നിറഞ്ഞുകവിഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം; വിനോദ സഞ്ചാരികളുടെ പ്രവാഹം ​|Athirappilly

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 300

  • @dykmalayalam9096
    @dykmalayalam9096 2 года назад +2651

    മഴ കാലത്ത് മാത്രം ഓർക്കുന്ന ഒന്ന് മുല്ലപെരിയാർ 😫🤚🏻

    • @ambareeshbabu8144
      @ambareeshbabu8144 2 года назад +56

      election samayathum orkkum

    • @Asz689
      @Asz689 2 года назад +38

      ഇപ്പം തുടങ്ങും.. സമരക്കാർ...

    • @zain_shafi7
      @zain_shafi7 2 года назад +5

      😅🤣🤣😅

    • @suharasuhara8430
      @suharasuhara8430 2 года назад +27

      ഓർമ്മിപ്പിക്കല്ലെ എന്റെപൊന്നോ..............

    • @blastersclipzz
      @blastersclipzz 2 года назад +7

      True💯💯💯💯

  • @kochi7559
    @kochi7559 2 года назад +771

    ഞങ്ങളുടെ അതിരപ്പിള്ളി എന്നും അതി സുന്ദരിയാണ് 💕❤💞💞

    • @aswinrajpk7837
      @aswinrajpk7837 2 года назад +60

      Aaaano???? Valiya kaaryam aayi poyi...njangal onnum Arinjillalo???????

    • @railfankerala
      @railfankerala 2 года назад +9

      @@aswinrajpk7837 😹

    • @Spyyyyyyyf
      @Spyyyyyyyf 2 года назад +9

      @@aswinrajpk7837 umbii 😂😂

    • @kochi7559
      @kochi7559 2 года назад +9

      @@aswinrajpk7837 നന്നായി

    • @Asz689
      @Asz689 2 года назад +9

      ഞങ്ങടെ യോ 😂😂

  • @iconcreation1235
    @iconcreation1235 2 года назад +380

    വേറെ വല്ല രാജ്യത്തുമാണെങ്കില്‍ കാഴ്ച്ചകാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരുമായിരുന്നൂ !! ആ കാശകാഴ്ച്ച പോലേ സൗകര്യം ചെയ്യണം !!

    • @randomguy-on8ef
      @randomguy-on8ef 2 года назад +3

      💯

    • @sanjuvarghese6163
      @sanjuvarghese6163 2 года назад +16

      Pinne aakasha kaazhcha...ethu India aanu.... especially keralam...😂😂

    • @sreekumarsekharan3685
      @sreekumarsekharan3685 2 года назад

      അതിന് ആർജ്ജവവും , കാര്യക്ഷമതയും , അഴിമതിമുക്തനുമായ ഭരണാധികാരി നമ്മുടെ കേരളത്തിൽ ഇല്ല . ഉള്ളവരെല്ലാം തമ്മിൽ തല്ലാനും , കമ്മിഷൻ അടിയ്ക്കാനും സ്വന്തം കുടുംബത്തെ കോടിപതി ആക്കാനും മാത്രമുള്ളവർ . അത് കോൺഗ്രസ്സ് ആയാലും , കമ്മൂണിസ്റ്റ് ആയാലും , ബിജെപി ആയാലും കണക്കാ . എൻ്റെ വാർഡിലെ ഈ മൂന്നു പാർട്ടികളുടേയം കൗൺസിലർ മാറി മാറി വന്നു . കാലാവധിയ്ക്ക് ശേഷം കമ്മിയ്ക്ക് സഹകരണ ബാങ്കിൽ സ്ഥിരം ജോലി കിട്ടി ? കോൺഗ്രസ്സുകാരനും , ബിജെപി ക്കാരനും സാമ്പത്തികമായി ഉയർന്നു ? ഇതാണ് കേരളത്തിൻ്റെ അവസ്ഥ. ചെറ്റകൾ തുഫ് .....

    • @vocallocus7660
      @vocallocus7660 2 года назад +7

      @@sanjuvarghese6163 no infrastructure vene kurachu kadam aavam tax um koottam😁

    • @heven1239
      @heven1239 2 года назад

      💯✅

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 года назад +372

    നമ്മൾ മലയാളികളുടെ നയാഗ്ര!!!😋

    • @humanbeing9327
      @humanbeing9327 2 года назад +47

      അങ്ങനെ അല്ല.. Niagara falls 'അമേരിക്കയുടെ അതിരപ്പിള്ളി' ആണ്..!!😌💫

    • @347saawan5
      @347saawan5 2 года назад +1

      @@humanbeing9327 deyy ...

