ഒരു ടോം ആന്റ് ജെറി ലൗവ്‌സ്റ്റോറി - PART - 47 - SHAHUL MALAYIL - SURYA SACHU - കിച്ചൻ റൊമാൻസ്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 214

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 15 дней назад +18

    അയ്യോ ൻ്റിക്കാ ചിരിച്ച് ചിരിച്ച് ഒരു വഴിയായി ഇനി വയ്യ 😂🤣🤣 കിച്ചേൻ്റെ റൊമാൻസ് എന്നൊക്കൊ കേൾക്കാൻ നല്ല സുഖണ് എന്താവും എന്തോ മിക്കവാറും അനൂൻ്റെ കയ്യിന്ന് എന്തെങ്കിലും മേടിച്ച് കൂട്ടും ദേവേട്ടെൻ്റെ അവസ്ഥ പോലെയാകും😂😂😂🤣🤣🤣🤣🤣

  • @niyajohny4207
    @niyajohny4207 15 дней назад +11

    Innathe part nu vendi katta waiting ayirunnu innathe part polichu super story adipoli waiting for next part

  • @RajeevSumi-u8u
    @RajeevSumi-u8u 15 дней назад +9

    ❤❤ ORU TOM AND JERY LOVE STORY ❤❤
    ❤❤Kichu❤Anu❤❤
    ❤❤Devan❤Aaru❤❤
    ❤❤Mahi❤Devu❤❤
    Devanum Aaruvum settayi ini kichuvum Anuvum eppozhannum sett aakunnathu kichan romance kalakki Jaan athoke imagine cheyythu chirich chirich oru vazhiyayi ee storyilileyum UNNIYAARCHA storyleyum comedy scenes super aannu ketto othiri Ishttamannu ❤

  • @varshats534
    @varshats534 15 дней назад +10

    ☺️☺️♥️ എന്തോരു feel ആണ് അറിയോ കാക്കൂന്റെ വോയിൽ സ്റ്റോറി കേൾക്കുമ്പോ കോമഡിയെ കാട്ടിലും എനിക്ക് ഇഷ്ട്ടം റൊമാന്റിക് ഭാഗങ്ങൾ കേൾക്കുമ്പോൾ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @mayapadmanabhan956
    @mayapadmanabhan956 15 дней назад +6

    Orupad eshttam ❤❤❤😂egine okke pranayekkam yenne ee story parayunuu super waiting 👍❤❤❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc 15 дней назад +11

    സൂപ്പറാണ് ഇക്ക ഈ സ്റ്റോറി ഉടനെ ഒന്ന് നിർത്തരുത് കേട്ടോ 😂😂😂❤❤

  • @hymasatheesh5578
    @hymasatheesh5578 15 дней назад +11

    💜💜ടോം ആൻഡ് ജെറി 💜💜
    💙💙കിച്ചു 💙💙അനു 💙💙
    😂😂😂😂😂😂😂😂😂😂😂

  • @AnakhaRahul
    @AnakhaRahul 15 дней назад +7

    ന്റെഅമ്മോ റൊമാൻസ് ഓ എനിക്ക് വയ്യ 😂❤❤❤

  • @reshmaachu122
    @reshmaachu122 15 дней назад +11

    അടിപൊളി റൊമാൻസ് കൊണ്ട് അങ്ങോട്ട് ചെല്ല് 😁 ഇപ്പോ കിട്ടും 🤣🤣ദേവിയെ....... എനിക്കു ഇപ്പൊ ദേവിയെ എന്നു വിളിച്ചില്ലകിൽ എന്തോ പോലെ കേട്ട് കേട്ടു ഒരു ശീലം ആയി 😁😁😁

  • @aishaaishu-wq4kd
    @aishaaishu-wq4kd 15 дней назад +6

    ഇക്ക ഇക്കാന്റെ വോയിസ്‌ ufff ഒരു രക്ഷയും ഇല്ല അതിൽ അലിഞ്ഞു പോകുന്നത് പോലെ

  • @illuinnu2055
    @illuinnu2055 15 дней назад +11

    Anu❤ kichu❤

  • @varshats534
    @varshats534 15 дней назад +5

    വൈറ്റിങ്ങിൽ ആയിരുന്നു ശാഹുൽ കാക്കൂന്റെ സ്റ്റോറി കേൾക്കാൻ 🥰🥰🥰

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 15 дней назад +2

    സൂപ്പർ. ഒരു പാട് ചിരിച്ചു സ്റ്റോറി കേട്ടിട്ട്. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.

