മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ രാഹുൽ | Rahul Gandhi | Hindutva Agenda | Narendra Modi | BJP

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 180

  • @alikhanshahulhameed90
    @alikhanshahulhameed90 3 месяца назад +9

    മുള്ളിനെ മുള്ളുകൊണ്ട് എടുക്കും 🙏🙏❤️❤️

  • @Gulmohar365
    @Gulmohar365 3 месяца назад +6

    മുള്ളിനെ മുള്ള് കൊണ്ട് എടുത്തിരിക്കും 😍😍രാഹുൽ വളർച്ചയുടെ ആൾരൂപം ❤️

  • @aliyarca7734
    @aliyarca7734 3 месяца назад +11

    ഓം ശാന്തി.. ശാന്തി.. ഓം നമശിവായ...❤️❤️ ജയ് രാഹുൽജി

  • @MaryDasi-xy2xl
    @MaryDasi-xy2xl 3 месяца назад +74

    രാഹുൽഗാന്ധിജി ചെയ്ത തെറ്റ് എല്ലാ ദൈവകളെയും എല്ലാ മനുഷ്യരെയും നെഞ്ചോട് ചെയ്തതാണോ തെറ്റ് . ഇവനെ ഒന്നിനെയും നേരെ ആക്കാൻ പറ്റില്ലല്ലോ . ഇവനൊക്കെ നാശത്തിന്റെ വഴി നോക്കും നന്മയുടെ വഴി നോക്കില്ല jai Rahulgandhiji ,
    Jai congress jai Bharath Matha.

  • @hamzacheeni973
    @hamzacheeni973 3 месяца назад +53

    രാഹുൽ ഗാന്ധി ശിവനെ മാത്രമല്ലല്ലോ കാണിച്ചതു് ഖുറാൻ വാക്യങ്ങൾ പറഞ്ഞു യേശുവിനെ കാണിച്ചു മറ്റു പല മഹാൻമാരേയും കാണിച്ചു, ഭാരതത്തിന്റെ നന്മക്ക് ഭാരതീയ ഒത്തൊരുമിച്ചാൽ നമുക്കെല്ലാവർക്കും നല്ലതു്

    • @VargheseJoseph-r5n
      @VargheseJoseph-r5n 3 месяца назад +1

      ശിവഭഗവാന്റെ ശക്തി രാഹുലിൽ ഉണ്ട്

    • @Jesssco
      @Jesssco 3 месяца назад

      Mahanmaaro? Ninte thallaho verum oru chetta ayirunnu.

    • @JasminK-l7k
      @JasminK-l7k 3 месяца назад +2

      രാഹുൽ ചെയ്തു ശരി ആണ് ശിവൻസത്യം ത്തി ന്റ പാത ആണ് അല്ലഹു സത്യം ത്തി നന്റ പാത ഏശു സത്യം പാത അങ്ങനെ പലതും സത്യം നിതി അങ്ങനെ ഉള്ള ഭക്തി ഉള്ള ആൾ ആയിരിക്കണം മാത്രം അല്ല ദൈവം എന്ന് അത് സ്നേഹം ത്തി ന്റ പാത ആണ് അത് ഇല്ല ത്തവ ർ നിലത്തു കാൽ ചവിട്ടി നിൽക്കാൻ ആവില്ല

  • @sadikpattelthazham9057
    @sadikpattelthazham9057 3 месяца назад +8

    ഇന്ത്യയിൽ ധാരാളം മതങ്ങളുണ്ട്. ഓരോ പൗരനും ശരിയാണെന്ന് തോന്നുന്ന മതം അനുഷ്‌ഠിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
    ഈ സ്വാതന്ത്ര്യം എല്ലാവർക്കും വകവെച്ചു കൊടുക്കുക എന്നതാണ് പൗരാവകാശം

  • @RaizRahees
    @RaizRahees 3 месяца назад +30

    Rahulji❤❤❤❤❤

    • @rg-hw7lz
      @rg-hw7lz 3 месяца назад

      Vaanam ji😂😂

  • @satheeshraghavan2584
    @satheeshraghavan2584 3 месяца назад +89

    മോദിക് ആകാമെങ്കിൽ രാഹുലിനും ആകാം. മോദിക്കു രാമനും, രാഹുലിനു ശിവനും 😂

    • @saralad7172
      @saralad7172 3 месяца назад +3

      Rahul plays many dramas, Lord Shiva’s photo may have Jesus’s photo behind.
      It is suicidal to support that family, which sits on the hills of wealth.

