നാത്തൂന്‍ വരുന്നതിന് മുന്‍പും പിന്‍പും || Comedy Video

Поделиться
HTML-код
  • Опубликовано: 17 окт 2024
  • എന്നാലും ഇങ്ങനെയൊരു നിറവ്യത്യാസം അത്ഭുതം തന്നെ അല്ലേ 😥☺️

Комментарии • 154

  • @xportgamer7442
    @xportgamer7442 Год назад +36

    എന്റെ അമ്മായിഅമ്മ ഇതുപോലെയാ മോളെ കണ്ടാൽ സ്വഭാവം അപ്പോൾ മാറും ഓന്ത് തോറ്റുപോകും

  • @radamani8892
    @radamani8892 Год назад +90

    എല്ലാം വീട്ടിലും ഉള്ള സൂക്കേടാ സ്വന്തം മക്കളെ കാണുബോൾ മരുമോൾ മോശക്കാരി നല്ല അമ്മ ഏത് റോളും അടിപൊളി ആക്കും സുജ മോളെ 🥰🥰🥰🥰🥰❤🌹

  • @priyapraveenkp5761
    @priyapraveenkp5761 Год назад +33

    എല്ലാ വീട്ടിലും നടന്നുകൊണ്ടിരിക്കുന്നകലാപരിപാടി 🙏🏻🙏🏻🙏🏻 വീഡിയോ സൂപ്പറായിട്ടുണ്ട് 👍🏻👍🏻👍🏻❤️❤️

  • @hasifavp7201
    @hasifavp7201 Год назад +81

    ഞാൻ അനുഭവിച്ചതാ ഇതൊക്കെ ഇത് കണ്ടപ്പോൾ എനിക്ക് ആ ദിനങ്ങൾ ഓർമ വന്നു 😥

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      😥😍

    • @Shabnafiros
      @Shabnafiros Год назад +2

      ഞാനും

    • @fathimasanha8366
      @fathimasanha8366 Год назад

      Nanum

    • @neethuaneesh8749
      @neethuaneesh8749 Год назад

      Ente vtl nere opposita 😅nte nathoonmar vanna avar enne sprt cheyth ammayod adiyundakum😊

    • @rincyjohnson
      @rincyjohnson Год назад

      ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു

  • @suhailaashif7830
    @suhailaashif7830 Год назад +16

    അപ്പൊ എല്ലാ വീട്ടിലും ഉണ്ടല്ലേ 🤣

  • @niralanair2023
    @niralanair2023 Год назад +28

    വിവരം ഉള്ള തള്ളമാർ സ്വന്തം പെണ്മക്കളെക്കാൾ മരുമകളയെ സ്നേഹിക്കു കാരണം ജീവിതകാലം മുഴുവൻ ജീവിക്കേണ്ടത് അവർക്ക് ഒപ്പം അല്ലെ?

    • @nibishanimmi4487
      @nibishanimmi4487 Год назад +2

      Athu vivaram ullavarude karyamalle angane allathavarum und

    • @neethun708
      @neethun708 11 месяцев назад

      Athentha pen makkalyde koode nikkan padille ammamarku kuttam parayanam avare nokkanum makante bharya venam but asugham vannal thirinju nokkula anubhavam guru

  • @nancysimple5560
    @nancysimple5560 Год назад +17

    എല്ലാ അമ്മമാരുടെയും അസുഖം ആണ്.

  • @Bushra-hq7qm
    @Bushra-hq7qm 11 месяцев назад +2

    വെള്ള ടോപ് chuuper 👍👍🥰

  • @yaseenramzan1312
    @yaseenramzan1312 7 месяцев назад +2

    എനിക്കുഉണ്ടായി ഇത് പോലെ അനുഭവം

  • @thasneemmv3342
    @thasneemmv3342 Год назад +40

    ഇത് എനിക്ക് മാത്രമുള്ള അനുഭവം അല്ലെ 😂😂😂

  • @meenuraj5949
    @meenuraj5949 Год назад +4

    ചേച്ചിയുടെ ഓരോ വീഡിയോസ് ഇടുമ്പോൾ കാണാൻ എന്ത് ഇഷ്ടമാണെന്ന് 😍

  • @silpac4200
    @silpac4200 Год назад +3

    എല്ലാം നാത്തൂൻ മാരും ഒരു ഒരു പോലെ അല്ല നല്ലവരും ഉണ്ട് ട്ടോ എന്റെ ഏട്ടന്റെ സഹോദരി പാവം ആണ്

