അച്ഛാ അച്ഛൻ ഒരു ആത്മശോധനക്ക് ശേഷം വേണം ഇങ്ങനെ വചന ശുഷ്രൂഷ ചെയ്യാൻ. അച്ഛൻ അച്ഛന്റെ മേലധികാരികളെ അനുസരിക്കുന്നില്ലെങ്കിൽ അച്ഛൻ ഈ ചെയ്യുന്ന ശുഷ്രൂഷകൾക്കൊണ്ടൊന്നും ഒരു ഫലവും ഇല്ല. വെറുതെ ആളുകൾ വിമർശിക്കും അത്ര തന്നെ. അച്ഛൻ അനുസരിക്കാതെ ജനങ്ങളെ ഉപദേശിക്കുന്നതെന്തിനാ? യൂട്യൂബിൽ famous ആകാനാണോ?
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം അച്ഛാ
സ്വർണ്ണം എങ്ങനെ മങ്ങിപ്പോയി അച്ഛാ
Anusarana illatha satan vedam othunnu
വെള്ളയടിച്ച കുഴിമാടം
അച്ഛാ അച്ഛൻ ഒരു ആത്മശോധനക്ക് ശേഷം വേണം ഇങ്ങനെ വചന ശുഷ്രൂഷ ചെയ്യാൻ.
അച്ഛൻ അച്ഛന്റെ മേലധികാരികളെ അനുസരിക്കുന്നില്ലെങ്കിൽ അച്ഛൻ ഈ ചെയ്യുന്ന ശുഷ്രൂഷകൾക്കൊണ്ടൊന്നും ഒരു ഫലവും ഇല്ല. വെറുതെ ആളുകൾ വിമർശിക്കും അത്ര തന്നെ. അച്ഛൻ അനുസരിക്കാതെ ജനങ്ങളെ ഉപദേശിക്കുന്നതെന്തിനാ? യൂട്യൂബിൽ famous ആകാനാണോ?