അമ്മായി അമ്മ | മരുമകൾ | funny |Sangeethkumar |
HTML-код
- Опубликовано: 23 июл 2021
- Hii gyz,
Welcome to our channel "Sangeeth Kumar"
created only for entertainment.
"My Family is My life😘"
*** Follow us on ***
Facebook:
Instagram: sangeethkumar70...
#sangeethkumar
#family_vlog
#tiktok
#instagram
#real_life
#malayalam
#kerala
#kannur
എല്ലാ ചോദ്യത്തിനും അമ്മയെയും reshu നെ യും ചേർത്തു പിടിച്ച sangeethinu ഇരിക്കട്ടെ ഒരു കുതിര പവന്‍ 👍
Athe
achane kandillallo
അമ്മക്ക് രണ്ട് മക്കളും ഒരു പോലെ ആണെന്ന് മനസ്സിലായി... അതാണ് രണ്ട് പേരേം ഒരു പോലെ മുക്കിയത്.. ❤️ അമ്മ ishatm ❤️
സ്വയം മുങ്ങുന്ന അമ്മയെ കണ്ട് ഒരു പാട് ചിരിച്ചു 😃
ഇവരുടെ കട്ട ഫാൻസ് ആരൊക്കെയുണ്ട്?
Njan undd
🥰🥰🥰
@@SangeethKumar 🤩🤩😍
🙋♀️🙋♀️
Innum annum njan indd
അമ്മെട നിഷ്കളങ്കമായ മുഖം കാണാൻ നല്ല രസമുണ്ട് Love you amma🥰🥰
അമ്മ ഫാൻസ് ഇവിടെ കമോൺ ❤️
ഞാൻ ഇന്നലെ പറഞ്ഞോളു അമ്മയും ചേച്ചിയും തമ്മിലുള്ള വീഡിയോ ചെയ്യാൻ ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല. താങ്ക്സ് ചേട്ടാ. അമ്മ ഒരു പാവം. വീഡിയോ 👌🏻👌🏻👌🏻. ഇനിയും ഇതുപോലെ അമ്മേനേം ഉൾപ്പെടുത്തി വീഡിയോ ചെയ്യൂ ട്ടോ. അടുത്തത് നിങ്ങളുടെ day in my life വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️
🥰
ഞങ്ങടെ മനസ്സ് വായിച്ച് എടുത്ത രേശു ചേച്ചി 🔥🔥🔥♥️♥️♥️
എന്റെ ദൈവമേ ചിരിച്ചു ചത്തു,,, എല്ലാവരും എന്നും ഇങ്ങനെ സന്തോഷമായി ഒരുമ യോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
Sangeetheattanaa kannaaan namudey sanju samson polee thannee und❤❤
🤦♂️😃
Paavam amma.. Cute family 🥰🥰
Ningala video il eatavum kooduthal njan chirichath ee video kandita.. 🤣🤣
മമ്മി കൊള്ളാം ട്ടോ. Njn repeat adich kandu കുറെ vattam😂😂😃😂😂😂😃😂😂
നിങളുടെ സംസാരം കേട്ടിട്ട് ചിരി വരുന്നു സൂപ്പർ
സൂപ്പർ. എല്ലാവരെയും ഇഷ്ട്ടായി പൊളിച്ചു കുഞ്ഞിനെ കണ്ടില്ലല്ലോ ❤❤❤❤
I have seen some of your videos earlier and I just find your channel today and watching every shorts and videos since morning. U r just awesome entertainers no cringe or artificial content. So much fun.. And have a huge crush on sangeet ettan❤️ keep going ❤️❤️
നിങ്ങൾ എല്ലാവരും പോളിയാണ് എന്നും happy ആയി ഇരിക്കു
നിങ്ങളെ അറിയാത്ത ഫ്രണ്ട്‌സ് നോട് പറയുന്നുണ്ട് ഞാൻ,, എല്ലാവരും ഇപ്പോൾ നിങ്ങളുടെ ആരാധകർ ആണ് 👍👍👍
Orupad ishttam aayi ee video... 🥰🥰🥰🥰😍😍😍Othiri chirichu 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
Ningade sneham kanditt nalla santhosham thonnunnund😊🥰❤️
Super video
Orupaatu chirikkanulla avasaram
Amma nalki.
