ENGLISH ലൂടെ നേടിയെടുത്ത INDEPENDENCE | Abshitha | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #joshtalksmalayalam #abshithaputhalath #englishspeaking
    ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം joshskills.app...
    Life-ൽ #independent ആവണം എന്ന ആഗ്രഹം ഉള്ളവർ ആണ് നമ്മൾ എല്ലാവരും. പക്ഷേ അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് ? എവിടെ തുടങ്ങണം? ഇത് എപ്പോഴും വലിയൊരു ചോദ്യം ചിഹ്നം തന്നെ ആണ്. പക്ഷേ ആ സംശയങ്ങൾക്കെല്ലാം തന്റെ ഉറച്ച തീരുമാനം കൊണ്ട് മറുപടി കൊടുത്ത അഭിഷിത ആണ് ഇന്ന് നമുക്കൊപ്പം #joshtalks -ൽ . തന്റെ തീരുമാനങ്ങൾ തന്റെ ഉറച്ച വാക്കുകൾ കൊണ്ട് തെളിയിച്ചു കാണിച്ചിരിക്കുകയാണ് അഭിഷിത . നമ്മുടെ #identity നമ്മൾ പറയുന്ന കാര്യങ്ങളിൽ ആണെന്ന് അഭിഷിത തന്റെ ജീവിതത്തിൽ നിന്ന് പഠിപ്പിക്കുന്നു. നമുക്ക് എപ്പോൾ നമ്മുടെ ചിന്തകൾ നമ്മുടെ വാക്കുകളാൽ മറ്റൊരു വ്യക്തിക്ക് മനസിലാക്കി കൊടുക്കുന്നുവോ നമ്മൾ അവിടെ വിജയിക്കുന്നു. അതെങ്ങനെ ആണ് , ചെയ്തതെന്നും നേടിയത്തെത്തും അഭിഷിത ഇന്ന് നമ്മോടു പറയുന്നു. #english അല്ലെങ്കിൽ #communication എങ്ങനെ ആണ് ഒരാളുടെ ജീവിതത്തിൽ ഉപകരിക്കുന്നതെന്നും , എങ്ങനെ #english കൊണ്ട് തന്റെ ജീവിതം മാറ്റി മരിച്ചെന്നും Abshitha Puthalath നമ്മോടു സംസാരിക്കുന്നു. #englishlanguage ആണോ നിങ്ങളുടെ ബലം, എന്നാൽ നിങ്ങൾക്കും നേടാം സ്വപ്‌നങ്ങൾ, ഇന്ന് ആയിരത്തിൽ അധികം ആളുകളെ #english എന്ന സ്വപ്നം നേടാൻ സഹായിച്ച Abshitha, ഇന്ന് എത്തി നില്കുന്നത് #entri #app -ൽ ആണ്. നിങ്ങൾക്കും ആ യാത്ര എങ്ങനെ ആയിരുന്നു എന്ന് കേൾക്കണ്ടേ?
    Everyone wants to be #independent in life, but how do we go about achieving that? Where do I begin? This raises a lot of questions. However, Abshitha, who decisively dispelled all of those uncertainties, is present with us today on #joshtalks . Abshitha's stern comments have demonstrated the #wisdom of her choices. From her own experience, Abshitha demonstrates how what we say determines who we are. We #succeed when we are able to convey our #ideas to another individual through #language . Abshitha describes how it is, what she has accomplished and how it is today. Abshitha today tells us how #communicationskills helped in her life and how teaching #english to people makes her happy.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalks #englishspeaking #entri #englishcafe #speakenglish #communicationskills #communication #englishspeakingpractice #englishspeaking

Комментарии • 376

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +35

    ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം joshskills.app.link/zskkOEDVIsb ഈ ലിങ്കിൽ Click ചെയ്യൂ.

