If you dream of being stabbed | വാളുകൊണ്ട് വെട്ടുന്നതായി കണ്ടാൽ | Aslami Usthad | Swapna vyakyanam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Swapna Vyakyanam Official Facebook Page:
    / swapnavyakyaanam
    Swapna vyakyanam WhatsApp Group link
    chat.whatsapp....
    swapna vyakyanam malayalam,
    kallane swapnam kandal,
    kuttikal swapnam kandal,
    rice swapnam kandal,
    swarnam swapnam kandal islamil,
    panam swapnam kandal islamic
    makka swapnam kandal
    chandrane swapnam kandal
    veed swapnam kandal
    fruits swapnam kandal malayalam
    fruits swapnam kandal malayalam
    thalayile pen swapnam kandal
    veed swapnam kandal
    milk swapnam kandal
    dhanam swapnam kandal
    nabiye swapnam kandal
    palli swapnam kandal
    madeena swapnam kandal
    masjid swapnam kandal
    pazhangal swapnam kandal
    coconut swapnam kandal
    pookal swapnam kandal
    mullapoo swapnam kandal
    flower swapnam kandal
    cash swapnam kandal
    nakshatram swapnam kandal
    kabar swapnam kandal
    marichavare swapnam kandal
    palli swapnam kandal
    kadal swapnam kandal
    pazhangal swapnam kandal
    quran parayanam swapnam kandal
    peacock swapnam kandal malayalam
    pakshikale swapnam kandal
    kozhi mutta swapnam kandal
    kozhiye swapnam kandal
    rajavine swapnam kandal
    cash swapnam kandal
    panam swapnam kandal islamic
    swapnam kandal islamic speech
    vivaham swapnam kandal islamic speech
    meenine swapnam kandal islamic speech
    maranam swapnam kandal islamic speech
    pambine swapnam kandal islamic speech
    anaye swapnam kandal islamic speech
    meenie swapnam kandal islamic speech
    vellam swapnam kandal islamic
    gold swapnam kandal islamic
    umma marikkunnad kandal

Комментарии • 135

  • @trollworld883
    @trollworld883 3 года назад +45

    ഞാൻ കണ്ടു ഉസ്താദ് ഇപ്പോളാണ് സമാധാനം ആയത് ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസും തരട്ടെ ആമീൻ

  • @habeebashamsudheen8866
    @habeebashamsudheen8866 2 года назад +11

    യുദ്ധം സ്വപ്നം കണ്ടാൽ ന്താണ് വ്യാക്യാനം ഉസ്താദെ.....

  • @jinsjins7649
    @jinsjins7649 3 года назад +17

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ഉസ്താതേ. കാരണം എത്ര വലിയ പ്രശ്നവും അത്ര നിസാരം ഉള്ള കാര്യങ്ങൾ ആക്കി അവതരിപ്പിക്കും. നിങ്ങൾ സമാധാന പ്രിയൻ ആണ്?

  • @ashifafasal9393
    @ashifafasal9393 2 года назад +2

    Njn ith vare kanditillatha oru pennine ( husbantinte frnd nta wife )Kathi kond kollukayum Njn odi rakshapedykayum cheythad swpnam kandal entha artham
    Plz reply usthade

  • @hizanae.a5879
    @hizanae.a5879 3 года назад +5

    Kathikond kuthunnad sopnam kandal endaan usthaa arthammm

  • @robinallesh5529
    @robinallesh5529 3 года назад +2

    Njan innle swpnam kandu ente tala. Vetti vaalukondd. Aroo thanks usthath

  • @suharasuhara9329
    @suharasuhara9329 3 года назад +4

    ഞാൻ ഇൻ വാൾ കണ്ടു പേടി മാറി ഉസ്തറ്റദ്നെയും നമ്മലെയു അല്ലഹു കാക്കട്ടെ

  • @sajeerkallara2257
    @sajeerkallara2257 4 года назад +8

    Oral vettan varunnathayittu kandallooo

  • @fidafathima2192
    @fidafathima2192 2 года назад +2

    Enta umma Swapnm kandu thanks usthade 😊

  • @excavatormaster9539
    @excavatormaster9539 2 года назад +2

    നെഞ്ചിൽ കത്തി കുത്തി ഇറക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഉസ്താദ് ഇതിന് മറുപടി തരാതിരിക്കല്ലേ please

