How To Solve Electrical Tripping Issue Malayalam, കോതമംഗലത്തെ ട്രിപ്പിംഗ് പ്രശ്നം

Поделиться
HTML-код
  • Опубликовано: 7 июл 2024
  • elcb trippig issue solving malayalam
    #unnistechvlog #electrical #housewiring #electricalengineering #hometechmalayalam #echnicalkochi
  • НаукаНаука

Комментарии • 47

  • @petergeorge8737
    @petergeorge8737 28 дней назад

    നല്ലൊരു വീഡിയോ ബ്രോ ❤️❤️❤️

  • @user-le9qo3uu5j
    @user-le9qo3uu5j Месяц назад +3

    ചേട്ടാ ഞാൻ ഇലട്രിഷൻ ആണ് എനിക്ക് ഇതു പഠിക്കാൻ. ആഗ്രഹം ഉണ്ട്

  • @babupk910
    @babupk910 Месяц назад

    Good 👍👍👍

  • @grgthattil
    @grgthattil Месяц назад

    Good 👍 👍 👍

  • @mahmoodnazar7127
    @mahmoodnazar7127 Месяц назад

    👍

  • @cvrafeek
    @cvrafeek Месяц назад

    👍✅

  • @shinojn4tech
    @shinojn4tech Месяц назад

    ❤❤❤❤

  • @rahoofmp6634
    @rahoofmp6634 Месяц назад

    👍👍👍👍

  • @abhilashkrishnan2589
    @abhilashkrishnan2589 22 дня назад

    Hello.your valuable suggestion is needed.During summer time we get line voltage between 150 -190 v.when using submersible pump it takes nearly 1 hr to fill.what is the remedy to over come this situation.Your valuable suggestion is expecting Thanks alot🙏

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 29 дней назад

    😍👍

  • @jayakrishnanr6891
    @jayakrishnanr6891 28 дней назад

    👍🏻👍🏻👍🏻

  • @muhammadzubair7852
    @muhammadzubair7852 Месяц назад

  • @sajeeshes4689
    @sajeeshes4689 29 дней назад

    ❤❤

  • @SHAIJUSURESH-th7zu
    @SHAIJUSURESH-th7zu Месяц назад

    🎉

  • @alipsychotrollen4817
    @alipsychotrollen4817 27 дней назад

    Jibin chetan super anu❤

    • @unnistechvlogs
      @unnistechvlogs  27 дней назад

      ബ്രോയും സൂപ്പർ ആണ് എന്ന് ആരെയെങ്കിലും കൊണ്ട് പറയിപ്പിക്കാൻ പറ്റിയത് പോലെ പ്രയത്നിക്കുക..

  • @sajialayil786alayil4
    @sajialayil786alayil4 29 дней назад +1

    Unnibro vedeo great unni bro enthnu aasecret

    • @unnistechvlogs
      @unnistechvlogs  29 дней назад +2

      നമുക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ല ബ്രോ..
      പുതിയത് ഓരോന്ന് കണ്ടുപിടിക്കും..
      അത് തന്നെ സീക്രട്
      വൈകാതെ നിങ്ങളോടും പറയും..
      പലരും പറയാത്തത് ഞാൻ പറയുന്നില്ലേ...
      അതുപോലെ ഇതും പറയും..

  • @sajikumar7918
    @sajikumar7918 29 дней назад +1

    Branch breaker Westinghouse ആണോ അതോ stromberg ആണോ.

    • @unnistechvlogs
      @unnistechvlogs  29 дней назад +1

      അന്ന് ഞാൻ നോക്കിയില്ല ബ്രോ വീഡിയോ യിൽ കാണും നോക്കിയിട്ട് പറയാം.

  • @ajayakumar2025
    @ajayakumar2025 29 дней назад

    ഈ വീട് ചേട്ടാ കോതമംഗലത്ത് ഏവിടെ ആണ് വന്ന വിവരം അറിഞ്ഞില്ല ഒന്ന് നേരിൽ കാണാമായിരുന്നു

    • @unnistechvlogs
      @unnistechvlogs  29 дней назад

      ഗ്രൂപ്പിൽ പറഞ്ഞിരുന്നല്ലോ. Bro.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 29 дней назад

    ഈ Ir ടെസ്റ്ററിൽ എത്ര വോൾട്ട് വരെ കുറഞ്ഞാൽ ആണ് തീരെ മോശം സിർക്യൂട്ട് ആണെന്ന നിഗമനത്തിൽ എത്താൻ സാദ്ധ്യത. അതുപോലെ അവിടെ കൂടുതൽലും സിർക്യൂട്ട് വയറുകളിലും നമ്മൾ കൊടുക്കുന്ന വോൾട്ടേജിന്റെ പകുതിപോലും വാല്യൂ കാണിക്കാതിരുന്നത്ത് എന്തുകൊണ്ടാണ്.