  • @ismailn7607
    @ismailn7607 2 года назад +597

    എനിക്ക് ജോഷ് ടോക്കിൽ വരണ്ട, ഞാൻ ഇതു പോലെ സ്വന്തമായി ഒരു പ്ലേറ്റ്ഫോം ഉണ്ടാക്കും, എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു 😌♥️

    • @rashidras9342
      @rashidras9342 2 года назад

      എന്തു പറ്റി

    • @M_on-z
      @M_on-z 2 года назад +18

      It's called pewer...
      Go ahead ✨⚡

    • @lubishakeer3208
      @lubishakeer3208 2 года назад +1

      I am. With u👍

    • @Short._.video45
      @Short._.video45 Год назад

      Kore und thounnun hanna kk parayan🥺🤷‍♀️

    • @fathimathulmaimoonath8087
      @fathimathulmaimoonath8087 Год назад

      That's the power.... Iam also support u... Iam waiting for ur channel🫂

  • @risvananasrin9903
    @risvananasrin9903 Год назад +23

    Am not an English speaker, but am a normal girl who lived in kerala, studied in kerala, married, struggled, and now i just started to stand on my own feet. Ma sha allah. I think studying at Mangalore is an easy way to study english. 👍🏼

  • @fascinocollectionsRala
    @fascinocollectionsRala 2 года назад +99

    നിങ്ങളെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട് good voice 😊

  • @aishu183
    @aishu183 2 года назад +110

    Video കാണുമ്പോൾ Uff രോമാജ്ജം നേടി എടുത്തിട്ട് തന്നെ കാര്യം 🔥⚡️
    പിന്നെ ജഗതി ചേട്ടൻ പറഞ്ഞത് പോലെ അല്ലെങ്കിൽ നാളെ ആവട്ടെ... 😌😑

  • @jafarp884
    @jafarp884 Год назад +41

    Don't compare ur life with others, every individuals background and situations are different.

  • @muhammedarshad9779
    @muhammedarshad9779 2 года назад +37

    ഐഷയും josh talks ൽ വരണം. അവളുടെ ചിരിയുടെ ഫാൻ ആണ് ഞാൻ 😍😍

  • @nandhnow
    @nandhnow 2 года назад +79

    people call me useless...but i know who i am..As a teenager i can say that i will come here one day with my success stry

  • @hibanasri1558
    @hibanasri1558 2 года назад +43

    Abshitha English language very interesting speaking 👍👍❤️❤️

  • @fathimathulshifa2920
    @fathimathulshifa2920 2 года назад +121

    Don't Wait for Opportunity create it🙌
    Abshitha Really inspired from uu😻
    Swapnangalellam nediedukkan Rich aaya oru Husbandine kalliyanam kayikkalalla instead of it take ur effort, be Financially Independent and be ready to put a tick mark on ur Wishes of ur Bucket list🙌

  • @nash_simplymea62
    @nash_simplymea62 2 года назад +15

    Yes, ഞാനും വരും ഒരു ദിവസം josh talks ഇൽ.

  • @ssummissummi1080
    @ssummissummi1080 2 года назад +66

    Areyum ashrayikkathe swanthamayi money earn cheyyan ella girlsinum agraham undavum.. Bt ella sthalathum pala karanangalal girlsinde agrahangal matti vekkendi verunnu.. Kalyanam kazikkunnathin mumb parentsinde support venam.. Kalyanam kazinjal pinne husbandinde support venam... Ithokke kittillengil oru penninum athil santhosham kittilla... Bt ellathinum koode nilkunna parents partners undayal nammal rakshapettu..😊👍

    • @HD-cl3wd
      @HD-cl3wd Год назад +1

      നിങ്ങൾ വിചാരിക്കുന്നതുപോലെ ആണുങ്ങൾ എല്ലാം ട്രിപ്പ്‌ അടിക്കുന്നില്ല...ഒരു യാത്രയിൽ എന്തൊക്കെ risk ഉണ്ടെന്നു പഠിക്കണം... പിന്നേ ചിലപ്പോൾ സ്വന്തം തന്റേടം കൊണ്ടു ചെറിയ യാത്രകൾ പോകണം വീട്ടുകാർ hus. പോകാൻ പറ.....

  • @kannankrishna4507
    @kannankrishna4507 2 года назад +12

    Njan sherikkum English ariyathondu nallapole naanam kettittundu. Ippazhu degree il enikku English 3 paper poye . E vattam njan urappayittum a peppers ezhuthi edukkum . Degree e supply undarunnathu kondu njan ITI kku chernnu. Avide chennapol English venam . Then i decided to learn English. I joined English House from Kozhikode . My trainers are help me lot . I complited my English learning class. Now i can understand English language. I really happy about that.

