ലളിതാസഹസ്രനാമം ഓരോ ദിവസങ്ങളിലും ജപിച്ചാലുള്ള ഫലമെന്ത്?5.15♥️

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 648

  • @syamalapalakkal7800
    @syamalapalakkal7800 2 года назад +51

    ♦️♦️ലളിതാസഹസ്രനാമ സ്തോത്രം:-
    ന്യാസം:-
    അസ്യ ശ്രീലളിതാസഹസ്രനാമ സ്തോത്രമാലാ മന്ത്രസ്യ
    വശിന്യാദിവാഗ്ദേവതാ ഋഷയഃ
    അനുഷ്ടുപ് ഛന്ദഃ
    ശ്രീലളിതാപരമേശ്വരീ ദേവതാ
    ശ്രീമദ് വാഗ്ഭവകൂടേതി ബീജം
    മധ്യകൂടേതി ശക്തിഃ
    ശക്തികൂടേതി കീലകം
    ശ്രീലളിതാമഹാത്രിപുരസുന്ദരീ പ്രസാദസിദ്ധിദ്വാരാ
    ചിന്തിതഫലാവാപ്ത്യർത്ഥേ ജപേ വിനിയോഗഃ
    ധ്യാനം:-
    സിന്ദുരാരുണവിഗ്രഹാം ത്രിനയനാം
    മാണിക്യമൗലിസ്‌ഫുരത്‌-
    താരാനായകശേഖരാം സ്മിതമുഖീ-
    മാപീനവക്ഷോരുഹാം
    പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം
    രക്തോത്‌പലം ബിഭ്രതീം
    സൗമ്യാം രത്നഘടസ്ഥരക്തചരണാം
    ധ്യായേത്‌ പരാമംബികാം.
    ധ്യായേത്‌ പത്മാസനസ്ഥാം വികസിതവദനാം
    പത്മപത്രായതാക്ഷീം
    ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-
    ഹേമപത്മാം വരാംഗീം.
    സര്‍വ്വാലങ്കാരയുക്താം സതതമഭയദാം
    ഭക്തനമ്രാം ഭവാനീം
    ശ്രീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം
    സര്‍വ്വസമ്പദ്‌ പ്രദാത്രീം.
    സകുങ്കുമ വിലേപനാമളികചുംബി കസ്തൂരികാം
    സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
    അശേഷജന മോഹിനീം അരുണ
    മാല്യ ഭൂഷാംബരാം
    ജപാകുസുമ ഭാസുരാം ജപവിധൗ
    സ്മരേദംബികാം.
    അരുണാം കരുണാ തരംഗിതാക്ഷീം
    ധൃത പാശാങ്കുശ പുഷ്പ ബാണചാപാം
    അണിമാദിഭിരാവൃതാം മയൂഖൈ-
    രഹമിത്യേവ വിഭാവയേ ഭവാനീം.
    ഓം ശ്രീ ലളിതാ പരമേശ്വരീ രാജരാജേശ്വരീ സർവ്വദു:ഖ വിനാശിന്യൈ നമഃ ♦️

  • @sreedeviammakb2756
    @sreedeviammakb2756 2 года назад +11

    നമസ്തേ ഗുരുജീ 🙏 ഇന്ന് കരിക്കകo ദേവിയുടെ മുന്നിൽ പൊങ്കാല നടക്കുകയാണ്, ഈ ദിവസം ലളിതസഹശ്രനാമത്തെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതു വളരെ സന്തോഷം തോന്നുന്നു. അമൂല്യമായ ഇത്രയും അറിവുകൾ ഞങൾക്ക് പറഞ്ഞു തന്ന ഗുരുവിന്റെ പാദത്തിൽ കോടികോടി നമസ്കാരം 🙏ഓം ശ്രീ ലളിതംബികയെ നമഃ 🙏🙏🙏🙏

  • @jayasree1126
    @jayasree1126 2 года назад +19

    നമസ്തേ സർ 🙏🙏 ഈ നാമജപത്തിൽ പങ്കെടുക്കാൻ സാധിച്ചത് എന്ത് മുന്ജന്മ പുണ്യം എന്നറിയില്ല ഓരോ ദിവസം കഴിയുംതോറും ആത്മവിശ്വാസം കൂടി വരുന്നുണ്ട് ദേവിയോട് കൂടുതൽ അടുത്തു വരുന്നുണ്ട് എല്ലാം സാറിന്റെ നല്ല മനസ്സ് 🙏🙏🙏

  • @geethaviswam3795
    @geethaviswam3795 2 года назад +3

    നമസ്തേ സാർ, ഒത്തിരി സന്തോഷം . ഇതേ വരെ കഥയറിയാതെ ആട്ടം കാണുകയായിരുന്നുവെങ്കിലും പ്രതിസന്ധികളിൽ ദേവി നേർ വഴി കാട്ടി തരുന്നു. ഓം ശ്രീ ലളിതാംബികാ യെ നമ:🙏🙏🙏

  • @Kanaka-l3c
    @Kanaka-l3c 11 месяцев назад

    Ithratholam arrivupakarnnu tharunna ende Harishchandra gurunadhanu aayiram pranamam. OM SREE LALITHAMBIKAYAI NAMAHA.