  • @ninithasreeji5768
    @ninithasreeji5768 15 дней назад +5

    Ente ikkuse ningale bhallatha sabhavanetto ikkante voice kettilengil ente annethivasam bhayankara sogamanikka uppillatha kangi poleya Shahulikkante story kelkkatha enthe oru divasam 😊😊

  • @ancyfathima5943
    @ancyfathima5943 15 дней назад +9

    🤣🤣🤣🤣🤣😂🤣🤣🤣🤣🤣😂😂😂😂😂😂😂🤣😂😂🤣🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣ഇന്നിത്ര പോരെ 😂😂😂ബാക്കി നാളെ തരാം 🤣😂😂😂

  • @misnak9238
    @misnak9238 15 дней назад +10

    ടോം ആന്റ് ജെറി
    എന്തോ ഈ കഥയോട് വല്ലാത്തൊരു ഇഷ്ടമാണ് ❤️‍🔥ചിരിപ്പിക്കാനായി മാത്രം 6പ്രണയജോഡികൾ... അവരുടെ പൊട്ടത്തരവും മണ്ടത്തരവും കൊണ്ട് കഥ മുന്നേറുന്നു 😂😂🤣🤣പിന്നെ കഥയിൽ ഓരോ സന്ദർഭത്തിന് അനുസരിച്ചുള്ള സിനിമ ഡയലോഗ് കൂടി ആയപ്പോ പൊളിച്ചടുക്കി 😂😂കൂട്ടത്തിൽ ഇക്കയുടെ തള്ളലും 🤣ഈ കഥ കേട്ട് ചിരിച്ച് ചിരിച്ച് എനിക്ക് ഭ്രാന്തായെന്ന ഇപ്പോ വീട്ടുകാര് പറയുന്നേ 😂ഹെഡ് സെറ്റ് വെച്ച് കഥ കേൾക്കുന്നു, അപ്പോ പുറത്തുള്ളവർ ആരും ഒന്നും അറിയുന്നില്ല ... അവര് നോക്കുമ്പോ ഒറ്റയ്ക്കിരുന്നു ചിരിക്കുന്നു 😂😂ഇതൊക്കെ കേട്ടാൽ ചിരിക്കാതെ എന്ത് ചെയ്യും 😂ഓരോപർട്ടും സൂപ്പർ 👌👌👌❤️‍🔥❤️‍🔥❤️‍🔥

