ബ്ലസ്‌ലിയോട് ആ സമയം എനിക്ക് ദേഷ്യം തോന്നി | Dilsha Prasannan | Dr Robin Radhakrishnan Interview

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 696

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 2 года назад +1387

    ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ ഇന്റർവ്യൂ എന്ന record ഇനി dr kk സ്വന്തം ആവുമെന്ന് തോന്നുന്നു ഇങ്ങനെ പോയാൽ ❤😘

  • @shajinaansar20
    @shajinaansar20 2 года назад +853

    ദിൽഷക്ക് റോബിനെ ഇഷ്ട്ടമാണ് അതുപോലെ വീട്ടുകാരെയും. വീട്ടുകാർക്ക് ഇഷ്ടമാണെന്നറിഞ്ഞാൽ ദിൽഷ കല്യാണത്തിന് സമ്മതിക്കും വെയ്റ്റിങ് 😍😍😍❣️❣️

    • @lenovotab4051
      @lenovotab4051 2 года назад

      വെയ്റ്റിങ്ങാണ് എല്ലാരും aa kuttathil ee നരഭോജി 👹👹👹👹ഉണ്ടാകില്ല
      നശിപ്പിച്ചു കഴിഞ്ഞിരിക്കും നരഭോഹ്ജിയെ 👽👽👽👽

    • @soniyabinoy4242
      @soniyabinoy4242 2 года назад +8

      Evideyum njangalude dr ne tholpikkalle daivame avarude marriage kanan ulla bhaagyam njagalku tharane

    • @Humanbeibg
      @Humanbeibg Год назад

      ​@Raaz 😂

    • @HMC14376
      @HMC14376 7 месяцев назад

      ​@@soniyabinoy4242😅

  • @Gaaaya__3
    @Gaaaya__3 2 года назад +955

    Dr n Dil നിങ്ങളുടെ ഒരുമിച്ചുള്ള ഇന്റർവ്യൂവിന് കാത്തിരിക്കാണ് ഞങ്ങൾ ❤️😌💯

    • @shabeenashabeena6050
      @shabeenashabeena6050 2 года назад +4

      ശരിക്കും,😍

    • @ranjithrajan6470
      @ranjithrajan6470 2 года назад +2

      Sathyam

    • @riyajomon603
      @riyajomon603 2 года назад +2

      Correct

    • @nadanvlogs5103
      @nadanvlogs5103 2 года назад

      Sathyam undavo ath

    • @lenovotab4051
      @lenovotab4051 2 года назад

      ഞങ്ങൾ മാത്രാണ് ഡോക്ടറെ
      കാത്തിരിക്കുന്നത്
      Ee നരഭോജി അപ്പോഴേക്കും അവസാനിച്ചിരിക്കും 😂👍
      Allahu അവസാനിപ്പിച്ചിരിക്കും 🙏

  • @lijis6453
    @lijis6453 2 года назад +187

    മനസ്സിൽ ഉള്ള കാര്യങ്ങൾ അതുപോലെ പറഞ്ഞു.. Doctor❤️🔥

  • @ayoobkoyakkutty5610
    @ayoobkoyakkutty5610 2 года назад +1356

    ദിൽഷ പറയില്ല റോബിനെ ഇഷ്ടം അല്ലെന്നു, അവൾക്ക് ഒത്തിരി ഇഷ്ടംമാണ് ❤️❤️❤️

    • @faisalfaisi3987
      @faisalfaisi3987 2 года назад +112

      അവൾ no പറയും 100% നോക്കിക്കോ

    • @meera.gmeera2319
      @meera.gmeera2319 2 года назад +17

      പറഞ്ഞാൽ മതിയാരുന്നു

    • @Onlyballerz-r7
      @Onlyballerz-r7 2 года назад +53

      Aval no parayumm,last friend ynn thatti vidummm

    • @mazhathulli8346
      @mazhathulli8346 2 года назад +55

      I think dhilsha frnd enne parayu🙄pullikariku vere ntho planning und

    • @Biggbossmalayalamseason6clips
      @Biggbossmalayalamseason6clips 2 года назад +34

      Kettan ishtmalla 100%..dilshayk celebrity crush und..robinod frnds aai irikam enn parayum aairikim

  • @rainbowplanter786
    @rainbowplanter786 2 года назад +501

    Dr Robin ഒത്തിരി ഇഷ്ട്ടമാണ്. താങ്കൾ സന്തോഷിച്ചാൽ നമുക്ക് സന്തോഷം...
    ദിൽഷ no എന്ന് പറയാതിരിക്കട്ടെ... താങ്കൾ എപ്പോഴും സന്തോഷമായിരിക്കണം. Dr നെ പോലുള്ള ഒരു മനുഷ്യനെ ഭർത്താവായി കിട്ടാൻ ദിൽഷക്ക് ഭാഗ്യം വേണം.താങ്കളെക്കാൾ മികച്ചത് ദിൽഷക്ക് കിട്ടില്ല....... എന്തായാലും നിങ്ങൾ ജീവിതത്തിൽ ഒന്നിക്കട്ടെ. Dr അത്രമാത്രം ദിൽഷയെ ഇഷ്ട്ടപെടുന്നു എന്ന് ഓരോ ഇന്റർവ്യൂ കണ്ടപ്പോൾ 100%ഉറപ്പിച്ചു ഇഷ്ട്ടം അളവില്ലാത്ത രീതിയിൽ താങ്കളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന്. 💝💝💝💝💝

