പ്രദോഷ വ്രതം|pradhosh vrat|എന്‍ സി രാധാമണിയമ്മ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം . ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം.
    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം.

Комментарии • 94

  • @arjun2264
    @arjun2264 3 года назад +6

    ഞാൻ കേട്ടിട്ടില്ല ഇത്രയും ഭംഗി യായി പ്രദോ ഷ വൃതത്തെ കുറിച്ച് ആരും പറയുന്നത് ഇനിയും പലതും കേൾക്കുവാൻ അതിയായ ആഗഹം ഉണ്ടഉണ്ട് വീണ്ടും നല്ല അറിവുകൾ പ്രതീഷിക്കുന്നു

  • @MYWORLDBYANJALI
    @MYWORLDBYANJALI 4 года назад +3

    നമസ്കാരം അമ്മ,
    വ്യാഴാഴ്ച വ്രതം എടുക്കുന്ന രീതിയും അതിൻറെ ഗുണവും ഒന്നു പറഞ്ഞുതരാമോ..

  • @KavithaShyam-hk1st
    @KavithaShyam-hk1st 9 месяцев назад +1

    ഓം നമോ ശിവായ 🕉️🙏🕉️🙏🕉️

  • @sujinisuji3006
    @sujinisuji3006 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @AlmostAll_in_One
    @AlmostAll_in_One 6 месяцев назад

    Ammmmoose..chaaya kudichaal kozhappam undo..😢pls reply... Sheelayi...😢

  • @anjaliparambath3707
    @anjaliparambath3707 10 месяцев назад

    Thanku

  • @petlover1076
    @petlover1076 Год назад +1

    Amme bharthaavinte sneham koodan pradosha vrutham uthamam aano?

  • @babykumari4861
    @babykumari4861 4 года назад +3

    Thanku ദൈവാനുഗ്രഹം ഉണ്ടാകട്ടെ നല്ല അറിവ് ഞങ്ങൾക്കു കൂടി മനസ്സിൽ ആക്കി തന്നതിന് വിദേശത്തു കഴിയുന്ന ഞങ്ങക്കും അമ്പലത്തിൽ പോകാതെ വൃതം നിൽക്കാൻ പറ്റുമോ അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @vandusworld4210
      @vandusworld4210  4 года назад +1

      നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ഈശ്വര സാന്നിധ്യം ഉണ്ട്.. അതുകൊണ്ട് കരിക്ക് ഈശ്വരനെ മനസ്സിൽ വിചാരിച്ചു കുടിച്ചു വ്രതം അവസാനിപ്പിക്കാം..

  • @smitaanil143u9
    @smitaanil143u9 4 года назад

    Thanks Amma ethpolulla viseshangal varumbol ethpolulla video cheyyunnath valya upakaramane E llavarkkum

  • @subhashbabu9652
    @subhashbabu9652 3 года назад

    തുടർച്ചയായിപ്രദോഷവൃതം നോക്കാമോ? തുടർച്ചയായി 13 പ്രദോഷവൃതം എടുത്തിട്ട് ഒരു break വേണമെന്ന് പറയുന്നു. ശരിയാണോ

  • @kmlkml6048
    @kmlkml6048 4 года назад +2

    Orupaadu nanni amme🙏

  • @athirasnair9953
    @athirasnair9953 Год назад

    Sandana sowbsgayathine e vrutham edukamo

  • @sindhukunjumonkunjumon7516
    @sindhukunjumonkunjumon7516 4 года назад +3

    menses ayi 8 divasam pradosham vannal vrutham edukkamo ?

  • @sethuprasad6628
    @sethuprasad6628 2 года назад

    Amme...2022le pradhosham dates onnu parayamo🙏

  • @salusamil6775
    @salusamil6775 4 года назад +2

    താങ്ക്സ് അമ്മേ .

  • @maheshsomasekharan5423
    @maheshsomasekharan5423 4 года назад

    Om Namah Shivaya. Karutha paksha thanneyano Krishna paksha. Onnu paranjutharamo?