    • @ancyfathima5943
      @ancyfathima5943 15 дней назад +3

      ♥️♥️🥰🥰🥰👌

    • @ShafnaRafee
      @ShafnaRafee 15 дней назад +1

      അതെ 😍😍🥰👌

    • @Mufeedasafvan4906
      @Mufeedasafvan4906 15 дней назад +2

      മിച്ചു ❤️

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz 15 дней назад +2

      എന്റെ misnu ഭീകരം തന്നെ 😄🏃‍♀️🏃‍♀️

    • @misnak9238
      @misnak9238 15 дней назад +1

      ​@@Mufeedasafvan4906കു............ വരും നമ്മളെ കമന്റ്‌ ഇക്ക കാണില്ല മോളെ

  • @ancyfathima5943
    @ancyfathima5943 15 дней назад +22

    തള്ള് കേൾക്കാനും തള്ളി മറിക്കാനും വന്നോ എല്ലാവരും 🤣🤣🤣

    • @misnak9238
      @misnak9238 15 дней назад +3

      ഞാൻ വന്നു എന്നെപോലെ വന്നിട്ടുണ്ടാകുമായിരിക്കും 😁

    • @sooryarajesh6068
      @sooryarajesh6068 15 дней назад +3

      @@ancyfathima5943 🤣🤣🤣

  • @AkhilaShabin-b2g
    @AkhilaShabin-b2g 15 дней назад +7

    ഞാനും എത്തി

  • @nimlanimla6055
    @nimlanimla6055 15 дней назад +13

    കിച്ചുവിന്റെ റൊമാൻസാണ് എല്ലാരും വായോ 😄ഇനി എന്താവുമോ എന്തോ 😄😄

    • @sooryarajesh6068
      @sooryarajesh6068 15 дней назад +1

      @@nimlanimla6055 😜😜😜

    • @Zellaziyan
      @Zellaziyan 15 дней назад +1

      അവര് ടോം & ജെറി കളിക്കാന്

  • @sooryarajesh6068
    @sooryarajesh6068 15 дней назад +12

    ഹോ 🤣🤣ബിരിയാണി തിന്നാൻ എല്ലാരും വന്നോ 🤣🤣എനിക്ക് വേണ്ട 😜😜

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz 15 дней назад +3

      കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ q😄😄😄

    • @Athiraprasad-5898
      @Athiraprasad-5898 15 дней назад +2

      എന്താ അനക്ക് വേണ്ടാത്തത്😂😂

    • @sooryarajesh6068
      @sooryarajesh6068 15 дней назад +1

      @@Athiraprasad-5898 ഹോ 🔥no 😂😂😂ഒന്നും കാണത്തില്ല 😂😂😂അതാ മേണ്ട പറഞ്ഞത് 😜

    • @Zellaziyan
      @Zellaziyan 15 дней назад +1

      😂😂

  • @ancyfathima5943
    @ancyfathima5943 15 дней назад +14

    ദേവിയെ 🤣😂🤣🤣😂

  • @ancyfathima5943
    @ancyfathima5943 15 дней назад +11

    ദേവിയമ്മ 🤣🤣ദേവി ദേവി 🤣😂ഓരോ പാർട്ടും ദേവി മയം 🤣🤣🤣🤣ദേവി മഹാമായേ 🤣😂

  • @feminabibin3797
    @feminabibin3797 15 дней назад +6

    റൊമാൻസിക്കാൻ പോയ ആൾക്കാർ അരിപൊടിയിൽ കുളിച്ചു വന്നു...😂😂😂

  • @aishaaishu-wq4kd
    @aishaaishu-wq4kd 15 дней назад +2

    സ്റ്റോറിക്ക് കട്ട waitting ayirunnu ലൈറ്റ് ആയി പോയി ഞാൻ

  • @kochumonjoshi3346
    @kochumonjoshi3346 15 дней назад +6

    💞💞 കിച്ചു 💞💞 അനു 💞💞
    ❤❤ ടോം അന്റ് ജെറി ❤❤
    💕💕 ദേവൻ 💕💕 ആരൂ 💕💕

  • @sruthisivankutty
    @sruthisivankutty 15 дней назад +5

    ❤❤കിച്ചു ❤️അനു ❤️❤️
    ❤ദേവൻ ❤❤ആരു ❤
    ❤മഹി ❤❤ദേവു ❤❤

  • @ShaijuAnju-u5c
    @ShaijuAnju-u5c 15 дней назад +4

    Anu♥️kichu❤️

  • @shajimpshajimp6665
    @shajimpshajimp6665 15 дней назад +2

    കിച്ചൻ റൊമാൻസ് 😂😂😂കിച്ചു അനു Super❤❤

  • @dimfeenasabu3115
    @dimfeenasabu3115 15 дней назад +5

    അനു ❤❤❤❤❤കിച്ചു
    ആരു ❤❤❤❤❤ദേവൻ
    മഹി❤❤❤❤❤ദേവു
    അഭി❤❤❤❤❤വിച്ചു
    ചിന്നു❤❤❤❤❤അപ്പു
    ആമി❤❤❤❤❤കാർത്തിക്
    ജമ്മു❤❤❤❤❤അമ്മു

  • @LijinaChinnus
    @LijinaChinnus 15 дней назад +3

    Thallu vandi vannu odivaayo❤❤😂😂

  • @binijabinija
    @binijabinija 14 дней назад +1

    സൂപ്പർ.

