Uppum mulakum lite | നന്ദനയെ ചതിച്ച് കല്യണം കഴിച്ച ഒരു ഫ്രാണ്ട് ആണ് പുതിയ മരുമകൻ 😡

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #uppummulakumlite #uppummulakumliteissue #ponnusvlog #nandhanamarriage
    Uppum mulakum lite
    uppum mulakum lite latest video
    uppum mulakum lite new video
    uppum mulakum lite issue
    uppum mulakum lite kunjan
    uppum mulakum lite nandhana

Комментарии • 150

  • @sasikalasasi147
    @sasikalasasi147 21 час назад +101

    ഹെലൻ അവൾക്ക് കൊടുത്ത മറുപടി സൂപ്പർ.. 👍👍👍👍👍👍👍

  • @rahiskitchen1427
    @rahiskitchen1427 21 час назад +105

    സത്യം. എനിക്കും അവനെ കണ്ടപ്പോൾ എന്തോ ഒരു വശ പിശക്..

  • @pianocity1474
    @pianocity1474 18 часов назад +35

    പാർട്ട പറഞ്ഞ ഒന്നാമത്തെ തെറ്റ് എന്താണെന്നു വെച്ചാൽ, അവളുടെ ബിസിനസ്സ് ഒക്കെ കഴിഞ്ഞ് ബാക്കി ഉള്ള ടൈമിൽ ആണ്, ഏമ്പക്കം ഒക്കെ വിട്ട് ഇങ്ങനെ കോൺടെന്റ് video ഇടുന്നതെന്നു. അവൾക്ക് ആ ബിസിനസ്‌ ഒക്കെ ഉണ്ടായത് ഇങ്ങനെ കൊണ കൊണ അടിച്ചിട്ടാണ്. ആ വന്ന വഴി കുട്ടി മറന്നെന്നു തോനുന്നു....

  • @Kalpana-kalpana-j2v
    @Kalpana-kalpana-j2v 19 часов назад +44

    അണ്ണൻ്റെ വീഡിയോ ഇന്ന് അദ്യമായി ട്ട കാണുന്നത് കൊള്ളാം ഇഷ്ട്ട പെട്ട്❤

  • @naannynpodees3256
    @naannynpodees3256 20 часов назад +35

    മുഖത്തുനോക്കി (camera) സംസാരിക്കാൻ അവനൊരു ബുദ്ധിമുട്ടുള്ളതുപോലെ, ഒരു ഇത്തിരി പിശക് പോലെ, എന്തോ ആർക്കറിയാം

  • @dreamwouldshorts2348
    @dreamwouldshorts2348 21 час назад +100

    ഈ വണ്ടി അതികം ഓടില്ല ഗയ്‌സ് 😂

    • @prameelasasi460
      @prameelasasi460 19 часов назад +4

      Right

    • @Krishna99-k5w
      @Krishna99-k5w 9 часов назад +1

      അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അവര് പരാമാവധി സഹിക്കും.... RUclips undallo ജീവിക്കാൻ അഭിനയിച്ചു പൊലിപ്പിക്കും

    • @savithrythankachan8700
      @savithrythankachan8700 9 часов назад +3

      ഉറപ്പ്

    • @UsualPsycho
      @UsualPsycho  6 часов назад

      😆

  • @sasikalasasi147
    @sasikalasasi147 21 час назад +59

    ഈ രണ്ട് മക്കളും ആ അമ്മയെയും അച്ഛനെയും ഒത്തിരി വേദനിപ്പിച്ചു... കഷ്ടം.... ഇതിന് പകരം 10 തെങ്ങ് വെച്ചാൽ മതി

  • @vanisNair-g3s
    @vanisNair-g3s 18 часов назад +16

    ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു അവളുടെ അണ്ണാക്കിൽ തന്നെ കൊടുത്ത്. അവളുടെ ക്ലോസ്റ്റ് വാ ഇനി എങ്കിലും മൂടി വെക്കട്ടെ 🌷പാണ്ടമോൾ

  • @Maasha959
    @Maasha959 19 часов назад +19

    14:24 നന്ദു നേരിട്ട് ഒന്നും പറഞ്ഞില്ലേലും അവൾ പറഞ്ഞ കാര്യങ്ങൾ വെച്ച് രാജ് ടോക്ക്സ് ചെയ്ത വീഡിയോക്ക് ഉള്ള മറുപടി ആയിട്ടാണ് അവർ വീഡിയോ ചെയ്തത് അല്ലാതെ കമന്റ്‌സ് കണ്ടിട്ടല്ല

    • @VinGrr
      @VinGrr 19 часов назад

      Yes.