    • @rintoraju5494
      @rintoraju5494 2 года назад +1

      English padikkan enthelum എളുപ്പ vazhi undo

    • @JoshTalksMalayalam
      @JoshTalksMalayalam  Год назад +1

      ഇനി ഇംഗ്ലീഷ് പേടി അല്ല നിങ്ങളുടെ confidence joshskills.app.link/fVcl9jy92rb ഇനി സംസാരിച്ചു പഠിക്കാം ഇംഗ്ലീഷ്

    • @tomjerry4117
      @tomjerry4117 Год назад

      @@rintoraju5494 watch English movies series that appear engaging to you, at first use the subtitle, find out the meaning of the words you can't understand, and keep a notebook for those words, try to remember by revising it at least once a week until you get that and try to create small sentences with them, you can also search for youtube classes or join any online classes there is plenty of them nowadays, it may seem difficult at first, but trust me you can do it for starters you should try "friends" "Harry Potter" "TBBT " etc, all the best

    • @thelluzz...1207
      @thelluzz...1207 Год назад

      Njan english padikkaan school bus aan chernnath...Oru maravum illa😔

    • @kannankrishna4507
      @kannankrishna4507 Год назад +1

      @@thelluzz...1207 nammalkku samsarikkan English ariyavunna arelum undele pattu

  • @mehrunafras6647
    @mehrunafras6647 2 года назад +70

    എനിക്കുമുണ്ട് കണ്ണീരിൽ നിന്ന് കിട്ടിയ ജീവിതത്തിന്റെ തുടക്കം... Alhmdulullh at present, self employed..
    Iam waiting for the call :: @ josh talks👌👌

    • @shirin2321
      @shirin2321 2 года назад +6

      Mehru miss aano...? Maminte cls-l pankeduthirunnu. Vere level... 🔥🔥
      Stories okke orkkunnu🥺

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад +6

      Please mail your story at hashbahamza@joshtalks.com

    • @advsuhailpa4443
      @advsuhailpa4443 2 года назад +4

      @@JoshTalksMalayalam
      നിങ്ങൾക്ക് - ഉളുപ്പില്ലെ.
      ഇവർ പറയുന്നത് ലക്ഷണമൊത്ത തള്ള് കഥകളാണെന്ന് സുവ്യക്തമാണ്.
      പിന്നെങ്ങനെ - ഇത് കേൾക്കുന്ന മറ്റുള്ളവർക്ക് ഇവർ പങ്ക് വക്കുന്ന വസ്തുതകളിൽ നിന്ന് ഊർജം ഉൾ കൊള്ളാനാവും...🤔
      Josh Talk - സ്വയമേവ നിലം പതിക്കുകയാണോ🤧

    • @shajielayedath4151
      @shajielayedath4151 Год назад

      🤔🤔

  • @sana_taj
    @sana_taj 2 года назад +34

    Well said it❤️‍🔥🙌Thnk u soooo much Abshiii🥺❤️

  • @irshanavadakkengara1594
    @irshanavadakkengara1594 2 года назад +82

    Yes. We cant achieve anything without hardwork or self work❤️💪

  • @minu3808
    @minu3808 2 года назад +13

    സംസാരം റിയാസിനെ പോലെ തോന്നുന്നു👍👍👍

  • @mufeedapp3526
    @mufeedapp3526 2 года назад +30

    Abshi... Financially independent girl..... I like ur videos ur way of talk.... Etc..... ❤❤❤❤the words you say about the mrg its 100% true..... Most of the girls are thinking in the same way.... Once when i had a group discussion with my friends... One of them will also said the same thing....after mrg or engagement we have got a new phone....go ahead and achiev more..... ❤❤

  • @dreamofwomen9198
    @dreamofwomen9198 2 года назад +7

    Hii Abshitha.. My name is Abshina from wayanad.. First time ആണ് പേരിനോട് സാമ്യം ഉള്ള ഒരാളെ കാണുന്നത്.. എന്റെ name ഞാൻ ആർക്കും കേട്ടിട്ടില്ല

  • @mylifejournal6188
    @mylifejournal6188 2 года назад +16

    In my life there have a lot of struggles and now I' have A ankle surgery completed please pray everyone
    My life have financial problems and all other struggles
    I Inshallah i wll tell my story in one day

    • @swalihaameer2675
      @swalihaameer2675 2 года назад

      May god bless you with all happiness, health and peace all the time. In sha allah, waiting... come back

  • @josyjoszz7651
    @josyjoszz7651 2 года назад +32

    U had been always been a gem, Soo proud of you ❤️

  • @mirthasmuhammed
    @mirthasmuhammed 2 года назад +35

    Just wow! ♥️ Very inspiring. Respect. 👏🏼

  • @thebreakout8227
    @thebreakout8227 2 года назад +37

    oralueyum motivation talk ketit tullan nilkaruth.bcoz avarude lifil ulla sahajaryam alla nammudeth.

