Amma’S Special PothiChoru | Pearle Maaney | Food Vlog

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 10 тыс.

  • @aswinprasad10
    @aswinprasad10 4 года назад +7683

    Chechiyude baby varunnathin munne vere oru good news undakkum
    And it is PEARLE MAANEY youtube channel gonna get 1000000 subscribers.
    Hurry up guys lets do it..

    • @nature2752
      @nature2752 4 года назад +103

      Continues aayi videos ittal vegam aavum

    • @zainabshajahan6440
      @zainabshajahan6440 4 года назад +75

      Ee situationil vare chechi vdos idunnund i appreciate it aaloooottt.that means she deserves more than 1 million😌😍

    • @musthuvlogs6500
      @musthuvlogs6500 4 года назад +5

      👍

    • @mee3264
      @mee3264 4 года назад +4

      Yes yes😍😍

    • @bijirpillai1229
      @bijirpillai1229 4 года назад +4

      Ss😍

  • @PearleMaaneyShow
    @PearleMaaneyShow  4 года назад +13453

    Chumma innu edutha oru vlog aanu. Just felt like sharing this with you all. Simple things like these make me happy.... ❤️ love You All !!!!

  • @sharmilasherin1758
    @sharmilasherin1758 4 года назад +6111

    ഇത് കണ്ടിട്ട് പൊതിച്ചോറ് കഴിക്കാൻ കൊതിയായവർ ആരൊക്കെയുണ്ട് ഇവിടെ...😋😋😍

  • @പന്തിനെപ്രണയിച്ചകാന്താരി-ഭ5ബ

    നില വന്നതിന് ശേഷം ഇത് കാണുന്ന le ഞാൻ 😂😂

  • @RamaniRamachandran-f8q
    @RamaniRamachandran-f8q Год назад +218

    Anyone here in 2024 ??

  • @angelelsa08
    @angelelsa08 Год назад +39

    Puthiya pothichorr kanditt pazhayath onude kanditt kothi vidan vanna arelum undo ?? 😂❤

  • @aaa-cp4xg
    @aaa-cp4xg 4 года назад +2362

    Name- pearly mani
    Job- artist
    Haters-00
    Fans
    👇👇👇❤❤

    • @parvathim8130
      @parvathim8130 4 года назад +19

      Fresh fresheeyyyyyy 😂

    • @gemini8999
      @gemini8999 4 года назад +21

      @@MkMk-od3ek നിർത്തീട്ട് പോ നെഗറ്റീവ് ൈ**രേ💥🔫

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 4 года назад +13

      @@MkMk-od3ek എന്ത് അണ്ടി ആട മൈരേ അവൻ ഒളിപ്പിച്ചേ..
      അവളെ എത്ര പേർ ഇഷ്ട്ടം ഇണ്ട് എന്ന് ചോദിച്ചതോ.....
      നിന്നെ പോല്ലേ ഉള്ള മര വണകൾ...
      ഇങ്ങനെ cmt വഴി അത് ഒന്നും ഒളിപ്പിക്കില്ല...
      മറിച്ചു ലുലു മാളിൽ നടന്ന പോല്ലേ അല്ലെ കാണിക്കു ഞരബാൻ

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 4 года назад +9

      ആരേലും മോശം ആയി cmt താഴെ ചൊറിഞ്ഞാൽ തിരിച്ചു മന്ദാൻ അറിയണം അല്ലെ cmt ഇടരുത്
      ഒകെ..

    • @Shl-k1c
      @Shl-k1c 4 года назад +10

      @@MR-AJITH-VALIYAVEETTIL പൊളിക്ക് മുത്തേ ഞരമ്പുകൾ കാരണം സ്നേഹത്തോടെ ഒരു വാക്ക് പോലും പറയാൻ പറ്റില്ല ഒരേ മൈരുകൾ

  • @aryasuchithran0
    @aryasuchithran0 4 года назад +2121

    ഇത് കണ്ടിട്ട് ഒരു പൊതിച്ചോർ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതി വന്നവർ ആരൊക്കെ ഇബടെ common 😂

    • @shahlanoufal9155
      @shahlanoufal9155 4 года назад +2

      Njhaaninnu kazhicheyulloo

    • @toptrendz2321
      @toptrendz2321 4 года назад +1

      Pearle maany 's unseen pics
      ruclips.net/video/MF72JDY6oMg/видео.html

    • @anagha.s9445
      @anagha.s9445 4 года назад +2

      Thumbnail kandappo thanne 😋

    • @idealcouple9777
      @idealcouple9777 4 года назад +1

      njagade channel onnu check cheyithu nokkane
      ideal couple ishttapeduvanel follow cheyane