  • @safiasalim9013
    @safiasalim9013 2 года назад +586

    എല്ലാ ആഗ്രഹ ങ്ങളും ദൈവം സാധിച്ചു തരട്ടെ. Dr ന്റെ മാത്രം ആഗ്രഹം അല്ല പ്രേഷകരുടെയും ആഗ്രഹം ആണ്

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +264

    റോബിന്റെ ചിരി സൂപ്പർ ആണ് 🥰🥰

  • @Sreesha2163
    @Sreesha2163 2 года назад +120

    റോബിന്റെ സൗണ്ട് ആണ് എനിക്കിഷ്ടം 💞💞💞💞💞💞👍🏻👍🏻👍🏻👏👏👏👏

    • @shyma5954
      @shyma5954 2 года назад +1

      Chiriyum super aanu

  • @mubashirashamshu6377
    @mubashirashamshu6377 2 года назад +200

    Dhilsha Dr ക്കുള്ളതാണ് ഇന്നലത്തെ eppisode കണ്ടാൽ അറിയാം Dr നെ ഒരിക്കലും വിട്ടു കൊടുക്കാൻ ദിൽഷക്ക് കഴിയില്ല എന്ന്. Dr പറയുന്ന പോലെ ദിൽഷ ഒരു നല്ല കുട്ടിയാണ്. DilRob ❤️❤️❤️

  • @sujathatpunnimol7839
    @sujathatpunnimol7839 2 года назад +98

    നല്ല മനസ് ആണ് ഫിറോസ്ക്ക 👍👍ഡോക്ടർ റോബിൻ ഉയിർ 👍👍👍❤❤❤❤💞💞💞💞👌👌👌👍👍

  • @10shis
    @10shis 2 года назад +39

    ആ കുട്ടി ഇതുവരെ പറഞ്ഞിട്ടില്ല Dr. നോട് love ആണെന്ന് .. അതുകൊണ്ട് ദിൽഷ പുറത്തു വന്നാൽ അവളുടെ എന്ത് തീരുമാനത്തെയും ബഹുമാനിക്കണം ...

  • @niluniya4926
    @niluniya4926 Год назад +38

    പ്രണയം ഉണ്ടെങ്കിൽ അയാളെ എത്ര വേണമെങ്കിലും കാത്തിരിക്കാൻ ആദ്യം തയ്യാറാവണം, അല്ലാതെ ഒരുത്തിക്കുവേണ്ടിയും സമയം കളയാൻ ഇല്ല എന്നു പറഞ്ഞു വേറെ തേടി പോവലല്ല... കാഞ്ചന മൊയ്‌ദീൻ പോലെ, ലൈല മജ്‌നൂൻ പോലെ,romio &Juliet പോലെ നമ്മൾ പാടി പുകഴ്ത്തിയവർ എല്ലാം പ്രണയിക്കുന്നവർക്ക് വേണ്ടി ത്യാഗം സഹിച്ചു കാത്തിരുന്നവർ ആയിരുന്നു, ഇവന്റേത് ആത്മാർത്ഥ പ്രണയം ആയിരുന്നെങ്കിൽ വിവാഹത്തിന് ഇപ്പോൾ സമ്മതമില്ല എന്നു പറഞ്ഞാൽ ഇവൻ കാത്തിരിക്കുക അല്ലേ വേണ്ടിയിരുന്നത്,

    • @bincyaby7994
      @bincyaby7994 Год назад

      സത്യം 👍

    • @mibs521
      @mibs521 Год назад +2

      Ishatamaanonnu kaathirikaanaanu paranjathu allaathe ishtamaanu ennallaa. 2 year kazhiyumbol aval ishtamallaannu parayumbol robin shashiyaakum

    • @niluniya4926
      @niluniya4926 Год назад +1

      @@mibs521 ഇഷ്ട്ടമാണോന്നു കാത്തിരിക്കാനല്ല, കല്യാണത്തിന് ഇപ്പൊ അവൾക്ക് സമയം ആയില്ല, അതിനു കാത്തിരിക്കാനാണ് ദിൽഷ പറഞ്ഞത്. ഞാൻ അങ്ങനെ യാണ് കേട്ടത്.

    • @mibs521
      @mibs521 Год назад +1

      @@niluniya4926 avalude last vedeoil thanneparayunnundh dr rode oru softcorner undhu but ishtaanonnu ariyillaannu. Athinu kurachu samayam venemennu

    • @nidz_
      @nidz_ Год назад +1

      ​@@niluniya4926alada.. Dr interview alredy pargath ale athu...
      Angane ayirunu engil dr wait cheythene..
      Istam verumo ilayao enu aryan anu samayam venam ennu paragthu athepole 2 yr kazige marriage nokunulu ennum paragu

  • @sreekuttysureshtcr1286
    @sreekuttysureshtcr1286 2 года назад +65

    ദിൽഷയെക്കാളും 💯ജെനുവിൻ ഡോക്ടർ തന്നെയാണ്, ഈ മനുഷ്യന് ഒരാളോട് സ്നേഹം തോന്നിയാൽ അതിന്റെ മാക്സിമം കൊടുക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നു,ദിൽഷ ഭാഗ്യവതിയാണ് ഡോക്ടറെ ഫ്രണ്ട് ആയി കിട്ടിയതിൽ....