    • @alkasoli4002
      @alkasoli4002 2 года назад +2

      Athe

    • @alkasoli4002
      @alkasoli4002 2 года назад +2

      @@humanbeing9327 😄

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 года назад

      @@humanbeing9327
      ആണോ കുഞ്ഞേ???

  • @PN_Neril
    @PN_Neril 2 года назад +351

    Athirappilly,,, Wonder of India.. Pride of Kerala..

    • @athulc1531
      @athulc1531 2 года назад +2

      Poor

    • @abhisettan306
      @abhisettan306 2 года назад +6

      @@athulc1531 ninke indaa😂

    • @null354
      @null354 2 года назад +13

      Beauty of Thrissur ✨

    • @PN_Neril
      @PN_Neril 2 года назад +2

      @@null354 Yes, absolutely

    • @shibink.t3195
      @shibink.t3195 2 года назад +1

      Beauty of Kerala not at all there are many wonders of waterfalls in North East part of our India

  • @random8296
    @random8296 2 года назад +158

    വിനോദ്ധസഞ്ചരികൾ പോവുന്നത് എല്ലാം കൊള്ളാം be carefully 🙌🏻❤️

  • @pedestrian5571
    @pedestrian5571 2 года назад +258

    ഇനി കുറെ കാലം മുല്ലപെരിയാർ ചൂടോടെ കേൾക്കാം. അത്കഴിഞ്ഞാൽ വീണ്ടും തണുക്കും 🤣🤣🤣🤣🤣🤣🤣 ജനങ്ങളുടെ അവസ്ഥ 🥴🥴🥴

    • @PN_Neril
      @PN_Neril 2 года назад

      അതിനിടക്ക് മുല്ലപ്പെരിമാമനോ?, .. എടുത്തോണ്ട് പോടേയ്..

    • @itsmetorque
      @itsmetorque 2 года назад +1

      അതെ 🤣🤣🤣പൊട്ടനായിട്ട് ഒരാഴ്ച ഉണ്ടാർന്നുള്ളു
      ഇപ്പോ പൊട്ടും....
      എന്നിട്ടിപ്പോ ഒരു കൊല്ലം ആയി 🤣

  • @ronyrajan1058
    @ronyrajan1058 2 года назад +165

    Beautiful View In God's Own Country......😍

  • @baseermohammed3402
    @baseermohammed3402 2 года назад +108

    പ്രകൃതി മനുഷ്യനെ സുഖിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യും അത് പ്രകൃതി നിയമമാണ്

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 года назад +8

      Manushyano?? പ്രകൃതി യെ ദുഖിപ്പിക്കുക മാത്രം

    • @kmk_shadow
      @kmk_shadow 2 года назад +1

      @@dhiyamittoosworld8862 pinne aara പ്രകൃതിയെ ദുഖിപ്പിക്കുന്നത് 🤔

  • @bigb3711
    @bigb3711 2 года назад +52

    എന്റ പൊന്നോ🔥
    പൊളി ആണ്... കാണാൻ ഉള്ളവർ വേഗം വന്നോളി ❤

    • @rakhilmg3993
      @rakhilmg3993 2 года назад

      നേരത്തെ ബുക് വല്ലോം ഉണ്ടോ..അവിടെ വന്നിട്ടു time കഴിഞ്ഞു ടിക്കറ്റ് ഇല്ല എന്നൊക്കെ പറഞ്ഞാൽ പെട്ടു പോകും...കുറച്ചു ദൂരെ നിന്ന് ആണ് വരുന്നേ അതാ

    • @SVSVSNV
      @SVSVSNV 2 года назад

      @@rakhilmg3993 4 mani vare ollu entry mrng pore

  • @sojanodathakkal3207
    @sojanodathakkal3207 2 года назад +96

    വളരെ നല്ല രീതിയിൽ plan ചെയ്ത്‌ , ആകാശ കാഴ്ചയും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം, clean area കൂടി ആക്കിയാൽ, ഈ ഒരു വെള്ളച്ചാട്ടം മാത്രം മതി വിദേശ സഞ്ചാരികളെ ആകർഷിക്കാൻ. പിന്നെ ഒരുപാടു പേർക്ക് തൊഴിൽ കിട്ടുമെന്നുമാത്രമല്ല, വിനോദ സഞ്ചാരികൾ വഴി നമ്മുടെ സംസ്ഥാനതേക്ക് നല്ലൊരു fund വരുകയുംചെയ്യും.