  • @geetharajesh125
    @geetharajesh125 2 года назад +2

    ഓം ശ്രീ ഗും ഗുരു ഭ്യോനമഃ 🌷🪔
    മാണിക്യ വീണാമുപലാളയന്തീം മദാലസാം മഞ്ജുള വാഗ്വിലാസാം മാഹേന്ദ്രനീലദ്യുതി കോമളാംഗീം മാതംഗകന്യാം മനസാ സ്മരാമി 🔯🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏 ഓം സം സരസ്വത്യൈ നമഃ 🌼🙏
    ഓം അഗസ്ത്യായ നമഃ 🌼🙏
    ഓം ഹയഗ്രീവമൂർത്തയെ നമഃ 🌼 ഓം ഹയഗ്രീവദേവർഷയേ നമഃ 🌼 ഓം വശിന്യാദി വാഗ്ദേവതായെ നമഃ 🌼
    ഓം ശ്രീ ലളിതാ പരമേശ്വരി നമഃ 🌼🙏 🪔🙏🙏🙏
    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏
    സർവ്വത്ര ഗോവിന്ദ നാമം സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ 🍃🙏 സർവ്വമംഗളമംഗല്യേ ശിവേസർവാർത്ഥസ്വാധികേ ശരണ്യേ ത്രംബികെഗൗരി നാരായണി നമോസ്തുതേ 🌷 ഓം ശാന്തി ശാന്തി ശാന്തി ഹീ 🌷🪔🔥

  • @gayathrigirish296
    @gayathrigirish296 2 года назад +2

    നമസ്തേ സർ 🙏🙏🙏എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല... ഇത്രയും വിശദമായി ഈ അറിവുകൾ പകർന്നു തന്നതിന് 🙏🙏ശ്രീ ലളിത പരമേശ്വരി തന്നെ അങ്ങേയ്ക്കു അനുഗ്രഹമേകട്ടെ 🙏🙏🙏

  • @avaniajikumar3680
    @avaniajikumar3680 2 года назад +4

    അവിടത്തെ പദങ്ങളിൽ കുമ്പി ട്ടു നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +5

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ: ഓം ശ്രീ ലളിതാ പരമേശ്വര്യൈ നമ: ഓം ശ്രീ കൃഷ്ണായ നമ: ഓം സംസരസ്വ ത്യൈ നമ: നമസ്കാരം ഗുരുജി എല്ലാ സജ്ജനങ്ങൾക്കും എല്ലാ അനുഗ്രഹവും ഭഗവാനും ഭഗവതിയും നൽകട്ടെ

  • @madhavikutty2356
    @madhavikutty2356 2 года назад +1

    ഓം ശ്രീ ലളിതംബികയെ നമഃ

  • @radhajayan5324
    @radhajayan5324 2 года назад +7

    Thank you sir pranam 🙏🙏🙏🙏🙏 ഈ പറഞ്ഞു തരുന്ന ഓരോ അറിവിനും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുകയാണ് പ്രഭാതത്തിൽ ഇത്തരം സദ് വചനങ്ങൾ കേൾക്കുന്നത് തന്നെ ആ ദിവസം മുഴുവനായും പ്രകാശിച്ചു നിൽക്കും അതിലൂടെ ഞങ്ങളും ഉയരുകയാണ് ആദ്യാത്മിക തലത്തിൽ നമിക്കുകയാണ്🙏🙏🙏🙏🙏 നമസ്തേ , നമസ്തേ , നമസ്തേ

  • @renukadevi3440
    @renukadevi3440 7 месяцев назад

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana omNamasivaya ramarama ramarama ramarama 🙏🏻 🙏🏻🙏🏻🙏🏻

  • @geetharajesh125
    @geetharajesh125 4 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @SreevidhyaKaniyath
    @SreevidhyaKaniyath 2 года назад

    നമസ്തേ ഗുരുജി 🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
    വൈമേലിക്കാവിലമ്മേ ശരണം🙏🙏🙏
    ഓം ഗം ഗണപതയേ നമഃ🙏🙏🙏
    ഓം ആദിത്യായ നമഃ🙏🙏🙏
    ഓം അഗ്നേയ നമഃ🙏🙏🙏
    ഓം നമോ നാരായണായ നമഃ🙏🙏🙏
    ഓം ദും ദുർഗ്ഗായൈ നമഃ🙏🙏🙏
    ഓം നമഃ ശിവായ🙏🙏🙏
    സർവ്വ മംഗള മംഗല്ല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരി
    നാരായണീ നമോസ്തുതേ🙏🙏🙏
    ഓം ശ്രീ ലളിതാപരമേശ്വര്യൈ നമഃ🙏🙏🙏
    ഓം ശ്രീ ലളിതാംബികായൈ നമഃ🙏🙏🙏
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
    മാണിക്യവീണാമുപലാളയന്തീം
    മദാലസാം മഞ്ജുളവാഗ്വിലാസാം
    മാഹേന്ദ്രനീലദ്യുതി കോമളാംഗീം
    മാതംഗകന്യാം മനസാ സ്മരാമി🙏🙏🙏
    ഓം സം സരസ്വത്യൈ നമഃ🙏🙏🙏
    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏
    ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ🙏🙏🙏
    കരിക്കകത്തമ്മേ ശരണം🙏🙏🙏
    ദേവി മഹേശ്വരി പാലയ ഓം🙏🙏🙏
    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം
    ഗോവിന്ദ ഹരി ഗോവിന്ദ🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
    ഹരി ഓം ഹരി ഓം ഹരി ഓം🙏🙏🙏
    ഹരി ഹരി ബോൽ രാധേ രാധേശ്യാം🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
    ഹൃദയം നിറഞ്ഞ നന്ദി ഗുരുജി🙏🙏🙏
    ലോകാ: സമസ്താ: സുഖിനോ ഭവന്തു🙏🙏🙏

  • @UshaKumari-e8f
    @UshaKumari-e8f 9 месяцев назад

    Through these years I faced a lot problems...(physical,mental abuses,domestic abuses etc...)
    I am getting only GOD's support.