  • @aryakuriakose5983
    @aryakuriakose5983 2 года назад +48

    എങ്ക പാത്താലും dr. Machan 🥰😘❤

  • @lethasnair1626
    @lethasnair1626 2 года назад +164

    Best wishes for Dr.Robin and Dilsha

  • @ziaansiva4671
    @ziaansiva4671 2 года назад +87

    Miss u Robin. Your cute movements with Dilsha

  • @bismilpah
    @bismilpah 2 года назад +50

    മഴയും വെയിലും കൊണ്ട് ഒരു പയ്യൻ നിന്നിരുന്നു ഓനോട്‌ ആണ് പറയുന്നത്
    ഇജ് ഇഞ്ഞി മഴയും വെയിലും കൊണ്ട് പനിപിടിക്കേണ്ട
    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കണമെന്നില്ല
    കാലം ഒരിക്കൽ നമ്മുടെ സ്നേഹം അവരെ അറിയിക്കും അതാണ്
    പ്രപഞ്ച സത്യം...

  • @sahlamk9032
    @sahlamk9032 2 года назад +166

    Over possessiveness vekkallee dr
    Ishtm ok but possessiveness over aakartheey

    • @remya-h5d
      @remya-h5d 2 года назад +20

      Athu blessy kku crush undayondaa...അല്ലെങ്കിൽ dr problm ella...

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 года назад +2

      Overonnumalka.condrol cheyyan kazhivundenkil ath overonnumalla

    • @merinanna3831
      @merinanna3831 2 года назад

      @Gws thaanoru mikacha kandupiduthakaarnalo sho👏😏

    • @thestraightgentleman
      @thestraightgentleman 2 года назад +1

      Blesslee kanikkunnath kanditt namukke cringe avum appo dilshaye ishtamulla drk engane indavum....

  • @shanu3101
    @shanu3101 2 года назад +168

    ഇതിപ്പോ ഒരു തീരുമാനം
    ആവണം എങ്കിൽ ദില്ലു പുറത്ത് വരുന്നത് വരെ wait ചെയ്യണം അല്ലോ 😇😇❤️❤️.
    👑🔥Dr:Robin❤️😍😍

    • @athirasaneesh8537
      @athirasaneesh8537 2 года назад

      ക്ഷമയോടെ കാത്തിരിക്കാം 😊

    • @Sk-ek5sx
      @Sk-ek5sx Год назад

      😂

  • @reshmatvm9311
    @reshmatvm9311 2 года назад +89

    സത്യ കഥ എന്തന്നാൽ..ദിൽഷടാ കല്യാണ കാര്യം ദിൽഷാ ഒഴിച് ബാക്കി എല്ലാവരും അറിഞ്ഞു 😂😂😂
    ഫ്ലാറ്റ് ന്റ വെളിയിൽ മഴയും വെയിലും കൊണ്ട് എത്രയോ വർഷം ഒരു പയ്യൻ ദിൽഷയെ നോക്കി കൊണ്ട് ഇരുന്നിട്ട് പോലും അയാളോട് love തോന്നാത്ത ദിൽഷക്ക് dr നോട് ഇഷ്ട്ടം വരുമോ ആവ്വോ 😂😂മാത്രമല്ല ഒരു ക്യാഷ് ടീം പിറകെ നടന്നിട്ടു അവനു ക്യാഷ് കൂടി പോയൊണ്ട് വേണ്ടന്ന് വച്ചു ആളും കൂടിയ 🤭🤭😜😜അങ്ങനെ അങ്ങനെ ഒത്തിരി പേർ

    • @shabeenashabeena6050
      @shabeenashabeena6050 2 года назад

      ആരാണ്? അവരൊക്കെ?

    • @dreadpirate6469
      @dreadpirate6469 2 года назад +1

      Robin ithrem flash aakkiya kond she has no choice

    • @adiza1830
      @adiza1830 2 года назад +3

      @@dreadpirate6469 dr interviews l nallonam paniyedukkunnund

    • @aya-xq2jt
      @aya-xq2jt 2 года назад +1

      @@adiza1830 സത്യം

    • @aya-xq2jt
      @aya-xq2jt 2 года назад +4

      ആ മഴയും വെയിലും കൊണ്ട് നിന്ന പയ്യൻ ഇപ്പഴും കല്യാണം കഴിച്ചായില്ല ന്ന് തോന്നുന്നു .ദിൽഷക്ക് വണ്ടി വെയിറ്റ് ചെയ്യാണ് .dr ആഗ്രഹം നടത്തികൊടുക്കണേ

  • @rainbow-pu5lf
    @rainbow-pu5lf 2 года назад +177

    മിക്കവാറും ദിൽഷ യെസ് പറയും കാരണം ഇന്നലെ ബ്ലസിലി യോട് പറയുന്നുണ്ട് എനിക്ക് ഇവിടെ ഒരാളോട് ഇഷ്ട്ടം ഉണ്ടേലും ഞാൻ ഇവിടുന്ന് പറയില്ലാന്നു 🥰🥰

  • @paul.craphel2561
    @paul.craphel2561 2 года назад +17

    Eppol arathiye kandappol kuranghane pole chadi kalichu.fake Robin.podiye kanunna vare dilu genuine, innocent aayirunnu. Dilu really genuine, innocent and beautiful also.👍👍👍