    • @charlymathew5098
      @charlymathew5098 3 месяца назад +2

      അപ്പോൾ 😆ശിവരാമൻ

    • @bensilalmahadeve
      @bensilalmahadeve 3 месяца назад

      @@satheeshraghavan2584 🤓

    • @Jesssco
      @Jesssco 3 месяца назад +1

      ​@@saralad7172enichu pode. Poyi adani kkum ambani kum class edukk

    • @manushyan6431
      @manushyan6431 3 месяца назад +2

      @@saralad7172 NEGATIVE പ്രചരിപ്പിക്കുന്ന.5.CLASS.തോറ്റ. ദൈവങ്ങളുണ്ടോ? 😂.😂😂😂 😂😂😂😂 ഉണ്ട് . നമ്മുടെ രാജ്യo കാണുന്നു😂.😂😂😂 😂😂

  • @ramlabeevi3185
    @ramlabeevi3185 3 месяца назад +5

    💜💙💜 ആദ്യം ഇ. വി. എം. എന്ന മാജിക് പെട്ടി മാറ്റിയാൽ മാത്രമേ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുള്ളു..... 💜💙💜

  • @pankajsai5114
    @pankajsai5114 3 месяца назад +11

    രാമൻ അയോധ്യയിൽ ബിജെപിയെ കൈവിട്ടു ദൃതി പിടിച്ചു രാമ ക്ഷേത്രം പണിത് ഫോട്ടോ ഷൂട്ട് നടത്തി ഇപ്പോൾ ചോർച്ചയും തുടങ്ങി

  • @Tricolour1947
    @Tricolour1947 3 месяца назад +27

    Long Live Sovereign Socialist Secular Democratic Republic of India 🇮🇳

  • @haneefakottakkal424
    @haneefakottakkal424 3 месяца назад +18

    രാഹുലിന് ഹിന്ദു വിനോടുള്ളത് ആത്മാർത്ഥത യുള്ള സ്നേഹം.. ബിജെപി കുള്ള അധികാരത്തിന്റെ ആർത്തി....

  • @abymathew1815
    @abymathew1815 3 месяца назад +26

    RaGa❤❤❤

  • @SteephenJ-b1y
    @SteephenJ-b1y 3 месяца назад +33

    രാഹുൽ ഗാന്ധി അടുത്ത പ്രധാന മന്ത്രി ഉടനെ ഉണ്ട് 🙏

    • @bensilalmahadeve
      @bensilalmahadeve 3 месяца назад +1

      It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them… What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his…

    • @bensilalmahadeve
      @bensilalmahadeve 3 месяца назад

      @@SteephenJ-b1y P M speach kelku

    • @bensilalmahadeve
      @bensilalmahadeve 3 месяца назад

      Hindhu

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 3 месяца назад +11

    Big.salut.Good.NEWS.❤❤❤❤❤❤❤❤

  • @NasarAhammed-so9fl
    @NasarAhammed-so9fl 3 месяца назад +1

    ഹിന്ദുത്വത്തിന്റെ നന്മയെ ഉയർത്തിക്കാട്ടുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ തിരിച്ചുവരവിന് നല്ലത് രാഹുൽ ഗാന്ധി അതിന് പ്രാപ്തനാണ് ❤❤❤❤

  • @Peace-finder
    @Peace-finder 3 месяца назад +6

    ❤️👍🏻👌🏻

  • @THOMASCHAKO007
    @THOMASCHAKO007 3 месяца назад +7

    RAGa 🥰🥰🥰

  • @Biju93
    @Biju93 3 месяца назад +7

    Rahul❤❤❤❤❤❤❤❤❤❤❤❤

  • @akshayrvndrn
    @akshayrvndrn 3 месяца назад +8

    Rahul ji 🧘🏻‍♂️

  • @jithinjose8065
    @jithinjose8065 3 месяца назад +2

    Good view. I said this yesterday to my friend.

