Ullinte Ullil Njaan Karanju # Ninne Karuthunna Thaathan # A Superhit song by Shibu Antony #

Поделиться
HTML-код
  • Опубликовано: 21 янв 2025
  • തൻ്റെ വേദനകളും പ്രയാസങ്ങളും ആരോടും പറയുവാനാവാതെ
    ഉള്ളിൻറെ ഉള്ളിൽ കരയുന്നവർക്ക്‌ #
    ശ്രീ ഉമ്മച്ചൻജോൺ ഗാനരചനയും സംഗീതവും നിർവ്വഹിച്ചു ശ്രീ ഷിബു ആൻ്റണിയുടെ മനോഹരമായ ഭാവസ്വരത്തിൽ ഈ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു heavenlymelodiesusa.
    Orchestration : Anish Raju
    Co-Ordination : Shanty Antony Angamaly
    Recording : Claret`s Recording Studio , Karukutty
    Sound Design : Shiyas Shiju Metro Studio.
    DOP : Nikhil Augustin Kochi
    Editing & Graphics : Pramod Joy Thiruvalla.

Комментарии • 55

  • @janeefermathew9373
    @janeefermathew9373 10 месяцев назад +2

    നല്ല രചന നല്ല സംഗീതം മനോഹരം ആയ ആലാപനം ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  10 месяцев назад

      Thank you very much for your valuable comments Jenn. 🌹🌹🌹

  • @edwinsmedia6548
    @edwinsmedia6548 11 месяцев назад +2

    അതിമനോഹരമായ പാട്ട്.. രചന, സംഗീതം, ആലാപനം 👍👍👍പ്രോഗ്രാമിങ് സൂപ്പർ ❤️❤️

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thanks Robing for your valuable comments and introduced this great singer ( Shibu Antony) to me.

  • @sujavijayakumar2778
    @sujavijayakumar2778 6 месяцев назад

    Heart touching melody sir ❤Lyrics, music, Singing super 🥰Congrats to the entire team 🥰🥰

  • @davidsir9069
    @davidsir9069 11 месяцев назад +1

    നന്നായി എന്തൊരു ഫീലിൽ പാടി ഷിബു മാഷ് അഭിനന്ദനങ്ങൾ,, നോമ്പ് കാലത്തിനു പുതിയ ഗാനം

  • @josephjohn9471
    @josephjohn9471 11 месяцев назад +1

    മനോഹരമായ വരികളും അതിനു ചേർന്ന സംഗീതവും ആലാപനവും
    എല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤🙏🙏

  • @pushpashine4734
    @pushpashine4734 11 месяцев назад +1

    ആരും അറിയാതെ നാം കരഞ്ഞു തീർക്കുന്ന ഓരോ നിമിഷവും കൂടെ ചേർന്നിരിക്കുന്ന ഈശോ... ഹായ് മനോഹരമായ വരികളും മ്യൂസിക്കും... ആലാപനവും സുന്ദരം... ഹൃദയസ്പർശം.. നല്ല ഫീൽ ഉള്ള സോങ്... അഭിനന്ദനങ്ങൾ ടീം.. 💐💐💐👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ അതികം നന്ദി രേഖപെടുത്തുന്നു. ദയവു ചെയ്തു ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ 🌹🌹🌹

  • @shinymathew7363
    @shinymathew7363 11 месяцев назад

    Super song Achacha 👏🏻👏🏻👍🏻

  • @4jmusic880
    @4jmusic880 11 месяцев назад +1

    ❤❤ നല്ല ഗാനം ഷിബു feeling ൽ പാടി music Lyrics orchestration എല്ലാം മനോഹരം congratulations ❤❤
    By❤
    jijuPollayil

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thanks for the valuable comments, please share to support.

  • @jbrj_productions
    @jbrj_productions 11 месяцев назад

    Very nice.... Song...
    Lyrics... Very good
    Music & singing also good... 👌👌
    Amazing team work... ❤❤❤

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 11 месяцев назад +1

    എന്ത് കമൻ്റ് ആണ് തരണ്ടെ എന്നൊരു പിടിയും ഇല്ല...കമൻ്റ് തന്നാൽ അത് എത്രത്തോളം വലുത് ആയിരിക്കും എന്ന് അറിയില്ല...എന്നാലും പറയ... ഫീൽ അതാണ് വല്ലാതെ മനസ്സിൽ തറഞ്ഞു പോയത്...engane ഒരു വരികൾ ഷിബു sirnte ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം...a bigg scelute.. മാത്രം അല്ല engane ഉള്ള വരികൾ എഴുതിയ vekthikkum ഒരു bigg scelute... ദൈവം anugragicha കലാകാരന്മാർ...