  • @rajeshraju7299
    @rajeshraju7299 2 года назад +55

    ദില്ലു റോബിൻ ഒന്നിക്കട്ടെ ❤️❤️❤️❤️❤️

  • @sibiroy5452
    @sibiroy5452 2 года назад +27

    ❤❤❤❤രണ്ടുപേരും കൂടി ഉള്ള ഇന്റർവ്യൂന് കട്ട വെയ്റ്റിംഗ് ❤❤❤❤❤

  • @anibini1873
    @anibini1873 2 года назад +32

    Dr Robin 🔥❣️

  • @9946784555
    @9946784555 2 года назад +107

    എത്ര കണ്ടാലും മതിയാവുന്നില്ല. Pure soul 😍😍😍♥️

  • @ashavenugopal7894
    @ashavenugopal7894 2 года назад +41

    Dhilsha പറഞ്ഞിട്ടുണ്ട് ഹേ..parents പറയുന്ന ചെക്കനെ kettathollu എന്ന്. അപ്പോ... ഒന്നും പറയണ്ടല്ലോ.. ഇതു നടക്കും.. ഇതേ nadakkathollu... ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ🙏🙏🙏🥰🥰🥰

  • @shifanasiddique5549
    @shifanasiddique5549 2 года назад +51

    Waiting Dilrob 🙌❤️

  • @Gopi_ka995
    @Gopi_ka995 2 года назад +14

    Dr ❤️ dillu
    Ningl urappayum kettanam 🙏🏼🙏🏼🙏🏼

  • @zenspirit3576
    @zenspirit3576 2 года назад +60

    ഇത് ലേശം ടോക്സിക് ആവുന്നില്ലെന്ന് സംശയം. റോബിന് dilsha വാക്ക് കൊടുത്തോ അകത്ത് വെച്ച് 🤔. അങ്ങനെ കണ്ടിട്ടില്ല. നല്ല ഫ്രണ്ട് ആയി കാണുന്ന ആ കുട്ടി പറഞ്ഞത്. ഇതിപ്പോ dilsha trap ആയത് പോലെ പുറത്ത് ഇറങ്ങുമ്പോൾ എങ്ങനെ നോ പറയും ആ കുട്ടി ഇനി എങ്ങാനും അവള്ടെ മനസ്സിൽ അങ്ങനെ ഇല്ലേൽ 🙄. അവൾ ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വരും ഞങ്ങളുടെ ഡോക്ടറിനെ തേച്ചു ന്നൊക്കെ പറഞ്. Dilsha ക്ക് സത്യസന്ധമായി ഇഷ്ടം ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കാം 😕

    • @swathisasidharan3485
      @swathisasidharan3485 2 года назад +4

      Athe. Ithipo kurachu over akunilenu oru dbt. Ivarude chemistry നല്ലതാണ്. But dilsha pueathurangiyit mrg ന്റെ karyam intrvw koduthal mathuyayirunu.

    • @rijisoni1549
      @rijisoni1549 2 года назад +1

      I think അവർ സംസാരിച്ചിട്ടുണ്ട്. അല്ലാതെ ഇത്ര matureആയിട്ടുളള doctor ഇങ്ങിനെ പറയില്ല. Doctorടെ captaincy task തൊട്ട് changes വന്നു. പിന്നെ ആ കുട്ടിക്ക് വയ്യാതെ വന്ന തൊട്ട് doctor ആ കുട്ടിയുമായി സംസാരിച്ചില്ലേ. 2hrs.... പിന്നെ അവിടം തൊട്ട് ദിൽഷ ഡോക്ടറും full time കൂടെ ആയിരുന്നു.

    • @zenspirit3576
      @zenspirit3576 2 года назад +1

      @@rijisoni1549 എന്നിട്ട് ദിൽഷ ഇപ്പൊ ഡോക്ടറും ബ്ലെസ്സ്ലി യും ഫ്രണ്ട്‌സ് ആണെന്ന് ആണെല്ലോ bb ഹൌസിൽ പറയുന്നത്. അവർ രണ്ട് പേരും propose ചെയ്തു അത് അവരുടെ ഇഷ്ടം എന്നും അവൾക് തിരിച് അങ്ങനെ ഇല്ലെന്നും പുള്ളിക്കാരി പറഞ്ഞു

    • @rijisoni1549
      @rijisoni1549 2 года назад

      Be positive yaar.... ആ കുട്ടി വീട്ടുകാരും ആയി ആലോചിച്ച് decision edukkaan ആയിരിക്കും. I

  • @jeevajacob9329
    @jeevajacob9329 2 года назад +58

    I am from srilanka I watching bigg boss Malayalam season 4 I always support Dr Robin now I see the review very happy to hear Dr Robin like and ready to get married dilsha God bless you both 🙏 I Love you both,. 😘😘😘😘

    • @aryarajesh3181
      @aryarajesh3181 2 года назад +1

      ശ്രീലങ്കയിൽ എവിടെയാ?