  • @deanwinchester7530
    @deanwinchester7530 3 месяца назад +1

    Exactly ❤ ithu thanne aannu point muline mullu kond edukkuka ,RaGa 🔥🔥🔥🔥

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 3 месяца назад +3

    ഒരു കാര്യം സംഘപരിവാരം തിരിച്ചറിഞ്ഞിട്ടുണ്ട് ശിവ സങ്കല്പ ഉയർത്തി തിലൂടെ കാര്യമായ അടിത്തറ ഇളക്കിയിട്ടുണ്ട്. അത് കൃത്യമായ തിരിച്ചറിഞ്ഞ് അതിൻ്റെ രാഷ്ട്രിയ പ്രയോഗം രൂപപ്പെട്ടാൽ സംഘപരിവാരത്തിൻ്റെ അടിവേരുകൾ അറ്റുപോകുമെന്നുള്ളതു . കേരളത്തിൻ്റെ 100 വർഷത്തിനു മുമ്പു നടന്ന സാമൂഖ്യ മുന്നേറ്റങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. അന്നു കേരളത്തിൽ നടന്ന മുന്നേററങ്ങളെ ഗുരു പൊളിച്ചെഴുതിയ അത്മിയ നിലപാടുകളെ പുരോഗമന കാഴ്ചപ്പാടുള്ളവർക്കു രാഷ്ട്രിയമായ പിൻതുടർച്ചയില്ലാതെ വന്നതുകൊണ്ടു ഈ കാലത്ത് പിന്നോട്ടു പോക്കുണ്ടായിട്ടുണ്ട് . കേരളം തിരിച്ചു പിടിക്കാൻ ഉയർന്ന സന്ദേശത്തിൻ്റെ രാഷ്ട്രീയ പ്രയോഗത്തിലേക്കു പുരേഗമനമുള്ളവർ തിരിച്ചറിഞ്ഞു നിക്കങ്ങൾ നടത്തേണ്ടതുണ്ട്

    • @VargheseJoseph-r5n
      @VargheseJoseph-r5n 3 месяца назад

      ജയ് കോൺഗ്രസ്‌ ജയ് sivabhagavan

    • @vishnu_namboothiri
      @vishnu_namboothiri 3 месяца назад

      @@appu.v.nappukuttan5417 ഞാൻ ഒരു ex communist ആണ്..
      ഈ പാർട്ടിക്ക് ശിവസങ്കല്പം ഉയർത്താൻ കഴിയുന്നത്തിലെ യുക്തി, മി.അപ്പുക്കുട്ടൻ ഒന്ന് വ്യക്തമാക്കാമോ..
      അതോ കോൺഗ്രസ് അല്ലേ ഉയർത്തിയത്, നമ്മൾ അതിൻ്റെ പ്രയോജനം ഉൾകൊണ്ടാൽ മതി,
      എന്നാണോ

  • @kattuppoocha991
    @kattuppoocha991 3 месяца назад +5

    Rg❤

  • @LathifLathi-z3v
    @LathifLathi-z3v 3 месяца назад +5

    Jai Rahul ❤️

  • @ajithaml1371
    @ajithaml1371 3 месяца назад

    ജയ് രാഹുൽജി ❤❤❤❤❤

  • @faizalnoushad6278
    @faizalnoushad6278 3 месяца назад +6

    Rahulg❤

  • @paulsonchunkapura8773
    @paulsonchunkapura8773 3 месяца назад +3

    India belongs to all Indians.BJP has no role on Our Independence from British rule.Rahul Gandhi is the symbol of Love and Compassion. ❤❤❤❤❤❤

  • @prasadgandhi1852
    @prasadgandhi1852 3 месяца назад

    The interpretation of the media is brilliant and congratulate for the media Reporter
    Humble adv prasadgandhi tvm