    • @shahiworld8748
      @shahiworld8748 4 года назад +1

      Eanda channel onnu kand support cheyoo🙏🙏

  • @ShiluRish
    @ShiluRish 3 года назад +113

    ഇതു കാണുമ്പോൾ പണ്ട് 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി 1day ടൂറിനു പോയ എനിക്ക് എന്റെ അമ്മ ചോറും തക്കാളി കറിയും പൊതിച്ചോറ് കെട്ടി തന്നു തിന്ന ആ രുചി പിന്നെ കിട്ടിയിട്ടില്ല ഒരു നൊസ്റ്റാൾജിയ തോന്നി അമ്മയുടെ സ്നേഹവും താങ്ക്സ് പേർളി 🥰

  • @nuhaziyakasrod4415
    @nuhaziyakasrod4415 4 года назад +1214

    *ലൈഫിൽ വാടി പോയാലും പ്രശ്നല്ലാ....നമ്മൾ കീറില്ല....നാളത്തെ പൊതിചോർ ആണ് നമ്മൾ👍👍👍👍മാസ്സ് ഡയലോഗ്🔥🔥*

  • @celebritylikes6489
    @celebritylikes6489 4 года назад +151

    ചേച്ചീടെ വീഡിയോസ് നൽകുന്ന പോസിറ്റീവ് എനർജി... വേറെ ലെവൽ ആണ്... Love you😘

  • @sajeevansajila8951
    @sajeevansajila8951 Год назад +6

    Chechiyude 2023 le pothichoru kand eth kanan vannavarundo enne pole 🥰🥰🥰

  • @just9000
    @just9000 4 года назад +765

    പേളിക്ക് ഇത് പൊതിച്ചോറ്. കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങള്‍ക്ക് ഇത് കൊതിച്ചോറ്. 🤤😋😛

  • @hibafahad167
    @hibafahad167 4 года назад +480

    ആഹാനാടെ വീഡിയോ കാണുന്നതിന്റെ ഇടയിൽ comment box ഫുൾ pearly ടെ പൊതിച്ചോർ വിശേഷം ആയിരുന്നു... അപ്പൊ അത് അവിടെ ഇട്ടു പൊതിച്ചോർ കാണാൻ വന്നു..

  • @HamdaFaisal
    @HamdaFaisal 4 года назад +149

    "ലൈഫിൽ വാടിയാലും prblm ഇല്ല... പിന്നെ അത് കീറൂല്ല "........💯💯💯💯poli✨️👌👌motivation 🤩😍😘🌿🌿🌿🌿......
    .... ഒരു load positive VIBE aan..output of all ur vdos...... Luv u.... Pearly.....💕💕

  • @dlzk12
    @dlzk12 3 года назад +77

    You are so lucky to have such blessed parents.When I was pregnant I have to work 40 hrs per week ,cook ,clean .After 3rd day of my delivery I have to cook and do everything...With god blessing I had the strength to do all

    • @garenas1884
      @garenas1884 3 года назад +12

      When nobody there for us , God will always be there !!! God Bless U dear sister , May you always remain hale &hearty

  • @sweetmariyam4717
    @sweetmariyam4717 4 года назад +546

    പൊതിച്ചോറിന് ഇത്രയും നല്ല promotion സ്വപ്നങ്ങളിൽ മാത്രം 🤩🤩🤩

  • @kunnikurumedia26
    @kunnikurumedia26 4 года назад +635

    Life വാടിപോയാൽ പിന്നെ കീറില്ല നാളത്തെ പൊതിച്ചോറാണ് നമ്മൾ👍👍😆 വള്ളത്തോൾ എഴുതുമോ ഇങ്ങനെ

  • @Sreeshailam.
    @Sreeshailam. 4 года назад +276

    എന്റെ പേർളിക്കൊച്ചേ....നിന്റെ കുസൃതി ഒരുപാട് ഇഷ്ട്ടം... ഈ നിഷ്ക്കളങ്കത എന്നും ഉണ്ടാവണം .... ലവ് യൂ മോളേ 😘😘😘
    ശരത് മോൻ കൊതിയൻ 🤩🤩

  • @sreejapks8947
    @sreejapks8947 4 года назад +165

    ലൈഫിൽ ചില സമയങ്ങളിൽ നമ്മൾ വാടിപ്പോയാലും സാരമില്ല. പിന്നെ നമ്മളെ ഒരിക്കലും മുറിക്കാൻ പറ്റില്ല. വാഴയില വാട്ടുന്നതിന് ഇതിലും വലിയ philosophy ഇനി സ്വപ്നങ്ങളിൽ മാത്രം. God bless you 💖

  • @sarithak6760
    @sarithak6760 4 года назад +458

    ഗർഭകാലത്ത് എഞ് പറഞ്ഞാലും കിട്ടും അത് നമ്മൾ പരമാവധി മുതലേടുക്കും ❤️❤️❤️

  • @veettuvaidyam4112
    @veettuvaidyam4112 4 года назад +1569

    എപ്പോളും കിട്ടാത്ത പൊതിച്ചോറ് 💞💞

  • @spendwithmemalayalam9529
    @spendwithmemalayalam9529 4 года назад +403

    ഇനി നമുക്ക് ഇത് വച്ചിട്ട് സ്കൂളിൽ പോവാം, കോളേജിൽ പോവാം, ജോലിക്ക് പോവാം, പ്രസവിക്കാൻ പോവാം 🤣🤣🤣🤣🤣🤣എന്റെ പേർളി ചേച്ചീ..... 🥰🥰🥰🥰🥰