  • @SS-tj4od
    @SS-tj4od Год назад

    Usthadhe njn orupadu pere ore samayam vettu kathi kondu vettunnathayi sopnam kandu. Usthadhinte mattoru vedioyil kolapaathakam sopnam kandal valiyoru thettu cheyum ennanu parayunnathu . athu thaneyano njn kanda sopnathinteyum artham. Onnu reply tharumo usthadhe

  • @rinu5549
    @rinu5549 2 года назад +2

    Alhamdulillah njan inn swapnam kandu🤲

  • @Jafna983
    @Jafna983 3 года назад +3

    യുദ്ധം സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം ഉസ്താദെ വല്ലാത്ത പേടി please replay

  • @shafeershefi3915
    @shafeershefi3915 2 года назад +1

    Katti kandaalum ithano vyakyanam usthade

  • @saniyyasani1320
    @saniyyasani1320 2 года назад +3

    ma sha Allah🤲alhamdulillah

  • @faisalfaisal-ew6ep
    @faisalfaisal-ew6ep 2 года назад +1

    Avayavangal murikunnadayi kandal enthane vyakyanam kayyi kaloke

  • @ThesniThesni-vd1jf
    @ThesniThesni-vd1jf 2 месяца назад

    Oru sangam aalukal akramsikunnath kandal enthan vyagyanam

  • @ashhamsaleel7553
    @ashhamsaleel7553 3 года назад +8

    Alhamdhulilla ❤️

  • @shahanasherin6431
    @shahanasherin6431 Год назад

    ”അസ്സലാമു അലൈക്കും".ചിക്കൻ ഒക്കെ വെട്ടാൻ ഉപയോഗിക്കുന്ന വെട്ടു കത്തി കൊണ്ട് എൻ്റെ തലയ്ക്കു ഒരു മദ്യപാനി വെട്ടുന്നതാണ് ഞാൻ കണ്ടത്. ഞാൻ ഒരു കുളത്തിൽ കുളിച്ച് കൊണ്ടിരിക്കുമ്പോൾ അവിടെ അളക്കുന്ന ഹിന്ദു സ്ത്രീകളെ കണ്ടൂ. അവരുമായി നല്ല രീതിയിൽ ഓരോന്നു ഒക്കെ സംസാരിച്ച് കൊണ്ടിരിക്കെ അവർ എന്നെ വസ്ത്രം മാറാൻ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അവിടെ നിന്നും കുറച്ചു നാട്ടു മാങ്ങകൾ തന്നു. അത് സന്തോഷത്തോടെ വാങ്ങി കഴിച്ചു കുറച്ച് കഴിഞ്ഞ് ഞാൻ വസ്ത്രം മാറാൻ കയറിയപ്പോൾ ആ വീട്ടിലെ പുരുഷൻ മദ്യം കഴിച്ച് വന്ന് ഞാൻ അവിടെ ചെന്നത് ഇഷ്ടപ്പെടാതെ ഉച്ചത്തിൽ എന്തൊക്കെയോ ചീത്ത വിളിക്കുക ഒക്കെ ചെയ്യുന്നു. ശേഷം ഞാൻ വേഗം മാറ്റി ഇറങ്ങി... ആ വീട്ടുകാർ എന്നോട് ദയവായി വേഗം പോവു എന്ന് ആവശ്യപ്പെട്ട്. ഞാൻ ഇറങ്ങാൻ നോക്കുമ്പോൾ അയാള് ഓടി വന്നു എൻ്റെ പിറകിൽ തലയിൽ ആയി ഒരു വെട്ട് വെച്ചു. ആദ്യം എനിക്ക് വേദന പൊലെ തോന്നി. ശേഷം ഞാൻ ലാ ഇലാഹ ഇല്ല ളളാ എന്നും ശഹാദത്ത് കലിമയും ഉറക്കെ ചൊല്ലി അയാൾക്ക് നേരെ ചെന്നു... അയാള് പിന്നീട് വെട്ടുമ്പോൾ ഞൻ ഒരു വേദനയും അറിഞ്ഞില്ല. വീട്ടുകാർ അയാളെ പിടിച്ച് വെക്കുന്നുണ്ട്. ഇത്രയുമാണ് ഞാൻ കണ്ടത്... ഉസ്താദ് ന് പറ്റുമെങ്കിൽ ഇതിൻ്റെ അർത്ഥം ഒന്ന് പറഞ്ഞ് തരുമോ

  • @Hiba-gc8qt
    @Hiba-gc8qt Год назад

    Bomb, misail athokke kond yudham cheyyunnath kandaaslulla vyakyanam enthann??

