ ആന്തമാൻ ജീവതം അവസാനിപ്പിച്ച്. ബാംഗ്ലൂരിലേക്ക് . Collinpur ഇടക്കിടെ പോകുന്ന സ്ഥലം. അവസാനമായിട്ട് 2013 ൽ പോയിരുന്നു.മീൻ പിടിക്കാൻ നല്ലത് ബർമ്മ നാലയാണ്. 35 കിലോ തൂക്കമുള്ള മീൻ പിടിച്ചിരുന്നു, എൻ്റെ സുഹൃത്ത്.

  • @saygood5443
    @saygood5443 5 часов назад

    Basheer ന്റെ സുനാമി വിശദീകരണം കുറച്ച് ദീര്‍ഘ മായിരുന്നെങ്കിലും,, നന്നായിട്ടുണ്ട്...

  • @umerfarooqandamanchannel9136
    @umerfarooqandamanchannel9136 6 часов назад +1

    സുനാമി അതൊരു വല്ലാത്ത അനുഭവമാണ് 🙆

  • @Jitheshpakkam
    @Jitheshpakkam 6 часов назад +2

    Waiting ayirunnu videok

  • @merlinjose8342
    @merlinjose8342 5 часов назад +3

    ബംഗാൾ ഉൾക്കടലിൽ ആ ഒറ്റെ മീനെ ഉണ്ടായിരുന്നൊള്ളു😂😂😂😂😂😂

  • @sujinkannan8408
    @sujinkannan8408 5 часов назад +1

    കോട്ടേജും പിന്നെ ബഷീർക്കാന്റെ കഥയും മീൻ പൊരിക്കലും പിന്നെ ബ്രോയുടെ അവതരണവും പൊളിച്ചു ഇന്ന്

  • @SunilsHut
    @SunilsHut 3 часа назад

    എനിക്ക് ഈ യാത്രയിൽ ഇഷ്ട്ടം., അവിടുത്തെ നിഷ്കളങ്കനായ..ആ 4 ലാംഗ്വേജ്... വർത്താനം പറയുന്നവൻ... ഓന്റെ ഉപ്പ.... അവരെ കൃഷി കാണിക്കാൻ പറ്റുമോ അഷ്‌റഫ്‌???
    അയാൾ ആണ് കർഷകൻ അവിടുത്തെ ❤👍🏼👌🏼👌🏼

  • @TravelBro
    @TravelBro 3 часа назад

    sunami story ഒരു സിനിമ കണ്ടപോലെ തോന്നി

  • @ktashukoor
    @ktashukoor 6 часов назад +2

    Ashraf ബ്രോ.. ഇന്ന് സ്വന്തം പരസ്യ കമ്പനി വക പരസ്യം പിന് ചെയ്യാൻ ഇല്ലേൽ pls pin mine.
    You were always referring to Lakshadweep in this Andman series and is so relatable from HERE

    • @ashrafexcel
      @ashrafexcel  6 часов назад

      കുറച്ചുദിവസം തുടർച്ചയായി പരസ്യം ഉണ്ടായിരിക്കും bro ❤️

  • @sulaimancvhira8875
    @sulaimancvhira8875 5 часов назад

    ❤ കുറെ കാലത്തിന് ശേഷമാണ് ഒരു വീഡിയൊ കാണുന്നത്

  • @rafirayan9950
    @rafirayan9950 5 часов назад

    കാണാത്ത കാഴ്ചകൾ സുനാമിയുടെ അനുഭവങ്ങൾ യാത്രാ വിവരണം എല്ലാം കൊണ്ടും നല്ലൊരു വീഡിയോ മിക്ക വീഡിയോയും സ്കിപ് ചെയ്താണ് ഞാൻ കാണുന്നത് അഷ്‌റഫ്‌ ബ്രോ ഫുൾ സപ്പോർട്ട് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹

