News@1 PM | ഒരുമണി വാർത്ത വിശദമായി | 12 July 2024

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    News@1 PM | ഒരുമണി വാർത്ത വിശദമായി | 12 July 2024
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 42

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 22 дня назад +23

    ഞങ്ങളുടെ ഉമ്മൻചാണ്ടി കൊണ്ടുവന്ന ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി പിണറായിക്ക് ഒരു അവകാശവുമില്ല ഈ പദ്ധതിയുടെ കാര്യം പറയാൻ

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 22 дня назад +13

    ഈ സുവർണ്ണനിമിഷത്തിൽ ഉമ്മൻ ചാണ്ടി സാർ ഉണ്ടായില്ല 😢❤❤

    • @shamsudeenpa2193
      @shamsudeenpa2193 22 дня назад +1

      അദ്ദേഹം ജീവിച്ചിരുന്ന വെങ്കിലും അദ്ദേഹത്തെ പിണറായി പരിഗണിക്കുക യില്ല. മെട്രോ ഉത്ഘാടനം നമ്മൾ കണ്ടതാണല്ലോ.

  • @navazsainudeen
    @navazsainudeen 22 дня назад +6

    ഉമ്മൻ‌ചാണ്ടി ❤

  • @user-fl5ir4yy8g
    @user-fl5ir4yy8g 22 дня назад +10

    സാമ്പാറിന് കഷണങ്ങൾ വാങ്ങിയപ്പോൾ " വിഷമാണെന്ന് പറഞ്ഞ് " ചീത്ത വിളിച്ചവർ സാമ്പാറ് നന്നെന്നറിഞ്ഞപ്പോൾ ചട്ടി വരെ നക്കുന്ന നാണം കെട്ട കാഴ്ച

  • @sirupalakkal6563
    @sirupalakkal6563 22 дня назад +5

    Oommen chandy❤

  • @kvmrahman6253
    @kvmrahman6253 22 дня назад +5

    N Vincent ❤

  • @AustralianAchayans
    @AustralianAchayans 22 дня назад +2

    ആ മനുഷ്യന്‍ യാഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു -കേരളത്തിന്റെ സ്വന്തം ഉമ്മന്‍ചാണ്ടി. ❤

  • @kvmrahman6253
    @kvmrahman6253 22 дня назад +5

    ഉമ്മന്‍ചാണ്ടിye വിസ്മരിച്ചു അംബാന് ഒരിക്കലും മുന്നോട്ടു പോകാന്‍ കഴിയില്ല.. & VS

  • @kvmrahman6253
    @kvmrahman6253 22 дня назад +6

    കിം ജോണ്‍ .. പെണ്‍റായി

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 22 дня назад +10

    LDF ന് ഒരു യോഗ്യതയും ഇല്ല
    ഉമ്മൻ ചാണ്ടി സാർ
    ആയിരുന്നെങ്കിൽ ഇരട്ടി മധുരം ❤
    LDF കുത്തിത്തിരുപ്പ് ഉണ്ടാക്കിയവർ😅

  • @nagarajans36
    @nagarajans36 22 дня назад +2

    കറുത്ത കണ്ണട കറുത്ത കോട്ട് കറുത്ത മൈക്ക് സർവത്ര കറുപ്പ് മയമാണല്ലൊ ഇപ്രാവശ്യം മൈക്ക് ചതിച്ചില്ല ആശാനെ ഈശ്വരാധീനം

  • @sunnykurian9129
    @sunnykurian9129 22 дня назад +5

    പിണാറായി വിജയൻ കാണിച്ചത് രാഷ്ട്രീയ പാപ്പരത്തം തന്നെ. പരസ്പരം ബഹുമാനിച്ചാൽ നമ്മുടെ മഹത്വം ഉയരുകയാണ് ചെയ്യുന്നത്.

