Periyone Rahmane Song Lyrics | Aadujeevitham | A R Rahman | Prithvi Raj | Amala Paul

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Periyone song from the movie - Aadujeevitham
    A.R.Rahman | Prithvi Raj | Jithin Raj | Amala Paul.
    DISCLAIMER: This Following Audio is Strictly meant for Promotional purposes. We Do not Wish to make any Commercial Use of this & Intended to Showcase the Creativity Of the Artist Involved.
    *The original Copyright(s) are Solely owned by the Companies/Original-Artist(s)/Record-label(s).All the contents are intended to Showcase the creativity of the artist involved and are strictly done for promotional purposes.
    *DISCLAIMER: As per the 3rd Section of Fair use guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.
    Uploaded for promotional and preview purposes only. If you as a copyright holder wish to remove this, contact me at
    sachindsraone@gmail.com
    Song Credits:
    Song: Periyone Rahmane
    Movie: Aadujeevitham
    Singer: Jithin Raj
    Composed by: A R Rahman
    Screenplay: Blessy
    #Aadujeevitham #TheGoatLife #blessy #Malayalam#A R Rahman

Комментарии • 91

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 6 месяцев назад +8

    Ithupole nenjil tharacha oru cinema njan ithuvare kandittilla...
    Ee song vallatha oru nombaram....
    Kettukondeyirikkan thonnunnu....

  • @Diyaanil2000
    @Diyaanil2000 6 месяцев назад +22

    ഓസ്കാർ അവാർഡ് ലഭിക്കുന്ന സമയത്ത് ഈ ബാഗ്രൗണ്ട് മ്യൂസിക് കേൾക്കുന്ന ഞാൻ❤❤

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 месяцев назад +32

    എത്രകേട്ടാലും,മതിവരാത്തഗാനം 😌😌

  • @josemj9415
    @josemj9415 6 месяцев назад +9

    അതിമനോഹര ഗാനം നല്ല ആലാപനം AR Rahiman Supper❤❤❤

  • @promodvellur
    @promodvellur 5 месяцев назад +4

    മരുഭൂമിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട നജീബ് അങ്ങയ്ക്ക് കൂപ്പു കൈ🙏🙏

  • @nishanthkumar3133
    @nishanthkumar3133 4 месяца назад +6

    Infinity times ketuta ❤ caller tone ring tone ellame edhu than heart melting voice and lyrics ❤❤❤😢😢😢

  • @kunjappiesworld
    @kunjappiesworld 6 месяцев назад +15

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ് ...
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    (inerlude)
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    (interlude)
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

  • @nirmalasmanimani9285
    @nirmalasmanimani9285 6 месяцев назад +6

    Manasil oru nittel...good

  • @anvarkoodathai8054
    @anvarkoodathai8054 6 месяцев назад +10

    വർഷങ്ങൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു 😍

  • @rashiskitchen292
    @rashiskitchen292 5 месяцев назад +2

    എനിക്ക് ഒത്തിരി ഇഷ്ടമായി ഈ പാട്ട് ❤❤❤❤❤

  • @raslic8759
    @raslic8759 5 месяцев назад +2

    Av

  • @ratheeshmadhavan6282
    @ratheeshmadhavan6282 6 месяцев назад +2

    Njnn കണ്ടു മൂവി 2 പ്രാവശ്യം കരഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @MotivQuotes_22
    @MotivQuotes_22 4 месяца назад +1

    Bro copyright issue എങ്ങനെ ഒഴിവായി. Monetization ആവില്ലാലോ. Pls rply enikum chnnl und

    • @Sachindsraone
      @Sachindsraone  4 месяца назад

      Monetisation aaytilla bro..reused content aan kaniknne🥴..

    • @MotivQuotes_22
      @MotivQuotes_22 4 месяца назад +1

      @@Sachindsraone ohhh sad.. നല്ല views ഉണ്ടല്ലോ. Full song lyric video ഇടുമ്പോൾ ആണ് copyright issue വരുന്നത്.

    • @Sachindsraone
      @Sachindsraone  4 месяца назад

      @@MotivQuotes_22 oo..full lyrics illathe enganeya cheyya..cheymbo full cheyande..arayoola..korachkoodi video itt nokanam..