    • @ashrafexcel
      @ashrafexcel  5 часов назад +1

      ❤️

    • @rafirayan9950
      @rafirayan9950 4 часа назад

      @@ashrafexcel നന്ദി അഷ്‌റഫ്‌ ബ്രോ 🌹🌹🌹

  • @ravindranparakkat3922
    @ravindranparakkat3922 6 часов назад +1

    അഷറഫ് ബായ് നമ്മുടെ ഒരു കാര്യം നടക്കുന്നില്ല. മുടക്കമാണ്. 🤝

  • @elisabetta4478
    @elisabetta4478 3 часа назад

    I have experienced earthquakes, and after shock first hand, yet his recount made me feel the rollercoaster ride they experienced with tsunami had been way too dreadful. All's well that ends well.
    That laidback landscape on the beach and filmsets were astonishing.

  • @vanaja8379
    @vanaja8379 6 часов назад +2

    Video appol ettalum kanarudu. Gap ellathay edanam ❤

  • @TheKooliyadan
    @TheKooliyadan 5 часов назад

    നല്ല വിവരണം ആയിരുന്നു....
    ബഷീർ 👍

  • @manojt4021
    @manojt4021 6 часов назад +1

    Nice video ashraf❤

  • @Babu-ng3ll
    @Babu-ng3ll 3 часа назад +1

    Super video 👍

  • @shamnadkanoor9572
    @shamnadkanoor9572 2 часа назад

    സൂപ്പർ ❤❤❤❤👍👍👍അടിപൊളി 👍👍👍👍

  • @malayalimaman4329
    @malayalimaman4329 3 часа назад

    ashraf vedio avatharanam ushar anu
    🥰🥰🥰🥰🥰

  • @sajusaju6437
    @sajusaju6437 4 часа назад

    ആ... സുനാമിയാ .. എൻ്റെ നല്ല കൂട്ടുകാരുടെ.. കോണ്ടാക്ട് എനിക്ക് നഷ്ട്ടം ആയത്... എൻ്റെ റൂമിൻ്റെ ചുറ്റും ഉള്ള... എനിക്ക് എന്നും ഭക്ഷണം തന്ന വീടുക്കരും 😢... സുനാമിക്ക് മുൻപ് നാട്ടിൽ വന്ന്.. ഫോൺ വിളി ഉണ്ടായിരുന്നു അതിനു ശേഷം ഒന്നുമില്ല ഇപ്പോളും..... പോണം എനിക്ക് ഒരിക്കൽ കൂടി..... അവരെല്ലാം ഇപ്പോളും ഉണ്ട്... കാണണം aa നാട് ഒരിക്കൽ കൂടി

  • @business_circle
    @business_circle 4 часа назад

    സുനാമി കഥ ഇപ്പോൾ കേൾക്കുമ്പോഴും പേടിയാണ്...

  • @kunhavaalambattil1329
    @kunhavaalambattil1329 2 часа назад

    അടിപൊളി 💚💚💚

  • @Urban_Escapes
    @Urban_Escapes 3 часа назад

    Nice Video😍

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 4 часа назад

    അടിപൊളി സൂപ്പർ നല്ലത് 👍👍

  • @bapputtybapputty7387
    @bapputtybapputty7387 4 часа назад

    അവതരണം നന്നായിട്ടുണ്ട്

  • @rejithomasrejithomas9323
    @rejithomasrejithomas9323 6 часов назад +1

    Nigalum nigalude videoyum poliyane🥰

  • @mariyammajoseph3332
    @mariyammajoseph3332 5 часов назад

    I had been at Nicobar Islands during 2004 and I was working as a high school teacher at Malacca senior secondary school, Car Nicobar,so many friends of mine of that school died with their family members in that killer wavesand that school also washed away. That time me and my family members came to PortBlair,presently known as Shree Vijaya Puram to celebrate x,mas just 8 days before Tsunami and after that I never gone back there and the teachers whoever alive posted in the Port Blair(SVP)areas and we all resettled our life.I m staying at Bhathu Basti at present .I,maviewer of Routes and Records by Ashraf excel vlogs regularly. Ashraf sir please do visit if youhave time before leaving Port Blair(SVP)❤❤🙏😊

  • @AbbasaliAbbas-jh7cz
    @AbbasaliAbbas-jh7cz 6 часов назад +2

    അഷ്‌റഫ്‌ kkaa ❤❤

  • @sudhia4643
    @sudhia4643 6 часов назад +1

    First. Like. 👍. Sudhi. EKM.