    • @nifampm5486
      @nifampm5486 2 года назад +14

      താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്
      പക്ഷേ ആ ഫണ്ട്‌ ഒന്നും അവർക്ക് ആവശ്യം ഇല്ല അവർ അവർക്ക് വേണ്ടതെല്ലാം ബിരിയാണി ചെമ്പിൽ കടത്തുന്നുണ്ട്

    • @pedestrian5571
      @pedestrian5571 2 года назад +1

      എന്നിട്ട് ആ ഫണ്ടൊക്കെ മന്ത്രിമാർ തിന്ന് സുഖിച്ചു ജീവിക്കും. അപ്പോഴും അണ്ണാക്കിൽ പിരി വെട്ടി പ്രതികരിക്കാതെ ജനങ്ങളും 🥴🥴🥴

    • @pedestrian5571
      @pedestrian5571 2 года назад +1

      @@nifampm5486 അത്‌ തന്നെ ഈ comment വായിച്ചപ്പോൾ എനിക്ക് തോന്നിയത്. 🤣🤣🤣🤣 പ്രതികരണ ശേഷിയില്ലാത്ത സ്വാർത്ഥ ജനത... സ്വന്തം നില നിൽപ്പിനെ മാത്രം ബാധിക്കുമ്പോൾ പ്രതികരിച്ചാൽ ആയി.
      ഇപ്പോൾ ശ്രദ്ധ തിരിക്കാൻ കറന്റ്‌ ബില്ല് കൂട്ടിയിട്ടും കണ്ടില്ലേ... വാ പൊളിച്ചു മിണ്ടാതെയിരിക്കുന്ന വിഡ്ഢികൾ.
      ചോര തിളയ്ക്കുന്ന പാട്ട് കേൾപ്പിച്ചപ്പോൾ തന്നെ ആ പാർട്ടിയിൽ വീണു പോയ അന്തമില്ലാത്ത മുൻഗാമികൾ തമിഴന്മാരെക്കാളും വലിയ പൊട്ടന്മാർ 🤣🤣🤣🤣🥴🥴

    • @Bdibm
      @Bdibm 2 года назад +3

      ആരോട് പറയാൻ ആര് കേൾക്കാൻ

    • @pradeeshleo3369
      @pradeeshleo3369 2 года назад

      എത്ര നടക്കാത്ത മനോഹരമായ സ്വപ്നം😂

  • @shafi.muhammed
    @shafi.muhammed 2 года назад +37

    എന്താ വരാത്തെ വരാതെന്ന് നോക്കി നിക്കാർന്ന്, ഇനി പ്രളയ വാർത്തകൾ വരട്ടെ, മഴക്കാലത്ത് മാത്രം പൊടി തട്ടി എടുക്കാരുള്ള മുല്ലപെരിയാർ വിഷയവും, ഡാമുകളുടെ സന്തുലിതാവസ്ഥ ചർച്ചകൾ വരട്ടെ.....

    • @ludomaker9524
      @ludomaker9524 2 года назад +1

      ഇത് എല്ലാ വർഷവും ഉള്ളതാ ചേട്ടാ ഞങ്ങൾക് ഒന്നും ഇതൊക്കെ ഇത്രയും വലിയ കാര്യം ഒന്നും അല്ലാ 10.25കിലോമീറ്റർ താഴെ ഉള്ള ഞങ്ങൾ പോലും വല്ലകാലത്തും പോയാൽ പോയി ഇപ്പോഴും ഇത് നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകൾ വരേ ഉണ്ട് ഇവിടെ ഒരു നല്ല മഴ കുറച്ചു നേരം പെയ്താൽ ഇങ്ങനെ കാണാം നിങ്ങൾക്കു ഒക്കെ ഇത് വലിയ കാര്യം ആണ്

    • @ludomaker9524
      @ludomaker9524 2 года назад +3

      ഇങ്ങിനെ വന്നു എന്ന് വെച്ച് പ്രളയം ഒന്നും വരുന്നില്ല പെരിങ്ങൽ നിറയുമ്പോൾ ഡാം തുറക്കും പുഴയിൽ വെള്ളം കൂടും ഇതുപോലെ വെള്ളം വരും അത്ര തന്നെ അതിന്റെ പേരിൽ വെള്ളപൊക്കം എന്ന് ഒന്നും പറയല്ലേ