  • @shantymt6011
    @shantymt6011 Год назад +2

    Crct എന്റെ life egane തന്നെ ആണ്

  • @Bilalbasimayisha
    @Bilalbasimayisha Год назад

    Nte Ikkante Umma❤️ Masha allaah ❤️🥰❤️Alhamdulillaah

  • @syamalarsyama7481
    @syamalarsyama7481 Год назад +2

    Swantham anubhavam pinne 3 jillakalil joli cheythappol kandum kettum ullathum vachu paranjal 95 % Ammamarkkum swantham molum marumakanum priyappettavar Marumakkalkkum avarude Swantham amma yanu priyappettathum A mano bhavam marilla

  • @rajeelaayoob5660
    @rajeelaayoob5660 Год назад +1

    Suuuperrrrr

  • @ramees350
    @ramees350 Год назад +6

    Edh thanneya endeyum anubavam nathunmareyum makkaleyum kandal pinne snehavum punnaravum ennum kanunna nammal ode shatrukkale poleyum,😂😂

  • @ranijose6181
    @ranijose6181 Год назад +3

    Dress, ellam, super,,, 👍🏻👍🏻👍🏻

  • @riyariyas3775
    @riyariyas3775 Год назад +2

    Oru pad eshttamayeeee

  • @aframueen463
    @aframueen463 Год назад +7

    ചേച്ചിയെ ഞാൻ ഇങ്ങളേ സ്ക്രിപ്റ്റ് വീഡിയോ മാത്രേ കാണാറൊള്ളൂ. നിങ്ങളെ മരുമോളായ ചേച്ചി നിങ്ങളുടെ ചേച്ചി ആരാ 😂😜ഇന്റെ ഇക്കാടെ ഉമ്മാന്റെ തനി സ്വഭാവം 😡പെൺ മക്കളെ കണ്ടാൽ ഞമ്മൾ ആരും അല്ല.. 😢😡

  • @sreejinishylajakumar740
    @sreejinishylajakumar740 Год назад +3

    സത്യം അനുഭവം ഉള്ളതാ

  • @Aneenalona
    @Aneenalona Год назад +2

    Njan orupad anubhavicha situation anu

  • @kanikashankariyer9064
    @kanikashankariyer9064 Год назад +2

    Good social topic & well presented.Amma's acting is superb. Very talented person.

  • @chinjumalappurammalappuram3539
    @chinjumalappurammalappuram3539 Год назад +2

    സത്യം സത്യം

  • @poornimaranjith1758
    @poornimaranjith1758 Год назад +2

    100% correct

  • @Anu_12114
    @Anu_12114 Год назад +8

    Paradhooshana kammitti🤣🤣

  • @ridhamolrinumol9200
    @ridhamolrinumol9200 Год назад +3

    Yente ummachi ithupole allatto yennum marumole kazhinjittu ollu yenne chilappol inikkithiri kushumbokke thonnum ,😄 pakshe inte ummachi parayunnoru vakkuund yenikku nighale pole thanneya avalumennu athil oru anumani thookkam vyathyasamilla pinne avalum aghane thannryanu ummachiyennu paranjal avalkku vere oru lokavumilla avalde Huss polum(nte bro) Allah ithupole maranam vare yennum nilanirthatte yenneyum avalkku jeevanatto thirichenikkum njghalde kochu sundhariyanu

  • @arathiaru1012
    @arathiaru1012 Год назад +1

    Sathym

  • @aishabeevi906
    @aishabeevi906 Год назад +3

    സൂപ്പർ ആയി സന്ധ്യ എവിടെ പ്പോയി

  • @saleemismail6687
    @saleemismail6687 Год назад +2

    Adipowli

  • @muhsina1278
    @muhsina1278 Год назад +2

    എന്റെ വീട്ടിലും ഇങ്ങനെ

    • @muhsina1278
      @muhsina1278 Год назад

      നാത്തൂന്മാർ പോയാലും ഓവർ ആകാൻ nikathe destence itt nikka... Apo kurachoke manasilavum.. But നമുക്ക് അതിന് കഴിയില്ല

  • @prajithanishanth9463
    @prajithanishanth9463 Год назад +3

    Correct. Mole kanumbo oru ellu kuduthalaa

  • @suchithravnair2355
    @suchithravnair2355 Год назад +1

    Ethupolulla ammayi marund eppozhum.

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 Год назад +6

    കുറെ അനുഭവിച്ചതാ🤦‍♀️

  • @FathimaSafoora-i2x
    @FathimaSafoora-i2x Год назад +1

    Super👍🏻👍🏻👍🏻👍🏻

  • @vinayauppangala3538
    @vinayauppangala3538 Год назад +5

    First like and first comment..

  • @thasnithachus2662
    @thasnithachus2662 Год назад +3

    Same situation my sisin .

