അദാനി ഗ്രൂപ്പിനെ വിറപ്പിച്ച കമ്പനി; ആരാണ് ഹിൻഡൻബെർഗ്?

Поделиться
HTML-код
  • Опубликовано: 18 сен 2024
  • അദാനി ഗ്രൂപ്പിനെ വിറപ്പിച്ച കമ്പനി; ആരാണ് ഹിൻഡൻബെർഗ്? പരിശോധിക്കാം.
    #hindenberg #adanigroup #business #usfirm #mathrubhuminews.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 537

  • @askarsaleem6595
    @askarsaleem6595 Год назад +214

    ഇത് പോലെ ഒരു നേതാവ് ഇന്ത്യയിലും വരണം.. 🔥🔥

    • @allexwilliams4168
      @allexwilliams4168 Год назад +8

      ഉടനെ വരും.. കാത്തിരുന്നോ

    • @tomjerry4117
      @tomjerry4117 Год назад +5

      എന്നിട്ട് പിടിച്ചു ഉള്ളിലിടാനോ 🤓

    • @anilnair3064
      @anilnair3064 Год назад +25

      പാകിസ്ഥാനിൽ നിന്നും "ഇറക്കുമതി" ചെയ്യാം കോയ. മലദ്വാർ ഗോൾഡ് ബിസിനസ് അന്വേഷിപ്പിക്കാം.

    • @ReelsOnTrends
      @ReelsOnTrends Год назад +1

      Njan varan poovukayannu

    • @JaiHind-70
      @JaiHind-70 Год назад

      കള്ളന്മാരും കൊള്ളക്കാരും നുണയന്മാരും വർഗീയതയും നിറഞ്ഞ ഇന്ത്യൻ ഭരണം...

  • @Talk_To_The_Hand
    @Talk_To_The_Hand Год назад +98

    ഈ റിപ്പോർട്ട് 2-3 ദിവസം മുന്നേ വന്നതാണ്... നമ്മുടെ മീഡിയ ഇപ്പൊൾ ആണ് അത് ഏറ്റു പിടിക്കുന്നത്... We are that slow comparing with the world ..

    • @SalamSalam-yo2tt
      @SalamSalam-yo2tt Год назад +9

      പോട്ടെ.. സാരമില്ല വാർത്ത വൈകിയതിലാണ് താങ്കൾക്കു മാനസിക വിഷമം നേരിട്ടത് എന്നത് ആ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം 🤣🤣

    • @arshid1014
      @arshid1014 Год назад

      🥴

    • @navasrahi6457
      @navasrahi6457 Год назад

      @Nithin K stocks okke kuthane idinju 4 laksham kodi roopa nashtam

    • @makenomistake33
      @makenomistake33 Год назад +1

      @@nithink709 അതെ പോക്കറ്റിൽ അധികാരം ഉണ്ട്. അത് വെച്ച് എല്ലാം ഒതുക്കും.

  • @santhoshkumar-en3sl
    @santhoshkumar-en3sl Год назад +30

    ഇന്ത്യയിൽ ഇതുപോലെ ഒരു നേതാവ് വരണം

    • @s9ka972
      @s9ka972 Год назад +7

      നേതാവോ ഏത് നേതാവ്
      All of them are Businessmen

    • @joiceabraham2102
      @joiceabraham2102 Год назад

      പിന്നെ അവരു ഒക്കെ ആരു കാണും എന്ന് വേറെ പലരും തീരുമാനിക്കും

  • @SP-hh9pz
    @SP-hh9pz Год назад +108

    എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ സാധിക്കില്ല എന്നതിന്റെ തെളിവ്......👍

    • @gowrikrishna1698
      @gowrikrishna1698 Год назад +2

      Aranu pattichath

    • @makenomistake33
      @makenomistake33 Год назад +6

      @@gowrikrishna1698 അദാനി govt നെ വിലക്കെടുത് ഇന്ത്യക്കാരെ പറ്റിച്ചു 3 കൊല്ലം കൊണ്ട് 20 ഇരട്ടി സ്വത്ത് ഉണ്ടാക്കി.

    • @gowrikrishna1698
      @gowrikrishna1698 Год назад +2

      @@makenomistake33 😳
      e company angane oru statement irakkiyo

    • @mith434
      @mith434 Год назад +2

      @@gowrikrishna1698 angana onnum chodikkaruth...avanu chumma konakkane arayullu

    • @gowrikrishna1698
      @gowrikrishna1698 Год назад +1

      @@mith434 🤭

  • @askarkhan3897
    @askarkhan3897 Год назад +12

    ബിഗ് സല്യൂട്ട് 👏👏 sarkar movie ഞാൻ ഓർമിച്ചുപോയി ദളപതി വിജയ് cinema

  • @anoopanu2446
    @anoopanu2446 Год назад +21

    Hindenburg എന്ന് കേട്ടപ്പോൾ ഫസ്റ്റ് ഓർമയിൽ വന്നത് ജർമ്മനി ഉണ്ടായ ആ ദുരന്ധം ആയിരുന്നു

    • @shinybinu6154
      @shinybinu6154 Год назад +4

      These people are basically from Northern Germanic...

  • @shaok8659
    @shaok8659 Год назад +6

    It seems they shorted heavily in adani dollar bonds listed outside India. They are not targeting stocks listed in India . May minted millions $

  • @RahmanRahman-us5uu
    @RahmanRahman-us5uu Год назад +165

    ഇന്ത്യയിൽ ഇത് പോലുള്ള നട്ടെല്ലുള്ള സത്യസന്തനായ ഒരാളെങ്കിലും വേണം നിയമ സംവിദാനത്തിൽ

    • @ganeshraj786k
      @ganeshraj786k Год назад +17

      അങ്ങനെ ഉള്ളവർക്ക് കാശ് കൊടുത്ത്. ഒതുക്കും. അല്ലേൽ പിടിച്ചു ജയിലിൽ ഇടും. 😂😂😂😂😂

    • @mohammedshabeeb7369
      @mohammedshabeeb7369 Год назад +4

      Ivarumkkum neghatives und

    • @anilnair3064
      @anilnair3064 Год назад

      മദ്രസ പീഡന വീരൻ ഉസ്താദിനെ വിട്ടാലോ കോയാ.

    • @krishnandaskunnummal
      @krishnandaskunnummal Год назад +5

      വളരെ നല്ല അഭിപ്രായം 🙏
      പക്ഷേ ഇന്ത്യയിൽ ഇങ്ങനെ ഒരു ഏജൻസി തുടങ്ങിയാൽ അയാളെ പിടിച്ചു രാജ്യദ്രോഹ കേസ് ചുമത്തി അകത്തിടും

    • @sa25077
      @sa25077 Год назад

      ഞമ്മന്റെ നേതാക്കൾ മതിയോ. ഞമ്മക്ക് പിന്നെ സുഖിച്ച്മറിയാം, പാക്കിസ്ഥാനെന്ന സുഡു രാജ്യം പോലെ. 💩🐖

  • @arnvtk
    @arnvtk Год назад +2

    Hindenbarg വരുന്നതിനു മുന്പ് ഒരു വാർത്ത ഓസ്ട്രേലിയയിൽ നിന്നും ശ്രീലങ്കയിലും നിന്നും വന്നാരുന്ന് അവിടെ മൈനിങ് നടത്തി കുളം തൊണ്ടിയെന്ന് സ വാർത്തകൾ സൗകര്യപൂർവം മുങ്ങിപ്പോയി

  • @cristiano1706
    @cristiano1706 Год назад +6

    Avr adani share short sellinh cheyyan vendi kalikkunathanu aanenkilo. Enthayalum americans indiakku nalla pani aanu koduthathu vellya kozhappam illathe pooya stockmarket full crash aakum ingane pooyal

    • @sreerajrajeevansreeraj7683
      @sreerajrajeevansreeraj7683 Год назад

      Fist position create cheyum.. Pine report purath vittu short sell xheythu paisa vaarum.. Allatge nth..