  • @NasserCp
    @NasserCp 3 часа назад

    ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്

  • @Urban_Escapes
    @Urban_Escapes 3 часа назад +1

    ആ മീനിനെ ബഷീർ അവിടെ കെട്ടിയിട്ട് വളർത്തുന്നതാണ്, അവൻ ഇതല്ല ഇതിനപ്പുറവും ചെയ്യും 😁🤩

    • @ashrafexcel
      @ashrafexcel  3 часа назад +2

      അതാണ് ആ പാറപ്പുറത്ത് തന്നെ പോണം എന്ന് അവൻ വാശി പിടിച്ചത് ലെ 😄😄

    • @abdulbasheer.a2943
      @abdulbasheer.a2943 3 часа назад +1

      Enne kurichu nalla dharanayulla aalanalley😁😁😁

    • @Urban_Escapes
      @Urban_Escapes 3 часа назад +1

      @@abdulbasheer.a2943 ❤️

    • @Urban_Escapes
      @Urban_Escapes 3 часа назад +1

      @@ashrafexcel 😉

  • @noushad2777
    @noushad2777 6 часов назад +1

    👍👍 nice

  • @sajadpa2826
    @sajadpa2826 6 часов назад +1

    Super bro❤

  • @user-gq2fb1vn9y
    @user-gq2fb1vn9y 5 часов назад +1

    Nice video

  • @sabirahamza5694
    @sabirahamza5694 6 часов назад +2

  • @ismailch8277
    @ismailch8277 6 часов назад +1

    super👍👍👌👌

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 5 часов назад

    കുറുമദീപിൽ മീൻ പിടിക്കാൻ പോകുന്ന ഒരു സ്നേഹിതൻ എനിക്കുണ്ട് തുഷ്ണാബാദുകാരൻ

  • @akkulolu
    @akkulolu 4 часа назад

    Very nice 👍🏻👍🏻

  • @sreeranjinib6176
    @sreeranjinib6176 5 часов назад +2

    ഞങ്ങളുടെ സുനാമി ഓർമ്മകൾ ഭീകരമാണ് Cin tamilnadu | Kalpakkam) ഭാഗ്യം കൊണ്ട് ജീവൻ കിട്ടിയതാണ് മരണം ധാരാളം നടന്നു തൊട്ടടുത്ത വീടുകളിലെ ആൾക്കാർ friends ഒക്കെ ഓർക്കാൻ പേടിയുള്ള 2004 De'cember

    • @Shinojkk-p5f
      @Shinojkk-p5f 5 часов назад +1

      Kalpakkam nuclear power plant?

  • @soumyasatheesh8518
    @soumyasatheesh8518 4 часа назад

    Super❤

  • @SusmithaSj-lt8ee
    @SusmithaSj-lt8ee 6 часов назад +1

    Super

  • @sa-gh7pm
    @sa-gh7pm 3 часа назад

    Very nice

  • @jeffyvarghese201
    @jeffyvarghese201 2 часа назад

    ആൻഡമാനിലേക്ക്‌ ട്രിപ്പ് കൊണ്ട് പോകുന്ന ഏറ്റവും നല്ല ഏജൻസി ഏതാണ് ബ്രോ .

