ഓഫറുകളുടെ പെരുമഴ | Skoda Special Discount Offers | Skoda Offers 2024 | Skoda Kushaq, Skoda Slavia

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 72

  • @arunradhakrishnan5268
    @arunradhakrishnan5268 8 месяцев назад +10

    ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് ഒരു സേഫ്റ്റി 5 സ്റ്റാർ ആണെന്ന് പറഞ്ഞു പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?

    • @sarathchelsea
      @sarathchelsea 4 месяца назад

      Hyundai Verna base model thott 6 air bag indu

  • @govindraj3881
    @govindraj3881 10 месяцев назад +8

    കമ്പനി സർവീസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ... ഒരു വിധം എല്ലാ സർവീസ് സെന്ററുകളും മോശം ആണ്. ... പ്രോഡക്ടിനു അനുസരിച്ചുള്ള ടെക്നിക്കൽ നൊളേജ് ഇല്ല. ...
    കോയമ്പത്തൂർ sga cars രണ്ടും ബെസ്റ്റ് ആണ്. ...sale and service. .. നല്ല ക്വാളിറ്റി ഉള്ള സർവീസ് ആണ്. ..

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 8 месяцев назад

      സത്യം😂

    • @jomishsebastian3620
      @jomishsebastian3620 5 месяцев назад

      Bro Skoda service is soo poor no support to customer ,vehicles nallathanne ,last 1.5 years ayitte ente vandikke issues unde service centre keeri maduthu ,now they are not even replying to calls

    • @govindraj3881
      @govindraj3881 5 месяцев назад

      @@jomishsebastian3620 കോയമ്പത്തൂർ സർവീസ് സെന്റർ ഒന്ന് ട്രൈ ചെയ്തു നോക്കു...

  • @mechanictalks2845
    @mechanictalks2845 10 месяцев назад +10

    എക്സിക്യൂട്ടീവ് super ❤

  • @rajeshbk9990
    @rajeshbk9990 9 месяцев назад

    Is there any car show room provide spares/parts price before buying a car?

  • @eldhomathai3154
    @eldhomathai3154 9 месяцев назад +2

    Skoda hatchback indiayil.. Varumo?

    • @AfreedP-fw3di
      @AfreedP-fw3di 6 месяцев назад

      Skoda fabia

    • @AfreedP-fw3di
      @AfreedP-fw3di 6 месяцев назад

      Hatbacks indiayil erakk chance illa
      Flop ayirikm💯

  • @nisanthmpillai7337
    @nisanthmpillai7337 10 месяцев назад +1

    Absolutely loving my Skoda! It's a beast car, offering fantastic value for money. Big shoutout to PPS for opening a service center in Kollam. Thank you PPS ❤

  • @mechanictalks2845
    @mechanictalks2845 10 месяцев назад +28

    വാങ്ങുവാൻ പറ്റിയാൽ skoda വാങ്ങൂ ഇല്ലേൽ വേണ്ട മഴനനഞ്ഞു പൊക്കോളാം skoda ❤❤❤

    • @Onkz132
      @Onkz132 10 месяцев назад +5

      Skoda ഷോറൂമിൽ ആണല്ലേ ജോലി 😆😆

    • @kochutvkindergarden7886
      @kochutvkindergarden7886 10 месяцев назад +3

      Oru kudayenkilum😂😂

    • @achushams
      @achushams 10 месяцев назад

      ഒരു കുട വാങ്ങ്

    • @mechanictalks2845
      @mechanictalks2845 10 месяцев назад

      @@Onkz132 25 വർഷം ആയി മോട്ടോർ മെക്കാനിക് ആണ് അത് കൊണ്ട് ഉള്ള അറിവിൽ എനിക്ക് skoda മതി 😄

    • @mechanictalks2845
      @mechanictalks2845 10 месяцев назад

      @@achushams ഞാൻ ഓടിക്കുന്ന വാഹനം ഓടിക്കാൻ ചേട്ടന് അറിയുമോ 😄😄

  • @dipin2
    @dipin2 10 месяцев назад +3

    Full ചുവപ്പ് ആയിരുന്നെങ്കിൽ പാന്റും വാച്ചും അടക്കം ആയിരുന്നെങ്കിൽ ചേട്ടൻ തകർത്തേനെ.