  • @user-qm7yh5jq7h
    @user-qm7yh5jq7h 22 дня назад +6

    അല്ല മാപ്രകളെ. നിങ്ങൾ ഉമ്മൻ‌ചാണ്ടി ജീവിച്ചിരുന്നപ്പോൾ ഒരുപാട് വേട്ടയാടിയിട്ടില്ലേ. എന്നിട്ടിപ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നോ. ഉളുപ്പില്ലേ നിങ്ങൾക്

  • @user-gb1yc5vj7c
    @user-gb1yc5vj7c 22 дня назад +3

    പിണറായി സർക്കാർ വല്ലവൻ്റെ വിഴിപ്പ് ചുമന്ന് സ്വയം പ്രശംസിക്കം

  • @varghese4626
    @varghese4626 22 дня назад +3

    സർ, നമ്മുടെ നാട്ടിൽ വന്ന വിസെന സ്വപ്നം നന്നായി പ്രവത്തിക്കട്ടെ.. നമ്മുടെ ഇളം തലമുറയ്ക് ജോലി സാദ്ധ്യതകൾ ഉണ്ടാകട്ടെ..
    കേരള PSC യ്ക് എന്തെങ്കിലും RoLe ഉണ്ടാ അതോ യൂണിയൻ തീരമാനിയക്കു മോ?.

  • @musthafap2406
    @musthafap2406 22 дня назад +2

    Big Salut Vincent Mla

  • @noufalkannambath2281
    @noufalkannambath2281 22 дня назад +1

    സത്യം എല്ലാവരുംക്കും അറിയാം.

  • @user-dn4lb8gm6j
    @user-dn4lb8gm6j 22 дня назад +2

    പിന്നെറായി piinil nilkedoo

  • @harisshareef564
    @harisshareef564 22 дня назад +1

    വല്ലവനും വാങ്ങിച്ച ജെട്ടി ഇട്ടിട്ടു അതു പൊക്കി കാണിക്കുന്ന ഒരു മുഖ്യൻ ഇങ്ങേർക് ഉമ്മൻ ചാണ്ടിയെ ഓർമ ഇല്ലെങ്കിലും ഞങ്ങൾ ജനങ്ങൾ കു ഓർമയുണ്ട് വിഴിഞ്ഞതും നിങ്ങൾ പാർട്ടി കോടി നാട്ടി എന്നാണ് അടച്ചു പൂട്ടുന്നത് എന്നു മാത്രം പറഞ്ഞാൽ മതി

  • @sivadasanMONI
    @sivadasanMONI 22 дня назад +2

    Good news

  • @koshynellimoottil5273
    @koshynellimoottil5273 22 дня назад +4

    എല്ലാ ഊച്ചാളികളും ഉണ്ടല്ലോ?

  • @yoursmediatv6247
    @yoursmediatv6247 22 дня назад

    ലോക ഭൂപടത്തിൽ വിഴിഞ്ഞം മുൻപേ ഇല്ലായിരുന്നോ

  • @meenukuttz4864
    @meenukuttz4864 22 дня назад

    ചാര കേസ് ഉമ്മൻ ചാണ്ടി ഉണ്ടാക്കിയത് അല്ലെ ഒരു വിശുദ്ധൻ

  • @user-sv2qe7oj7z
    @user-sv2qe7oj7z 22 дня назад

    Any way already fort came
    🎉👍🙏👌

  • @ashokkumarpn3245
    @ashokkumarpn3245 21 день назад

    ഇതുപക്ഷം ചെയ്താൽ നിങ്ങൾക്ക് ഏഷ്യാനെറ്റിന് ഒന്നും സുഖിക്കത്തില്ല

  • @SunilKumar-fm2gt
    @SunilKumar-fm2gt 22 дня назад +3

    മാൻഡ്രേക്കിനെ കൊണ്ട് ആണോ ഉത്ഘാടനം ചെയ്യിപ്പിച്ചത് ഭഗവാനെ കാത്തു കൊള്ളണമേ കേരളത്തിന്റെ സ്വപ്നപദ്ധതി

  • @pjrajan1585
    @pjrajan1585 22 дня назад

    Kapal kapanikaluda cariyam cttapohaaaaaaaa

  • @Khalidnaas
    @Khalidnaas 22 дня назад +1

    സഖാവ് അദാനി 🙄

  • @hanojoseph2765
    @hanojoseph2765 22 дня назад

    Nanam ellatha vargam

  • @user-sf4mv9gr7o
    @user-sf4mv9gr7o 22 дня назад +1

    aarante kochinte pitritvam eettedukan alenkilum communistkaar pande bestaaaaa🤣🤣🤣

  • @skj1046
    @skj1046 22 дня назад +1

    റഹിം, ആര്യ എന്തു തേങ്ങാക്കാണ് സ്റ്റേജിൽ നുഴഞ്ഞു കയറിയത് 😂😂😂

  • @shajuvarghese7036
    @shajuvarghese7036 22 дня назад +1

    അല്പൻ പെൺറായി