കോട്ടയം നഗരത്തിലെ ഞായറാഴ്ച കാഴ്ച, Sunday view in Kottayam city

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 5

  • @ഡയറിഫാം
    @ഡയറിഫാം 5 лет назад +2

    എന്റെ ജോസുകുട്ടി ബസിൽ ഇരുന്ന് വീഡിയോ പിടിച്ച് പ്രേക്ഷകരെ പറ്റിയ്ക്കുകയാണ് അല്ല ?
    പുതിയ പാലത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ത് നന്നായേനേ ---

    • @josekuttygeorge
      @josekuttygeorge  5 лет назад +2

      സഹോ ;
      ഈ വീഡിയോ ആവശ്യപ്പെട്ട ഒരു സബ്സ്ക്രൈബർ ഉണ്ട് അയാൾ എന്നോട് നന്ദി പറഞ്ഞു , അപ്പോൾ അതെങ്ങനെ പറ്റിക്കൽ ആകും ???

    • @ഡയറിഫാം
      @ഡയറിഫാം 5 лет назад +1

      @@josekuttygeorge ആ സബ് സ്ക്രൈബറെ ഇവിടെ കണ്ടില്ലല്ലോ? ആകെപ്പാടെ 4 ലൈക്ക് അതിൽ ഒന്ന് എന്റെ താണ്😜

    • @josekuttygeorge
      @josekuttygeorge  5 лет назад +1

      ഒരണ്ണം അദ്ദേഹത്തിന്റെ ആണ് ബ്രോ

    • @ഡയറിഫാം
      @ഡയറിഫാം 5 лет назад +1

      @@josekuttygeorge 🤔🤔🤔