  • @thez4577
    @thez4577 4 года назад +851

    ലൈഫ് ല് വാടി പോയാലും നമ്മൾ കീറില്ല... എജ്ജാതി മോട്ടിവേഷൻ 💯

    • @sowmyaps2982
      @sowmyaps2982 3 года назад +6

      Pearly yke ingane parayan patto.. Pearly muthe nee oru sambavam thanne..

  • @amanaastories
    @amanaastories 4 года назад +417

    പേളി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും😍❤

  • @sahnasezlin4843
    @sahnasezlin4843 4 года назад +45

    I will watch Pearle whenever I get sad.. Coz it makes me happy..when I watch pearlish videos I will think,yes..there is true love in this world.. This world is not fake completely..Pearle,sreeni and her lovely dad gives me a positive energy..thank you all 🤗🤗

  • @habeebanazrin3455
    @habeebanazrin3455 4 года назад +492

    അങ്ങനെ ഞങ്ങളെയും ദൈവം അനുഗ്രഹിച്ചു ❤❤❤
    എനിക്കും 9 മാസം കഴിയുമ്പോൾ ഒരു കണ്മണി വരും 😍😍

  • @Berries_ss
    @Berries_ss 3 года назад +67

    Oru thavana engilum kothi vittavr like adichooo

  • @houseworld23
    @houseworld23 4 года назад +125

    അല്ലേലും സ്വന്തം അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന എല്ലാത്തിനും ഒരു പ്രത്യേക ടേസ്റ്റ് തന്നെയാ....🤤😘😘

    • @afal007
      @afal007 4 года назад +4

      പ്രത്യേകിച്ച് സ്നേഹം ചേർത്ത് ഉണ്ടാക്കുന്നതിന് 💗

    • @aruna4699
      @aruna4699 4 года назад

      അതിനു ഇവിടെ ജോലിക്ക് നിക്കുന്ന ചേച്ചി അല്ലെ എല്ലാം ഉണ്ടാക്കിയെ 😁😁

  • @aleenaterry
    @aleenaterry 4 года назад +144

    "ഇല വാട്ടിയ മണത്തിന് ഒരു അമ്മയുടെ വാത്സല്യമുണ്ട്. ആ മണം തന്നെയാണ് ആ ചോറ് പൊതിയിലെ ഏറ്റവും നല്ല കറി." ചേച്ചി ചുമ്മാ ചെയ്ത വ്ലോഗ് ആണേലും ഒരു പഴമ തിരിച്ചു കൊണ്ട് വന്നു 👍

    • @chippy1996
      @chippy1996 4 года назад +1

      Nice cmt....👍👍

    • @aleenaterry
      @aleenaterry 4 года назад +1

      @@chippy1996 thankzz chechiii🥰

  • @aamis16
    @aamis16 4 года назад +277

    എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏😘😘😍🤗thakkudu mani😘😘

  • @rabhim7365
    @rabhim7365 2 года назад +21

    ആാാാ ആ സ്ലോമോശൻ മ്യൂസിക് പൊളിച്ചു 😂😂100വട്ടം കണ്ട വിഡിയോ ആണ് എന്നാലും വീണ്ടും കാണും ❤❤❤ചേച്ചി യെ ഒരുപാട് ഇഷ്ടം

  • @farhanstech1831
    @farhanstech1831 4 года назад +61

    ഗർഭിണികളെ കാണുമ്പോ ഒരു സ്പെഷ്യൽ ഫീൽ തന്നെ ആണല്ലേ cute പേർളി love you... love you ഒരു പാട് ഇഷ്ട്ടം മിസ്സിംഗ്‌ ശ്രീനി❤പൊതിച്ചോറ് 😋😋😋

  • @amanaastories
    @amanaastories 4 года назад +580

    ഇത് വെച്ചിട്ടു സ്കൂളിൽ പോകാം, കോളേജിൽ പോകാം, ജോലിക്ക് പോകാം,( പ്രസവിക്കാൻ പോകാം)😂😂 തഗ് പേളി ചേച്ചി😂😍

    • @SofiyamM
      @SofiyamM 4 года назад +3

      🤣🤣🤣🤣🤣🤣

    • @teacherspet6989
      @teacherspet6989 4 года назад +2

      😀😀

    • @nimmynimmy767
      @nimmynimmy767 4 года назад +3

      😂😂😂😂

    • @rekhac5208
      @rekhac5208 4 года назад +1

      🤩😅

    • @notmeitsu2135
      @notmeitsu2135 4 года назад +4

      Njan delivery kazinj next day uchayk ammeda podichore kazich ho yenthoru Arthi ayirunno yenik epozum orma und admit Aya Ann thott delivery varay 2,3day njan kanji ayirunnu uchakum nightum oke kaziche Katti aharam kazikan yenik thonullayirunnu pine kittiya pothichoru ho 😋😋😋