  • @bijukumar393
    @bijukumar393 5 часов назад +1

    ഈ വീഡിയോയിൽ എറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് ട്ടോ

  • @abdulrazakk649
    @abdulrazakk649 6 часов назад +1

    Haaaaaai ❤from kasaragod

  • @jafartk7790
    @jafartk7790 6 часов назад +1

    ഹായ് ഇക്കാ

  • @hamzathpasha4064
    @hamzathpasha4064 4 часа назад

    Ashaf Bro ❤

  • @sureshvasudev1111
    @sureshvasudev1111 6 часов назад +1

    Asharaf ekka❤

  • @anandhusabu3961
    @anandhusabu3961 6 часов назад +1

    🙏🏼precent 😄

  • @shabeenat7418
    @shabeenat7418 5 часов назад +1

    👍🏻👍🏻👍🏻

  • @Vipassana2016
    @Vipassana2016 5 часов назад +1

    സുനാമി അടിക്കുമ്പൾ ഞാൻ ലേബർ റൂമിൽ , എന്റെ മോൾ ജനിച്ചത് അപ്പോൾ . 2004 ഡിസംബർ 26 ആണ്

  • @safiyabibi9874
    @safiyabibi9874 6 часов назад +1

    Hi
    jabbarka from Andaman

  • @littlethinker3992
    @littlethinker3992 5 часов назад +1

    💕👍

  • @ayoobpt2909
    @ayoobpt2909 3 часа назад

    സിനിമ സെറ്റ് സുപ്പർ

  • @sanalkumarpn3723
    @sanalkumarpn3723 5 часов назад +1

    ഹായ് അഷ്റഫ് ബായ്🙏

  • @sultanvaloor577
    @sultanvaloor577 4 часа назад +1

    🎉🎉❤

  • @ManjuManju-vm2ch
    @ManjuManju-vm2ch 6 часов назад +1

    👍

  • @MALIMM606
    @MALIMM606 6 часов назад +1

    അഷ്‌റഫ്‌ kkkaa❤❤

  • @valsanck7066
    @valsanck7066 5 часов назад +1

    ബഷീറിൻ്റെ ബൈക്ക് തിരിച്ചു കിട്ടിയ വിശേഷം പറഞ്ഞില്ലല്ലോ -

  • @369media8
    @369media8 6 часов назад +1

    😍😍😍😍

  • @ramachandrant2275
    @ramachandrant2275 5 часов назад +1

    ♥️👍🙋👌♥️........

  • @rashinaduvannur
    @rashinaduvannur 2 часа назад

    22:09 sherry മീൻ അല്ലെ

  • @nowfal.y9001
    @nowfal.y9001 6 часов назад +1

    🙋

  • @sainudheentarur8843
    @sainudheentarur8843 6 часов назад +1

    ❤👍👍🙋‍♂️

  • @Muhammed-qe4xu
    @Muhammed-qe4xu 6 часов назад +1

    Hai
    Suppr❤❤❤❤❤

  • @ABEEHAKKOTTOTHAN
    @ABEEHAKKOTTOTHAN 5 часов назад

    Sunami ഞാന് അവിടെ ഉണ്ടായിരുന്നു

  • @sijukannankara234
    @sijukannankara234 Час назад

    ❤️❤️❤️👍🏻👍🏻👍🏻

  • @shaheerglobe350
    @shaheerglobe350 2 часа назад

    🥰👍

  • @noushadnoushad9968
    @noushadnoushad9968 5 часов назад

    ട്ടോ
    ട്ടോ
    ട്ടോ
    കുറച്ച് കുറക്കണം 😜 കേട്ടോ 😜

    • @ashrafexcel
      @ashrafexcel  5 часов назад

      ശെരി ട്ടോ 😊

  • @manojraman2841
    @manojraman2841 3 часа назад

    മുത്ത് അവിടുത്തു കാരനാണോ? ബഷീറിൻ്റെ നാട് എവിടെ?

    • @ashrafexcel
      @ashrafexcel  3 часа назад

      മുത്തി അവിടെയാണ്
      ബഷീർ എന്റെ നാട്ടുകാരൻ. പാലക്കാട്‌ edathanattukara

    • @abdulbasheer.a2943
      @abdulbasheer.a2943 3 часа назад

      Muthi andaman karanaa..ende naadu ashrafinariyaam😁😁

  • @RatheesPalani
    @RatheesPalani 3 часа назад

    Haii❤

  • @eajas
    @eajas 5 часов назад

    🥰✌️✌️👌👌

  • @ajayshalu
    @ajayshalu 6 часов назад

    Valla work kittumo.... Vannal. Please reply

    • @ashrafexcel
      @ashrafexcel  6 часов назад

      അങ്ങോട്ടൊന്നും സാധാരണ ജോലിക്ക് ആളുകൾ പോകാറില്ല bro

    • @ajayshalu
      @ajayshalu 5 часов назад

      Mannarcad kanghirapuzha pakathu rubber tapping cheiyuva... pazhaya gulf return electric and plumbing workara... atha chothiche.... Video's ellam adipolyanu... Wife die hard fan aanu.....ok... thank for your reply....