  • @sahlasajidkc6957
    @sahlasajidkc6957 Год назад +5

    Thank youu for such an inspiring slince of message💖So proud of you❣️

  • @anaghav1340
    @anaghav1340 2 года назад +8

    ഒരുനാൾ ഞാനും വരും. എനിക്കും ഉണ്ട് ഒരുപാട് പറയാൻ

  • @suhanamuhammed
    @suhanamuhammed 2 года назад +79

    Inshallah...with in one yr I will be there to share my success story...😊

  • @riyahusna1395
    @riyahusna1395 Год назад +6

    She is younger than me
    .. i have lots to learn from her😍

  • @aparna2741
    @aparna2741 2 года назад +139

    എനിക്ക് അറിയില്ല യൂട്യൂബ്, ഇൻസ്റ്റഗ്രാം influencer മാത്രം ആണോ ഇതിൽ വരേണ്ടത് യഥാർത്ഥത്തിൽ ഇവരെക്കാളും അർഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് അവസരം കൊടുക്കൂ

    • @farishaarshad9329
      @farishaarshad9329 2 года назад +2

      Yz sheriyanu

    • @sachu...3471
      @sachu...3471 2 года назад +1

      Avark story mail chethal mathee

    • @aneeshabismid3453
      @aneeshabismid3453 2 года назад +10

      💯well said. അടുത്തിടെ വന്ന episodes എല്ലാം വളരെ നിലവാരം കുറവാണ്.

    • @Yasramaryam878
      @Yasramaryam878 Год назад

      Yes

  • @nashva4410
    @nashva4410 2 года назад +10

    Well said dear lots of love😊❤️

  • @aysharameeza5401
    @aysharameeza5401 2 года назад +18

    Really inspiring ✨

  • @Itzduapath
    @Itzduapath 2 года назад +5

    In sha allah.. Oru dhivasam njanum ethum idhil😍❤️

  • @dilarashabeer7465
    @dilarashabeer7465 2 года назад +8

    This would inspire a lot my dear…❤️

  • @notyourcup-a-tea6698
    @notyourcup-a-tea6698 2 года назад +5

    Look at her glowing in her field. ❤️😩🤌🏻✨

  • @njanumkiddoosum823
    @njanumkiddoosum823 2 года назад +20

    Financialy independent aavanam,allathe ie kaalath jeevikan pattoola.

  • @shifnasinu9399
    @shifnasinu9399 2 года назад +8

    Ya iam a financially independent women💞💞that feel very awsom guys

  • @santhisanthi7931
    @santhisanthi7931 2 года назад +14

    Really inspired ❤️

  • @suhailamc1912
    @suhailamc1912 2 года назад +12

    That's my problem I can't find my field of interest

  • @fathimanajap6855
    @fathimanajap6855 2 года назад +8

    You outdid yourself dear🥰🥰English cafe yude koode eniyum kaanillee

  • @jancyjohn5912
    @jancyjohn5912 2 года назад +45

    Thank you for such an inspiring slice of messag🔥🔥❤️

  • @iamthebestenglish9554
    @iamthebestenglish9554 Год назад

    At such a young age she has these.many realisations. Proud baby
    CONGRATS

  • @JANNAHDIARIES
    @JANNAHDIARIES 2 года назад +28

    Bundle of happiness to see u!!!
    ♥️♥️♥️

  • @alimaryad4601
    @alimaryad4601 2 года назад +2

    Insha Allah
    Padacha rabbinte thoufeeque undel Orikkal njanum avide kaal kuthum...Ente kadhakal parayaan...Inshaa Allah😍

    • @HD-cl3wd
      @HD-cl3wd Год назад

      എന്തിനാണ് നിങ്ങളുടെ സംഭാഷണത്തിൽ ഇത്രയും അറബിക് വാക്കുകൾ കുത്തി കയറ്റുന്നത്

  • @Ayisha_shafrin
    @Ayisha_shafrin 2 года назад +27

    ♥️✨

  • @worldinfo1806
    @worldinfo1806 Год назад +8

    what is her acheivement except being an employee of english cafe....... എന്ത്വാടേ ഒരു Qaulity വേണ്ടേ video കൾക്ക് .......... few reels മാത്രം ചെയ്താ മതിയോ... she is beautiful, she has a job ....what is other inspirational quality from her........