  • @Informativevedieo
    @Informativevedieo 4 года назад +409

    ഇപ്പോൾ നല്ലപോലെ ഉറങ്ങിക്കോളൂ baby വന്നാൽ പിന്നെ ഉറക്കമില്ലാതെ രാത്രിയും പകലുമാണ്..😍

  • @z_iya6587
    @z_iya6587 4 года назад +280

    ഇത് കണ്ടിട്ട് വായിൽ വെള്ളം വരുന്നു പെർലി ചേച്ചി വല്ലാത്തൊരു കൊതിപ്പിക്കൽ

  • @raashisvlogs708
    @raashisvlogs708 4 года назад +270

    എനിക്ക് പേർളീടെ ആ കുട്ടിക്കളിയാണ് ഒരുപാടിഷ്ടം.... വാവയും കൂടി വരുമ്പോ ശ്രീനിക്ക് രണ്ടു കുഞ്ഞുങ്ങളായി... ഒരുപാടിഷ്ടം 😍😍😘😘😘😘

  • @ansila6446
    @ansila6446 4 года назад +62

    ചെമ്മീൻ fry and ചമ്മന്തി കണ്ടപ്പോൾ വായിൽ വെള്ളം വന്നവരുണ്ടോ❤️

    • @idealcouple9777
      @idealcouple9777 4 года назад

      njagade channel onnu check cheyithu nokkane
      ideal couple ishttapeduvanel follow cheyane

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 года назад +127

    പൊതിച്ചോറ് ഒരു വേറെ ലെവൽ ഐറ്റം ആണ്... ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയ പോലും ആ ഒരു ടേസ്റ്റും ഫീലും കിട്ടില്ല...😋😋

  • @GopikaP-g7w
    @GopikaP-g7w Год назад +9

    after watching todays video any one here

  • @asha777-w8l
    @asha777-w8l 4 года назад +139

    വെണ്ടക്ക മെഴുക്കുപുരട്ടി ,ചമ്മന്തി, ഓംലെറ്റ് അച്ചാർ ആഹാ സ്വർഗ്ഗം...പൊതിച്ചോർ ഇഷ്ടം

  • @merinsajan4866
    @merinsajan4866 4 года назад +133

    1:00 slow motion polich 😝😝😜😂

  • @SiluTalksSalha
    @SiluTalksSalha 4 года назад +326

    Slow motion 😆😆😆👍👍

    • @feeeeeeeeeiiiiiiiiii2
      @feeeeeeeeeiiiiiiiiii2 4 года назад +1

      ruclips.net/video/SkOhbOABihE/видео.html topp sinheril paadiya kutti ..................

    • @alfaafla8396
      @alfaafla8396 4 года назад +4

      നിങ്ങൾക്ക് chennal ഇല്ലേ കാണാറുണ്ട്

    • @respAshraf9952
      @respAshraf9952 4 года назад +2

      Silutha😊

    • @suhaimakk7398
      @suhaimakk7398 3 года назад +2

      Salha

  • @lincyjijimon9758
    @lincyjijimon9758 3 года назад +47

    പൊതിച്ചോർ നോക്കുന്നതിലും കൂടുതൽ ngan നോക്കിയത് ശ്രീനിഷിന്റെ ആന വാൽ മോതിരമാനെ ❤️❤️❤️❤️

  • @haseeskitchen1076
    @haseeskitchen1076 4 года назад +157

    പ്രസവത്തിന് സ്വന്തം വീട്ടിൽ പോയാൽ പെണ്ണുങ്ങൾക്കില്ലാത്ത പൂതികളുണ്ടാവില്ല 😂😂
    എന്തായാലും
    കൊതിപ്പിച്ചു കളഞ്ഞു 🤤🤤

  • @Priya__106
    @Priya__106 4 года назад +340

    ഇത് കണ്ടിട്ട് ശേരിക്കും വായിൽ വെള്ളം വന്നു എനിക്കും വേണം പൊതിച്ചോറ് 😄🤤🤤🤤🤤

    • @idealcouple9777
      @idealcouple9777 4 года назад

      njagade channel onnu check cheyithu nokkane
      ideal couple ishttapeduvanel follow cheyane

    • @ktkakkoothhaneefa3245
      @ktkakkoothhaneefa3245 4 года назад

      Sathyam parayaalo enikk cannula😁

    • @gopikavs7866
      @gopikavs7866 4 года назад

      Enikm venmm

    • @kalkuzhyvlog7318
      @kalkuzhyvlog7318 4 года назад +1

      Chechi enikum venam pothichoru njanum preganenta

  • @shahafathima5365
    @shahafathima5365 4 года назад +171

    ഇത്ര രസകരമായി ഒരു പൊതിചോറു വ്ലൊഗ്‌ ഞാൻ കണ്ടിട്ടെയില്ല. 🥰🥰👍🏻

  • @aqtharzaman7207
    @aqtharzaman7207 Год назад +9

    പേർളിചേച്ചിന്റെ 2 ബേബിയുടെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ❤❤❤😂