  • @subbin1971
    @subbin1971 Год назад +112

    കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ അഭിലാഷും ടീമും അടിച്ചു വിടുന്നുണ്ടായിരുന്നു ഇന്ത്യൻ സമ്പദ്ഘടന തകർന്നു ... രാജ്യം bankruptcy ൽ പോകുന്നു എന്ന ഒരു ധ്വനി ഒക്കെയായിരുന്നു ... അത് വളരെ ആവേശത്തോടെ തന്നെ പ്രസൻ്റ് ചെയുന്നുണ്ടായിരുന്നു. ഇന്ത്യൻ സമ്പദ്ഘടന തകരുമെന്നൊക്കെ രീതിയിൽ ആളുകളെ panic ആക്കി ന്യൂസ് ഹൗർ നടത്തുന്നതിൽ ഇവനൊക്കെ എന്ത് സന്തോഷമാണാവോ കിട്ടുന്നത്. ഇന്നത്തെ മനോരമ ചർച്ചയിൽ സാമ്പത്തിക വിദഗ്ദനായ GP വിജയകുമാർ Data Point വെച്ച് പറയുന്നുണ്ടായിരുന്നു " അദാനി " വിഷയം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഒരു കോട്ടവും സംഭവിക്കില്ല. Our economy is strong...SEBI അന്വേഷിച്ച് വേണ്ട നടപടികൾ അദാനിക്കെതിരെ ചുമത്തും ..
    കഴിഞ്ഞ ദിവസം വരെ ഇവരുടെ ഹീറേ BBC ആയിരുന്ന... ഇപ്പോൾ ഹിൻഡൻ ബർഗ് ... സഖാക്കളൊക്കെ ഇപ്പോൾ അവരുടെ ഭാഷയിൽ പറഞ്ഞാൽ സാമ്രാജ്യത്വ ശക്തികളായ ബ്രിട്ടൻ്റെയും അമേരിക്കയുടെയുമൊക്കെ ആരാധകരായി മാറുന്നത് കാണാൻ കൗതുകമുണ്ട്.

    • @advhaq
      @advhaq Год назад +1

      എന്നു മുതലാണ് അമേരിക്ക ഇന്ത്യക്കാർക്ക് അയിത്തമായത് ?🧐 ഇന്ത്യയിലെ ഒരു കോമാളി Howdy Modi-Kemcho Trump എന്നും പറഞ്ഞു നാമോരോരുത്തരുടേയും നികുതി പണം പൊടിച്ചു അമേരിക്കൻ സായിപ്പിനേം കെട്ടിപ്പിടിച്ചു നടന്നപ്പോ അയിത്തം കാശിക്കു പോയിരുന്നോ ? ഒരു ഇച്ചിരി ഉളുപ്പ് ? 😕

    • @vivekraj5857
      @vivekraj5857 Год назад +16

      Kerala media's are so happy . Nammal kadathil ayalum enthanu , Adani and india rakshpedaruthe enna agenda anu Mama madhyamangalku.

    • @Vacuu_m
      @Vacuu_m Год назад +44

      @@vivekraj5857 നീ ഒക്കെ ഏത് ലോകത്താണ്. അദാനിയുടെ ഉടായിപ്പ് അല്ല നിനക്ക് വിഷയം.. അത് ഇവിടെ ചർച്ച ചെയുന്നതാണ്.

    • @Vacuu_m
      @Vacuu_m Год назад

      അദാനിക്ക് കടം കൊടുത്ത ബാങ്കുകൾ. ICICI, Axis, SBI. അതിന്റെ തിരിച്ചടവ്. അടക്കാൻ സാധിക്കാതെ വന്നാൽ ഉള്ള പ്രതിസന്ധി.
      ഇതൊക്കെ ചർച്ച ചെയ്യണ്ട, മിണ്ടാതെ മാമനെ സ്തുതിച്ചു ഇരിക്കണം എന്നാണേൽ അണ്ണൻ അങ്ങനെ ഇരുന്നോ. അല്ലെങ്കിലും ഉള്ളത് പറയുന്നത് BBC ആണേലും hinderburg ആണേലും സങ്കികൾക്ക് നല്ല പോലെ കൊള്ളും

    • @thereckon3592
      @thereckon3592 Год назад +1

      @@vivekraj5857 Shut up nonsense. Adani is not your father. He is a fraud. India needs no fraud billionaires.

  • @neeraj8069
    @neeraj8069 Год назад +27

    അവർക്ക് അവിടെ ഉള്ള case നെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. എന്തിനാ ഇങ്ങനെ baised ആയി ന്യൂസ്‌ വിടുന്നത്. അവർ അദാനി യുടെ സ്റ്റോക്ക് short ചെയ്തതും പറഞ്ഞിട്ടില്ലല്ലോ. ഒരു വലിയ കമ്പനിയുടെ ഷെയർ short ചെയ്തിട്ട് ആ കമ്പനിക്ക് എതിരെ റിപ്പോർട്ട്‌ വിടുന്നത്തിൽ ഒരു സംശയവും ഇല്ല അല്ലെ.

    • @luckygokul
      @luckygokul Год назад +8

      Bro e reporter just short cheyunenne parayu what's short selling ennu parayilla ath paranjal pinne e news illa... Kerala media 😉

    • @r1a933
      @r1a933 Год назад +13

      Bro ഇതൊക്കെ കമ്യൂണിസ്റ്റ് അന്തവിശ്വാസികൾക്ക് മനസ്സിലാകാന്‍ ഉള്ള ബുദ്ധി ഇല്ല. അവർ ഇപ്പോളും 1900ം ആണ്ട് സാമ്പത്തിക ശാസ്ത്രവും കൊണ്ട് നടക്കുന്നവരാണ്

    • @sivan8224
      @sivan8224 Год назад +1

      ഹിൻഡൻബർഗ് അദാനിയുടെ ഓഹരികൾ നേരിട്ടോ പരോക്ഷമായോ ഷോർട്ട് സെല്ലിങ് നടത്തി എന്നതിന് യാതൊരു തെളിവും അദാനി പോലും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ സൈബർ സംഘി പോരാളികൾക്ക് വിവരം കിട്ടി??
      അമേരിക്കയിൽ സാമ്പത്തിക കുറ്റം ചെയ്‌താൽ ഇന്ത്യയിലെ പോലെ എളുപ്പം ഊരിപ്പോരാൻ കഴിയില്ല. ഷോർട്ട് സെല്ലിങ് ചെയ്യാൻ വേണ്ടി manipulated റിപ്പോർട്ട്‌ ഉണ്ടാക്കി മറ്റ് നിക്ഷേപകർക്ക് നഷ്ടം ഉണ്ടാക്കി എന്ന് തെളിയിക്കപ്പെട്ടാൽ ആ നഷ്ടം കൊടുക്കേണ്ടി വരും എന്ന് മാത്രമല്ല അകത്തും കിടക്കേണ്ടി വരും. ഹിൻഡൻബർഗ് അദാനിയോട് പറഞ്ഞത് വേണമെങ്കിൽ അമേരിക്കൻ കോടതിയിൽ കേസ് കൊടുക്കൂ എന്നാണ്.