  • @fathimaaisha631
    @fathimaaisha631 2 года назад

    ഒരു വലിയ കുരങ്ങാനുമായി വഴക്കുണ്ടാവുകയും പിന്നീട് ആക്രമിക്കാൻ വരികയും എന്നാൽ ഒരു കത്തി കൊണ്ട് അതിനെ നേരിടുകയും ചെയ്യുന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @sameerashereef3923
    @sameerashereef3923 2 года назад

    ഉസ്താദേ... എന്റെ ഇടത് കാലിന്റെ തള്ള വിരലിലെയും ചുണ്ടു വിരലിലെയും തൊലി പൊളിഞ്ഞു നിൽക്കുകയും അത് പൊളിച്ചു കളയുകയും ചെയ്യുന്നത് കണ്ടാൽ എന്താണെന്ന് പറയുമോ?

  • @HaseenaYkhan
    @HaseenaYkhan 7 месяцев назад

    ഉസ്താദ് ഞാൻ മറ്റൊരാളുമായി വലുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വെട്ടുന്നതാണ് കണ്ടത് ഞാൻ വെട്ടുന്നുണ്ട് ആവ്യക്തി തിരിച്ചു വളുണ്ടേലും vettunnilla

  • @mubeenamuhammad2340
    @mubeenamuhammad2340 2 года назад +1

    സ്വന്തം ശരീരം കീരുന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഗ്യാനം

  • @anvarsadique9146
    @anvarsadique9146 2 года назад

    കത്തികൊണ്ട് തുരുത്തുരാ കുത്തുന്നത് സ്വപ്നം കണ്ടാൽ ഏതാണ് വ്യാഖ്യാനം, ഒന്ന് പറഞ്ഞു തരുമോ

  • @sbj6854
    @sbj6854 2 года назад

    Usthadhe.... Pambu rand kaikalilum kadichu blood varunnadhayi swapnam kandal endhanu vyakyanam...orange coulourilulla pambanu kanddadh...

  • @Havvas202
    @Havvas202 5 месяцев назад

    Kathi kond kothaan varunnathayi swapnam kandal nda vyaqyanam

  • @shabana_sha
    @shabana_sha 3 года назад

    Usthade oru yudhathilullave valukondu njn vettukayum avar rakthathil kuthirnnu marichu veezhukayum cheyyunnadhayi swapnam kandu.
    VallathA bhayam thonunnu usthadhe 😧ithinte vyakyanam onnu paranjhu tharo, parayathe pokalleee plzzz🙏

  • @human-live
    @human-live 2 года назад +1

    മനുഷ്യൻ മനുഷ്യനെ അറുക്കുന്നത് സ്വപ്നം കണ്ടു ഉസ്താദ്... പേടിച് ഉറങ്ങാൻ പറ്റിയില്ല..... പ്ലീസ് reply

  • @ashifaashi7540
    @ashifaashi7540 4 года назад +2

    എന്റെ തല ഒരാൾ വെട്ടികൊണ്ടു പോകുന്നദ് സ്വപ്നം കണ്ടാൽ വ്യാഖ്യാനം എന്താണ്

    • @janjan-vq4sd
      @janjan-vq4sd 4 года назад +7

      അതിനു തല വെട്ടികൊണ്ട് പോയല്ലോ ഇനി എന്ത് വ്യാഖ്യാനം 🤣🤣🤣🤣😁😁😁

    • @shabnashabu3359
      @shabnashabu3359 3 года назад

      @@janjan-vq4sd 🤭

    • @damamkitchen840
      @damamkitchen840 3 года назад

      Hii

  • @zaihaaa317
    @zaihaaa317 24 дня назад

    തല വെട്ടുന്നതാണ് ഉസ്താദേ എന്റെ മുന്നിൽ വെച്ച് സ്വപ്നത്തിൽ കണ്ടത് 🙄അന്ന് പിന്ന ഒറങ്ങിയില്ല 🙄