  • @merinsajan4866
    @merinsajan4866 4 года назад +113

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഉള്ള പോസിറ്റിവിറ്റി വേറെ കിട്ടില്ല 😍😍❤

  • @vrindaviswanadan
    @vrindaviswanadan 4 года назад +45

    പൊതിച്ചോറ് കണ്ട് കൊതിച്ചു വായിൽ വെള്ളം വന്നവർ ഇവിടെ come on🤤🤤🤤🤤

  • @AMMUAMMU-mo7cx
    @AMMUAMMU-mo7cx 4 года назад +641

    ഇനീ ഇതുകൊണ്ട് നമ്മുക്ക് സ്കൂളിൽ പോകാം, കോളേജിൽ പോകാം, ജോലിക്ക് പോകാം, പ്രസവിക്കാൻ പോകാം 😂😂👌👌

    • @idealcouple9777
      @idealcouple9777 4 года назад +1

      njagade channel onnu check cheyithu nokkane
      ideal couple ishttapeduvanel follow cheyane

  • @banishabanitk1279
    @banishabanitk1279 4 года назад +13

    Amma snehathode enthu thannalum athu super arikkun Amma.... Unconditional love for ever..

  • @_rubyeby_4080
    @_rubyeby_4080 4 года назад +78

    ഈ pearle ടെ വീഡിയോ തുടങ്ങിയാൽ തീർന്നു പോകല്ലേ ന്ന് ചുമ്മാ ആഗ്രഹിക്കാറുണ്ട് 🤩😍

  • @jashisvlog7455
    @jashisvlog7455 4 года назад +211

    ഈ വീഡിയോ കണ്ടിട്ട് അമ്മയോട് നാളെ പൊതിച്ചോർ ഉണ്ടാക്കിയാലോ എന്ന് ചോദിച്ചവർ like ❤️❤️❤️❤️

  • @snehals7567
    @snehals7567 4 года назад +50

    3:25 bcz naalathe pothichoraanu nammallll.....🤣😂 Aa pling expression ente ponnoo.....Pearly chechi ingalu muthaanu😚😙😚

  • @athhhiraah
    @athhhiraah Год назад +6

    Randamathe pothichor episode kandittt vannavarundo😂❤

  • @saniyaprasadd
    @saniyaprasadd 4 года назад +145

    സ്കൂളിൽ പൊതിച്ചോർ കൊണ്ടുപോയി കഴിക്കുന്നതിന്റെ
    Feel uff..... ആ smell🤤🤤😋😋really missing.....😓

    • @harlyquinn3287
      @harlyquinn3287 4 года назад +3

      Inude collegil pothiya kondupoyath

    • @vishnuvarkala1364
      @vishnuvarkala1364 4 года назад +1

      🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @DarkBoyGaming
    @DarkBoyGaming 4 года назад +85

    ഉച്ചക്ക് ചോറ് കഴിച്ചിട്ട് വന്നവർ...😋😅
    ബിൽ ഇവിടെ രേഖപ്പെടുത്തുക..👇

  • @karthikaa1776
    @karthikaa1776 4 года назад +880

    ലൈഫിൽ നമ്മൾ വാടിപോയാലും കുഴപ്പമില്ല പിന്നെ നമ്മൾ കീറില്ല. Ho what a motivation 😁

  • @feminaasif9156
    @feminaasif9156 4 года назад +328

    ന്യൂക്ലിയർ ഫാമിലിയിൽ നിന്നും വത്യസ്തമായ ഈ ഫാമിലി ക്കിരിക്കട്ടെ കുതിരപ്പവൻ 💯💯💯👍👍👍👍👍👍👍👍💯💯💯💯💯💯💯

  • @thelearner761
    @thelearner761 4 года назад +100

    ട്രോളേഴ്‌സ് ഇവിടെ കറങ്ങി തിരിഞ്ഞിട്ടു ഒരു കാര്യവും ഇല്ല, ഒരു പൊതി ചോറും കഴിച്ചു അടുത്ത വണ്ടി പിടിച്ചോ, ചേച്ചി വേറെ ലെവലാണ് 😋😍

  • @devyka.s
    @devyka.s 4 года назад +124

    പൊതിചോറ് എന്ന് കേട്ടപ്പോൾ വായിൽ വെളളം ഊറിയവർ ഉണ്ടോ 😋😋😋

  • @sajicworld9076
    @sajicworld9076 4 года назад +54

    യൂറോപ്യൻ മാപ്പ് പോലെ കോഴി മുട്ട പൊരിച്ച ആരെങ്കിലും ഉണ്ടോ ഇവിടെ 😂😂😂🤣🤣🤣 ഞാൻ ആദ്യം ✌️