  • @sujathaashok2780
    @sujathaashok2780 2 года назад

    നല്ല ജോലിത്തിരക്ക് കാരണ൦ ഇപ്പോഴാണ് കണ്ടത്. സ൪ പറഞ്ഞു തരുന്നതുകൊണ്ട് ഇതൊക്കെ അറിയാ൯ കഴിയുന്നു.വിളക്കു വച്ചിട്ടു പ്രാ൪ത്ഥിയ്ക്കാ൦.പ൦ിപ്പിക്കുന്ന സാറിനു൦ എഴുതിയിടുന്ന ശ്യാമള മാമിനു൦ അഭിനന്ദനങ്ങൾ❤❤❤💅💅💅💅💅💅💅❤❤.അതെല്ലാ൦ ചെയ്യുന്നുണ്ട് സ൪.🔸🔸🔸🔸🔸🔸🔸🔸

  • @priyakrishnakumar6909
    @priyakrishnakumar6909 2 года назад +1

    നമസ്തേ ഗുരുജി🙏 ഓം ലളിതാംബികായെനമ: ഓം ലളിത പരമേശ്വര്യേ നമ:🙏 ലളിത സഹസ്രനാമം ഏതോ ക്കൊ ദിവസങ്ങളിൽ എങ്ങനെയൊക്കെ ചൊല്ലണം എന്ന് ഞങ്ങളെ പഠിപ്പിച്ചു ന്ന ഗുരുജിക്ക് പാദ നമസ്ക്കാരം🙏🙏

  • @vaishnavir6041
    @vaishnavir6041 2 года назад +1

    ഓം സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ
    🙏🌹🙏🌹🙏🌹

  • @beenakk4120
    @beenakk4120 2 года назад

    ഹരി ഓം 🙏
    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം ശ്രീ ലളിത പരമേശ്വര്യേ നമഃ 🙏

  • @geetharajesh125
    @geetharajesh125 Год назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🪔 ഓം ഗം ഗണപതയേ നമഃ 🌹 ഓം സം സരസ്വത്യൈ നമഃ 🌼🙏

  • @remavnair9645
    @remavnair9645 2 года назад +2

    പാദ നമസ്കാരം ഗുരുജി 🙏ഓം ഗം ഗണപതേ നമഃ 🙏ഓം ക്ലീo കൃഷ്ണായ നമഃ 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 года назад +2

    നമസ്തേ ഗുരോ!!! സർവ്വ മംഗള മംഗല്യേ ശിവേ സർവർത്ഥ സാധികേ, ശരണ്യേ ത്രേയമ്പകെ ദേവി നാരായണീ നമോസ്തുതേ!!

  • @ManjuManju-ft7bp
    @ManjuManju-ft7bp 2 года назад +12

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം ശ്രീ ലളിതാപരമേശ്വര്യേ നമഃ 🙏
    കരിക്കകത്തമ്മേ ശരണം 🙏
    ഇന്ന് കരിക്കകത്തമ്മയ്ക്ക് പൊങ്കാലയാണ്!
    അമ്മേ ശരണം!ദേവി ശരണം!
    കരിക്കകത്തമ്മേ ശരണം!🙏🙏🙏

  • @shanthacg7813
    @shanthacg7813 2 года назад +2

    ഓം ശ്രീ ലളിതാപരമേശ്വര്യേ നമഃ ആയുരാരോഗ്യസൗഖ്യo തന്ന് ഞങ്ങളെയെല്ലാം കാത്തുകൊള്ളണമേ അമ്മേ ദയാനിധേ സർവ്വേശ്വരീ!
    സന്തോഷം ഗുരുജി വന്ദനം വന്ദനം 🙏🙏🙏🙏🙏

