ശിവഭഗവാന് കറുത്തനിറം വന്നതെങ്ങനെ? I Vidyasagar Gurumoorthi I Mochitha I Interview Part-04

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 143

  • @arjun4394
    @arjun4394 2 месяца назад +25

    ഞാൻ ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ അവിടുത്തെ പ്രതിഷ്ഠയുടെ കീർത്തനമാണ് ചൊല്ലാറു. ❤🙏❤🙏❤

    • @akshaykumar-bd3fu
      @akshaykumar-bd3fu 2 месяца назад +1

      Nganum

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +3

      അത് തന്നെയാണ് വേണ്ടതും ...!!!!!

  • @sindhuashok7544
    @sindhuashok7544 2 месяца назад +17

    എന്റെ പൊന്നു മഹാദേവൻ 🙏🏻🙏🏻🙏🏻🙏🏻🤗🤗🤗🤗🤗💛💛💛💛💛

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ആ ചുമലിൽ കയറ്റി വച്ചോ നായിക്കാട്ടമേ ?

    • @sindhuashok7544
      @sindhuashok7544 2 месяца назад

      ​@@PAPPUMON-mn1us
      നീ പോടാ

    • @sindhuashok7544
      @sindhuashok7544 2 месяца назад

      പോടാ

  • @narasimhanarasimha9094
    @narasimhanarasimha9094 28 дней назад

    ശിവഭഗവാന്റെ നിറം താങ്കൾ പറഞ്ഞത് ശരിയാണ്.... ഞാൻ കണ്ട സ്വപ്നത്തിൽ ഇളം മഞ്ഞയും പച്ചയും കലർന്ന മലയുടെ അടിവാരത്തിലെ ഗുഹയിലൂടെ കടന്ന് ചെന്നപ്പോൾ ഭാഗവാനും പാർവ്വതിയും ഇരിക്കുന്നു.... പാൽ നിറത്തിൽ ഞാൻ കണ്ടു..... അവിടെ അനേകം പേരുമുണ്ട്...... അതെല്ലാം തിളങ്ങുന്ന പാൽ നിറത്തിലാണ് ഞാൻ കണ്ടത്!!!...👍❤️

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 2 месяца назад +5

    വളരെ നല്ല പ്രഭാഷണം 🙏🏻

  • @sreepillai3652
    @sreepillai3652 2 месяца назад +9

    ഓം നമഃ ശിവായാ 🌹💕💞🙏ശിവായ നമഃ ഓം 👍💐🌹💞🙏🙏

  • @sindhuashok7544
    @sindhuashok7544 2 месяца назад +10

    ഓം നമഃ ശിവായ 💛💛💛ഓം നമഃ ശിവായ 💚💚💚 ഓം നമഃ ശിവായ ❤️❤️❤️

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 месяца назад +5

    N̈anaste VidhyaSagarji ✨️🙏✨️
    Thankyou Moksha 💐
    ❤Mochita

  • @anitharajnair7948
    @anitharajnair7948 Месяц назад

    Very informative, beautiful explanation 🙏

  • @jayadas3371
    @jayadas3371 Месяц назад

    എന്റെ ശിവനെ അവിടുത്തെ മഹത്വം നന്മയും അറിവും ഉള്ളവരിൽ നിന്നും ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. മോക്ഷയ്ക് എന്റെ പ്രണാമം ഗുരുജിയ്ക്ക് എന്റെ പ്രണാമം.

  • @indirat4013
    @indirat4013 2 месяца назад

    ❤ ഗുരുമൂർത്തി വിദ്യാസാഗർജിക്ക് നന്ദി നന്ദി നന്ദി നമസ്കാരം ഇത്രയും മനസ്സിലാക്കിത്തന്നതിന്ന്.❤🎉🎉🎉🎉