  • @najaaah1231
    @najaaah1231 Год назад +14

    60 lakhs akkaan vannavar indo😂🌝

  • @fizanfreya7538
    @fizanfreya7538 4 года назад +450

    ലൈഫിൽ അമ്മ പൊതിച്ചോർ ഉണ്ടാക്കിത്തരാത്തവരുണ്ടെങ്കിൽ വരൂ 😄

    • @musicmojo7286
      @musicmojo7286 4 года назад +2

      Enikku atinu bhagyamillarunu

    • @ideasimaginations899
      @ideasimaginations899 4 года назад +1

      @@musicmojo7286 enikkum...kettitte ullu

    • @michaelgabs9885
      @michaelgabs9885 4 года назад +1

      When things were at their very worst:
      2 Suns, Cross in the sky, 2 comets will collide = don`t be afraid - repent, accept Lord`s Hand of Mercy.
      The first sign - the Earth will spin faster.
      The second sign concerns the sun, which will loom larger, brighter and begin to spin.
      Scientists will say it was a global illusion.
      Beaware - Jesus will never walk in flesh again.
      After WW3 - rise of the “ man of peace“ from the East = Antichrist - the most powerful, popular, charismatic and influential leader of all time. Many miracles will be attributed to him. He will imitate Jesus in every conceivable way.
      Don`t trust „pope“ Francis = the False Prophet
      - will seem to rise from the dead
      - will unite all Christian Churches and all Religions as one.
      One World Religion = the seat of the Antichrist.
      Benedict XVI is the last true pope - will be accused of a crime of which he is totally innocent.
      - banking collapse was deliberately masterminded by the Antichrist
      - Antichrist will step in and create a false peace in the state of Israel by joining them with palestine in an unlikely alliance.
      - „He will recite extracts from My Teachings, which he will passionately proclaim from every secular stage in the world, until people sit up and take notice of him.“
      The Book of Truth
      mdmlastprophet.com/god-the-father-the-perfection-of-the-lost-paradise-will-be-renewed-to-its-former-glory/
      mdmlastprophet.com/the-schism-in-my-church-will-be-broken-into-different-stages/

    • @loveparadis5248
      @loveparadis5248 4 года назад +1

      Amma undaakki thannittilla panjayatthinn nangalk podhichor kitteeni corona aayitt🤣🤣🤣

    • @fizanfreya7538
      @fizanfreya7538 4 года назад

      So njan ente makkalkk athokke undakkikodkkarund

  • @lekshmi5078
    @lekshmi5078 4 года назад +107

    പൊതിച്ചോറ് സ്കൂളിൽ തന്നു വിടുമ്പോൾ കറികൾ ഒക്കെ വേറെ ഒരു ചെറുതായി കീറിയ വാഴ ഇലയിൽ തന്നു വിടുന്നത് ഓർമ വരുന്നു 😋❤

  • @JasmineJazz
    @JasmineJazz 4 года назад +85

    കൊതിപ്പിച്ചു ചിരിപ്പിച്ചു കൊന്നു 😋😆😆 പിന്നെ കുറേ പഞ്ച് ഡയലോഗും.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു!!🤗

  • @unearthlypop5867
    @unearthlypop5867 4 года назад +25

    Njan kashatappettu online vazhayila order cheyd, after a week got it. Njangalum undakki pothichor. Chammandi, omlet, mathi varuthath, achar, mezhukupuratti 🤪🤪🤪Love you dear. Love from UK.

  • @bookofknowledge123
    @bookofknowledge123 4 года назад +402

    അവസാനം പൊതിച്ചോറ് കഴിച്ചിട്ട് ഉറങ്ങണം എന്ന് പറഞ്ഞത് കേട്ടപ്പോൾ സ്കൂൾ ഓർമ്മ വന്നു.സ്കൂളിൽ ഉച്ചക്ക് പൊതിച്ചോറ് കഴിച്ചിട്ട് അതിന് ശേഷം ഉള്ള ക്ലാസ്സിൽ ഇരുന്ന് ഉറങ്ങുന്നത്.....hho എൻ്റ സാറേ.....മറക്കാൻ പറ്റോ....അതൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച സുഖം.....😌

  • @priya4395
    @priya4395 4 года назад +95

    കൊതിവന്ന് വായേല് കപ്പലോടി ആ കപ്പൽ വായിലെ സുനാമി വന്ന് തകർന്നു 🤤🤤
    ഉരുളയ്ക്ക് അറിയാണ്ട് വാ തൊറന്നു 🤣

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 4 года назад +633

    Pearly ക്ക് ജാഡ ഒട്ടും ഇല്ല. മാത്രമല്ല കുടുംബ ബന്ധത്തെ അതിന്റേതായ വിലയിൽ കാണുന്നുണ്ട് എന്ന് തോന്നുന്നു.