  • @easyenglish6888
    @easyenglish6888 2 года назад +5

    Nice njnanum oru English literature graduate ann 😍 I really inspired...and your video r very much informative I tooo follow English Cafe now I miss u

    • @HD-cl3wd
      @HD-cl3wd Год назад

      Do you have an English group

    • @easyenglish6888
      @easyenglish6888 Год назад

      @@HD-cl3wd I have a study channel just tried

    • @HD-cl3wd
      @HD-cl3wd Год назад

      @@easyenglish6888 how to join

  • @musfirkolathur2329
    @musfirkolathur2329 2 года назад +2

    U are a gem of Person. I used to follow uh with your videos and stories.. Such a nice girl i have ever seen.

  • @adhiladhilkm2388
    @adhiladhilkm2388 2 года назад +9

    Excellent English talk motivation

  • @ja642
    @ja642 Год назад +3

    For best audio experience put on 1.5x😌👍🏻

  • @aishu183
    @aishu183 2 года назад +8

    Hanan singare കൊണ്ട് വാ 😊

  • @shahanashameershameer5624
    @shahanashameershameer5624 2 года назад +3

    Insha Allah One Day Njanum Varum .,.
    Achieve my goal

    • @Gnomon01666
      @Gnomon01666 Месяц назад

      അടിച്ചു കേറി വാ

  • @technogirl6489
    @technogirl6489 2 года назад +5

    Aahaa.. Abshhii ivdee😍😍

  • @airaathishworld
    @airaathishworld 2 года назад +12

    Well said abshi♥️

  • @Chikkusvlog
    @Chikkusvlog 2 года назад +7

    സംസാരം 🔥🔥🔥

  • @murshidaas2580
    @murshidaas2580 2 года назад +35

    Nammade talente enthannu engane ariya enikk ente talent enthannu ethra aloyichittum kittunnilla

    • @Haishaaaaam
      @Haishaaaaam 2 года назад +1

      Same issue here😄

    • @murshidaas2580
      @murshidaas2580 2 года назад +1

      😀😀

    • @ShabanaSuhail.
      @ShabanaSuhail. 2 года назад +5

      എനിക്കും.......
      ഞാൻ എൻ്റെ friends നോട് ഒക്കെ ചോദിക്കും നമ്മുടെ കഴിവ് എങ്ങനെ കണ്ടുപിടിക്കാം എന്ന്. എനിക് ഇപ്പോഴും അറിയില്ല എൻ്റെ കഴിവ് എന്താണെന്ന്.

    • @henaa7406
      @henaa7406 2 года назад +6

      Try doing new things! Puthiya puthiya karyangal cheyth nokuka. Singing? Drawing? Dancing? Try learning a new language? Evide aahno confidence thonunath ath nallonam practice cheyya! That's it. Eventually you'll know more about yourself!

    • @anaspp1347
      @anaspp1347 2 года назад

      Aptitute test cheythal ariyum

  • @sneh_hh
    @sneh_hh 2 года назад +3

    Tbh i didn't like her much before, but after watching this i think i have become a fan of her!

  • @hibanasri1558
    @hibanasri1558 2 года назад +3

    Super... adipowli class....👍👍❤️❤️👍👍👍

  • @raymon8830
    @raymon8830 2 года назад +3

    My Student, ❤❤❤

  • @servicekind4850
    @servicekind4850 2 года назад +1

    I was born in kochi
    Settled in Mangalore
    Same pinch

  • @shuhaib2332
    @shuhaib2332 2 года назад +10

    എന്നെ പോലെ ambivert ആയിട്ടുള്ള ആരെങ്കിലും ഉണ്ടോ 😆💥

  • @sahla_binth.saidalavi1791
    @sahla_binth.saidalavi1791 2 года назад +4

    Nice dear🔥🔥♥️ very confident &influenced dar🥰🥰🥰🥰🥰ما شاء الله

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 Год назад +3

    I like to be house husband and dependent on wife 💖💕

  • @lovefromhevan7006
    @lovefromhevan7006 2 года назад +8

    ജോഷു ടോക്ക് പെട്ടെന്നു പൂട്ടട്ടെ എന്തുവാ ഇവർ കാണിക്കുന്നേ

    • @aneeshabismid3453
      @aneeshabismid3453 2 года назад +3

      Xctly.... അടുത്തിടെ വന്ന episodes ഒക്കെ നിലവാരം കുറവാണ്. ഒരു qudrath എന്ന ആളുടെ video ഒക്കെ ഞാൻ കണ്ടിരുന്നു. എന്താണ് അവർ aa video കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല.