    • @Sachindsraone
      @Sachindsraone  4 месяца назад

      @@MotivQuotes_22 mr_sra_one itha ente insta id bro ithl msg ayacho enthenkilum undenki..kk🤜🏼🤛🏼

    • @MotivQuotes_22
      @MotivQuotes_22 4 месяца назад +1

      @@Sachindsraone ok bro , shorts vdo ayit idunna channl kandu Kure. അവർ ഒക്കെ ഒരുപാട് vdos ഇട്ടത് കാണുന്നുണ്ട്. Msg aychu noki. Rply illa. Monetize aakullel avar ഇത്ര കാലം ആയിട് ഇത്രേം vdo idillalo. Ariyilla 🥲

  • @jayasreerajesh692
    @jayasreerajesh692 5 месяцев назад +2

    Super.... Kannnunirum.. Chaggukalagum.... 😭😭.. ❤️❤️❤️❤️❤️

  • @AffectionateConchShell-lk4ly
    @AffectionateConchShell-lk4ly 5 месяцев назад +1

    ❤❤❤❤❤❤ilove you song ബ്രിൻസി മഞ്ജു മഹേഷ്‌

  • @jishajisha8047
    @jishajisha8047 5 месяцев назад +2

    👍🏻

  • @sheebsheeba
    @sheebsheeba 4 месяца назад +1

    Enikk othiri eshtamaahi ee song ❤️❤️❤️

  • @_naf_ih-_sha_ikh_7392
    @_naf_ih-_sha_ikh_7392 5 месяцев назад +2

    Sjiwuueuueie❤❤❤❤❤❤❤❤❤❤

  • @radhamonyat2370
    @radhamonyat2370 5 месяцев назад +1

    ഹൃദയസ്പർശിയായ Song 'Super !!

  • @meenaraja7127
    @meenaraja7127 4 месяца назад +1

    🙏🏻🙏🏻😊

  • @sanoodsain603
    @sanoodsain603 4 месяца назад +1

    ❤❤❤❤❤❤

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 5 месяцев назад +1

    Wow AR magic 👌👌👌👍👍👍amazing 💞💞😍😍💞💞😍💞👌🙏👌👌👌🙏👌💞💞💞💞😍😍😍

  • @rajalakshmimv5587
    @rajalakshmimv5587 5 месяцев назад +1

    സൂപ്പർ സൂപ്പർ സോങ് 💙💙💙💙💙💙💙💙💙💙💙💙💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @voiceofkala
    @voiceofkala 5 месяцев назад +1

    ❤❤❤❤❤❤❤👌👌👌👌👌👌

  • @raslic8759
    @raslic8759 5 месяцев назад +1

    Jixnosnia uzuanomsosmhar uz uz uz uz vncf❤❤❤

  • @shamimonuppa6783
    @shamimonuppa6783 5 месяцев назад +1

    ❤❤❤😢😢

  • @AnasAnas-x8v
    @AnasAnas-x8v 6 месяцев назад +2

    പോളി 😢😢😢😢😢😢

  • @prasanthvijimol.b.s4430
    @prasanthvijimol.b.s4430 5 месяцев назад +2

    Vere Leval Song❤️❤️❤️

  • @VijayanVijayan-o3d
    @VijayanVijayan-o3d 6 месяцев назад +2

    ❤❤❤❤ super

  • @NamshaNamsha-o6x
    @NamshaNamsha-o6x 5 месяцев назад +2

    Super

  • @rubysam7889
    @rubysam7889 4 месяца назад +1

    Super song .. 👍👏👌❤🥰❤

  • @raslic8759
    @raslic8759 2 месяца назад +1

    Jitvdjdem

  • @seenathShareef-df4do
    @seenathShareef-df4do 6 месяцев назад +2

    Poli❤❤❤

  • @akhilasudheer1180
    @akhilasudheer1180 6 месяцев назад +17

    Super song♥️♥️♥️♥️♥️

    • @raslic8759
      @raslic8759 2 месяца назад +1

      W mfvdbkuigvneSskfht d ahei os seyjy

  • @josept2464
    @josept2464 5 месяцев назад +1

    Heart slicing song for Pravasi.