Natural abhinayam
Super
എല്ലാ വീഡിയോസ് സൂപ്പർ ആണ് sangeethetta ഞങ്ങളുടെ എല്ലാം support കൂടെയുണ്ട്
Ini muthal familyeyum ulpedutham Nalla resond sangeethetta 🤗Amma Nalla friendly aah🤗🤗☺️
മമ്മി... അത് പൊളിച്ച് 😍😅
അമ്മ അടിപൊളിയായിട്ടുണ്ട് രണ്ടു മക്കളും ഒരേപോലെ സ്നേഹിക്കുന്ന ഒരു അമ്മ ❤❤❤❤
Enna oru chiriya chetta. Ennum ithu pole santhoshamayi irikku
അടുത്തതിൽ അച്ഛനെയും കോട്ടോണ്ട്ട്ടോ 🤗next time എല്ലാരും ഒരുമിച്ച് വരു 😍amma adipoliyatto😘😍
My Favorite family❤❤❤❤
ഞാൻ ഇന്നലെ കൂടി നോക്കിയേ ഒള്ളൂ നിങ്ങടെ ചാനൽ.... My fvrt couples 😍😍
Super family anu nighal god bless you all 💓💞💞💕💞💞💞 😍😍🥰🥰🥰🥰😘😘
Njngaldea mummy kiduvallea❤️❤️❤️❤️❤️❤️ Always like this be happy😘😘😘........Next video Achan eayum koodi plsssss
Poli 👌video kand orupad chirichu😂🤣
Amma super,kure chirichu nalla viedeo💞💞💞💞💞💞💞💞
Simple family love you all
ഞാൻ അന്ന് cmt ഇട്ട game ഇതാണ് 😁😂ചെമ്പട്ടിയിൽ മുക്കൽ 😂😂😂
Nigal elllavarum adipoli ane tttooo ❤️❤️❤️
Pettan deshiyavum karachillum okkea verunath manasille onnumillatavarkka.......She is sooo genuine ❤️❤️❤️❤️
🙏🙏🙏
Adipoli family, amma ishtam🥰
Amma fans
Chettaaa nalla familyy.... Kothiyaavuva ellarem onn kaanaan😒❤❤
Ammade chiri polich😘
Universell smile medam. acting సూపర్ 👌👍😊
എല്ലാവരും സൂപ്പർ 🥰🥰🥰♥️♥️❤️❤️❤️👍👍✨️✨️✨️
Ann adhyam 1st video ivurudee... Kandappam thanne subscribe cheythaa njan.... Tiktok poyappol miss cheith ore oree couples aann... ❤️adipwoliiii video chirich.. Full entertaining aaann.. 😍Love your family alot🖤🤍❤️
Tnk u🥰🥰
Sangeethettan nalla comadi aan ❤️
അമ്മയെയും ഇനി വീഡിയോയിൽ ഉൾപ്പെടുത്തണം 🥰🥰🥰🥰🥰
👍
Amma super aahnui 💖uuu amma
😘😘
Crct ayii clearr🥰🥰🥰🥰
Suprr
Nalla vdo.... Chirikan orupad ndarunnu❣️❣️
New subscriber... Channel ipzhanu kanunnath... Kandathe sub cheythu ❤❤❤
സൂപ്പർ ഫാമിലി ❤❤
Pwoli fam💥💥💥💖💖💖💖💖
Chechi always happy 🥰🥰🥰
വീഡിയോ super 👌👌👌👌 രേഷു ചേച്ചി പറഞ്ഞത് നേരാ. ചേച്ചിയെയും അമ്മയെയും മാത്രം വെള്ളത്തിൽ മുക്കിയാൽ പോരാ.. സായുജേട്ടനെയും സംഗീതേട്ടനെയും വെള്ളത്തിൽ മുക്കണം എന്ന് 🤗🤗🤗🤗🤗
Loving and Funny family 😍❤️
Super fmly...