  • @noushadkmkkmk8619
    @noushadkmkkmk8619 9 месяцев назад

    വാളും കത്തികളുമായി കൂട്ടം ആളുകൾ മറ്റൊരാളെ ആക്രമിക്കാൻ വരുന്നത് കണ്ടാൽ. വരുന്നവർ നമ്മളുമായി സംസാരിക്കുന്നത് കാണുന്നു എന്തായിരിക്കും അതിന്റെ സൂചന?

  • @user-qs4uc4uf1e
    @user-qs4uc4uf1e 7 месяцев назад

    Makan makale katti kond vayaril kutukayum chora purand katti kazukunad kandal yedan ustad

  • @editingvideo571
    @editingvideo571 3 года назад

    Oru penninte thudayil ninnu chora varunnathu swopnathil kandu athinte kariyagal paranju tharamo

  • @nishasdesignworld7015
    @nishasdesignworld7015 3 года назад

    Njaan adhu poyi noki kilkukayaanu usthadh e. Angine kandadh.. Nammude adutheku avar varo pedichu nilkunnadh. Plees reply me

  • @sanarahman3128
    @sanarahman3128 Год назад

    Nin udtham nadakunth kandu adthu ulla people ellam pedichu irukunu njnn udtha chyan pokund njn ethriyeaa konnuu pinea end boom van vinu vtl nu minpil end kondnu parayumao please

  • @ibrahimraja5013
    @ibrahimraja5013 3 года назад

    ഉസ്താദ് ഞാൻ ഒരു സ്വപ്നം കണ്ടു കത്തി കൊണ്ട് ഒരുത്തനെ കുത്തുന്നതും അവന്റെ ആൾകാർ എന്നെ കുത്തി രക്തം വന്നു ഇതിനു എന്താണ് വിയക്കണം

  • @nickgaming1685
    @nickgaming1685 Год назад

    Enik orale kollan thonnanud ethine engane marikadakkam onnu paranjutharamo

  • @anzilachu5692
    @anzilachu5692 3 года назад +1

    Njan valukond vettunnath kandu vettunnath etho ariyatha aalanu vettu kittunnath ente sahodharankum appol enthanu artham pls reply

    • @ashhamsaleel7553
      @ashhamsaleel7553 3 года назад

      Ith thanne njnm kandath... Njn vetti bt ente ikkaakkum vett kondu ayaallem vetti

    • @ashhamsaleel7553
      @ashhamsaleel7553 3 года назад

      Athokke ee category pedum aayirikkum le??

  • @MuhammadAnas-lh9oc
    @MuhammadAnas-lh9oc Год назад

    ഉസ്താദേ ഒരാളുടെ തലയും ശരീരവും വേർപെട്ട് കിടക്കുന്നത് കണ്ടാൽ sopnavakayanm entha

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 Год назад

    വർഗീയ കലാപം സ്വപ്നം കണ്ടാൽ എന്താണ് ഉദ്ദേശിക്കുന്നത്?

  • @murshidap6999
    @murshidap6999 2 года назад

    Usthaadhe marichayaal paranjittu oru sadhanam marichayaalk kodukkunadh kandaal entha usthaadhe pls reply samaadhaanam illa

  • @navasabu5011
    @navasabu5011 3 года назад

    Enne rand peru vettan varunnathayi swapnam kandal enthanu vyakyanam pls replay

  • @Zehra_official05
    @Zehra_official05 10 месяцев назад

    Ya allah 🥺🤲❤️ കത്തിയും കൊണ്ട് വെട്ടാൻ ഓടിച്ചതായി കണ്ടാലോ ഉസ്താദേ

  • @ajmalpuli9457
    @ajmalpuli9457 Месяц назад

    ഒരാളെ ജീവനോടെ കഴുത്ത് മുറിക്കുന്നത് കണ്ടാൽ എന്താണ് ഉസ്താദെ😔 മനസിന് ഒരു ഇടങ്ങേറ്

  • @haneefae3866
    @haneefae3866 2 года назад

    Plz reply...ak 47 red colour swapnam kandu gabla fajer..only gun

  • @shamsiya948
    @shamsiya948 Год назад

    ഇരുമ്പ് കൊണ്ടുള്ള കത്തി പകുതി മുറിയുന്നത് സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം ഉസ്താദ്‌?

