മനുഷ്യജീവിതത്തിൽ നിത്യമാക്കേണ്ട മഹാൽഭുതം ദിക്റുല്ലാഹ് | Kakkad Muhammed Faizy | Episode 19

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Watch മനുഷ്യജീവിതത്തിൽ നിത്യമാക്കേണ്ട മഹാൽഭുതം ദിക്റുല്ലാഹ് | Kakkad Muhammed Faizy | Episode 19
    Quran Talent Show 2021 - A Ramzan programme for people to prove their knowledge in the Holy Quran.
    Programme Producer : IMA Salam
    Camera : Manu Joseph, Gireesh Pootheri
    Art : Subahu Muthukad
    Make Up : Sony Sagar
    Editing : Ajith
    Technical Support : Rabeesh , Faseem
    Online : Asneem Sait

Комментарии • 22

  • @salih614
    @salih614 3 года назад +3

    എത്ര മനോഹരം ആയ ഉദാഹരണങ്ങളിൽ കൂടിയാണ് , ഉസ്താദ് ❤️ ബോധ്യപ്പെടുത്തുന്നത്....

  • @fasilarafeek4143
    @fasilarafeek4143 2 года назад +1

    നാവുകൊണ്ട് പ്രവർത്തിയിലൂടെ ഉള്ള ദിക്ർ കൊണ്ട് മനസ്സിൽ ശാന്തി കിട്ടുന്നത് കുറവായിരിക്കും. ഉൾകണ്ണ് കൊണ്ട് മനസ്സിൽ അല്ലാഹുവിനെ സ്മരിക്കലാണ് ദിക്ർ. അൻഫാസിയായ ദിക്ർകൊണ്ട് മാത്രം ആണ് ലക്ഷ്യം പ്രാപിക്കാൻ പറ്റുകയുള്ളൂ. "നീ എന്നെ ധ്യാനിച്ചാൽ ഞാൻ നിന്നിൽ ധന്യൻ ആകും"🌹🌹🌹അല്ലാതെ ഒരു ലക്ഷം ദിക്ർ ചൊല്ലിയാലും ലക്ഷ്യം നേടാൻ സാധിക്കാതെ വരുന്നു.

  • @muhammedcp9877
    @muhammedcp9877 2 года назад +1

    ഉസ്താദിന് ദീർഘായ്സും ആഫിയതും നൽകട്ടെ
    ذكر الله
    യുടെ മഹത്വം എത്ര മനോഹരം
    പൂർണമായും കേട്ടാലെ
    കൂടുതൽ ഉൾകൊള്ളാൻ സാധിക്കുകയൊള്ളു

  • @shahulm2810
    @shahulm2810 2 года назад

    അല്ലാഹു ഉസ്താദിന് ആഫിയത്തോടെയുള്ളദീർഘ ആയുസ് നൽകട്ടെ

  • @muhammedcp9877
    @muhammedcp9877 2 года назад

    ماشاء الله
    എത്ര മനോഹരമായ അവതരണം
    ചിന്തകളെ ഉണർത്തുന്നു
    🌹🌹🌹🌹🌹👍👍👍👍

  • @pedithondan7196
    @pedithondan7196 3 года назад +3

    👌👌🤩🤩👍👍

  • @12yearsago92
    @12yearsago92 3 года назад +3

    ❤️

  • @noufalcp1568
    @noufalcp1568 3 года назад +2

    Super

  • @nisarkozhikode4413
    @nisarkozhikode4413 3 года назад +1

    അൽഹംദുലില്ലാഹ് 🌹

  • @ubaidubaid4382
    @ubaidubaid4382 3 года назад +3

    ماشاءالله ❤️❤️❤️

  • @sufiyanzaithuna9206
    @sufiyanzaithuna9206 3 года назад +2

    ❤❤❤❤❤❤❤

  • @shahidbinkhalid123
    @shahidbinkhalid123 3 года назад +2

    😍😍😍🕊️🕊️🕊️🕊️🕊️🕊️

  • @sajinamn9929
    @sajinamn9929 3 года назад +1

    Masha Allah

  • @zabeeba3969
    @zabeeba3969 3 года назад +1

    MashaAllah

  • @mujeebrahman-ec7kt
    @mujeebrahman-ec7kt 3 года назад +1

    😍😍😍😍😍

  • @abdulhakeemvakulathil1423
    @abdulhakeemvakulathil1423 2 года назад

    Super talk

  • @raseenanaufal245
    @raseenanaufal245 2 года назад

    الحَمْدُ ِلله

  • @abdulhakeemvakulathil1423
    @abdulhakeemvakulathil1423 2 года назад

    ഉസ്താദിൻ്റെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @edahmed7482
    @edahmed7482 Год назад

    ബിസ്മില്ലാഹ്. വസ്സലാത്തു വസ്സലാമു അലാ റസൂലില്ലാഹ്... ഉസ്താദ് ഒരു കാര്യം ചേർക്കാൻ വിട്ട് പോയിട്ടുണ്ട്... മേല്പറഞ്ഞ ദിക്റുകൾ ചൊല്ലുന്നവർ. ഏതു സ്ഥലത്ത്തും ചൊല്ലാം എന്നു പറഞ്ഞതിൽ.. നമ്മൾ വൃത്തി കേട്. ആയി കാണുന്ന സ്ഥലങ്ങൾ ഒഴിച്ച് ഉള്ള സ്ഥലങ്ങൾ ആണു.. വൃത്തികേട് മായി ബന്ധപ്പെട്ട ഒരു സ്ഥലത്തും പാടില്ല.. അത് അദ്ദേത്തോട് വിട്ട് പോയതാണ്.. അസ്സലാമു അലൈക്കും..

  • @shamsudheenp3604
    @shamsudheenp3604 3 года назад +1

    ❤️❤️❤️