  • @ayshaaysha8o203
    @ayshaaysha8o203 19 часов назад +21

    പാട്ട ക്ക് കൊടുത്തത് 👌👌👌👌

  • @justrelax9964
    @justrelax9964 20 часов назад +43

    അവൻ no.1 ഫ്രോഡ് ആണ്. അവള് viddikooshmaandam, എഡ്യൂക്കേഷൻ um ഇല്ല age um ഇല്ല. ഏതോ മായലോകത്തിലാണ് . കഷ്ടം.
    ഇതിൽ നിന്നൊക്കെ ഇവള് താഴോട്ട് വരും. വീട്ടുകാരെ മനസ്സിലാക്കുന്ന ഒരു സമയം വരും.
    നിങ്ങളെ ഈ വീഡിയോ അവള് കണ്ടാൽ മതിയായിരുന്നു. വല്ല hint um അവൾക്ക് കിട്ടിയെങ്കിലോ.
    ചിലപ്പോ ന്യൂ ഇയർ ്ന് ഇവളെ കൊണ്ട് ഹോട്ടൽ room എടുത്ത് നിന്നത് അവൻ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടവും. അവൻ ആവശ്യം വന്നാൽ അവളെ ബ്ലാക്ക്മെയിൽ ചെയ്യും.
    അങ്ങനെ ഒന്നും sambhavikkaathirikkatte.
    ഹെലൻ ഓഫ് പട്ടി കുറച്ച് over aanu. Parents nte പ്രായമുള്ള ആൾക്കാരെ ആണ് അവള് ഉപദേശിക്കുന്നത്
    ജീവിതം കണ്ട വല്ല epxperience um undo അവൾക്ക്. എന്തോ വലിയ മഹതി ആണെന്ന വിചാരം അവൾക്ക്

    • @padmajack6695
      @padmajack6695 19 часов назад

      ⁹9pp ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️po

    • @Neil_Anto
      @Neil_Anto 19 часов назад +2

      Appo ningalu parayunnathu, ithrem vedala cherukkane aano, avalude parents avalkku vendi kandu ethiyathu??
      Ethu anveshanam nadathiyittu aanu, avaru engagement nadathiyathu? Nalla best parents!!!

    • @violetgirl478
      @violetgirl478 3 часа назад

      Ellavarkum ore anubavam aano? Chilapo engagement kazhinjitayirikum oronnoke ariyunnath manushyanmaaralle padippichilla padipichilla enn parayunnath rcc yil treatment cheytha kutiyaanu 5 varsham avarude life namuk ariyo e mannabudhi paatta Instagram reel poleya jeevitham enna yavalde vicharam ​@@Neil_Anto

  • @MariyaPhilip-j2e
    @MariyaPhilip-j2e 20 часов назад +28

    സത്യം ആണ് പാവം അച്ഛനും അമ്മയും

  • @pianocity1474
    @pianocity1474 18 часов назад +17

    എനിക്ക് മനസ്സിലാവാത്തത് ഈ അരിയണ്ണനും പാർട്ടയ്ക്കും ഒക്കെ എങ്ങനെ സബ്സ്ക്രൈബ്ഴ്സിനെ കിട്ടിയെന്നാണ്... ഇതൊക്കെ ആര് സബ്സ്ക്രൈബ് ചെയ്യുന്നെടാ....

  • @mygarden9861
    @mygarden9861 16 часов назад +20

    ആ പയ്യൻ്റെ അമ്മയ്ക്കും. , ഈ പെൺകുട്ടിയുടെ അമ്മയ്ക്കും കഴുത്തിനു ചുറ്റും നാക്കാണ് എന്നാണ് കേട്ടത്..നന്ദനയ്ക്ക് ഈ രണ്ട് അമ്മാരെക്കളും ഉണ്ട് നാക്ക്...എന്തായാലും വഴിയെ കാണാം..