  • @Ayishuzzz-d6t
    @Ayishuzzz-d6t 15 дней назад +10

    കിച്ചൻ റൊമാൻസ് കേൾക്കാൻ വന്നവർ ഉണ്ടോ 🥰🤭. കിച്ചു ❤️അനു

  • @varshats534
    @varshats534 15 дней назад +6

    😂😂😂😂 കക്കോയ് ഡോണ്ടു ഡോണ്ടു 🤭🤭🤭 😂😂😂😂

  • @indhubalakrishnan8277
    @indhubalakrishnan8277 15 дней назад +3

    ❤❤❤❤❤❤ ഒരുപാട് ഇഷ്ടം

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 15 дней назад +4

    കിച്ചൻ റൊമാൻസ് കിച്ചൻ യുദ്ധമായി മാറി😂😂😂😂😂😂

  • @fromgodsowncountry3
    @fromgodsowncountry3 15 дней назад +3

    Romance nekal avarude adi thanneya rasam

  • @sruthisivankutty
    @sruthisivankutty 15 дней назад +3

    ❤❤ടോം ആൻഡ് ജെറി ❤❤

  • @Zellaziyan
    @Zellaziyan 15 дней назад +1

    കിച്ചു ❤അനു റൊമാൻസ് കാണാൻ വന്ന ഞാൻ ടോം &ജെറി കാണേണ്ടി വന്നെല്ലോ എന്റെ ഷാഹുൽക്ക 😂😂😂😂😂

  • @ancyfathima5943
    @ancyfathima5943 15 дней назад +6

    ♥️♥️ടോം ആന്റ് ജെറി ♥️♥️

  • @mubashira3559
    @mubashira3559 15 дней назад +4

    ❤❤❤❤

  • @Zellaziyan
    @Zellaziyan 15 дней назад +1

    😂😂😂😂ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ.... എന്ടെക്കെ കാണണം 😂😂😂ഈ അനു അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ 😂കിച്ചൂന്റെ കാര്യം കട്ട പോകയാ 😢. കിച്ചു ഒന്ന് റൊമാൻസ് ആയി വരുബോ അപ്പൊ അനു ടോം &ജെറി കളിക്കാന് 😂😂😂😂😂😂കഷ്ടം

  • @aliMohammed-pz7ux
    @aliMohammed-pz7ux 15 дней назад +2

    ഇക്ക രാഷ്ട്രീയത്തിൽ ആണോ എന്നൊരു സംശയം ഇല്ലാതില്ല ....ഇന്നലെ മാത്രം ഇൻട്രോ ഇട്ട് നമ്മളെ പറ്റിച്ച്....😥😥😥കല്യാണം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് എനിയങ്ങോട് റൊമാൻസ് ആയിരിക്കും ല്ലേ 🙈🙈🙈

