'ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലൂടെ തുരങ്കപാത നിർമിക്കണോ എന്ന് സർക്കാർ പുനഃപരിശോധിക്കണം'

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലൂടെ തുരങ്കപാത നിർമിക്കണോ എന്ന് സർക്കാർ പുനഃപരിശോധിക്കണം';Samshad Marakkar
    Kozhikode-Wayanad Tunnel Road
    #KozhikodeWayanadTunnelRoad #Kozhikode #Wayanad

Комментарии • 17

  • @bibiljohn
    @bibiljohn 25 дней назад +7

    പല വികസിത രാജ്യങ്ങളും ഇതിൽ ഏറെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ആണ് അവിടെ എല്ലാം അതിനെ തരണം ചെയുവാൻ നുതന ടെക്നോളജി യൂസ് ചെയ്തു ! ഇവിടെ എല്ലാം കപട പരിസ്ഥിതി സ്നേഹികൾ മുടക്കുന്നു!

  • @Userty-t2h
    @Userty-t2h 26 дней назад +5

    പടിഞ്ഞാറത്തറ പൂഴുത്തോട് പാത ആണ് easy, environmental friendly and economical, ചെറിയ budjet ആയത്കൊണ്ട് രാഷ്ട്രീയക്കാർക്ക് മാന്തൽ കുറയും, so gov tunel ആണ് കൊണ്ടുവരാൻ നോക്കുക

  • @vivekprimeson158
    @vivekprimeson158 25 дней назад +2

    തുരങ്കം വരണം

  • @wayanadtoday
    @wayanadtoday 25 дней назад +2

    പടിഞ്ഞാറത്തറ പൂഴിത്തോട് പാത ഏകദേശം പൂർത്തിയായതാണ്. ചുരമില്ലാ പാത ആണ്. ഭൂമി കൈമാറിയത് ആണ്. അത് പൂർത്തിയാക്കൂ 🙏👍

  • @adharshsv1583
    @adharshsv1583 24 дня назад +1

    ലോകം ഇന്ന് 400km/h 500 km/h സ്പീഡിൽ പോയികൊണ്ടിരിക്കുമ്പോൾ നമ്മുടെ വേഗത 60 km/h എന്തെങ്കിലും പദ്ധതികൾ കൊണ്ടു വരുമ്പോൾ മുടക്കാൻ ആയിട്ട് വരും പ്രകൃതി വസന്തങ്ങൾ . ചൈനയെയും യൂറോപ്പ്യൻ രാജ്യങ്ങളെയും compare ചെയ്യുമ്പോൾ അടിസ്ഥാന വികസന കാര്യത്തിൽ നമ്മൾ ഇപ്പോഴും പ്രാകൃതത്തിലാണ് .

  • @akhilvarghese5134
    @akhilvarghese5134 25 дней назад +1

    70 ശതമാനം പൂർത്തിയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം

  • @jefinsaji6512
    @jefinsaji6512 26 дней назад +1

    Nilambur to mepadi rode nokuu

  • @JoseMV-fw6wf
    @JoseMV-fw6wf 26 дней назад

    തീർച്ചയായും പണിയണം . പാറയിൽ തുരങ്കം പണിയുന്നതിന് എന്താണ് തടസം.

  • @HarisTp-xu4ue
    @HarisTp-xu4ue 25 дней назад +1

    100 കോടി മുടക്കിയാൽ പൂഴിത്തോട് പടിഞ്ഞാറത്തറ ചൂരമില്ലാ പാത യാഥാർഥ്യം ആക്കാം എന്നുള്ളപ്പോൾ തുരങ്ക പാതയും കൊണ്ട് വരുന്നവർ വയനാട്ടിൽ വരുന്ന വികസനത്തിന്‌ തുരങ്കം വെക്കുന്നവരാണ്

  • @tomshaji
    @tomshaji 21 день назад

    Ntu kanichalum vendila nala oru road venam wayanad kark Calicut pokan , enu oru wayanad karan

  • @josephvilangupara7270
    @josephvilangupara7270 26 дней назад

    ലോകം മുഴുവൻ തുരംഗം ആണ്.

  • @bhagyarekha1583
    @bhagyarekha1583 26 дней назад

    Cancel this tunnel project. Instead repair and improve the Padinjatathata churam as another alternate road to wayanad. Build a broad 2 way bridge like road on the Kerala karnataka borderroad Muthanga similar or likemetro type road. So animals can freely roam around in the forest. And transport will happen without any block The roadtransport can be onnductsd 24/7 basis. And at the same time build amulty speciality hospital or amedical college in Wayanad district. These measures will reducetheyf traffic problem in wayanad. Wayanad is a red zone area. So any development must be done with intensive study by experts. Moreover the people of Wayanad must bebenefited from the said developments there. Even very small countries are developing very fast keeping all the limitations and taking measure s to overcome them with out harming nature.

  • @Black_Pander07
    @Black_Pander07 25 дней назад

    Anakampoyil is become Next Chooral mala and Puthumala

  • @Kkkkrra
    @Kkkkrra 25 дней назад

    വിജയൻ തുടങ്ങിയ ഏതെങ്കിലും പദ്ധതി വിജയിച്ചിട്ടുണ്ടോ 😃
    K റയിൽ
    നീം ജി ഓട്ടോ
    കോകോണിക്സ് ലാപ്ടോപ്
    K ഫോൺ 😃😃
    വിജയിച്ചത് ആകെ K കൊള്ള മാത്രം 😁