  • @maheswarysumesh3016
    @maheswarysumesh3016 4 года назад +2

    ഓം നമ:ശിവായാ

  • @Thad250
    @Thad250 2 года назад

    Thala mudiyilum enna theykaan paadille????

  • @sumamole2459
    @sumamole2459 4 года назад

    Ohm Namshivaya🙏🙏🙏. Thanks amma

  • @athirasnair9953
    @athirasnair9953 Год назад

    Thale divasan orukangal thudagano

  • @ambikac8006
    @ambikac8006 2 года назад +1

    ❤️ presentation 😘

  • @kutteerihouse8355
    @kutteerihouse8355 4 года назад +3

    ശിവക്ഷേത്ര സാമിപ്യം ഇല്ലെങ്കിൽ വിട്ടിൽ സന്ധ്യക്ക് വിളക്ക് വെച്ച് ശിവ അർച്ചന നാമജപം നടത്തിയാലും മതി. പ്രഭാഷണ സന്ദർഭങ്ങളിൽ ഈ കാര്യം കൂടി പറയുക. പലർക്കും ക്ഷേത്രദര്ശനം സാധ്യമായി എന്ന് വരില്ല.

    • @anulekshmil9427
      @anulekshmil9427 4 года назад

      Oru നേരമെങ്കിലും പോകണം

  • @athirasnair9953
    @athirasnair9953 Год назад

    Prodoshavrutham 2 divassathe vrutham ano

  • @vijisumesh5773
    @vijisumesh5773 4 года назад +1

    പ്രദോഷ വ്രതം എടുക്കുമ്പോൾ ഒരേ ബെഡിൽ കിടക്കാമോ hus& wife pls rply

    • @anulekshmil9427
      @anulekshmil9427 4 года назад +1

      No

    • @aswathybabu6927
      @aswathybabu6927 3 года назад +1

      ബ്രഹ്മചാര്യം പാലിക്കണം ശുദ്ധമായ placeil കിടക്കണം

  • @kavithat.k9467
    @kavithat.k9467 4 года назад

    pradosha vritham ethra eduthalanu nalllathu

  • @neethukkkk9949
    @neethukkkk9949 4 года назад +1

    Amme::: sandyak ambalathil pogan patathavar entha cheyaa :::

    • @vandusworld4210
      @vandusworld4210  4 года назад +2

      വീട്ടിൽ വിളക്ക് വെച്ച് കരിക്ക് ഉപയോഗിച്ച് പാരണ വിടാം

  • @parvathynair4965
    @parvathynair4965 4 года назад +1

    Hi Aunty. പ്രദോഷ ദിവസങ്ങളിൽ രാത്രി അരി ആഹാരം കഴിക്കാമോ

  • @rajeswaribaby2244
    @rajeswaribaby2244 2 года назад

    Thankyou

  • @dheerajr8671
    @dheerajr8671 3 года назад

    Thanks Ammaaa...ommm namashivayaaaa

  • @shobhasivan4593
    @shobhasivan4593 4 года назад +1

    Sambho Mahadeva🙏🙏🙏🙏

  • @praveenviswanath7640
    @praveenviswanath7640 4 года назад

    Om Nama Shivaya..

  • @vijayanpillai871
    @vijayanpillai871 4 года назад +1

    തിങ്കളാഴ്ച വൃതത്തിന് ഉപ്പ് ആഹാരത്തിൽ ഉപയോഗിക്കാമോ?

    • @vandusworld4210
      @vandusworld4210  4 года назад

      കുറച്ച് ഉപയോഗിക്കുന്നതിൽ തെറ്റില്ല..

  • @divyanair5560
    @divyanair5560 4 года назад

    Thanku amma

  • @swapusweety
    @swapusweety Год назад

    🙏🏽🙏🏽🙏🏽🙏🏽

  • @smitaanil143u9
    @smitaanil143u9 4 года назад

    Periods kazhinj ethra divasam kazhinjal ethra divasam kazhinjal vrethem edukkam..allenkil periods kazhinj sudhamayal edukkamo

    • @vandusworld4210
      @vandusworld4210  4 года назад +1

      Sudhamayal വ്രതം എടുക്കാം. But 7 kazhijale അമ്പലത്തിൽ പോകാൻ പറ്റു..