  • @SupriyaS-tb9bn
    @SupriyaS-tb9bn 15 дней назад +3

    ❤❤❤❤❤ super❤❤❤

  • @MadeenaJohn
    @MadeenaJohn 15 дней назад +5

    Romance❤❤❤❤

  • @FaisalBabu-g5d
    @FaisalBabu-g5d 15 дней назад +13

    റൊമാൻസ് എല്ലാവരും ഓടിവായ്‌യോ

    • @sooryarajesh6068
      @sooryarajesh6068 15 дней назад +1

      @@FaisalBabu-g5d 😜

    • @Zellaziyan
      @Zellaziyan 15 дней назад

      ഒരു തേങ്ങയും നടക്കൂല ഇതു അനു ആളു 😢😢😢

    • @FaisalBabu-g5d
      @FaisalBabu-g5d 15 дней назад

      @@Zellaziyan അതു ഞാൻ മറന്നു😀

    • @FaisalBabu-g5d
      @FaisalBabu-g5d 15 дней назад

      @@sooryarajesh6068 😀

  • @Athiraprasad-5898
    @Athiraprasad-5898 15 дней назад +6

    കാത്തിരുന്നവർ വരൂ 🥰❤️🥰

  • @VidyaJithin
    @VidyaJithin 15 дней назад +2

    ❤😂😂😂😂 ഇതിനുമാത്രം ഇടി നിങ്ങൾ എവിടുന്നു കൊണ്ടുവരുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ajzalajmal2801
    @ajzalajmal2801 15 дней назад +4

    Hai

  • @Athiraprasad-5898
    @Athiraprasad-5898 15 дней назад +5

    റോമൻസ് എന്നൊക്കെ ക്യാപ്ഷൻ ഉണ്ട് എന്താകുമോ എന്തോ 🤣🤣😂

  • @sruthisivankutty
    @sruthisivankutty 15 дней назад +2

    ❤️❤️ഞാനും വന്നു ❤❤

  • @AflahAflahkltr
    @AflahAflahkltr 14 дней назад

    അത്.. ശെരി... ഇക്ക.. പറഞ്ഞോണ്ടാണോ... ഇവിടെ (മലപ്പുറം ) നല്ല...ഇടിയും മഴയായിരുന്നു...😂🤣😜

  • @athira.e1936
    @athira.e1936 15 дней назад +3

    🥰🥰🥰🥰❤️❤️❤️❤️🥰🥰🥰🥰

  • @ancyfathima5943
    @ancyfathima5943 15 дней назад +16

    ഇന്നലെ ഒറ്റ ദിവസം ഇൻഡ്രോ ഇട്ട് അല്ലെ 🤣🤣കൊച്ച് ഗള്ളാ 😂😂🤣

  • @Jancy-n8e
    @Jancy-n8e 14 дней назад +1

    Super super super❤❤❤❤❤❤❤

  • @prasannasuresh1382
    @prasannasuresh1382 15 дней назад

    കഥ കേട്ടോ ഇരിക്കുമ്പോൾ ഇവിടെ ഇടിയും മഴയും🥰🥰🥰🥰❤️❤️❤️❤️

  • @ashwathikolliyan5542
    @ashwathikolliyan5542 14 дней назад

    Going so super and romantic powerful story ❤❤❤

  • @sabeesabeena9132
    @sabeesabeena9132 15 дней назад +13

    ഇവിടെയും ഇടി വെട്ടി മഴ പെയ്തെങ്കിൽ അപ്പൊ വരും ചില സാകേതിക കാരണങ്ങൾ കൊണ്ട് ഇന്ന് സ്റ്റോറി ഇല്ലാ.....😂