  • @muhammadsajaf8565
    @muhammadsajaf8565 3 года назад +333

    ഈ വീഡിയോ കണ്ട് കൊതി ഇട്ടവർ ഒരു ലൈക്‌ അടി 👍👍

  • @harikrishnanam4275
    @harikrishnanam4275 4 года назад +96

    എന്നെ പോലെ പഠിച്ചിരുന്ന കാലം മുഴുവൻ പൊതിച്ചോറ് കൊണ്ട് പോയിരുന്ന വേറെ ആരൊക്കെ ഉണ്ട്..അറിയാൻ ഉള്ള ഒരു ആഗ്രഹം 😍

    • @arunraj6511
      @arunraj6511 4 года назад +1

      Kondu pokarundarunnu, 10thil aayathil pinne kondu pokunnAthonnum kittilarunnu😂😂

    • @harikrishnanam4275
      @harikrishnanam4275 4 года назад +1

      @@arunraj6511 friendship goalsss👏😅😍

  • @Kinavintethozhi
    @Kinavintethozhi 4 года назад +151

    കിഴങ്ങു മെഴുക്കു പുരട്ടീം ചമ്മന്തീം മുട്ടയും പിന്നെ ഇച്ചിരി അച്ചാറും. അത് പൊതി കെട്ടി കഴിക്കണം 😍😍😍

  • @abdhulrahmanrahman4959
    @abdhulrahmanrahman4959 4 года назад +214

    മലയാളിയുടെ സ്വന്തം പൊതി ചോറ് and പയംകഞ്ഞി . അത് വേറെ ലെവലാ .

  • @layasomaraj5292
    @layasomaraj5292 4 года назад +472

    Pothichore eshtom ollavar like adi😇🥳🥳

  • @AMRASWORLD
    @AMRASWORLD 4 года назад +70

    Pearly chechi fans
    Evide comon
    👇👇❤️❤️

    • @mahasu1287
      @mahasu1287 4 года назад

      😍
      ruclips.net/video/VT4cwpTrKwo/видео.html

  • @-90s56
    @-90s56 4 года назад +127

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതുപോലെ പൊതിച്ചോറ് കൊണ്ടുപോയിട്ടുള്ളവരായിരിക്കും മിക്കവരും ല്ലേ 😋💛

    • @bincyreji426
      @bincyreji426 4 года назад +3

      Mmm

    • @lvvvv7
      @lvvvv7 4 года назад

      Corona munne kond povarund koshi chetta please watch my channel minnuty vlogs

  • @Flicks__cut
    @Flicks__cut 4 года назад +434

    ലൈഫിൽ നമ്മൾ വാടിയൽ കുഴപ്പം ഇല്ല... നമ്മൾ പിന്നെ കീറില്ല 😂

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy Год назад +6

    Ithu 2023 il kaanunnavar undo🤪

  • @niyashamuvlogkids5631
    @niyashamuvlogkids5631 4 года назад +156

    ലൈഫ് വാടിപോയാൽ പിന്നെ കീറില്ല നാളെത്തെ പൊതി ചോറാൻ നമ്മൾ സ്റ്റാറ്റസ് ഇടാൻ പറ്റിയ ഡയലോഗ് 😛😜😜😀എന്തായാലും വായിൽ വെള്ളം വന്നു 🤤🤤

  • @Walk_with_roona
    @Walk_with_roona 4 года назад +169

    ഇന്നലെ ഇത് കണ്ടിട്ട് ഇന്ന് ഉച്ചക്ക് പൊതിച്ചോർ ഉണ്ടാക്കി കഴിച്ചു... Feeling ഒടുക്കത്തെ നൊസ്റ്റു 💝😜

  • @thej3156
    @thej3156 4 года назад +19

    Pearle is so chill and active ❤️😌

  • @blackberryz4217
    @blackberryz4217 4 года назад +191

    പൊതിച്ചോറിൽ മൊട്ടയും ചമ്മന്തിയും മാത്രം കൊണ്ട് പോയിരുന്ന ലെ ഞാൻ 😌😌

  • @saranyaprenjit5080
    @saranyaprenjit5080 4 года назад +92

    ഒരു കുക്കറി വീഡിയോ ചാനൽ പോലും പൊതിച്ചോറിനു ഇത്ര വ്യൂ ലൈക് കമന്റ്‌ ഉണ്ടാവില്ല ചേച്ചി പെരുത്ത് ഇഷ്ടം ആണ് നിങ്ങളെ....

    • @hakvlogs3119
      @hakvlogs3119 4 года назад

      ruclips.net/video/fSvmgPa3kUU/видео.html

  • @Rejisha1995
    @Rejisha1995 4 года назад +16

    ചേച്ചി സുഖല്ലേ 😍😍പൊതിച്ചോർ ഭയങ്കര ഇഷ്ടാ ഒരു പ്രതേക രുചിയാണ് ❤️❤️❤️

  • @aswinbinu03
    @aswinbinu03 4 года назад +109

    English പത്രത്തിൽ പൊതിഞ്ഞ പൊതിച്ചോറ്😁 Variety...!