  • @shadin1273
    @shadin1273 Год назад +1

    Yathreyo. Crect

  • @muhsinpc2657
    @muhsinpc2657 Год назад +1

    ഞാൻ ഇപ്പോ അനുഭവിക്കുന്നെ

  • @funtaps8823
    @funtaps8823 11 месяцев назад +1

    Ente mothr in law abd sistr enganeya

  • @rishamathew7978
    @rishamathew7978 Год назад +1

    Nice

  • @muhammedjishad4197
    @muhammedjishad4197 Год назад +2

    😯😭😭👍

  • @shamimsheikh8272
    @shamimsheikh8272 Год назад +3

    Super 👏👏 🥰🥰

  • @jabbarjab2109
    @jabbarjab2109 Год назад +2

    Ammakk sharikkum ethra makkalaan

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +2

    Super 🥰🥰🥰🥰

  • @anienelcy7261
    @anienelcy7261 Год назад +2

    👍

  • @sihabudeenka75
    @sihabudeenka75 Год назад +2

    Ente same avastha.😭😭😭😭

  • @salihazzz
    @salihazzz Год назад +4

    😍

  • @rajeshwarim5036
    @rajeshwarim5036 Год назад +2

    👌👍

  • @roobibabu5956
    @roobibabu5956 Год назад +1

    Sathyamaya anubavam

  • @abhinitha3638
    @abhinitha3638 Год назад +3

    👌👌👌👌👌❤️

  • @thasneemramees7854
    @thasneemramees7854 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sameenakp6513
    @sameenakp6513 Год назад +1

    👍 supar

  • @jumanajinshadjumanajinshad1180
    @jumanajinshadjumanajinshad1180 Год назад +1

    ,ente vtl ingane allaa

  • @rajeshwarim5036
    @rajeshwarim5036 Год назад +1

    Ammaiamma😔

  • @Sabitha75651
    @Sabitha75651 Год назад +4

    💞👌😘

  • @vkkumar1682
    @vkkumar1682 Год назад +2

    👍👍👌👌👌👏

  • @roshinisatheesan562
    @roshinisatheesan562 Год назад +3

    👏👏👏👌👌❤️😘❤️🤝👍

  • @sheelaviswam9845
    @sheelaviswam9845 Год назад +1

    Super

  • @remyakr5498
    @remyakr5498 Год назад +2

    👌👌👌😄

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s Год назад +1

    😄👌

  • @nivyanivya4435
    @nivyanivya4435 Год назад +1

    👍🏼

  • @muukipodi
    @muukipodi Год назад +1

    Ithu paramartham

  • @meenuraj5949
    @meenuraj5949 Год назад +2

    ചേച്ചി വീഡിയോ സൂപ്പർ ആയിട്ടുണ്ട് അമ്മയുടെയും ചേച്ചിയുടെ അഭിനയം സൂപ്പർ ചേച്ചിയുടെ നെയിം എന്താ

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Год назад +5

    Hai സുജ എപ്പോൾ ആണ് ഡൽഹിയിലേക്ക് തിരിച്ചു പോകുന്നത് 🥰🥰🥰

  • @vinayasatheesh7765
    @vinayasatheesh7765 Год назад +1

    Adipoli

  • @shaaamkitchenworld585
    @shaaamkitchenworld585 Год назад +2

    Ende sthithiyum edeya 😢😢😢😢

  • @shalujijo1353
    @shalujijo1353 Год назад +1

    Ente amma nere thiricha, marumole kaanumbo enne ozhivakkum

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      😍❤️

    • @Alianzil-q1m
      @Alianzil-q1m Год назад +1

      ന്റെ ഉമ്മയും അതെ... എനിക്ക് അസൂയ തോന്നാറുണ്ട്.. എന്നാലും ഞമ്മളെ അവസ്ഥ അല്ലല്ലോ.. So happy...

  • @rosyjames6434
    @rosyjames6434 6 месяцев назад

    What kind of daughter in law is this?

  • @anuphilip3853
    @anuphilip3853 Год назад +3

    Hai

  • @mubeenamubi8009
    @mubeenamubi8009 Год назад +3

    First

  • @sreeleshp9612
    @sreeleshp9612 Год назад +2

    😁😁😁

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Год назад +4

    ഹായ് സുജ ഞാൻ ഇയാളുടെ പഴയ ഫ്രണ്ട്. Anu പാലക്കാട്‌ sslc ഫ്രണ്ട് ഓർമ്മയുണ്ടോ സുജ സുന്ദരി ആയിരിക്കുന്നു

  • @rejaniajith5975
    @rejaniajith5975 Год назад +6

    അമ്മയും മക്കളും ചാനലും ആയിട്ടുള്ള ബന്ധം ?

  • @gayathri4095
    @gayathri4095 Год назад

    Ende nathoon avale hus vtl nikilla , swantham vtl sthira thamasam , enne ende vtl monthly 1 time pokan polum vidilla

  • @im_sulthan
    @im_sulthan Год назад +3

    Super 👍👍👍👍