    • @sivan8224
      @sivan8224 Год назад +1

      @@r1a933
      ഓഹ്... നിനക്ക്‌ ഒരുപാട് ബുദ്ധി ഉണ്ട്. ഷോർട്ട് സെല്ലിങ്ങിന് വേണ്ടി ഗോസിപ്പ് ഉണ്ടാക്കും അല്ലാതെ പേരും അഡ്രസ്സും വെച്ച് റിപ്പോർട്ട്‌ ഉണ്ടാക്കിയിട്ട് അല്ല ഷോർട്ട് സെല്ലിങ്ങിന് സാഹചര്യം ഉണ്ടാക്കുന്നത്.
      ഇന്നലെ മുതൽ ബിജെപി IT സെല്ലിലെ സങ്കികൾക്ക് മുകളിൽ നിന്ന് കിട്ടിയ നിർദ്ദേശം ആണ് ഷോർട്ട് സെല്ലിങ് എന്ന ഉഡായിപ്പ് പറഞ്ഞ് അദാനിയെ ന്യായീകരിക്കാൻ. ഇന്നലെ മുതൽ ഇംഗ്ലീഷ് ഹിന്ദി മലയാളം ചാനലുകളിൽ മുദ്രകുത്തപ്പെട്ട സംഘികൾ എല്ലാം ഇപ്പോൾ ഷോർട്ട് സെല്ലിങ്ങും എഴുന്നള്ളിച്ചു ഓടി നടക്കുകയാണ് 😄😄

    • @ashiq1357
      @ashiq1357 Год назад +8

      @@r1a933 എങ്കിൽ താങ്കൾ വിസ്ത്തരിക്കണം

  • @akashpkumar4529
    @akashpkumar4529 Год назад +10

    Evar market strikers anne munpum ithupole orupade agencies vanitundenlilum money koduthe athoke settle cheythitum unde but hinderberg adani mathrem alla india stock exchange thane 2 days ayite hold akki stock market invest cheythavarke ariyam aa nastam ethra tholam anne enne onukil ithe oru agenda anne india growth prevent cheyuka alenkil adani kooduthal money avishyapetukondulla oru tharam blackmail alenkil matte entho anyway hindenberg is extremely dangerous becuase ethrem detailed ayite data kitukayum athe analysis cheyukayum elupam alla

    • @AB-kf4vp
      @AB-kf4vp Год назад +1

      Banknifty more than 2000 point down😳

  • @certified.Sociopath
    @certified.Sociopath Год назад +14

    ഹൈസെൻബർഗ് ആണെങ്കിൽ കൂടെ ജെസ്സി പിങ്ക്‌മാനും ഉണ്ടാകും

    • @Joseph-di7ih
      @Joseph-di7ih Год назад

      😂

    • @makenomistake33
      @makenomistake33 Год назад

      ഇവരൊക്കെ ആരാ

    • @certified.Sociopath
      @certified.Sociopath Год назад

      @@makenomistake33 ആദ്യം വാൾട്ടർ വൈറ്റ് ആയിരുന്നു പിന്നെയാണ് ഹൈസെൻബർഗ് ആയത് സൗൾ ഗുഡ്മാനോട് ചോദിച്ചാൽ മതി എല്ലാം അങ്ങേർക്ക് അറിയാം

    • @makenomistake33
      @makenomistake33 Год назад

      @@certified.Sociopath ഇവരൊക്കെ ആരാ. നീ ഒക്കെ എന്ത് തേങ്ങാ ആടെ പറയുന്നത്. dc marvel വല്ലതും ആണോ

    • @tsarbomba7585
      @tsarbomba7585 Год назад

      @@makenomistake33 Breaking Bad

  • @fazalrahman92
    @fazalrahman92 Год назад +2

    Good job .. more groups should come forward for the sake of common man.
    Rich people and politicians are looting us

  • @staryoutubeIndia
    @staryoutubeIndia Год назад +13

    പ്രകൃതിയെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നത് അപകടമാണോ

  • @GiteshMadhavan
    @GiteshMadhavan Год назад +45

    Hindenburg is a research group, these entities do research on various companies on their financial dealings and publish their journals for students in order for them to get help on their research. The information published by Hindenburg is true and fully trusted as per the update that I received.

    • @s9ka972
      @s9ka972 Год назад +7

      Adani power is a bubble but Adani ports handles some 50% of India s exports and Imports and as a country of 3 TN economy, I don't think 😑 they are ballooning figures there..

    • @georgemathew8244
      @georgemathew8244 Год назад +8

      @Nithin K but there are many international investors and lenders for adani

    • @GiteshMadhavan
      @GiteshMadhavan Год назад

      @Nithin K 👏👏👏👏 Appreciate your views Bonehead 😂😂😂😂 It seems you have sold your 🧠 to someone else 👏👏

    • @vikasnarayanan6711
      @vikasnarayanan6711 Год назад

      They do short positions

    • @GiteshMadhavan
      @GiteshMadhavan Год назад +1

      @@s9ka972 I pray for Adani, because if these findings are proved right, then Indian Economy will be taking a major hit and the Indian People will suffer undoubtedly!! You know, it's easy for Adani to move out of India, like Nirav Modi, Mehul Choksi, Neeshal Modi and the list goes on, as they have govt support. Suffering will be by the Middle Class and Lower Middle Class 🙏🙏
      Adani companies have also taken on substantial debt, including pledging shares of their inflated stock for loans, putting the entire group on precarious financial footing. In just 2 days, they have incurred a loss of 2.65 Lakh Crores Indian Rupees 👏👏👏👏👏
      I hope you might have also known, just because LIC and SBI have invested in Adani Shares, they had to take a hit, for LIC, they had a loss of 17 Crores and SBI 26 Crores in One day 👏👏👏

  • @lajeeshkg2643
    @lajeeshkg2643 Год назад +5

    US ഇൽ നിയമനടപടി നേരിടുന്ന കമ്പനി.

    • @makenomistake33
      @makenomistake33 Год назад

      നല്ല ഫ്രഷ് കള്ളം. വേറെ എന്തൊക്കെ ഉണ്ട്. ഇന്ന് റേഷൻ വാങ്ങിയോ. മൈക്കാട് പണിയൊക്കെ എങ്ങനെ പോകുന്നു. ജവാൻ അടിച്ചു കരൾ വാടും കൊപ്പെ. ലോട്ടറി എടുത്ത് ഇത്വരെ അടിച്ചിട്ടുണ്ടോ. ഇതൊക്കെ തന്നോട് പറയുന്നത് എന്നറിയോ. താൻ അത്രേം low class ആയത് കൊണ്ട്. കണ്ടവൻ്റെ free wifi കൊണ്ട് ഉണ്ടാക്കാൻ കൊരെ സംഘികൾ ഇറങ്ങിയിട്ടുണ്ട്

    • @lajeeshkg2643
      @lajeeshkg2643 Год назад

      @@makenomistake33 നീ നിന്റെ തരത്തിൽ പോയി കളിക്ക്. സ്വന്തം പേര് പോലും hide ചെയ്യുന്ന നട്ടെല്ല് ഇല്ലാത്തവൻ. ആദ്യം നീ നിൻറ്റെ വീട്ടിൽ റേഷൻ വാങ്ങിയോ എന്ന് അന്വേഷിക്കു. എന്നിട്ട് മതി നാട്ടുകാരുടെ കാര്യങ്ങൾ അന്വേഷിക്കുന്നത്. കേട്ടാടാ അടിമേ.