  • @remya-h5d
    @remya-h5d 2 года назад +34

    Dr 🔥🔥... എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @jameelasaleem4479
    @jameelasaleem4479 2 года назад +100

    ദിൽഷ റോബിന്റെ മാത്രമാണ് dr അത് ഞങ്ങൾക്ക് മനസിലായി ❤❤

  • @vishnumk107
    @vishnumk107 2 года назад +18

    Dr Robin ❤️ Dilsha 💙
    DilRob 😍

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 2 года назад +24

    ഡോക്ടറുടെ ചിരി 😍😍😍😍

  • @grant178
    @grant178 2 года назад +16

    വെറും 60 ദെവസ൦ കൊണ്ടു ഒരു പെണ്ണിനെ ഇവാല്യൂവേറ്റ് ചെയ്യരുത്. പുള്ളിക്കാരിയെക്കുറിച്ച് മുഴുവനും അന്വേഷിക്കാതെ എല്ലാ interview ലും കെട്ടും കെട്ടും എന്നു പറഞ്ഞ് പിന്നീട് വേണ്ടായിരുന്നു എന്നു തോന്നരുത് 🙏💕

    • @Sniper-sz3qs
      @Sniper-sz3qs 2 года назад +12

      ദിൽഷ കൂടി yes പറഞ്ഞിട്ട് മതിയായിരുന്നു ഈ ഇന്റർവ്യൂകളിൽ ദിൽഷയുടെ പേര് എന്നും ഇതുപോലെ വലിച്ചിടുന്നത്.. ഇത് വന്നിരുന്നു ദിൽഷ ദിൽഷ എന്ന് മാത്രം പറയുന്നത് തന്നെ കുറച്ചു ഓവർ ആണ്, നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിൽ അത് രണ്ടു പേരും ഒരുമിച്ചു സംസാരിച്ചു തീരുമാനിച്ചു ഫുൾ ok ആയിട്ട് ഇങ്ങനെ പബ്ലിക്‌ ആയി ഇരുന്നു പറയു സഹോദര, എല്ലാം സന്തോഷമായി സംഭവിക്കട്ടെ... ആരും വിഷമിക്കേണ്ട എന്നോർത്ത് പറഞ്ഞതാണ്..

    • @mydhily8181
      @mydhily8181 2 года назад +1

      💯💯

    • @sreedevidasdas4967
      @sreedevidasdas4967 2 года назад

      ഡോക്ടറോട് ചോദിക്കുമ്പോഴല്ലേ അദ്ദേഹം ദിൽഷയെക്കുറിച്ച് പറയുന്നത്

    • @nishanisha5285
      @nishanisha5285 2 года назад +1

      Correct ith orumaathiri puvalanmarepole dr mari

  • @sruthisruthia4811
    @sruthisruthia4811 2 года назад +69

    Dilsha chechi ഉറപ്പായും yes പറയും...
    Robin ചേട്ടനും Dilsha ചേച്ചിയും അടിപൊളിയാണ് ട്ടോ. ഒത്തിരി ഇഷ്ട്ടാണ് രണ്ട് പേരെയും 🤗
    Dilsha chechi കിടു ആണ്.....

  • @safiasalim9013
    @safiasalim9013 2 года назад +230

    രണ്ട് പേരെയും കാണാൻ സാധിച്ചതിൽ സന്തോഷം

    • @vidhyavijayan7474
      @vidhyavijayan7474 2 года назад +3

      കാത്തിരിക്കുന്നു നിങ്ങളുടെ ഒത്തുചേരലിന്, god bls you

  • @lissabenny8797
    @lissabenny8797 2 года назад +58

    ഡോക്ടറിന്റെ സൗണ്ട് കേൾക്കുമ്പോൾ എന്ധോ ഒരു ഫീൽ ആണ്

  • @minais7235
    @minais7235 2 года назад +99

    Dilsha...should marry Robin.........otherwise thousands are waiting for Robin 🥰😍🤩

  • @amruthavp1182
    @amruthavp1182 2 года назад +26

    Dr 🔥❣️

  • @Diyappys
    @Diyappys 2 года назад +17

    ദിൽഷ show കയിഞ്ഞ് ഇറങ്ങുന്നത് വരെ ഇവനൊക്കെ ആവും..... Show കഴിഞ്ഞ പിന്നെ randaallum ഫ്രണ്ട്സ് or Brother ഒക്കെ aayi മാറും........ Ippo പറഞ്ഞ ദിൽഷ ക്ക് vote കുറവും....

  • @dev.___uuuz
    @dev.___uuuz 2 года назад +20

    DILROB❤️😻

  • @abhiramisp5970
    @abhiramisp5970 2 года назад +6

    Iee paranja points aanu yaadhardhyam...sathyam love uu dilshachechi❤️❤️❤️❤️❤️arathi sherikkum thalayil aayathaanu

  • @_Greens_
    @_Greens_ 2 года назад +37

    Firozetta, Hygenic Chemistry, aa paranjathu sathyam!👌👌👌

  • @lifelongdreams241
    @lifelongdreams241 2 года назад +8

    Pls change the thumbnail
    ദിൽഷ പുറത്ത് ഇറങ്ങി കല്യാണം ഒക്കെ ആലോചിച്ചോളും. മാത്രവുമല്ല thumbnail ഇല് കാണിച്ച കമൻ്റ്സ് ഒന്നും ഡോക്ടര് ഇവിടെ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ അനാവശ്യ thumbnail കൊടുത്ത് വീഡിയോ വിടുന്നത്?
    റോബിൻ ❤️❤️❤️

  • @sarangjayan531
    @sarangjayan531 2 года назад +41

    ദിൽഷാ yes പറയും....... 100%sure

  • @shifanasiddique5549
    @shifanasiddique5549 2 года назад +15

    Dilrob ❤️🥰

  • @minisreevas9249
    @minisreevas9249 2 года назад +32

    അവൾക്ക് ഇഷ്ടാടാ ചെറുക്കാ നിന്നെ നിങ്ങൾ ഒരുപാട് ജന്മങ്ങൾ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ramsiyafiroz5449
    @ramsiyafiroz5449 2 года назад +32