  • @chinnu9249
    @chinnu9249 3 месяца назад

    Modi kalachore 👍🏿👍🏿👍🏿👍🏿👍🏿

  • @RohithS-vo4zb
    @RohithS-vo4zb 3 месяца назад +11

    രാഹുൽ 🔥

  • @shijuind5696
    @shijuind5696 3 месяца назад +1

    Jai shiva jai congres🇮🇪🔥

  • @abunoushad.h7622
    @abunoushad.h7622 3 месяца назад +3

    Rahul is the rising leader , he will become indias best pm of indian history

  • @anithakabeer1460
    @anithakabeer1460 3 месяца назад +1

    Rahul ❤

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 3 месяца назад +2

    Rahul will win

  • @shafeekshafee2798
    @shafeekshafee2798 3 месяца назад +1

    RG ❤❤❤

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 3 месяца назад

    Congratulations Rahulji

  • @BijuBi-j7q
    @BijuBi-j7q 3 месяца назад

    Rahul...... super.....❤❤

  • @abdulgafoorv9522
    @abdulgafoorv9522 3 месяца назад +1

    Rg ❤️❤️❤️

  • @aneewilson9715
    @aneewilson9715 3 месяца назад

    Rahul ji ❤❤❤

  • @myheartrose2477
    @myheartrose2477 3 месяца назад

    Rahul Gandhi ❤

  • @manuelvincent3096
    @manuelvincent3096 3 месяца назад

    PM proclaimed as a God .

  • @musthafaan9844
    @musthafaan9844 3 месяца назад

    👍🙏♥️

  • @phsmedical7108
    @phsmedical7108 3 месяца назад

    Athanu Rahul ji the great

  • @uvaise954
    @uvaise954 3 месяца назад

    Rahul....❤❤❤

  • @Surya-bz2mw
    @Surya-bz2mw 3 месяца назад

    It is a right to all to know who is there with you, by covering face Muslims are going against it

  • @dontom4613
    @dontom4613 3 месяца назад +1

    ഭൂരിപക്ഷ വർഗീയത ആണെങ്കിലും ന്യൂനപക്ഷ വർഗീയത ആണെങ്കിലും വർഗീയത വർഗീയത തന്നെയാണ്. അതിന്റെ എടക്കുകൂടെ അങ്ങ് ന്യൂനപക്ഷ വർഗീയതയെ വെള്ള പൂശണ്ട.

    • @aju805
      @aju805 3 месяца назад

      😂😂😂

    • @aju805
      @aju805 3 месяца назад +2

      ന്യൂനപക്ഷ വർഗീയത എവിടെ ഒരു സമുദായത്തെ ഒറ്റപ്പെട്ടു ആക്രമിക്കപ്പെടുമ്പോൾ അതിന് പ്രധിരോ തിക്കുമ്പോൾ അത് വർഗീയതയാണോ

    • @ragnarlodbrok6858
      @ragnarlodbrok6858 3 месяца назад

      ഡാ സംഖി 🤣🤣

    • @hubburasool5719
      @hubburasool5719 3 месяца назад

      ന്യൂനപക്ഷം പശുവിനു അറുക്കുന്നതാണോ നിങ്ങളുടെ പ്രശ്നം 😂

  • @sumyjohn395
    @sumyjohn395 3 месяца назад

    ❤❤❤ Rg

  • @AnneJoseph-k1p
    @AnneJoseph-k1p 3 месяца назад

    Rahulji is a selfless leader concerned only about alleviating the miseries of his fellow human beings. It is of no use those who are crafty speaking bla bla bla against Rahulji because the whole nation is with him.

  • @arshadpk1688
    @arshadpk1688 3 месяца назад

    അതിന്‌ ശിവനെkal Power ഉണ്ടോ രാമന് ശിവന്‍ ആണോ അതോ രാമന് ആണോ Power 🤔

  • @chinnu9249
    @chinnu9249 3 месяца назад

    RAGA 💞💞💞💞🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪🤲🤲🤲🤲🤲

  • @shaminarashid3615
    @shaminarashid3615 3 месяца назад

    Rahul gandhi hero ❤

  • @arjunkishore4660
    @arjunkishore4660 3 месяца назад +1

    Mongiji😂😂

  • @hussain.k1305
    @hussain.k1305 3 месяца назад +1

    🙏✋🙏🌹🌹❤️❤️🌹🌹

  • @noushichotz9559
    @noushichotz9559 3 месяца назад

    Voice cheyyanulla options undayrunnenkil njan nannai vivarichene

  • @navyrules1310
    @navyrules1310 3 месяца назад +1

    സൂപ്പർ 👍👍👍👍🥴

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 месяца назад

    കാക്ക കുളിച്ചാൽ കൊക്കാകില്ല 😂

  • @geethak6076
    @geethak6076 3 месяца назад

    He is the trouble maker regarding the religious matters

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 месяца назад

    Ha .. Ram , don't punished our modi because he misuse your presence. In Ayodhya ,Ram temple ...