  • @crk7246
    @crk7246 Год назад

    പൊന്ന് മക്കളേ
    വെല്ല് വിളിയോടെ പറയുന്നു. "ഹിൻഡൻബർഗ് വലിയൊര് കുരുക്കിലേക്ക് " വീഴുമെന്ന് മാത്രമല്ല, "ഗൗതം അദാനി" ഓഹരി വിപണിയിലെ ചക്രവർത്തിയാകുന്നതും ഈ 👉🏽 2023ൽ തന്നെ ഏവർക്കും കാണാം.
    🔥🔥🔥🔥🔥
    💪💪💪💪💪
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ranjithlal8579
    @ranjithlal8579 Год назад +4

    Very good

  • @pb1818
    @pb1818 Год назад +29

    മാമമാധ്യമങ്ങളുടെ ഐശ്വര്യം 😂

    • @Vacuu_m
      @Vacuu_m Год назад +13

      അല്ലാതെ അദാനി ഉടായിപ്പ് കാണിച്ചത് അല്ല

    • @nithin5349
      @nithin5349 Год назад

      @@Vacuu_m poda തയൊളി

    • @Vacuu_m
      @Vacuu_m Год назад

      @@nithin5349 adani theettathil ooki undakiyavan ethiyallo..
      ninte thantha anel ne poi oombeda kunne..

  • @allexwilliams4168
    @allexwilliams4168 Год назад +2

    ഹൈഡ്രജൻ ബലൂണും ഈ കമ്പനിയും തമ്മിൽ എന്താ ബന്ധം എന്നു പറഞ്ഞത്?

    • @NEELIKURUKKAN
      @NEELIKURUKKAN Год назад +1

      ആ ദുരന്തത്തിൽ വച്ച് കമ്പനിയുടെ ബന്ധു മരിച്ചിരുന്നു

  • @MrScientific007
    @MrScientific007 Год назад +2

    Sold souls are happy that even country is in mess...will get more news out of it

  • @sunilkumarp3104
    @sunilkumarp3104 Год назад +69

    മലയാള മാധ്യമങ്ങൾക്കും ,മോദി വിരോധികൾക്കും സന്തോഷമായ വാർത്ത ....

    • @rasinmuhammed2720
      @rasinmuhammed2720 Год назад +71

      Apo അദാനിയും മോദിയും ഒന്നാണോ?

    • @Tony_Montana659
      @Tony_Montana659 Год назад +1

      @@rasinmuhammed2720 no with pandikkad than gal

    • @sivan8224
      @sivan8224 Год назад +64

      മോദിയും അദാനിയും പരസ്പര സഹായ സഹകരണ സംഘം ആണെന്ന് സംഘമിത്രം തന്നെ സമ്മതിച്ചു

    • @rasinmuhammed2720
      @rasinmuhammed2720 Год назад +4

      @@Tony_Montana659 adh Sheri..

    • @SalamSalam-yo2tt
      @SalamSalam-yo2tt Год назад +12

      @@rasinmuhammed2720 ഏത് പൊട്ടനും അത് മനസ്സിലാകും എന്ന് മനസ്സിലായില്ലേ 🤣🤣🤣

  • @s9ka972
    @s9ka972 Год назад +42

    Yes , Adani s company have put a bit of bubble . But US 🇺🇸 and its companies always have a habit of spreading economic misinformation about developing countries like China 🇨🇳 , ( Evergrande ) Turkey 🇹🇷, India 🇮🇳 and Russia 🇷🇺 . Adani in my opinion was trying to become TATA in one generation by diversifying business and Take overs but without proper study . Still now I think as an Investor he have hope , if he stop putting big bets .

    • @sask2570
      @sask2570 Год назад +17

      But Tata has never been in the radar or we can't find any scam with their companies!

    • @s9ka972
      @s9ka972 Год назад +7

      @@sask2570 Because it grow way before we Indians got access to whats happening inside . How many of our grand parents could clearly understand what's going on in a stock market or in a company . Every millionaire industrialist earned their first one billion unethically no matter its Adani Ambani TATA Birla Ravi Pillai or Azeem Premji

    • @Vladklx
      @Vladklx Год назад

      Daa ഷൂ നക്കി സങ്കികൾ Lic, SBI etc state companies നെ കൊണ്ട് പതിനായിരം കണക്കിന് കോടികൾ Adhani യുടെ Share ൽ നിക്ഷേപിച്ചിട്ടുണ്ട് 😥..
      2 ദിവസം കൊണ്ട് LIC SBI യുടെ ഒക്കെ കോടികണക്കിന് ആസ്തി പൊകയായി..
      ഇനി എന്താകുമോ എന്തോ 🙄

    • @s9ka972
      @s9ka972 Год назад +6

      @@sask2570 TATA got many contracts before India got Independent including Steel plants . Instead of nationalising those most of those were allowed to still run by TATA by Nehru due to their close connection . Same goes for Birla with Nehru , Dhirubhai with Indira , Adani with Modi and to lesser extent Ravi Pillai with Pinarayi . Only exception may be Infosys and primary reason is our Beauracrats are big zero in technology.

    • @detectivejj
      @detectivejj Год назад

      @@s9ka972 well said. 👏👏👏

  • @allamlamb7775
    @allamlamb7775 Год назад +10

    The puzzling question is why did not Adani expect this manoueuvre from Hindenberg? Did Adani expect to overplay Hindenberg like firms and sail through the international market. This sounds fishy. There surely something big going on...only time will tell.

    • @usnasi4439
      @usnasi4439 Год назад +6

      Hindenberg is a small company with 5 employees, Adani understimated them.

    • @thereckon3592
      @thereckon3592 Год назад

      So you think the Hindenberg report was all fake?

    • @mickeymouse-uw2fs
      @mickeymouse-uw2fs Год назад

      Adani group got better things to do unlike you pathetic fucks to run behind Hindenburg. Now adani with challenge in court. Simple

    • @thereckon3592
      @thereckon3592 Год назад +1

      @@mickeymouse-uw2fs Adani's son is here to protect his dad.

    • @mickeymouse-uw2fs
      @mickeymouse-uw2fs Год назад

      @@thereckon3592 illiterate moron thinks people who spend money on adani company are his sons. A true fool you are.

  • @Dfghjdal
    @Dfghjdal Год назад +1

    Anyway adani will not suffer like Nikola. He will be protected.

  • @skariahop4842
    @skariahop4842 Год назад +8

    അമേരിക്കകാരന്റെ ഒരു പവർ !

  • @jollyambu8537
    @jollyambu8537 Год назад +7

    Please report their investigation report in An American company

  • @guruji1110
    @guruji1110 Год назад +23

    ചില സ്ഥാപനങ്ങൾ നശിക്കാൻ കാരണം ചിലരുടെ ശാപം ആണ്.