    • @nba9680
      @nba9680 2 года назад +1

      അതിലും വലിയ അപകടമല്ലെ തിവ്രവാതമതമായ മുസ്ലിം മതം അവരല്ലെ രാജസ്ഥാനിൽ ഒരു പാവം മനുഷ്യന്റെ കഴുത്തറത്തത് ജോസഫ് സാറിന്റെ കൈ വെട്ടിയരീ ഞ്ഞത് മാറാട് ഹൈന്തവരുടെ കഴുത്തറത്തത് കാശ്മിരിൽ ലക്ഷക്കണക്കിന് പൺ ഡിറ്റുകളുടെ കഴുത്തറത്ത് തീവ്രവാതം പടിക്കാൻ ഇറാക്കിൽ പോയത് ഹൈന്തവരെയും ക്രൈസ് രാവരെയും കൊന്നു തീർക്കുമെന്ന് പ്രസങ്കിക്കുന്നവർ താലിബാൻ തീവ്രവാതികളെ വിസ്മയം എന്ന് വിളിക്കുന്നത് പ്രളയത്തെ കാലും അപകടം ലോകത്തിനും രാജ്യത്തിനും നമ്മുടെ നാടിനും ആപത്ത് തീവ്ര വാത മതം

    • @shafi.muhammed
      @shafi.muhammed 2 года назад

      @@ludomaker9524 അല്ല ബ്രോ, ഞാൻ സാധാരണ രീതിയിൽ പറഞ്ഞതാ, മഴക്കാലത്ത് മാത്രമേ നമ്മുടെ ഡാമുകളുടെ പറ്റി ഇവർക്കൊക്കെ ചിന്ത ഒള്ളു, കഴിഞ്ഞ പ്രാവശ്യം എന്തായിരുന്നു, മുല്ലപെരിയാർ ഡാം ഇപ്പൊ പോട്ടും, എന്ന് ഭയന്ന് പാവം എത്ര ജനങ്ങൾ, അതൊക്കെ മഴക്കാലത്ത് മാത്രം വലിയ ചർച്ച ആവും, അത് കഴിഞ്ഞാൽ അതെല്ലാം വെള്ളത്തിൽ, നമ്മളെ ജനങ്ങളുടെ മേൽ സർക്കാരിന് ഇത്രേ ഉത്തരവാധിത്വം ഒള്ളു...അത്രേ ഉദ്ദേശിച്ചുള്ളൂ ബ്രോ,🙂

    • @ludomaker9524
      @ludomaker9524 2 года назад

      @@shafi.muhammed അതൊരു രാഷ്ട്രീയ നീക്കം ആണ് സഹോ ജനങ്ങളിൽ ഒരു പേടിപരത്തി വിടുക എന്നത്

  • @Asi.yaahhh
    @Asi.yaahhh 2 года назад +54

    അതേ അതേ നിറഞ്ഞ് മനോഹരമായി ഇട്ടാണ് ഒഴുകുന്നത്, കുറച്ചുകൂടി നിറഞ്ഞാല്‍ മനോഹാരിത കൂടും..... 🤣 😂

  • @arunsreedharan2237
    @arunsreedharan2237 2 года назад +51

    Katta വേനൽകാലത്തു അതിരപള്ളി visit ചെയ്ത ഞാൻ 🙆🏻‍♂️🤭

  • @remyasabu244
    @remyasabu244 2 года назад +31

    ഞങ്ങൾ ആലപ്പുഴക്കാർ വന്നിരുന്നു അന്ന് വെള്ളം ഇല്ലായിരുന്നു. നിരാശ രായി തിരിച്ചുപോന്നു.

    • @lulluz
      @lulluz 2 года назад

      Njan TVM ilanu..njagal tour nu poyapolum kuravarnnu...but nalla mazhayum arrnn..

  • @rimbochivlogs
    @rimbochivlogs 2 года назад +29

    മ്മ്ടെ തൃശ്ശൂര് ആതിരപ്പിള്ളിയിൽ വെള്ളച്ചാട്ടം പെടക്കണ പെട കണ്ടാ..ന്തുട്ടാ ഐറ്റം..🥳🥳🥳🥳🥳