  • @tob601
    @tob601 3 месяца назад

    Modi daivam 😂😂😂

  • @bensilalmahadeve
    @bensilalmahadeve 3 месяца назад

    It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them… What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his…

    • @thabsheerathabsheera7405
      @thabsheerathabsheera7405 3 месяца назад +1

      @@bensilalmahadeve It is pity you are copying the utterances of BJP IT Cell supremo, the Mysore pak Malavya.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 месяца назад

    Appol eni bharanam nadathan samayamillathe jj
    Jathi parnujusamayam.kalyathe

  • @santhoshprakash9817
    @santhoshprakash9817 3 месяца назад

    Neeyum murichennu karuthunnu ippolmoiliar😂😂

  • @RajAN-rh5qy
    @RajAN-rh5qy 3 месяца назад

    Congressinte pratyekichum ghandysinte hindu sneham kapatyam aanennu hindukalk nannayi ariyam.

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 3 месяца назад

    Shivanumramanumtamnilmalsarikatte

  • @noushichotz9559
    @noushichotz9559 3 месяца назад

    Brother ( ammayude mula pidikkan aarenkilum sammathikkumo ) pashuvinte mula pidikkam athil ninnum kittunna paal kudikkam ( sathyam paranjal njanadakkam malayalis budhi illathavaran )
    Arod parayan aar kelkkan

  • @chinnu9249
    @chinnu9249 3 месяца назад

    BJP 8nilayil pottum 👍🏿👍🏿👍🏿👍🏿👍🏿😡😡😡😡 wait see 👍🏿👍🏿👍🏿👍🏿👍🏿

  • @Libi897
    @Libi897 3 месяца назад

    Rahul muthanu❤❤❤❤👏👏👏👏

  • @SureshKumar-py3nr
    @SureshKumar-py3nr 3 месяца назад

    Public ko cho
    Uthiya banRe
    😊
    Te

  • @vpsmediacorner6547
    @vpsmediacorner6547 3 месяца назад

    ❤❤❤

  • @sakeeribrahim6583
    @sakeeribrahim6583 3 месяца назад

    Rahuline shivan. Kegrivaline Hanuman
    Bjp ke raman

  • @vasva7393
    @vasva7393 3 месяца назад

    രാഹുലാണ് ശരി സംഘ പരിവാർ ഹിന്ദുത്വത്തെ അധാർമികവും ഭീകരവും ആക്കുമ്പോൾ രാഹുൽഗാന്ധി മഹാശിവന്റെ ഭക്തി ഉയർത്തി കാട്ടി യാഥാർഥ ഹിന്ദു ധർമത്തെ തിരിച്ചു പിടിക്കുവാനും ഹിന്ദു മതത്തെ സംഘ പരിവാർ ഭീകര അധാർമിക നീരാളി പിടിയിൽ നിന്നും മോചിപ്പിക്കുവാനും ശ്രമിക്കുന്ന ബുദ്ധി ശ്ലാഘനീയം തന്നെ സംഘപരിവാറിനെ ശരിക്കും തോൽപിക്കാനുള്ള വിദ്യ അവരുടെ കപട ശ്രീരാമ രാമ വാദത്തിനു പകരം രാഹുലിന്റെ മഹാ ശിവ വാദം തന്നെയാണ്..ഇതിൽ രാഹുൽ ഗാന്ധിയും കോൺഗ്രെസും 100% വിജയിക്കും