  • @sreekumarig3105
    @sreekumarig3105 2 месяца назад +5

    ഈ അടുത്തിടെയാണ് ഞാൻ ശ്രദ്ധിച്ചത്, തമിഴ്നാട്ടിലെ ദേവീക്ഷേത്രങ്ങളെല്ലാം തിരക്കുള്ള തിങ്ങി നിറഞ്ഞ കെട്ടിടങ്ങൾ ഉള്ളിടത്തും ശിവക്ഷേത്രങ്ങൾ വലിയ കമ്പൗണ്ടുകൾക്ക് ഉള്ളിൽ വേറിട്ടും നിൽക്കുന്ന കാര്യം. ഉദാഹരണത്തിന് മൈലാപൂരിലെ കപാലീശ്വരർ ക്ഷേത്രവും ജോർജ് ടൗണിലെ കാളികാംബാൾ ക്ഷേത്രവും. Difference between transcendental and immanent.

  • @kamalamohandas8308
    @kamalamohandas8308 2 месяца назад +3

    Namaskaram Guruji & Mochima ❤️🙏❤️

  • @animohandas4678
    @animohandas4678 2 месяца назад +10

    സത്യമാണ് ഏത് അമ്പലത്തിൽ പോയാലും എനിക്ക് ആദ്യം മനസ്സിൽ വരുന്നത് കൃഷ്ണാ ഗുരുവായൂരപ്പാ എന്നാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +2

      എന്നാ പിന്നെ എല്ലാ ക്ഷേത്രങ്ങളിലും കയറി നിരങ്ങേണ്ട കാര്യമെന്ത് നായിക്കാട്ടമേ...?

    • @sivakumarnrd3482
      @sivakumarnrd3482 Месяц назад +1

      ​@@PAPPUMON-mn1us ഹ നല്ല ഭാഷ

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      @@sivakumarnrd3482 അതേടാ .... നീ അങ്ങട് മാറി ഇരുന്നു ഊമ്പിക്കൊ.. മായിര🥰

  • @sindhuashok7544
    @sindhuashok7544 2 месяца назад +30

    സത്യമാണ് പറഞ്ഞത്. എനിക്ക് ഗുരുവായൂർ പോയാലും ഓം നമഃ ശിവായ ആണ് ആദ്യം വരിക 💛💛💛

    • @bijinisurandran5665
      @bijinisurandran5665 2 месяца назад +6

      എനിക്കും

    • @femilantony9079
      @femilantony9079 2 месяца назад +5

      ഭാഗ്യവാൻ

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ​@@femilantony9079 നസ്രാണി നായിക്കാട്ടം ഇവിടെ കിടന്ന് ചെലക്കല്ലേ !

    • @JCN257
      @JCN257 2 месяца назад

      വേറെ പണിയൊന്നും ഇല്ലേ ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      @@femilantony9079 കുരിശു കുണ്ടൻ വന്നോ

  • @k.a.moosakunju9140
    @k.a.moosakunju9140 2 месяца назад +2

    Wonderful interview thank you moksha ❤

  • @selfwitnessing
    @selfwitnessing Месяц назад

    Great observer ❤

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 2 месяца назад +4

    ഓം നമഃ ശിവായ 🙏🙏🙏

  • @sindhu8691
    @sindhu8691 2 месяца назад +2

    Sri. Vidhyasagar 🙏🙏

  • @jayakumarim.k8163
    @jayakumarim.k8163 2 месяца назад +2

    Hare Krishna 🙏🙏

  • @valsalasasikumar851
    @valsalasasikumar851 2 месяца назад +2

    Pranamam guro

  • @SindhuKrishna-u7m
    @SindhuKrishna-u7m 2 месяца назад +2

    സത്യം. അമ്പലങ്ങളിൽ മാത്രം ഉണ്ടായിരുന്ന കൊടിമരം. കുറെ വർഷങ്ങൾ ആയി പള്ളിമുറ്റത്തും പ്രത്യക്ഷ പ്പെട്ട് തുടങ്ങിയിട്ടുണ്ട്