  • @sreenathcr8598
    @sreenathcr8598 2 года назад +6

    ബാഹുബലി 🔥🔥ഓർമ്മ വരുന്നു 🔥🔥

  • @Safirakhalid123
    @Safirakhalid123 2 года назад +7

    ബലിപെരുന്നാൾ ഇന്നലെ നാം ആഘോഷിച്ചു . ഞായറാഴ്ചയായതിനാൽ പ്രത്യേക അവധി ആവശ്യമായി വന്നില്ല . ഇന്ന് തിങ്കളാഴ്ച കൂടി അവധി നൽകിയിരുന്നെങ്കിൽ വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മറ്റും വലിയ സൗകര്യമായിരുന്നു . കാലങ്ങളായി മുസ്ലിം സംഘടനകൾ ആവശ്യപ്പെടുന്നതാണ് പെരുന്നാളുകൾക്ക് മൂന്നുദിവസം വീതം അവധി അനുവദിക്കണമെന്ന് . മാറിമാറി വരുന്ന സർക്കാരുകൾ ഇക്കാര്യം ഇതുവരെ പരിഗണിച്ചില്ല . ചിലപ്പോൾ താൽക്കാലികമായി തൊട്ട ദിവസം അവധി അനുവദിക്കാറുണ്ടായിരുന്നു . ഇപ്രാവശ്യം അതും ഉണ്ടായില്ല . എന്താണ് ഇതിന് തടസ്സം . ? ക്രിസ്മസിന് പത്തുദിവസം അവധി . ഓണത്തിനും പത്തു ദിവസം അവധി . സഹോദര സമുദായങ്ങൾക്ക് സർക്കാർ അനുവദിച്ച ഈ ആനുകൂല്യം ഏറെ സന്തോഷകരമാണ് . പെരുന്നാളിന് മൂന്ന് ദിവസം അവധി അനുവദിക്കുന്നതിന് ഒരു സമുദായവും തടസ്സവാദം ഉന്നയിക്കുമെന്ന് തോന്നുന്നില്ല . മുസ്ലിം സംഘടനകൾ എത്രയോ കാര്യങ്ങൾക്ക് ഒരുമിച്ച് നിൽക്കാറുണ്ട് . ഈ വിഷയത്തിൽ ഒരുമിച്ച് നിന്ന് നമുക്ക് ഒരു ശ്രമം നടത്തിക്കൂടെ ? പെരുന്നാൾ ദിനത്തിന്റെ തലേന്നും പിറ്റേന്നും കൂടി അവധി അനുവദിക്കണമെന്ന് ഒറ്റക്കെട്ടായി നാം ആവശ്യപ്പെട്ടാൽ ഒരു സർക്കാറിനും പുറംതിരിഞ്ഞു നിൽക്കാനാവില്ല . ഈ വിഷയം സീരിയസ്സായി കൈകാര്യം ചെയ്യാത്തതിന് നാം തന്നെയാണ് ഉത്തരവാദികൾ . ഒരുമിച്ച് നിന്ന് ആവശ്യപ്പെടുക . ആവശ്യമെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാം . സമുദായത്തിന്റെ അവകാശത്തിനു നേരെ എല്ലാ കാലത്തും എല്ലാ സർക്കാറുകൾക്കും മൗനം പാലിക്കാൻ കഴിയില്ല . ഒരൊറ്റ ദിവസം ഇപ്രാവശ്യം അവധി അനുവദിക്കാത്ത സർക്കാർ നിലപാട് അത്യന്തം ക്രൂരമായിപ്പോയി എന്ന് പറയാതെ വയ്യ .

  • @ArunKumar-uh4hb
    @ArunKumar-uh4hb 2 года назад +10

    കാണാൻ നല്ല ഭംഗിയാണ് പക്ഷെ വെള്ളം കേറിയാൽ അറിയാം... എന്റെ പൊന്നളിയ വെള്ളപൊക്കം വന്നപ്പോ ഓടിയ ഓട്ടം ഓർമ വരും.... ചാലക്കുടി ടൗണിൽ താമസിക്കുന്ന ആളാണ്‌ ഞാൻ...

  • @Im_Sharan
    @Im_Sharan 2 года назад +2

    wow furious ❤️❤️❤️❤️

  • @ExplorewithJinceJohn
    @ExplorewithJinceJohn 2 года назад +25

    ലെ reporter: "വളരെ മനോഹരിയായിട്ടാണ് ഒഴുകുന്നത് ". 😁

  • @TollinJosePalatty
    @TollinJosePalatty 2 года назад +32

    But no proper parking space there

  • @parthip89
    @parthip89 2 года назад +1

    chalakudy 🤩

  • @anoopbalan4119
    @anoopbalan4119 2 года назад +1

    🙏

  • @nijeshnnair2954
    @nijeshnnair2954 5 месяцев назад

    സൂപ്പർ അതിരപ്പിള്ളി, തൃശൂർ

  • @Shinuchaan
    @Shinuchaan 2 года назад +5

    വന്യ സൗന്ദര്യം👌!!!!

  • @sachinas1686
    @sachinas1686 2 года назад +2

    Nayagara in india💫💥

  • @athulvjay6573
    @athulvjay6573 2 года назад +6

    "മുല്ലപ്പെരിയാർ " ഇനി വാർത്തകളിൽ നിറയും.