  • @ArjunKaj-ob6no
    @ArjunKaj-ob6no 3 месяца назад

    Ennitt mullippoi

  • @synergyacademy8388
    @synergyacademy8388 3 месяца назад

    മറുനാടൻ വാർത്താ കാലത്ത് പ്രതീക്ഷ യുടെ തുരുത്ത് ആണ് The Fourth

  • @AsokanKK-jo4tt
    @AsokanKK-jo4tt 3 месяца назад

    😂😂😂😂😂2029ഇൽ എങ്ങനെയെങ്കിലും അധികാരത്തിലെത്തണം അയ്നാണ്

  • @venkatswamy5337
    @venkatswamy5337 3 месяца назад +1

    Rahul Gandi himself does not know what is his own religion! His ancestors were Muslims, his mother a Christian and he is also baptised somewhere in Italy. We don't want Gandi to teach us what is Hindutva.

    • @thabsheerathabsheera7405
      @thabsheerathabsheera7405 3 месяца назад +1

      Venkat, his ancestors were Kashmiri Brahmins. There is a difference between Hindu and Hindutva. Hindutva is Indian version of Fascist Mussolini, an idea imported by Munche, an atheist.

    • @venkatswamy5337
      @venkatswamy5337 3 месяца назад

      @@thabsheerathabsheera7405 You need in-depth education in the history of the entire gandi family. In the first place this entire crowd is pseudo gandhis. Next Pappi is not a Kashmiri Brahmin and he himself does not know what religion he belongs to.

    • @anirudh6386
      @anirudh6386 3 месяца назад

      ​@@venkatswamy5337ഈ 2024 ഇതൊക്കെ ഫോളോ ചെയ്യുന്ന നിന്നെയൊക്കെ 🙏

    • @marvar8497
      @marvar8497 3 месяца назад +1

      Hey gentleman, the family history of Gandhi family is not known to them themselves but, you know that his ancestors were Muslims. According to all others Firoze Gandhi and his ancestors were Parsi. But, the swamy's knowledge is unquestionable. 😂 How does it matter to anyone, if he is baptized or not. Your Subramanyam Swamy's son-in-law is a muslim but, Gandhi family is not criticising it. They are not bothered if anyone is hindu, muslim Or Christian. Try to see the people as humen, not based on religion.

  • @Nk_kRNK
    @Nk_kRNK 3 месяца назад +1

    Feku and team successfully changed entire Indian politics even opposition on their track and they hesitate to support minority in parliament and public

  • @parameswarasharma4903
    @parameswarasharma4903 3 месяца назад

    പപ്പുമോൻ ഇന്ന് ലോക്സഭയിൽ ചോദിച്ചത് രാജ്യത്തെ എല്ലാ ഹിന്ദുവിൻ്റെയും കുത്തകാവകാശം മോദിജിക്കോ, BJP ക്കോ, RSS നോ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നാണ്...
    അതെ എന്നാണ് ഇതിനുള്ള ഉത്തരം..
    ആദ്യം തന്നെ ഒരു കാര്യം പറയട്ടെ ഇന്ന് പപ്പുമോൻ ചോദിച്ച ഈ ചോദ്യം ഒന്നാന്തരം Selfgoal ആണ്..
    കാരണം രാജ്യത്തെ ഹിന്ദുക്കൾ എല്ലാം അക്രമകാരികളാണെന്ന് പപ്പു പറഞ്ഞപ്പോൾ സഭക്കകത്താണെങ്കിലും ശരി പുറത്താണെങ്കിലും ശരി BJP അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ഹിന്ദുവിന് വേണ്ടി പ്രതികരിച്ചോ..?
    ഇല്ലെന്ന് മാത്രമല്ല...
    ആരും പ്രതികരിക്കില്ല അതാണ് സത്യം...
    ഞങ്ങൾ ഹിന്ദുവിനെതിരല്ല എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോ...
    ഹിന്ദുവിനെ മതേതരം പഠിപ്പിക്കുന്ന മമതയോ,ലല്ലുവോ, മായാവതി, അഖിലേഷ് തുടങ്ങി ഏതെങ്കിലും ഹിജടകൾ ഹിന്ദുവിന് വേണ്ടി വാ തുറന്നോ..?
    പപ്പു ആ പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞോ...?
    ഇത് തന്നെയാണ് പറഞ്ഞത് ഹിന്ദുവിൻ്റെ കുത്തകാവകാശം BJP ക്കും RSSനും തന്നെയാണ് എന്ന്...
    പക്ഷേ മണ്ടൻ ഹിന്ദുവിന് ഇത് മനസ്സിലാകുന്നില്ലെന്ന് മാത്രം...
    അവന് വേണ്ടി സംസാരിക്കാനും പോരാടാനും BJP യും RSS ഉം മാത്രമേയുള്ളുവെന്ന്.🙏