  • @nizarkallingal8108
    @nizarkallingal8108 3 часа назад

    ഇങ്ങള് മടിയൊക്കെ മാറ്റിവെച്ചു ഡെയിലി വീഡിയോ ഇടൂ

  • @safar264
    @safar264 5 часов назад +1

    യൂറ്റുബിൽ തെന്റെതയ ഒരു വഴി വെട്ടി തെളിയിചവനണു ഇദേഹം ഞാൻ ഇദേഹതിന്റെ ഒരു വിഡിയൊ പോലും കാണതതില്ല ആദിയ വിഡീയൊ മുതൽ ഇന്നു വെരെ ഉളാ മുഴുവ കണ്ടിട്ടുണ്ട്‌

  • @rajeenasalim8644
    @rajeenasalim8644 4 часа назад

    ഇപ്പോഴും അന്തമാനിൽ ആണോ

  • @shanasek6799
    @shanasek6799 6 часов назад

    ഇക്കാ കൂയ്🙋🏻‍♂️

  • @abdulgafoor3626
    @abdulgafoor3626 6 часов назад

    Basheer story please

    • @ashrafexcel
      @ashrafexcel  5 часов назад

      ഇനിയെന്ത് സ്റ്റോറി?

  • @pkramshad636
    @pkramshad636 2 часа назад

    Route records by Ashraf excel

  • @sarafumalayil4134
    @sarafumalayil4134 2 часа назад

    ബഷീറിൻറെ ബൈക്ക് എന്തായി

  • @wearetwins8668
    @wearetwins8668 5 часов назад

    അഷറഫ് ബ്രോ ട്ടോ കുറച്ചാൽ നല്ലതായിരിക്കും

    • @ashrafexcel
      @ashrafexcel  5 часов назад

      ശെരി ട്ടോ 😊

  • @bibeeshsouparnika677
    @bibeeshsouparnika677 2 часа назад

    🎈🎈🎈🎈🙏

  • @bujairkk1706
    @bujairkk1706 6 часов назад

    First

  • @muraleedharanomanat3939
    @muraleedharanomanat3939 6 часов назад

    Hai

  • @abdulbasheer.a2943
    @abdulbasheer.a2943 3 часа назад

    Ashrafe.... Nee enne star aakiye nirthu nnaa thonunney... 😂😂😂😂

  • @shahida8845
    @shahida8845 2 часа назад

    നല്ല ഒഴുക്കായിരുന്നു

  • @Ihsan.Malayil
    @Ihsan.Malayil 5 часов назад

    സുനാമി 20 വർഷമാകുന്നു

  • @mksh4588
    @mksh4588 6 часов назад

    ❤😂🎉❤😂🎉❤😂🎉👍👍👍👍👍👍👍👍👍👍👍

  • @anuforyardies
    @anuforyardies 3 часа назад

    Ante mazhante poothiyangat kettile asarpe 😂😂😂

  • @richurefi3924
    @richurefi3924 3 часа назад

    നിങ്ങളും, സാ ന്റഅപ്പനും കുറേ ആയി എന്ത് കൊണ്ട് സബ് കൂടിവരാത്തത് 🤔രണ്ടുപേരും നല്ലത് പോലെ കഷ്ടപ്പെട്ട് വീഡിയോ ഇടുന്നുണ്ട്, നല്ല കണ്ടന്റും ഇക്കിളി കാപ്ഷൻ ഇല്ലാത്തത് കൊണ്ടാണോ 🤔🤔🤔