    • @unnistechvlogs
      @unnistechvlogs  29 дней назад +1

      @@Krishnakumar-zw7tm ചോദ്യം സൂപ്പർ ആണ് അതിന് ഉത്തരം തന്നാൽ തീർന്നില്ലേ കഥ..
      നമ്പർ ഉണ്ടല്ലോ കയ്യിൽ വിളിക്ക് പറഞ്ഞുതരാം പേർസണൽ 😂😂

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 29 дней назад

      @@unnistechvlogs 😍😍

  • @crystal-security-solutions
    @crystal-security-solutions 17 дней назад

    ഒരു സംശയം ആണ്. മൾട്ടിമീറ്റർ ഇൽ continuity mode ഇട്ടു ഈ കാണിച്ച ഷോർട്ട് കണ്ട് പിടിക്കാൻ പറ്റില്ല? Megar test um continuity ടെസ്റ്റും എന്താണ് different? ഒന്ന് പറയാമോ?

    • @unnistechvlogs
      @unnistechvlogs  16 дней назад +2

      ഷോർട് കണ്ടുപിടിക്കാൻ പറ്റും
      ഷോർട് ആയ സാഹചര്യം മാത്രമല്ല ലീകേജ് ഉണ്ടാക്കുന്നത്..
      മൾട്ടി മീറ്ററിൽ പരിശോധിക്കുമ്പോൾ ആ wire ലേക്ക് കടന്നു പോകുന്നത് 3 v ആണ്
      എന്നാൽ insulation ടെസ്റ്റിൽ 500v ആണ് കടത്തി വിടുന്നത്
      രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്

    • @AnoopVE-jl3zf
      @AnoopVE-jl3zf 19 часов назад

      Earth leakage undaakaan cheriya oru short mathi. Multi meterinte testing voltage kondu athu kandu pidikkaan kazhiyilla. Kurachude uyarnna voltage varumbozhaanu leak undaakunnathu. Athu kandupidikkanamenkil koodiya voltage upayogikkunna meter venam

  • @HarshadHarshad-st9fv
    @HarshadHarshad-st9fv Месяц назад

    Service charge

    • @unnistechvlogs
      @unnistechvlogs  Месяц назад +1

      അത് വർക്ക്‌ എന്താണ് എന്നുള്ളത് അറിഞ്ഞാൽ അല്ലെ പറയുവാൻ സാധിക്കു..
      Personal msg അയയ്ക്കു..
      എന്തായാലും ഡെയിലി ലേബർ ചാർജ് അല്ല..

    • @ratheeshksd-rc3cg
      @ratheeshksd-rc3cg 29 дней назад +1

      😂😂

  • @jishnugopinath6436
    @jishnugopinath6436 Месяц назад

    Kothamangalalathu evidearnnu unnichetta ee work site?

    • @unnistechvlogs
      @unnistechvlogs  29 дней назад

      ഒരു 5 km ചുറ്റളവിൽ ആണ് സ്ഥലപ്പേര് മറന്നു
      നമ്മൾ google map അല്ലെ കളി.

  • @jostinkcherian4778
    @jostinkcherian4778 27 дней назад

    ഉണ്ണിച്ചേട്ടാ മോട്ടോറിന്റെ IR ടെസ്റ്റ്‌ ഇടാമോ

    • @unnistechvlogs
      @unnistechvlogs  27 дней назад

      പിന്നെന്താ set ആക്കാം..

  • @user-le9qo3uu5j
    @user-le9qo3uu5j Месяц назад

    നമ്പർ തരുമോ

    • @unnistechvlogs
      @unnistechvlogs  Месяц назад

      8848240442
      Videooill full time undallo bro.

    • @sajeerakkal563
      @sajeerakkal563 Месяц назад

      എന്നെ വിളി ഞാൻ isi മുദ്ര ഉള്ള ഇന്ത്യയിലെ one and only പണിക്കാരൻ ആണ് 😁

    • @unnistechvlogs
      @unnistechvlogs  29 дней назад

      @@sajeerakkal563 😂😂😂

    • @jayankaniyath2973
      @jayankaniyath2973 26 дней назад

      @@unnistechvlogs ഈ no. തെറ്റാണല്ലോ ബ്രോ.

    • @unnistechvlogs
      @unnistechvlogs  26 дней назад

      8848240442

  • @hashilpm7134
    @hashilpm7134 Месяц назад

    👍

  • @manudevarajan9756
    @manudevarajan9756 Месяц назад

  • @baijuabraham1519
    @baijuabraham1519 Месяц назад

    👍