  • @achu5692
    @achu5692 2 года назад +1

    Maasha Allah 😊

  • @kasimmbt7377
    @kasimmbt7377 3 года назад +2

    കത്തി കുത്ത് കണ്ടാൽ എന്താണ്

    • @henna_
      @henna_ Год назад +1

      Njn kandu

  • @hisanasaleem4620
    @hisanasaleem4620 2 года назад +2

    അസ്സലാമു അലൈക്കും ഉസ്താദേ കൈ വിരലുകളിലെ നഖം മുറിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @Amna_bea
    @Amna_bea Год назад

    പിച്ചി ചീന്തിയ ശരീര ഭാഗങ്ങൾ ചവറു കൊട്ടയിൽ ഇട്ട് ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് ഉസ്താദെ സൂചിപ്പിക്കുന്നത്..

  • @nxdevil3137
    @nxdevil3137 2 года назад

    Usthadhe enne oru sangaam pidich vech vetti kollunnatha sopnam kande ithinte artham enthanenn parayumo

  • @jemshiachu7230
    @jemshiachu7230 3 года назад +1

    ഭാര്യ തന്നെ കത്തികൊണ്ട് കുത്തുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഉസ്താത് pls replay me

    • @bickubukhari
      @bickubukhari Год назад

      ഉസ്‌തത്‌ replay തരില്ല........ ഭാര്യയെ വേദനിപ്പിക്കാതെ ഇരിക്കുക..... അവരുടെ വിഷമങ്ങൾ ചോദിച്ചറിയുക........ സ്നേഹിക്കുക

  • @abdulmuneer8861
    @abdulmuneer8861 2 года назад

    നിസ്സാര കാര്യത്തിന് ആക്രമിക്കാൻ വന്നവനെ അടിച്ചു കൊല്ലുന്നതായി സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം

  • @MrsharisKH29124
    @MrsharisKH29124 Год назад

    Valiya meenugal swapnathil chirikkunaadai kandaal

  • @HOPE-jp1wx
    @HOPE-jp1wx 3 года назад

    Oru pradeshath yudhathinte anthareeksham swapnam kandal..enthan vyakyanam usthadee

  • @filudhayanisu8429
    @filudhayanisu8429 3 года назад +1

    Oraal mattoraaludey thala vaalukodu vettunnadh kandaal njangal bharyayum barthaavum athu kandu nilkunnu

  • @darulfalah1514
    @darulfalah1514 2 года назад +1

    മാഷാ അല്ലാഹ്

  • @Sareenasaju
    @Sareenasaju Год назад

    ഉസ്താദേ. വടി കൊണ്ടും, ചുറ്റിക കൊണ്ടും അടിച്ചും, കുത്തിയും, വേദനിപ്പിക്കുന്നു. ദേഹത്തു മുറിഞ്ഞു. ചോര വന്നു. ഇങ്ങനെ സൗപ്നം കണ്ടു. സൗപ്നം കണ്ടാ ആൾ എന്റെ ബ്രദർ ആണ്. ( അടിക്കുകയും, വേദനപ്പിക്കുകയും ചൈയുന്നത് മാതാപിതാക്കൾ ആണ് ) ഇങ്ങനെ ഒരു സൗപ്നം അവൻ കണ്ടു. എന്താണ് വ്യാഗ്യാനം? പറയാമോ?

  • @suharasuhara937
    @suharasuhara937 2 года назад

    Alhamdhulilla ippol samadhanaye

  • @fathimazahara6717
    @fathimazahara6717 4 года назад

    Enikk cheriya kutti vaal eduthu kuthaan varunnathaayi aanu kandath cheriya aana kutti aaaan pls rplay 🙏🙏

  • @zansad878
    @zansad878 10 месяцев назад

    Usthade valukondu manushya irachi kashnam kashanm ay valukondu ariyunnaday swapnam kandal endanu

  • @hananoufal2894
    @hananoufal2894 2 года назад

    അൽഹംദുലില്ലാഹ് 🤲

  • @nadiyahanna208
    @nadiyahanna208 Год назад

    ഇപ്പോയാണ് ആശ്വാസം ആയത്. അൽഹംദുലില്ലാഹ്

  • @lubinalubi5417
    @lubinalubi5417 2 года назад

    Usthade ,njan bharthavine sahotharan kathi kondu kuthunnathaayi aanu swapnam kandath.