  • @vinodakumari2203
    @vinodakumari2203 2 года назад +1

    കൃഷ്ണാ കൃഷ്ണാ🌿🌿🌿🌿 അച്യുത ബാലനാം പച്ചനിറം പൂണ്ട
    കൊച്ചുകുമാരനെ കൈ തൊഴുന്നേൻ
    ആരാലും കാണുവാൻ പാരം പ്രയാസമാം
    ചാരു രൂപത്തെ ഞാൻ കൈതൊഴുന്നേൽ
    ഇന്ദ്രാദിദേവകൾ നന്നായ് സ്തുതിക്കുന്ന
    സുന്ദര ബാലനെ കൈതൊഴുന്നേൽ
    ഈരേഴുലകിനു നാരായവേരായ
    ചാരുമൂർത്തേ കൃഷ്ണാ കൈതൊഴുന്നേൻ
    ഉറ്റവരായിട്ടു മറ്റാരുമില്ല ഹോ
    കുറ്റം പൊറുക്കുവാൻ കൈതൊഴുന്നേൽ
    ഊക്കുള്ള ശത്രുക്കൾ ചിക്കെന്നടുക്കുമ്പോൾ
    കാക്കേണമെന്ന നീ കൈ ട ഭാരേ
    എല്ലാ ജനത്തിനും അല്ലൽ തീർത്തീടുവാൻ
    ചില്ലീലതയ്ക്കു ഞാൻ കൈതൊഴുന്നേൽ
    ഏക മാമാശ്രയം ലോകത്രയത്തിനും
    ഗോകുലനായ കാ കൈ തൊഴുന്നേൻ
    ഐഹീക ദു:ഖത്താൽ മോഹിതനായി ഞാൻ
    ദേഹസൗഖ്യം തരാൻ കൈ തൊഴുന്നേൽ
    ഒന്നല്ല രണ്ടല്ല പാപത്തെ ചെയ്തു ഞാൻ
    ഒക്കെ ക്ഷമിക്കുവാൻ കൈതൊഴുന്നേൻ
    ഓമന ഗോപാല കാമിനീ കാമുക
    എൻപര ദൈവമേ കൈതൊഴുന്നേൻ
    ഔപമ്യമില്ലാത്ത രൂപ സൗന്ദര്യത്തെ
    ആകാംക്ഷയോടു ഞാൻ കൈതൊഴുന്നേൽ
    അംബയുമച്ഛനും മറ്റു ബന്ധുക്കളും
    അംബുജാക്ഷാ ഭവാൻ കൈതൊഴുന്നേൻ
    അന്തകൻ വന്നെന്നെ ഹന്ത വിളിക്കുമ്പോൾ
    അന്തികേ കാണുവാൻ കൈതൊഴുന്നേൻ
    കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ🌿🌿🌿🌿🌿🌿

    • @sujachandran7143
      @sujachandran7143 2 года назад

      നന്ദി ചേച്ചീ
      ചേച്ചീ എവിടെയാണ് സ്ഥലം
      fb യിൽ ഉണ്ടോ
      ഒന്ന് Contact ചെയ്യാനാണ്
      ഞാൻ ഇപ്പോൾ Oman ൽ gulf ൽ ആണ്
      കോഴിക്കോട് ചേച്ചി ഏത് district

    • @vinodakumari2203
      @vinodakumari2203 2 года назад

      @@sujachandran7143 തിരുവനന്തപുരം ഫേസ് ബുക്കിൽ വരാറില്ല

  • @ajithakrishnan4282
    @ajithakrishnan4282 Год назад

    നമസ്തേ സാർ..🙏 സർവ്വ മഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏♥️♥️

  • @lakshminair536
    @lakshminair536 2 года назад

    Nanne gurugj നമസ്കാരം amme bagavane kattu rakshikkne allavrum

  • @shylajasivadasan8366
    @shylajasivadasan8366 2 года назад +1

    ഓം ശ്രീ ലളിതാംബിക യേ നമ

  • @anilsivadhasan9328
    @anilsivadhasan9328 2 года назад +1

    ഓo ഗും ഗുരുഭ്യോ നമ🙏: ഓ0 ഗം ഗണപതയെ നമ:🙏 ഓംക്ലിംകൃഷ്ണായ നമ🙏 .. ഓം ശ്രീ ലളിതാംമ്പികാ യെ നമ:🙏 ഓം ലളിത പരമേശ്വര്യൈ നമ ..🙏

  • @gogulvenugopal624
    @gogulvenugopal624 2 года назад +3

    "♦️♦️ ഹരി ഓം: ശ്രീഗും ഗുരുദ്യോ നമ:🙏 ആദിത്യഭഗവാനെ കാർമേഘം മറച്ചുവയ്ക്കും : മറനീക്കി കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും ഈ കാർമേഘം മാറ്റി നാമം ജപിക്കാൻ നാവുകൾക്ക് ശക്തി പകർന്നു തരാൻ അമ്മയോട് പ്രാർത്ഥിച്ചുകൊണ്ട് ........ ഗുരു നാഥാ ...നന്ദി ......നന്ദി .....നന്ദി എല്ലാവർക്കും ശ്രീ ലളിതാ പരമേശ്വരിയുടെ അഗ്രഹം ഉണ്ടാകട്ടെ ...... നല്ല ദിവസം ആശംസിക്കുന്നു...... പ്രാർത്ഥനയോടെ🙏♦️♦️

    • @vinodakumari2203
      @vinodakumari2203 2 года назад

      🙏🙏🙏🌿

    • @sindhup7570
      @sindhup7570 2 года назад

      ഓം ശ്രീ ലളിതാ paramaswaiye നമ

    • @shylavibin3623
      @shylavibin3623 2 года назад

      🙏🙏🙏🙏🙏

    • @vishnunaths2206
      @vishnunaths2206 2 года назад

      ഓം ലളിത പരമേശ്വരിയെ നമഃ 🙏🙏🙏

    • @leenanair9209
      @leenanair9209 2 года назад

      Om Sree Lelithambikaye Nama

  • @thulasibhai3016
    @thulasibhai3016 2 года назад +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌿🙏

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @vishnuchandran970
    @vishnuchandran970 2 года назад

    ഓം സഹസ്രക്കോടിപൂജിത നമ🙏🙏

  • @minisajeev4559
    @minisajeev4559 2 года назад +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരീ നാരായണി നമോസ്തുതേ.. 🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼

  • @ranik3409
    @ranik3409 2 года назад

    നമസ്തേ ഗുരുജീ🙏 എല്ലാ ദിവസവു രണ്ടു നേരം നാമം ജപിക്കാറുണ്ട് ചൊവ്വ വെള്ളി ദിവസങ്ങളിൽ സഹസ്രനാമങ്ങൾ ജപിക്കും ഗുരുജിയിൽ നിന്ന് കിട്ടിയ അറിവോടെ ഇനി ജപിക്കാം🙏 നക്ഷത്രദിവസങ്ങളിൽ വഴിപാടുകളും കഴിക്കാറുണ്ട് 🙏 ഓം ശ്രീ ലളിതാംബികായൈ നമ:🙏 നമസ്ക്കാരം ഗുരുജീ🙏

    • @radhajayan5324
      @radhajayan5324 2 года назад

      ഇത്രയും കാലം കലണ്ടറെട്ടത്താൽ ആദ്യം ആ മാസം അവധിദിവസ ങ്ങൾ ഉണ്ടോ എന്നായിരുന്നു. ആദ്യം നോക്കുന്നത് പിന്നെ date നോക്കുംഎന്നാൽ ഇന്ന് ഗുരുജി പറഞ്ഞു തന്ന കാര്യങ്ങൾ കലണ്ടറിൽ മാർക്ക് ചെയ്യുന്നത് വളരെ ഉപകാരമാവും എന്നത് ഇപ്പോഴാണു മനസ്സിലാവുന്നത് പല സമയത്തും ഇതൊക്കെ മറന്നു പോറുണ്ട്

  • @Vijayalakshmi-io5nz
    @Vijayalakshmi-io5nz 2 года назад +1

    ഓം ഹരിഃ ശ്രീ ഗും ഗുരുഭ്യോ നമ സാറിനെ കോടി കോടി നമസ്കാരം പറയാൻ വാക്കുകൾ ഇല്ല ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് നമസ്തേ നമസ്തേ നമസ്തേ 🙏🙏🙏

  • @sathiratnamravindranathan7989
    @sathiratnamravindranathan7989 Год назад

    ഗുരു ജി നമസ്കാരം

  • @abindas512
    @abindas512 2 года назад +1

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏
    ഓം അഗസ്ത്യായ നമഃ🙏🙏🙏
    ഓം ഹയഗ്രീവമൂർത്തയേ നമഃ🙏🙏🙏
    ഓം ഹയഗ്രീവദേവർഷയേ നമഃ🙏🙏🙏
    ഓം വശിന്യാദി വാഗ്ദേവതായൈ നമഃ🙏🙏🙏
    ഓം ശ്രീ ലളിതാംബികായൈ നമഃ
    ഓം ശ്രീ ലളിതാംബികായൈ നമഃ
    ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏

  • @lakshminair536
    @lakshminair536 2 года назад

    Suprabatam gurujiii narayana narayana narayana narayana narayana narayana

  • @rajasreeraju7168
    @rajasreeraju7168 2 года назад

    നമസ്കാരം ഗുരുജീ 🙏🙏🙏🙏
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
    ഓം സം സരസ്വതിയൈ നമഃ 🙏🙏🙏
    ഓം ലളിതാപരമേശ്വരിയൈ നമഃ 🙏🙏🙏അങ്ങയുടെ അറിവിന്റെ bhandara ത്തിൽനിന്ന് ഒരോതുള്ളി ഞങ്ങൾക്ക് പകർന്നു തന്നു ഞങ്ങളെ എന്നും ധന്യരാക്കുന്ന ഗുരുനാഥനു കൊടികൊടി പ്രണാമം 🙏🙏🙏🙏🙏

  • @sreekumarang1768
    @sreekumarang1768 2 года назад +2

    ഓം ശ്രീ ഗുംഗുരുഭ്യോംനമഃ 🙏🙏🙏🙏🙏
    അമ്മേ മഹാമായേ അവിടത്തെ പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🙏
    ഇതൊന്നും അറിയാതെ ജപിച്ചു കൊണ്ടിരുന്ന എനിക്ക് ഇത്രയും ശ്രേഷ്ഠനായ ഗുരുവിനെ തന്നനുഗ്രഹിച്ചതിന് അമ്മേ മഹാമായേ അവിടത്തെ മാഹാത്മ്യത്തെ എങ്ങനെ വർണി കണം എന്നറിയില്ല 🙏🙏🙏🙏🙏

  • @vishnunaths2206
    @vishnunaths2206 2 года назад

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏🙏🙏ഹരി ഓം................ 🙏ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ 🙏🙏🙏 ഓം സം സരശ്വതിയെ നമഃ 🙏🙏🙏 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leenanair9209
      @leenanair9209 2 года назад