    രണ്ട് പേരും ഒത്തിരി ക്യൂട്ട് ആണ്.ഇവർ ഒരുമിക്കാൻ പ്രാത്ഥിക്കുന്നു. ദിവസങ്ങൾ പെട്ടന് പോവട്ടെ.ദിൽഷാ യെസ് പറയുന്നട് കേൾക്കാൻ ഞങ്ങൾ റോബിൻ ചേട്ടൻ കാത്തിരിക്കുന്നു.എല്ലാ ആഗ്രഹങ്ങൽ നടക്കട്ടെ.ഇദ് ജനങളുടെ കുടി ഇഷ്ടമാണ് ഇവർ ഒരുമിക്കണം insha allah

  • @kim1387
    @kim1387 2 года назад +16

    Dilsha Robin ❤️

  • @soumyasoumya4000
    @soumyasoumya4000 2 года назад +4

    നിങ്ങൾ ഒന്നായിതീരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @ashashihas1238
    @ashashihas1238 2 года назад +197

    Pls change the thumbnail, it is disgusting .

    • @sarangisarjen5951
      @sarangisarjen5951 2 года назад +3

      Athe

    • @ambikavasudevan416
      @ambikavasudevan416 2 года назад +1

      ?

    • @kannadikutty2838
      @kannadikutty2838 2 года назад +14

      കറക്റ്റ്..blessliye ഇഷ്ടപ്പെടുന്ന എല്ലാവരും dr ne വെറുക്കും😭😭😭😭😭😭😭😭

    • @_Greens_
      @_Greens_ 2 года назад +13

      Yes.. robin nte peru vechal thanne aal vannu kandolum.. Please dont use such thumbnails. Aa kutti purathirangi enthenkilum paranjaale namuku conclude cheyan patullu..

    • @abhinavabhi1723
      @abhinavabhi1723 2 года назад +2

      yes

  • @dawnbreaker5008
    @dawnbreaker5008 2 года назад +26

    Enthuvadey thumbnail? Aa manushyan angane onnum paranjillallloo.. 😑

  • @lachusworld2403
    @lachusworld2403 2 года назад +16

    ഇപ്പൊ ഈ വിഡിയോയും ഇതിലെ കമന്റ്സും വായിക്കുന്ന ഞാൻ 🤣🤣🤣

  • @rahys9006
    @rahys9006 7 месяцев назад +2

    Robin ❤dilsha avarude aah love nammalk feel cheyyum .but ippol ullathu no feel only prahasanam😅

  • @lakshmi8457
    @lakshmi8457 2 года назад +7

    Waiting for DilRob interview❤❤❤❤❤❤missing that combo vibes💞💞
    Dr❤❤❤❤❤❤❤

  • @ameenaami1692
    @ameenaami1692 2 года назад +3

    dilsha robinum poli an ennum prarthana undavum njngalk vendi 😍😍😍

  • @Bushra-Marikar
    @Bushra-Marikar 2 года назад +11

    Thank you kidilam.. ഡോക്ടർ 🔥🔥

  • @swathym.t6636
    @swathym.t6636 2 года назад +60

    Karyam randaleyum ishtanu but, This over possessiveness orikkalum nallathalla especially for dilshas profession. Life tudangumbo ithoke problems undakum. Ee kanunna rasonum apo undavilla. Dilshak kurchude liberal aayi chinthikunna aaleyanu nallath.

    • @nuchunuchushahi8517
      @nuchunuchushahi8517 2 года назад +1

      കൂടുതൽ പേരും ഇങ്ങനെയൊക്കെയാണ്.

    • @Sniper-sz3qs
      @Sniper-sz3qs 2 года назад +12

      സത്യം, ഡോക്ടർക്ക് ദിൽഷയെ ഇഷ്ടമാണ്, but റോബിന്റെ സ്വഭാവം ഓവർ പോസ്സസ്സീവ് ആണെന്ന് തോന്നുന്നു, ഇത് ദിൽഷയുടെ മുന്നോട്ടുള്ള പാഷൻ, പ്രൊഫഷൻ, എല്ലാത്തിനെയും ബാധിക്കും. ദിൽഷ കുറച്ചു കൂടെ വൈഡ് ആയി ചിന്തിക്കുന്ന കുട്ടിയാണെങ്കിൽ ഡോക്ടറുടെ ഈ ഓവർ possessiveness ലൈഫിൽ ഒരു ഭാരം ആവും പിന്നീട്. ആ കുട്ടിക്ക് ഫ്രീ ആയി ഒരു സ്റ്റേജ് പോലും ഡാൻസ് ചെയ്യാൻ പറ്റില്ലല്ലോ, സ്‌പെഷ്യലി പെയർ ഡാൻസ് ചെയ്താൽ പോലും പ്രോബ്ലം ആവുമോ എന്ന് പേടിയുണ്ടാവും.. എന്തായാലും പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ നോക്കുക