  • @AlineAnnteena
    @AlineAnnteena 10 часов назад +7

    Hi brother ആ മാതാപിതാക്കളുടെ കഷ്ടകാലം കഴിഞ്ഞു 😂😂 നന്ദു കുട്ടൻ അല്ല നന്ദു പൊട്ടൻ. ജനിപ്പിച്ചവർക്ക് ഒരു വിലയും കൊടുക്കാത്ത മക്കൾ 🙏🏻🙏🏻

  • @anithamb9186
    @anithamb9186 21 час назад +33

    Educationte കുറവ് നല്ലവണ്ണം ഉണ്ട് ഈ ഫാമിലിക്ക് എന്തായാലും കലക്കി bro👍👍

    • @ambiliiivlogs5432
      @ambiliiivlogs5432 21 час назад +5

      എഡ്യൂക്കേഷൻ കൂടിയത് കൊണ്ടാണോ കിരൺ വിസ്മയ യെ കൊന്നത്

    • @beenapradep
      @beenapradep 20 часов назад +1

      Education

    • @MariyaPhilip-j2e
      @MariyaPhilip-j2e 20 часов назад

      ഇതൊന്നും ഇല്ലാത്തവർക്കും ജീവിക്കണ്ടേ

    • @Hope12345
      @Hope12345 14 часов назад

      Sathyam

    • @vishnu-Dam
      @vishnu-Dam 8 часов назад

      @@ambiliiivlogs5432 അത് ആർത്തി പൈസക്ക് വേണ്ടി,

  • @lachu7193
    @lachu7193 2 часа назад +1

    ആ കൊച്ചിന്റെ പക്വത ഇല്ലാത്ത വർത്താനം കേട്ട തന്നെ എന്തോ പോലെ.... നന്നായി ജീവിക്കും അല്ലെ ഏട്ടാ , അച്ഛൻ വരുവല്ലോ ഏട്ടാ 🥴

  • @archanamohan5862
    @archanamohan5862 19 часов назад +11

    Nandhu kuttykii aattam kurach kooditund 😂😂😂😂😂yenthayalum nyannyayi baaaa

  • @CoorgMalayali-
    @CoorgMalayali- 21 час назад +19

    chirikkan vendi mathram video kanunna njhan😂😂😂
    Super presentation bro ❤👍

  • @pianocity1474
    @pianocity1474 19 часов назад +7

    When u r Roasting about അരി അണ്ണൻ & പാട്ട, my mind become 📈📈📈📈📈

  • @Aswathy-b8o
    @Aswathy-b8o 19 часов назад +19

    എന്തിനാ സേട്ടാ ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിച്ചു വീഡിയോ ഇടുന്നെ നല്ല രീതിയിൽ സംസാരിച്ചൂടെ

    • @mathukuttyem4768
      @mathukuttyem4768 11 часов назад

      Actions kanichu react video cheyyaruthu please…very bore

  • @shivanyavineeth1998
    @shivanyavineeth1998 20 часов назад +28

    പൊന്നു ഈ അടുത്ത് ചെയിത വിഡിയോയിൽ അവരോട് ചെയിത കാര്യങ്ങൾ തെളിവോടെ അല്ലെ പറയുന്നത്, കുഞ്ഞേൻ നന്നായി മുന്നോട്ടു പോയാൽ നന്നായി, 👍👍👍👍

  • @moniV-r5p
    @moniV-r5p 20 часов назад +18

    പാട്ട കണ്ണൂർ allea... അവള് araanna avaludea വിചാരം... Ellaream കാറി തുപ്പുവാ... Ivalea polea ഒരു ചവർ കുടുംബം ഏരിയാ യിൽ ഇല്ല

    • @Maasha959
      @Maasha959 20 часов назад +2

      കാസർഗോഡ് ആണ്

    • @vishnu-Dam
      @vishnu-Dam 8 часов назад

      @@moniV-r5p കാസർകോട് ഉള്ള കുട്ടിയെ കണ്ണൂർ ഉളളവർ തുപ്പിയിട്ട് എന്ത് ആവനാ 😂😂..വെറുതെ അങ്ങോട്ട് അടിച്ച് തള്ളിമറികവണ്

    • @moniV-r5p
      @moniV-r5p 7 часов назад

      @Maasha959 aa ok.atha വിവരം ഇല്ലാത്ര പാറുന്നത്

  • @sheebarajagopal9338
    @sheebarajagopal9338 19 часов назад +19

    തന്റെ റിയാക്ഷൻ വീഡിയോ ഭയങ്കര ബോറാണ്😢😢😢

  • @simplysree7077
    @simplysree7077 19 часов назад +8

    Satisfaction 💯

  • @prettypluto7261
    @prettypluto7261 19 часов назад +9

    Ambo .. entey ponnu bro kalakki thimirthu powlichu👏👏👏👏.. pande lavalkku kittenda reply .. allelum ee lokam motham lavaldey kalkeezhil aanenna lavaldey veppu … prayathil kavinja samsaram, budhi shoonyatha , ahamkaram athre ollu lavaldey kozhappam 🤣🤣🤣🤣… ethelum famyly vloggers issues aayi vannu kazhinja odane lavalu malatheennu purathu chadum kore avinja upadeshavumayi 🙄🙄🙄🙄🙄.. avaldey ammoommedey pattem bucketum 🙄