poli family...😍
Cute family😍😍😍😍😍😍😍😍
Chechi kana adipoil anu enik othiri isttamayi love you chechi ☺️😚❤️❤️💋😚😘
Ayyooo njaan chirichu chathu......😅😅pwoli
Ee vidio kandu chirichu chirichu chathuuuu😂😂😂😂😂😂😂😂😂😂😂😂😂
Pavam sangeethe avarude mookil vellam kerum🥰🥰🥰
Uyyentappa...chirich oru vakayaayi🤣🤣
Last share nnu chechinne thattiyath😂😂😂😂😂😂😂
Super video ayirunu ❤️❤️❤️
Chechi pollichu avareyum kude mukiyathu...✌
സായൂജേട്ടൻ പോലീസിൽ ഏത് പോസ്റ്റിലാണ് വർക്ക് ചെയുന്നത്. ഒരുപാടിഷ്ടായിട്ടോ ഈ വീഡിയോ 👌
Super family 🥳🥳🥳
ഒരുപാട് ആസ്വദിച്ചു കണ്ടു ഈ വീഡിയോ 🥰
Amma eshtam...😘😘😘😘
Super family ❤️🥰
അടിപൊളി ❤❤❤
I like Your family 😍🤩
Super family dears😍❤
Very nice family👌
Super family
Super question
Ningalde family members thammilulla attachment ninglude videos kanumbol manasilavunnund ath ithupole munpotto pogatte,ningalude vtl ini varan pogunna member um ithupole agate enne prathikkunnu
പാവം രേഷു. അതിനെ അങ്ങ് മുക്കി വെച്ചേക്കു വെള്ളത്തിൽ 😂😂😂😂😂
Day in my life cheyyo
😂😂😂Adipolii ✌
The video super brother 👌👌
എന്തായാലും വീഡിയോ കണ്ട് മനസ്സുനിറഞ്ഞ്😜 ❤❤❤ വീഡിയോ കാണാനും കമന്റ് ഇടാനും കുറച്ച് വൈകിപ്പോയി. അത് ജോലിത്തിരക്ക് ഉള്ളതുകൊണ്ട് 😔 പക്ഷേ വീഡിയോ കണ്ട് മനസ്സുനിറഞ്ഞ് ❤❤❤ അമ്മയ്ക്ക് എന്താ സ്നേഹം രണ്ടു മക്കളോടും ❤❤❤ ആ സ്നേഹം പോരേ നിങ്ങളുടെ ജീവിതത്തിൽ. രണ്ടുമക്കളെയും വെള്ളത്തിൽ മുക്കുമ്പോൾ ആ സ്നേഹം മനസ്സിലെ സ്നേഹം കണ്ട... ❤❤❤ ഭാഗ്യം ചെയ്ത മക്കളും മരുമോളും ❤❤❤ എന്റെ പ്രാർത്ഥനയിൽ എപ്പോഴും കൂടെ ഉണ്ടാകും. നിങ്ങൾ... എന്റെ അമ്മയും ഇതുപോലെ യാ ❤❤❤
അമ്മമാർക്ക് മക്കൾ എല്ലാം ഒരു പോലെ അല്ലേ .വോർ തിരിച്ച് കാണാൻ കഴിയില്ല❤❤
Reshma paranjath sariya.... Sageeth nam sayooj nam mukki ellegil sagadam ayedunu💙❤
😃
Amma.... 👌👌👌🥰🥰🥰
അമ്മ ഇഷ്ടം 🥰🤭🥰
Super vedio 🥰🥰
Feelings... Feelingsss😂😂😂😂😂mmm mmm mm
Anikku aniyane orupadu ishtamanu poliyanu
Amma pavam 👍👍👍❤❤❤
Amma ❤️
An innocent family
പനി പിടിച്ചു ശോകം അടിച്ചു ഇരിക്കുമ്പഴ നിങ്ങൾടെ വീഡിയോ കാണുന്നെ എന്തോ വീട്ടിൽ ഒറ്റക്ക് അല്ല എന്നാ തോന്നൽ വന്ന് നിങ്ങൾടെ വീഡിയോ കണ്ടപ്പോൾ 😊
Polichu 👌
Sangeethettn poliyaan🤩
Sangeethettn💞💓
Amma superrrr
Super ♥️♥️
Cuteee
I'm a big fan of u brothers I'm from Andhra Pradesh I don't know u r language but I like your vedios❤️
അമ്മ പാവം അതാണ് ഈ ഒത്തൊരുമ
അടിപൊളി ഫാമിലി ❤amma സൂപ്പർ ആണ്
Favorite family 💕💕💕
Tiktok favorite fam