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 15 дней назад +2

    റൊമാൻസ് എന്ന് പറഞ്ഞ് കളിയായി 😔 ഓടി വന്ന ഞാനാരയി🤣🤣🤣🤣

  • @semeenasemeena2252
    @semeenasemeena2252 15 дней назад +1

    Nice story ❤️❤️❤️

  • @ANJUANJU-yr8bq
    @ANJUANJU-yr8bq 15 дней назад +2

    Kitchen romance, kichu romance ennu vayicha njan😂😂😂😂

  • @FathimashamilaShamilashami
    @FathimashamilaShamilashami 15 дней назад +4

    Chirichu thallarnnu

  • @ancyfathima5943
    @ancyfathima5943 15 дней назад +31

    കാത്തിരുന്നവർ ആരൊക്കെ ♥️♥️♥️

    • @ShafnaRafee
      @ShafnaRafee 15 дней назад +2

      ഞാൻ 💖

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz 15 дней назад +1

      പാത്തൂസ് 😄😄😄😄

    • @misnak9238
      @misnak9238 15 дней назад +2

      കാത്തിരിക്കുന്നു കാത്തിരിക്കുന്നു മടുത്തു ഞാൻ ഇന്നാണെങ്കിൽ 10 ആവുന്നുമില്ല 🤭

    • @Mufeedasafvan4906
      @Mufeedasafvan4906 15 дней назад +1

      എല്ലാരും ഇവിടെ ഉണ്ട് ലെ

    • @ShafnaRafee
      @ShafnaRafee 15 дней назад

      ​@@misnak9238😂😂

  • @ancyfathima5943
    @ancyfathima5943 15 дней назад +3

    ♥️♥️🥰💕💕

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 15 дней назад +1

    ഇക്കാ ഇൻട്രോ എന്തിയെ🤨🤨🤨 ഒറ്റ ദിവസം കൊണ്ട് ഇക്ക മടുതെ ഇൻട്രേ പറഞ്ഞ്😔😔😔🤣

  • @DeepthyMadhavan
    @DeepthyMadhavan 15 дней назад

    കിച്ചൻ റൊമാൻസ് അടിപൊളി

  • @arshishan9675
    @arshishan9675 15 дней назад +4

    🥰

  • @shifushifana6813
    @shifushifana6813 15 дней назад

    ഞാൻ വന്നൂ❤❤

  • @LijinaChinnus
    @LijinaChinnus 15 дней назад +2

    Romance vannada❤❤❤

  • @vincypaulachan4330
    @vincypaulachan4330 15 дней назад

    Super ♥️♥️

  • @mannaprasad1653
    @mannaprasad1653 15 дней назад +1

    അനുവിൻ്റെയും കിച്ചുവിൻ്റെയും തല്ലിൽ ഞാൻ മുട്ടയേറ് ഒക്കെ പ്രതീക്ഷിച്ചിരുന്നു അഹ് സരമില്ല ഇനി സമയം ഇഷ്ടംപോലെ ഉണ്ടല്ലോ ....😂😂😂😂😂