  • @santhusamuel
    @santhusamuel 10 месяцев назад +4

    0:22 which car ? 🤔

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 10 месяцев назад +3

    അടിപൊളി വാഹനം ❤

  • @Vascodecaprio
    @Vascodecaprio 10 месяцев назад +1

    സത്യം അരുൺ എന്നു പേരുള്ള എന്റെ എല്ലാകൂട്ടുകാരും വളരെ നല്ലവരാണ് ഹോ അത്ഭുതം 🙏👍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 8 месяцев назад

    Vw same വണ്ടി ഉണ്ട് . Same platform 💱 exchange

  • @lalujoseph-pq4yd
    @lalujoseph-pq4yd 10 месяцев назад +4

    0ഡൗൺപയ്മെന്റ് വണ്ടി ഇറക്കാൻ സാധിക്കുമോ.. പറ്റുമെങ്കിൽ send നമ്പർ pls

  • @thomasece
    @thomasece 10 месяцев назад +2

    Thanks Skoda and PPS

  • @bhagyarajr25
    @bhagyarajr25 10 месяцев назад +1

    sales executive ✨👌

  • @syamdas2248
    @syamdas2248 10 месяцев назад +5

    Pension cash kittate

  • @sajeerv1848
    @sajeerv1848 10 месяцев назад +1

    Scoda 7 seater varunnundo??

  • @anshadkkh
    @anshadkkh 10 месяцев назад +1

    Desel koodi indelll

  • @ayishareemal6991
    @ayishareemal6991 10 месяцев назад +1

    Nice❤❤❤

  • @alldreams6755
    @alldreams6755 7 месяцев назад

    Calicut skodayude salesman number undo

  • @georgekutty6369
    @georgekutty6369 6 месяцев назад

    Unnecessary dragging instead of getting into the subject. Nobody is interested to spend much time.

  • @reshmijoseph63
    @reshmijoseph63 10 месяцев назад +5

    Sail കൂടുതൽ ആയതുകൊണ്ടാണ് 2023 കെട്ടികിടക്കുന്നത് 😂

  • @sajithsajith2958
    @sajithsajith2958 10 месяцев назад +1

    കാറുകളുടെ വീഡിയോ കാണാൻ പഠിപ്പിച്ച ചാനെൽ❤❤❤

  • @sonysunny8181
    @sonysunny8181 Месяц назад

    shafi parambil alle ithu😀

  • @jijojoseph1667
    @jijojoseph1667 10 месяцев назад +2

    Active peace varient നിർത്തിയത് ചതി ആയിപോയി

  • @nufayisnfs4910
    @nufayisnfs4910 10 месяцев назад +1

    Woow…nalla channel name😂😂😂nthonnedey

  • @peace3114
    @peace3114 10 месяцев назад +3

    കാശ് ഉണ്ടായിട്ട് വാങ്ങണം 😢

    • @tijuthomas3
      @tijuthomas3 10 месяцев назад

      Nissan പോലെയല്ല 15 lach

    • @peace3114
      @peace3114 10 месяцев назад

      @@tijuthomas3 നിസ്സാരം

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 10 месяцев назад

    ❤❤❤

  • @sumankpy519
    @sumankpy519 10 месяцев назад

    Dream car

  • @Mycountryi
    @Mycountryi 10 месяцев назад

    Pinuvinte makkalakanam😅

  • @comet14145
    @comet14145 10 месяцев назад

    ADAS 360 🤔

  • @shameershameer6142
    @shameershameer6142 9 месяцев назад

    ok kurachu kurackanam 😂😂😂

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 10 месяцев назад

    👍🏼🌹hi

  • @reshmijoseph63
    @reshmijoseph63 10 месяцев назад

    Complaints ഉണ്ട് എങ്കിൽ പോലും ഈ സമയത്തു അവർ മിണ്ടില്ല 😮

    • @jomishsebastian3620
      @jomishsebastian3620 5 месяцев назад

      Nallapoole issues unde and avarke enthu cheyanam enne ariyilla ,service nalla sookam anne.

    • @premjoseph005
      @premjoseph005 Месяц назад

      ​@@jomishsebastian3620 kushaq ano issue... Bcz I am n doubtful with seltos n kushaq. Odichepo kushaq eshtepetu. But onlinil aalukal Ac issues n rattling issues parten und.

    • @premjoseph005
      @premjoseph005 Месяц назад

      Send your contact details if u dnt mind.. need to talk before I make my decision

    • @jomishsebastian3620
      @jomishsebastian3620 Месяц назад

      @@premjoseph005 Slavia anne bro

  • @anoopprakash8431
    @anoopprakash8431 10 месяцев назад

    Don’t buy skoda resale value illa .

    • @hyderalipullisseri4555
      @hyderalipullisseri4555 10 месяцев назад +2

      Crct,but യാത്ര സുഖം,safety ❤🎉

    • @123hawaj
      @123hawaj 10 месяцев назад +3

      Dont buy മാരുതി

    • @anoopprakash8431
      @anoopprakash8431 10 месяцев назад

      Resale value Toyota and Suzuki only

    • @EdwinManual
      @EdwinManual 9 месяцев назад +6

      It’s for people who love to drive. Not for people who only think about reselling the car

    • @AfreedP-fw3di
      @AfreedP-fw3di 6 месяцев назад

      ​fun to drive😌❤️@@EdwinManual