  • @AmmuAmmu-sm2mr
    @AmmuAmmu-sm2mr 19 часов назад +18

    ഹെലനെ ചൊറിഞ്ഞു ഇനി ആ കുട്ടി തിരിച്ചു വീഡിയോ ഇട്ടു ഇവന് റീച്ച് കുടും അതിനുള്ള ട്രിക്ക് ആണ്

    • @Hope12345
      @Hope12345 14 часов назад

      Athinentha

    • @violetgirl478
      @violetgirl478 3 часа назад

      Athond avalu parayunna ellaa vidditharangalum super ano

  • @revathyvijayan5480
    @revathyvijayan5480 5 часов назад

    മാഷിന്റെ വർത്താനം കേൾക്കാൻ ഒരു രസാണ്.. നമ്മുടെ വീട്ടിൽ ഉള്ള അണ്ണന്മാർ പറയുന്ന പോലെ. സാധാരണ വർത്താനം. So, keep it up 🥰

  • @shameenathani7986
    @shameenathani7986 19 часов назад +13

    Helanum kunjanum koduthad adipoli🥰🥰🥰

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 6 часов назад +3

    കുറച്ച് കൂടി സീരിയസായി ഇരുന്ന് വീഡിയോ ചെയ്യാൻ ശ്രമിക്കു. ഒരു പാട് Actions ഉo gestures
    ഉം ഉണ്ടാക്കുമ്പോൾ Matter എന്താണെന്ന് ശ്രദ്ധിക്കുന്നതിനിടയിൽ ബുദ്ധിമുട്ടാവുന്നു -

    • @UsualPsycho
      @UsualPsycho  6 часов назад +1

      Thanks for the advice👍👍 but oru karyam paranjote…don’t feel bad….njn ella videosum igane alla cheyyar ullathe…ithe iganathe oru topic ayathe kondane kurache actions oke ittathe…any ways sry for making you sad

  • @Gayathri-G3-c8z
    @Gayathri-G3-c8z 18 часов назад +2

    1St tym kaanuvaan chettante vedio pwoli . ❤❤

  • @shijisujai7531
    @shijisujai7531 20 часов назад +8

    It is ok to criticise people, but I would suggest to do so respectfully bro. Would you use this same tone in the MNC that you worked in? As youtube is your profession, don’t you think it would be good to have some professionalism while criticising people. It’s applicable to the youtuber you were criticising as well. There is so much hatred being spread between such young reaction video creators and it’s disheartening. 😢😢 There are a set of youtubers like Unni & Jaiby who maintains a certain standard though they also criticise very strongly, and there is a younger lot who use such harsh presentation style as yours. It’s sad to see sometimes. Not here to pick a fight, just voicing my thoughts. ✌🏻 Do give it a thought 😊

  • @sabirapp359
    @sabirapp359 7 часов назад +2

    പൊന്നു വീഡിയോ പറഞ്ഞത് ശരിയായിട്ടില്ല അവൾക്കും പക്കോത കുറവുണ്ട് രക്ത bandhmanenn മനസിലായിട്ടില്ല

  • @AMMZ1640
    @AMMZ1640 20 часов назад +8

    Paatak kodute ishtay... Avar cancer vann rcc il treatment cheyta padikan budimut ula oru penkutye valarthi kond vannat pryumbo athin comparison aan avlde ambudu.. Thenga😂

  • @shanuanu8795
    @shanuanu8795 8 часов назад +3

    പാട്ടക്ക് കൊടുത്ത മറുപടി super

  • @divsdivya6395
    @divsdivya6395 19 часов назад +10

    സബ്സ്ക്രൈബ്ഡ് പാട്ടക്ക് കൊടുത്ത മറുപടി 👍🏻👍🏻👍🏻

    • @jrgurl
      @jrgurl 19 часов назад

      Athee😹👍🏻

  • @666-_-_Hanz_
    @666-_-_Hanz_ 19 часов назад +7

    Evane kurichu njanum kurachu karyangal arinju😂 evante veedinu aduthulla oru aunteyude kuliseen pidichathinu evane naatukar adichu poosakiyatha..😂😂