    • @revathys6918
      @revathys6918 2 года назад +1

      💯💯💯

    • @awesome4746
      @awesome4746 2 года назад +2

      Anganoru house ilavumbo aarayalum possessive aakum

    • @swathym.t6636
      @swathym.t6636 2 года назад +6

      @@awesome4746 purathu vanitum athil matam onnum illalo

  • @nalinipk5541
    @nalinipk5541 2 года назад +30

    ഡോക്ടറെ ഇത്രയും പോസസ്സീവ് ആകരുത്. അനുഭവിച്ച ഒരാൾ എന്ന നിലയിൽ പറയുവാ പ്ലീസ്

    • @laijuv2381
      @laijuv2381 2 года назад

      Athippo, bleslee dhilshenod parayunne kettitt prekshakarkthanne daishyam varunnund aappo dr parennel thettu parayan pattila. Blesleekki avalod crush ilonda drkk presnam ille kozhapponulla

  • @sindhumt615
    @sindhumt615 2 года назад +9

    Dr dilu prayers 💕🙏🙏🙏🙏

  • @ambilyambi3830
    @ambilyambi3830 2 года назад +18

    അടക്കവും ഒതുക്കവും ഉള്ള ഒരു കുഞ്ഞു ഇഷ്ടം 🥰😍😘Dr bro 🥰

  • @shakku7384
    @shakku7384 2 года назад +48

    Dilsha and robin made for each other❤

  • @aswathisanoo3965
    @aswathisanoo3965 2 года назад +50

    Dear Robin ningalk Dilshaye ishttamanenn ariya ...ini ithine patti public aayi parayaruth...Dilum koodi vannitt parayam ...kannu thattaruth rand perkkum athondanu parennth ❤❤

  • @kadeejarashid
    @kadeejarashid 2 года назад +12

    Robin.... Ningalekkalum njangal agrahikkunnu ningal onnayi kanaan... 😍

  • @sujithchandran9336
    @sujithchandran9336 2 года назад +10

    Ithoru verum premamallaa sir......
    Athukkum meleeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍Dilsha❤️ Robin. .ishttammmm🥰

  • @smithathoppil9378
    @smithathoppil9378 2 года назад +4

    Doctor ❤❤❤❤Dilsha ❤❤❤❤

  • @dasettandasettan5236
    @dasettandasettan5236 2 года назад +34

    പുറത്തിറങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ഇത്രേം Interviews
    Dr.ക്ക് മാത്രം പറ്റുന്ന കാര്യം Dil Rob🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @binukb7485
    @binukb7485 2 года назад +4

    Dr&Dil രണ്ടുപേരും വന്ന്‌ interview ചെയ്യണേ. Made for each other. Life long happy ആയിട്ടു ഇരിക്കുക. 💕💕💕💕💕💕.

    • @Sk-ek5sx
      @Sk-ek5sx Год назад

      Avalu rekshapett😂

  • @anaskarahman5751
    @anaskarahman5751 2 года назад +43

    dilsha pettupoyi...eni aaa kuttikk maattaan pattilla...
    aa kutti ethuvare robinod eshtamaanenu paranjittilla...robin dayavu cheythu engane paranju nadakkaruth

    • @apsara722
      @apsara722 2 года назад +3

      Ayin dey robin paranjilallo avl de theerumnm

  • @hittenmark3186
    @hittenmark3186 2 года назад +30

    Love you Dr Robin

  • @jollyannie
    @jollyannie 2 года назад +38

    Dr Robin ‘
    Don’t be too possessive .
    Pls change this nature . .. all the other things I heard about you , from your own words , was 100% right .

  • @Krishnapriya_1984
    @Krishnapriya_1984 2 года назад +57

    Paavam..doctrkk genuine love aanu...എന്താവുമെന്ന് nokkaam..🥰

    • @Krishnapriya_1984
      @Krishnapriya_1984 2 года назад +3

      @Gws dilsha yude opinion namukk ipolm ariyila...but techu ennonum parayan namukk ഒരിക്കലും pattilla..karanm love undenn ithuvare dilu പറഞ്ഞിട്ടില്ല..avar onnikanm ennu namukk agrahikane pattu..decision dilsha yude alle..doctrum ആഗ്രഹിക്കുന്നു ഒരുപാട് nadakanamenn..pakshe bhaavi namukk പ്രവചിക്കാനാവില്ല...let us hope for the good🥰🙏

  • @rachelsamuel453
    @rachelsamuel453 2 года назад +12

    Dilsha is a dancer..... ithrayum possessiveness.....snehikkumpo okke santhosham thonnum....bt oru hus enna nilayilekku ethiya paada

  • @spiltterspalakullam8134
    @spiltterspalakullam8134 2 года назад +6

    Dr നിങ്ങൾക് ആണ് ദിൽഷ ഇഷ്ട്ടം അല്ലാതെ ദിൽഷ നിങ്ങളോട് ഇഷ്ട്ടം ആണ് ഇപ്പോൾ പോലും പറയുന്നില്ല പിന്നെ നിങ്ങളെ മുൻപേ കുറച്ചൂടെ ഇഷ്ട്ടം ആണ് എന്ന് പറയൻ കാണിച്ചത് ബ്ലസിലി ആണ് നിങ്ങൾ തുടക്കത്തിൽ ഇഷ്ട്ടം ഉണ്ടായിട്ടും മനസിൽ വെച്ച് നടന്നത് നിങ്ങളുടെ തെറ്റ് നേരത്തെ പറഞ്ഞിരുന്നേൽ ഒരു പക്ഷെ ദിൽഷ സമ്മതിച്ചേനെ