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад +1

      Thank you very much Mr. Sumesh for your great comments. വളരെ അതികം പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ മനോഹരമായ feedbacks മറ്റൊരു പാട്ടിനും ലഭിച്ചിട്ടില്ല. എല്ലാ ക്രെഡിറ്റും എന്നെ നയിച്ച ദൈവത്തിന് സമർപ്പിക്കുന്നു. Please share to your FB. 🙏🙏🙏🌹🌹🌹

  • @vargheseputhenkudynaravi4285
    @vargheseputhenkudynaravi4285 11 месяцев назад

    Feel heavy!
    Great blend of instruments to melodious voice which took the song to next level.
    Congrats Shibu Chetai.
    Congrats lyricist and composers!
    Praise the Lord.

  • @alexanderpappachan
    @alexanderpappachan 11 месяцев назад +1

    Beautiful lyrics ❤& Beautiful singing

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thanks for your valuable comment, please share to support 🙏🙏🙏

  • @JK-dz9xs
    @JK-dz9xs 11 месяцев назад

    Super song..Good feel.. God bless the whole Team

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thanks for the valuable comments, please share🙏🙏🙏

  • @niyaaaaaaaaahh
    @niyaaaaaaaaahh 11 месяцев назад +1

    കേൾക്കുമ്പോൾ കാതിനും മനസ്സിനും....കുളിർമയേകുന്ന മനോഹരമായ ഗാനം... സുന്ദരമായ വരികളും...സംഗീതവും... ഷിബൂസിൻ്റെ ഹൃദയസ്പർശിയായ ആലാപനം... ...❤❤️❤️....ടീം അംഗങ്ങൾക്ക് അഭിന്ദനങ്ങൾ.... ആശംസകൾ...🌹🌹🌹🌹

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thanks for your valuable comments. Please share to support.

  • @mithilamichael7031
    @mithilamichael7031 11 месяцев назад +1

    Heart touching melody 🙏🏻Shibu chettan👏👏 Touching lyrics and beautiful composition, BGM & Mix😊.

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thank you very much for your valuable comments. Please share to support.

  • @jojolukose3827
    @jojolukose3827 11 месяцев назад

    ഒന്നും പറയാനില്ല.. 🙏🙏🙏 രചന, സംഗീതം. സൂപ്പർ

  • @benemohan
    @benemohan 11 месяцев назад

    Heart touching.... Well done sir ...

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thank you for the valuable comments Ben Sir, please share in your friends circle to support. 🙏🙏🙏

  • @silvybiju3445
    @silvybiju3445 11 месяцев назад

    Shibu super ❤

  • @unnijohn4770
    @unnijohn4770 11 месяцев назад

    Nice 🙏🙏

  • @harim.k5997
    @harim.k5997 11 месяцев назад

    നല്ല വർക്ക്.. നല്ല വരികൾ.. നല്ല സംഗീതം.. നല്ല ആലാപനം... ❤

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thanks for the valuable comments, please sahere 🙏🙏🙏

  • @hydraffgamming777
    @hydraffgamming777 11 месяцев назад

    നല്ല ഫീലുണ്ട് ഭയങ്കര ഇഷ്ടമായി

  • @shibuantonysinger
    @shibuantonysinger 11 месяцев назад

    ഒരുപാട് നന്ദി.... ഇത്രയും നല്ലൊരു ഗാനം എനിക്ക് തന്നതിന് ❤️❤️❤️

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Because you're that singer who can bring the real feels. 🙏🙏🙏 Thanks for working with my team.

  • @sheenasonu5533
    @sheenasonu5533 11 месяцев назад

    Nice song and singing 🙏

  • @myhealthyoptions0206
    @myhealthyoptions0206 11 месяцев назад

    " When words fail, music speaks," A very beautiful song, soul touching lyrics, great music n singing, both apt for the lyrics. This is my favorite song. Music is the shorthand of emotions. Proud of you, keep going. Prayers n wishes.
    " No one can feel it for you, only you can let it in."👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад +1

      Thank you very much for your valuable comments dear Mary. It's means lots to me. Thanks for all your support and expecting more until my last breath.

    • @myhealthyoptions0206
      @myhealthyoptions0206 11 месяцев назад

      @MYHEAVENLYMUSICUSA I am, and I will.

  • @AgithaPaul
    @AgithaPaul 11 месяцев назад

    Good lyrics and the singer did with dedication

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thank you very much for your valuable comment 🌹🌹🌹

  • @uniformmusicbandmusicbandintl.
    @uniformmusicbandmusicbandintl. 11 месяцев назад +1

    Very
    Very blessed lyrics & music. Thank you Ommecyan 🙏❤️💐

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thank you very much for your valuable comments, please share to support 🙏🙏🙏

  • @immanuelmusiccreations4434
    @immanuelmusiccreations4434 11 месяцев назад

    Heart touching song 🙏🙏🙏

    • @MYHEAVENLYMUSICUSA
      @MYHEAVENLYMUSICUSA  11 месяцев назад

      Thank you very much for your valuable comments. 🙏🙏🙏