    • @priyankavipin5192
      @priyankavipin5192 8 часов назад +1

      Shooo atrayk froad anoo

    • @666-_-_Hanz_
      @666-_-_Hanz_ 6 часов назад

      @priyankavipin5192 ahh evante veedinu aduthu entey oru friend ondu avalu paranjatha.. Evan aa aunty'de kuliseen pidikan camera 🤳🏼 kondu natta pathiraku poyi.. angane aanu naatukaru evane pidichathu ethu nadannintu kuraye year aayi...

  • @archanamohan5862
    @archanamohan5862 19 часов назад +4

    Ah achanum ammayum youtube matram nokkitalla jeevikkunnath avarkk own rental shop undaloo പാട്ടെ 😂

  • @ayshaaysha8o203
    @ayshaaysha8o203 19 часов назад +5

    മലർന്നു കിടന്നു തുപ്പരുത് എന്നാണ് ബ്രോ 😃😃

  • @Navres2023
    @Navres2023 20 часов назад +7

    ഇങ്ങള് പൊളിച്ചുട്ടാ 🔥🔥🔥🔥 sparta 😂😂😂😂

  • @vishnu-Dam
    @vishnu-Dam 20 часов назад +9

    19:01 അമ്മയും മകനും or അമ്മയും മോളും connection 😂.
    1)2 week മുന്ന് അമ്മയെ കുത്തി കൊന്ന് മകൻ
    2) മലപ്പുറത്ത് 3 മാസം ആയകുട്ടിയെ വെള്ളത്തിൽ മുക്കി കൊന്ന് അമ്മ
    3) ബലരാമപുരത്ത് 2 വയസുള്ള കുട്ടിയെ മാമൻ കിണറിൽ എറിഞ്ഞു കൂടെ അമ്മയും
    4) 3 മക്കളെ ഉപേക്ഷിച്ച് അമ്മ കമുകിൻ്റെ കൂടെ പോയി
    ഇതെല്ലാം കേരളത്തിൽ 2025 ജനുവരിയില് നടനതാണ് ബ്രോ.
    എൻ്റെ അനിയൻ എന്നുതന്നെ പറയാം അമ്മയുടെ അനിയത്തിയുടെ മകൻ ആണ്. കൂടുതൽ പറയുന്നില്ല എന്നെക്കാൾ എൻ്റെ അമ്മ അവനെ നോക്കുന്നു.നല്ല സങ്കടം ഉണ്ട് ah കാര്യത്തിൽ,.. helen nte ah വിഡിയോയിൽ ഞൻ +ve cmnt ഇട്ടിട്ട് ഉണ്ട് ബ്രോ ഒന്നുകൂടെ നോക്കൂ ❤❤

    • @adhithyaathi9449
      @adhithyaathi9449 17 часов назад +2

      Edo criminals dharalam und lokath. Ath abnormal people aanu. But normally agne alla ammem, achnm kuttim onnum thammil ulla relation. Motherhood brainil varuthunna changes enthann padikk. Veruthe kure newspaper reports vech generalize cheyylle.

    • @vishnu-Dam
      @vishnu-Dam 11 часов назад

      @adhithyaathi9449 criminals എന്ന് നിങൾക് എങ്ങനെ പറയൻ പറ്റും. Normal alla എന്ന് പറയാൻ നിങ്ങള് ഇവർക്ക് medical check up ചെയ്തിട്ട് ഉണ്ടോ? അപ്പോ ഇവർക്ക് ശിക്ഷ കിട്ടില്ലലെ normal അല്ലല്ലോ?അലോജികുക e പറഞ്ഞ എല്ലാ ആളുകളും അവരുടെ ലൈഫിൽ ചെയ്താ first &last crime ഇത് മാത്രമാണ്, എല്ലാരും പ്രസവിക്കുന്നത് പോലെയാണ് ഇവരും പ്രസവിച്ചത്, e വിഡിയോയിൽ ഇവൻ പറയുണ്ടലോ connection പ്രസവിച്ച്വർക് മാത്രമേ ഉണ്ടവുള്ളൂ എന്ന്! പ്രസവിചലും connection ഉണ്ടാവില്ല അതിനാണ് ഇത് പറഞ്ഞത്,.