  • @farsi1747
    @farsi1747 3 года назад

    Gun (thokk) swapnam kandal enthan usthadhee.....

  • @ss_mariyambeevi7493
    @ss_mariyambeevi7493 3 года назад

    Assalamu alaikum ustade
    Enikkarinjudata oran oru pennine vettikollunnatayi swapnam kandu.
    Athinte artham onne paranje taramo ustade please

  • @user-ki5os5ri5e
    @user-ki5os5ri5e 3 года назад

    Orallu vaalu kondu vettan varunnathanu sopnam kandathu adhu kondu endha undavuaaaa

  • @mehanaraaz1136
    @mehanaraaz1136 3 года назад

    Enikk puzha swapnam kandu thelinja Paraná niraye vellam Ulla oru puzha aa puzhayude nadu madhyathil oru cheriya masjidil njan namaskarikkan poyathanu avaide oru paad alukakal vanjiyil keripokunnu angine nhanum pokan vendi vanjiyil keraan purathirangumbol aa vanji enne kayattathe 3pere mathram kayatti pokunnu njan awarod paranju nhanum koode varunnu enn appol aa vanji thuzhayunnavan parayunnu ithil sugamillatha asuga bhadhidhanaya oru vyakthiyund ath kond ithil pattilla ningal adutha vanjiyil vannolu enn paranju asuga badhidhanaya purushane kidathikond pokunnathum njan kandadhayit cheriya reethiyil njan orkkunnu pakshe enikk bhatamonnumillayirunnu nalla thelinja vellam mathravumalla pokan vendi purathirangumbol ende changinu samam niraye paranna neelam koodiya nalla puzha

  • @arshadtkuppala9775
    @arshadtkuppala9775 2 года назад

    Oralu njamale katti kond kuttunad swpnam kandal endanu

  • @shameem-lm8fm
    @shameem-lm8fm Год назад

    ഞാൻ ഭർത്താവിന് ഒരാൾ മയക്ക് മരുന്ന് കൊടുക്കുന്നതായാണ് കണ്ടത്. അതിന്റെ വ്യാഖ്യാനം ഒന്ന് പറഞ്ഞു തരാമോ 🥲🥺

  • @euromaxme5014
    @euromaxme5014 3 года назад

    Kodu val murchayakunnd sopnm kandal anda usthade,
    Aravinu vendaiya murchykunnd

  • @minhajmonu9944
    @minhajmonu9944 Год назад

    അൽഹംദുലില്ലാഹ്

  • @abdulabdulabdul5885
    @abdulabdulabdul5885 2 года назад

    സ്വന്തത്തിൽ പെട്ട ഒരാൾ സ്വന്തത്തിൽ പെട്ട രണ്ടുപേരെ അവരുടെ സമ്മതത്തോടെ അറുക്കുന്നതായി സ്വപ്നം കണ്ടാൽ എന്താനുസ്തദേ..?

  • @musthaqmusthu7548
    @musthaqmusthu7548 2 года назад

    Shathrukkal kollan varunnathaaayi swapnam kandaaal

  • @nishasdesignworld7015
    @nishasdesignworld7015 3 года назад

    Kure sthree kalkidayil oru 4 sthree kale vaal kondu vettunnath kandu. Avark idayil yenneyum kandu..

