നെയ്യാറ്റിന്‍കരയിലെ തീരമേഖലയെക്കുറിച്ച്മല്‍സ്യവിപണനം നടത്തുന്ന സഹോദരികളെക്കുറിച്ച് ആന്‍സലന്‍ എംഎല്‍ഏ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Aansalan m.l.a.
    neyyatinkara.
    pozhiyoor. paruthiyoor,kollamkodu.
    നോട്ടിക്കല്‍ ടൈംസ് കേരള
    കടലാഴം കരയോളം.
    കേരളത്തിലെ തീരമണ്ഡലങ്ങളിലെ പ്രതിനിധികളോടൊപ്പം ഒരു യാത്ര.
    കേരളത്തിന്റെ അറുന്നൂറ് കിലോമീറ്ററോളം ദൈര്‍ഘ്യമേറിയ തീരമേഖല ലോകത്തിന് തന്നെ അപൂര്‍വ്വതയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഒന്‍പതു പാര്‍ലമെന്റെ് മണ്ഡലങ്ങളും,അന്‍പതിെേലറെ അസംബ്ലി മണ്ഡലങ്ങളും തീരത്തോട് ചേര്‍ന്നു കിടക്കുന്നു.നമ്മുടെ സംസ്‌കാരം,തൊഴില്‍,വാണിജ്യം,ടൂറിസം,രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ തീരത്തിന്റെ സ്വാധീനം നിര്‍ണ്ണായകമാണ്.വൈവിധ്യമാര്‍ന്ന കേരളത്തിലെ തീരമണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന എംപിമാര്‍,എംഎല്‍ഏമാര്‍, ഇതരമേഖലകളിലെ പ്രതിനിധികളുമായും നോട്ടിക്കല്‍ ടൈംസ് കേരള അഭിമുഖ സംഭാഷണം നടത്തുകയാണ്.
    മുന്‍വിധികളോ,പ്രഖ്യാപിത നിലപാടുകളോ അടിസ്ഥാനമാക്കിക്കൊണ്ടുള്ള സംഭാഷണങ്ങളല്ല നടത്തുന്നത്.തീരത്തെ ജീവിതവും,മേഖലയിലെ വികസനവും മുന്‍നിര്‍ത്തിക്കൊണ്ട് ഓരോ മണ്ഡലത്തിലെയും പ്രത്യേകതകള്‍ കണ്ടറിയുവാന്‍ നടത്തുന്ന ശ്രമം. സംഭാഷണത്തിന്റെ വീഡിയോ നോട്ടിക്കല്‍ ടൈംസ് കേരള യൂ ട്യൂബ് ചാനലില്‍ കാണാവുന്നതാണ്
    എഡിറ്റര്‍.

Комментарии • 1