  • @janakikuttyaakkappilly6080
    @janakikuttyaakkappilly6080 2 месяца назад +2

    Thanks

  • @kunhikrishnanpv7163
    @kunhikrishnanpv7163 2 месяца назад

    വളരെ നല്ല അറിവ്

  • @GirijaMavullakandy
    @GirijaMavullakandy 2 месяца назад +2

    ഗുരുമൂർത്തി ജി താങ്കളുടെ വാക്കുകൾ പുതിയ തലമുറയിലേയ്ക്ക് എത്തട്ടെ.
    നമ്മുടെ വേദങ്ങളിൽ
    ഒരേ ഒരു ഈശ്വരനേയുള്ളൂ എന്ന് കൃത്യമായി സൂചിപ്പിങ്ങുന്നു. ദേവതാ സങ്കൽപ്പങ്ങൾ അനേകമാണ്. നമ്മൾ ഒരു ക്ഷേത്രത്തിൽ പോയി മനസ്സിൽ ഏതു പേരിൽ ഈ ഏക ഈശ്വരനെ ജപിച്ചാൽ ഒരു തെറ്റുമില്ല. പലരും പലതും പറഞ്ഞ് സാധാരണക്കാരെ ആകെപ്പാടെപെരുവഴിയിൽആക്കുന്ന രീതിയിൽ ആരും സംസാരിക്കാതിരുന്നാൽ മതി.

  • @karthikavarma654
    @karthikavarma654 2 месяца назад +2

    🙏🙏🙏 നാരായണ !!

  • @subhadravarma9568
    @subhadravarma9568 2 месяца назад +1

    Hare Krishna

  • @praseedpg
    @praseedpg 2 месяца назад +17

    നമഃ ശിവായ... ഇസ്‌ക്‌കോൺ കാരും നമ്മളെ പറ്റിക്കുന്നു...
    മൊത്തമായി തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @arjun4394
    @arjun4394 2 месяца назад +2

    Aum Namo Narayanaya🙏Aum Namo Nama sivaya🙏🙏Aum Sayeeswaraya🙏🙏🙏Amme Mahamaye ellam avidunnu thanne🙏❤🙏

  • @nishajoshy2604
    @nishajoshy2604 2 месяца назад +4

    🙏🏻🙏🏻🙏🏻

  • @renjusudheer233
    @renjusudheer233 2 месяца назад +1

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @kings6365
    @kings6365 2 месяца назад +1

    VIDHYASSGAR GREAT👍

  • @ronnyshaji101
    @ronnyshaji101 2 месяца назад +1

    So informative
    So interesting ❤

  • @jyothisham1976
    @jyothisham1976 2 месяца назад +1

    Great great great great great

  • @rajeev_shanthi
    @rajeev_shanthi 2 месяца назад +3

    നമസ്കാരം

  • @thankamanimp9586
    @thankamanimp9586 2 месяца назад +5

    Aum Namasivaya 🪔🪔🪔🙏🏽

  • @levelUpLegends-b7r
    @levelUpLegends-b7r 2 месяца назад +3

    ❤❤❤❤❤❤

  • @shivaniprathap6083
    @shivaniprathap6083 2 месяца назад +2

    🙏🙏🙏❤❤❤

  • @rishikeshrajan5417
    @rishikeshrajan5417 2 месяца назад

    Hare krishnaa

  • @kishorkumarkodapully1136
    @kishorkumarkodapully1136 2 месяца назад +10

    കൃഷണൻ്റെ വീട്ടിൽ പോയി അദ്ദേഹത്തെ ശിവാ എന്ന് വിളിച്ചാൽ എങ്ങിനെ ശരി ആകും? ഓരോ ദേവതകൾക്കും ഓരോ ക്ഷേത്രങ്ങൾ (വീടുകൾ ).😊❤

    • @prathapa6457
      @prathapa6457 2 месяца назад

      Exactly..,

    • @JanammaRajan-z7y
      @JanammaRajan-z7y Месяц назад

      ​@p❤❤❤rathapa6457

    • @progamer-em2be
      @progamer-em2be Месяц назад +1

      ശിവനും ശക്തിയും കൃഷ്ണനും എല്ലാം ഒന്നു തന്നെ... ഒരു ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ഏതു ദേവത ആണോ അവിടെ ആ നാമം മാത്രമെ ഉച്ചത്തിൽ ജപിക്കാവൂ... അതേ സമയം തന്നെ മനസ്സിൽ തൻ്റെ ഇഷ്ടദേവതയുടെ നാമം ജപിക്കാം... അതായത് ഒരു ഭക്തൻ ഏതു ദേവതയിലും തൻ്റെ ഇഷ്ടദേവതയെ കാണണം... എങ്കിലേ ഉപാസന കൊണ്ട് പ്രയോജനം ലഭിക്കൂ❤ ❤❤