  • @SusmithaLechu
    @SusmithaLechu 15 дней назад +2

    ❤😁

  • @FaisalBabu-g5d
    @FaisalBabu-g5d 15 дней назад +2

    🎉🎉🎉🎉

  • @RISWANS-f9f
    @RISWANS-f9f 15 дней назад +1

    ❤❤❤❤❤❤

  • @ajzalajmal2801
    @ajzalajmal2801 15 дней назад +2

    🥰❤🥰❤🥰❤🥰❤

  • @Lechuachu-e9c
    @Lechuachu-e9c 15 дней назад

    Poli

  • @NusaibaShameer
    @NusaibaShameer 14 дней назад +1

    😂😂❤️‍🔥❤️‍🔥

  • @SreejaJayanvlog
    @SreejaJayanvlog 14 дней назад

    കിച്ചു ♥️♥️♥️അനു

  • @jkgokul7545
    @jkgokul7545 15 дней назад +1

    😊😊

  • @DivyaDivya-ih9rw
    @DivyaDivya-ih9rw 13 дней назад

    ഹ ഹ മഴ ഇല്ല മോനെ 😀❤️

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 14 дней назад

    Anu &kichu 🥰🥰🥰

  • @faseelaiqbal4298
    @faseelaiqbal4298 15 дней назад

    Romace polichu kichu anu😂😂❤❤❤

  • @sarojashivdas6187
    @sarojashivdas6187 15 дней назад +1

    😂😂😂😂😂 super

  • @saifunp2356
    @saifunp2356 10 дней назад

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝😘😘😘💚💚💚😂😂😂😂😂😂😂😂😂❤️❤️❤️❤️🥰🥰🥰

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 15 дней назад

    ♥️♥️super stroy♥️♥️
    ♥️tom and jerry♥️
    ♥️♥️♥️♥️♥️♥️♥️♥️♥️

  • @anithabai7506
    @anithabai7506 15 дней назад

    🥰🥰🥰🥰🥰

  • @majushakadakkadan3196
    @majushakadakkadan3196 14 дней назад

    Idiyum mazhayum und ,kadha kettirikkumbol thudangi

  • @Chikku820
    @Chikku820 15 дней назад

    ❤ ദൈവമേ ഇവിടയും ഇടിവെട്ടി മഴ ഉണ്ടായിരുന്നെങ്കിൽ❤ എന്താവാന ഇക്ക മോണിറ്റർ വല്ലതും അടിച്ചുപോകും പിന്നെ സാങ്കേതിക പ്രാഷ്ണമാകും അധരിയത്തെ ഞങ്ങൾ കാത്തിരിക്കും ഒടുവിൽ തോണ്ടി തോണ്ടി പോണിൽ നെറ്റും ചാർജും തീരും അധു വേണോ😂😂

  • @shobasundharan8036
    @shobasundharan8036 15 дней назад +1

    🤣🤣🤣🤣🤣👍👍❤❤

  • @sooryarajesh6068
    @sooryarajesh6068 15 дней назад +3

    കാത്തിരുന്നവരുണ്ടോ?? 💞💞💕😂

  • @aishaaishu-wq4kd
    @aishaaishu-wq4kd 15 дней назад

    ഇക്ക എന്നാലും ഈ ചതി വേണ്ടായിരുന്നു ഇൻഡ്രോ ഇല്ല 😢😢

  • @saifunnisap.v9477
    @saifunnisap.v9477 15 дней назад

    ഇത് വല്ല്യ ചതിയായി പോയി കേട്ടോ ഇൻട്രോ കേൾക്കാൻ വന്ന എല്ലാരും ശശി ആയി..😂😂

  • @naseejamm2604
    @naseejamm2604 14 дней назад

    Kichan romance super 😂😂😂😂😂❤❤❤❤

  • @ArchaAr-us8gg
    @ArchaAr-us8gg 15 дней назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @KichukichuKichu-j8n
    @KichukichuKichu-j8n 15 дней назад

    കിച്ചു ❤️❤️❤️അനു ❤️❤️❤️❤️റൊമാൻസ് ❤️❤️❤️എനി നാളെ നോക്കാം ❤️❤️❤️

  • @ShahalShahal-j7w
    @ShahalShahal-j7w 15 дней назад

    കട്ട വൈറ്റിങ്ങിൽ ആയിരുന്നു ഓ സമാധാനം ആയി

  • @sinanmk9072
    @sinanmk9072 15 дней назад +1

    ഇന്ന് തള്ളില്ലേ ഇക്ക 😂😂😂

  • @ShabeeraliShabeer-uj1rg
    @ShabeeraliShabeer-uj1rg 15 дней назад

    ഇക്കാ ഇടി പൊട്ടിയിട്ടെന്തിനാ ഫൈസൽ ഇക്കാനെ കെട്ടിപിടിച്ചു കിടക്കാനാണോ 😄

  • @faheemashameem8986
    @faheemashameem8986 15 дней назад +2

    അയ്യോ റൊമാൻസ് തുടങ്ങല്ലേ ഞാൻ എത്തിയില്ല 🙁🫣🫣🫣😍😍😍

  • @theerthaammus7282
    @theerthaammus7282 15 дней назад

    കിച്ചു ഏട്ടന്റെ കിച്ചൺ റൊമാൻസ് കാണാൻ ഞാൻ വന്നേ 😜
    കിച്ചു 💕അനു
    വിച്ചു 💕അഭി
    മഹി 💕ദേവു
    ജമ്മു 💕ചമ്മു
    അപ്പു 💕ചിന്നു
    ജിത്തു 💕ശ്രീ
    കാർത്തി 💕ആമി

  • @satheelarameshsatheelara-vg1ux
    @satheelarameshsatheelara-vg1ux 15 дней назад

    ❤❤❤❤😂😂😂😂😂