    • @vishnu-Dam
      @vishnu-Dam 8 часов назад

      @adhithyaathi9449 abnormal ആണെന്ന് പറയാൻ നിങ്ങള് അവർക്ക് മെഡിക്കൽ check up ചെയ്തോ?? ഇവൻ പറഞ്ഞാലോ, പ്രസവിച്ചവർക് മാത്രമേ അതിൻ്റെ connection ഉണ്ടവുള്ളു എന്ന്, ഇവരെല്ലാം പ്രസവിച്ചവരൺ. ഇവർ criminals ആണെന്ന് പറയാൻ ഇവര് മുന്ന് ചെയ്ത crimes നിങ്ങള്ക് അറിയുമോ! Motherhood വരുത്തുന്ന changes എങ്ങനെയാണ് പഠിക്കുക ഒന്നും പറഞ്ഞ് തരൂ എനിക് അറിയില്ല അത്. വെറുതെ കുറെ ന്യൂസോ? ഇവൻ e videoyil പറഞ്ഞ കര്യത്തിനുള്ള reply കൊടുത്തതാണ്, e cmnt delete ആക്കരുത് type ചെയ്യാൻ വയ്യ

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny 3 часа назад

    ചേട്ടാ ഈ അവസരത്തിൽ പറയുന്നത് ശെരി ആണോ അറിയില്ല ചേട്ടൻ കുറച്ചു സീരിയസ് ആയി സംസാരിക്കുന്നതു ആണ് നല്ലത് കോമഡി അത്രയ്ക്കും അങ്ങോട്ട്‌ പറ്റുന്നില്ല
    കളി ആക്കിയതല്ല ചേട്ടാ പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ sorry 🫣🫣

  • @manjujayaraj8717
    @manjujayaraj8717 20 часов назад +6

    ചിരിച്ചു ചിരിച്ച് ചത്തു 😂😂😂😂😅😅😅😅😅😅🎉🎉🎉🎉
    From coimbatore ✌🏻

  • @achu-no1vd
    @achu-no1vd 21 час назад +3

    Super bro👍😘😘😘❤️

  • @parvathysyamlal5218
    @parvathysyamlal5218 3 часа назад

    സിജോയുടെ വീഡിയോ കൂടി ചെയ്യണേ.... അനന്ദുന്റെ ഫാമിലിയെ മോശമായി പറഞ്ഞു ആൾ ആകാൻ നോക്കിയതാണ് 😡

  • @abhirami_aami4159
    @abhirami_aami4159 18 часов назад +1

    First time ahh video kanunnathu
    Subscribe cheythittund❤

  • @santhamohan1516
    @santhamohan1516 10 часов назад +2

    Pavam kochu 19 vayasinte vivarakedu.

  • @drswapnags6299
    @drswapnags6299 16 часов назад +4

    Thankalum maha kashtam..mattullavare kuttan paranju jeevikkunnu...

    • @neethuraneesh1176
      @neethuraneesh1176 3 часа назад

      Sathyam... Avar okke ee video etta kond eyalkum kitti content.... Avar avarude side clear cheyyana video ettath.. But ee pulliyo😂ethinte edayil kayari nallavan kalikkunnu
      Pinne bandhu kkal ennu mathralla.. Ponnu parayunnath Aa videoil ponnu koodepirapp ennu thanne aanukoodthalum parayunnne... Athonnum kettillannu thonnunnu

  • @gayathrijayan8997
    @gayathrijayan8997 7 часов назад

    ആ നന്ദനയുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.. വിദ്യാഭ്യാസമില്ല.. പിന്നെ അമ്മയുടെ വാലിൽത്തൂങ്ങി നടന്ന പരിചയം മാത്രം. അവളുടെ മുന്നിലേക്ക് ഈ പറഞ്ഞ അമ്മയും ചേച്ചിയും കൂടിയാണ് ഈ ചെക്കനെ കൊണ്ടു കൊടുത്തത്. അവർ ഇഷ്ടപ്പെട്ടു. പിന്നീട് അവനെ വേണ്ട എന്ന് വീട്ടുകാർ പറയുമ്പോൾ ഇവൾക്ക് അതിന് കഴിഞ്ഞില്ല. അവൾ അവനോടൊപ്പം പോയി.. 19 വയസ്സുള്ള കുട്ടിയാണ് എന്നു കൂടി എല്ലാവരും ചിന്തിക്കണം