  • @briju0953
    @briju0953 2 месяца назад +1

    👏👏👏

  • @prabhaaa9627
    @prabhaaa9627 2 месяца назад +2

    🎉🙏🙏

  • @sushamaraj4896
    @sushamaraj4896 2 месяца назад

    Sagar jieee🙏🙏🙏

  • @nalinisudhakaran375
    @nalinisudhakaran375 2 месяца назад +3

    Om Namasivaya

  • @arjun4394
    @arjun4394 2 месяца назад +2

    🙏🙏🙏🙏🙏❤❤❤❤

  • @sajithasatheesh9970
    @sajithasatheesh9970 2 месяца назад +2

    🙏🙏🙏🙏🙏

  • @lolithaa6408
    @lolithaa6408 2 месяца назад +2

    🙏🏽❤️🙏🏽

  • @ratheeshkumarnb8711
    @ratheeshkumarnb8711 2 месяца назад +6

    കർപ്പൂര ഗൗരമാണ് ശിവന്റെ നിറം

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ആണോ അറിഞ്ഞില്ല.
      .

    • @SindhuKrishna-u7m
      @SindhuKrishna-u7m 2 месяца назад

      ​@@PAPPUMON-mn1usഇഷ്ടമില്ലാത്ത കാര്യം ഉപേക്ഷിക്കുക. ഈ വിശ്വാസത്തിൽ നിൽക്കുന്നവർ അത് കേൾക്കട്ടെ എന്തിനാണ് സമയം കളഞ്ഞിട്ടു. ഫേക്ക് ഐഡി ഉണ്ടാക്കി ആവശ്യമില്ലാത്ത കമന്റ്‌ ഇടുന്നത് 🤔

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      @@SindhuKrishna-u7m fake ഐഡി നിന്റെ അച്ചൻ മല മയിലെ.. നീ പോയി കുതിര ചാണം വാരി തിന്ന് മയിലെ 🙄

  • @shebinkr
    @shebinkr 2 месяца назад +2

  • @hijamohandas4847
    @hijamohandas4847 Месяц назад

    Yes the truth

  • @ushakumar3536
    @ushakumar3536 2 месяца назад +1

    Sudham aaya velutha niram alle bhagvandethu..... Sambho mahadeva..... 🙏🏻🙏🏻🙏🏻 ... How can one compare Vyasa bhagvan with anyone who lived, lives or will live in future...

  • @devimadhavan5569
    @devimadhavan5569 2 месяца назад

    Mahadeva 🙏🙏🙏🙏

  • @Bibleglobe146
    @Bibleglobe146 2 месяца назад

    ❤ ഗുരു മൂർത്തി❤

  • @gangag1239
    @gangag1239 2 месяца назад +3

    ശ്രീ ഗുരുമൂർത്തി സർ,
    പലപ്പോഴും ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ആക്രമിക്കപ്പെടുന്നത് അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ( ശബരിമല സ്ത്രീ പ്രവേശനം) ജാതീയത ഇവയുടെ പേരിൽ ആണ്... ഇവയെ കുറിച്ച് അങ്ങയുടെ അഭിപ്രായവും അനുഭവവും എന്താണ്... അറിയാൻ താൽപര്യം ഉണ്ട്...
    എന്നോട് പലരും ചോദിക്കുമ്പോൾ ഞാൻ പറയുന്നത്... ഹിന്ദു ധർമ്മം സ്വയം നവീകരിക്കുന്ന ധർമ്മം ആണെന്നത് ആണ്... കാലാകാലങ്ങളിൽ അതത് കാലത്തെ രീതി അനുസരിച്ച് ഒരു സ്വയം നവീകരണ ശേഷി അതിനുണ്ട് എന്ന്... നമ്മുടെ ആചാര്യന്മാരും ഗുരുക്കന്മാരും ഒക്കെ അതാണ് ചെയ്യുന്നത് എന്ന്... For example, അമ്മയുടെ ആശ്രമത്തിൽ ബ്രഹ്മചരിണികൾ പൂജകൾ ചെയ്യുന്നു... വേദം പഠിക്കുന്നു... അതുപോലെ ഇപ്പോ ഉള്ള എല്ലാ ഗുരുക്കന്മാരും... നമ്മളെ
    എതിർക്കുന്നവർ പിന്നെയും ശബരിമല പൊക്കിക്കൊണ്ട് വരും... Sometimes I withdraw from these conversations
    Please... I would like to know your thoughts on this 😊