    • @sreemoltk3757
      @sreemoltk3757 4 года назад

      Periods kazhine 9 days kazhiyanam.sivan ayathe konde

    • @sasik7456
      @sasik7456 4 года назад

      ശരിയായ രീതിയിൽ അറിവുകൾ പകർന്നു നൽകിയതിൽ അതിയായ സന്തോഷം. 🙏🙏🙏🙏🙏🙏

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 4 года назад

      Thanks Amme

  • @meenakshiaswathy5238
    @meenakshiaswathy5238 4 года назад +1

    22 നു പ്രദോഷം വരുന്നു അത് എടുക്കാൻ ആണ്

  • @aswathysunil9745
    @aswathysunil9745 2 года назад

    🙏🙏🙏

  • @meenakshiaswathy5238
    @meenakshiaswathy5238 4 года назад

    Amme വ്രതം എടുക്കുന്ന ദിവസം രാവിലെ പഴം kazichal കുഴപ്പം ഉണ്ടോ

  • @hoan7208
    @hoan7208 4 года назад

    Amme garbhinikalk vratham edukamo

  • @maheshsomasekharan5423
    @maheshsomasekharan5423 4 года назад

    Om Maheshwaraya Namaha

  • @SureshKumar-lh3vw
    @SureshKumar-lh3vw 2 года назад

    🥰

  • @sibyjose9541
    @sibyjose9541 3 года назад

    പീരിയഡ് ആകുമ്പോൾ എടുക്കാമോ പ്ലീസ് റിപ്ലൈ

  • @aryaammuperya6677
    @aryaammuperya6677 4 года назад

    പ്രദോഷം ദിവസം എങ്ങനെയാണ് തിരിച്ചറിയുക

    • @vandusworld4210
      @vandusworld4210  4 года назад

      Calenderil undu..

    • @aryaammuperya6677
      @aryaammuperya6677 4 года назад

      @@vandusworld4210 ത്രയോദശി ആണോ പ്രദോഷ ദിവസം

    • @aswathybabu6927
      @aswathybabu6927 3 года назад

      @@aryaammuperya6677 drik panjanga download cheyuu

  • @rejikumarv254
    @rejikumarv254 4 года назад

    മരണം നടന്നു ഒരു വർഷത്തിന് മു൯പ് ഈ വ്രതം നോക്കാമോ.

    • @vandusworld4210
      @vandusworld4210  4 года назад

      16 കഴിഞ്ഞാൽ വ്രതം എടുക്കാം..

  • @indiracn3131
    @indiracn3131 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @aksharasajeev2001
    @aksharasajeev2001 Год назад

    പ്രദോഷ ദിവസം രാവിലെ ശിവന്റെ അമ്പലത്തിൽ പോകുമ്പോൾ തീർത്ഥം കുടിക്കാൻ പറ്റുമോ പ്രദോശ വൃതം എടുക്കുന്നവർക്

  • @gopikaks7332
    @gopikaks7332 3 года назад

    വിവാഹം കഴിഞ്ഞവർ പ്രദോഷവൃതം എടുക്കരുത് എന്ന് പറയുന്നത് സത്യമാണോ?

  • @lakshmivrindavan3585
    @lakshmivrindavan3585 4 года назад +1

    Thks Amme 🙏

  • @kailasnath5243
    @kailasnath5243 4 года назад

    Nale pradosham aano?

  • @marinamurali6318
    @marinamurali6318 4 года назад

    Om nasivaya

  • @blacktgamingyt7117
    @blacktgamingyt7117 4 года назад

    ഓം നമഃ ശിവായ:

  • @renyam4469
    @renyam4469 4 года назад

    .

  • @ravindradev7320
    @ravindradev7320 4 года назад

    Good message hari om

  • @amrithaajithajith3225
    @amrithaajithajith3225 2 года назад

    🙏

  • @gkworld5099
    @gkworld5099 4 года назад

    🙏🙏🙏🙏

  • @shincyrejoy1002
    @shincyrejoy1002 4 года назад

    🙏