    • @violetgirl478
      @violetgirl478 3 часа назад

      So vivekam budhi bodham onum undaavile? Avalu padikum athre ulu

  • @sabirapp359
    @sabirapp359 6 часов назад

    നിങ്ങൾ പറഞ്ഞത് 👍👍👍

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 4 часа назад +2

    Nannayi😁enk ishttalla avale😂😂

  • @Signapraveen
    @Signapraveen 6 часов назад +1

    Adhyayt kanuva iyalde vdo nice😂😂😂😂

  • @Rahul-y8y9z
    @Rahul-y8y9z 21 час назад +14

    തകരപാട്ട പണിതരും

  • @rohith4457
    @rohith4457 3 часа назад

    ടാ ടാ 27 മിനിറ്റ് ഇട്ടു നീട്ടി നീട്ടി പോകാതെ കോൺടെന്റ് പറഞ്ഞു ഒരു 8to 9 മിനുട്ട് പിടി

  • @reshmisree5517
    @reshmisree5517 19 часов назад +2

    Good 👍👍

  • @sabirapp359
    @sabirapp359 6 часов назад

    അമ്മ അയല ആ വേധന മനസിലാകും
    അവൾക് മനസിലാകുല സ്വന്ധം മകളോടുള്ള സ്നേഹം മറ്റൊരു മകളോട് ഉണ്ടാവോകയില്ല അത് ഉറപ്പ്

  • @sreeshmacnair2869
    @sreeshmacnair2869 16 часов назад +1

    4makkalkum vendi jeevicha ammayum achanum aanu. Samadhanipichilenkilum kuthi novikaruth aarum. Aa payyante veetukar ee olichota kalyanathinu ninnath thanne thettu. Penkuttide ammayum achanum koodi urapicha Kalyanam aanallo. Reach nu vendiyanu aa payyan ith cheythathenkil valare mosham. Enthu problems undenkilum avaru ath pariharich kalyanam nadathi kodukumayirunnu. Athinulla bagyam avark koduthilla, kootu ninna veetukar bayankaram thanne!

  • @moniV-r5p
    @moniV-r5p 20 часов назад +6

    Aaa കൊണ് അടിച്ചവളെ അണ്ണാക്കിൽ അടിച്ച broyudea channel enganea subscribe cheyyathea പോകും 😂😂😂😂 സൂപ്പർ

  • @aswathymohan8061
    @aswathymohan8061 20 часов назад +4

    😂😂💯😊spr bro

  • @Safla_sahla
    @Safla_sahla 20 часов назад +3

    Super chetta😂😂😂

  • @jeny4518
    @jeny4518 20 часов назад +4

    Kudumba prashnam vdo aakkiyathu ivarde amma thanne alle.areyum nyayikarikkan nilkkanda.entha satym ennu avarkkum daivathinum matre ariyullu.kore kazhiyumbo ivaru onnankum.comment itta nammal pottanmaravum.

  • @shane1707
    @shane1707 8 часов назад +1

    ഡാ ചുള്ളാ എന്താടാ നിനക്ക് പറ്റിയത്. ഇതിന്റെ യാഥാർഥ്യം നമുക്ക് ആർക്കും അറിയില്ല

    • @UsualPsycho
      @UsualPsycho  8 часов назад

      Ethinte???

    • @shane1707
      @shane1707 5 часов назад

      @@UsualPsycho ആ ഉപ്പും മുളകും കുടുംബത്തിന്റെ.

  • @Minyrahdhya
    @Minyrahdhya 2 часа назад +1

    Spattayk itt koduthenu tanks😅

  • @sushalatham2987
    @sushalatham2987 20 часов назад +3

    ഇതു കൂടുതൽ പോവില്ല

  • @geethanair6117
    @geethanair6117 19 часов назад +1

    Explanation tharendath avarude kadamayanu

  • @bhagyamct6231
    @bhagyamct6231 20 часов назад +8

    ഇഷ്ടായി ട്ടാ സംസാരം 😅

  • @shincybiju5210
    @shincybiju5210 9 часов назад

    Super👍🏻👍🏻

  • @shyam1984oct
    @shyam1984oct 20 часов назад +2

    Viruthupoyi uppum mulakum lite..mathi bro...