  • @suhaibkn8514
    @suhaibkn8514 4 года назад +1

    ഉസ്താതെ അപ്പോൾ വാള് കൊട്ട് കുത്തൽ ആണെകിൽ അതിറ്റെ വ്യാഖ്യാനം ഒന്ന് കമന്റ്‌ ചെയ്യോ pless

  • @petroman4010
    @petroman4010 2 года назад +1

    വീട്ടിൽ അത്ക്രമിച്ച കേറിയ ആളേ കത്തി കൊണ്ട് കൊല്ലുന്നത് സോപ്നം കണ്ടാൽ

  • @faisalmp2467
    @faisalmp2467 Год назад

    എന്റെ ഭർത്താവ് ഒരു പാമ്പിനെ വെട്ടുന്ന സ്വപ്നം കണ്ടാൽ എന്താണ് വ്യക്കനം

  • @marakkarmarakkar8696
    @marakkarmarakkar8696 Год назад

    പള്ളിയിലെ വാള് സ്വപ്നം കണ്ടാൽ എന്താണ് ഉസ്താദ്

  • @ummerpt9804
    @ummerpt9804 2 года назад

    ♥️

  • @Jas123pnd
    @Jas123pnd 3 месяца назад

    ഒരു കള്ളൻ ചാനലിലൂടെ വളെ കൊണ്ടു വെട്ടുന്നത് njan സ്വപ്നം കണ്ടു

  • @nasifnasinasif89
    @nasifnasinasif89 2 месяца назад

    കത്തി കുത്ത് ഏൽക്കുന്നത് സവപനം കണ്ടാലോ 🤔

  • @navasnavas80
    @navasnavas80 4 года назад

    Nallekeram prikunnath swapnam kadhal enthane vyakhyanem usthady

  • @bilalvlogs6969
    @bilalvlogs6969 3 года назад

    Aakashath ninn amb mazha peyth mel kuthunnath kandal.. Lokavasanavum

  • @nayanam8057
    @nayanam8057 2 года назад

    Alllah ഇപ്പോളാണ് സമാധാനം ആയെ.

  • @Forzamohammadi-th5rr
    @Forzamohammadi-th5rr Год назад

    Wayattil katthi kutthunna thayi kandal

  • @shehinass693
    @shehinass693 4 года назад

    Assalamu alaikum. Usthade aadu kadickan varunnathayi swapnam kandaal nthanu ardham aakunnath

  • @shahanakv1658
    @shahanakv1658 2 года назад

    Prakasham kondulla vaal kandal.

  • @ramsheedramshi8838
    @ramsheedramshi8838 Год назад

    ആങ്ങള പെങ്ങളെ കത്തി കൊണ്ട് കുത്തുന്നത് സ്വപ്നം കണ്ടാൽ എന്താണ് ആർത്ഥം

  • @dilshasvlog6168
    @dilshasvlog6168 Год назад

    ഒരു ആള് മറ്റൊരു ആളെ വാളുകൊണ്ട് അക്രമിക്കുന്ന ഞാൻ കണ്ടത്

  • @poovithanur2191
    @poovithanur2191 3 года назад

    Aayu Dangal Swapnam kandal ente spavikum

  • @shamsudeenshamsudeenck2725
    @shamsudeenshamsudeenck2725 3 года назад

    Kathi kondu vettunnath kandaalum ith thanneyano vyakhyanan.....

  • @nsg7146
    @nsg7146 3 года назад

    Usthadhe enne oru preetham aakramikkan shramikkunnu athinte kayyil cheriya vaaal und pakshe enne vettiyilla vettan varunnu aah preetham ustha adinte vyakayanm parayoo pls rplayy😥😒

  • @kukruKukru-cs7ph
    @kukruKukru-cs7ph 9 месяцев назад

    ഞാൻ കണ്ടൂ

  • @abdulmuneer8861
    @abdulmuneer8861 2 года назад +1

    എന്നാൽ ചോര വന്നിട്ടില്ല

  • @Sadikhashoukath
    @Sadikhashoukath Год назад

    Innu naaan ennne oraaal vettan varunnathu kandu 😢

  • @shibilazzzz3420
    @shibilazzzz3420 3 года назад

    Katti kond arukkunnath kandalo

  • @siyadsiyad8980
    @siyadsiyad8980 3 года назад

    കത്തി കൊണ്ട് ഒരാളെ കുത്തുന്നതും പിന്നീട് ബ്ലഡ് വരുന്നു ഇങ്ങനെ സ്വപ്നം കണ്ടാൽ എന്താണ്

  • @bickubukhari
    @bickubukhari Год назад

    എന്താ പറഞ്ഞത് 😄