    • @lovefromhevan7006
      @lovefromhevan7006 2 года назад +1

      @@aneeshabismid3453 കമന്റ്‌കൾക്ക് ഇവർ യാതൊരു വിലയും കൊടുക്കുന്നില്ല ഇവരെ ഉയർത്തിയ പ്രേക്ഷകരെ ഇവർ വഞ്ചിക്കുന്നു #boycot joshtalk #

  • @asnamumthas.p.a6375
    @asnamumthas.p.a6375 2 года назад +1

    Oh Thatha Varan waiting arnnh

  • @shahanasherin8191
    @shahanasherin8191 2 года назад +13

    Oro family um kuttikale padipikunnathh oru foreign trip povanengilayalum mattenthh aagrahangalkkayalum kalyanam kayiyatte ennaan 🥴, l really ashamed of my country

  • @hasnak.a1124
    @hasnak.a1124 2 года назад +3

    Nice voice Abhshi🥰❤️

  • @Aneesa2850
    @Aneesa2850 2 года назад +1

    Insha allah…one day I too come there to tell my story

  • @annuinnu9933
    @annuinnu9933 2 года назад +4

    Enikkum byakara ishtaa englishsamsarikkan

    • @JoshTalksMalayalam
      @JoshTalksMalayalam  Год назад

      ഇനി ഇംഗ്ലീഷ് പേടി അല്ല നിങ്ങളുടെ confidence joshskills.app.link/fVcl9jy92rb ഇനി സംസാരിച്ചു പഠിക്കാം ഇംഗ്ലീഷ്

  • @nasnisabah6911
    @nasnisabah6911 Год назад +1

    Keep going 👍

  • @MathRoot
    @MathRoot 2 года назад +4

    06:15 ആ പറയുന്നത് തീർത്തും ഇക്കാലത്ത് സത്യമാണ്

  • @safamarwa9339
    @safamarwa9339 2 года назад +4

    Oarupad preshnagl munbil kandond nilkukayann some time josh talk kanubm appzhum vijarikum life ndhayallum success avumm nn ...I need to come josh talk one day to tell my success story ..these days go on ...waiting

  • @inayajayafer1939
    @inayajayafer1939 2 года назад +9

    so so proud of you ♥︎

  • @ab-ur6ru
    @ab-ur6ru 2 года назад +24

    I like her very much
    But to be honest didn't like this talk
    Think she could have being more humble
    Don't generalise things
    you are looking in the eyes of privileged
    Everyone isn't marrying to satisfy their so called desire I know some of my friends who just got married because of their situations family pressure etc
    .yes you are successful and glad for that
    But it feels like your pride is overwhelming
    Josh talk brings people here to inspire others not to hear someones self praise..
    I just felt so .

  • @cartoonworld4470
    @cartoonworld4470 2 года назад +4

    Great talk

  • @shadiyak2053
    @shadiyak2053 2 года назад

    Pradheekshagal ente kayyil ninnum dhoore pogunna eee situation l oru pradheeksha enikund.....njn thirich varum ente sangadangalil chaviti ninnu kond.....ithupole enikum prayan und ethengilum oru vedhiyil ,ente nashtangaludeyum varanirikunna netangaleyum kurich....

  • @RaMsHiNaSi
    @RaMsHiNaSi 2 года назад +11

    Enikum bayakara ishttaman english padikan

    • @JoshTalksMalayalam
      @JoshTalksMalayalam  Год назад

      ഇനി ഇംഗ്ലീഷ് പേടി അല്ല നിങ്ങളുടെ confidence joshskills.app.link/fVcl9jy92rb ഇനി സംസാരിച്ചു പഠിക്കാം ഇംഗ്ലീഷ്

  • @zeza-060
    @zeza-060 2 года назад +4

    Abshithaaa🥺♥️♥️♥️♥️

  • @AlfaEduMatebyJesiNajeeb
    @AlfaEduMatebyJesiNajeeb 2 года назад +1

    Abshi you are great.