  • @SiniPv-b1o
    @SiniPv-b1o 21 час назад +2

    Super ❤

  • @vinodvarghese78
    @vinodvarghese78 10 часов назад +1

    Plaavil chakka kayyiku. Nothing much to say 😁

  • @sujithapappan7776
    @sujithapappan7776 7 часов назад

    Supper rply 😅😅😅

  • @nasu7420
    @nasu7420 20 часов назад +3

    Ponnun andina video nirtunnate, avarum youtube allea nigalalle avarea vache kashe ondakunnate, there channel is a family vlog, through this channel they show there familyis shows, why r u bothering about there shows ,it's there issue to convince there subscribers, you and lot of other disturb there family life, leave them

  • @bhagyamct6231
    @bhagyamct6231 20 часов назад +4

    പറയാൻ ഉള്ള കാര്യം പറയണ്ടേ ബ്രോ

  • @PREETHYJ-l7x
    @PREETHYJ-l7x 17 часов назад +3

    Over anallo thaann

  • @margarattv3275
    @margarattv3275 19 часов назад +1

    😅😅👏👏

  • @J_VLOGS_CX3
    @J_VLOGS_CX3 20 часов назад +5

    Samsaram ishttayii subscribe cheythu😂❤

  • @J_VLOGS_CX3
    @J_VLOGS_CX3 19 часов назад +2

    19:01 💯♥️

  • @sudheeshsudhi2089
    @sudheeshsudhi2089 19 часов назад +4

    ഞാനൊരു കാര്യം ചോദിച്ചോട്ടെ നീ എന്ത് ജന്മമാണ് ഒരു ദിവസമെങ്കിലും ആണുങ്ങളെപ്പോലെ ജീവിക്ക്

  • @kichu578
    @kichu578 18 часов назад +1

    Good video

  • @LibaShahul
    @LibaShahul 6 часов назад +2

    Bro sijo and anandhu issue kandiruno?

    • @UsualPsycho
      @UsualPsycho  6 часов назад

      Kandu kandu…puthiya videos allee

    • @LibaShahul
      @LibaShahul 5 часов назад

      @UsualPsycho ആ വിഷയം react ചെയുനിലെ bro!! അരി അണ്ണൻ സിജോനെക്കാൾ ബേധം അന്നെന്നു തോന്നി പോയി വീഡിയോ കണ്ടപ്പോ

  • @nishanair3538
    @nishanair3538 21 час назад +2

    👍

  • @adhrajadhraj6585
    @adhrajadhraj6585 11 часов назад +1

    ഹെലൻ കൊടുത്ത മറുപടി 👍👍

  • @puthankalathilsheema9282
    @puthankalathilsheema9282 20 часов назад +1

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 4 часа назад

    Bro evanu viyarpinte asugam undenn thonnunnu eth thanne evanum joli video edukuka ath iduka ath thanne etinnu kittana income pinne patta evalude dharana evalu ento sambavam anenna onnulla who is this ambdu

  • @anniejacob1858
    @anniejacob1858 19 часов назад +1

    ellaavarum koode drama kallikuva.

  • @zeushermes243
    @zeushermes243 20 часов назад +6

    Bro's content getting cheap day by day 🙌🙏, ur doing same thing as sparta!

  • @sonaann1858
    @sonaann1858 19 часов назад +4

    Nthoru cheap aa ee pullide presentation 😂😂 avarekkattilum okke cheap😮😮 nirthi po vellordem karyathil keri chorinjond erikan nanamilley ,pity on u😂😂😂 vello panikkum poda

  • @kunjunniparoos709
    @kunjunniparoos709 21 час назад +2

    10.23 🤣🤣🤣🤣

  • @Adwaitham-vks
    @Adwaitham-vks 4 часа назад

    അടിപൊളി 😂

  • @shinu7606
    @shinu7606 21 час назад +2

    😂😂😂😂😂

  • @rohith4457
    @rohith4457 3 часа назад

    എന്തോന്നാടാ കിടന്നു വള വളാന്നു

  • @omarsafar122
    @omarsafar122 20 часов назад +2

    Parayeda mone nee😊

  • @shyamaretnakumar5868
    @shyamaretnakumar5868 19 часов назад +1

    Psycho😂 spoken English class attend cheythittund manassilayi😂

  • @rasheedrashi1297
    @rasheedrashi1297 16 часов назад +3

    ഈ പൂറി പാട്ടക്ക് what ever it is എന്ന english മാത്രേ അറിയൂ?? 😂😂😂

  • @anjups9969
    @anjups9969 13 часов назад +1

    😂😂

  • @savithrythankachan8700
    @savithrythankachan8700 8 часов назад +2

    😂😂😂😂

  • @saranyaks6434
    @saranyaks6434 6 часов назад +1

    😂😂