      Ammee Narayanaa

    • @vishnunaths2206
      @vishnunaths2206 2 года назад

      @@leenanair9209 Namasthe 🙏🙏🙏 aum lalitha parameshwariye nama 🙏🙏🙏🙏🙏

    • @anaswaracshakthi8660
      @anaswaracshakthi8660 2 года назад

      Aum Sam Saraswathy Nama 🙏🌿🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹

    • @sujamanoj9009
      @sujamanoj9009 2 года назад

      🙏❤

  • @savithrygopinath479
    @savithrygopinath479 Год назад

    ഓം ശ്രീഗും ഗുരുഭ്യോ നമ🙏🙏 ഓം ലളിതാ പരമേശ്വര്യേ നമ🙏🙏🙏🙏

  • @sobhanaraghu3473
    @sobhanaraghu3473 2 года назад +1

    🙏നമസ്തേ സാർ 🙏ഓം ശ്രീ ലളിതപരമേശ്വരീയേ നമഃ 🙏🙏🙏

    • @sindhuomanakuttan5056
      @sindhuomanakuttan5056 2 года назад

      ഓം ശ്രീ ലളിതാംബികായേ നമഃ 🙏

  • @sheebavk7531
    @sheebavk7531 2 года назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🌹💐 പാദ നമസ്ക്കാരം ഗുരുജി🙏🏻❤💐🪔ഓം സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണീ നമോസ്തുതേ🙏 ❤💐🪔🪔🪔🌿🌹🌿🌹🌿🌹🌿🌹🌿

  • @girijabaithankachy3544
    @girijabaithankachy3544 2 года назад +2

    ഗുരുജീ അനന്ത കോടി നമസ്കാരം 🙏🙏🙏.... ഓം ശ്രീ ലളിതാംബികായേ നമഃ 🙏🌿🙏🌼🙏☘️

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Amme narayana devi narayana lekshmi narayana bhadre narayana

  • @jayanthysreenivasan3620
    @jayanthysreenivasan3620 2 года назад +1

    എല്ലാവർക്കും നമസ്ക്കാരം ഓം ഗം ഗണപതയേ നമ: ഓം ക്ലീം കൃഷ്ണായ നമഃ

  • @bindukp7601
    @bindukp7601 2 года назад +1

    ഓം ശ്രീ ലളിത ത്രിപുര സുന്ദര്യേ നമഃ ❤🙏

  • @chandinielayat7980
    @chandinielayat7980 2 года назад +1

    നമസ്കാരം സാർ🙏🙏🙏

  • @rejanianu4891
    @rejanianu4891 2 года назад +11

    കഴിഞ്ഞ ജന്മത്തിൽ ചെയ്ത ഏതോ നല്ല പ്രവർത്തിയുടെ ഫലമായിട്ട് ആകാം സാറിനെ പോലെ ഒരു ഗുരുവിനെ നമ്മുക്ക് കിട്ടിയത് അല്ലെങ്കിൽ ഈ ജന്മം വെറും പാഴായി പോയേനെ സാറിന്റെ കാല്പാദങ്ങളിൽ ഒരു കോടി നമസ്ക്കാരം. ഇരുളടഞ്ഞു എന്ന് തോന്നിയ നിമിഷത്തിൽ ആണ് ഈ സത്സഗത്തിൽ എത്തിയത് എല്ലാം ഭഗവാന്റെ ഇച്ഛ പോലെ

    • @vinodakumari2203
      @vinodakumari2203 2 года назад

      🙏🙏🙏🙏🙏🙏

    • @sreejap4797
      @sreejap4797 2 года назад

      🙏🙏🙏❤️🌹🌿

    • @ruguminianand3482
      @ruguminianand3482 2 года назад

      🙏🏻🙏🏻🙏🏻🌹❤❤

    • @radhajayan5324
      @radhajayan5324 2 года назад

      🙏🙏🙏🙏

    • @sujathaashok2780
      @sujathaashok2780 2 года назад

      അതെ എല്ലാ൦ കരിയ്ക്കകത്തമ്മയുടെ അനുഗ്രഹ൦❤❤

  • @leenap1215
    @leenap1215 2 года назад +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏കോടി കോടി പ്രണാമം ഗുരുജി 🙏🙏🙏

  • @sindujimon1073
    @sindujimon1073 2 года назад +2

    Thank you sooo much sir🙏🏻🙏🏻🙏🏻🥰❣️🌹
    We can't express our gratitude... Sir🙏🏻🌹
    Beyond words... 🥰🙏🏻🙏🏻🙏🏻❣️🌹

  • @ambikapambika5376
    @ambikapambika5376 2 года назад

    ഓം ശ്രീ ലളിതാംബികായൈ നമ: നമസ്തേ ഗുരുജി

  • @nirmalanimmy3105
    @nirmalanimmy3105 2 года назад

    🙏🏻🙏🏻 ഇന്നാണ് കേൾക്കാൻ സാധിച്ചത് 🙏🏻🙏🏻🙏🏻 ഓം ശ്രീ ലളിതപരമേശ്വരിയെ നമഃ 🙏🏻🙏🏻🙏🏻

  • @vanajavanaja2744
    @vanajavanaja2744 2 года назад

    നമസ്തേ സാർ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🌿

  • @sujathak2979
    @sujathak2979 2 года назад

    Valare Santhosham Sir

  • @UshaKumari-e8f
    @UshaKumari-e8f 9 месяцев назад

    The war started during the year 1999. Still I am (legal wife) waiting for my success..