  • @mohammedanees7185
    @mohammedanees7185 2 года назад +3

    ബാഹുബലി ♥️♥️

  • @sarinkavil5276
    @sarinkavil5276 2 года назад +2

    Decommission Mullaperiyaar.. മഴകാലത് മാത്രം പ്രതികരിക്കുന്നു എന്ന് പറയുന്നുണ്ട് സത്യമാ അപ്പോഴാ പേടി.. ഈ ഭരണാധികാരികൾ പിന്നെ എന്ത് പിണ്ടിക്കാ അവിടെ ഇരിക്കണത് എത്ര കൊല്ലം ആയി ഇങ്ങനെ.. ഇത്‌ എങ്ങാനും പൊട്ടിയാൽ 40ലക്ഷത്തോളം വരുന്ന ആളുകൾ മരിക്കും.. അപ്പോ ഞാൻ ഇന്ന പാർട്ടി ആണ് പറഞ്ഞിട്ട് കാര്യം ഇല്ല.. മലയാളികൾ അല്ലെ 🙄 50കൊല്ലം expiry പറഞ്ഞ ഡാം ആണ്. ഇപ്പോ 126 കൊല്ലം ആയി.. എപ്പോഴാ പൊട്ടുക എന്ന് ആർക്കും പറയാൻ പറ്റില്ല. ഇപ്പോഴും ഇതിനെ തള്ളിപ്പറയുന്നവർ ഒന്ന് ഓർക്കുക സ്വന്തം കുടുംബം എല്ലാം ചലിക്കുള്ളിൽ വെള്ളത്തിൽ ശ്വാസമുട്ടി മരിക്കുന്നത് കണ്ടുനിക്കണേ അപ്പോ പറ്റുള്ളൂ.. അധികാരികൾ വളി

  • @unnibiju4290
    @unnibiju4290 2 года назад +3

    Banasura
    Wayanad 😍😍😍❤️❤️❤️❤️

  • @Einstein-o3f
    @Einstein-o3f 2 года назад +2

    Be safe 👍

  • @naseebazees730
    @naseebazees730 2 года назад +2

    look @ this.....! beauty of God 🤗

  • @muhammedzaman2415
    @muhammedzaman2415 2 года назад +1

    👌👌👍

  • @vineethkottarakara2810
    @vineethkottarakara2810 2 года назад +1

    തകർത്ത് പെയ്യട്ടെ...

  • @punniyalan3410
    @punniyalan3410 2 года назад

    ippo athirappilli visit cheyyaan pattiya time aano

  • @nirmalvishnu2324
    @nirmalvishnu2324 2 года назад

    Care full

  • @kalathilbroz4283
    @kalathilbroz4283 2 года назад +72

    വീട്ടിൽ നിന്ന് 30 Km ഉള്ളു എങ്കിലും ഇത് വരെ അതിരപ്പിള്ളി കാണാത്ത ഞാൻ 😜

    • @reshmacg2263
      @reshmacg2263 2 года назад +4

      😅😅

    • @gangasandy9067
      @gangasandy9067 2 года назад +8

      Enik 19 km..ennitum njan athirappilli kandath 42 m vayassilanu....😀😀😀😀

    • @abdulraheem9571
      @abdulraheem9571 2 года назад +10

      "മുറ്റത്തെ മുല്ലക്ക് മണമില്ല " എന്നാണല്ലോ

    • @galaxzgalaxz8921
      @galaxzgalaxz8921 2 года назад +1

      ഞാനും പോയിട്ടില്ല..

    • @shezonefashionhub4682
      @shezonefashionhub4682 2 года назад +1

      ഞാനും
      യാത്രകൾ ഇഷ്ടപ്പെടുന്ന ഞാനും
      വീട്ടിൽ നിന്ന് പുറത്തു കടക്കാത്ത കെട്ട്യോനും