    • @smithabiju9001
      @smithabiju9001 3 месяца назад

      Ninakku language problem undo 😅😅poyi onnu koodae kelkku 😅😅vivaram illathathu ningaludae kuttam alla 😅

    • @VargheseJoseph-r5n
      @VargheseJoseph-r5n 3 месяца назад

      @@parameswarasharma4903 നല്ലവരായ ഹിന്ദുക്കൾ സത്യത്തിനു കൂട്ടുനിൽക്കും അക്രമത്തിനു കൂട്ട് നിൽക്കില്ല എന്നാണ് എനിക്ക് മനസിലായത്

  • @xmedia7
    @xmedia7 3 месяца назад

    ഫിറോസ് ഗണ്ടി യുടെ കൊച്ചുമോൻ അല്ലെ ഹിന്ദുവിനെ തീർക്കും

  • @jehferkhan5933
    @jehferkhan5933 3 месяца назад

    രാഹുൽ 🎉🎉

  • @johnchacko4787
    @johnchacko4787 3 месяца назад

    മോദിയുടെ കാലൻ ആകും രാഹുൽ. ലോക് സഭയിലെ രാഹുലിന്റെ പ്രസംഗം 10 ലക്ഷം പേർ കണ്ടപ്പോൾ മോദിയുടെ പ്രസംഗം വെറും 65000പേർ മാത്രമാണ് കണ്ടത്. രാഹുലിന്റെ ജനപ്രീതി ദിനം തോറും വർധിച്ചു വരികയാണ്.

  • @remesanpilla8599
    @remesanpilla8599 3 месяца назад

    ഒരാൾ സ്വന്തം കഴിവിൽ കാര്യങ്ങൾ നടപ്പാക്കുമ്പോൾ 'മറ്റൊരാൾ അനുകരണമല്ല കാണിക്കേണ്ടത് സ്വന്തം ബുദ്ധി ഉപയോഗിച്ചു കഴിവ് തെളിയിക്കണം . അത് അയാൾക്ക് ഇല്ല

    • @VargheseJoseph-r5n
      @VargheseJoseph-r5n 3 месяца назад +1

      Jai കോൺഗ്രസ്‌ ജയ് ശിവഭാഗവാൻ

  • @gsnair129
    @gsnair129 3 месяца назад +1

    Rahulkhan hindu virodhi muslim

    • @anirudh6386
      @anirudh6386 3 месяца назад

      ആ എന്നിട്ട്

    • @XtremeGamer900
      @XtremeGamer900 3 месяца назад

      Aano kunje

    • @VargheseJoseph-r5n
      @VargheseJoseph-r5n 3 месяца назад

      JAI കോൺഗ്രസ്‌ JAI Siva bhagavan

    • @gsnair129
      @gsnair129 3 месяца назад

      Jai sree Ram nee poyi methante cheruppu nakkeda Modhiji ki jai BJP ki jai

    • @XtremeGamer900
      @XtremeGamer900 3 месяца назад

      @@gsnair129 shoe worker

  • @sofiyac3966
    @sofiyac3966 3 месяца назад +33

    Rahulji 💕💕💕

  • @sidheequekm2012
    @sidheequekm2012 3 месяца назад

    Rahul❤

  • @AkhilAS-b3c
    @AkhilAS-b3c 3 месяца назад

    Rahul Gandhi ❤

  • @vigo6452
    @vigo6452 3 месяца назад +17

    Rahulji ❤️❤️❤️

  • @rasheedabdul1163
    @rasheedabdul1163 3 месяца назад +1

    Rahulji ❤👍