  • @shibilp7216
    @shibilp7216 2 года назад +5

    Super. Well said ♥️

  • @nisharasak9114
    @nisharasak9114 2 года назад +1

    Hi abshee, English cafe reelsil kaanunnullallo, miss uu

  • @rashidvkr786
    @rashidvkr786 2 года назад +7

    Thanks a million for inspiring

  • @reniltr9746
    @reniltr9746 2 года назад +8

    Oru English ennoru language ariyunath konde ithrem valia karyam ayirunu ene innane arinjath 😊😊😊. It's just a language. Athine athinekal valia importance kodukaleee

    • @hadiyama8773
      @hadiyama8773 2 года назад +4

      She also said its just a language ...everyone can grasp it 💯..

  • @shahanashirin1295
    @shahanashirin1295 5 месяцев назад

    Very motive talks.. ما شاء الله

  • @asnamumthas.p.a6375
    @asnamumthas.p.a6375 2 года назад

    Orupad ishttanu Thatha..😘

  • @Amina-fg5jg
    @Amina-fg5jg 2 года назад +4

    Abshitha mam 😍

  • @reereniz8532
    @reereniz8532 Год назад

    Post graduate... 23 ഇൽ കല്യാണം.... ഇപ്പോ 29... Still waiting for my husbands permission to go for job... ധൈര്യം വരുന്നില്ല... ഒരു മോനുണ്ട്... Husband ഇട്ടേച് പോയാലോ ന്ന് പേടിയാണ്

    • @izzamariyam1646
      @izzamariyam1646 Год назад +5

      Appo enthelum tough situation vannaal hus ittit povumnn doubt und thaniky.. ennitum thaniky vendi onnum cheyyunnillel you are utter failure.. thaniky thaan maathre undaavu.. hsbnd,mon ellaam thalliparayaam chilapo..thaan thaniky vendi enthelum cheythal thaan ann thott vijayich thudangi

  • @itzzzme4261
    @itzzzme4261 2 года назад +15

    ഇതിൽ കുറച്ചു സാധാരണക്കാറുണ്ട് ഈ വീഡിയോ കാണുന്നവരിൽ. അത് കൊണ്ട് ഇംഗിഷ് കുറച്ചു മലയാളം സംസാരിക്കാൻ ശ്രമിക്ക്... എല്ലാവരും നിങ്ങളെ പോലെ ഇംഗ്ലീഷ് അറിയുന്നവരല്ല.. ആർക്ക് എങ്കിലും ഒരു പ്രചോദനം കിട്ടട്ടെ.......

  • @geoshredcovers1859
    @geoshredcovers1859 2 года назад +6

    Njanum english literature anu padichathu..so enikkum josh talkil samsarikanam

  • @muhsinamanzoorali3528
    @muhsinamanzoorali3528 2 года назад +2

    Inspiring♥️

  • @bilaljohn9265
    @bilaljohn9265 2 года назад +7

    Ninne pole ellarkkum ingane smasarich lakshangal salary kittuo nee veettil nalla rich teams anu

  • @shaibansworld1702
    @shaibansworld1702 2 года назад

    Am really waited for ur Life experienced

  • @Ms.sinuuu
    @Ms.sinuuu 2 года назад +4

    Masha Allah 🥺❤️

  • @zeenathksb
    @zeenathksb Год назад

    Anshu you've class is super 😍😍😍

  • @nidhafathima7369
    @nidhafathima7369 2 года назад +1

    Njan English cafe video full kandita ouru vudhanam full English words padichth

  • @saina5939
    @saina5939 2 года назад

    Inspired me ❤her way of talking 😍

  • @muhammedshareef2385
    @muhammedshareef2385 2 года назад +2

    Abshithaaa♥️

  • @ayshasart2778
    @ayshasart2778 2 года назад

    God bless you molu...🌹🌹🌹❤️❤️

  • @misri.michikl14
    @misri.michikl14 Год назад +1

    Ithonnu kalyanathinu mumb aarum paranju thannilla😪😪 ippo pettu..

  • @lubishakeer3208
    @lubishakeer3208 2 года назад

    Sooprbb sizz
    Love u
    And hug u🥰🥰✨️✨️👍👍👍

  • @muhammedkottakkal4601
    @muhammedkottakkal4601 2 года назад +3

    Abshithaa❤️

  • @nadha8131
    @nadha8131 2 года назад +3

    Adipolii🥰