    • @nandakumar621
      @nandakumar621 Год назад +12

      😂ശോഭ ആണ്.. "ശാപം"അല്ല

    • @AnnamariaAnnakutty
      @AnnamariaAnnakutty Год назад

      @@nandakumar621 😂😂🤭

    • @AnnamariaAnnakutty
      @AnnamariaAnnakutty Год назад +1

      അഭിലാഷ് നെ ആവിലാഷ് എന്നു വിളിച്ചാൽ ഇഷ്ടപ്പെടുമോ.. നിങ്ങൾ ഒക്കെ മലയാളികൾ തന്നെ ആണോ. 🙄

    • @guruji1110
      @guruji1110 Год назад

      @@AnnamariaAnnakutty അണ മാറിയ, അന്ന മൈ&$@# വിളിച്ചാൽ നിനക്ക് ഇഷ്ടം ആവുമെങ്കിൽ എനിക്കും പ്രശ്നം ഇല്ല 😜😜

    • @allen7673
      @allen7673 Год назад

      Ardeya ninte appante shaabham aano

  • @lobothe13
    @lobothe13 Год назад +1

    അവരോടു ഉത്തരം പറയാൻ എന്ത് ബാധ്യത. വില ഇടിച്ചു ലാഭം ഉണ്ടാക്കുന്നവർ ആണ് അവരും അവരുടെ പത്തോളം ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളും. റിപ്പോർട്ട്‌ പബ്ലിക് ആവുന്നതിനു മുന്നേ അവരുടെ ആളുകളുടെ അടുത്തെത്തും അവർ റെഡി ആയിരിക്കും ലാഭം എടുക്കും അത് അവരുടെ ലക്ഷ്യം. പണമാണ് അവരുടേം ലക്ഷ്യം അതുമറക്കണ്ട. പിന്നെ അദാനി bubble ഇന്ന് അല്ലെ നാളെ പൊട്ടുമാരുന്നു. നന്നായതേ ഉള്ളൂ. True value എത്തി പിന്നെ മുന്നോട്ടു പോട്ടെ

  • @fredymsdian
    @fredymsdian Год назад +3

    Amboo poli🔥😀 Giant

  • @johnmathewkattukallil522
    @johnmathewkattukallil522 Год назад +3

    സണ്ണിക്കുട്ടാ... നീ എന്നെ വെഷമിപ്പിച്ചു കളഞ്ഞു...

  • @kmmsunil116
    @kmmsunil116 Год назад

    Well done

  • @abinabi1893
    @abinabi1893 Год назад +2

    Adhanikk eghane thanne venam

  • @eby1995
    @eby1995 Год назад +2

    Shot chaid nalla kash kitty naan happy

  • @bijojoseph1980
    @bijojoseph1980 Год назад

    Aa sound engineernod paranj sound onn kooti vekkamo mathribhumi??

  • @ahambhramasmii
    @ahambhramasmii Год назад +19

    Mentality of Kerala people are becoming like a Pakistani 🙏

    • @emm____
      @emm____ Год назад +5

      Care to explain why you're comparing a whole Indian state with another country that we're obv not in good terms with?

    • @ahambhramasmii
      @ahambhramasmii Год назад +2

      @@emm____ because of lack of nationalist mind and support anti indian things even if it's coming from a credible less source. Blind hatred, believe in what local media shows ( no fact checking) , lack of respect towards opposite party or ideology etc

    • @thimothialbani9543
      @thimothialbani9543 Год назад +1

      പച്ചകൾ സംഗികളേക്കാളും ബെറ്റർ ആണ്... സംഘികൾ ആണ് രാജ്യം നശിപ്പിക്കുന്നത്

    • @makenomistake33
      @makenomistake33 Год назад

      @@ahambhramasmii മലയാളിക്ക് ഇത്തിരി ബുദ്ധി കൂടുതൽ ഉണ്ടെന്ന് കൂട്ടിക്കോ.. 2014ന് ശേഷം മാത്രം രാജ്യസ്നേഹം പറയുന്നവൻ്റെ ഒപ്പം മലയാളി ഉണ്ടാവില്ല. എന്ത് തെറ്റ് ഉണ്ടായാലും ഉടനെ അത് nationality ആയി ബന്ധിപ്പിച്ച് വിഷയം വഴി തിരിച്ചു വിടാനും മുതലക്കാനും മലയാളി സംഘിയും മണ്ടന്മാർ ആയ വടക്കേ ഇന്ത്യക്കാരും കാണും. ഇത്രേ സ്നേഹം തോന്നുന്നുണ്ടെ്കിൽ ഇപ്പൊ അദാനി ഓഹരിക്ക് വില കുറവല്ലെ. കൊറേ അങ്ങോട്ട് വാങ്ങടോ

    • @liberatortror292
      @liberatortror292 Год назад +4

      you are spreading hate and extremism.

  • @Rocky-dm7bi
    @Rocky-dm7bi Год назад

    മലയാള മാപ്രാക്കളുടെ സ്വപനങ്ങൾ ഇങ്ങിനെയായിരുന്നു
    അദാനിയുടെ കമ്പനിതകരുന്നു
    ബാങ്ക്‌ലോൺ തിരിച്ചടക്കാനാവാതെ അദാനി മുങ്ങുന്നു
    അതോടെ ബാങ്കുകൾതകരുന്നു
    LIC തകരുന്നു
    ഇന്ത്യ സാമ്പത്തികമായിതകരുന്നു
    ജനങ്ങൾക്ക് നിക്ഷേപങ്ങൾ നഷ്ടമാകുന്നു
    രാജ്യം കലാപത്തിലേക്ക് പോകുന്നു
    മോദി രാജിവെയ്ക്കുന്നു

  • @subrank6188
    @subrank6188 Год назад +2

    ഇയാളെ കേരളത്തിൽ കിട്ടുമോ ..?
    അല്ല. ഒരുപാട് നിക്ഷേപകരിവിടെ
    പറ്റിക്കപെടുന്നുണ്ടല്ലോ

    • @makenomistake33
      @makenomistake33 Год назад

      ഇവിടെ പറ്റിക്കാപെടുന്നത് പാവങ്ങൾ അല്ല. അധിക വരുമാനം എന്ത് ചെയ്യണം എന്നറിയാതെ കണ്ടതിൽ ഒക്കെ ഇൻവെസ്റ്റ് ചെയ്യുന്ന doctor പോലുള്ളവർ അല്ലേ. പാവങ്ങളെ പിരിഞ്ഞു ഉണ്ടാക്കിയത് അല്ലേ. പാലായിൽ ഒരു doctor cctv കമ്പനിയിൽ 50 ലക്ഷം invest ചെയ്തു. അവൻ കൂടും കുടുക്കയും കൊണ്ട് പോയി. പക്ഷേ ഡോക്ടർ hold വെച്ച് അവൻ്റെ ഒരു വീട് ഇങ്ങോട്ട് പിടിച്ചു. നാളെ സ്ഥല വില മൂല്യം വരുമ്പോ മുതൽ ഊരാം.

  • @sraju4609
    @sraju4609 Год назад

    Mathrubhumi videos sound theere kurv anu... Bakki ulla channel nalla volume und

  • @shafikolothkkd
    @shafikolothkkd Год назад +5

    യെസ്.. അയാൾ വിഴിഞ്ഞം സ്വദേശിയാണ് 😄😄

  • @kabilraj6457
    @kabilraj6457 Год назад +8

    Adani will come back 🔥

    • @usnasi4439
      @usnasi4439 Год назад +3

      may be, afterall it is India where corruption is the norm

    • @makenomistake33
      @makenomistake33 Год назад

      പോക്കറ്റിൽ അധികാരം ഉണ്ട്. എന്ത് ഉടായിപ്പ് കാണിച്ചാലും രക്ഷിക്കാൻ ആളുണ്ട്.

  • @User67578
    @User67578 Год назад +14

    എല്ലാം അറിയുന്നവൻ അഭിലാഷ് ,😀

    • @nithinraj9389
      @nithinraj9389 Год назад

      പൊട്ടകിണട്ടിലെ തവള ആകല്ലേ നീ

  • @r1a933
    @r1a933 Год назад +1

    അത്രക്ക് ഒറപ്പാണെങ്കിൽ നിങ്ങൾ അദാനി stocks ഷോട്ട് ചെയ്യ് ഹേ...