  • @MsTONYAUSTIN
    @MsTONYAUSTIN 2 года назад +8

    ദിൽഷ Dr. ഒരിക്കലും വിവാഹം കഴിഞ്ഞില്ല, ഷോട്ട് ടെമ്പേർഡ് ആയ ഒരാളെ ദിൽഷ കല്യാണം കഴിക്കില്ല Dr. ആ സ്വഭാവം മാറ്റിയാൽ നിങ്ങൾ മൈഡ് ഫോർ റീച് അദർ

  • @mujeebrahman4673
    @mujeebrahman4673 2 года назад +3

    Dr ടെ ചിരി ന്റമ്മോ 😍😍

  • @subinnimmysubinnimmy6053
    @subinnimmysubinnimmy6053 2 года назад +1

    Dr Robin chettan💓 and dilsha chechi 💓poli y'a💓

  • @sruthianish182
    @sruthianish182 2 года назад +8

    Dr smile super

  • @zy6927
    @zy6927 2 года назад +3

    Always blesslee ❤️❤️

    • @akki6897
      @akki6897 2 года назад

      അതിപ്പോ ഇവിടെ എന്തിനാ.. പരയുന്നെ... ഏഷ്യനെറ്റ് പേജ് മൊത്തം രിയസിൻ്റെ ബംഗാളി teams ആണ് ... അവിടെ പോയി എഴുതി വെക്ക് അ പയ്യന് ഗുണമകട്ടെ 😂😂😂

  • @SandhyaSandhya-xu7de
    @SandhyaSandhya-xu7de 2 года назад +9

    Dr❤ മുത്താണ്

  • @sheelats-oh3lx
    @sheelats-oh3lx 2 года назад +3

    ഡോക്ടർ ❤ദിൽഷ്❤❤❤

  • @sasankank2465
    @sasankank2465 2 года назад +2

    Sir നിങ്ങൾ രണ്ടു പേരും സൂപ്പർ അടിപൊളി 🙏 ഇന്റർവ്യൂ 10 വെട്ടം കണ്ടു 🙏

  • @aswathyrageesh3526
    @aswathyrageesh3526 2 года назад +8

    Dr🌹

  • @weshallovercome2816
    @weshallovercome2816 2 года назад +6

    Beautiful smile...and al so words❤️

  • @veenasuji8142
    @veenasuji8142 2 года назад +8

    ന്റെ ഡോക്ടർ മച്ചാനെ... 💕💕💕 Bb ൽ ഇല്ലേൽ എന്താ ഇങ്ങനെ ഡെയിലി ഓരോരോ ഇന്റർവ്യൂ സ് il കാണാൻ പറ്റുന്നുണ്ടല്ലോ... നമ്മൾ happy.. 🔥🔥

  • @keralitekeralite9359
    @keralitekeralite9359 2 года назад +14

    better both unite!! .. i don’t think after seeing their character, anyone else would like to join their families 😀😀😀

  • @achu5692
    @achu5692 2 года назад +4

    Dr Robin dhilsha😘🤗😍🔥

  • @this_is_pathuzzzzz9702
    @this_is_pathuzzzzz9702 2 года назад +36

    ഇപ്പോൾ ഉള്ള ആകെ ജോലി Dr de interviews കാണൽ മാത്രം 🔥🥰

  • @sabithasabitha1115
    @sabithasabitha1115 2 года назад +5

    Dr...Dilu 💞

  • @kareemkalathi6210
    @kareemkalathi6210 2 года назад +3

    Dr ❤❤❤❤dellu super jodi

  • @niyasujith259
    @niyasujith259 2 года назад +2

    All The Best DilRob.....❤❤❤❤ Ningal Randalum Orumikkanam....

  • @India77175
    @India77175 Год назад +5

    Ondhinte swabavam ulla nallavanaya dr. Evide fans ?? Ithonum kelkunille

  • @Gandhari1234
    @Gandhari1234 2 года назад +1

    Look..he is blushing 🥺❤️

  • @shajavlog4274
    @shajavlog4274 2 года назад +68

    ഇതിപ്പോ കുറെ ചാനൽ കാരും നാട്ടുകാരും അവരുടെ കല്യാണം നടത്തിയേ അടങ്ങു തോന്നുന്നു. അവർ സംസാരിച്ചു ഒന്നിക്കണം തോന്നുന്നുണ്ടെങ്കിൽ അവർ തീരുമാനിച്ചോളും

    • @suppukuttus
      @suppukuttus 2 года назад +2

      അതെ

    • @jasmineliginligin6704
      @jasmineliginligin6704 2 года назад

      നെക്സ്റ്റ് പേർളി ആയിരിക്കും ചിലവാകത്തെ കുറെ എണ്ണം ബിഗ്‌ബോസ് വഴി ചിലവാകും 😏😏😏

  • @daisykoshy2454
    @daisykoshy2454 2 года назад +4

    Ugran talking .....very beautiful.bith r like innocent. ....

  • @jayarajtp3593
    @jayarajtp3593 2 года назад +6

    Nthoru rasaa robinte samasaram kellkan.. 🥰 dhilunne nigaluku jeevithapankalli aayi kittatte🙏

  • @DRLOVER-l7b
    @DRLOVER-l7b 2 года назад +8

    Idh vere ini dre interview kaanaatha DH onnumilla full kandu full entertainment aakki therum dr madukkilla athrakandaallum dr 😘😘😘