  • @ManyadasP
    @ManyadasP 3 года назад +8

    Anyone after Nila's pothichoru

  • @hafsathp8783
    @hafsathp8783 4 года назад +519

    സ്വന്തം ഫോട്ടോ ഉള്ള പേപ്പറിൽ പൊതിഞ്ഞ പൊതിചോറ് കഴിക്കാനും ഒരു ഭാഗ്യം വേണം😜😝

  • @shifnashrn7252
    @shifnashrn7252 4 года назад +52

    നോട്ടിഫിക്കേഷൻ വന്ന ഉടനെ
    കാണുന്ന വിഡിയോക്കോ
    ഒഴിവാക്കി ഇങ്ങോട്ടു ഓടി വന്നു 🤩

  • @ss-wx4eo
    @ss-wx4eo 4 года назад +139

    I got the life lesson: we shud all go through such "വാട്ടൽ " to escape from “ പൊട്ടൽ aka കീറൽ " in life .

  • @hessat811
    @hessat811 11 месяцев назад +8

    Nitara vannathine shesham kannunna njan

  • @abhihari7495
    @abhihari7495 4 года назад +177

    ഇത് കണ്ട് കൊതിവന്നു അമ്മയോട് നാളെ പൊതിച്ചോറ് വേണം എന്ന് പറഞ്ഞു 😆😋😋

    • @abhiramimurali3222
      @abhiramimurali3222 4 года назад +2

      ഞാനും പറഞ്ഞു 😋

    • @chathankuttymk8356
      @chathankuttymk8356 4 года назад

      Njanum paranju

    • @chathankuttymk8356
      @chathankuttymk8356 4 года назад +1

      Njanum paranju

    • @afeelaafi4345
      @afeelaafi4345 4 года назад

      njanum paranju

    • @shinisunil3494
      @shinisunil3494 4 года назад

      ഞാൻ vedio കാണിച്ചു കൊടുത്തു...
      നാളെ പൊതിച്ചോറ് വേണമെന്ന് അമ്മയോട് പറഞ്ഞു..😍😍😍

  • @ksa7010
    @ksa7010 4 года назад +16

    സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂടുതലും പൊതിച്ചോറ് കൊണ്ടുപോകാൻ ആയിരുന്നു ഒരുപാട് ഇഷ്ടം പ്രത്യേക മണം തോട് കൂടിയുള്ള ടെസ്റ്റും കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് പരിപാടിയും തീരും,,,

  • @safarishad6190
    @safarishad6190 4 года назад +138

    അമ്മ ഉണ്ടാക്കിയത് കണ്ടിട്ട് തന്നെ കൊതി ആവുന്നു. അപ്പൊ കഴിച്ചാൽ ചുറ്റുള്ളത് ഒന്നും പേളി ചേച്ചി കണ്ണൂല്ല 🥰🥰🥰🥰🥰 love u🥰😘😘😘😘😘

    • @toptrendz2321
      @toptrendz2321 4 года назад

      Pearle maany 's unseen pics
      ruclips.net/video/MF72JDY6oMg/видео.html

    • @safarishad6190
      @safarishad6190 4 года назад

      @@toptrendz2321
      അടിപൊളി pic👍🥰

  • @jasminaleena
    @jasminaleena 3 года назад +3

    New pothichor video kanditt old pothichor video kaanan aarokke vannu❤️

  • @hazi9749
    @hazi9749 4 года назад +158

    അമ്മാർ ഉണ്ടാക്കിയ എന്തും കഴിക്കാൻ നല്ല ടേസ്റ്റ് ആണ് 😍👌

  • @vishnu5440
    @vishnu5440 4 года назад +141

    വീട്ടിൽ നിന്ന കൊണ്ട് പോണ പൊതിച്ചോർ കഴിക്കാൻ വേണ്ടി മാത്രം സ്കൂളിൽ പോയിരുന്ന ഒരു ബാല്യം ഉണ്ടായിരുന്നു 😍😍😍

    • @renisajan487
      @renisajan487 4 года назад +4

      ഉച്ച ആകാൻ നോക്കി ഇരിക്കും

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +57

    Varioty video aanallo.... ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ...😊😊🥰🥰🤩🤩 വാഴയില വാട്ടിയതിനെ പറ്റി ഇത്രം അധികാരികമായി പറഞ്ഞ വേറൊരു വ്യക്തി കാണില്ല😁😁😁😁

  • @renukarameshmalviya9708
    @renukarameshmalviya9708 4 года назад +55

    ബീറ്റ്റൂട്ട് തോരൻ is my വീക്നെസ്,.😋😋😋.. പൊതിച്ചോറ്.. സൂപ്പർ 👌😋