  • @sujathamanu8781
    @sujathamanu8781 2 года назад +1

    അമ്മേ ദേവീ 🙏ജപബലം ഒന്നു കൊണ്ടു മാത്രം രാമനവമിയിൽ മരുത്വാമല കയറി 🙏🙏🙏

    • @ruguminianand3482
      @ruguminianand3482 2 года назад

      നമസ്തേ🙏🏻🙏🏻🙏🏻🌹❤❤

    • @sujathamanu8781
      @sujathamanu8781 2 года назад

      നമസ്തേ ഭഗവാന്റെ പ്രിയ രുഗ്മിണി 😍😍😍

  • @neenacm1455
    @neenacm1455 2 года назад

    Sree matre namah orupad orupad thanks 🙏 sir kurachu nalayi japam nirthi amma pidichiruthiyath pole und om sree matrh namam

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Год назад

    നമസ്തേ സർ 😊🙏🏻🙏🏻🙏🏻

  • @sujaprasad5931
    @sujaprasad5931 2 года назад

    Pranamam Sir 🙏🙏🙏🌹🌹🌹Hare Krishna 🙏🙏🙏🌹🌹🌹

  • @beenakumari4283
    @beenakumari4283 2 года назад +2

    "ഓം ശ്രീ ലളിതാ ത്രിപുര സുന്ദരൃൈ നമഃ"🙏🏻🙏🏻🙏🏻🌹🌹🌹നമസ്തെ സർ 🙏🏼

  • @madhavimadikai5131
    @madhavimadikai5131 Год назад

    ഓം ലളിതബികയെ nama🙏

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Sarvamangalamangalye shive sarvarthasadhike sharannyei thrumbake gouri narayani namosthuthe

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 года назад

    നമസ്കാരം സാർ 🙏🌹🙏 ഓം ശ്രീ ലളിതാംബികായെ നമഃ ♥️🙏 ശ്രീ ലളിതാംബികാ ത്രിപുരസുന്ദരി രാജ രാജേശ്വരി അംബാ ആദി പരാശക്തി സർവ്വ ദുരിത ദുഃഖ വിനാശിന്യേ നമ:♥️♥️

  • @jayasree3360
    @jayasree3360 2 года назад

    🙏ഹരി ഓം 🙏
    🌹ദേവി പ്രപന്നാർത്തി ഹരേ പ്രസീദ
    പ്രസീദ മാതർജഗതോ അഖിലസ്യ
    പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
    ത്വമീശ്വരി ദേവി ചരാചരസ്യ 🌹

  • @sulekhakp7924
    @sulekhakp7924 2 года назад

    പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏ഓം ശ്രീ ലളിതാ ത്രിപുര സുന്ദര്യേ നമഃ 🙏🙏🙏ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ 🙏🙏🙏ഓം ശ്രീ ഹരയേ നമഃ 🙏🌿🌿🌿🙏

  • @Surya-zv6pt
    @Surya-zv6pt 2 года назад +7

    ❤️❤️ പഞ്ചമാതാക്കാൾ അയനം സംക്രമം ലളിതാസഹസ്രനാമങ്ങളിലെ പുതിയ അറിവുകൾ ഇത് എന്താണെന്ന് പറഞ്ഞു തരണേ ഗുരുജി ഞങ്ങൾക്ക്❤️❤️❤️

  • @minisajeev4559
    @minisajeev4559 2 года назад

    നമസ്തേ 🙏ഗുരുജി പ്രണാമം 🙏പാദ നമസ്കാരം 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏

  • @vijayalakshmim3221
    @vijayalakshmim3221 2 года назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @anithalal9669
    @anithalal9669 2 года назад

    നമസ്തേ സർ 🙏🙏🙏
    ഹരി ഓം ശ്രീ ഗു० ഗുരുഭ്യോ നമഃ 🙏🙏🙏
    ഓ० ശ്രീകൃഷ്ണായ നമഃ 🙏🙏🙏
    ഓ० ശ്രീ ലളിതാ പരമേശ്വര്യൈ നമഃ 🙏🙏🙏

  • @pvlalitha1592
    @pvlalitha1592 2 года назад

    Sree Krishna Govinda Hare Murare Sree natha Narayana Vasudeva

  • @rathnammani7639
    @rathnammani7639 2 года назад

    Hare Krishna 🙏 namasthe sir 🙏🙏 om sum saraswathyaye nama 🙏🙏🙏🌹🌹🌹

  • @God.krishna23
    @God.krishna23 2 года назад

    ഹരേ കൃഷ്ണാ പൊന്നോമന കണ്ണാ🙏🙏 ഓം ശ്രീ ലളിതാപരമേശ്വര്യേ നമ:🙏🙏 ഓം സം സരസ്വത്യൈ നമ:🙏 ഓം ശ്രീ ഗും ഗുരുഭ്യോം നമ:🙏🙏

    • @sindhuomanakuttan5056
      @sindhuomanakuttan5056 2 года назад +1

      ഓം ശ്രീ ലളിതാംബികായേ നമഃ 🙏🌹

    • @God.krishna23
      @God.krishna23 2 года назад

      @@sindhuomanakuttan5056 ഹരേ കൃഷ്ണാ🙏🙏🙏

  • @pvlalitha1592
    @pvlalitha1592 2 года назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
    Hare devi Hare devi devi devi Hare Hare Hare Maya Hare Maya Maya Maya Hare Hare