  • @aneeshjyothirnath
    @aneeshjyothirnath 2 месяца назад +4

    തമസിലാണ് ഈ പ്രപഞ്ചം... തമസിലാണ് വെളിച്ചവും നിലനിൽക്കുന്നത്...

  • @girijamohanlal
    @girijamohanlal 2 месяца назад +2

    There is no conflict between "Siva" and "Krishna". The confict is between the devotees only..

  • @vinayakumarv4687
    @vinayakumarv4687 2 месяца назад +2

    Vaziyorathu Christians ahangkarathode vechu kettunnathu "adhiniveshathinde" pratheekam aayittanu.

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 месяца назад +1

    Vigraharadanayekkal etrayo mahatvam gurukkanmare aradikkal..

  • @johnskuttysabu7915
    @johnskuttysabu7915 2 месяца назад +2

    Karnatakayile lingayath samudayathekurich.padikkuka🎉

  • @deepag5414
    @deepag5414 Месяц назад

    Karpooragauram..

  • @shanjaiks7583
    @shanjaiks7583 Месяц назад +1

    നമ്മൾ എല്ലാവരും ഇത്തരം വീഡിയോ കൽ മാക്സിമം മറ്റുള്ളവരിലേക്ക് ഷെയര് ചയ്യുക കൂടി ചെയ്യണം. അങ്ങനെ ഒരു ഉൽകൃഷ്ട സമൂഹം ആയി ഹിന്ദു ജനത മാറണം ഓം നമശിവയ.

  • @harikumar.c7361
    @harikumar.c7361 2 месяца назад

    VSG🙏🌹❤

  • @cmntkxp
    @cmntkxp 2 месяца назад +2

    😮 രൂപങ്ങൾ വിഗ്രഹങ്ങൾ അല്ല. രൂപങ്ങൾ വണക്കത്തിന് ആണ്. യേശുവിൻ്റെ പ്രതിമ ക്ക് മുമ്പിൽ ആരാധന നടത്താറില്ല . ബലിപീഠം. കണ്ടിട്ട് ഇല്ലേ .പക്ഷേ കത്തോലിക്കർ തിരുവോസ്തിയേ അരാധുകുന്നു. ഗോതമ്പ് ഉപയോഗിച്ചു ഉണ്ടായിയ

  • @FIZAKA-u2n
    @FIZAKA-u2n Месяц назад

    Krishnan matramalla ramanum bhoojichath shivane thanne yaanu ❤

  • @ratheeshkumarnb8711
    @ratheeshkumarnb8711 2 месяца назад +6

    ഇയാൾ പറഞ്ഞ ഒരു കാര്യം ശരിയാണ് ശ്രീകൃഷ്ണനെ പറ്റിയുള്ള ആധികാരികമായ ഗ്രന്ഥം മഹാഭാരതമാണ് തികച്ച ശരിയാണ്. അല്ലാതെ . കൃഷ്ണനെ അവഹേളിക്കുന്ന, വ്യക്തിഹത്യ ചെയ്യുന്ന ഭാഗവതമല്ല