  • @vishnuprasad7955
    @vishnuprasad7955 Год назад +18

    ഇവർക്കെതിരേ അമേരിക്കയിൽ തട്ടിപ്പ് കേസ് ഉണ്ട് ..😁ഒരു ഓളത്തിന് വച്ച് പൊലിപ്പിക്കുകയാണോ അഫിലാഷേട്ടാ 🤣🤣🤣

    • @AbdulSalam-ng5mb
      @AbdulSalam-ng5mb Год назад +3

      Eadu case? 😀

    • @antonyalex6910
      @antonyalex6910 Год назад

      Link please? Source

    • @ckr424
      @ckr424 Год назад +5

      തട്ടിപ്പ് ആവില്ല പേരിന് തിരിച്ചു കേസ് കൊടുക്കുന്നതാണ്, അമേരിക്കപോലൊരു സ്ഥലത്ത് അത്രക്ക് വലിയ കേസ് ഉണ്ടെങ്കിൽ ഇവർക്ക് പ്രവർത്തിക്കാൻ കഴിയില്ലല്ലോ

    • @neeraj8069
      @neeraj8069 Год назад +3

      @@ckr424 വിചാരണ നടക്കുക ആണ്. വെറും 5 പേർ മാത്രം ഉള്ള കമ്പനി ആണ് ഇത്

    • @TheBijeshccc
      @TheBijeshccc Год назад +4

      അതിനെന്താ? അവരുടെ റിപ്പോ‍ര്‍ട്ടില്‍ സത്യമുണ്ടോ എന്നതല്ലേ പ്രധാനം

  • @rashidcp4504
    @rashidcp4504 Год назад +3

    പുലി.. വെറും പുലി അല്ല... ഇന്ത്യക്കാരണ് ഇത്തരം കാര്യങ്ങൾ ചെയ്തു ലോകത്തെ ഞെട്ടിക്കേണ്ടത്... Elon മസ്കിന്റെ കമ്പനി ഒക്കെ ഇത്തരത്തിൽ ആണ്

  • @sudheer.kkollayi7576
    @sudheer.kkollayi7576 Год назад

    ഇതിന് പിന്നിൽ രഹസ്യ അജൻഡ
    ഉണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ
    തളർത്തൽ. മാധ്യമങ്ങൾ വളരെ ശ്രദ്ധി
    ച്ച് പ്രവർത്തിക്കണം . ഇത് ശരിയെല്ല
    ങ്കിലോ . നഷ്ടം നമ്മൾ ഇന്ത്യക്കാർ
    ക്ക് മാത്രം

  • @4yearsago405
    @4yearsago405 Год назад +4

    And finally a worthy opponent

  • @musthafak437
    @musthafak437 Год назад +1

    രാജ്യ drohathinu കേസ് എടുക്കണം

  • @wb1623
    @wb1623 Год назад

    ഞങ്ങളുടെ ദേശത്തിൻ്റെ കാര്യം ഞങൾ നോക്കിക്കോളാം എന്ന് പറഞ്ഞു സച്ചിൻ, കോഹ്ലി ഒക്കെ ഇപ്പൊ വരും 🤭

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +2

    ഇതുപോലെ ഇന്ത്യയിലും
    ഉണ്ടാക്കി തിരിച്ചടി കൊടുക്കണം.

    • @SwissSarcasm7761
      @SwissSarcasm7761 Год назад

      റഷ്യ യെ പിന്തുണച്ചതിന് വെസ്റ്റ് ഇന്ത്യക്ക് നൽകുന്ന പണികൾ....

  • @timeforchangethings
    @timeforchangethings Год назад

    ചൈനയിൽ ഇതുപോലെ ഒരു real എസ്റ്റേറ്റ് company ye government pani koduthath kondalle avude oru recesion vanne? Ithu oru pani aavuo

  • @ldreams730
    @ldreams730 Год назад

    Indian economy thakarnnu kanan aanu abhilashinu thatparayam ulla pole....

  • @Adilmk1985
    @Adilmk1985 Год назад +11

    മാതൃഭൂമിയുടെ ലക്ഷ്യം ഇന്ത്യ തകരുക എന്നതാണ്. പൊട്ടിപോളിഞ്ഞ സാമ്പത്തിക സ്ഥിതിയുള്ള ഇന്ത്യ ആകുമ്പോൾ കൊടിപിടിക്കാൻ ആളെ കിട്ടും. 😏😏😏😏

    • @sanuh7473
      @sanuh7473 Год назад +5

      Thattipukare pidikkanam karanam avar pavam janangale yanu vanjikunnath

    • @hasanhassan7360
      @hasanhassan7360 Год назад +2

      വല്ലാത്ത ജാതി ക്യാപ്സുൽ 🤔

    • @sinoj609
      @sinoj609 Год назад

      ഹർഷാദ് മേത്തയെ പിടിച്ചപ്പോ തകർന്നു പോയോ. അവനവൻ ചെയുന്നതിന്റെ പ്രതിഫലം അവനവൻ അനുഭവിക്കും. അദാനി അല്ല ഇന്ത്യ. സ്റ്റോക്ക് മാർക്കറ്റിൽ അദാനിയുടെ വില ഇടിഞ്ഞിട്ടുള്ളു. 😜

    • @makenomistake33
      @makenomistake33 Год назад

      ഉടായിപ്പ് ചെയ്തു ജനത്തെ പറ്റിച്ചു ഒരുത്തൻ വന്നാൽ അത് തീരും. കഥയിലെ വില്ലൻ ഒരിക്കലും ജയിച്ചിരിട്ടില. ഈ കഥയിലെ നായകൻ രാഹുൽ ഗാന്ധി ആണ്. നോക്കി ഇരുന്നോ. സിനിമ തീരാൻ പോകുവാ. നിങൾ ഒക്കെ വില്ലൻ side ആണ്.

  • @aneeshnarayanan3979
    @aneeshnarayanan3979 Год назад +13

    ഉടപ്പിറന്നവൻ ചത്താലും വേണ്ടില്ല പെങ്ങടെ കണ്ണീരു കണ്ടമതി. എന്നപോലെയാണ് മാമപ്രയുടെ ഹെഡിങ്ങും സഖാപ്പി ക്യാമെന്റൊളികളും.

    • @solo7882
      @solo7882 Год назад

      Enth arthathila ivde cmnt idunnavar Ella sudappikalum sakakanmarum aanenu nigal parayunne bjp kar aayikoode ...apo nigalk thanne ariyam Adani modi favor cheyyunnath bjp ye aanennum athukond bjp cmnt idillennm

    • @humain-dcncy
      @humain-dcncy Год назад +7

      😂😂അല്ലാതെ സത്യം സത്യമല്ല എന്ന് കണ്ണും പൂട്ടി വിശ്വസിച്ചു ,തലച്ചോറ് കൊണ്ട് പണയം വച്ച് എന്തായാലും അവരെ കൊട്ടുനുണ്ടല്ലോ അത് മതി എന്ന് പറഞ്ഞു പരമ ഭക്തനായി വാഴ്ക😂😂😂😂

    • @mohammadbabumohammadbabu2680
      @mohammadbabumohammadbabu2680 Год назад +2

      Actually we expect the balloon blast...it is good otherwise the damage will b so big....

    • @makenomistake33
      @makenomistake33 Год назад +2

      എന്നാല് താൻ അവൻ്റെ ഓഹരി വാങ്ങി സഹായിക്ക്.

    • @makenomistake33
      @makenomistake33 Год назад

      കൊറേ തെക്കൻ ജില്ലാ സംഘി പശ്‌നിക്കാർ ഉണ്ട്. പട്ടിണി ആണേലും പട്ടിണി ആകിയവൻ്റെ കൂടെ ആണ്.