  • @sonikarajesh9795
    @sonikarajesh9795 2 года назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻

  • @mayak9280
    @mayak9280 2 года назад

    നമസ്കാരം സർ ഹരിഓം കൃഷ്ണ രാമ ദേവിജയജയ ശിവഹര 🙏

  • @sherlyshaju763
    @sherlyshaju763 2 года назад +1

    Om Sree Lalitha parameswarye Nama 🙏🙏🙏🙏🙏🌹🌹🌹🌹

  • @muralim.s.8005
    @muralim.s.8005 2 года назад

    ഓം ലളിതാപരമേശ്വരിയേ നമഃ

  • @bindhusatheesh7354
    @bindhusatheesh7354 2 года назад

    നന്ദി ഗുരുവേ 🙏 🙏🙏

  • @thulasijp7044
    @thulasijp7044 2 года назад

    🙏🙏🙏 Sir.
    ഓം കൃഷ്ണായ നമഃ.

  • @neethuwilson5346
    @neethuwilson5346 2 года назад +1

    Enikk chollanariyilla. Divasavum kelkkum..

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏 കോടി കോടി നമസ്കാരം ഗുരുജി 🙏🙏🙏 എല്ലാവർക്കും നമസ്കാരം🙏🙏🙏

  • @jayasoman3177
    @jayasoman3177 2 года назад

    ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏

  • @minisajeev4559
    @minisajeev4559 2 года назад

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ 🙏ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @manisoman376
    @manisoman376 2 года назад

    🙏🙏 Hare Rama Hare Rama Rama Rama Hare hare hare Krishna hare Krishna Krishna Krishna Hare hare 🙏🙏

  • @sreejadileep8315
    @sreejadileep8315 2 года назад

    Guruji angeckke padha namaskaram🙏🙏🙏🌹🌹🌹🙏🙏🙏amme narayana Devi narayana lekshmi narayana bhadre narayana🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @aswathys4520
    @aswathys4520 2 года назад

    നമസ്തേ സർ ❤️🙏
    ഓം ഗം ഗണപതയേ നമഃ 🌹🌺🙏
    ഓം സം സരസ്വതിയെ നമഃ 💮🌼🌸🙏❤️
    ഓം നമോ ഭഗവതെ വാസുദേവായ 🌹🌸🙏
    ഓം നമഃ ശി വാ യ☘️💐🌹🙏❤️

  • @ushaknv5224
    @ushaknv5224 2 года назад

    നമസ്തേ ഗുരുജി🙏 ഓംഗം ഗണപതയേ നമ: ഓം സം സരസ്വത്യൈ നമ: ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏🙏🙏🙏🙏🙏

  • @surendrank7051
    @surendrank7051 2 года назад

    നമസ്തേ ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹

  • @sindhuanil3250
    @sindhuanil3250 2 года назад

    🙏ഓം ശ്രീ ലളിതാ പരമേശ്വരിര്യൈ നമഃ🙏🙏🙏

  • @divachithradivachithra7251
    @divachithradivachithra7251 2 года назад

    നമസ്തേ സർ........ 🙏🙏🙏🙏🙏🙏🙏

  • @sayapkumar3433
    @sayapkumar3433 2 года назад

    അമ്മേ മഹാ മായേ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹🌹🌹ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @premakrishnan8339
    @premakrishnan8339 2 года назад

    അമ്മേ നാരായണ ദേവി നാരായണി നമോസ്തുതേ 🙏🙏🙏

  • @rekhacv5007
    @rekhacv5007 2 года назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ലളിത പരമേശ്വരിയെ നമഃ 🙏🌹ശ്രീ ഗുരുവായൂരപ്പാ ശരണം 🙏ഓം സം സരസ്വതിയെ നമഃ 🙏🙏🙏🌸🌸🌸🌸🌸🌹🌹🌹🌼🌼🌼

    • @anaswaracshakthi8660
      @anaswaracshakthi8660 2 года назад

      🙏🙏🙏🌹🌹🌹🌿🌿🌿💛

    • @rekhacv5007
      @rekhacv5007 2 года назад

      @@anaswaracshakthi8660 🙏🙏🙏🌹💐💐❤

    • @radhajayan5324
      @radhajayan5324 2 года назад

      💗💗💗🙏🙏🙏

    • @rekhacv5007
      @rekhacv5007 2 года назад

      @@radhajayan5324 🙏🙏🙏🌹❤❤

  • @bindugopan2155
    @bindugopan2155 2 года назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🕉️🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🕉️🙏🏻

  • @vasudevan3379
    @vasudevan3379 2 года назад

    Narayana 🌹 Narayana 🌹 Narayana 🌹 Narayana 🌹 Narayana 🌹 Narayana 🌹 Narayana 🌹

  • @Remyasangeetham
    @Remyasangeetham Год назад

    Aum gum gurubhyo nama🙏

  • @renukadevi3440
    @renukadevi3440 2 года назад

    Harekrishna Narayana AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana 🙏🏼Puliyarakonam annuDeviTemple ponkkala annu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