  • @ganaeshr6394
    @ganaeshr6394 Месяц назад

    വടക്കും നാഥനിൽ വരൂ ഗോശാലകൃഷ്ണനെ തൊഴുന്നു പരശുരാമനെ തൊഴുന്നു അകത്ത് ശങ്കരനാരായണനെ തൊഴുന്നു വീണ്ടും രാമനെ തൊഴുന്നു എന്നിട്ടും ഇതെല്ലാം ഒന്നാണെന്ന ബോധം വരാതെ ഹിന്ദുകൾ തർക്കിച്ചു നടക്കുന്നു നാണക്കേട്

  • @indhu9878
    @indhu9878 2 месяца назад +2

    Nirvanashatkathil ശിവോഹം എന്ന് പറയുന്നത് ജാൻ ശിവൻ എന്നല്ല
    ഞാൻ പരമാത്മവാണ്, ജാൻ ബോധനന്ദ രൂപമാണ് എന്നല്ലേ 🙏

  • @rajalakshmiraji3264
    @rajalakshmiraji3264 2 месяца назад

    🙏🙏👍🙏🙏ഓം നമശിവായ

  • @andyramesan
    @andyramesan 2 месяца назад

    ഭഗവതം?

  • @FreeOption-vu6lc
    @FreeOption-vu6lc Месяц назад +2

    ഒരു കാര്യം പറയാൻ ഉണ്ട് വിഗ്രഹത്തെ ക്രിസ്ത്യൻ മതത്തിൽ ആരാധിക്കില്ല.. പിന്നെ എപ്പോഴും ക്രിസ്ത്യനസിനെ കൂറ്റം പറയാതെ ഹൈന്ദവ മതത്തിന്റെ കാര്യങ്ങൾ പറഞ്ഞു... പിന്നെ രൂപം വെച്ചത് സ്വന്തം സ്ഥലം വിട്ട് കൊടുത്ത് വിശ്വസിക്കൾ ചെയ്യുന്നതിന് ആർക്കാ കുഴപ്പം

    • @jipinpv1710
      @jipinpv1710 Месяц назад

      European num , vedatha Cristianity

    • @FreeOption-vu6lc
      @FreeOption-vu6lc Месяц назад

      @jipinpv171അതുകൊണ്ട്

  • @rajanrajanrajanrajan334
    @rajanrajanrajanrajan334 Месяц назад

    ഇന്നത്തെ ലോകത്ത് ജീവിയ്ക്ക് വെറും വിഡ്ഡി ലോകത്ത് ജീവിയ്ക്കല്ലെ

  • @Nagappan.BNagappan
    @Nagappan.BNagappan Месяц назад

    Murdhi sr നമസ്കാരം നിങ്ങകൾക്ക്‌ ഹിന്ദുവിനെ നന്നാക്കഎടുക്കാൻ കഴിമോ എന്നെ കൊണ്ട് ഒരു ജീവൻപോനാണക്കാൻ കഴില്ല

  • @sreedharakonurayar7043
    @sreedharakonurayar7043 2 месяца назад

    ഏത് ക്ഷേത്രങ്ങളിലും ഏത് ഈശ്വരേനേയും പ്രാർത്ഥിക്കാം ഇയാൾ പറയുന്നത് തെറ്റാണ് , പൂജാരി കൃഷ്ണ വിഗഹത്തിന് കൃഷ്ണ പൂജ മാത്രമേ ചെയ്യാവു മറ്റു് ദൈവങ്ങളുടെ പ്രാർത്ഥനയ്ക്ക് സൌകര്യമുണ്ട്

  • @vinayank2871
    @vinayank2871 2 месяца назад

    വിഗൃഹ ആരാധന തെറ്റ് തന്നെ യാണ്.അത് കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്.ആദൃം ഭഗവത് ഗീത വായിക്കുക. എന്നിട്ട് പറഞാൽ മതി

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 месяца назад +3

      ഗീതയിലെ ഏത് അധ്യായം ഏത് ശ്ലോകം

    • @raavan71
      @raavan71 Месяц назад +1

      ​@@Anoopkumar-zm6chവാലും മുറിയും കണ്ടാണ് പുള്ളി പറയുന്നത്. തർക്കിച്ചിട്ട് കാര്യമില്ല.😂