  • @achuthakumar6333
    @achuthakumar6333 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤

  • @NizamNizam-q8c
    @NizamNizam-q8c 5 месяцев назад +1

    Excellent song

  • @anamadeyapenn9326
    @anamadeyapenn9326 2 месяца назад

    Lovely song❤❤❤❤

  • @JancyFrancis-ll8lc
    @JancyFrancis-ll8lc 5 месяцев назад +1

    Super song ❤❤❤❤❤❤❤❤❤

  • @SudheenaPathuparu
    @SudheenaPathuparu 5 месяцев назад +1

    🥺l

  • @HarishNisha-os3ho
    @HarishNisha-os3ho 3 месяца назад

    Vera level song

  • @midhunlaltp351
    @midhunlaltp351 6 месяцев назад +2

    🙌🏻

  • @ranjini.k.mputhiyottil893
    @ranjini.k.mputhiyottil893 5 месяцев назад +1

    Super Song❤❤❤❤❤

  • @user-fu2kz8kf6j
    @user-fu2kz8kf6j 5 месяцев назад +1

    ❤❤

  • @unnikrishnannair681
    @unnikrishnannair681 5 месяцев назад +1

    Adipoli song👍🏻👍🏻👍🏻

  • @jimbrubro
    @jimbrubro 5 месяцев назад +1

  • @shaheenakunjol4368
    @shaheenakunjol4368 5 месяцев назад +1

    ❤❤❤❤❤❤❤❤

  • @AkhilRam-nn2px
    @AkhilRam-nn2px 5 месяцев назад +1

    Super 🎉

  • @sajithaammu2475
    @sajithaammu2475 6 месяцев назад +1

    Super song ❤

  • @fishingtime8177
    @fishingtime8177 5 месяцев назад

    Tune super ചില വരികൾ കൊള്ളില്ല

  • @aryarevisankar7572
    @aryarevisankar7572 6 месяцев назад +1

    👌👌👌

  • @Rajeshka1984
    @Rajeshka1984 6 месяцев назад +1

    Super

  • @prakashedward5602
    @prakashedward5602 6 месяцев назад +1

    Excellent album sir ❤❤❤❤

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 6 месяцев назад +1

    Super Song ❤❤❤

  • @rajanbimala1177
    @rajanbimala1177 6 месяцев назад +1

    Excellent ❤

  • @diomio9309
    @diomio9309 6 месяцев назад +1

    ♥️♥️♥️🫰🏻🫰🏻🫰🏻

  • @SangeethaSangeetha-ec2sj
    @SangeethaSangeetha-ec2sj 5 месяцев назад +1

    😁🙋💗💖💕

  • @ShaharAbbas-zn4kv
    @ShaharAbbas-zn4kv 4 месяца назад

    I❤yuo

  • @pratheeppradeep9389
    @pratheeppradeep9389 5 месяцев назад

    Super super good 😊❤🎉😊😂😢😮😅

  • @belladanger5529
    @belladanger5529 6 месяцев назад +1

    🥹🥹

  • @fishingtime8177
    @fishingtime8177 5 месяцев назад

    മുസ്ലിമിന് പാട്ടൊക്കെ ഹറാം അല്ലെ

    • @roshanbaig1487
      @roshanbaig1487 4 месяца назад

      Nope.. bgm aanu haram. So this music can be too haram..

  • @MuhammadShameemkmMhanu
    @MuhammadShameemkmMhanu 6 месяцев назад +1

    Poli🔥👍

  • @darkvenom1153
    @darkvenom1153 4 месяца назад

    സ്പറ് സ്പറ്,😃😁😍🤩

  • @anithaanadhu1909
    @anithaanadhu1909 5 месяцев назад

    സൂപ്പർ song

  • @SuneeraSuneera-dl2jn
    @SuneeraSuneera-dl2jn 5 месяцев назад

    Super

  • @jaigavipin1354
    @jaigavipin1354 5 месяцев назад +4

    Super song ❤❤❤❤❤ 😢😢😢

  • @dr.deepaks1319
    @dr.deepaks1319 5 месяцев назад

    😢 I love it

  • @SivaKumar-gs9zx
    @SivaKumar-gs9zx 4 месяца назад

    Super song❤❤❤

  • @rajalakshmimv5587
    @rajalakshmimv5587 5 месяцев назад

    💙💙💙💙💙💙

  • @shajilas6392
    @shajilas6392 5 месяцев назад

    2:29

  • @SujiSuji-wo4fu
    @SujiSuji-wo4fu 6 месяцев назад +2

    Excellent ❤️❤️❤️♥️♥️♥️

  • @sheiksheik6158
    @sheiksheik6158 4 месяца назад

    🥺🥺🥺