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 года назад +1

    Good news team 👍

  • @machanblogs318
    @machanblogs318 2 года назад +10

    എന്റെ നാട്ടിൽ ഒരാൾ വെള്ളത്തിൽ പോയിട്ട് ഇതുവരെയായും കിട്ടിയില്ല

  • @baseermohammed3402
    @baseermohammed3402 2 года назад +51

    അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ഈ മഴക്കാലത്ത് തന്നെ പോകണം

    • @arjun3760
      @arjun3760 2 года назад +7

      😐anubavikate അല്ലാതെ endh parayanq

    • @ludomaker9524
      @ludomaker9524 2 года назад +1

      പിന്നെ പുഴ വറ്റി കിടക്കുമ്പോൾ ആണോ പോവണ്ടേ 🤣🤣🤣

    • @baseermohammed3402
      @baseermohammed3402 2 года назад +1

      @@ludomaker9524 താങ്കൾക്ക് പുഴ മണല് വാരുന്ന പരിപാടിയാണ് അല്ലേ

    • @ludomaker9524
      @ludomaker9524 2 года назад +1

      @@baseermohammed3402 പിന്നേ പുഴ മണൽ വരേണ്ടത് അല്ലേ

    • @railfankerala
      @railfankerala 2 года назад

      @@arjun3760 🙄🙄

  • @ansiljr10creation
    @ansiljr10creation 2 года назад

    Adipoli 😇😇

  • @ൻളഷവ
    @ൻളഷവ 2 года назад +2

    എന്റെ പൊന്നോ 💖

  • @sindhusri2843
    @sindhusri2843 2 года назад

    Wow🙏🙏🙏🙏🙏🌷🌷🌷

  • @christinemajo9051
    @christinemajo9051 2 года назад +1

    Gods own country KERALA

  • @jemsymol9207
    @jemsymol9207 2 года назад +1

    God's own country

  • @alliswell9583
    @alliswell9583 2 года назад +2

    Miss you മുല്ലപ്പെരിയാർ

  • @mdsulaiman4755
    @mdsulaiman4755 2 года назад +15

    ആ ഏരിയിലുള്ള അമ്മിണിയും മേരിയും പാത്തുമ്മ കുട്ടിയും അവരാണോ വിനോദ സഞ്ചാരികൾ വല്ലാത്ത ജാതി

  • @ansaradhil6718
    @ansaradhil6718 2 года назад +3

    നല്ല സന്തോഷം ആണല്ലേ അത് മതി

  • @afram.m7317
    @afram.m7317 2 года назад

    ❤️🔥

  • @lizaworld2338
    @lizaworld2338 2 года назад +2

    Inne vare athirapally vellachattam kanatha njan😰

  • @bibinthampy1599
    @bibinthampy1599 2 года назад +4

    Niagra falls pole undallo..

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 года назад

    wr's district?

  • @yoonasmhmed2548
    @yoonasmhmed2548 2 года назад +1

    😍😍😍😍😍😍

  • @jistinkj6413
    @jistinkj6413 2 года назад +1

    😍😍

  • @sureshbabu1161
    @sureshbabu1161 2 года назад +1

    അമരേന്ദ്ര ബാഹുബലി എന്ന ഞാൻ 😍🔥

  • @footballshorts9701
    @footballshorts9701 2 года назад

    💛💛💛💛💛

  • @footballshorts9701
    @footballshorts9701 2 года назад

    💛💛💛💛💛💛

  • @GBS95.
    @GBS95. 2 года назад

    Chalakudy,athirapilly😍

  • @rakeshraju3730
    @rakeshraju3730 2 года назад +2

    Eppozanu ബാഹുബലി സിനിമ ഓർമ്മവരുന്നത്

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 года назад +2

    കേരളത്തിൻ്റെ നയാഗ്ര വെള്ളച്ചാട്ടം.

  • @Bravemen...
    @Bravemen... 2 года назад +14

    Proud movement for a chalakuddykkaran😌❤

  • @Abhinand_abhi_
    @Abhinand_abhi_ 2 года назад

    ഇതിന്റെ സൈഡിൽ ആരുന്നു എന്റെ വീട് പിന്നെ ടൂറിസ്റ്റ് place ആക്കാൻ requst വന്നപ്പോ അങ്ങ് free ആയി ആ സ്ഥലം ഉപേക്ഷിച്ചു ഞങ്ങൾ ഒരു രാത്രി വന്നു 😌 ഇല്ലേൽ വരുന്നവർക്ക് എന്നേം കണ്ടാരുന്നു

  • @hasna3574
    @hasna3574 2 года назад

    Like nayagra water fall

  • @abhirag5059
    @abhirag5059 2 года назад

    Nan poyitude👍❤️

  • @kvprasad2542
    @kvprasad2542 2 года назад +3

    ഓഗസ്റ്റ് 15,16, ചാലക്കുടി പുഴയോര വാസിയായ ഞങ്ങൾക്ക് 😭😭😭?