  • @manojm4008
    @manojm4008 Год назад

    അഭിലാഷ് ഒക്കെ ഇൻഡ്യ തകർക്കാൻ നോക്കുന്നവർക്ക് ഫുൾ സപ്പോർട്ട്

  • @gopakumar9518
    @gopakumar9518 Год назад

    Bbc യുടെ കുഞ്ഞമ്മ യുടെ മോൻ കേരളത്തിൽ മാമ മാധ്യമങ്ങളുടെയും

  • @Rajumon5
    @Rajumon5 Год назад +1

    ഇത്രേ ഉള്ളൂ അദാനിയും മോഡിയും

  • @ajmalar475
    @ajmalar475 Год назад +1

    Say my Name🔥

  • @kareemteekey9198
    @kareemteekey9198 Год назад +1

    ഇവരുടെ ഒരു ബ്രാഞ്ച് കേരളത്തിൽ തുടങ്ങണം...

  • @I-rshad
    @I-rshad Год назад

    Next goes to Mr.Ambani the real looter of India

  • @RJArena45
    @RJArena45 Год назад

    മണ്ടൻ മാർ ഓരോ കമ്പനിയും ഇല്ലാതാവുമ്പോൾ എത്രയോ ആളുകളുടെ ജോലി പോവും... പിന്നെ CITU undallo പണി കൊടുക്കാൻ 😂😂

  • @ArunkrishnanAR
    @ArunkrishnanAR Год назад +1

    ഒടുക്കം ഇതെല്ലാം അദാനി ചെയ്യിച്ചതാണെന്ന് പറഞ്ഞു വരരുത്.
    😂😂

    • @makenomistake33
      @makenomistake33 Год назад

      അദാനി മുങ്ങാൻ പോകുന്നു. നീ ഒക്കെ ന്യായീകരിച്ച് മരിക്ക്

  • @tomtom-zp1kn
    @tomtom-zp1kn Год назад

    I made huge profits yesterday

  • @anoopvm850
    @anoopvm850 Год назад

    Wel done hintel

  • @SL-dn2py
    @SL-dn2py Год назад +12

    ഇന്ത്യൻ കമ്പോള ഓഹരി വിലകൾ കൃത്രിമമായി, പ്രത്യേകിച്ചും അദാനി ഓഹരികളുടെ വില ഊതി പെരുപ്പിച്ചു കാട്ടിയാണ് മുന്നോട്ടു പോകുന്നതെന്ന് ഒന്നര വർഷം മുൻപേ (2021 ഓഗസ്റ്റ്) ഞാൻ പല നവ മാധ്യമങ്ങളിലൂടെയും പങ്കു വച്ചിരുന്നു. കോവിടിന്റെ രണ്ടാം വരവിൽ ലോക ഓഹരി മാർക്കറ്റ് കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ത്യൻ ഓഹരി മാർക്കറ്റ് മാത്രം ഒന്നും സംബന്ധിച്ചിട്ടില്ല എന്ന മട്ടിൽ നിക്ഷേപകരെ വിഡ്ഢികളാക്കിക്കൊണ്ടു വില താഴേക്ക് വരുന്നതിനു പകരം കുത്തനെ കുതിച്ചുയർന്നു. ഇന്നതിന്റെ നിജസ്ഥിതി പുറത്തേക്കു വരുന്നു.

    • @neog3461
      @neog3461 Год назад +8

      Same with Tesla. But people still invest

    • @muhammedrafi2070
      @muhammedrafi2070 Год назад

      ​@@neog3461l

    • @makenomistake33
      @makenomistake33 Год назад

      tesla ഓഹരി ഇപ്പ 2 മാസമായി പിന്നോട്ട് ആണ്. ട്വിറ്റർ ഏറ്റെടുത്തതും BYD എന്ന chinese ev വാഹന നിർമ്മാണ കമ്പനി വളരുന്നതും അവർക്ക് തിരിച്ചടി ആകുന്നുണ്ട്. tesla തീരില്ല. കാരണം നാളത്തെ technology അല്ലേ അവർ carry ചെയ്യുന്നത്. അദാനി ഉടായിപ്പ് കാണിച്ചു കേറിയത് ആയിട്ട് അതിൻ്റെ കൂട്ടി വായികരുത്

    • @neog3461
      @neog3461 Год назад

      @@makenomistake33 ningale polulla mandanmar thanne aanu Adani yeyum valarthiyath. Now any company can research and develop technology. There is no Monopoly for Tesla. Volkswagen or Toyota can simply beat it

  • @gopinath4653
    @gopinath4653 Год назад

    This is not going to effect inida, but let's investigate who is funding this hidenburg?

  • @joyaugustine2690
    @joyaugustine2690 Год назад +5

    കേരളത്തിലെ സഹകരണ ബാങ്കുകളും താങ്കളുടെ റഡാറിൽ പതിയട്ടെ.

    • @ar_leo18
      @ar_leo18 Год назад

      Keralathile sahakarana bankukale nokan..sebi yum reserve bank uk m ed , cd, cag, bd..angane kure illiyoda..avarod olathan para vannu...nationalised bankil kidakunna pavangalude kodikanakinu roopa ingane kollayadichond pokunna adani ambani mare chodhyam cheyan ulla natellu undo enu mathram arinjal mathi..ninak athonum ariyendeda malare

  • @gempicks
    @gempicks Год назад

    Adani today shown the much hyped Hindenburg is nothing in front of him. Heard his FPO is subscribed. Our medias should not promote the outsiders (foreigners) to tarnish our own countrymen. If you had any doubts about Adani Groups credibility, you should have made an independent enquiry and not should have given such importance to non prominent agency like Hindenburg. Adani is Indian Company, let some Indian Agencies do the investigation.

  • @sijusimon11
    @sijusimon11 Год назад

    Ambani annan 🕺

  • @LALLUVE-dw2rn
    @LALLUVE-dw2rn Год назад +2

    Vizhinjam Thirumeni 😂🤣 hoy hoy hey hey

  • @BENZENE6K
    @BENZENE6K Год назад

    Ed and CBI is coming to Hindenburg

  • @vinoigeorge6493
    @vinoigeorge6493 Год назад

    നമുക്ക് അവരെ സ്വാധീനിക്കാൻ ശ്രെമിച്ചാലോ . ... ഒന്ന് ശ്രെമിച്ചു നോക്കിയാലോ

  • @Dravidian-Secularism
    @Dravidian-Secularism Год назад +4

    He can bargain atleast 40 billion dollars for not releasing this 😂😂 omg

  • @skm9517
    @skm9517 Год назад +3

    അങ്ങനെ അദാനിയുടെ പടക്ക കട ഹുദാ ഗവാ....എന്തൊക്കെ യായരുന്ന്....അപ്പോ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു വച്ചോ..അദാനി മുതലാളി യുടെ നഷ്ടം അയാളുടെ പ്രധാന ഭീരു സഹിക്കില്ല..അത് നമ്മുടെ തലയിൽ വച്ച് തരും

  • @Mj-dv3so
    @Mj-dv3so Год назад +2

    Indian Jenathaye pizhinju undakiya cash 💸

  • @Pesgaming711
    @Pesgaming711 Год назад +1

    ഇന്ത്യ ഭരിക്കുന്നത് അദാനി ഗ്രൂപ്പ്‌ ആണോ ഇന്ത്യയുടെ വളർച്ചയെ കുറിച്ചു പരാജടുകൊണ്ട് ചോദിച്ചതാ

