"അവളെയങ്ങ് വിട്ടേക്ക്..."| Mammootty Mass Scene | Mrugaya

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Mrugaya (English: The Hunt) is a 1989 Malayalam drama film written by A. K. Lohithadas and directed by I. V. Sasi. The film stars Mammootty and Sunitha in the lead role, with Thilakan, Jagathy Sreekumar, Lalu Alex and Urvashi in supporting roles. It tells the story of Varunni (Mammootty), the uncultured and drunkard hunter who arrives in the village to kill a man-eating leopard. The film won two Kerala State Film Awards.[1] The leopard, used in a number of scenes in the film, was lent by animal trainer Govindarajan Naidu. Sasi had said that, the climax fight scene with leopard was done by Mammootty without dupes.[2]
    Mammootty Mrugaya become biggest blockbuster and character Varunni become cult status and Mammootty different look and natural acting help the success[3]
    Mammooty reprises his iconic role as Varunni emerging from the reservoir through flashback scenes in the 1999 Malayalam film My Dear Karadi, which is imitated by his onscreen younger brother Kittunni (Prem Kumar).
  • ПриколыПриколы

Комментарии • 12

  • @udhayankumar9862
    @udhayankumar9862 4 месяца назад +15

    മലയാളത്തിൻ്റെ് എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന്

  • @SebastianThomas-u5u
    @SebastianThomas-u5u Месяц назад +8

    കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ

  • @udhayankumar9862
    @udhayankumar9862 4 месяца назад +27

    മൃഗയയുടെ മുന്നിൽ എന്ത് പുലിമുരുകൻ ❤❤❤❤❤

    • @unnikrishnan6168
      @unnikrishnan6168 27 дней назад

      സത്യം ,

    • @unnikrishnan6168
      @unnikrishnan6168 27 дней назад

      മൃഗയ ഒരു ഗ്രാമത്തിന്റെ മുഴുവൻ കഥ പറയുന്നു. പുലി മുരുകൻ അധോലോകത്തിന്റെ കഥ പറയുന്നു പുലി ഒരു introduction മാത്രം നായകന് അമാനുഷികത്വം നൽകാൻ വേണ്ടി മാത്രം പുലിയെ ഉപയോഗിച്ചു. മൃഗയയിൽ സിനിമയിലുടനീളം പുലി സംസാര വിഷയമാണ് ഗ്രാമത്തിലെ സാധാരണ ജീവിതവും കാണിക്കുന്നു

    • @nidhinc
      @nidhinc 18 дней назад

      😂😂😂😂

  • @udhayankumar9862
    @udhayankumar9862 4 месяца назад +36

    മൃഗയ ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 🙏

  • @MrCheku-cr1rr
    @MrCheku-cr1rr Месяц назад

    7:18 Myrrrrr 🤣🤣🤣 kunjachan thuggg

  • @anudr.5878
    @anudr.5878 7 месяцев назад +5

    വർഗീയത ഉള്ള കൊണ്ടാണോ കമന്റ്‌ ഇല്ലാത്തത്??

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg Месяц назад

    ഇതൊക്കെയാണ് പടം ഗ്രാമീണ ജീവിതം. നമ്മുടെയൊക്കെ ചെറുപ്പം. ആ പഴയ നന്മയുടെ ഒരുമയുടെ കേരളം. ഇന്നോ....എവിടെ നോക്കിയാലും മുടിഞ്ഞ ഒടുക്കത്തെ വർഗ്ഗീയത.