    • @rajeshck3159
      @rajeshck3159 2 года назад

      ഞങ്ങൾ ഭാരത പുഴുയോരത്തു താമസിക്കുന്ന കുന്നവർക്കു സെയിം

  • @jackdanial9362
    @jackdanial9362 2 года назад

    Inn poy kanan

  • @ot7girl510
    @ot7girl510 2 года назад

    Njanghade vellachattam. Tangiyaaaa.... Nammakk ithonnum kaanaalla bagyam llya

  • @amalravi3024
    @amalravi3024 2 года назад +2

    It's like a promotion video for resorts in athirapally😇

  • @ashammaskitchen5927
    @ashammaskitchen5927 2 года назад

    😨☹️

  • @reshmakv2313
    @reshmakv2313 2 года назад

    അടുത്തായിട്ടും ഇതുവരെ കാണാത്ത ഞാൻ, 😔

  • @MuhammedSalim
    @MuhammedSalim 2 года назад

    എന്ത് കൊണ്ട് മനോഹരൻ ആയികൂടാ 😌😌😌

  • @5THDIMENSIONS
    @5THDIMENSIONS 2 года назад

    Oru nayagra feel und😁😁

  • @Real_indian24
    @Real_indian24 2 года назад

    Aduta pralayam pradeekshikamooo

  • @adarshntp7073
    @adarshntp7073 2 года назад

    Athirappilly kalakkan

  • @exgod1
    @exgod1 2 года назад

    Mullaperiyar issue ippo varuvo

  • @m.kumarpillai2285
    @m.kumarpillai2285 2 года назад

    Huge water will enter sea without any use

  • @nithinjosephmathew5439
    @nithinjosephmathew5439 2 года назад +3

    Niagra വെള്ള ചാട്ടം പോലെ എവിടെ ഒക്കെയോ സാമ്യം തോന്നുന്നു

  • @CJ-ud8nf
    @CJ-ud8nf 2 года назад +4

    ഒരു ദിവസം ഇടുക്കിയും മുല്ലപ്പേരിയാറും ഒക്കെ കൂടെ ഇങ്ങനെ അങ്ങ് പോരും.....🔴

  • @snow_berry
    @snow_berry 2 года назад

    Athirappally pho pho 😌

  • @sajna547
    @sajna547 2 года назад

    Nayagra tourism pole evda chayatha super avum

  • @mohandaska5779
    @mohandaska5779 2 года назад +1

    ഹായ് ❤റൂബി ലാൽ 👍

  • @adithyan9838
    @adithyan9838 2 года назад +1

    ഇതുവഴി അല്ലെ ബാഹുബലി കേറി പോയത്... 🤣🤣

  • @kannante_aaradhika
    @kannante_aaradhika 2 года назад

    Athirapilly 💪❤️❤️🥰🥰🥰

  • @sonums8544
    @sonums8544 2 года назад +6

    ഒരു മയത്തിലൊക്കെ ഒഴുകിയാ കൊള്ളാം⚠️

  • @jubinshaji761
    @jubinshaji761 2 года назад +1

    ithinte sidl oru kudil undarunnu ath poyo😇

  • @vineethvinu3332
    @vineethvinu3332 2 года назад +1

    സഞ്ചാരികളെ വെള്ളമാണ് ഇറങ്ങല്ലേ പോവും

  • @abiadi8016
    @abiadi8016 2 года назад

    നയാഗ്രയെ പോലെ

  • @adhithyanblogger3990
    @adhithyanblogger3990 2 года назад

    🌊🌊🌊🌊🌊🌊
    Adityhan

  • @shanih5948
    @shanih5948 2 года назад

    Nayagra of kerala

  • @Zyerogamer
    @Zyerogamer 2 года назад +1

    തമ്മന്ന മുകളിൽ കാണോ 🙂

  • @shafipk4100
    @shafipk4100 2 года назад +1

    കുറച്ചു കഴിഞ്ഞാൽ ഗതി മാറും.. So be care full.. അപ്പോൾ ഈ സ്നേഹ മൊന്നും കാണില്ല

  • @shilpashilpa8234
    @shilpashilpa8234 2 года назад

    മുല്ലപ്പെരിയാർ...എല്ലാരു० മറന്നോ

  • @Dubaijoseeeeee
    @Dubaijoseeeeee 2 года назад +1

    Keralathile nayaagra..🥹🥰

  • @binuvik648
    @binuvik648 2 года назад +2

    ആസ്വദിക്കുന്നത് കൊള്ളാം ഇറങ്ങി പണി ഉണ്ടാക്കരുത്

  • @worldwildking9636
    @worldwildking9636 2 года назад +4

    Niagra pola und

  • @domi_nazz_1468
    @domi_nazz_1468 2 года назад +1

    ആസ്വദിക്കാൻ പോയിട്ട് വല്ല ആപത്തും ഉണ്ടാക്കി വെക്കരുത്

  • @Seven.Music_
    @Seven.Music_ 2 года назад

    🎉🎉🎉🎉🎉🎉

  • @Spidervers78
    @Spidervers78 2 года назад +1

    അങ്ങനെ ആ വീട് പോയി 😤

  • @ZangetzTV
    @ZangetzTV 2 года назад

    ഇതിനിടയിൽ മുങ്ങി പോയ... ഇടുക്കി ഡാം