  • @jameelayumna3178
    @jameelayumna3178 Год назад +3

    തട്ടിപ്പറിച്ചെടുത്ത മുതൽ പൊട്ടിത്തെറിച്ചു

  • @jamsheed530
    @jamsheed530 Год назад +1

    വിജയ് മല്ലിയ ഉയിർ 😁

  • @resthav0894
    @resthav0894 Год назад +1

    Say My Name

  • @commonman7457
    @commonman7457 Год назад +2

    ആരായാലും ഇപ്പോൾ ഇവൻ ഞമ്മൾ കോയമാരുടെ ആളാണ്‌.. 🤣🤣🤣🤣

  • @bsnr6581
    @bsnr6581 Год назад

    ഇന്ത്യയിലെ ചുരുക്കം ചില വ്യവസായികളിൽ പ്രമുഖൻ ആയ അദാനിയെപ്പോലൊരു വ്യവസായിയെ ഇല്ലാതാക്കിയാൽ ഇന്ത്യയുടെ സാമ്പത്തിക വ്യവസായിക മേഖലയുടെ വികസനത്തെ അത് കാര്യമായി ബാധിക്കും. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നതാരോ അവരാണ് ഇതിനു പിന്നിൽ എന്ന് തലയ്ക്കു വെട്ടം ഉള്ളവന് മനസിലാക്കാൻ കഴിയും.വിഴിഞ്ഞം പോർട്ട്‌ പോലെ പല വൻകിട പദ്ധതികൾ നടപ്പാക്കാൻ അദാനിയെപ്പോലെ ഉള്ള വൻകിട കമ്പനികൾക്കെ കഴിയൂ അത് കൊണ്ടാണ്‌ ആ പ്രൊജക്ടകൾ അവർക്കു കിട്ടിയത് ഇങ്ങനെയുള്ള പ്രൊജക്ടുകൾ ഞാനോ നിങ്ങളോ വിചാരിച്ചാൽ പൂർത്തിയാക്കാൻ കഴിയുമോ. ഇ ചാനൽ തന്നെ ഇപ്പോൾ ഇങ്ങനെ യൂട്യൂബ് വഴി കാണാൻ കഴിയുന്നതും ഒരു വ്യവസായി കാരണം ആണ്‌ 50 രൂപയ്ക്കു 120 MB വാങ്ങി ഒരു മാസം ഉപയോഗിച്ചിരുന്നവനെ 280 രൂപയ്ക്കു ഒരു മാസം അൺലിമിറ്റഡ് ആയി ഡാറ്റയും കാളുകളും ലഭ്യമായത്. അത് കൊണ്ടാണ്‌ ഇവിടെ ഇപ്പോൾ യൂട്യൂബ് ചാനൽസ്, ഓൺലൈൻ പൈമെന്റ്സ്, UPI ഇടപാടുകൾ ഒക്കെ വർധിച്ചത് ഇല്ലങ്കിൽ പഴയ 120MB വച്ചു ഇപ്പോഴും തോണ്ടി ഇരിക്കാമായിരുന്നു. വിദേശ രാജ്യങ്ങളിലെ വ്യവസായിക വളർച്ച വന്നത് വ്യവസായികളെ സർക്കാരുകൾ വേണ്ട രീതിയിൽ പരിഗണന കൊടുത്തത് കൊണ്ടാണ്‌ ഇവിടെ ഉള്ളവർ ആ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്നതും അത് കൊണ്ടാണ്‌...

    • @3minutesvideos939
      @3minutesvideos939 Год назад +1

      തെളിവ് സഹിതം തട്ടിപ്പ് നടത്തിയത് പുറത്ത് വിട്ട റിപ്പോർട്ടാണ് . അവർ ഇന്ത്യയെ സഹായിക്കുകയാണ് ചെയ്തത്. ഇത് പുറത്ത് വന്നിലെങ്കിൽ SEBI, RBI, ALL FINANCIAL INSTITUTIONS, സാധാരണ നിക്ഷേപകർ എന്നിവർ കുടുങ്ങും. Actually they did good job for India

  • @selfdefender8759
    @selfdefender8759 Год назад

    ഇവൻ പുലി 👍🏻👍🏻

  • @joevince8538
    @joevince8538 Год назад

    America🙌🙌

  • @harshadharshad492
    @harshadharshad492 Год назад +1

    Khalam onnum pinnott vekkulla udanadi falam kittum wait and see

  • @psv1328
    @psv1328 Год назад

    Nice brain

  • @kdrmakkah5510
    @kdrmakkah5510 Год назад

    ഹിൻഡബഗേ…
    അറിയാത്ത പുള്ള ചൊറിയുന്പോ അറിയും

  • @statusworld4966
    @statusworld4966 Год назад +1

    Adani stocks manipulated aan don’t buy adani stocks

  • @creativespark8255
    @creativespark8255 Год назад

    Uttarammm...parayatirunnall...porae.....

  • @akhiltj3499
    @akhiltj3499 Год назад

    കൊള്ളാം

  • @aliperingattmohamed3537
    @aliperingattmohamed3537 Год назад

    Naashamillaatha onneyullu mattullava undaayataanu undakiyataanu Avan ekanaanu neethimaanaanu sathyamaanu mlechamaaya Shukla beejathilninnum manushyare padachavan, manushyare pariganikkaathavark dhaivathe kandethaanaavilla, every soul will taste death every breath is a gift from God receive it with thanks 🙏

  • @jobiantony
    @jobiantony Год назад +1

    Any way adani s friends are celebrating this news

  • @muhajirvmmuju2495
    @muhajirvmmuju2495 Год назад

    MS

  • @premalathajr3240
    @premalathajr3240 Год назад

    Indian growth sahikaan pattaatha indiakaar comment nokiyappo kaanan saadichu

  • @bharathykk6319
    @bharathykk6319 Год назад +1

    Evnte peril brintonil thane vanchana kuttathinum chathikum case undaloo😂😂 😝 njammak pine india thakarnnalum vendila englishkar paranja vishwasikathiriksn patoola

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад

    modi vs adhani

  • @innale.marichavan
    @innale.marichavan Год назад +11

    ആരാണേലും നമുക്കിപ്പോ എന്താ 🙄

    • @fredymsdian
      @fredymsdian Год назад

      Ninak vendel venda. Ith news channel aane , ivide news tharum, gk tharum. Ith ariyan aane njagal subscribe cheythath.
      Ninte dog show nee vere evde elum poyi kanik. Get lost u loser.

    • @innale.marichavan
      @innale.marichavan Год назад

      @@fredymsdian ആണോ സേട്ടാ.. ഒരു വല്യ ജ്ഞാനി വന്നേക്കുന്നു...ഒന്ന് പോയെടാ ഊളെ😏😏

    • @Xavier-qk5oo
      @Xavier-qk5oo Год назад +3

      നാളെ പട്ടിണി കിടക്കുമ്പോ മനസ്സിൽ കും

    • @ssh4482
      @ssh4482 Год назад +2

      അദാനി പൊട്ടിയാൽ ബാങ്കുകൾ പൊളിയും. അപ്പോളും നമുക്ക് എന്താ എന്നൊന്നും ചോദിക്കരുത്.

    • @innale.marichavan
      @innale.marichavan Год назад +3

      @@Xavier-qk5oo അതെന്താ....130 കോടി ജനങ്ങൾ ഉള്ള ഒരു രാജ്യത്തെ കാര്യം തീരുമാനിക്കുന്നത് ഈ ഒരാളാണോ🙄..ഇതൊക്കെ വല്യ അഭിമാനം ഉള്ള കാര്യം ഒന്നുമല്ല🙌🏻

  • @haridasanvt1699
    @haridasanvt1699 Год назад +3

    ഓർ പുലിയാണ് കോയ?

  • @asokann495
    @asokann495 Год назад

    INDIAyile agency enganum aarunnel rajyadrohi ennum paranju EDkeri irangiyenam