  • @nandakumarkp4753
    @nandakumarkp4753 2 месяца назад +3

    Sarvam sivamayam

  • @witnesslee7365
    @witnesslee7365 2 месяца назад +1

    ശ്രീകൃഷ്ണൻ ശിവലിംഗത്തെ ആരാധിച്ചു എന്നു പറയുന്ന ഭാഗം പിന്നീട് ശൈവർ കൂട്ടിച്ചേർത്തതാണ്... ശ്രീകൃഷ്ണൻ ഒരിക്കലും വിഗ്രഹാരാധന നടത്തിയിട്ടില്ല... ശ്രീകൃഷ്ണൻ ആരാധിച്ച ശിവൻ ഇന്നു കാണുന്ന കഴുത്തിൽ പാമ്പ് ചുറ്റിയ ശിവനല്ല പകരം വേദങ്ങളും, ഉപനിഷത്തും പറയുന്ന സാക്ഷാൽ പരമാത്മാവിനെയാണ്.... ഇന്ന് പൊതുവേ ആരാധിക്കുന്ന ശിവൻ നേപ്പാളിലെ നാഥ് വംശത്തിൽ ജനിച്ച ഒരു യോഗിമാത്രമാണ്...

    • @sureshCR-e1k
      @sureshCR-e1k Месяц назад

      മാതാപിതാക്കളുടെ പേര്?

  • @VinoodS-o5g
    @VinoodS-o5g 2 месяца назад +1

    വ്യാഘ്രപാദ മഹർഷിയുടെ മകനായ ഉപമന്യുവിൽ നിന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ശിവനെക്കുറിച്ച് കൂടുതൽ അറിയുന്നത്.

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 месяца назад +1

    മോചിത വൈഷ്ണവ തീട്ടമാണ്....

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 месяца назад +1

    മോചിത വൈഷ്ണവ നായിക്കാട്ടമാണ്.....

  • @pranavas701
    @pranavas701 2 месяца назад +7

    ഓം നമഃ ശിവായ

  • @PTReji
    @PTReji Месяц назад

    Om Nama Sivaya

  • @leenanair9209
    @leenanair9209 2 месяца назад +2

    🙏🙏🙏

  • @ushaprasad966
    @ushaprasad966 2 месяца назад +2

    🙏🏻🙏🏻♥️🌹

  • @geetha.91
    @geetha.91 2 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @AmbikaRajan-lp9xl
    @AmbikaRajan-lp9xl 2 месяца назад

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 2 месяца назад

  • @pramoddileep9476
    @pramoddileep9476 2 месяца назад +2

    🙏🙏🙏🙏🙏

  • @sabarinath9193
    @sabarinath9193 2 месяца назад +3

    🙏

  • @harekrishna844
    @harekrishna844 2 месяца назад +1

    ❤🙏❤

  • @evergreen9037
    @evergreen9037 2 месяца назад +2

    🙏🙏🙏🕉️

  • @ranjithnarayanan6380
    @ranjithnarayanan6380 2 месяца назад

    🙏🔥❤️🙏

  • @aneeshjyothirnath
    @aneeshjyothirnath 2 месяца назад +2

    🙏

  • @ഓമനകാക്കനാട്-ഴ4ച

    ❤❤❤

  • @satyamsivamsundaram143
    @satyamsivamsundaram143 2 месяца назад +2

    🙏🙏🙏

  • @sheejavinay4692
    @sheejavinay4692 2 месяца назад +1

    🙏🙏❤️💚

  • @gopalankyd755
    @gopalankyd755 Месяц назад

    🙏💐❤

  • @sanjubhaskar3241
    @sanjubhaskar3241 2 месяца назад +2

    🙏

  • @shriradha1388
    @shriradha1388 2 месяца назад +2

    🙏🏻

  • @pradeepkumar-el6uy
    @pradeepkumar-el6uy 2 месяца назад

    🙏

  • @jayapradeep7530
    @jayapradeep7530 2 месяца назад

    🙏🙏🙏

  • @minilatheesh3628
    @minilatheesh3628 2 месяца назад

    🙏🙏🙏❤